ANGANE JAN ANGU POVATENGINE..Katkakali Song.

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • Shri. KOTTAKKAL MADHU performs in "JUGAL BANDI" (- a fusion of Carnatic, Kathakali & Film songs of similar Ragas ) @ Koankulangara Temple,Tripunitura on 15-1-2017.

ความคิดเห็น • 241

  • @kishorkumar9989
    @kishorkumar9989 ปีที่แล้ว +7

    കുട്ടിക്കാലത്ത് കേട്ടപ്പോൾ ഏതോ ഒരു തിരുവാതിരപ്പാട്ട് മാത്രമായിരുന്നു ഇത്. വളർന്നപ്പോൾ ഈ പാട്ടും വളർന്നുകൊണ്ടിരുന്നു. മലയാളം അധ്യാപകനായപ്പോഴാണ് ഇത് കഥകളിപ്പദമാണെന്ന തിരിച്ചറിവുണ്ടായത്. പിന്നെ പതിവായി കേൾക്കും. ഹൈദരാലി ആശാനെക്കാളും ഞാൻ കേൾക്കുന്നത് മധു സാറിനെത്തന്നെയാണ്.

    • @user-nu1vm6ir6b
      @user-nu1vm6ir6b หลายเดือนก่อน

      എന്നാല് ഇനി ഗംഗാധരൻ അശൻ്റ് പാട്ടും കൂടി കേൾക്കുക

  • @bhaskarankadaly4552
    @bhaskarankadaly4552 5 ปีที่แล้ว +59

    കോട്ടക്കൽ മധുവിൻറ ഈശ്വരാർപ്പിതമായ ഭാവം അദ്ദേഹത്തിൻറ എല്ലാ പാട്ടുകൾക്കും പൂർണ്ണത നൽകുന്നു.ഈശ്വരൻ അനുഗ്രഹിക്കട്ടെ

    • @NRNair1945
      @NRNair1945 5 ปีที่แล้ว +3

      Words are short to comment on his song. Let God give him long life to sing more and more

    • @ravishanker6925
      @ravishanker6925 10 หลายเดือนก่อน

      angane angu pokavathengane is very villaneous and indecent remark from a man! LOL!!

  • @solyshaju1050
    @solyshaju1050 3 ปีที่แล้ว +72

    ഞാനും കഥകളിയുടെ ആരാധിക ആയി എങ്കില്‍ അതിനു കാരണം താങ്കളുടെ മാസ്മരിക ആലാപനം മാത്രം.

    • @venugopalkp5528
      @venugopalkp5528 2 ปีที่แล้ว +2

      Thangal 100 sathamanam sariyanu.

    • @vnbhattathiri6007
      @vnbhattathiri6007 2 ปีที่แล้ว

      @@venugopalkp5528 nalacharitathile yanu

  • @anamika220485
    @anamika220485 3 ปีที่แล้ว +10

    ഇത് അഭേരി രാഗത്തിൽ ആണ് ആലപിച്ചിരിക്കുന്നത്... എന്നാൽ മധ്യമവതിയിൽ പാടിയിട്ടുള്ളതും വളരെ ആസ്വാദ്യകരമാണ് ബിലഹരിയിലും ആലപച്ചിട്ടുണ്ട്... എങ്കിലും ആകർഷകമായി എനിക്ക് തോന്നിയിട്ടുള്ളത് മധ്യമാവതിയിലുള്ള ആലാപനമാണ്.. ഉണ്ണായി വാര്യർ ആട്ടകഥയിൽ മധ്യമവതിയിലാണ് അതു നിഷ്കര്ഷിച്ചിരിക്കുന്നത്.....ഇടക്ക് മധ്യമവതി ഇതിൽ അദ്ദേഹം പ്രയോഗിക്കുന്നുണ്ട് 😍

  • @venugopalpillai1154
    @venugopalpillai1154 6 หลายเดือนก่อน +3

    How sweet and neaningful the kathakali padangal of Nalacharitham. Great Great poet Unnayi varrior Sir Big salute

  • @ashokan3672
    @ashokan3672 ปีที่แล้ว +7

    എത്ര പ്രാവശ്യം കേട്ടന്ന് അറിയില്ല അത്ര മാധുര്യം 🙏.. 🚩

  • @unnikrishnank5891
    @unnikrishnank5891 ปีที่แล้ว +3

    കഥകളിയെ കുറിച്ച് എനിക്ക് വലിഗ്ര്യാഹമില്ലെങ്കിലും ശ്രീ കോട്ടക്കൽ മധു വിന്റെ ആലാപനം എത്ര കേട്ടാലും മതിവരില്ല....

