എന്റെ അച്ഛന്റെ പ്രിയപ്പെട്ട കഥകളി സംഗീതം ആയിരുന്നു..... അജിതാ... ഹരേ..... 🙏🙏🙏🙏അദ്ദേഹം ഈ ലോകത്തിൽ നിന്നും വിടപറഞ്ഞു..... അതിനു മണിക്കൂറുകൾ ബാക്കി നിൽക്കെ... ഇനി ഞാൻ എന്താണ് ചൊല്ലേണ്ടു എന്ന് എന്നോട് ചോദിച്ചു..... അച്ഛൻ അജിതാ ഹരേ... ചൊല്ലിക്കോളൂ എന്ന് ഞാൻ പറഞ്ഞു..... ഉടനെ അച്ഛൻ .ഉച്ചത്തിൽപാടുവാൻ തുടങ്ങി🙏 ഹോസ്പിറ്റൽ ബെഡിൽ കിടന്നു കൊണ്ട്...... പിന്നീട് ഒന്നും സംസാരിച്ചില്ല..... 🙏🙏
പത്തിരുപതു വയസുവരെ അമ്പലങ്ങളിൽ അച്ഛനോടൊപ്പം കഥകളി സ്ഥിരമായി കാണാറുണ്ടായിരുന്നു 👏കണ്ണടച്ചിരുന്നു താളത്തിനൊത്തു തലയാട്ടുന്ന അച്ഛൻ ഒരു കൗതുകം ആയിരുന്നു🙏ആ എനിക്കിപ്പോൾ വയസ്സെഴുപത് കഴിഞ്ഞു 👌അതീവഹൃദ്യം ഈ ആലാപനം!! നമോവാകം.
അൽഭുതമീ ഗാനം .ഹാ. എത്ര മനോഹരം 'ഭഗവാൻ തന്നെ രചിച്ചതോ? ആത്മാവിൽ കുളിരുള്ള വാക്കുന്ന സുന്ദര പദവിന്യാസം. അത് ശ്രീ കോട്ടയക്കൽ മധുവും കുട്ടുകാരനും കുടി ല യി ച്ചു പാടുകയും ചെയ്തു.ഗുരുവായൂരപ്പാ ശരണം'
ആറുമാസം മുമ്പാണ് ഈ വീഡിയോ കാണുന്നത്. എനിക്ക് കഥകളി സംഗീതത്തേക്കുറിച്ച് ഒന്നും അറിയില്ല പക്ഷെ ഇപ്പോൾ ദിവസത്തിൽ ഒരു പ്രാവശ്യമെങ്കിലും അജിത ഹരെ കേൾക്കാറുണ്ട്
എത്ര കേട്ടാലും മതി വരില്ല. ഇത്രയും ഭാവം ഉൾകൊള്ളിച്ചു ഇങ്ങനെ ഒരു സൃഷ്ടി നടത്തിയ സൃഷ്ടാവിന്.. ഇതുപോലെ അതു ഉൾക്കൊണ്ട് ആലപിക്കുന്ന മഹാത്മാവിനു.. ആസ്വദിക്കാൻ കിട്ടിയ മനസിന്.. നമസ്കാരം...
🙏ഞാൻ യൂട്യൂബ് എടുക്കുമ്പോൾ പലരും "അജിത ഹരേ" പാടിയതായി കണ്ടു, കേട്ടു. പക്ഷെ താങ്കൾ പാടിയ പദം കണ്ണടച്ച് കേട്ടിരുന്നാൽ അത്രയും നേരം ശ്രീ വൈകുന്ഡത്തിൽ ആയിരിക്കും ഞാൻ. ഒരു വർഷമായി ഞാൻ അനുഭവിക്കുന്നു ആഹാ എന്തൊരു അനുഭൂതി!!!!!!!!!🙏🙏🙏🙏🙏🙏 നന്ദി 🙏
👍❤🙏🏻 ഇതിനകത്ത് പലരുടെയും കഥകളിപ്പദം കേട്ടിട്ടില്ലെന്ന് അല്ല, മറിച്ച് ചിന്തിക്കേണ്ട പോലെ ചിന്തിച്ചാൽ എല്ലാത്തിനും ഒരു ഉത്തരം കിട്ടും. സുഹൃത്തേ അങ്ങനെയും ആവാം 🙏🏻👍 കലാമണ്ഡലം കഴിഞ്ഞിട്ട് മറ്റുള്ള ആരും എങ്കിലും??????😢❤🙏🏻
from 4 th month my baby used to listen this song and still continuing every day..now she is 6 months..i dont knw how can a small baby can get addicted to a song like this..usually they prefer rhymes...hope she ll either become a musician or a Kathakali artist...that much she loves this song..
Carnatic music is a wonder,which cannot be described in a single word...let the beiby sweet heart. Become a great artist...i dont know who u are but your comment made me so happy......to hear that......everything started from carnatic music.....which is currently seen in this music world....
It's not like that. The infant brain gets conditioned to what it feels safe. The baby's brain knows it is well protected when this song is heard because its parents let it hear. So actually the baby is addicted to its parents. If you let the baby listen to a Kareena Kapoor's song it'll get addicted to it. So it's the security that makes the baby listen. It feels protected with this song, in fact, by you. You could cross check it with any medical websites if you want.
മധു sir ന്ടെ ആലാപനം അത്രമാത്രം ആസ്വദിച്ചിരുന്നു എന്റെ അച്ഛൻ.... കാൻസർ ന്ടെ വേദനകളിൽ അച്ഛൻ പുളയുമ്പോഴും..... You ട്യൂബിൽ കണ്ടു ആസ്വദിച്ചിരുന്നു..... 🙏🙏🙏ഈ ജന്മം മറക്കുവാൻ കഴിയില്ല എനിക്ക് 🙏🙏🙏🙏ഒരിക്കലും...... ഒരിക്കലും..... ഒരിക്കലും.....
അതിമനോഹരം! എന്റെ ഒരു സുഹൃത്ത് പറഞ്ഞത് വഴിയാണ് ഞാൻ ഈ പദം കേൾക്കാൻ ഇടയായത്! ഒരു ശാന്തമായ തിരമാല പോലെയാണ് അജിത ഹരേ എന്ന ഭാഗം ആരംഭിക്കുമ്പോൾ എനിക്ക് തോന്നുന്നത്, ദൂരെ ദിക്കിലെ സൂര്യനെ കാണാൻ സാധിക്കുന്നു മനസ്സിൽ അവിടെ ഭഗവാനെയും,.❤💯
വിവരിക്കാൻ കഴിയുന്നില്ല, എന്റെ മധു ആശാനേ മുമ്പൊന്നും അനുഭവിച്ചിട്ടില്ലാത്ത ഏകീകരിക്ക പ്പെട്ട വികാരങ്ങൾ തൊണ്ടയിൽ ഖനീഭവിച്ചു വിങ്ങുന്നു ഇങ്ങനെ ഹൃദയദ്രവീകരണം ഉണ്ടാക്കാനാകുന്നില്ലെങ്കിൽ പിന്നെ എന്ത് സാഹിത്യം എന്ത് കല എന്ത് സംഗീതം. 👏🏻🙏🏻🌹👌🏻.
സംഗീത ചികിത്സയെന്നൊന്നുണ്ട് അനുഭവസ്ഥനാണ് ഞാൻ. എത്ര വേദനനിറഞ്ഞ രോഗാവസ്ഥയിലും 'മാനസികമായിക്കോട്ടെ ശാരീരികമായിക്കോട്ടെ ഭക്തിപുരസ്സരം ഇത് കേട്ട് റിലാക്സ് ആകാതിരിക്കില്ല. നമസ്തേ ഡോക്ടർ കോട്ടക്കൽ മധു🙏🙏🙏🙏🙏🙏🙏
എനിക്ക് സംഗീതം വളരെ ഇഷ്ടമുള്ള യാ ളാണ്. പക്ഷെ സ്വരമാധുരി ഇല്ല. എന്തുകൊണ്ട് ദൈവം എനിക്കു സ്വരമാധുരി തന്നില്ലെന്ന് അറിയില്ല. സ്വരമാധുരി ഉണ്ടായിരുന്നെങ്കിൽ നിങ്ങളെ പോലെ ഞാനും പാടി നടന്നേനേ. നിങ്ങൾക്കും നിങ്ങളുടെ കൂട്ടുകാരനും ആയിരം പ്രണാമങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ .
