ഞാൻ രണ്ട് കുഞ്ഞുങ്ങളെ വളർത്തി രണ്ട് ആൺകുഞ്ഞുങ്ങളെ.. അവരെ പ്രസവിക്കുമ്പോൾ എനിക്ക് 17ഉം 19ഉം വയസ്സായിരുന്നു.... രണ്ട് perum ചെറുത് ഞാനും ചെറുത്.... ഭർത്താവും വീട്ടുകാരും oru സപ്പോർട്ടും ഇല്ലായിരുന്നു... കുറ്റപ്പെടുത്താൻ മാത്രം വാ തുറക്കുന്ന ആൾകാർ.... ഞാൻ കുഞ്ഞുങ്ങളെ നോക്കാൻ അറിയാത്ത അമ്മയാണ് എന്ന് കുറ്റപെടുത്തികൊണ്ടേ ഇരുന്നു 😌...വീട്ടിലെ പണികൾ രണ്ട് കുഞ്ഞുങ്ങൾ ഉറക്കമില്ല നേരത്തിന് ഭക്ഷണമില്ല oru നല്ല വാക്ക് പറയാൻ സ്വന്തം ഭർത്താവ് പോലും ഇല്ലാത്ത അവസ്ഥ..... ഡിപ്രഷൻ വന്നു ഞാൻ വല്ലാത്തൊരു അവസ്ഥയിൽ എത്തിയിരുന്നു.... പക്ഷെ കുഞ്ഞുങ്ങളെ ഞാൻ ചേർത്ത് പിടിച്ചു തെറ്റ് ചെയ്‌താൽ പറഞ്ഞു മനസ്സിലാക്കും. തീരെ സഹിക്കാതാവുമ്പോൾ ചെറുതായി തല്ലും..ബെൽറ്റ് കൊണ്ടോ വടികൊണ്ടോ ക്രൂരമായി ഒന്നും അടിക്കാറില്ല... മറ്റുള്ളവർ ഒറ്റപ്പെടുത്തിയപ്പോൾ ഞാൻ അവരോട് കൂട്ട് കൂടി... എന്റെ ലോകം തന്നെ അവരായിരുന്നു..... ഇന്ന് 20ഉം 18ഉം വയസ്സുള്ള വലിയ മക്കൾ aayi....ഇന്നും എന്റെ best friends അവരാണ്..... നല്ല മക്കളാണ്.... Oru കച്ചറയും ഇല്ലാ അവർക്ക്..... പഠിക്കുന്നു പാർടൈം ജോലിക്ക് പോകുന്നു... എന്നെ വളരെ സ്നേഹത്തോടെ നോക്കുന്നു... സമാധാന ജീവിതം...
Allhamdulilaha ഞാൻ എന്റെ മക്കളെ ല്ലാറില്ല എത്ര ടെൻഷൻ വന്നാലും അതൊന്നും കുട്ടികളോട് തീർക്കാറില്ല അത് കൊണ്ട് തന്നെ എന്റെ മക്കൾ ഇത് വരെ നല്ല വ്യക്തി ത്യത്തിന് ഉടമയാണ് എന്ന് എനിക്ക് പലപ്പോഴും തോന്നിട്ടുണ് ചില ആളുകളെ ഞാൻ കണ്ടിട്ടുണ്ട് ആരോടെങ്കിലും ദേഷ്യം വന്നാൽ കുട്ടികളോട് തീർക്കുന്നത്
ശരിയാണ് കുട്ടികളെ തല്ലാൻ പാടില്ല... But രാവിലെ മുതൽ നമ്മൾ. ഓരോ പണികളിൽ ആണ്... അതിന്റെ ഇടക്ക് മക്കളുടെ വാശി അവരുണ്ടാക്കുന്ന പണികൾ... എന്നും അടിക്കലും തുടക്കലും വെച്ചുണ്ടാക്കലും.. എന്നും same routine... Ellam koodi avumbo നമ്മൾക്കു മടുത്തു പോകും... നമ്മൾക്ക് ഒന്നിരിക്കാൻ പോലും നേരല്ല... Aakeppade frestration... എങ്ങനെയാണ് കുട്ടികളെ ചീത്ത പറയാതെ നിക്ക.... ഇല്ലാത്ത പൈസക് ഓരോന്ന് വാങ്ങുന്നതാണ് ath നശിപ്പിച്ചാൽ എങ്ങനെയാണ് കണ്ടില്ല വിചാരിക. ഒരിക്കലും തീരാത്ത ee വീടുപണികൾ വല്ലാതെ മടുപ്പിക്കുന്ന... ഒന്നിനും നേരല്ല.. അള്ളാഹു പറഞ്ഞ പോലെ ക്ഷമിക്കാനും, ഓതാനും നിസ്കരിക്കാനും ഒന്നിനും നേരല്ല... Entha cheyya😢
3.1/2 വയസ് ആയ കുട്ടിനെ അടിക്കുന്ന ഞൻ. Adi നിർത്താൻ പോവുന്നു. നന്നാവണം എന്ന ഉദ്ദേശം മാത്രം ഒള്ളു. അൽഹംദുലില്ലാഹ് എല്ലാവരും pareyum അവൻ നല്ല കുട്ടിയാണ് എന്ന്. അത് എനിക്കും തോന്നിയിട്ടുണ്ട്
Ente parents എന്നെ നന്നായി തല്ലിയാണ് വളർത്തിയത് social media ഒക്കെ ഇത്ര വന്നോപ്പഴാണ് അത് toxic parenting ആണ് എന്ന് മനസിലാവുന്നത് ഞാൻ എതിർക്കാനോ വാശിക്കോ ഒന്നും പോയിട്ടില്ല now am 32..but ഇപ്പോ അതൊക്കെ ഓർക്കുമ്പോൾ കരച്ചിൽ വരും അതുകൊണ്ട് ഞാൻ എന്റെ മോളോട് നന്നായി behave ചെയുന്നു hus നോടും പറയും എങ്ങനെ അവരോടു behave ചെയ്യുമ്പോഴാണ് അവരുടെ mind peaceful and കംഫർട് ആവുന്നതെന്ന്
I am always against corporal punishment. So I am very happy about this video. Many parents are giving too much academic pressure to their children. I am requesting Doctor to make a video about that.
