Jj jjjjjjjjjjjj jjujjjjjjjjjjjjjjjjjjjjjjjjjjjj jjjjjjjjjjjj jv. jhj. ജ്ജ് jjjjjjjj ജോലി. ജ്ജ്ജ്ജ്ജ്‌ജ്ജ്വ്വ്‌വുവുഉതുപ്റ്റ്റ്റ്റ്റ്റ്റ്റ്റ്റ്റ്റ്റ്റ്റ്റ്റ്റ്റ്റ്റ്റ്റ്റ്റ്റ്റ്റ്റ്യൂട്ട്ജുജുറ്റ്യൂട്ജ്ജ്‌ജ്ജ്ജ്‌ജ്ജ്ജ്ജുഹജ്ഹ്ഹ്ഹഹ്ഹഹ്ഹഹ്ഹജ്ഹ്ഹജ്ഹ്ഹ്തുപ്റ്റ്യൂട്ട്ജുജുഹജ്ജ്ജുജ്ജ്‌ജ്ജ്വജ്ജ്‌ജ്ജ് ജോലി വേറെ j j
ഹേ ഗുരുപവനപുരേശാ ത്വയ്യുപാധ്വത്സ ഭക്തിം 🙏🏻 ഭഗവൽപാദം പൂകിയ ഗുരുവായുരപ്പ ഭക്തനായിരുന്ന ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി സാറിന്റെ മാധുര്യമേറുന്ന വരികൾക്ക് ഭക്തിസാന്ദ്രമായ ഈണം നൽകിയ TS Radhakrishnan സാറിനും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ഭഗവാൻ്റെ ആ പ്രിയ ഭക്തനെ ആനന്ദാശ്രുക്കളോടെ ഓർമ്മിക്കാൻ ഈ ഒരു ഗാനം മാത്രംമതിയാവും. 🙏🏻പ്രപഞ്ചത്തിലെ സകല ചരാചരങ്ങളെയും ഭഗവൽസ്വരൂപമായി കണ്ട് നിസ്വാർത്ഥ സേവനം അനുഷ്ഠിക്കുന്ന തൻ്റെ ഏതൊരു ഭക്തനേയും(തിരുനാമാചാര്യനും) ഭഗവാൻ തൻ്റെ ഹൃദയത്തോട് ചേർത്ത് പിടിക്കും, അത്രക്ക് കരുണാമയനും ഭക്തവത്സലനുമാണ് പൊന്നു ഗുരുവായുരപ്പൻ . ശ്രീ ഹരയേ നമഃ 🙏🏻
ഒരു നേരം എങ്കിലും കാണാതെ വയ്യന്റെ ഗുരുവായൂരപ്പ നിന് ദിവ്യ രൂപം ഒരു മാത്രയെങ്കിലും കേള്ക്കാതെ വയ്യെനിക്ക് നിന്ന് മുരളിപൊഴിക്കുന്ന ഗാനാലാപം മുരളിപൊഴിക്കുന്ന ഗാനാലാപം 🙏🙏🙏🙏❤❤❤❤❤
ഒരു നേരമെങ്കിലും കാണാതെ വയ്യെന്‍റെ... ഗുരുവായൂരപ്പാ നിന്‍ ദിവ്യ രൂപം ഒരു മാത്രയെങ്കിലും കേള്‍ക്കാതെ വയ്യ നിൻ- മുരളി പൊഴിക്കുന്ന ഗാനാലാപം... ഹരിനാമ കീര്‍ത്തനം ഉണരും പുലരിയിൽ... തിരുവാക ചാർത്ത് ഞാൻ ഓർത്ത് പോകും ഒരു പീലിയെങ്ങാനും കാണുമ്പോൾ അവിടുത്തെ തിരുമുടി കണ്മുന്നിൽ മിന്നി മായും... അകതാരിലാഴ്തുവാൻ എത്തിടും ഓർമ്മകൾ... അവതരിപ്പിക്കുന്നു കൃഷ്ണനാട്ടം അടിയന്‍റെ മുന്നിലുണ്ടെപ്പോഴും മായാതെ അവതാര കൃഷ്ണാ നിൻ കള്ള നോട്ടം... Album : Thulasi Theertham (1986) Lyrics : Chowalloor Krishnankutty Music : T S Radhakrishnan Singer : Dr.K J Yesudas.