ചേട്ടാ ഗുരുവായൂർ ക്ഷേത്രത്തിൽ പാടി നടന്ന ആളാ ചെമ്പൈ വൈദ്യ നാഥ ഭാഗവതർ അദ്ദേഹത്തിന്റെ ശബ്ദം നല്ലതല്ല എന്ന് ഞാൻ വായിച്ചിട് ഉണ്ട്...പക്ഷെ വളരെ നന്നായി പാടാൻ അറിയാം aayirunuy... athu കൊണ്ട് അതിൽ വിഷമിക്കണ്ട. പാടുക..... ശബ്ദം എന്തും ആയി കൊള്ളട്ടെ......
സ്വര മാധുരി ഇല്ലാത്ത m g. യും വിധു പ്രതാപും. മൂക്കുകൊണ്ടു പാടുന്ന മധു ബാലകൃഷ്ണൻ.. വിനീത് ശ്രീനിവാസൻ. തുടങ്ങിയവർ. ഇന്ന്. ജഡ്ജ് ആണ് സഹോ. ഇന്നത്തെ സംഗീതം ഇവരാണ് എന്നാണ് ഇവരുടെ ഭാവം.. സഹോ. പാടിക്കോ. ഈശ്വരൻ കൂടെയുണ്ടാകും
കുറച്ച് ദിവസങ്ങളായി മനോവ്യഥ അലട്ടുന്നുണ്ടായിരുന്നു ഭഗവാന്റെ കാടാക്ഷം എന്നെ പറയേണ്ടു. 🙏🙏🙏അജിത ഹരേ കേൾക്കാനിടയായി. .കേൾക്കുമ്പോഴൊക്കെയുംകണ്ണുനിറഞ്ഞൊഴുകുന്നു വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നു മനോവിഷമത്തിന് ആശ്വാസമായി. ഹരേ കൃഷ്ണ 🙏🙏🙏
എത്ര കേട്ടാലും മതി വരുന്നില്ല. അത്രമേൽ മനോഹരമാണ് ഈ കഥകളി സംഗീതം.....🙏🙏🙏 ഭഗവാന്റെ സന്നിധിയിൽ നിൽക്കുന്ന അതെ അനുഭവം... ഭഗവാന്റെ അനുഗ്രഹം എപ്പോഴും മധു സാർ നു ഉണ്ടാവട്ടെ 🙏🙏🙏🙏
ഒന്നോ രണ്ടോ അല്ല... ഒരുപാട് ആയി കേൾക്കുന്നു... ഇനിയും ഒരു നൂറു വർഷം വീണ്ടും വീണ്ടും ഇരുന്നു കേട്ടാലും ഇതിന്റെ ഫ്രഷ്നസ് അങ്ങനെ തന്നെ ഉണ്ടാവും... മധു ഏട്ടൻ...❤️❤️❤️
Thank you. Please share and promote. Giving below are some more links that we have uploaded. Hope you will enjoy. th-cam.com/video/ZXqJgk3IFuI/w-d-xo.html th-cam.com/video/z35u41nneD0/w-d-xo.html th-cam.com/video/vNTA4SFfy_w/w-d-xo.html th-cam.com/video/Ad2Kp9hYmaI/w-d-xo.html th-cam.com/video/uwNNhVWbZLw/w-d-xo.html th-cam.com/video/F1wg5LKxQnA/w-d-xo.html
മധു സാർ കണ്ണൂരിൽ കുവലയത്തിന്റെ പരിപാടി ക്കായിവന്ന സമയത്ത് നേരിട്ട് കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ട്. ഇത് തന്നെ എത്ര ആവർത്തികേട്ടു എന്ന് നിശ്ചയമില്ല, ഓരോ തവണ കേൾക്കുമ്പോഴും മധുരം ഏറിവരുന്ന ആലാപന ഭംഗി. ഭഗവാൻ തന്നെ കാത്തിടട്ടെ. കൃഷ്ണാ.
"മൃദുല കമല രുചിര നയന നൃഹരേ"...... പരസ്പരം കളിയും, ചിരിയും,വിഷമതകളും, അങ്ങനെ സൗഹൃദ സംഭാഷണത്തിൽ ചർച്ചചെയ്യപ്പെടുന്ന എല്ലാ വിഷയങ്ങളും ഒരു കളിക്കൂട്ടുകാരനുമായി പങ്കിടുമ്പോഴും തൻറെ മുൻപിൽ ഇരിക്കുന്ന ആൾ സാക്ഷാൽ നാരായണൻ /നരസിംഹമൂർത്തി തന്നെ എന്ന് ഉത്തമ ബോധ്യം കൂടിയുള്ള ആത്മമിത്രം കുചേലൻ....❤
എത്ര തവണ കേട്ടാലും മതിവരാത്ത കുച്ചേലവൃത്തത്തിലെ ഈ പദം കോട്ടക്കൽ മധു എന്ന കഥകളി ഗായകരത്നം പാടുമ്പോൾ ഭക്തിപൂർവ്വം ലയിച്ചു ഈശ്വരനിൽ എല്ലാം ഭഗവാനിൽ സമർപ്പിക്കുന്നു
അജിതാ ഹരേ ജയ.... 🙏രാധാ സഹായം അതി സുന്ദര മന്ദഹാസം..... 🙏🙏🙏 പ്രിയ ഗായകാ..... അങ്ങയുടെ കണ്ഠത്തിൽ ഭഗവാൻ കുടിയിരിക്കുന്നു.. ! എത്ര കേട്ടാലും മതിയാകുന്നില്ല...!!. കൃഷ്ണാാാാാ..... ഹരേ... 🙏🙏🙏🙏
വാക്കുകളില്ല🙏❤️❤️❤️ ഒരുപാട് ഓർമ്മകൾ ❤️ കുട്ടിക്കാലം❤️കഥകളികണ്ട് ഉറക്കമൊഴിച്ച മനോഹരമായ ഉത്സവരാവുകൾ❤️ ഒരുപാട് മഹാരഥന്മാരുടെ കലാപാടവം ആസ്വദിക്കാൻ ഭാഗ്യം ഉണ്ടായി... ❤️
Thank you. Please share and promote. We are giving bleow some more links for your listening pleasure. th-cam.com/video/JSvBizxW-0Y/w-d-xo.html th-cam.com/video/KfJUCC1g1bo/w-d-xo.html th-cam.com/video/Ag9eDNycXpw/w-d-xo.html th-cam.com/video/L9lRh40VhNk/w-d-xo.html th-cam.com/video/2uVC-_VbuqA/w-d-xo.html th-cam.com/video/KggJxqYcoRA/w-d-xo.html th-cam.com/video/uwNNhVWbZLw/w-d-xo.html th-cam.com/video/7Ou4Ngru12g/w-d-xo.html
Thank you. Please share and promote. Giving below are some links that we have uploaded. Hope you will enjoy. th-cam.com/video/gEVO8xS2OPg/w-d-xo.html th-cam.com/video/DSDXN7R1KPI/w-d-xo.html th-cam.com/video/DSDXN7R1KPI/w-d-xo.html th-cam.com/video/t-KXh-gAz-4/w-d-xo.html th-cam.com/video/z7b_744iqCs/w-d-xo.html th-cam.com/video/Nf1-iEyi7tA/w-d-xo.html
ഞാൻ pregnant ആയപ്പോൾ മുതൽ daily കേൾക്കുന്ന പാട്ടാണ് ഇതു. ഭയങ്കര ഇഷ്ടമാണ് ഇതു ഇപ്പോ എന്റെ കുഞ്ഞിനും🥰🥰🥰
എന്റെ അച്ഛന്റെ പ്രിയപ്പെട്ട കഥകളി സംഗീതം ആയിരുന്നു..... അജിതാ... ഹരേ..... 🙏🙏🙏🙏അദ്ദേഹം ഈ ലോകത്തിൽ നിന്നും വിടപറഞ്ഞു..... അതിനു മണിക്കൂറുകൾ ബാക്കി നിൽക്കെ... ഇനി ഞാൻ എന്താണ് ചൊല്ലേണ്ടു എന്ന് എന്നോട് ചോദിച്ചു..... അച്ഛൻ അജിതാ ഹരേ... ചൊല്ലിക്കോളൂ എന്ന് ഞാൻ പറഞ്ഞു..... ഉടനെ അച്ഛൻ .ഉച്ചത്തിൽപാടുവാൻ തുടങ്ങി🙏 ഹോസ്പിറ്റൽ ബെഡിൽ കിടന്നു കൊണ്ട്...... പിന്നീട് ഒന്നും സംസാരിച്ചില്ല..... 🙏🙏
Thank you. Please share and promote
മഹാ പുണ്യം ചെയ്ത ജന്മം ❤😥❤🌹🙏
Namaste
❤❤❤❤
🙏🙏🙏
പത്തിരുപതു വയസുവരെ അമ്പലങ്ങളിൽ അച്ഛനോടൊപ്പം കഥകളി സ്ഥിരമായി കാണാറുണ്ടായിരുന്നു 👏കണ്ണടച്ചിരുന്നു താളത്തിനൊത്തു തലയാട്ടുന്ന അച്ഛൻ ഒരു കൗതുകം ആയിരുന്നു🙏ആ എനിക്കിപ്പോൾ വയസ്സെഴുപത് കഴിഞ്ഞു 👌അതീവഹൃദ്യം ഈ ആലാപനം!! നമോവാകം.