എനിക്ക് makkal cheyyana ചെറിയ തെറ്റ് പോലും സഹിക്കാൻ വയ്യ... Adich pogua... അടിക്കണ്ടാന്ന് എത്ര വിചാരിച്ചാലും adich pogum😔.. Atha ഞാൻ video kaanan വന്നേ.... Tnk u sir
വളരെ relevant ആയ വീഡിയോ. 👍പല മാതാപിതാക്കളും കുട്ടികൾ തീരെ കുഞ്ഞിലേ വാശി പിടിക്കുമ്പോൾ ശല്യം സഹിക്കാൻ വയ്യാതെ വാശി സാധിച്ചു കൊടുക്കും.തെറ്റായി വാശി കാണിച്ചാൽ അതു നടക്കില്ല എന്ന സന്ദേശം അവർക്ക് കൊടുത്താൽ പിന്നീട് പിടിവാശിയുള്ള സ്വഭാവം വരാതെ നോക്കാം. നല്ല പേരെന്റ്റിംഗ് നുള്ള ട്രെയിനിങ് എല്ലാ മാതാപിതാക്കൾക്കും നൽകേണ്ടതാണ്
എന്റെ മോൾക്ക് ഇപ്പോൾ 8 വയസ്സായി, ഏകദേശം രണ്ടു വയസ്സുമുതലേ അവളെ ഞാൻ തല്ല ർ ഉണ്ടായിരുന്നു, എനിക്കറ ഭയങ്കര ദേഷ്യമാണ്, പെട്ടെന്ന് ദേഷ്യം പിടിക്കും അതുകാരണം എന്ത് കണ്ടാലും അടിക്കും പിന്നീട് എനിക്ക് തന്നെ കരച്ചിൽ വരും അന്ന് പിന്നെ ഉറക്കം കിട്ടില്ല പക്ഷേ ദേഷ്യം കണ്ട്രോൾ ചെയ്യാൻ പറ്റുന്നില്ല എത്ര തല്ലിയാലും പാവം പിന്നെയും എന്റെ അടുത്തേക്ക് തന്നെ വരും ചെറുപ്പം മുതലേ അടി കിട്ടിയാലും എന്റെ അടുത്ത്തന്നെ വരുമായിരുന്നു, പക്ഷേ മറ്റാരെങ്കിലും അടിക്കുന്നതോ ചീത്ത പറയുന്നതോ എനിക്കിഷ്ടമല്ല അവളുടെ ഫാദർ പോലും😢 ഇപ്പോൾ അവളുടെ താഴെ ഒരു മോളും കൂടെ ആയി ഒരു വയസ്സ് ആവാറായി അതിനോടെങ്കിലും അതിനോടെങ്കിലും അങ്ങനെ ചെയ്യാതിരിക്കാൻ ആഗ്രഹംഉണ്ട്
Dr.നല്ലൊരു വിഷയം തന്നെയാണ് ഇത്. എനിക്ക് കുട്ടികളുടെ കുരുത്തകേട് കാണുമ്പോൾ ദേഷ്യം വരും അപ്പോൾ തന്നെ അടിക്കും ഞാൻ. Dr പറഞ്ഞു പത്തുമിനിറ്റ് ശരിയാണ് ഞാൻ കൂടെ നന്നാവാൻ ഉണ്ട് 😊അപ്പോൾ.... പിന്നെ ഇടക്ക്ഓരോന്ന് കൊടുത്തില്ലേയേകിൽ എങ്ങനെയാ ഞാനൊക്കെ ഇഷ്ടം പോലെ കിട്ടി തന്നെയാ വളർന്നത് ഇന്നത്തെ തലമുറ ha... Thanks Dr 🙏🙏🙏🙏👍👍👍👍
Dr. ഞാനൊരു 5വയസുള്ള ആൺകുട്ടിയുടെ അമ്മ ആണ്. കുഞ്ഞിന്റെ ഫാദർ ഞങ്ങളെ ഉപേക്ഷിച്ചു പോയതാണ്. മോൻ തെറ്റ് കാണിക്കുമ്പോൾ ഞാൻ അടി കൊടുക്കാറുണ്ട്. അടികൊടുക്കുന്നതിനോട് എനിക്ക് താല്പര്യമില്ല. പക്ഷെ ന്റെ ഫാമിലിയിൽ പറയുന്നത് തെറ്റിന് ശിക്ഷ കൊടുത്തില്ലെങ്കിൽ അവൻ അനുസരണ ഇല്ലാത്തവനാകുമെന്ന്. അടിക്കാതെ നന്നാകാനായി എന്തൊക്കെ കാര്യങ്ങൾ ചെയ്യാൻ സാധിക്കും എന്നെപോലുള്ള അമ്മമ്മർകു
Mattullavar parayunnath pole nammal jeevikkaruth.... Specially mattullavar nammade makkalude kaaryathil edapedaanulla chance kodukkaruth.... Ath avre nallonam effect cheyym..... Create a special bond between you & your son..... Makkal thett cheyyum thalliyath kond ath maaranam ennilla... Athinte +ve & -ve's paranju kodukk....ningal ningalude makanod cheyyunna ettavum valiya thett aan mattullare thripthi peduthi jeevikkunnath enna tha... So adyam aa kaaryam maattu....
ഞാൻ ഈ വീഡിയോ കണ്ടിട്ടില്ല കമെന്റ് വായിച്ച ഞാൻ കുട്ടികളെ thallarilla എനിക്ക് കഴിയില്ല തല്ലാൻ ഒരു മോൻ ഉണ്ട് 7വയസ് വികൃതി യുടെ പൊടിപൂരം എല്ലാരും പറയും ഞാൻ തല്ലാഞ്ഞിട്ടാണ് ന്ന് 😰ഒരു പ്രായം ആയാൽമാറുമെന പ്രതീക്ഷയിൽ ആണ് 🤲🏻🤲🏻🤲🏻🤲🏻
Thank u dr. ഞാൻ ഇപ്പോൾ എന്റെ കുഞ്ഞിനെ അടിക്കാറില്ല. കാര്യം പറഞ്ഞു മനസിലാക്കും. അടിക്കുന്നതിനേക്കാൾ നല്ലത് ഇതാണ്. അടിക്കുമ്പോൾ അവൾക്കു വാശി കൂടുകയാണ് ചെയ്യാറ്
ഞാൻ എന്റെ കുഞ്ഞിന് പൊറോട്ട കൊടുക്കാറില്ല, ഇപ്പോ ഞാനും പൊറോട്ട കഴിയ്ക്കൽ നിർത്തി. എന്റെ മോൻ എന്നെക്കാളും നല്ല മോനാണ് എന്നാണ് ഞാൻ മനസിലാക്കുന്നത്,3 വയസ് തികയാത്ത എന്റെ മോൻ ഞാൻ പറയരുത് എന്ന് പറഞ്ഞാൽ അത് പിന്നെ പറയില്ല, ഞാൻ എപ്പോഴെങ്കിലും അത് പറഞ്ഞു കഴിഞ്ഞാൽ, എന്നോട് പറയാ അങ്ങനെ പറയാൻ പാടില്ല എന്ന് 😂, എന്നും എന്റെ കുട്ടി നല്ല കുഞ്ഞായി valarate😊❤
Dr useful vedio. Well done. But 4.5 yrs aya kuttye writing cheyipikumpol school works oke, very force kodukendi varunu.. Write write angne orupad parayendi varunnu.. Enikm desyam akum apol pencil vechu thanne adikoduthu pokunu..but pineed enk othiri vishamam akunu.. How to overcome this..?
Hii ☺️...ഞാൻ use ചെയ്യുന്ന technic പറയാം... എന്റെ കുട്ടി പഠിക്കാൻ അല്ലെങ്കിൽ എഴുതാൻ ഇരുന്നില്ലേൽ, ഞാൻ അവന്റെ books ഒക്കെ എടുത്ത് വെച്ച്,, ഇന്നെന്തൊക്കെയാ പഠിച്ചത്,, friends ഒക്കെ എന്തു പറയുന്നു.. ടീച്ചർ എഴുതാൻ പറഞ്ഞോ എന്നൊക്കെ ചോദിക്കും... അപ്പോഴേക്കും അവൻ ക്ലാസ്സിലെ വിശേഷങ്ങൾ ഒക്കെ പറഞ്ഞു എഴുതാനൊക്കെ റെഡി ആയിട്ടുണ്ടാകും... ഇങ്ങനെ ഒന്നു നോക്കൂ...