ഇത് സത്യത്തില്‍ ഭഗവാന്‍റെ കൈയൊപ്പു ള്ള കീര്‍ത്തനഗാനം തന്നെ , ശ്രീ. രാധാകൃഷ്ണജീ അങ്ങുഒരുനിമിത്തമായി ഏന്നുമാത്രം. ഗുരുപവനപരപരമഭക്തരായ ശ്രീ ചൊവ്വല്ലൂരിനോടും ഗാനഗന്ധര്‍വ്വനോടും അടങ്ങാത്ത ആരാധന തോന്നുന്നു. രാധാകൃഷ്ണജി ഒരു വെറുംഭക്തനല്ലെന്നു വീണ്ടും വെളിവായി.
വളരെ മനോഹരമായ ഗാനം.1981ഇൽ പുറത്തിറങ്ങിയ kG ജോർജിന്റെ കോലങ്ങൾ എന്ന ചിത്രത്തിൽ ഒരു തോണിക്കാരൻ വേണുനാഗവള്ളി യോട് "രാമൻ നായരോട് ചോദിച്ച് ഒരു ചെറിയ കുടിൽ വച്ച് ഇവിടെ കൂടിക്കൂടെ "എന്ന് ചോദിക്കുന്നിടത് ( 54:14 മിനുട്ട് )BGM ആയി ഇതിനോട് വളരെ സാമ്യമുള്ള ട്യൂൺ ഫ്ലൂട്ടിൽ വായിക്കുന്നുണ്ട് (മ്യൂസിക് MBS ).ശരിക്കും ഈ ട്യൂൺ MBS ന്റേതല്ലേ.
തരംഗിണിക്ക് വേണ്ടി ഏറ്റവും കൂടുതൽ ഭക്തി ഗാനങ്ങൾ ചിട്ടപ്പെടുത്തിയ പ്രതിഭാധനാനായ സംഗീതജ്ഞൻ. ഒരു വട്ടം അദ്ദേഹത്തെ നേരിട്ട് ശ്രവിക്കുവാനും കാണുവാനും എനിക്ക് സാധിച്ചു.
Please do everything possible to encourage and promote such great Artists of our Culture. Temple committees should have a Master plan to encourage and retain the true Art forms of our Motherland. Best wishes Master Radhakrishnan. 🙏
You really are a genius Sir. May Sree Guruvayurappan bless you and family with all well beings and a very very long life. But our Chowallur Krishnankutty Sir left for his Heavenly abode couple of days back 🙏🙏🙏
oru nerankilum kaanate vayyante guruvayoorappa nin divya roopan(2) oru matra enkilum kelkate vayya nin murali pozhikkunna ganalapam murali pozhikkunna gaanalapam oru neramenkilum kaanante vayyente guruvayoorappa nin divya roopam oru matra enkilum kelkate vayya nin murali pozhikkunna gaanalapam murali pozhikkunna gaanalapam harinama keertanam unarum pulariyil tiruvaka chartu ngan ortu pokum(2) oru peeliyenganum kaanumbol avidutte oru peeliyenganum kaanumbol avidutte tirumudi kanmunnil minni mayum tirumudi kan munnil minni mayum oru neramenkilum kaanate vayyente guruvayoorappa nin divya roopam oru matra enkilum kelkate vayya nin murali pozhikkunna ganalapam murali pozhikkunna ganalapam akatarilartuvan ettidum ormakal avatarippikkunnu krishnanattam(2) adiyante munnilundeppozhum maayate adiyante munnilundeppozhum maayate avatara krishna nin kallanottam avatara krishna nin kallanottam oru neramenkilum kaanate vayyante guruvayoorappa nin divya roopam oru matra enkilum kelkate vayya nin murali pozhikkunn gaanalapam oru nera...