🌸🙏💮🕉️🌸
❤❤❤❤❤❤
Superb ❤️❤️❤️🙏
പലസ്തീനിലും..ഇസ്റായേലിലും പോയി ഈ പാട്ട് കേൾപ്പിക്കണം.
പരസ്പരം കൊന്നൊടുക്കാനുള്ള പ്രവണത ഇല്ലാതാവും.
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
പീതാംബരം കരവിരാജിത ശംഖ ചക്ര കൗമോദകീ സരസിജം കരുണാ സമുദ്രം രാധാ സഹായം
അതിസുന്ദര മന്ദഹാസം വാതാലയേശം അനിശം ഹൃദി ഭാവയാമി
ശ്രീ ഗുരുവായൂരപ്പാ ശരണം
അജിതാ ഹരേ ജയ
മാധവാ വിഷ്ണു
അജിതാ ഹരേ ജയാ...
മാധവാ...വിഷ്ണു....
അജിതാ ഹരേ...ജയ
മാധവാ....വിഷ്ണു....
അജമുഖ ദേവ നാഥാ...ആ...
അജമുഖ ദേവ നാഥാ...ആ...
വിജയ സാരഥേ സാധു
ദ്വിജനൊന്നു പറയുന്നു
വിജയ സാരഥേ സാധു
ദ്വിജനൊന്നു പറയുന്നു
സുജന സംഗമമേറ്റം
സുകൃത നിവഗ സുലഭമതനു നിയതം
സുജന സംഗമമേറ്റം
സുകൃത നിവഗ സുലഭമതനു നിയതം
ആ....
പലദിനമായി ഞാനും ബലഭദ്രനുജാ നിന്നെ
പലദിനമായി ഞാനും...ബലഭദ്രാനുജാ നിന്നെ
നലമോടു കാണ്മതിന്നു കളിയല്ലേ രുചിക്കുന്നു
നലമോടു കാണ്മതിന്നു കളിയല്ലേ
രുചിക്കുന്നു....
കാല വിഷമം കൊണ്ടു കാമം സാധിച്ചതില്ലേ
കാല വിഷമം കൊണ്ടു കാമം സാധിച്ചതില്ലേ
നീല നീരദ വർണ്ണാ മൃദുല കമല രുചിര നയന നൃഹരേ....
നീല നീരദ വർണ്ണാ മൃദുല കമല രുചിര നയന നൃഹരേ....
So beautiful. Harae krishna
Thanks for posting the lyrics🙏🏼
Thanks alot
👍
അൽഭുതമീ ഗാനം .ഹാ. എത്ര മനോഹരം 'ഭഗവാൻ തന്നെ രചിച്ചതോ? ആത്മാവിൽ കുളിരുള്ള വാക്കുന്ന സുന്ദര പദവിന്യാസം. അത് ശ്രീ കോട്ടയക്കൽ മധുവും കുട്ടുകാരനും കുടി ല യി ച്ചു പാടുകയും ചെയ്തു.ഗുരുവായൂരപ്പാ ശരണം'
ആറുമാസം മുമ്പാണ് ഈ വീഡിയോ കാണുന്നത്. എനിക്ക് കഥകളി സംഗീതത്തേക്കുറിച്ച് ഒന്നും അറിയില്ല പക്ഷെ ഇപ്പോൾ ദിവസത്തിൽ ഒരു പ്രാവശ്യമെങ്കിലും അജിത ഹരെ കേൾക്കാറുണ്ട്
ഞാനും
എന്നാ പിന്നെ ഒരു 9 മാസം മുൻപേ കണ്ടു നോക്കൂ
@@kishorean1289 ഹഹഹഹ ഹഹഹ മതിയോ.
Same
o
എത്ര കേട്ടാലും മതി വരില്ല.
ഇത്രയും ഭാവം ഉൾകൊള്ളിച്ചു ഇങ്ങനെ ഒരു സൃഷ്ടി നടത്തിയ സൃഷ്ടാവിന്..
ഇതുപോലെ അതു ഉൾക്കൊണ്ട് ആലപിക്കുന്ന മഹാത്മാവിനു..
ആസ്വദിക്കാൻ കിട്ടിയ മനസിന്..
നമസ്കാരം...
Thank you very much for your motivating comment Sir. You can search more of his tracks in Manorama Music Carnatic Channel. Please share and promote.
@@CarnaticClassical 👌👌👌
.
Lyrics
---------
peethamparam .. (2 times)
karavirachita shankachankra kaumaudhagisarasijam
karunasamudrau
radha sahayam atisundara manthahasam .
vadhalayeshamanesham kritibhavayami
kritibhavayami
.
Ajitha Hare Jaya Maadhavaa Vishnu..
Ajitha.. Hare.... Jayaaa..
Maadhavaaa.. Vishnu..
Ajitha Hare. Jaya Maadhavaa.. Vishnu..
Ajamugha Deva..natha.. Aa...
Ajamugha.... Deva.. Nathaa.. Aa.....
Vijaya Saaradhe.. Saadhu
Vijananonnu Parayunnu..
Vijaya Saaradhe.. Saadhu..
Dwijanonnu Parayunnu..
Sujana Sangamamettam
Sukrutha Nivaga Sulabhamathanu Niyatham..
Sujana Sangamamettam
Sukrutha Nivaga Sulabhamathanu Niyatham..
Paladinamaayi Njaanum Balabhadranuja Ninne..
Paladinamaayi.. Njaa..num.. Balabhadraanuja Ninne..
Nalamodu Kaanmathinnu Kaliyalle Ruchikkunnu
Nalamodu.. Kaanmathinnu...
Kaliyalle.. Ruchikkunnu......
Kaalavishamam Kondu Kaamam Saadhichathille..
Kaalavishamam.. Kondu..
Kaa..mam Saadhichathille..
Neela Neerada Varnnaa
Mrudula Kamala Ruchira Nayana Nrihare..