  • @ksramani8712
    @ksramani8712 4 ปีที่แล้ว +38

    I forgot myself- I am tamilan from Madurai hearing the song - I can say - sage parasuraman blessed kottakal madhu & troupe for rendering these songs - divine pattern mix flows on our mind

  • @renumenon5265
    @renumenon5265 3 ปีที่แล้ว +12

    അതിമനോഹരം... എത്ര കേട്ടാലും മതിവരാത്ത ശബ്ദവും, ഭാവവും 🙏

  • @narayanankuttymenon9811
    @narayanankuttymenon9811 3 ปีที่แล้ว +5

    നെടുമ്പിള്ളി രാംമോഹൻ...
    കോട്ടയ്ക്കൽ മധു...
    കഥകളി പദം പാടാൻ....
    സംഗീതത്തിന്റെ... സർവ്വ ഗുണങ്ങളും ഒരുമിച്ച് അനുഭവിക്കാൻ.... ഇവർ രണ്ടു പേരും ആലപിക്കുന്നത് കേട്ടാൽ മതി.. മറ്റൊരാൾ ഉണ്ടായിരുന്നു... കലാമണ്ഡലം ഹൈദരാലി.... ഭക്തിയോടെയുള്ള ഹൈദരാലിയുടെ പാട്ട് കേട്ടാൽ... കണ്ണു നിറഞ്ഞൊഴി കിപ്പോകും... എനിക്ക്...... ഇപ്പോഴും...

  • @krishnankutty2662
    @krishnankutty2662 3 ปีที่แล้ว +6

    ഇദ്ദേഹത്തെ അന്വേഷിച്ചു നടക്കയാണ് ഇപ്പോൾ എന്റെ പണി!!!

  • @gangadharantavanurmana6142
    @gangadharantavanurmana6142 6 ปีที่แล้ว +34

    കോട്ടക്കൽ മധുവിന്റെ ശബ്ദമാധുര്യം .എത്രമാത്രം ഇമ്പം തന്നെ

  • @kshariharansmovieuttarache3629
    @kshariharansmovieuttarache3629 5 ปีที่แล้ว +15

    അംഗനേ എന്തൊരു ഭാവപ്രപഞ്ചമാണ് ശ്രീ മധുവിന്റെ ആലാപനത്തിൽ വന്നു ഭവിച്ചത്

  • @willsonpp4493
    @willsonpp4493 2 ปีที่แล้ว +15

    പക്കമേളക്കാർക്കും പാട്ടുകാർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @Ajithkumar-gq2js
    @Ajithkumar-gq2js 6 ปีที่แล้ว +20

    Kottakkal Madhu is an amazing artist.

    • @radhikamenon7121
      @radhikamenon7121 ปีที่แล้ว +1

      ഈശ്വരൻ ന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🙏🙏

  • @gopakumar1978
    @gopakumar1978 5 ปีที่แล้ว +7

    കഥകളിയും കഥകളിസംഗീതവവുംമെന്ന് ഒക്കെ കേൾക്കുമ്പോൾ തന്നെ നമ്മളെ പോലെ ഉള്ളവർക്ക് മടുപ്പാണ്.അതുകൊണ്ട് തന്നെ അതു ശ്രദ്ധിക്കാറെയില്ലാ.ഈ അടുത്തിടെ ജനം ടിവിയിൽ നടൻ ശരത് പാടിയത് കേട്ടാണ് ഞാൻ കഥകളി സംഗീതം ശ്രദ്ധിക്കാൻ തുടങ്ങിയത്.വളരെ വ്യത് സതമായ ഒരു അനുഭവം തന്നെയാണ് ഇത് കേട്ടപ്പോൾ തോന്നിയത്.അതിഗംഭീരം.

    • @krishnadaskk9441
      @krishnadaskk9441 4 ปีที่แล้ว +5

      മടുപ്പ് എന്ന് തോന്നാൻ കാരണം അത് ഒന്നു ശെരിക്കും കേട്ട് നോക്കാത്തതു കൊണ്ടാണ്...