TS രാധാകൃഷ്ണൻജി അങ്ങ് മഹാനായ സംഗീതജ്ഞൻ ആണ് തുളസി തീർത്ഥം ഗംഗ തീർത്ഥം ഈ രണ്ടു ആൽബം മതി
Jj jjjjjjjjjjjj jjujjjjjjjjjjjjjjjjjjjjjjjjjjjj jjjjjjjjjjjj jv. jhj. ജ്ജ് jjjjjjjj ജോലി. ജ്ജ്ജ്ജ്ജ്‌ജ്ജ്വ്വ്‌വുവുഉതുപ്റ്റ്റ്റ്റ്റ്റ്റ്റ്റ്റ്റ്റ്റ്റ്റ്റ്റ്റ്റ്റ്റ്റ്റ്റ്റ്റ്റ്റ്റ്യൂട്ട്ജുജുറ്റ്യൂട്ജ്ജ്‌ജ്ജ്ജ്‌ജ്ജ്ജ്ജുഹജ്ഹ്ഹ്ഹഹ്ഹഹ്ഹഹ്ഹജ്ഹ്ഹജ്ഹ്ഹ്തുപ്റ്റ്യൂട്ട്ജുജുഹജ്ജ്ജുജ്ജ്‌ജ്ജ്വജ്ജ്‌ജ്ജ് ജോലി വേറെ j j
Great
🙏🙏 great 🙏🙏
Kanna nama sthuthe
L
എത്ര യുഗങ്ങൾ കഴിഞ്ഞാലും ഭഗവാന്റെ ഈ ഗാനം അങ്ങയുടെ ശബ്ദത്തിൽ കേൾക്കാൻ സാധിക്കട്ടെ.....
മൺ മറഞ്ഞ ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടി സാറിനുള്ള തിലോദകമായി T S സാറിന്റെ വാക്കുകൾ🙏💐💐💐💐💐
ഹേ ഗുരുപവനപുരേശാ ത്വയ്യുപാധ്വത്സ ഭക്തിം 🙏🏻
ഭഗവൽപാദം പൂകിയ ഗുരുവായുരപ്പ ഭക്തനായിരുന്ന ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി സാറിന്റെ മാധുര്യമേറുന്ന വരികൾക്ക് ഭക്തിസാന്ദ്രമായ ഈണം നൽകിയ TS Radhakrishnan സാറിനും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ഭഗവാൻ്റെ ആ പ്രിയ ഭക്തനെ ആനന്ദാശ്രുക്കളോടെ ഓർമ്മിക്കാൻ ഈ ഒരു ഗാനം മാത്രംമതിയാവും. 🙏🏻പ്രപഞ്ചത്തിലെ സകല ചരാചരങ്ങളെയും ഭഗവൽസ്വരൂപമായി കണ്ട് നിസ്വാർത്ഥ സേവനം അനുഷ്ഠിക്കുന്ന തൻ്റെ ഏതൊരു ഭക്തനേയും(തിരുനാമാചാര്യനും) ഭഗവാൻ തൻ്റെ ഹൃദയത്തോട് ചേർത്ത് പിടിക്കും, അത്രക്ക് കരുണാമയനും ഭക്തവത്സലനുമാണ് പൊന്നു ഗുരുവായുരപ്പൻ . ശ്രീ ഹരയേ നമഃ 🙏🏻
ഭഗവാനു വേണ്ടി ഏറ്റവും ഇമ്പമാർന്ന ഗാനങ്ങൾ
ശ്രീ' TS - ൽ നിന്നും ഉണ്ടാകുവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ
ഈ ഗാനം എഴുതിയ ആ വല്യ മനുഷ്യന് പ്രണാമം അർപ്പിക്കാൻ വന്ന ഞാൻ 🙏🙏
ആലാപനം അതീവ ഹൃദയമധുരം 🌹
ഈ അനശ്വര ഗാനത്തിന്റെ രചയിതാവ് ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി അവർഗൾ ഈ ഞായർ ആഴ്ച വിട വാങ്ങി.