Neela.. Neerada.. Varnnaa
ഗംഭീരം🙏🏻🙏🏻
🙏ഞാൻ യൂട്യൂബ് എടുക്കുമ്പോൾ പലരും "അജിത ഹരേ" പാടിയതായി കണ്ടു, കേട്ടു. പക്ഷെ താങ്കൾ പാടിയ പദം കണ്ണടച്ച് കേട്ടിരുന്നാൽ അത്രയും നേരം ശ്രീ വൈകുന്ഡത്തിൽ ആയിരിക്കും ഞാൻ. ഒരു വർഷമായി ഞാൻ അനുഭവിക്കുന്നു ആഹാ എന്തൊരു അനുഭൂതി!!!!!!!!!🙏🙏🙏🙏🙏🙏 നന്ദി 🙏
Thank you. Please share and pramote
🌹🌹🌹🙏🏻🙏🏻🙏🏻
അപ്പോൾ നിങ്ങൾ കലാമണ്ഡലം ഹൈദരാലിയുടെ പദം കേട്ടിട്ടില്ല എന്ന് അനുമാനിക്കാം
👍❤🙏🏻 ഇതിനകത്ത് പലരുടെയും കഥകളിപ്പദം കേട്ടിട്ടില്ലെന്ന് അല്ല, മറിച്ച് ചിന്തിക്കേണ്ട പോലെ ചിന്തിച്ചാൽ എല്ലാത്തിനും ഒരു ഉത്തരം കിട്ടും. സുഹൃത്തേ അങ്ങനെയും ആവാം 🙏🏻👍 കലാമണ്ഡലം കഴിഞ്ഞിട്ട് മറ്റുള്ള ആരും എങ്കിലും??????😢❤🙏🏻
Super 👌
കലാമണ്ഡലം ഹൈദർ അലി.....ഒരു നൊമ്പരം ആണ്...എന്നും
തീർച്ചയായും ..... അദ്ദേഹത്തിന് പ്രണാമം🙏🌹
അതെ 😔
ഹൈദരലി യെ പുറത്തു നിർത്തി കൊണ്ട് പാടിപ്പിച്ച സമ്പവം അറിയില്ലേ അദ്ദേഹത്തിന്റെ ശരീരം പുറത്തനെങ്കിലും ശാരി രം അകത്തായിരുന്നു😂😂
ഒരു പാടൊരുപാട് ഇഷ്ടപ്പെട്ടു. ഭഗവാനെ കാണുന്നതിനൊപ്പം കണ്ണീരോടെ കലാമണ്ഡലം ഹൈദരാലിയെ സ്മരിക്കുകയും ചെയ്യുന്നു'
മധു sir അങ്ങയുടെ ആലാപനം🙏 എത്ര തവണ കേട്ടു... ഈശ്വരന്റെ കരങ്ങൾ ആ സ്വരത്തിൽ എന്നും വിളയാടട്ടെ🙌❤️.....മനസ്സ് നിറഞ്ഞു 🙏
🙏🙏
ഇനിയും. ഇനിയും anugrha സ്വരം കേൾക്കാം കഴിയട്ടെ
super
from 4 th month my baby used to listen this song and still continuing every day..now she is 6 months..i dont knw how can a small baby can get addicted to a song like this..usually they prefer rhymes...hope she ll either become a musician or a Kathakali artist...that much she loves this song..
Carnatic music is a wonder,which cannot be described in a single word...let the beiby sweet heart. Become a great artist...i dont know who u are but your comment made me so happy......to hear that......everything started from carnatic music.....which is currently seen in this music world....
It's not like that. The infant brain gets conditioned to what it feels safe. The baby's brain knows it is well protected when this song is heard because its parents let it hear. So actually the baby is addicted to its parents. If you let the baby listen to a Kareena Kapoor's song it'll get addicted to it. So it's the security that makes the baby listen. It feels protected with this song, in fact, by you. You could cross check it with any medical websites if you want.
Excellence of a baby exceeds the units of measurements... we can't enclose their reach when the origin is their brains.
She is really lucky.
Blessings to the child. Any baby addicted to Shreeragam will be a very mature, dignified and graceful person as an adult.
മധുമാഷുടെ ഈ പദം കേട്ടതിനു ശേഷമാണ് കഥകളി പദം ഇഷ്ടമായത് .ഇതാണ് ഞാൻ ആദ്യമായ് കേട്ട പദം .അതിനു ശേഷമാണ് ഞാൻ കഥകളി സംഗീതം പഠിക്കാൻ തുടങ്ങിയത്
കേൾക്കുന്തോറും ഭംഗി കൂടി വരും .കഥകളി learn ചെയ്യുതോറും ആസ്വാദന വക കൂടി വരും അതാണ് അതിന്റെ gunam
njanum. kadhakali padangal kelkkan thudangiyath ithinu seshamanu.
Me too❤️❤️
Chettayi ee kathakali sangeetham evideya padikkaan pattunnath
കണ്ണുകൾ അടച്ചു ഭഗവാനെ തൊഴുതു പോകും... ഹരേ കൃഷ്ണാ
Sathyamm
🙏🙏🙏
55
സത്യവസ്ഥ എന്തെന്നാൽ കോട്ടക്കൽ മധുവിനോളവും , കലാമണ്ഡലം ഹൈദരലിയോളവും മികച്ചതായി മറ്റാരും ഈ കഥകളിപദം ആലപിച്ചിട്ടില്ല എന്നതാണ് 🥰🥰🥰🥰🥰❣️❣️❣️❣️
Thank you. Please share and promote
Karnasapatham :എന്തിഹ മൻ manase padiya sankaran embarthiriye marakkan pattilla
@@joshipn1307അത് കേട്ടാൽ കണ്ണിൽനിന്നും കണ്ണീർ വരും..
pathiyoor sankarankutti❤
സത്യം
ഞാനെന്ന അമ്മയ്ക്ക് ദുഃഖം അതിക്രമിച്ചിരിക്കുന്ന വേളകളിൽ ഈ സംഗീതം എത്ര ആശ്വാസകരം ആണെന്നോ... 🙏🙏എത്ര കേട്ടാലും മതി വരികയില്ല്യ.... അത്രയ്ക്ക് ഇഷ്ട്ടാ ❤️❤️
ഭഗവാൻ അനുഗ്രഹിച്ചു ദുഃഖങ്ങൾ ഇല്ലാതിരിക്കട്ടെ.
🙏
@Arya Madhu തീർച്ചയായിട്ടും.. കണ്ണാ... 🤗😘😘🙏
May god blessyou both.
❤❤
മധു മാഷ് എന്റെ റിലേറ്റീവ് ആണ്... Really feeling proud മധുമാമ ❤️💐
Blessed family.stay more blessed
9
@@vimalakutty4304 what
@@vimalakutty4304 lll
@@vimalakutty4304 lol l
ഇപ്പോഴും ആധിപത്യം തുടരുന്ന ഭാരതീയ കലകൾ!
കഥകളിയിൽ ഏറെ ഇഷ്ടം കുച്ചേലവൃത്തം ആണ്. Friendship ന്റെ ഉദാത്ത ഭാവമാണ്. കേൾക്കുമ്പോളും കാണുമ്പോളും കണ്ണ് നനയാതിരിക്കില്ല.
Thank you. Please share and promote.
അജിത ഹരേ... ഞാൻ കേട്ടതിനേക്കാളും ഒരാളും കേട്ടുകാണില്ല, favoutite പദം
Arinjatil santosham...
@@aravindanc8989 👍👍👍
,🙏🙏
അയിന്
പലദിനമായി ഞാനും........ ബാലാഭദ്രാനുജാ നിന്നെ.......
ചില റീമിക്സ് അറിയാതെ കേട്ട ഹാങ്ങ് ഓവർ തീർക്കാൻ ഒർജിനൽ വീണ്ടും കേൾക്കുന്നു ❤️
നിക്കറിട്ട പെണ്ണിനെയല്ലേ ഉദ്ദേശിച്ചത്?😅
U said it......!!!!
ആദ്യത്തെ ശ്ലോകാലാപനം , കണ്ണടച്ച് 4 തവണ കേട്ടാൽ ഭക്തി ഇല്ലാത്തവർക്കും ഭക്തി ഉണ്ടായി പോകും 🙏🏼
ഗംഭീരമായി രണ്ടുപേരും പാടി ---എത്ര കേട്ടാലും മതിവരില്ല --അഭിനന്ദനം
🙏🙏🙏🙏🙏🙏❤️😀👍🎉🎉🎉🎉🎉🙏
മധു sir ന്ടെ ആലാപനം അത്രമാത്രം ആസ്വദിച്ചിരുന്നു എന്റെ അച്ഛൻ.... കാൻസർ ന്ടെ വേദനകളിൽ അച്ഛൻ പുളയുമ്പോഴും..... You ട്യൂബിൽ കണ്ടു ആസ്വദിച്ചിരുന്നു..... 🙏🙏🙏ഈ ജന്മം മറക്കുവാൻ കഴിയില്ല എനിക്ക് 🙏🙏🙏🙏ഒരിക്കലും...... ഒരിക്കലും..... ഒരിക്കലും.....