  • @mohandasvarier464
    @mohandasvarier464 6 ปีที่แล้ว +19

    Dear Madhu,You are second to none .Great singing

  • @renssankar7546
    @renssankar7546 7 ปีที่แล้ว +14

    It was a marvellous program at Kodamkulangara temple. 3 hours was nothing​ when we listened to these maestros. Thanks for publishing.

  • @venugopalkp5528
    @venugopalkp5528 2 ปีที่แล้ว +5

    500 thavana innu kettu, marvles the sound of madhu.

  • @sukumarannair6562
    @sukumarannair6562 4 ปีที่แล้ว +8

    Excellent !!! The listener can "see" the performance of the actor and the situation on the stage through Kottakkal Madhu's rendition. Gifted kathakali singer who has gone deep into the spirit of the story as well as the literary value of Unnai Varier's great work. Best Wishes !!!

  • @sharmishthabasu3955
    @sharmishthabasu3955 6 ปีที่แล้ว +13

    I have become a kathakali padam addict

    • @remavarma8831
      @remavarma8831 3 ปีที่แล้ว +1

      Excellent sound and nice song thanks

  • @salmansoman7711
    @salmansoman7711 6 ปีที่แล้ว +38

    അംഗനേ, ഞാനങ്ങു പോവതെങ്ങനെ?
    അനുപല്ലവി.
    ഇങ്ങനേകം മനോരാജ്യം,
    എങ്ങനെയെന്നെല്ലാം കേൾ നീ.
    എങ്ങനെയെന്മതമെന്നാ-
    ലങ്ങനെയെന്നുറയ്ക്ക നീ.
    ചരണം. 1
    സങ്കടമെനിക്കുണ്ടു, സദയത വേണമെന്നിൽ,
    മംഗലഗാത്രീ, നീയെന്തിങ്ങനെ തുടങ്ങുന്നു?
    മങ്കമാർ മൗലിമാലേ, മഹിതഗുണങ്ങൾ നിന്നിൽ
    തിങ്ങിയിണങ്ങിയഭംഗുരഭംഗി വിളങ്ങീ
    പുകൾപൊങ്ങീ, അതു മങ്ങീ
    ഗുണമംഗീകരിയാതെ പോകിൽ.
    ചരണം. 2
    പങ്കജബാണനൊരു പകയായ്‌ ചമഞ്ഞിതെന്നിൽ,
    എങ്ങനെയെല്ലാമവനെയ്യുന്നിതെന്നെ വെൽവാൻ,
    അങ്ങോടിങ്ങോടുഴന്നിന്നംഗം നിറം കെടേണ്ടാ,
    ശങ്ക തുടങ്ങുകിലെങ്ങു സുഖങ്ങളൊതുങ്ങും?
    മനമങ്ങും മിഴിയിങ്ങും,
    ഇനിയെങ്ങു നീ ചൊല്ലു പോവത്‌?
    ചരണം. 3
    താഴ്ചവരാതെ വാഴ്ക തരുണീ നീ എനിക്കുണ്ടു
    ചോർച്ചകൂടാതെ കെട്ടിച്ചുമരും വച്ചൊരു വീട്‌,
    വാഴ്ച നമുക്കിവിടെ വന സുഖമാരറിഞ്ഞു!
    വേഴ്ചയിലീശ്വരനാശ്രിതവത്സലനല്ലേ?
    ഓർച്ചയില്ലേ?ചേർച്ചയില്ലേ?
    തീർച്ചചൊല്ലേണ്ടതുമറ്റെന്തോന്നിനി

    • @syamharippad
      @syamharippad 4 ปีที่แล้ว +3

      അങ്ങയുടെ ഈ മഹാമനസ്കതക്ക് വളരെ നന്ദി....

    • @ponnammaregu3825
      @ponnammaregu3825 4 ปีที่แล้ว +2

      Ennum njn kettuttitanu uragarullu God bless you

    • @jayanpblm
      @jayanpblm 3 ปีที่แล้ว +1

      നന്ദി.

    • @krishnadaskartha5399
      @krishnadaskartha5399 2 ปีที่แล้ว

      ചെണ്ട ആരാണ്?? അതും super

  • @sukumarannair3588
    @sukumarannair3588 3 ปีที่แล้ว +3

    നല്ല അവതരണം അസൂയ തോന്നുന്നു.ചിലർക്ക് മാത്രം ഈശ്വരൻ കൊടുക്കുന്ന വരം.