Dr ente monu 2 Ara vayasanu Avan Veetile mattukuttikale vallathe adikkukayum vikrithi kanikukayum cheyyunnu.Ithu enthukondanu enghne mattam plsssss replyyy Dr
Video kandapol sankadam vanu..anta kunjungala anik deshyam varumbol adikarullath oorthu pokunu..njanum nannakaan sramikyam..thank u doctor for ur valuable information
Hlo dr enikk 6 yrs ulla makal und aval bold alla .padikkanum intrest illaa mattu oru karyathilum avalkk intrest illa vere kuttikalod mindilla . Ithin ethegilum solution undo
Njan adikarilla pakshe kuttikal padikathe varumpol അവരുടെ അച്ഛനോട് പറയും, അയാള്‍ക്ക് ദേഷ്യം വന്നാൽ nannayi തല്ലും. ഇതു കാണുമ്പോള്‍ സങ്കടം വരും, പിന്നെ എല്ലാം kayyinnupokum,ഞാന്‍ paranjhal kuttikal കേള്‍ക്കില്ല. Entanu ചെയ്യുക
എത്ര vayasu തൊട്ടാണ് കുട്ടികളെ നമ്മൾ നിയത്രീക്കേണ്ടത് എന്റെ മോനെ 3 vayasan കുറുമ്പിന്റെ കൂടാണ്. ചില നേരത്ത് അടിച്ചു പോവും. ബട്ട് ഇപ്പോ അവൻ നമ്മളെ തല്ലും. അവനെ അത് നെഗറ്റീവ് ആയി ബാധിക്കുന്നു എന്ന് എനിക്ക് തോന്നുന്നു. എന്റെ അമ്മ പറയും അവനെ ഇപ്പോ തല്ലിയിട്ടു കാര്യം ഇല്ല അവര്ക് ഒന്നും മനസിലാവില്ല എന്ന്.
എന്റെ മൂത്ത മോൾക്ക് 2 വയസ്സും 9 മാസവുമായി ഇളയ മോൾക്ക് 8 മാസവും മൂത്ത മോൾക്ക് ഭയങ്കര വാശിയും ദേഷ്യവും ചെറിയ മോളെ അടിക്കും എടുത്തെറിയും അപ്പോൾ ഞാൻ അടിക്കും പാവം അടിച്ചു കഴിഞ്ഞതിനു ശേഷം സങ്കടം വരും 😢
ഇന്നും കൂടെ തല്ലി 😰 delivery കഴിഞ്ഞേ പിന്നെ നിക്ക് ഭയങ്കര ദേഷ്യാണ് 3 വയസാണ് അവനു വികൃതി പറയേണ്ട നമ്മൾ അവനു പറയുന്നേ കേൾക്കാതെ ആയാൽ thallunnu മുടി പിടിച്ചു വലിക്കുന്നു ദേഷ്യം കാണിക്കുന്നു ഫോണിലൊക്കെ റീൽസ് കണ്ടു അവൻ അതു അനികരിക്കുന്നുണ്ട് 😢
എന്റെ രണ്ട് മക്കളും നല്ല കുറുമ്പാണ് അവരുടെ വാപ്പ നാനായി അടിക്കും ഞാൻ തീരെ അടിക്കില്ലായിരുന്നു ഇപ്പോൾ എല്ലാവരും എന്നെയാണ് വഴക്ക് പറയുന്നത് എതല്ലി വളർത്തണ്ടാണ് മക്കള് ഇങ്ങനെ ആ യാത് നിനാശമാക്കിയതാണ് എന്നൊക്കെ പറഞ്ഞ - എപ്പോഴും കുറ്റപ്പെടുത്തും ഈ എനിക്കി ദേശ്യം വന്നാൽ അടിക്കുകയാണ് ഒരു പാട് സങ്കടമാണ് അത് കഴിയുമ്പോൾ
സ്കൂളിൽ പോകാൻ സമയം ഇറങ്ങി ഓടി ഗേറ്റ് വെളിയിൽ പോയി നിൽകുന്ന ..എനിക്ക് സ്കൂളിൽ പോകണ്ട എന്ന് പറയുന്ന 6വയസുള്ള എൻ്റെ mone innu കൊടുത്തു നല്ല അടി...എനിക്ക് ഇഷ്ടമല്ല അടികുന്ന്ത് but innu കൊടുത്ത്😭
Hi, I've a question about my toddler's repetitive play. My son who is four years old plays with the same kind of toys every time. Like he has a set of cars, so he makes it hit with each other, talk like they talk to each other etc. Kind of role play all alone. I tried coloring/drawing activities and activity toys. But he has no interest in those. So I bought a set of animal toys and he uses those animals along with cars and play. Recently, I bought three puzzle sets for him. He assembles and disassembles them repeatedly, often for 30-45 minutes at a time. I'm getting bored watching him do the same activity over and over🫢 Is this normal behavior? Should I be worried? He seems like a normal kid who learns through observation rather than direct teaching. For instance, he learned to eat on his own, put on shoes, socks, and clothes, and wash his hands without any effort from us to teach him.
@@vijeshcv2759 കുട്ടികളല്ലേ വികൃതി കാണിക്കും അല്ലെങ്കിൽ അവർ നോർമൽ അല്ലാന്നു കണക്കാക്കണം. അപ്പോൾ Ramsiya subeer പറഞ്ഞത് ശരിയായിരിക്കും അല്ലോ അല്ലേ vijesh cv
എന്റെ കുഞ്ഞിന് 3 വയസാകുന്നു. ആദ്യം കുറുമ്പ് കാണിക്കുമ്പോൾ തല്ലു കൊടുക്കാറുണ്ട് 😪 പിന്നെ ഞാൻ Realise ചെയ്തു തല്ലിയിട്ട് ഒരു കാര്യവും ഇല്ലന്ന്😉 ഇപ്പൊ നന്നായി അവൾടെ കൂടെ Time spend ചെയ്യുമ്പോൾ അവൾ ഞാൻ പറയുന്നത് അനുസരിക്കുന്നുണ്ട്🥰
ഞാൻ രണ്ട് കുഞ്ഞുങ്ങളെ വളർത്തി രണ്ട് ആൺകുഞ്ഞുങ്ങളെ.. അവരെ പ്രസവിക്കുമ്പോൾ എനിക്ക് 17ഉം 19ഉം വയസ്സായിരുന്നു.... രണ്ട് perum ചെറുത് ഞാനും ചെറുത്.... ഭർത്താവും വീട്ടുകാരും oru സപ്പോർട്ടും ഇല്ലായിരുന്നു... കുറ്റപ്പെടുത്താൻ മാത്രം വാ തുറക്കുന്ന ആൾകാർ.... ഞാൻ കുഞ്ഞുങ്ങളെ നോക്കാൻ അറിയാത്ത അമ്മയാണ് എന്ന് കുറ്റപെടുത്തികൊണ്ടേ ഇരുന്നു 😌...വീട്ടിലെ പണികൾ രണ്ട് കുഞ്ഞുങ്ങൾ ഉറക്കമില്ല നേരത്തിന് ഭക്ഷണമില്ല oru നല്ല വാക്ക് പറയാൻ സ്വന്തം ഭർത്താവ് പോലും ഇല്ലാത്ത അവസ്ഥ..... ഡിപ്രഷൻ വന്നു ഞാൻ വല്ലാത്തൊരു അവസ്ഥയിൽ എത്തിയിരുന്നു.... പക്ഷെ കുഞ്ഞുങ്ങളെ ഞാൻ ചേർത്ത് പിടിച്ചു തെറ്റ് ചെയ്‌താൽ പറഞ്ഞു മനസ്സിലാക്കും. തീരെ സഹിക്കാതാവുമ്പോൾ ചെറുതായി തല്ലും..ബെൽറ്റ് കൊണ്ടോ വടികൊണ്ടോ ക്രൂരമായി ഒന്നും അടിക്കാറില്ല... മറ്റുള്ളവർ ഒറ്റപ്പെടുത്തിയപ്പോൾ ഞാൻ അവരോട് കൂട്ട് കൂടി... എന്റെ ലോകം തന്നെ അവരായിരുന്നു..... ഇന്ന് 20ഉം 18ഉം വയസ്സുള്ള വലിയ മക്കൾ aayi....ഇന്നും എന്റെ best friends അവരാണ്..... നല്ല മക്കളാണ്.... Oru കച്ചറയും ഇല്ലാ അവർക്ക്..... പഠിക്കുന്നു പാർടൈം ജോലിക്ക് പോകുന്നു... എന്നെ വളരെ സ്നേഹത്തോടെ നോക്കുന്നു... സമാധാന ജീവിതം...