Thank you. Please share and promote
🙏🙏😢
അച്ഛൻ ഭഗവാനോടൊപ്പമായിരിക്കും ഇപ്പോൾ❤
നമസ്തെ. ഭാഗ്യം ചെയ്ത ജന്മം ,ഭഗവാനെ ഇങ്ങനെ പാടി സ്തുതിക്കാനുള്ള ഭാഗ്യം..
അതിമനോഹരം! എന്റെ ഒരു സുഹൃത്ത് പറഞ്ഞത് വഴിയാണ് ഞാൻ ഈ പദം കേൾക്കാൻ ഇടയായത്! ഒരു ശാന്തമായ തിരമാല പോലെയാണ് അജിത ഹരേ എന്ന ഭാഗം ആരംഭിക്കുമ്പോൾ എനിക്ക് തോന്നുന്നത്, ദൂരെ ദിക്കിലെ സൂര്യനെ കാണാൻ സാധിക്കുന്നു മനസ്സിൽ അവിടെ ഭഗവാനെയും,.❤💯
Pranams 🙏
@KICHUZZ GAMING AND FISHING 🙏
വിവരിക്കാൻ കഴിയുന്നില്ല, എന്റെ മധു ആശാനേ മുമ്പൊന്നും അനുഭവിച്ചിട്ടില്ലാത്ത ഏകീകരിക്ക പ്പെട്ട വികാരങ്ങൾ തൊണ്ടയിൽ ഖനീഭവിച്ചു വിങ്ങുന്നു ഇങ്ങനെ ഹൃദയദ്രവീകരണം ഉണ്ടാക്കാനാകുന്നില്ലെങ്കിൽ പിന്നെ എന്ത് സാഹിത്യം എന്ത് കല എന്ത് സംഗീതം. 👏🏻🙏🏻🌹👌🏻.
"നീല നീരദ വർണ്ണാ....."❤️🙏
Oum namo narayanayya oum gurupavanesha pahi🙏🙏🙏🙏
ഒന്നും എടുത്തു പറയാൻ ഇല്ല എല്ലാം ഒന്നിന് ഒന്ന് നന്നായി
ആരാണ് കൂടെപാടിയത്.......അദ്ദേഹവും നന്നായി പാടിയിരിക്കുന്നു.......ശ്രീ മധു വിൻ്റെ കാര്യം പറയേണ്ടതില്ലല്ലോ?......ഗംഭീരം.......
കൂടെ പാടിയിരിക്കുന്നത് ശ്രീ. നെടുമ്പള്ളി രാംമോഹൻ
Adi poli
Good
Nedumpully Ram Mohan Ashan ❤️❤️❤️ ente 8std ile maths teacher ❤️❤️❤️❤️
0
ഭഗവാനെ ഈ ശബ്ദത്തെ നിലക്കാത്ത പ്രവാഹമാകണേ🙏❤
വാക്കുകൾ അതീതമായി ആലാപനം🙌
ಭಾವಪೂರ್ಣ ಹಾಗೂ ಭಕ್ತಿ ಪೂರ್ವಕವಾದ ಧ್ವನಿಯಲ್ಲಿ ಉತ್ತಮವಾಗಿ ಹಾಡಿದ್ದಾರೆ. ಎಸ್ಟು ಕೇಳಿದರೂ ಇನ್ನೂ ಕೇಳಬೇಕು ಅಂತ ಅನಿಸುತ್ತದೆ❤️❤️❤️🙏🙏
Neevu helithu correct.... 🥰🥰
ഒരുപാടൊരുപാട് ഇഷ്ട്ടായി കേട്ടു കൊണ്ടിരിക്കുമ്പോൾ വല്ലാത്തൊരു ആനന്ദം
Thank you. Please share and promote
കേൾക്കൂ... കേൾക്കൂ... കേട്ടുകൊണ്ടേയിരിക്കൂ...
ഒത്തിരി ഇഷ്ടായി...
Ajitha Hare :)
Pure Bliss 💜
Pure bliss, indeed! Apt words...
Great my bro your comment superb and apt
സംഗീത ചികിത്സയെന്നൊന്നുണ്ട് അനുഭവസ്ഥനാണ് ഞാൻ. എത്ര വേദനനിറഞ്ഞ രോഗാവസ്ഥയിലും 'മാനസികമായിക്കോട്ടെ ശാരീരികമായിക്കോട്ടെ ഭക്തിപുരസ്സരം ഇത് കേട്ട് റിലാക്സ് ആകാതിരിക്കില്ല. നമസ്തേ ഡോക്ടർ കോട്ടക്കൽ മധു🙏🙏🙏🙏🙏🙏🙏
കോട്ടക്കൽ മധു സാറിന്റെ അജിതഹരേ ആത്‍മനിർവൃതി പകരുന്നതാണ്. കേട്ടാലും കേട്ടാലും മതിയാവില്ല.
എന്താണിത് ഭഗവാനെ 🙏🙏🙏♥️♥️♥️
ഇതിൽപരം ഭഗവാനെ കീർത്തിക്കാൻ മറ്റൊന്നുണ്ടോ 🙏🙏🙏
നന്നായിട്ട് പാടി ഭഗവാൻ അനുഗ്രഹിക്കട്ടെ
എനിക്ക് സംഗീതം വളരെ ഇഷ്ടമുള്ള യാ ളാണ്. പക്ഷെ സ്വരമാധുരി ഇല്ല. എന്തുകൊണ്ട് ദൈവം എനിക്കു സ്വരമാധുരി തന്നില്ലെന്ന് അറിയില്ല. സ്വരമാധുരി ഉണ്ടായിരുന്നെങ്കിൽ നിങ്ങളെ പോലെ ഞാനും പാടി നടന്നേനേ. നിങ്ങൾക്കും നിങ്ങളുടെ കൂട്ടുകാരനും ആയിരം പ്രണാമങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ .
ചേട്ടാ ഗുരുവായൂർ ക്ഷേത്രത്തിൽ പാടി നടന്ന ആളാ ചെമ്പൈ വൈദ്യ നാഥ ഭാഗവതർ അദ്ദേഹത്തിന്റെ ശബ്ദം നല്ലതല്ല എന്ന് ഞാൻ വായിച്ചിട് ഉണ്ട്...പക്ഷെ വളരെ നന്നായി പാടാൻ അറിയാം aayirunuy... athu കൊണ്ട് അതിൽ വിഷമിക്കണ്ട. പാടുക..... ശബ്ദം എന്തും ആയി കൊള്ളട്ടെ......