  • @sanjoopkakat6579
    @sanjoopkakat6579 7 หลายเดือนก่อน

    We don’t have many ways to experience the divine. This is one of them ❤

  • @umasankarradhakrishnan1037
    @umasankarradhakrishnan1037 3 ปีที่แล้ว +8

    What a rendition. No words 🙏🙏🙏🙏

  • @ajithakumarirajeev245
    @ajithakumarirajeev245 3 ปีที่แล้ว +1

    എല്ലാം മറക്കുന്ന മാസ്മരിക ആലാപനം ഈശ്വരന് നന്ദി

  • @janardanasarma1719
    @janardanasarma1719 2 ปีที่แล้ว +2

    എത്ര കേട്ടിട്ടും മതി വരുന്നില്ല.. മധുവേട്ടാ 🙏

  • @babua.p716
    @babua.p716 2 ปีที่แล้ว

    കഥകളിയെ, കഥകളി സംഗീതത്തെ സാധാരണക്കാരുടെയും, കഥകളിയെ കുറിച്ച് വലുതായി ഒന്നുമറിയാത്തവരുടെയും ഇടയിൽ ആസ്വാദ്യകരമായ ഒരു കലാരൂപമായും , അനുഭൂതി പകരുന്ന സംഗീതമായും മാറ്റിയ മഹത് വ്യക്തിയാണ് ശ്രീ കോട്ടക്കൽ മധു.. എത്ര കേട്ടാലും മതിയാവുന്നില്ല....

  • @Mani-dp5pw
    @Mani-dp5pw 6 ปีที่แล้ว +12

    Unnayi varrier is is unique.His kattalan even when a minor character in the story turns out a challenging charector in Nalacharitham.

  • @rajisoman2329
    @rajisoman2329 5 ปีที่แล้ว +5

    Great great . Ee sabdha madhuryathinu parayan vakukal illa sir. Namikunnu. Easwaran anugrahikatte.

  • @unnikrishnan.p.k.krishinan2877
    @unnikrishnan.p.k.krishinan2877 3 ปีที่แล้ว +4

    Very excellent. Actually the back support is very excellent especially the chenda.

  • @udayakumar3380
    @udayakumar3380 ปีที่แล้ว +2

    Stupendous performance by Madhu Chettan, & Ram Mohan.

  • @syamharippad
    @syamharippad 4 ปีที่แล้ว +5

    എന്താണ് ഫീൽ... മധുച്ചേട്ടൻ സൂപ്പർ....റാംജിയും സൂപ്പർ...

  • @asharamachandran3792
    @asharamachandran3792 6 ปีที่แล้ว +10

    Engane.....what a great of emotions....great

  • @prashanthkp5083
    @prashanthkp5083 3 ปีที่แล้ว +1

    കഥകളിയോട് അടുത്തതിന് താങ്കൾ മാത്രം ആണ് കാരണം.... 🥰നമസ്തേ 💘👏👏👏👏👏

  • @radamaniamma749
    @radamaniamma749 2 ปีที่แล้ว +2

    സമാനതകളില്ലാത്ത ആ ലാപനം - അഭിനന്ദിക്കാൻ മാത്രം അറിവില്ലാത്ത ഞങ്ങൾക്ക് അ ങ്ങയുടെ ആലാപനം ഒത്തിരി ഇഷ്ടമാണ് എന്നെ പറയാൻ കഴിയുന്നുള്ളു

  • @rajanvelayudhan7570
    @rajanvelayudhan7570 ปีที่แล้ว

    മധുരതരം💐💐💐 ഈ ജോഡി വളരെ നന്നായിട്ടുണ്ട്.
    നല്ല ഗാംഭീര്യമുള്ള ശബ്ദം.
    നമസ്കാരം.