❤
❤️❤️
Ma sha Allah
👍👍👍👍
❤❤❤❤
Allhamdulilaha ഞാൻ എന്റെ മക്കളെ ല്ലാറില്ല
എത്ര ടെൻഷൻ വന്നാലും അതൊന്നും കുട്ടികളോട് തീർക്കാറില്ല
അത് കൊണ്ട് തന്നെ എന്റെ മക്കൾ ഇത് വരെ നല്ല വ്യക്തി ത്യത്തിന് ഉടമയാണ് എന്ന് എനിക്ക് പലപ്പോഴും തോന്നിട്ടുണ്
ചില ആളുകളെ ഞാൻ കണ്ടിട്ടുണ്ട് ആരോടെങ്കിലും ദേഷ്യം വന്നാൽ കുട്ടികളോട് തീർക്കുന്നത്
❤
❤
❤
❤
❤
രണ്ട് വയസായ എന്റെ മോനെ ഞാൻ അടിക്കാറുണ്ട്...എന്നിട്ട് ഞാൻ തന്നെ കരയും 😪😪😪ദേഷ്യം പലപ്പോളും നിയന്ത്രിക്കാൻ ആകില്ല
Njanum😓
Enikkum ithe avastha thanne aanu.chilappo deshyam control cheyyan pattilka
Njanum inn kurach ayit nirthikkunu thallalu ini thallathe irikkate😊
Same avaru enthanu paranja kelkkathathu ennu njn eppozhum vicharikkum.pakshe enikkum deshyam control aavilla
Njanum
ശരിയാണ് കുട്ടികളെ തല്ലാൻ പാടില്ല... But രാവിലെ മുതൽ നമ്മൾ. ഓരോ പണികളിൽ ആണ്... അതിന്റെ ഇടക്ക് മക്കളുടെ വാശി അവരുണ്ടാക്കുന്ന പണികൾ... എന്നും അടിക്കലും തുടക്കലും വെച്ചുണ്ടാക്കലും.. എന്നും same routine... Ellam koodi avumbo നമ്മൾക്കു മടുത്തു പോകും... നമ്മൾക്ക് ഒന്നിരിക്കാൻ പോലും നേരല്ല... Aakeppade frestration... എങ്ങനെയാണ് കുട്ടികളെ ചീത്ത പറയാതെ നിക്ക.... ഇല്ലാത്ത പൈസക് ഓരോന്ന് വാങ്ങുന്നതാണ് ath നശിപ്പിച്ചാൽ എങ്ങനെയാണ് കണ്ടില്ല വിചാരിക. ഒരിക്കലും തീരാത്ത ee വീടുപണികൾ വല്ലാതെ മടുപ്പിക്കുന്ന... ഒന്നിനും നേരല്ല.. അള്ളാഹു പറഞ്ഞ പോലെ ക്ഷമിക്കാനും, ഓതാനും നിസ്കരിക്കാനും ഒന്നിനും നേരല്ല... Entha cheyya😢
ഈയൊരു അവസ്ഥയിലൂടെ തന്നെയാ ണ് കേരളത്തിലെ മിക്ക വീട്ടമ്മമാരും കടന്നുപോയി കൊണ്ടിരിക്കുന്നത്
Yes 😢
100%true..ente mol bhayankara kusrithi aanu.ethra paranjalum asichaalum aval veendum ath aavarthikkunnu.. 3 vayassullu molk..adichathum vazhakku paranjathum orthu njan vishamikkuvaanu ennum.
ക്ഷമ ഇല്ലാത്ത നീയൊക്കെ പ്രസവിക്കാൻ പാടില്ല
Yesss
guys.. channel one million ethikukka.... നമ്മുടെ doctor ❤️❤️❤️❤️
Parenting ഒരു play list ആക്കി ഇടാമോ sir🙏🏻🙏🏻
Thank you dr. ഞാൻ എന്റെ മോനെ നന്നായിട്ട്അടിക്കുമായിരുന്നു എന്നും ഓർക്കുമ്പോൾ മനസിനെ വല്ലാത്ത വേദന തോന്നാറുണ്ട്
ഞാനും 😥
Njanum 🥺😔
Njanum
Njnum😢
Njanum😔
3.1/2 വയസ് ആയ കുട്ടിനെ അടിക്കുന്ന ഞൻ. Adi നിർത്താൻ പോവുന്നു. നന്നാവണം എന്ന ഉദ്ദേശം മാത്രം ഒള്ളു. അൽഹംദുലില്ലാഹ് എല്ലാവരും pareyum അവൻ നല്ല കുട്ടിയാണ് എന്ന്. അത് എനിക്കും തോന്നിയിട്ടുണ്ട്
Entta avastha❤
എല്ലാം ക്ലിയർ ആയി പറഞ്ഞിട്ടുണ്ട് ഡോക്ടർ ന്റെ ടോക്ക് മനോഹരമായിട്ടുണ്ട് thank u so much doctor
Ente parents എന്നെ നന്നായി തല്ലിയാണ് വളർത്തിയത് social media ഒക്കെ ഇത്ര വന്നോപ്പഴാണ് അത് toxic parenting ആണ് എന്ന് മനസിലാവുന്നത് ഞാൻ എതിർക്കാനോ വാശിക്കോ ഒന്നും പോയിട്ടില്ല now am 32..but ഇപ്പോ അതൊക്കെ ഓർക്കുമ്പോൾ കരച്ചിൽ വരും അതുകൊണ്ട് ഞാൻ എന്റെ മോളോട് നന്നായി behave ചെയുന്നു hus നോടും പറയും എങ്ങനെ അവരോടു behave ചെയ്യുമ്പോഴാണ് അവരുടെ mind peaceful and കംഫർട് ആവുന്നതെന്ന്
Same
Thank u doctor.ithil chila karyangal njan cheyyar nd. Enikum deshyam pettenn varum. Sheryan adyathe 10 sec deshyam control cheytha nammal thanne nannavum😂. Pinne kuttikale vazhak paranju kazhinjal kurach kazhinj avare thet paranju manasilakki aasvasipich oru ummayoke kodukka. Apo avark nammalodulla oru deshyam povum. Iniyum ithupolulla good informations pratheekshukkunnu. God bless u.