പാടാൻ ശ്രമിക്കു പതുക്കെ വരും അല്ലെങ്കിൽ പാട്ട് പഠിക്കണം
@@gayathridevi4069 അതെ തീർച്ചയായും
സ്വര മാധുരി ഇല്ലാത്ത m g. യും വിധു പ്രതാപും. മൂക്കുകൊണ്ടു പാടുന്ന മധു ബാലകൃഷ്ണൻ.. വിനീത് ശ്രീനിവാസൻ. തുടങ്ങിയവർ. ഇന്ന്. ജഡ്ജ് ആണ് സഹോ. ഇന്നത്തെ സംഗീതം ഇവരാണ് എന്നാണ് ഇവരുടെ ഭാവം.. സഹോ. പാടിക്കോ. ഈശ്വരൻ കൂടെയുണ്ടാകും
ഇഷ്ടമുള്ള ഒരു instrument പഠിക്കു. താങ്കളുടെ സംഗീതം അങ്ങനെ പുറത്തേക്കു വരട്ടെ
ഇതു കേട്ടാൽ " ദുഖം ബാധിക്കയില്ലതു നൂനം" അനുഗൃഹീതൻ പുണ്യവാൻ കോട്ടയ്കൽ മധു
Exactly 🙏🙏
അതെ എത്ര കേട്ടാലും മതിവരില്ല ഭഗവാനെ മുന്നിൽ കാണുന്നത് പോലെ ഉള്ള അനുഭവം
Sathyam🙏🙏🙏
🙏🙏🙏
കൃഷ്ണനിൽ വിശ്വാസം, ഭക്തി കുറവും , ഈ കഥ കളി കീർത്തനം എന്നെ ഭക്തിയുടെ മാർഗത്തിലേക്കു നയിക്കുവാൻ ഇടയാക്കി, ഹരേ കൃഷ്ണ 🙏🙏🙏
Thank you. Please share and promote
കുറച്ച് ദിവസങ്ങളായി മനോവ്യഥ അലട്ടുന്നുണ്ടായിരുന്നു
ഭഗവാന്റെ കാടാക്ഷം എന്നെ പറയേണ്ടു. 🙏🙏🙏അജിത ഹരേ കേൾക്കാനിടയായി. .കേൾക്കുമ്പോഴൊക്കെയുംകണ്ണുനിറഞ്ഞൊഴുകുന്നു
വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നു മനോവിഷമത്തിന് ആശ്വാസമായി. ഹരേ കൃഷ്ണ 🙏🙏🙏
Thank you. Please share and promote
എത്ര കേട്ടാലും മതി വരുന്നില്ല. അത്രമേൽ മനോഹരമാണ് ഈ കഥകളി സംഗീതം.....🙏🙏🙏
ഭഗവാന്റെ സന്നിധിയിൽ നിൽക്കുന്ന അതെ അനുഭവം... ഭഗവാന്റെ അനുഗ്രഹം എപ്പോഴും മധു സാർ നു ഉണ്ടാവട്ടെ 🙏🙏🙏🙏
Thank you. Please share and promote
Surely sir 🙏👍
ഒന്നോ രണ്ടോ അല്ല... ഒരുപാട് ആയി കേൾക്കുന്നു... ഇനിയും ഒരു നൂറു വർഷം വീണ്ടും വീണ്ടും ഇരുന്നു കേട്ടാലും ഇതിന്റെ ഫ്രഷ്നസ് അങ്ങനെ തന്നെ ഉണ്ടാവും...
മധു ഏട്ടൻ...❤️❤️❤️
Super
Super Tpra utsavathinum Tpra Seema audittoriyathil okke vache adyam kande athra hridyam best of luck
തുറവൂർ ക്ഷേത്രത്തിലാണ് ഞൻ കേട്ടിട്ടുള്ളത്
പോയിട്ട് ഒത്തിരിയായി...
ഇപ്പൊ ഇതുകേട്ടപ്പോ കോവിലിനുമുന്നിൽ തൊഴുന്ന സുഖം..
ഹരേ കൃഷ്ണ...
അതിമനോഹരം...
Thank you. Please share maximum and promote. Kannan, Manorama Music
From Thuravoor....😊😊😊
From vayalar
@@mahalekshmims3066 me too from Vayalar. Near Mandapam.
തുറവൂർ 💙💙
കഥകളി സംഗീതം അങ്ങനെയാണ്, അതിന്റെ വരികൾ കൊണ്ടും, അതിനുപയോഗിച്ചിരിക്കുന്ന രാഗങ്ങൾ കൊണ്ടും, ആലാപനം കൊണ്ടും വല്ലാതെ വാശികരിച്ചുകളയും 🙏🙏🙏🙏🌹🌹🌹🌹😍😍😍😍😍❤❤❤❤❤❤
Thank you. Please share and promote
❤one week munne pettenoru kathakali ishtam thonni.. adhyamayanu kelkunnathu vallathoru ishtam...othiri vattam kettu..ippo ajithaa hare daily kettilengil antho oru missing pole..
Thank you. Please share and promote
പീതാംബരം, കര വിരാചിത ശംഖ ചക്ര കൗമോദകി സരസ്സിജം...🥰🍁❤️🙏
ഇവരെ പോലെ ഉള്ളവരുടെ കാലഘട്ടത്തിൽ ജീവിക്കാൻ പറ്റിയത് ഭാഗ്യം
കലാമണ്ഡലം ഹൈദരാലി മാഷ് പാടി ഒരിക്കൽ കേട്ടതാണ് ഈ പാട്ട്
കാറ്റെത്തിളകുന്ന ആലിലകളെ നോക്കിയിരുന് ഈ പദങ്ങൾകേൾക്കുക; ശാന്തം, സുന്ദരം!!അതിസുന്ദരമായ പദാവലികളും വർണ്ണനകളും! സുന്ദരമായ ആലാപനം!!❤
എന്താ ഉച്ചാരണ ശുദ്ധി, ഏതു സാധാരണക്കാർക്കും മനസ്സിലാകുന്ന ആലാപനം, ആനന്ദദായകം..
കേൽക്കാൻ തന്നെ വേണം ഒരു വലിയ ഭാഗ്യ രത്നം. സുകൃതം.
💕💕💕💕💕💕💕💕💕💕💕💕💕💕💕💕
ഹരേ കൃഷ്ണാ... 🙏🥰ഇതു കേട്ടിരിക്കുമ്പോൾ മനസ്സിന് എന്തൊരു ശാന്തത അനുഭവിച്ചറിയുന്നു. കണ്ണുകൾ നാമറിയാതെ തന്നെ നിറയുന്നു. എന്റെ കണ്ണാ...കൈവിടരുതേ... 🙏🙏🙏
ഇത് എത്ര പ്രാവശ്യം കണ്ടെന്നു എനിക്ക് തന്നെ നിശ്ചയം ഇല്ല, 🥰🥰🥰🥰🌹🥰🥰🥰sooooooooper 🥰🥰🥰🥰
Thank you. Please share and promote
മധു super ഭഗവാൻ മുന്നിൽ വന്നു നിൽക്കുന്ന പോലെ ഓ എത്ര കേട്ടാലും മതി ആവില്ല 💖🌹❤️👌👌👌🙏
Thank you. Please share maximum and promote.
വർഷങ്ങൾക്കുൻപ് ഹൈദ്രരാലിന്യയിരുന്നു ഇഷ്ടപ്പെട്ട കഥകളി ഗായകൻ. ഇന്ന് കോട്ടയ്ക്കൽ മധു അതിന് മുൻപിലായി.❤
Manoharam..!.. Aalaapanam, Sree Raagabhaavangal.. Ellaam manoharam!
Thank you. Please subscribe share and promote 🙏🏻
ആദ്യമായി കേൾക്കുന്നത് കലാമണ്ഡലം ഹൈദരാലി സാറിന്റെ സൗണ്ടിൽ ആണ് super
എത്രയോ തവണ കേട്ടാലും കേട്ടാലും മതിവരില്ല ന്റെ ഭഗവാനേ..... പദങ്ങളിൽ അലിഞ്ഞലിഞ്ഞ് ഒരെളിയ ഭക്തൻ 🙏🙏🙏❤️❤️❤️
Thank you. Please subscribe, share and promote
Rnthoru.. Feel... Krishnane... Kaanan pokunna... Kuchelan.... Mind blowing.... Aanandhatil... Aaradunnu..
🙏🙏🙏🙏aadyam...namaskarichirikkunnu....Sri madhu..sir...koodepadiya...adhem...nannayipadyyirikkunnu.....nallabhavam....kelkkumbolthanne....kanumbol....parayendayhillallo...
Thank you. Please share and promote. Giving herewith another link. Learn Kathakali Padam. th-cam.com/video/rCfEDb4QUOY/w-d-xo.html
ഓം നമോ നാരായണായ
അജിത ഹരേ ജയ ❤️❤️❤️
ശ്രീ കോട്ടക്കൽ മധു❤️
ശ്രീ നെടുമ്പള്ളി രാംമോഹൻ ❤️
Thank you. Please share and promote. Giving below are some more links that we have uploaded. Hope you will enjoy.
th-cam.com/video/ZXqJgk3IFuI/w-d-xo.html
th-cam.com/video/z35u41nneD0/w-d-xo.html
th-cam.com/video/vNTA4SFfy_w/w-d-xo.html
th-cam.com/video/Ad2Kp9hYmaI/w-d-xo.html
th-cam.com/video/uwNNhVWbZLw/w-d-xo.html
th-cam.com/video/F1wg5LKxQnA/w-d-xo.html
മധു സാർ കണ്ണൂരിൽ കുവലയത്തിന്റെ പരിപാടി ക്കായിവന്ന സമയത്ത് നേരിട്ട് കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ട്. ഇത് തന്നെ എത്ര ആവർത്തികേട്ടു എന്ന് നിശ്ചയമില്ല, ഓരോ തവണ കേൾക്കുമ്പോഴും മധുരം ഏറിവരുന്ന ആലാപന ഭംഗി. ഭഗവാൻ തന്നെ കാത്തിടട്ടെ. കൃഷ്ണാ.
