കഥകളി നല്ല കലാ രൂപമാണ് എന്ന് പറഞ്ഞാൽ നമ്മളെ ഒക്കെ വയസ്സന്മാരുടെ ലിസ്റ്റിൽ ഇട്ട് പരിഹസിക്കും. പക്ഷെ ഇത്രയും സംഗീതത്മകവും മനോഹരവുമായ ഒരു കലാരൂപം വേറെ ഇല്ല
ഇപ്പോൾ കഥകളി നടന്മാരിൽ ജീവിച്ചിരിക്കുന്ന ഗോപിയാശാനെ പോലെ അഭിനയ ചതുരതയും, അംഗവിക്ഷേപങ്ങളും അതീവ ഹൃദ്യമായി അവതരിപ്പിക്കാൻ കഴിവുള്ള നടൻ " രാജീവ് പീശപ്പള്ളിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ "
കർണദുഃഖം പാട്ടിൽ നിറച്ച ശ്രീകോട്ടക്കൽ മധുവിനുംജ്യോതിഷ് ബാബു സദ ന്നത്തിനും ആടിതീർത്ത ശ്രീ രാജീവ് പീശപ്പിള്ളിക്കും അനുമോദനങ്ങൾ. പെട്ടന്ന് ഒന്നും ഒഴിയാത്ത ഒരു ദുഃഖം എനിക്കും.
ആട്ടക്കഥ എഴുതിയ മാധവൻ നായർ (മാലി) യേയും നമുക്കിവിടെ ഓർക്കാം. കഴിഞ്ഞ ഒരമ്പതു കൊല്ലമായിട്ട് ഈ കർണ്ണശപഥം മാത്രമേ പഴയ establshed കളികളുടെ കൂടെ മുൻനിരയിൽ പിടിച്ചു നിൽക്കുന്നുളളു ല്ലേ.
സർ തേങ്ങൽ ഉള്ളിൽ തട്ടുന്നു സംഗീതം വളരെ മികച്ചത് മാപ്പ് എല്ലാത്തിനും
കഥകളി നല്ല കലാ രൂപമാണ് എന്ന് പറഞ്ഞാൽ നമ്മളെ ഒക്കെ വയസ്സന്മാരുടെ ലിസ്റ്റിൽ ഇട്ട് പരിഹസിക്കും. പക്ഷെ ഇത്രയും സംഗീതത്മകവും മനോഹരവുമായ ഒരു കലാരൂപം വേറെ ഇല്ല
Super action
ഒന്ന് കാണുമോ ഞാൻ അവരെ... 🙏🙏🙏 ദൈവമേ...... 🙏🙏🙏🙏 എന്താ അഭിനയം 🙏🙏🙏
കാണാനും കേൾക്കാനും എന്തൊരു സുഖം. വല്ലാത്തൊരു ദുഃഖം മനസ്സിൽ നിറയുന്നു. വളരെ മികച്ചത്
ഹിന്ദോലരാഗത്തിന്റെ മാസ്മരിക ശക്തി അനുഭവിച്ചറിയാൻ കഴിയുന്നു.. കർണന്റെ വിലാപം... നമിക്കുന്നു പീശപ്പള്ളി നമിക്കുന്നു 🙏🏻🙏🏻🙏🏻
ഇപ്പോൾ കഥകളി നടന്മാരിൽ ജീവിച്ചിരിക്കുന്ന ഗോപിയാശാനെ പോലെ അഭിനയ ചതുരതയും, അംഗവിക്ഷേപങ്ങളും അതീവ ഹൃദ്യമായി അവതരിപ്പിക്കാൻ കഴിവുള്ള നടൻ " രാജീവ് പീശപ്പള്ളിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ "
🙏🙏🙏എന്താ രസം കേൾക്കാൻ മതിയാവുന്നി ല്ല അത്രയും മനസ്സിൽ തട്ടുന്നു
അഗാധമായ ദുഖം. നല്ല പ്രകടനം 🙏 മനോഹരമായ നടനം, മാസ്മരികമായ ആലാപനം.