ഈർക്കിൽ കൊണ്ട് ഞാൻ തല്ലും ഇടക്കെല്ലാം. പറഞ്ഞു തന്നതിന് നന്ദി doctor.
I am always against corporal punishment. So I am very happy about this video. Many parents are giving too much academic pressure to their children. I am requesting Doctor to make a video about that.
എനിക്ക് makkal cheyyana ചെറിയ തെറ്റ് പോലും സഹിക്കാൻ വയ്യ... Adich pogua... അടിക്കണ്ടാന്ന് എത്ര വിചാരിച്ചാലും adich pogum😔.. Atha ഞാൻ video kaanan വന്നേ.... Tnk u sir
Very bad.. Better stop
@@bindubindu3018 consult a doctor Anger Management issue is also a disease.....
Njanum
Njanum😞
Njnum 2um cheriya kuttikal ann barthavintte veedukarum ocha edukum ath keelkumbo dheysham varum
എനിക് എൻ്റെ രണ്ട് വയസ്സായ മോനെ നന്നായി വളർത്താൻ ഉള്ള confidence പോലും എനിക്കില്ല.....വല്ലാത്ത ദേഷ്യം...shout ചെയ്തു പോവുന്നു.. തല്ലി പോവുന്നു...😢
Njanum
Njanum😢
Njnum 😭😭
Me too
Same
Doctor... Enne kurichano paranjathu ennu thonni... Sarikum, makkalku mathramalla upadhesham vendathu mathapithakalkum venam..👍 thank you doctor...🙏❤️
3 ½ vayasaaya ente mole njan adikkrund....ethra parangaaalum kelkilla....aval urangumbol enikk vallatha sangadaavum..
നമ്മുടെ കുട്ടികൾക്ക് വേണ്ടി നമ്മളും ചെറുതായി ഒന്ന് നന്നാവുക😊😍
👍
Yes
Nannyit maranaam
Cheruth ayit poraa
@@ansiyaillyas5014 ☺️
അതിനു ആണ് പറ്റാതെ 😒
വളരെ relevant ആയ വീഡിയോ. 👍പല മാതാപിതാക്കളും കുട്ടികൾ തീരെ കുഞ്ഞിലേ വാശി പിടിക്കുമ്പോൾ ശല്യം സഹിക്കാൻ വയ്യാതെ വാശി സാധിച്ചു കൊടുക്കും.തെറ്റായി വാശി കാണിച്ചാൽ അതു നടക്കില്ല എന്ന സന്ദേശം അവർക്ക് കൊടുത്താൽ പിന്നീട് പിടിവാശിയുള്ള സ്വഭാവം വരാതെ നോക്കാം.
നല്ല പേരെന്റ്റിംഗ് നുള്ള ട്രെയിനിങ് എല്ലാ മാതാപിതാക്കൾക്കും നൽകേണ്ടതാണ്
പി😊😊
@@sijitreesathomas2500 എന്തോന്ന് ?
വളരെ usefull topic ആയിരുന്നു ഡോക്ടർ
എന്റെ മോൾക്ക് ഇപ്പോൾ 8 വയസ്സായി, ഏകദേശം രണ്ടു വയസ്സുമുതലേ അവളെ ഞാൻ തല്ല ർ ഉണ്ടായിരുന്നു, എനിക്കറ ഭയങ്കര ദേഷ്യമാണ്, പെട്ടെന്ന് ദേഷ്യം പിടിക്കും അതുകാരണം എന്ത് കണ്ടാലും അടിക്കും പിന്നീട് എനിക്ക് തന്നെ കരച്ചിൽ വരും അന്ന് പിന്നെ ഉറക്കം കിട്ടില്ല പക്ഷേ ദേഷ്യം കണ്ട്രോൾ ചെയ്യാൻ പറ്റുന്നില്ല എത്ര തല്ലിയാലും പാവം പിന്നെയും എന്റെ അടുത്തേക്ക് തന്നെ വരും ചെറുപ്പം മുതലേ അടി കിട്ടിയാലും എന്റെ അടുത്ത്തന്നെ വരുമായിരുന്നു, പക്ഷേ മറ്റാരെങ്കിലും അടിക്കുന്നതോ ചീത്ത പറയുന്നതോ എനിക്കിഷ്ടമല്ല അവളുടെ ഫാദർ പോലും😢 ഇപ്പോൾ അവളുടെ താഴെ ഒരു മോളും കൂടെ ആയി ഒരു വയസ്സ് ആവാറായി അതിനോടെങ്കിലും അതിനോടെങ്കിലും അങ്ങനെ ചെയ്യാതിരിക്കാൻ ആഗ്രഹംഉണ്ട്
Dr.നല്ലൊരു വിഷയം തന്നെയാണ് ഇത്. എനിക്ക് കുട്ടികളുടെ കുരുത്തകേട് കാണുമ്പോൾ ദേഷ്യം വരും അപ്പോൾ തന്നെ അടിക്കും ഞാൻ. Dr പറഞ്ഞു പത്തുമിനിറ്റ് ശരിയാണ് ഞാൻ കൂടെ നന്നാവാൻ ഉണ്ട് 😊അപ്പോൾ.... പിന്നെ ഇടക്ക്ഓരോന്ന് കൊടുത്തില്ലേയേകിൽ എങ്ങനെയാ ഞാനൊക്കെ ഇഷ്ടം പോലെ കിട്ടി തന്നെയാ വളർന്നത് ഇന്നത്തെ തലമുറ ha... Thanks Dr 🙏🙏🙏🙏👍👍👍👍
Dr. ഞാനൊരു 5വയസുള്ള ആൺകുട്ടിയുടെ അമ്മ ആണ്. കുഞ്ഞിന്റെ ഫാദർ ഞങ്ങളെ ഉപേക്ഷിച്ചു പോയതാണ്. മോൻ തെറ്റ് കാണിക്കുമ്പോൾ ഞാൻ അടി കൊടുക്കാറുണ്ട്. അടികൊടുക്കുന്നതിനോട് എനിക്ക് താല്പര്യമില്ല. പക്ഷെ ന്റെ ഫാമിലിയിൽ പറയുന്നത് തെറ്റിന് ശിക്ഷ കൊടുത്തില്ലെങ്കിൽ അവൻ അനുസരണ ഇല്ലാത്തവനാകുമെന്ന്. അടിക്കാതെ നന്നാകാനായി എന്തൊക്കെ കാര്യങ്ങൾ ചെയ്യാൻ സാധിക്കും എന്നെപോലുള്ള അമ്മമ്മർകു
Avarod nannayi kore neram samsaarikk.... Makkale thallaruth..... Ath avrde ullil nammalod akhalcha varuthum
👍
Mattullavar parayunnath pole nammal jeevikkaruth.... Specially mattullavar nammade makkalude kaaryathil edapedaanulla chance kodukkaruth.... Ath avre nallonam effect cheyym..... Create a special bond between you & your son..... Makkal thett cheyyum thalliyath kond ath maaranam ennilla... Athinte +ve & -ve's paranju kodukk....ningal ningalude makanod cheyyunna ettavum valiya thett aan mattullare thripthi peduthi jeevikkunnath enna tha... So adyam aa kaaryam maattu....