ആദരാഞ്ജലികൾ 💐🙏
പ്രണാമം
🌹🙏🙏🙏
പ്രണാമം 🙏🙏🙏🙏
a
🙏🙏🙏🙏🙏🙏🙏
ഇത്രയും മനോഹരമായ ഗാനത്തിനു പിന്നിൽ പ്രവർത്തിച്ച രണ്ടു മഹദ് വ്യക്തികൾക്കും ഒരു പിടി സന്തോഷാശ്രുക്കൾ അർപ്പിക്കുന്നു
Om namo Narayana ya namo
എന്റെ..... ഉയിർ..നൽകുന്ന.... കീർത്തനം..... ❤❤❤❤ഒന്നും.... പറയാനില്ല... 🙏🏻🙏🏻🙏🏻🙏🏻
കൃഷ്ണപ്രിയൻ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയും ടി എസ് ജിയും ഒത്തുചേർന്നപ്പോൾ ജന്മം കൊണ്ട ദിവ്യഗാനം 🌹🌹🌹
കണ്ണു നിറഞ്ഞു പോകും ഈ ഗാനം കേട്ടാൽ രചയിതാവിനും Ts നും പ്രണാമം..
ഇതുപോലെ നാം മലയാളികൾ എന്നും ഓർത്തു വെക്കേണ്ട ഒരു പേരാണ് യൂസഫലി കേച്ചേരി 😍 സർഗം സിനിമ യിലെ ഗാനങ്ങൾ ഒന്നുമാത്രം മതി 💞
ഒരു നേരം എങ്കിലും കാണാതെ വയ്യന്റെ ഗുരുവായൂരപ്പ നിന് ദിവ്യ രൂപം ഒരു മാത്രയെങ്കിലും കേള്ക്കാതെ വയ്യെനിക്ക് നിന്ന് മുരളിപൊഴിക്കുന്ന ഗാനാലാപം മുരളിപൊഴിക്കുന്ന ഗാനാലാപം 🙏🙏🙏🙏❤❤❤❤❤
ഗാനം മാത്രമല്ല ജീവിതം തന്നെ ട്യൂൺ ചെയ്യുന്നത് ജഗതീശ്വരനായ ഭഗവാൻ കൃഷ്ണനാണ്! 🙏🙏🙏🌹🌹🌹.
ഒരു നേരമെങ്കിലും കാണാതെ വയ്യെന്‍റെ...
ഗുരുവായൂരപ്പാ നിന്‍ ദിവ്യ രൂപം
ഒരു മാത്രയെങ്കിലും കേള്‍ക്കാതെ വയ്യ നിൻ-
മുരളി പൊഴിക്കുന്ന ഗാനാലാപം...
ഹരിനാമ കീര്‍ത്തനം ഉണരും പുലരിയിൽ...
തിരുവാക ചാർത്ത് ഞാൻ ഓർത്ത് പോകും
ഒരു പീലിയെങ്ങാനും കാണുമ്പോൾ അവിടുത്തെ
തിരുമുടി കണ്മുന്നിൽ മിന്നി മായും...
അകതാരിലാഴ്തുവാൻ എത്തിടും ഓർമ്മകൾ...
അവതരിപ്പിക്കുന്നു കൃഷ്ണനാട്ടം
അടിയന്‍റെ മുന്നിലുണ്ടെപ്പോഴും മായാതെ
അവതാര കൃഷ്ണാ നിൻ കള്ള നോട്ടം...
Album : Thulasi Theertham (1986)
Lyrics : Chowalloor Krishnankutty
Music : T S Radhakrishnan
Singer : Dr.K J Yesudas.
Thankyou sir full liriksinu
Very beautiful song. Rendition superb👏👏🙏🙏
T.s Radhakrishnan sir,
Ee ganam Ente masterpiece
anu kacherikalil.Sooper
Composing &Lyrics.
Pinne Dasettante singing
Parayandallo.Ivde TSji
Padiyathu Bhakthinirbharam.