  • @henavn9120
    @henavn9120 2 ปีที่แล้ว

    മധു സർ padiyathe തൃപ്പൂണിത്തുറ ഉത്സവത്തിനു കൊറേ കണ്ടിട്ടുണ്ട് Tpra സീമ ഓഡിറ്ററിയാത്തിൽ വച്ചു ഞാൻ കാണാറുണ്ട് ende rasa കേൾക്കാൻ മതിയാവുന്നില്ല രമോഹൻടെയും നല്ലോണം kettittunde നല്ല രസം തപസ്യാക്കുമുമ്പിൽ namikkunnu

  • @henavn9120
    @henavn9120 3 ปีที่แล้ว +4

    നല്ല രസം എന്ത് പാടിയാലും മനസ്സിനെ തൊട്ടുണർത്തുന്നു

  • @manjuhari511
    @manjuhari511 2 ปีที่แล้ว

    കഥകളിപ്പദങ്ങൾ റെക്കോഡിക്കലായി കേട്ടപ്പോൾ മുതൽ കഥ അറിയാതെ ആട്ടം കാണുന്നവനേ പോലെ കഥകളി കണ്ടു തുടങ്ങി ആലാപനം കേൾക്കാൻ വേണ്ടി 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @radhakavi6724
    @radhakavi6724 3 ปีที่แล้ว +2

    Super. Covers the heart.congrats to the team for giving a chance to hear the songs

  • @user-qn2mc8dh1u
    @user-qn2mc8dh1u ปีที่แล้ว +1

    ഞാൻ കഥകളിയെ ഇപ്പൊ അടുത്താണ് കൂടുതൽ ഇഷ്ടപ്പെടാൻ തുടങ്ങിയത്, അതിനു കാരണം മധുവാശാൻ ആണ് കാരണം. ഇപ്പൊ അശാൻ്റെ ശിഷ്യനാകാൻ പറ്റിയതിൽ ഞാൻ ഭാഗ്യവാനാണ്

  • @madathilchandran4900
    @madathilchandran4900 4 ปีที่แล้ว +4

    സൂപ്പർ മധുജി. മനം കുളിർത്തു !!!

  • @shivakumarmenon6457
    @shivakumarmenon6457 3 ปีที่แล้ว +4

    I have lost count of the number of times i heard this...Kottakal Madhu....Anugrahitha gayakan! Vakugal illa!

  • @harikumar8264
    @harikumar8264 5 ปีที่แล้ว +7

    മധു എന്ന പേരുപോലെ തന്നെ തേൻ പോലെ മധുരമായ ആലാപനം

  • @Padmaja60-jp7nh
    @Padmaja60-jp7nh 6 หลายเดือนก่อน

    Great. No words. God's blessings 🙏❤️

  • @ramadasgopalapillai1563
    @ramadasgopalapillai1563 5 ปีที่แล้ว +5

    Marvelous Performance Sweet voice Thank you sir

  • @KrishnaKumar-xt8yw
    @KrishnaKumar-xt8yw 5 หลายเดือนก่อน

    രണ്ടാമതു പാരായണം ചെയ്ത ചേച്ചിയുടെ വായന കുറച്ചു നേരം കൂടി കേൾക്കുവാൻ വേറെ വല്ല വീഡിയോയും ഉണ്ടോ

  • @rajagopalanm3596
    @rajagopalanm3596 5 ปีที่แล้ว +3

    Madhuji, the great singer🙏🙏🙏🙏🙏

  • @0manakuttankuttan922
    @0manakuttankuttan922 2 ปีที่แล้ว

    മധു ചേട്ടാനും, നെടുംമ്പള്ളി രാം മോഹൻ . Absolutely Amazing.

  • @kshariharansmovieuttarache3629
    @kshariharansmovieuttarache3629 6 ปีที่แล้ว +2

    Kottakkal madhu is great.... Angane njan Angy....

  • @detouredbriefly9426
    @detouredbriefly9426 6 ปีที่แล้ว +4

    please continue on this path forever

  • @rathnamkdas203
    @rathnamkdas203 ปีที่แล้ว

    Njan Kadhakaliyude oru aaradhikayanu , Super , Manoharam.

  • @balasubramanianiyer1312
    @balasubramanianiyer1312 10 หลายเดือนก่อน +1

    Best rendition.

  • @drivenhome3257
    @drivenhome3257 ปีที่แล้ว

    His voice put me in a trance, amazing range.