Thank you. Please share and promote
Njan ith2019 decemberil Banglore jalahalli ayyappa Templil ninnum usha poojaykk sopanasangeethamayi aanu kettath appol thanne addict aayi ee Songinu
ಶ್ರೀ ರಾಗವು ,ಮೈ ತುಂಬಾ ಸೆರಗು ಹೊದ್ದುಕೊಂಡು ಸೌ ಮ್ಯ ಸುಂದರಿಯಾಗಿ ಮೆರೆ ದಿದ್ದಾಳೆ 🙏🙏🙏
അജിതാ ഹരേ ജയ
മാധവാ വിഷ്ണു
അജിതാ ഹരേ ജയാ...
മാധവാ...വിഷ്ണു....
അജിതാ ഹരേ...ജയ
മാധവാ....വിഷ്ണു....
അജമുഖ ദേവ നാഥാ...ആ...
അജമുഖ ദേവ നാഥാ...ആ...
വിജയ സാരഥേ സാധു
ദ്വിജനൊന്നു പറയുന്നു
വിജയ സാരഥേ സാധു
ദ്വിജനൊന്നു പറയുന്നു
സുജന സംഗമമേറ്റം
സുകൃത നിവഗ സുലഭമതനു നിയതം
സുജന സംഗമമേറ്റം
സുകൃത നിവഗ സുലഭമതനു നിയതം
ആ....
പലദിനമായി ഞാനും ബലഭദ്രനുജാ നിന്നെ
പലദിനമായി ഞാനും...ബലഭദ്രാനുജാ നിന്നെ
നലമോടു കാണ്മതിന്നു കളിയല്ലേ രുചിക്കുന്നു
നലമോടു കാണ്മതിന്നു കളിയല്ലേ
രുചിക്കുന്നു....
കാല വിഷമം കൊണ്ടു കാമം സാധിച്ചതില്ലേ
കാല വിഷമം കൊണ്ടു കാമം സാധിച്ചതില്ലേ
നീല നീരദ വർണ്ണാ മൃദുല കമല രുചിര നയന നൃഹരേ....
നീല നീരദ വർണ്ണാ മൃദുല കമല രുചിര നയന നൃഹരേ.
ഞാൻ ഈ പാട്ടും കൊണ്ട്വന്നപ്പോൾ...🙏
Superb
Vishnu
🙏🏻🙏🏻🙏🏻
"മൃദുല കമല രുചിര നയന നൃഹരേ"...... പരസ്പരം കളിയും, ചിരിയും,വിഷമതകളും, അങ്ങനെ സൗഹൃദ സംഭാഷണത്തിൽ ചർച്ചചെയ്യപ്പെടുന്ന എല്ലാ വിഷയങ്ങളും ഒരു കളിക്കൂട്ടുകാരനുമായി പങ്കിടുമ്പോഴും തൻറെ മുൻപിൽ ഇരിക്കുന്ന ആൾ സാക്ഷാൽ നാരായണൻ /നരസിംഹമൂർത്തി തന്നെ എന്ന് ഉത്തമ ബോധ്യം കൂടിയുള്ള ആത്മമിത്രം കുചേലൻ....❤
9:48
ഭഗവാനെ.. 🙏
ഒരുപാട് ഇഷ്ടപ്പെട്ടു..
*അജിതാ ഹരേ:*
Thank you. Please share and promote our videos. Kannan, Manorama Music.
Too sad that i can not give more than one LIKE.....🙏🙏🙏
ഇവിടെ കമന്റ് ചെയ്തവർ കണ്ണന്റെ പ്രിയപ്പെട്ടവർ ആണ് ...
സൂപ്പർ 🥰
♥️♥️♥️ഞാനും 🙏🙏
സന്തോഷംകൊണ്ട് കണ്ണുകൾ നിറഞ്ഞു പോയി ഹരേ കൃഷ്ണാ🙏🙏🙏
Thank you. Please share and promote
@@CarnaticClassical😂😂😂😂
😊😊😊
😊😊
@@CarnaticClassical😊
എത്ര കേട്ടാലും മതിവരാത്ത കഥകളി സംഗീതം... വളരെ മനോഹാരോമായി പാടി.. ഒരുപാട് സന്തോഷം... ഈശ്വരകൃപ എന്നെന്നും ഉണ്ടാകട്ടെ.. ഹരി ഓം... 🌹🌹🌹🌹🌹
👏👏👏👏👏👏👏👏💐💐💐💐🙏🙏🙏🙏🙏🙏🙏🙏
Madhuettante e version kettit, ipo evde prgrm undelum idakka kotti ith padand pattilla enik 😘😘🙏🙏
എന്നിൽ ഈ പദങ്ങൾ മുദ്രകൾ ഉണ്ടാക്കുന്നു, ആ ഭഗവാനെ കാണുന്നു ഞാൻ 🙏🙏🙏
പധങ്ങൾ ആണോ പദങ്ങൾ ആണോ?
പധം അല്ല. പദം. പ്ലീസ്
വളരെ ഹൃദ്യമായ ആലാപനം, ഭാവം, ശബ്ദമാധുര്യം. ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം അദ്ദേഹത്തിന് എപ്പോഴും ലഭിക്കാൻ പ്രാർത്ഥിക്കുന്നു.
😂😂😂😂😂😂
O
ഈ പദം എത്ര കേട്ടാലും മതി വരില്ല. അത്രയ്ക്ക് ഇഷ്ടം ❤❤❤🙏🙏
ഇതാണ് നമ്മുടെ സംസ്ക്കാരം കോട്ടയ്ക്കൽ മധു ചേട്ടന് എന്നും നന്മകൾ നേരുന്നു ഒപ്പം പ്രാർത്ഥിക്കാം ചെയ്യാം 🙏🙏🙏🙏🙏
എല്ലാം മറന്ന് ആനന്ദം മാത്രം തോന്നുന്ന കുറേ നിമിഷങ്ങൾ🙏
കേൾക്കുമ്പോൾ മനസ്സിന് ഉണ്ടാകുന്ന ഒരു സുഖവും സമാധാനവും പറഞ്ഞറിയിക്കാൻ വച്ച .... കൃഷ്ണാ🙏🙏🙏🙏
Thank you. Please share and promote
ഒന്നും പറയാനില്ല, നന്നായിട്ടുണ്ട്. ഇഷ്ടായി ഒരുപാട് ഇഷ്ടായി.........
എത്ര തവണ കേട്ടാലും മതിവരാത്ത കുച്ചേലവൃത്തത്തിലെ ഈ പദം കോട്ടക്കൽ മധു എന്ന കഥകളി ഗായകരത്നം പാടുമ്പോൾ ഭക്തിപൂർവ്വം ലയിച്ചു ഈശ്വരനിൽ എല്ലാം ഭഗവാനിൽ സമർപ്പിക്കുന്നു
കുറച്നാളുകൾ ക്ക് മുൻപ് കോട്ടക്കൽ കഥകളി സംഘതിന്റ കുച്ചേലവൃത്തം കഥ കാണാൻ സാധിച്ചു അന്ന് മധു സാർ ന്റെ അജിത ഹരേ നേരിട്ട് കേട്ടിരുന്നു 🙏🙏
Thank you. Please share and promote
കണ്ണടച്.... അലിഞ്ഞു.... പോയി......ആന്മാവിൽ നിന്നും ഒഴുകിവരുന്ന സംഗിതം..... നിങ്ങളെ....ആ... വലിയ.. മഹാ.. സത്യം.... മനസു അറിഞ്ഞു അനുഗ്രഹിച്ചിട്ടുണ്ട്..... സംഗിതം......സത്യം ആണ്......
💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
ഒന്നും പറയാനില്ല മാധവ !