Angayude Sangeethathodulla
dedication njan
arinjittullathanallo!!
Ethra varsham thankalude
Composinginu njan Veena
Vayichittundu...Enne
oru Veena Artist akkiyathu
TSji anennathu orickalum
Enicku marakkan pattilla.
A Big Salute JI...🙏🙏🙏🙏
ഓം നമോ നാരായണായ നമഃ ഓം നമോ വാസുദേവായ നമ ഓം നമോ കൃഷ്ണായ നമഃ ഭഗവാനെ കാത്തു രക്ഷിക്കണേ..🙏🙏🙏🙏🙏
ഭഗവാനിൽ ഭക്തൻ ലയിക്കുന്ന അപൂർവ്വ ഗാനം 🙏🙏🙏
ചൊവ്വല്ലൂർ,T. S. രാധാകൃഷ്ണൻ, യേശുദാസ് ഇവരാണ് ഈ ഗാനത്തിന്റെ പിന്നിലെ മാ ധുര്യാ വും ഭക്തിയും എന്റെ ഗുരുവയുരപ്പാ🙏🙏🙏🙏🙏🙏🙏🌹🌹
ഇത് സത്യത്തില്‍ ഭഗവാന്‍റെ കൈയൊപ്പു ള്ള കീര്‍ത്തനഗാനം തന്നെ , ശ്രീ. രാധാകൃഷ്ണജീ അങ്ങുഒരുനിമിത്തമായി ഏന്നുമാത്രം. ഗുരുപവനപരപരമഭക്തരായ ശ്രീ ചൊവ്വല്ലൂരിനോടും ഗാനഗന്ധര്‍വ്വനോടും അടങ്ങാത്ത ആരാധന തോന്നുന്നു. രാധാകൃഷ്ണജി ഒരു വെറുംഭക്തനല്ലെന്നു വീണ്ടും വെളിവായി.
❤❤❤❤😊
Masha Allah ,,no words only tears,,touch your feet ,
തീർച്ചയാണ്.. അതി മനോഹരമായ വരികളും , സംഗീതവും എന്താ പറയാ അടിപൊളി അടിപൊളി.
Suresh ☺️☺️☺️
എല്ലാം ഒന്നു തന്നെ ബ്രോ
മൂഷാ കള്ളാ കുണ്ടൻ ഉമ്മയോളി കള്ള കാട്ടറബി നിനക്കെന്താടാ ഇവിടെ കാര്യം. പോയി വെളിച്ചെണ്ണ തേച്ച് ഉസ്തുവിൻറെ മുമ്പിൽ കുനിഞ്ഞു നിൽക്കാൻ നോക്ക്.
ഗുരുവായൂരിൽ എത്തിയ പ്രതീതി
യാണ്.... ഈ കീർത്തനം നൽകുന്നത്.
ഹൃദയത്തിന് അമൃതം പകർന്നു നൽകുന്ന ഭക്തിയിലൊഴുകുന്ന സംഗീതവും വരികളും.... കൃഷ്ണാ ....
സ്വർഗീയ ചൊവ്വള്ളൂർ കൃഷ്ണൻകുട്ടി സാറിന് പ്രണാമം 🙏 കൃഷ്ണ ഗുരുവായൂരപ്പാ
വളരെ മനോഹരമായ ഗാനം.1981ഇൽ പുറത്തിറങ്ങിയ kG ജോർജിന്റെ കോലങ്ങൾ എന്ന ചിത്രത്തിൽ ഒരു തോണിക്കാരൻ വേണുനാഗവള്ളി യോട് "രാമൻ നായരോട് ചോദിച്ച് ഒരു ചെറിയ കുടിൽ വച്ച് ഇവിടെ കൂടിക്കൂടെ "എന്ന് ചോദിക്കുന്നിടത് ( 54:14 മിനുട്ട് )BGM ആയി ഇതിനോട് വളരെ സാമ്യമുള്ള ട്യൂൺ ഫ്ലൂട്ടിൽ വായിക്കുന്നുണ്ട് (മ്യൂസിക് MBS ).ശരിക്കും ഈ ട്യൂൺ MBS ന്റേതല്ലേ.