  • @bhagyalekshmicraft9829
    @bhagyalekshmicraft9829 3 ปีที่แล้ว

    മനസിന് കുളിർമയും, ഭക്തിസാന്ദ്രവും നൽകുന്ന ആലാപന ശക്തി .
    മധു സാർ അഭിനന്ദനങ്ങൾ

  • @jagguvijay3734
    @jagguvijay3734 3 ปีที่แล้ว +3

    അതിമനോഹരം no words

  • @navaneethvenugopal1659
    @navaneethvenugopal1659 5 ปีที่แล้ว +3

    Am just 13 but I love this.. Do I have a problem..

    • @nikunjvihari9770
      @nikunjvihari9770 4 ปีที่แล้ว

      No problem at all. Keep going. And it will enrich your language too.

    • @henavn9120
      @henavn9120 3 ปีที่แล้ว

      Great artiste

  • @mohandasvarier464
    @mohandasvarier464 5 ปีที่แล้ว +2

    master piece from Madhu and friend

  • @muraleedharannairmuraleedh7992
    @muraleedharannairmuraleedh7992 6 ปีที่แล้ว +2

    Thank you sir, please add another songs also

  • @padmanabhanmarar3592
    @padmanabhanmarar3592 ปีที่แล้ว

    Madhuetaa pranamam

  • @0manakuttankuttan922
    @0manakuttankuttan922 2 ปีที่แล้ว +3

    അനുഗ്രഹീത കലാകാരന്മാർ.

  • @Thevanomkode
    @Thevanomkode 5 ปีที่แล้ว +5

    Beautiful!

  • @gameplaysandtips1216
    @gameplaysandtips1216 7 ปีที่แล้ว +4

    ആഹാ എത്ര മനോഹരം thank u sir for uploading

    • @sadasivannair5998
      @sadasivannair5998  7 ปีที่แล้ว

      Yes was very beautiful song. Thanks for the comment

  • @as4050
    @as4050 3 ปีที่แล้ว +6

    രാഗം:
    മദ്ധ്യമാവതി
    താളം:
    ചെമ്പട
    ആട്ടക്കഥ:
    നളചരിതം രണ്ടാം ദിവസം
    കഥാപാത്രങ്ങൾ:
    കാട്ടാളൻ
    പല്ലവി.
    അംഗനേ, ഞാനങ്ങു പോവതെങ്ങനെ?
    അനുപല്ലവി.
    ഇങ്ങനേകം മനോരാജ്യം,
    എങ്ങനെയെന്നെല്ലാം കേൾ നീ.
    എങ്ങനെയെന്മതമെന്നാ-
    ലങ്ങനെയെന്നുറയ്ക്ക നീ.
    ചരണം. 1
    സങ്കടമെനിക്കുണ്ടു, സദയത വേണമെന്നിൽ,
    മംഗലഗാത്രീ, നീയെന്തിങ്ങനെ തുടങ്ങുന്നു?
    മങ്കമാർ മൗലിമാലേ, മഹിതഗുണങ്ങൾ നിന്നിൽ
    തിങ്ങിയിണങ്ങിയഭംഗുരഭംഗി വിളങ്ങീ
    പുകൾപൊങ്ങീ, അതു മങ്ങീ
    ഗുണമംഗീകരിയാതെ പോകിൽ.
    ചരണം. 2
    പങ്കജബാണനൊരു പകയായ്‌ ചമഞ്ഞിതെന്നിൽ,
    എങ്ങനെയെല്ലാമവനെയ്യുന്നിതെന്നെ വെൽവാൻ,
    അങ്ങോടിങ്ങോടുഴന്നിന്നംഗം നിറം കെടേണ്ടാ,
    ശങ്ക തുടങ്ങുകിലെങ്ങു സുഖങ്ങളൊതുങ്ങും?
    മനമങ്ങും മിഴിയിങ്ങും,
    ഇനിയെങ്ങു നീ ചൊല്ലു പോവത്‌?
    ചരണം. 3
    താഴ്ചവരാതെ വാഴ്ക തരുണീ നീ എനിക്കുണ്ടു
    ചോർച്ചകൂടാതെ കെട്ടിച്ചുമരും വച്ചൊരു വീട്‌,
    വാഴ്ച നമുക്കിവിടെ വന സുഖമാരറിഞ്ഞു!
    വേഴ്ചയിലീശ്വരനാശ്രിതവത്സലനല്ലേ?
    ഓർച്ചയില്ലേ?ചേർച്ചയില്ലേ?
    തീർച്ചചൊല്ലേണ്ടതുമറ്റെന്തോന്നിനി?
    അർത്ഥം:
    സാരം: സുന്ദരീ, ഞാൻ അങ്ങനെയങ്ങു പോകുന്നതെങ്ങനെ? എനിക്കു വളരെ മനോരാജ്യങ്ങളുണ്ട്‌. എന്തൊക്കെയാണവ എന്നു കേൾക്കുക. എന്റെ അഭിപ്രായമെന്തോ അത്‌ അങ്ങനെ എന്നുതന്നെ ഉറയ്ക്കുക. എനിക്കു വല്ലാത്ത സങ്കടമുണ്ട്‌. എന്നിൽ ദയയുണ്ടാകണം. നീ എന്താണ്‌ എങ്ങനെ തുടങ്ങുന്നത്‌? സുന്ദരീമകുടമേ, അനേകം ഗുണങ്ങൾ നിന്നിലുണ്ട്‌. അതിന്റെ പ്രയോജനം അംഗീകരിച്ചില്ലെങ്കിൽ അതിന്റെ സൽപ്പേര്‌ മങ്ങിപ്പോകും. കാമദേവൻ പകയോടെ എന്നെ പരാജയപ്പെടുത്താനായി എങ്ങനെയെല്ലാം എയ്യുന്നെന്നറിയാമോ? കാട്ടിൽ അലഞ്ഞ്‌ നിന്റെ ശരീരം ക്ഷീണിക്കണ്ട. ശങ്കയുണ്ടായാൽ സുഖങ്ങൾ എങ്ങനെയുണ്ടാകും? നിന്റെ മനം അങ്ങും മിഴി ഇങ്ങുമാണ്‌. നിനക്ക്‌ ഇനി എവിടെ പോകാൻ കഴിയും? തരുണീ, നിനക്കു വിഷമിക്കാതെ വസിക്കാൻ എനിക്ക്‌ ചോർച്ച കൂടാതെ മേഞ്ഞ്‌ ചുവർ കെട്ടിയ ഒരു വീടുണ്ട്‌. നമുക്കവിടെ വസിക്കാം. വനത്തിലെ സുഖം ആരറിഞ്ഞു? പ്രണയസാദ്ധ്യത്തിന്റെ കാര്യത്തിൽ ആശ്രയിക്കുന്നവരോട്‌ ഈശ്വരനു വാത്സല്യമാണുള്ളത്‌. അതോർക്കുക. നമ്മൾ തമ്മിൽ ചേർച്ചയില്ലേ? ഇനി തീർച്ച തൊല്ലേണ്ടതു മറ്റെന്തോന്നാണ്‌?