ഗുരുവായൂരപ്പനെ കണ്ടു കൊണ്ട് കേൾക്കാനായിരുന്നെങ്കിൽ !
സുകൃതം
എനിക്ക് 20 വയസായി ഇത് വരെ ഗുരുവായൂർ അമ്പലത്തിൽ പോകാൻ പറ്റിയിട്ടില്ല
Abhiram.p.s P.s അതെന്താടോ
അറിയില്ല ചേട്ടായി. ഒരിക്കൽ ട്രിപ് ഒത്തുവന്നതാ പക്ഷെ അത് മാറ്റിവെക്കേണ്ടി വന്നു പിന്നെ ഇത് വരെ പോയിട്ടില്ല
Abhiram.p.s P.s നമ്മളങ്ങോട്ടു പോയി കാണാതിരിക്കുന്നതാവും നല്ലതു
ഭഗവാന് കാണണം ന്നു തോന്നുമ്പോ മുന്നിലെത്തിക്കും
@@nidhinsivaraman ശരിയാ അതും ഒരു കാര്യമാണ് ഭഗവാന് തോന്നുമ്പോൾ മുന്നിലെത്തും അല്ലെങ്കിൽ ഇത് പോല്ലെ പോകും
അജിതഹരേ! ജയ മാധവ! വിഷ്ണോ! അജമുഖദേവനത!
വിജയ സാരഥേ ! സാധു ദ്വിജനൊന്നു പറയുന്നു
സുജന സംഗമമേറ്റം സുകൃതനിവഹ സുലഭമതനു നിയതം
പലദിനമായി ഞാനും ബലഭദ്രാനുജാ ! നിന്നെ
നലമൊടു കാണ്മതിന്നു കളിയല്ലേ രുചിക്കുന്നു
കാലവിഷമം കൊണ്ടു കാമം സാധിച്ചതില്ലേ
നീലനീരദവർണ്ണ! മൃദുല (ലളിത -എന്ന് പാഠഭേദം) കമലരുചിരനയന! നൃഹരേ!
അദ്യാപി ഭവൽകൃപാ വിദ്യോതമാനമാകും
പാദ്യാദി ഏൽപ്പതിന്നു ഭാഗ്യമുണ്ടാക മൂലം
ചൈദ്യാരേ ! ജന്മഫലമിദ്വിജനെന്തു വേണ്ടൂ
ഹൃദ്യം താവക വൃത്തം മൊഴികിലുലയുമുരഗപതിയുമധുനാ
മേദുര ഭക്തിയുള്ള മാദൃശാം സുഖമെന്യേ
വാദമില്ലഹോ ദുഃഖം ബാധിക്കയില്ല നൂനം
യാദവാധിപാ ! നിന്നെ ഹൃദിചിന്താ നിദാനേന
മോദം മേ വളരുന്നു കരുണ വരണമരുണസഹജകേതന !
I hear this song everyday , what a soothing voice !
ഇത് കേട്ട് ഇരിക്കുമ്പോൾ മറ്റെല്ലാം മറക്കുന്നു.... നന്നായിട്ടുണ്ട് ആലാപനം. അഭിനന്ദനങ്ങൾ.🙏
Kottakkal madhu has an excellent voice.The voice of supporting vocalist is also pleasing.
ആനന്ദ ലഹരിയിൽ മുഴുകി പോകും.... ഇത് ശ്രവിക്കുമ്പോൾ..... ദൈവീകം 🙏🙏
Thank you. Please subscribe share and promote
ഇതു ദിവസം മുടങ്ങാതെ കേൾക്കും
അത്ഒരു സമാധാനം ആണ്. ഭഗവാനെ ഹരി ഓം
Thank you. Please subscribe, share and promote
Blissful eternal song
ഞാനും ❤️❤️
അജിതാ ഹരേ ജയ.... 🙏രാധാ സഹായം അതി സുന്ദര മന്ദഹാസം..... 🙏🙏🙏 പ്രിയ ഗായകാ..... അങ്ങയുടെ കണ്ഠത്തിൽ ഭഗവാൻ കുടിയിരിക്കുന്നു.. ! എത്ര കേട്ടാലും മതിയാകുന്നില്ല...!!. കൃഷ്ണാാാാാ..... ഹരേ... 🙏🙏🙏🙏
Thank you. Please share and promote
🙏🙏🙏🙏🙏
കേട്ട് കേട്ട് ഇതിൻ്റെ മുഴുവൻ വരികളും ഇപ്പോൾ മനപ്പാഠമായി🙏🙏🙏🙏
still get goosebumps the moment I hear Madhu start "Ajita Hare......"
വാക്കുകളില്ല🙏❤️❤️❤️
ഒരുപാട് ഓർമ്മകൾ ❤️
കുട്ടിക്കാലം❤️കഥകളികണ്ട് ഉറക്കമൊഴിച്ച മനോഹരമായ ഉത്സവരാവുകൾ❤️
ഒരുപാട് മഹാരഥന്മാരുടെ കലാപാടവം ആസ്വദിക്കാൻ ഭാഗ്യം ഉണ്ടായി... ❤️
എത്രകേട്ടാലും മതിവരാത്ത വരികൾ അതിലേറെ പ്രിയങ്കരം രംഗനടനം .
Thank you. Please share and promote
Mahaneeyamaya oru kriti, alapanam atimanoharam, hare krishna
Thank you. Please share and promote
നല്ല സ്പഷ്ടമായിട്ടുള്ള ആലാപനം, മനോഹരം.
ഏറ്റവും ഇഷ്ടമുള്ള ഗാനം. നന്നായി പാടി. കണ്ണടച്ചിരുന്ന് ആസ്വദിച്ചു. നന്ദി.❤
Super super super super.love and highly respect from Bengal.jay hind.
മധു
നീല നീരദവർണ്ണാ'' പാദാരവൃന്ദത്തിൽ അനന്ത കോടി പ്രണാമം
ആയുരാരോഗ്യ സൗഖ്യത്തിന്നായി പാലൂരപ്പ നോട് പ്രാർത്ഥിക്കുന്നു.
Thank you. Please share and promote. We are giving bleow some more links for your listening pleasure.
th-cam.com/video/JSvBizxW-0Y/w-d-xo.html
th-cam.com/video/KfJUCC1g1bo/w-d-xo.html
th-cam.com/video/Ag9eDNycXpw/w-d-xo.html
th-cam.com/video/L9lRh40VhNk/w-d-xo.html
th-cam.com/video/2uVC-_VbuqA/w-d-xo.html
th-cam.com/video/KggJxqYcoRA/w-d-xo.html
th-cam.com/video/uwNNhVWbZLw/w-d-xo.html
th-cam.com/video/7Ou4Ngru12g/w-d-xo.html
Master നല്ല ആലാപനം. പാട്ടിൽ കൂടെ എന്റെ ഭഗവാനെ കാണിച്ചു തന്നതിനു നന്ദി
Madhuetta oru kongattukaran enna nilayil enikk abhimanam thonnunnu 😇😇😇😍😍 ie shabdham ☺️☺️☺️☺️
എത്ര തവണ കേട്ടാലും മതിയാകുന്നില്ല 🙏🙏🙏...
Thank you. Please share and promote.
വളരെ ഹൃദ്യം
മനോജ്ഞം
മധുരം
അതി ഭക്തിസുകൃതം🙏🏻🙏🏻✨✨👍🙏🏻💖
Thank you. Please share and promote. Giving below are some links that we have uploaded. Hope you will enjoy.
th-cam.com/video/gEVO8xS2OPg/w-d-xo.html
th-cam.com/video/DSDXN7R1KPI/w-d-xo.html
th-cam.com/video/DSDXN7R1KPI/w-d-xo.html
th-cam.com/video/t-KXh-gAz-4/w-d-xo.html
th-cam.com/video/z7b_744iqCs/w-d-xo.html
th-cam.com/video/Nf1-iEyi7tA/w-d-xo.html
ആ ആലാപന സൗന്ദര്യത്തിന് ഒരായിരം അഭിനന്ദനങ്ങൾ
Beautiful--- sree raagathinte ellaa bhangiyum ulkkondulla aalaapanam🙏