Shariya
Sir hyperactivity oru video cheyyamo
ഞാൻ എന്റെ മോളെ കൂടുതൽ അടക്കാരും ദേഷ്യപ്പെടരും ഉണ്ട്. 😢ഞാൻ ഒരു ക്രൂരയായ അമ്മയാണ് 😭😭
Vishamikanda...eni sradichal maty
Njn adikarilla. Valare kuravaan. Enik nalla deshyam varum but oru nimisham nammal aa kuty aanen karuthy noku. Avarde mental health.
Etra age und
😒
ഞാനും.. ആറ്റുനോറ്റു കിട്ടിട്ടു ആയിട്ടും.. ഇനി ഞാൻ മാറും...
ഞാൻ ഈ വീഡിയോ കണ്ടിട്ടില്ല കമെന്റ് വായിച്ച ഞാൻ കുട്ടികളെ thallarilla എനിക്ക് കഴിയില്ല തല്ലാൻ ഒരു മോൻ ഉണ്ട് 7വയസ് വികൃതി യുടെ പൊടിപൂരം എല്ലാരും പറയും ഞാൻ തല്ലാഞ്ഞിട്ടാണ് ന്ന് 😰ഒരു പ്രായം ആയാൽമാറുമെന പ്രതീക്ഷയിൽ ആണ് 🤲🏻🤲🏻🤲🏻🤲🏻
വളരെ useful video ആണ് ☺️☺️☺️👍👍🙏🙏 താങ്ക് you ഡോക്ടർ 🙏
Great Video.👏👏🤝Thankyou DOCTOR 🙏🏻🙏🏻💚🥰💚 Definitely will make use of the tips mentioned.😊👍👍
Thank u dr. ഞാൻ ഇപ്പോൾ എന്റെ കുഞ്ഞിനെ അടിക്കാറില്ല. കാര്യം പറഞ്ഞു മനസിലാക്കും. അടിക്കുന്നതിനേക്കാൾ നല്ലത് ഇതാണ്. അടിക്കുമ്പോൾ അവൾക്കു വാശി കൂടുകയാണ് ചെയ്യാറ്
ഞാൻ എന്റെ കുഞ്ഞിന് പൊറോട്ട കൊടുക്കാറില്ല, ഇപ്പോ ഞാനും പൊറോട്ട കഴിയ്ക്കൽ നിർത്തി. എന്റെ മോൻ എന്നെക്കാളും നല്ല മോനാണ് എന്നാണ് ഞാൻ മനസിലാക്കുന്നത്,3 വയസ് തികയാത്ത എന്റെ മോൻ ഞാൻ പറയരുത് എന്ന് പറഞ്ഞാൽ അത് പിന്നെ പറയില്ല, ഞാൻ എപ്പോഴെങ്കിലും അത് പറഞ്ഞു കഴിഞ്ഞാൽ, എന്നോട് പറയാ അങ്ങനെ പറയാൻ പാടില്ല എന്ന് 😂, എന്നും എന്റെ കുട്ടി നല്ല കുഞ്ഞായി valarate😊❤
@@ammoosworld4867 lucky mom...
😊😊😊
Enikk 3 1/2vayassum 1 1/2 ulla kuttigal ann enikk deshyam controlcheyyan pattunilla 😢ente sobavathin karannam ente ummayan😡cherupam thotte thalatidipichum thalliyum cheethaparannum valarthi ippo enne kuttapeduthum logath evdem undagoola inganthe kuttigal vigrthigal parannal kelkoola 😢ith kekumbo kuttigal vigrthi kannikumbo thallum nanum ummim eppazhum vazhakan kuttigal parathiyalum enth kattiyalum ennod choodagum sondam umma thanne yathoru supportum illa😢
Ummane oru counslere kannikkanam
Ippo ente sobavam ummante sobavam pole agunnu.
Enikkum deshyam control cheyyan pattunilla
Enikk age 23ayitte ullu 😭😭😭😭😭
Dr useful vedio. Well done. But 4.5 yrs aya kuttye writing cheyipikumpol school works oke, very force kodukendi varunu.. Write write angne orupad parayendi varunnu.. Enikm desyam akum apol pencil vechu thanne adikoduthu pokunu..but pineed enk othiri vishamam akunu.. How to overcome this..?
Hii ☺️...ഞാൻ use ചെയ്യുന്ന technic പറയാം... എന്റെ കുട്ടി പഠിക്കാൻ അല്ലെങ്കിൽ എഴുതാൻ ഇരുന്നില്ലേൽ, ഞാൻ അവന്റെ books ഒക്കെ എടുത്ത് വെച്ച്,, ഇന്നെന്തൊക്കെയാ പഠിച്ചത്,, friends ഒക്കെ എന്തു പറയുന്നു.. ടീച്ചർ എഴുതാൻ പറഞ്ഞോ എന്നൊക്കെ ചോദിക്കും... അപ്പോഴേക്കും അവൻ ക്ലാസ്സിലെ വിശേഷങ്ങൾ ഒക്കെ പറഞ്ഞു എഴുതാനൊക്കെ റെഡി ആയിട്ടുണ്ടാകും... ഇങ്ങനെ ഒന്നു നോക്കൂ...
രണ്ടര വയസുണ്ട് മോനു.. കുറുമ്പൻ ആ നല്ല അടി കൊടുത്തു.. സങ്കടം.. വന്നു.. എന്നിട്ട്.. വീഡിയോ.. കാണുന്ന.. ഞാൻ.. 😭😭😭
Njnaanum
ഞാനും 🥹
Njnnn
ഞാനും 😑😑😑
ഞാനും, ഞാൻ വിചാരിച്ചു ഞാൻ മാത്രേ അങ്ങനൊള്ളു
Dr ente monu 2 Ara vayasanu
Avan Veetile mattukuttikale vallathe adikkukayum vikrithi kanikukayum cheyyunnu.Ithu enthukondanu enghne mattam plsssss replyyy Dr
🙏🙏🙏.Innu mutal njn ente kochine thallilla.Orupad Nanni ond Dr.
Ippo enganundu
Ente 1ara vayassaya kuttiye njan deshyam vannal thallunnu enthoru kroorayan njan
Paavam ente kutti😢 athin endh ariyanaan
Deshyam teere enik control cheyyan pattunnilla pettann adich pokum😢
Ente umma enne nannaayi thallumaayirunnu.palappozhum ummantaduthuninn engootteelum pooyaa matheenn varee thoonneettund.pakshe ummante sahacharyangal anganeyaayirunnu.ummane kuttam paranjit kaaryamilla.
Ippo enik onnilum oru confidence illa.maathramalla njanente makkale nannayi thallum😢 enikkenne niyandhrikkanaavunnilla😢.kittiyathokke valichadikkum pinne vallatha kuttaboodhamaan.enikkennil oru viswasavumillatha avasthayaan😭.
palappoolum ini adikkilla enna theerumaana medukkum.pakshe aavunnilla.njan adikkan kazhiyilla enn karuthi pathrangal erinju polikkum.njanendha cheyyende
Thank u doctor
Njan nta mone adikkarund
Ee vedio kandappol orupad karyaggal manasilakkan kazhinju
Dr usefull vedio enta molk 5starting njan nalla adikodukkarund pinneed vishamam thonnum alk vallya dheshyava
Mariyathekku paranjaalum anusarikkatha pillere enthu cheyyanam doctor?