  • @jagguvijay3734
    @jagguvijay3734 3 ปีที่แล้ว +1

    Great great. . God bless മധുച്ചേട്ടാ

  • @anamika220485
    @anamika220485 2 ปีที่แล้ว +2

    ശങ്ക തുടങ്ങുകിലെങ്ങു സുഖങ്ങളോതൊങ്ങും 😍

  • @arjunkrish2656
    @arjunkrish2656 6 ปีที่แล้ว +3

    Superbb
    Classic😍

  • @harimohanan
    @harimohanan 4 ปีที่แล้ว +1

    മനസിലേക് ഇറങ്ങി ചെല്ലുന്ന ആലാപന മാധുര്യം

  • @bhaskarankadaly4552
    @bhaskarankadaly4552 5 ปีที่แล้ว +4

    മധുവിനും കൂട്ടുകാർക്കും ആയിരം പ്രണാമങ്ങൾ🔔🔔🔔

    • @ponnammaregu3825
      @ponnammaregu3825 4 ปีที่แล้ว

      Angane njan agnupovathagane........super

  • @remyaraj1622
    @remyaraj1622 4 ปีที่แล้ว +5

    Both legends

  • @jayasankargopinathan9947
    @jayasankargopinathan9947 7 หลายเดือนก่อน

    My God..! Nothing to write dear Mr. Madhu sir n party.