Ente aagrshsm saadhichu tha
tharanee
eeee en GURUVAROOPPA....
ഈ ഗാനം കേട്ടപ്പോൾ ഗുരുവായൂർ സന്നിധിയിൽ നിന്ന പോലെ തോന്നി ഗുരുവായൂരപ്പൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🌹🙏🙏🙏🙏🙏🙏
ഗുരുവായൂരപ്പൻ കണ്ടു മതി വന്നിട്ടില്ല, ഒരുതവണയെങ്കിലും അങ്ങയെ കാണാൻ അതിയായ ആഗ്രഹമുണ്ട്🙏🙏
എല്ലാം കണ്ണന്റെ മായ... 🙏🙏🙏കൃഷ്ണാ ഗുരുവായൂരപ്പാ... 🙏🙏🙏
അതിരാവിലെ ഈ ഗാനം ഒന്നു കേൾക്കുക ആ ദിവസത്തെ പോസറ്റീവ് എനർജി അവിശ്വസനീയം
ആരെയും കൊതിപ്പിക്കുന്നതല്ലോ.. മഹാപ്രഭോ..അവിടുത്തെ ദിവ്യരൂപം...🙏❤🙏❤🙏
No words, I am in tears.....Guruvayurappa. What a song, Radhakrishnanji. Pranams to you.
കൃഷ്ണഭക്തിക്കു ഇതിലും വലിയ ഒരു ഗാനആലാപനം ഇല്ല. വളരെ മനോഹരമായി പാടിയിരിക്കുന്നു. 🙏🙏🙏
തരംഗിണിക്ക് വേണ്ടി ഏറ്റവും കൂടുതൽ ഭക്തി ഗാനങ്ങൾ ചിട്ടപ്പെടുത്തിയ പ്രതിഭാധനാനായ സംഗീതജ്ഞൻ. ഒരു വട്ടം അദ്ദേഹത്തെ നേരിട്ട് ശ്രവിക്കുവാനും കാണുവാനും എനിക്ക് സാധിച്ചു.
*അനുഗ്രഹീതനായ ഈ കലാകാരന് എല്ലാ വിജയാശംസകങ്ങളും നേരുന്നു.*
T S R ji താങ്കൾ എന്നും ഞങ്ങളുടെ മനസ്സിൽ ജീവിക്കുന്നു, ഭക്തിയിൽ കണ്ണ് നിറഞ്ഞു പോകുന്ന ഒരു ഭക്തി ഗാനം
എത്ര മനോഹരമായ ഗാനം ❤... 🙏
ഇതൊക്കെ നേരിട്ട് കാണാനും കേൾക്കാനും സാധിച്ചവർ അനുഗ്രഹീതർ
എത്ര കേട്ടാലും മതിയാവില്ല.കൃഷ്ണാ
എന്താ സർ അങ്ങയുടെ ഒരു വിനയം. 🙏🙏🙏💞
Sir you are all blessed by Lord giving divine voice.
അതിമനോഹരം. ആലാപനം അതീവ ഹൃദയമായി. Chovvallur കൃഷ്ണൻകുട്ടി സർ നു ആദരാജ്ഞലികൾ
sir your voice flowing from heart to heart..i cant under stant at this moment teaslrs flowing like a streem so so divine volce
കൃഷ്ണാ പ്രണാമം. ചെവ്വല്ലൂർ കൃഷ്ണൻ കുട്ടി സാറിന്റെ ആത്മാവിനു നിത്യ ശാന്തിക്കായി പ്രാർത്ഥിക്കുന്നു.
Lovely rendering radhakrishnaji. Tabla bejaan
Krishna....Guruvayoorappa....kathukollane....oro varikalum uruvidumbol kanner kanangal ozhuki ozhuki............njanenne thanne marannupovunnu ende kanna...
