പരിമിതികൾ തീരുമാനിക്കുന്നത് എപ്പോഴും Need ആണ്- Madhu Bhaskaran | value plus

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ค. 2023
  • #MadhuBhaskaran #valueplus #24news
    നിങ്ങൾക്ക് എപ്പോൾ മാറണമെന്ന് തോന്നുന്നവോ, അപ്പോൾ മാറുക, അത് ചിലപ്പോൾ അറുപത് വയാസാകാം,എഴുപത് വയസാകാം.
    നിങ്ങളുടെ പരിമിതികൾക്ക് അപ്പുറത്തേയ്ക്ക് വളരുമ്പോൾ നിങ്ങൾ പ്രസ്ഥാനമായി മാറുന്നു, അല്ലെങ്കിൽ നിങ്ങൾ വ്യക്തികൾ മാത്രമാണ്.
    പരിമിതികൾ തീരുമാനിക്കുന്നത് എപ്പോഴും Need ആണ്.ബിസിനസ് സ്ട്രാറ്റജിസ്റ്റും,മോട്ടിവേഷനൽ സ്പീക്കറും,എഴുത്തുകാരനും, പ്രൊഗ്രസീവ് ലേർണിംഗ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനുമായ മധു ഭാസ്കരനുമായുളള അഭിമുഖം വാല്യുപ്ലസിൽ.
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

ความคิดเห็น • 168

  • @24OnLive

    Watch next:

  • @jishnuthespellbinder

    അവതാരകയുടെ നിലവാരം വളരെ ഉയർന്നത്. ഒരുപാട് വായിച്ചു അറിവ് നേടിയിട്ടുണ്ടെന്ന് ചോദ്യങ്ങളുടെ നിലവാരത്തിൽ കാണാം.

  • @sajukurian.realfacts

    മധു സാർ പറയുന്നത് 100% ശരിയാണ്. മറ്റൊരാളുടെ വളർച്ച ആഗ്രഹിക്കുന്ന മനുഷ്യൻ സ്വയം വളർന്നു കൊള്ളും പ്രകൃതി നിയമമാണ്. ഈ ന്യൂക്ലിയർ സമൂഹത്തിൽ വെത്യസ്ത വ്യക്തികളിൽ ഒരാൾ.❤

  • @StanlyTo

    ആർക്കും ചോദ്യം ചെയ്യാൻ പറ്റാത്ത വിധം ഉദാഹരണങ്ങളിലൂടെ മറുപടി കൊടുക്കുന്ന മധു ഭാസ്കരൻ സാറിനെ ❤️ പലരുടെയും ജീവിതമാണ് നമ്മുടെ വഴികാട്ടി മോശമായാണ് മനസ്സിലാക്കിയതെങ്കിൽ തോൽവിയും, നല്ല വശത്തിലൂടെയാണ് മനസ്സിലാക്കിയത് എങ്കിൽ വിജയവും ഉണ്ടാവും

  • @shaijum8179

    മികച്ച അവതരണം ❤

  • @Cro_chet_

    ചോദിക്കുന്ന ഓരോ ചോദ്യങ്ങൾക്കും കഥയിലൂടെ വ്യക്തമായ ഉത്തരങ്ങൾ.Great man ❤

  • @ranjukizhakkekuttmathew3588

    നിങ്ങൾ ഒരു ഒന്നൊന്നര മുതലാണ് മാഷേ ഐ ലൈക് യു

  • @sunildevadatham1

    നല്ല ചോദ്യങ്ങൾ.

  • @itsmesreelathajayachandran

    Inspirational video 👍 എന്റെ ജീവിതത്തിൽ ഒരുപാട് ഉപയോഗപ്പെട്ടിട്ടുണ്ട് Sir ന്റെ words

  • @rafeekkp9142

    Anchor & madhu sir outstanding performance

  • @vinodrlm8621

    ഇദ്ദേഹത്തിന്റെ സൗണ്ട് ജയിലർ സിനിമയിലെ സൈക്യാട്രിസ്റ്റിന്റെ ശബ്ദവുമായി സാമ്യമുള്ളതായി ആർക്കെങ്കിലും തോന്നിയ? 🤔🥰🥰

  • @user-vb3ci4wl5u

    He is a great teacher.. keep going sir🎉🎉🎉❤

  • @keralanews4891

    ജീവിതത്തിൽ ഒരു പാട് മാറ്റങ്ങൾ വരുത്തിയത് മധുസാർ ആണ്..

  • @vishnudayanand633

    This anchor will become a future minister of Kerala

  • @NithyaPM-js5vs

    Madhu sir, it is my fortune to be working at your workplace. You are the friendliest man i have ever encountered, with a great attitude. You are fantastic man. ❤️❤️❤️❤️❤️❤️❤️❤️

  • @Mallusinbahrain

    VALUE OF TIME , NICE VIDEO..

  • @zai12372

    I already know this man, he is amazing. But first time I’m seeing this anchor, her knowledge, personality, communication skill is outstanding

  • @John-lm7mn

    I am a fan of Mr. Madhu Bhaskar. ... Host is intelligent and smart. Keep going

  • @samkuttankk8400

    ആത്മാ ർദ്ധമായി മാറണം എന്നാഗ്രഹിയ്ക്കുന്നവർക്ക് ഒരു നല്ല ചൂണ്ടുവിരൽ നന്ദി

  • @laljigopinath6790

    Great thinking thankyou for your speech for others