  • @srijitabose6907
    @srijitabose6907 ปีที่แล้ว

    Divine. 🙏🙏🙏 From Kolkata

  • @jijinlalnanminda8986
    @jijinlalnanminda8986 3 ปีที่แล้ว

    Team work. Especially main singer and pinnani

  • @drrsrajeev1
    @drrsrajeev1 5 ปีที่แล้ว +4

    അതിമനോഹരം

  • @sunilkrishnan8183
    @sunilkrishnan8183 6 หลายเดือนก่อน

    മധു ഏട്ടനും ശ്രീ രാം മോഹനും ഓഹ് സൂപ്പർ

  • @mohandasvarier464
    @mohandasvarier464 6 ปีที่แล้ว +2

    great rendering

  • @anugeethumohan2806
    @anugeethumohan2806 10 หลายเดือนก่อน

    So sweey🙏❤️Thanq🙏

  • @aneeshachary
    @aneeshachary 7 ปีที่แล้ว +3

    please sir full program videos upload god bless you

  • @a.p.krishnan4909
    @a.p.krishnan4909 3 ปีที่แล้ว +1

    Ha..Sundaram..Manoharam.....

  • @rahulanilkumar9562
    @rahulanilkumar9562 5 ปีที่แล้ว +7

    Is the rest of the program available? Would love to hear Sankaran Namboothiri's portion as well.

  • @pvnamboodiri
    @pvnamboodiri 7 ปีที่แล้ว +3

    Well sung Congratulations

  • @radhakrishnank7211
    @radhakrishnank7211 3 ปีที่แล้ว +1

    Very good god bless u

  • @manojmanasthanath541
    @manojmanasthanath541 3 ปีที่แล้ว +1

    Kongadu,madhuvetta,,kalakki

  • @manjumahadev2967
    @manjumahadev2967 7 หลายเดือนก่อน

    അതിമനോഹരം 🌹🌹🌹

  • @yethukrishna2476
    @yethukrishna2476 ปีที่แล้ว

    കോട്ടക്കൽ മധു ചേട്ടൻ 🔥🔥

  • @subramaniansubra3038
    @subramaniansubra3038 3 ปีที่แล้ว +1

    Madhuji Namikunnu

  • @krishnadaskartha5399
    @krishnadaskartha5399 2 ปีที่แล้ว

    നേരത്തെ ഈ പാട്ടിന്റെ ലിറിക്സ് ഉണ്ടായിരുന്നു ഇപ്പോൾ അത് കാണുന്നില്ല ആർക്കെങ്കിലും ഒന്ന് ഇടാൻ പറ്റുമോ

  • @lakshmimv9053
    @lakshmimv9053 6 ปีที่แล้ว +3

    Athi sundaram

  • @henavn9120
    @henavn9120 3 ปีที่แล้ว +1

    Abheri ethra kettalum mathiyavinnillya athrayum hridyam

  • @padmanabhapillai2553
    @padmanabhapillai2553 11 หลายเดือนก่อน +2

    Edathu,vasathirikunna,randu,perum,guruthullyaranu,,Athariyathe,camment,edaruthu,Athu,sree,Madhusarinu,eshtamavilla,Please,,,,,!

  • @kalesanmp9850
    @kalesanmp9850 2 ปีที่แล้ว +1

    ശങ്കരൻ തിരുമേനി അനങ്ങുന്നില്ലല്ലോ

  • @vinodpk1144
    @vinodpk1144 3 ปีที่แล้ว

    ആലാപനസൗകുമാര്യം അഭിനന്ദനീയം. Sahithyam/ലിറിക് അല്പംകൂടി വ്യക്തമാകണമെന്നു അഭ്യർത്ഥന

  • @MaitreyaMaitreya-hc5tf
    @MaitreyaMaitreya-hc5tf 3 หลายเดือนก่อน

    Veri good

  • @sreelathas1131
    @sreelathas1131 ปีที่แล้ว

    ഗംഭീരം🙏🏻🙏🏻

  • @user-ii9il4yd6o
    @user-ii9il4yd6o 9 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏

  • @dineshm.v.valakolam8757
    @dineshm.v.valakolam8757 6 ปีที่แล้ว +2

    അതിഗംഭീരം

  • @ashokan3672
    @ashokan3672 ปีที่แล้ว

    അന്ഘനെ... ഞാൻ.. അങ്ങു പോവതെങ്ങനെ.......ആഹ്.... 👍

  • @dileepkumarkb4580
    @dileepkumarkb4580 2 ปีที่แล้ว

    മനോഹരം. മാസ്മരികം 🌹🌹🙏

  • @mohankumarc1791
    @mohankumarc1791 3 ปีที่แล้ว +1

    Namaskarikkunnu