Om namo bhagavathe vasudevaya guruvayoorappa saranam narayana narayana narayana
Amazing composition, TS ji. I am blessed to have been able to work with you on some projects. God Bless.
Krishna guruvaayoorappa... 🙏🏻🙏🏻🙏🏻
ഈ മഹത്തായ ഗാനത്തിന്റെ സൃഷ്ടികളായ ഇരുവർക്കും ഗുരുവായൂരപ്പന്റ അനുഗ്രഹം എന്നുമുണ്ടാകും
ചൊവ്വല്ലൂരിനും രാധാകൃഷ്ണൻജിയ്ക്കും പ്രണാമം. ഈ ഗാനത്തിന് തബല ........................⁉
🙏🙏🙏 "ശ്രീകൃഷ്ണകർണ്ണാമൃതം"❤️❤️❤️
ഭഗവാൻ ഇതു കേൾക്കാതിരിക്കുമോ..... .
Please do everything possible to encourage and promote such great Artists of our Culture. Temple committees should have a Master plan to encourage and retain the true Art forms of our Motherland. Best wishes Master Radhakrishnan. 🙏
You really are a genius Sir. May Sree Guruvayurappan bless you and family with all well beings and a very very long life. But our Chowallur Krishnankutty Sir left for his Heavenly abode couple of days back 🙏🙏🙏
ശ്രീ T . ട ജി
അതി മനോഹരം
ഗുരുവായൂരപ്പന്റെ
അനുഗ്രഹം
🙏🙏🙏💐💐💐.... Both of them are gifted human beings 🙏.....I bow in front of devotees of Krishna 🙏🙏🙏🥰🥰🥰🎉🎉🎉
Listened with tears...... speechless sir....
Great Great Great 🙏 🙏 🙏Chowwallur Krishnankutty Mahanubhavanu Guruvayuril SMARAKAM paniyenam .
വരികളും സംഗീതവും ഹാ! എന്ത് മനോഹരം
കൃഷ്ണാ ഗുരുവായൂരപ്പാ
Krishnaarppanam. saranam abhayam. Krishna Krishna krishna....
എന്റെ ഗുരുവായൂരപ്പാ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻....
തിരുമുന്നിൽ അർപ്പിക്കുന്നൂ.
പ്രണാമം🙏🙏.
🌹🌹🌹🌹🌹🌹🌹🌹
Eranakulam Ayyappankavu kshetrathil neenda 18 varsham thudarchayayi Radhakrishnaji paadiyathum athil pankukollan kazhinjathilum abhimanam kollunnu
Ente Guruvayoorappa
Ts സാർ ഭഗവാൻ കൂടെ ഉണ്ട്
ഈ ഗാനം കേട്ടാൽ ഞാൻ ഞാനല്ലാതാവുന്നു. 👍👍🙏🙏🙏🙏
രാധാകൃഷ്ണജി അങ്ങും കൃഷ്ണൻകുട്ടിസാർ രണ്ടുപേരും ഭാഗവാന് പ്രിയപ്പെട്ട വരാണ്
നല്ല ഭക്തി വർദ്ധിപ്പിക്കുന്ന ഭജൻ നന്ദി.
കാണാതെ.... വൈയ.... എന്റെ... ഗുരുവായൂർഅപ്പാ... നിൻ... ദിവ്യ... രൂപം....
oru nerankilum kaanate vayyante
guruvayoorappa nin divya roopan(2)
oru matra enkilum kelkate vayya nin
murali pozhikkunna ganalapam
murali pozhikkunna gaanalapam
oru neramenkilum kaanante vayyente
guruvayoorappa nin divya roopam
oru matra enkilum kelkate vayya nin
murali pozhikkunna gaanalapam
murali pozhikkunna gaanalapam
harinama keertanam unarum pulariyil
tiruvaka chartu ngan ortu pokum(2)
oru peeliyenganum kaanumbol avidutte
oru peeliyenganum kaanumbol avidutte
tirumudi kanmunnil minni mayum
tirumudi kan munnil minni mayum
oru neramenkilum kaanate vayyente
guruvayoorappa nin divya roopam
oru matra enkilum kelkate vayya nin
murali pozhikkunna ganalapam
murali pozhikkunna ganalapam
akatarilartuvan ettidum ormakal
avatarippikkunnu krishnanattam(2)
adiyante munnilundeppozhum maayate
adiyante munnilundeppozhum maayate
avatara krishna nin kallanottam
avatara krishna nin kallanottam
oru neramenkilum kaanate vayyante
guruvayoorappa nin divya roopam
oru matra enkilum kelkate vayya nin
murali pozhikkunn gaanalapam
oru nera...