Manasilakunna reethiyil manasilakuna Vare parayuka..athinulla kshama kaanikuka..parayunathellam apothanne anusarikkan kuttikal nammude adimakal alla...avarde developmentsinte part aan avar cheyyunath..avark limitations und..avare manasilakkan try cheythal ingne parayendi Varilla
Kuttikal Ella rules um athe pole follow cheythal avark kuttitham illa enna meaning. Adikunnatinu pakaram avare mind cheyathe irikuka..avark ishtamulla entelum kodkatekuka angane oke cheyth noku
Sir njan ipo face cheydkondirikunna problem ane sir discuss cheyunne paranjath anusarikade varumbol orupad adikarund ore divasam thanne orupad adikumenn alla anusaranaked kanikumbol adikum angane ulla kuttyde aduth idoke cheyd cheydnokiyal effect kittumo sir .orupad useful ayitulla video
Thallal kuravaanu, but daishyam vannu nalla ochayedukkal pathivaanu. Pinne Piru pirithondirikkum😅😅(bhraanthallaatto). Food theertth kazhichillel vadiyedukkum,enne kondu vadiyeduppikkaruth (sthiram dailogue)
Yes I'm the example,well defined
Video kandapol sankadam vanu..anta kunjungala anik deshyam varumbol adikarullath oorthu pokunu..njanum nannakaan sramikyam..thank u doctor for ur valuable information
Dr -ADHD nae patti oru video cheyyamo
Thanks Doctor for your valuable message.
ചുരുക്കിപറഞ്ഞാൽ അച്ഛനും അമ്മയും മക്കളും നല്ല ഫ്രണ്ട്സായിരിക്കുക്ക 😍
Thank you doctor...💐🙏
Very useful information 👌🙏🙏
Thank you doctor 🙏🙏🙏
Sir nte vdos ellm valare useful aanu
Thank you Doctor with lots luv
Good topic Dr. Njanum deshyam varumbol kutikale adikkukayanu cheyyunnathu.Dr paranjapole cheythu nokkam. 🙏🏼
Ok sir. വളരെ ശരിയാണ്. ഇതിൽ പറഞ്ഞ കാര്യങ്ങൾ ഞാൻ എൻറെ പേരമകളുടെ അടുത്ത് പറയാറുണ്ട്. അവരെ അടിക്കാറൊന്നുമില്ല.
Useful vedio. Thank u doctor 😊
Thank you docter ennod makale adich povunnu valare vishamam enikund
Njan 7 vayas ulla monte umma aanu. Monu bhayankara kuruthakeda munpokke njan adikkuvaayirun epo adikkaarilla paranj manasilaakkum. Pakshe husbandum familyum angana alle cheriya thett kanda polum petten adikkum ellenkil urakke cheetha parayum. Athinu enth cheyyan pattum dr
ദേഷ്യം വരുമ്പോൾ അകൃമം ഭയങ്കര പിന്നെ തറി നല്ലം അടിയും പക്ഷെ തിരിച്ചടിക്കും
Hai Dr 😊
💯❤️💖❤️
3 vayassu aavaaraaya kuttiyaaanu.എപ്പോളും മിഠായി chodhich കരയും .അത് nirthikkaanulla tips എന്തെലും unddo .paraju koduthittu ഒന്നും മനസിലാവുനില്ല
Karayumbol vangikodthal pinne karanjondirikum...mittayi epozhum kazhikan paadilla ennu Dr paranju enn paranju warn cheyu...adyamkke karayum..pinne they will realise...athinu pakaram healthy laddu oke undaki kodthunoku...ente 2 1/2 vayassulla kutik ith work aayi.
Njan ente mole adikkunnad kuravan bt njan nallathupole uchathil samsarikum,vikruthi kanikunnadinalla etra nerathe eneechalum aval school il povunnad bell adichittan, brush cheyyanum food kazhikkanum avalk nalla madiyan.athukond njan ethra condrol chaithalum sound koodipokum
Hlo dr enikk 6 yrs ulla makal und aval bold alla .padikkanum intrest illaa mattu oru karyathilum avalkk intrest illa vere kuttikalod mindilla . Ithin ethegilum solution undo
Dr super topic 💯👍❤️
Dr valare nanniyund ith paranju thannathinu ntta mol bhayagara vaashi kaariya njan sahikkan vayyathe varumbol adikkum pinnedu vishamam thonnum sneham illathondallallo adikkunnath
Njan adikarilla pakshe kuttikal padikathe varumpol അവരുടെ അച്ഛനോട് പറയും, അയാള്‍ക്ക് ദേഷ്യം വന്നാൽ nannayi തല്ലും. ഇതു കാണുമ്പോള്‍ സങ്കടം വരും, പിന്നെ എല്ലാം kayyinnupokum,ഞാന്‍ paranjhal kuttikal കേള്‍ക്കില്ല. Entanu ചെയ്യുക
Aregilum reply tharo plzz ente monee eppo 3year ayii vittio kure issues undd njn avane roomil ninn athikam purath erakkarilla vittil eppolum bahalam ayirukkum eppo avn anganavadil pokan thudagii avn arodum mindunilla kalikkunilla ore position il thanne nadakkunn enthano chodikkunnath ath thanne repeat paraunn.ennokke paraunn anaganavadinn.ethun nthanne oru solution pl reply aregilum tharoo plz plz
Ningal jolik pokunna aal aano? Veettil vere aarokke aanu ullath?
Doctor,you are very correct
🙆♂️🙆♂️😪ഇതു അത്യാവശ്യം ആയ വീഡിയോ 😭😭😭
എത്ര vayasu തൊട്ടാണ് കുട്ടികളെ നമ്മൾ നിയത്രീക്കേണ്ടത് എന്റെ മോനെ 3 vayasan കുറുമ്പിന്റെ കൂടാണ്. ചില നേരത്ത് അടിച്ചു പോവും. ബട്ട് ഇപ്പോ അവൻ നമ്മളെ തല്ലും. അവനെ അത് നെഗറ്റീവ് ആയി ബാധിക്കുന്നു എന്ന് എനിക്ക് തോന്നുന്നു. എന്റെ അമ്മ പറയും അവനെ ഇപ്പോ തല്ലിയിട്ടു കാര്യം ഇല്ല അവര്ക് ഒന്നും മനസിലാവില്ല എന്ന്.
6 vayassinu thazhe ulla kuttikale teere adikan paadilla ennanu...10 vayassanu adichu shikshanam kodkanda age.
Usful. Vedio. Thank. You. Doctor
എന്റെ മൂത്ത മോൾക്ക് 2 വയസ്സും 9 മാസവുമായി ഇളയ മോൾക്ക് 8 മാസവും മൂത്ത മോൾക്ക് ഭയങ്കര വാശിയും ദേഷ്യവും ചെറിയ മോളെ അടിക്കും എടുത്തെറിയും അപ്പോൾ ഞാൻ അടിക്കും പാവം അടിച്ചു കഴിഞ്ഞതിനു ശേഷം സങ്കടം വരും 😢
Njannum agane anu
Kuttikalile hyperactivity oru video cheyyamo Dr.