Music and chenda.maddalam instruments .artists aresuper.
ഹിന്തോളം എത്ര ഭാവാത്മകമായി പാടിയിരിക്കുന്നു
ശുഭപന്തുവരാളിയിൽ ഇത് ചിട്ടപെടുത്തിയാലും മനോഹരമായിരിക്കും
എത്ര പ്രാവശ്യം കേട്ടു കണ്ടു എന്നറിയില്ല ആഴ്ന്നിറങ്ങുന്ന ദുഃഖം. കർണ്ണനെ കൂടുതൽ സ്നേഹം തോന്നുന്നു. 🙏🙏🙏🙏
അതിമനോഹരം
കേട്ട് കൊതി തീരാത്ത പദങ്ങൾ
❤❤❤❤❤ അതി മനോഹരം
പറഞ്ഞറിയിക്കാൻ വാക്കുകളില്ല.
കർണദുഃഖം
പാട്ടിൽ നിറച്ച
ശ്രീകോട്ടക്കൽ മധുവിനുംജ്യോതിഷ് ബാബു സദ ന്നത്തിനും
ആടിതീർത്ത ശ്രീ രാജീവ് പീശപ്പിള്ളിക്കും
അനുമോദനങ്ങൾ.
പെട്ടന്ന് ഒന്നും ഒഴിയാത്ത
ഒരു ദുഃഖം എനിക്കും.
കേട്ടാലും കേട്ടാലും മതിവരാത്ത ആലാപനം
Amazing acting with heart touching portrayal
അഭിനന്ദനങ്ങൾ
എന്ത് ഹിർത്യം. 👍🌹🌹🌹
ഹൃദ്യം
Wonderful
Wonderful singing, what a feel!
ഈ ശ്ലോകം ആദ്യമായാണ് കേൾക്കുന്നത്....
This slokm written by athipatta ravi sir
Wonderful, marvelous and heart touching performance of all- really really great artists and wonderful performance 🙏🙏🙏
What a marvelous singing
Really heart touching
ആട്ടക്കഥ എഴുതിയ മാധവൻ നായർ (മാലി) യേയും നമുക്കിവിടെ ഓർക്കാം. കഴിഞ്ഞ ഒരമ്പതു കൊല്ലമായിട്ട് ഈ കർണ്ണശപഥം മാത്രമേ പഴയ establshed കളികളുടെ കൂടെ മുൻനിരയിൽ പിടിച്ചു നിൽക്കുന്നുളളു ല്ലേ.
Excellent music
Excellent. Heart melting.
ആരുപാടിയാലും ഹൃദയത്തിൽ ശബ്ദ സൗകുമാര്യം കിട്ടുകില്ല ആശംസകൾ❤
Very good. Acting as well as singing
🙏🙏🙏ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ❤
Good.........clarity........
ഇഷ്ടം......
Super
സൂപ്പർ 👍
Superb.
🌹
Heartening
സൂപ്പര്‍....
സൂപ്പർ 🥰♥️
നന്നായിട്ടുണ്ട്
ഹിന്ധോളം -അതീവ ഹൃദൃം.
Ha. Daivame..
.
Super. Suprr
Good song
എന്താ രസം
❤❤❤❤😢
Sooper
😢❤
🙏
😭😭😭😭😭
❤❤❤❤
Excellent singing and acting .😂
Just imagine yourself in his position. Deep in that u will become mad!!!!
In my calculation there are two heros in MAHABHARATAM......KARNAN & BHEESHMAPITAMAHAN. NOidividual can live like them....
ചുമ്മാതല്ല അങ്ങ് പടിഞ്ഞാറൻ മാർ വരെ ഇത് ഇഷ്ടപ്പെടുന്നത്
കർണ്ണ ശോഗം നല്ല ഇമ്പo
ശോകം.😂
കർണശോകം 😢😭❤️
🙏🙏
❤
❤❤❤
❤❤