Thanks
സാക്ഷാൽ ഗുരുവായൂരപ്പൻ്റെ അനുഗ്രഹം ഉണ്ട് രാധാകൃഷ്ണൻ സാർ ഇങ്ങനെ ഒരു ശബ്ദം എങ്ങിനെ വരുന്നു ഈ കണ്ട നാളംതിൽ നിന്ന്
ഗംഗതീർത്തം T S. രാധാകൃഷ്ണൻ്റെ ഏറ്റവും നല്ല devotional album
அருமை
ஓம் நமோ நாராயணாய நமஹா
സാക്ഷാൽ ഭഗവാൻ ശ്രീകൃഷ്ണന്റെ കുട്ടിയായിരുന്ന ശ്രീ ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടി ക്കും TS.Rk യ്ക്കും ഭഗവാന്റെ നാമത്തിൽ അഭിനന്ദനങ്ങൾ👏
ഓം നമോ നാരായണായ...
ഓം നമോ ഭഗവതെ വാസുദേവായ...
കൃഷ്ണാ ഗുരുവായൂരപ്പാ നീയേ ശരണം 🙏🙏🙏
Ante krishn kude undegil sadikkathai anthudu krishaaa🙏
GuruvayoorappaKrishna . saranam.
Hare Krishna guruvayoorappa narayana narayana narayana
T S രാധാകൃഷ്ണൻ ജി🙏
Can't stop the tears. ❤️❤️❤️
എത്രകേട്ടാലും മതിവരുന്നില്ല
T S Radha krishnan sir, chowalloor krishnan kutty, combo..both r god's gifts to music world 💐💐🙏🙏
HARE KRISHNA
Dayanidhe
Swara raga layam tava kirthanam
Bhaktavalsala NARAYANA NARAYANA NARAYANA saranam tava charanam 🙏🙏🙏
Guruvayoor Appa 🙏
Ente Guruvayoorappa Ente Ella nettathinum avidunnanu
karanakkaran.enikku oru valiya sankatamund athinu enthu cheyyanamennu enikku paranju tharuka.ENTE SANKATAM ENTHANENNU AVIDUTHKKU ARIYAM ATHU THERRTHU THARIKA
BHAGAVANE GURUVAYOORAPPA
.PARIKSHIAKKATE ONNUM THARAYHILLA ENNARIYAM.
INIUM POREYO KRISHNA,KRISHNA KRISHNA,.............
ഇഷ്ട്ട ഗാനം 🙏🏻
Krishnabhagavaneanugrahikename
Great....
Lyrics and music,yes bhagawan with you both
TSji, this is your greatness, thanks to Chovvallur
Very good Hearty congrats.Keep it up.
Beautiful... Beautiful...
നാരായണ ഗുരുവായൂരപ്പാ
ഹരേ ഗുരുവായൂരപ്പാ ശരണം🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
കൃഷ്ണാ ഗുരുവായൂരപ്പാ ❤️
🙏🙏🙏 ഓം നമോ നാരായണായ 🙏🙏🙏
🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏
🙏🙏🙏 ഓം നമോ നാരായണായ 🙏🙏🙏
Om Guruvayoorappa Namaha!!!!
🌺🌻🙏wow.Good singing.👍
My fvrt..thank uu
*🕉️നമോ നാരായണായ🙏*
HARE RAMA HARE KRISHNA VALARE NANNAYIRIKKUNNU VALARE NANDI