Food kazhikathathanu main problem....
അതെ
😭അത് തന്നെയാ ഞങ്ങളുടേം പ്രശ്നം
Very useful.. Thank you dr❤️
Thnku
Paramavadhi kshamich nilkum😢Ellam koode sahikan pattathe aakumboll adikum ,pinneed karaukaum chaeyyum😢
ഇന്നും കൂടെ തല്ലി 😰 delivery കഴിഞ്ഞേ പിന്നെ നിക്ക് ഭയങ്കര ദേഷ്യാണ് 3 വയസാണ് അവനു വികൃതി പറയേണ്ട നമ്മൾ അവനു പറയുന്നേ കേൾക്കാതെ ആയാൽ thallunnu മുടി പിടിച്ചു വലിക്കുന്നു ദേഷ്യം കാണിക്കുന്നു ഫോണിലൊക്കെ റീൽസ് കണ്ടു അവൻ അതു അനികരിക്കുന്നുണ്ട് 😢
Good information doctor 👌😍
Enik 3 kuttikal aan...athum.aduth aduth age..avar nalla vazhakkum kuseuthyum ullavara..vadi edth pedippikkum.adikunnath valare kuravan...but aa vadi illathe avare enik control cheyyan patilla😢
Vazhakk paranjalm 5 minit nullil vazhakkparanjakaryam bodyappeduthi snehathode samsarikkanam
Good video👍🏻.
Njanum mole adikarilla....am keeping my mental health stable first..bcz f my husband's support.....so deshyam vararilla
Athra paranjalum 5 mint kazhiyumbo ath marakum avan. Vitutum kuruthaked kannikum appo deshyam varum pinne naala adikunm
Ente parents ene nannayita valarthiye amma thallitund bt achan innevare njngale thalliyitilla... He is my role model..
എന്റെ മോനേം ഞാൻ അടിക്കാറുണ്ട് 😭.
എന്റെ രണ്ട് മക്കളും നല്ല കുറുമ്പാണ് അവരുടെ വാപ്പ നാനായി അടിക്കും ഞാൻ തീരെ അടിക്കില്ലായിരുന്നു ഇപ്പോൾ എല്ലാവരും എന്നെയാണ് വഴക്ക് പറയുന്നത് എതല്ലി വളർത്തണ്ടാണ് മക്കള് ഇങ്ങനെ ആ യാത് നിനാശമാക്കിയതാണ് എന്നൊക്കെ പറഞ്ഞ - എപ്പോഴും കുറ്റപ്പെടുത്തും ഈ എനിക്കി ദേശ്യം വന്നാൽ അടിക്കുകയാണ് ഒരു പാട് സങ്കടമാണ് അത് കഴിയുമ്പോൾ
സ്കൂളിൽ പോകാൻ സമയം ഇറങ്ങി ഓടി ഗേറ്റ് വെളിയിൽ പോയി നിൽകുന്ന ..എനിക്ക് സ്കൂളിൽ പോകണ്ട എന്ന് പറയുന്ന 6വയസുള്ള എൻ്റെ mone innu കൊടുത്തു നല്ല അടി...എനിക്ക് ഇഷ്ടമല്ല അടികുന്ന്ത് but innu കൊടുത്ത്😭
Good information doctor 😊
Njan inn 25 yrs ulla oru mom aan. E vdo kaanumbo enik ente kuttikkalam aan orma vannath. Ente umma njangale pothire thallumayirunnu.... ippolum athokke unangatha murivaayi ullil und. Ummayod mentally attached aakaan pattaathe polum aayi. Kannil mulakupodi yokke idumaayirunnu. Ummante ingnathe sobavam karanam porath ninn enikk valla sangadom cheetha anubavo indayal ath share cheyyaan polum pedi aayi maari. Enne kelkaan ulla mentalityum umma kaanichirunnilla, porathathin thallum. Enth karyam parayumbolum ente bagath mathramaan thettenn paranj orupaad verbally and physically upadravikkarundayirunnu. Oh.... enganeyayirunnu ente chilhood enn chindhikaane ishtalla.
Same ankm same anubavam.naan inn 23 vayassulla 2 makkalude ummayaan
Very good information Dr. 🙏
Njan ente 7 vayasayamoley thallarund....avalkk vaashiyaanu.... Bayankaramayi desyathilaanu aval perumara avalk... Nallam adikkarund njan .. Appo adhikam desyam aanu molk.... Ippo avalude thazheyulla kuttiye endenkilum thettu cheydal aval thallum...
Appo enikk manasilayi njan avaley thallunnad kand adhey pole aval anugarikkaanu...
Anganea undavuo
@@kuttankuttan6372 Anganeye undaakoo. Thallukondu valrunna kuttikalkku adiyodulla pedi pokum. "Oo ithokke ennum kittunnathaa." ennu vichaarikkum.
Thanks Dr.🙏useful vedio
Kuttykale adikkunna 99% PARENTS um TEACHERS um avar avarude PRESSURE kuttykalude meltheerkunnathaanu.
Parent ന് തെറ്റ് മനസ്സിലായാൽ അന്ന് പറ്റിയ തെറ്റ് എങ്ങനെ തിരുത്താൻ സാധിക്കും ?
Very very useful Thank sir
Nice message.
Hi, I've a question about my toddler's repetitive play.
My son who is four years old plays with the same kind of toys every time. Like he has a set of cars, so he makes it hit with each other, talk like they talk to each other etc. Kind of role play all alone. I tried coloring/drawing activities and activity toys. But he has no interest in those. So I bought a set of animal toys and he uses those animals along with cars and play.
Recently, I bought three puzzle sets for him. He assembles and disassembles them repeatedly, often for 30-45 minutes at a time. I'm getting bored watching him do the same activity over and over🫢
Is this normal behavior? Should I be worried? He seems like a normal kid who learns through observation rather than direct teaching. For instance, he learned to eat on his own, put on shoes, socks, and clothes, and wash his hands without any effort from us to teach him.
ഇതിലെ ഏറെക്കുറെ കാര്യങ്ങളെല്ലാം ഞാൻ ചെയ്യുന്നതാണ് ❤️അതുകൊണ്ട് തന്നെ അൽഹംദുലില്ലാഹ് എന്റെ മോൻ നല്ല കുട്ടിയാണ് 🥰🥰🥰🙂🙂🙂
Haha. അപ്പൊ അതിനു അർത്ഥം തന്റെ കുട്ടി നല്ല വികൃതി ആണെന്നെല്ലേ.. അത് കൊണ്ടല്ലേ തനിക്ക് ഇതൊക്കെ ചെയ്യേണ്ടി വരുന്നേ 😂
@@vijeshcv2759 കുട്ടികളല്ലേ വികൃതി കാണിക്കും അല്ലെങ്കിൽ അവർ നോർമൽ അല്ലാന്നു കണക്കാക്കണം. അപ്പോൾ Ramsiya subeer പറഞ്ഞത് ശരിയായിരിക്കും അല്ലോ അല്ലേ vijesh cv
@@munname2987 😍😍😍😍
@@munname2987 😍🙏🏻
Njan ente mone athikam adikaarilla, adichal eniku bayankara sangadam varum.