- 8
- 363 924
Sadasivan Nair
เข้าร่วมเมื่อ 5 ต.ค. 2011
"ദാരികവധം" നങ്ങ്യാര്‍ക്കൂത്ത് (അവസാന ഭാഗം) - By Smt. മാര്‍ഗ്ഗി ഉഷ
യുദ്ധ ത്തില്‍ തോറ്റ് , ഭദ്രകാളിയെപേടിച്ചു ദാരികന്‍ ഒരുഗുഹയില്‍ ഒളിക്കുന്നു. ഭദ്രകാളി വലുതായി തന്‍റെകേശഭാരം കൊണ്ട് സുര്യനെമറക്കുമ്പോള്‍; രാത്രിആയി എന്ന്കരുത്തുന്ന ദാരികനെ തന്‍റെ വലിയനാക്ക്നീട്ടി ചുഴറ്റി വെളിയിലേക്ക് ഇട്ടു നിഗ്രഹിക്കുന്നു... അട്ടഹസിക്കുന്നൂ.
(കേന്ദ്ര സംഗീത നാടക അക്കാദമി തിരുവനന്തപുരം കൂടിയാട്ടംകേന്ദ്രം / ത്രി പ്പൂണിത്തുറഇൻറർ നാഷണൽ കൂടിയാട്ടംസെൻററിന്റെ ആഭിമുഖ്യത്തിൽ യുടെ ഫെബ്രുവരി മാസ പരിപാടി യില്‍ നിന്നും , 15- 2- 2020)
(കേന്ദ്ര സംഗീത നാടക അക്കാദമി തിരുവനന്തപുരം കൂടിയാട്ടംകേന്ദ്രം / ത്രി പ്പൂണിത്തുറഇൻറർ നാഷണൽ കൂടിയാട്ടംസെൻററിന്റെ ആഭിമുഖ്യത്തിൽ യുടെ ഫെബ്രുവരി മാസ പരിപാടി യില്‍ നിന്നും , 15- 2- 2020)
มุมมอง: 284
วีดีโอ
V 20190301 204104
มุมมอง 2115 ปีที่แล้ว
മോഹിനിയാട്ടം - Smt. സുചിത്രാ വിശ്വേശ്വരന്‍ സന്താനഗോപാലമൂര്‍ത്തി ആയ " ശ്രീ പൂര്‍ണത്രയീശ " സ്തുതി രചനയും നൃത്തസംവിധാനവും Smt സുചിത്രാ വിശ്വേശ്വരന്‍ തന്നെ. തൃപ്പൂണിത്തുറ ചക്കംകുളങ്ങര ശിവക്ഷേതത്തില്‍ 1-3-2019 നു അവതരിപ്പിച്ചത് സന്താനഗോപാലം കഥ ആണ് അവലംബം
ANGANE JAN ANGU POVATENGINE..Katkakali Song.
มุมมอง 345K7 ปีที่แล้ว
Shri. KOTTAKKAL MADHU performs in "JUGAL BANDI" (- a fusion of Carnatic, Kathakali & Film songs of similar Ragas ) @ Koankulangara Temple,Tripunitura on 15-1-2017.
POOVUM POOMPAATTAYUM ..FLOWERS AND BUTTERFLY
มุมมอง 2948 ปีที่แล้ว
Kathakali Demo by ShriRLV Radhakrishnan at Tripunitura.
Enthiha..en maanase...by RLV RADHAKRISHNAN
มุมมอง 1.9K8 ปีที่แล้ว
Enthiha..en maanase...by RLV RADHAKRISHNAN
Most beautiful lines of KUCHLA VRITHAM
มุมมอง 1.7K9 ปีที่แล้ว
Lines sung by Shri. Kottakkal Madhu @ KUCELA VRITHAM Kathakali at Tripunithura Poornathraeesa Temple on 31-5-2015.
"പാഞ്ചാലിശപഥം" (PAANJAALI SAPADHAM)- 4 മിനിറ്റ്
มุมมอง 12K9 ปีที่แล้ว
"പാഞ്ചാലിശപഥം" (PAANJAALI SAPADHAM)- 4 മിനിറ്റ് വീഡിയോ.- 23-5-2015 ന് PSV കോട്ടക്കല്‍ നാട്യസഘം, തൃപ്പൂണിത്തുറ പൂര്‍ണത്രയീശക്ഷേത്രത്തില്‍ അവതരിപ്പിച്ച കഥകളിയില്‍ നിന്ന്.
namaste
Sabash
Mesmerizing! Always a treat hearing Kottakkal Madhu!
Bale bale
How can I initiate my ecstasy to Madhu...
l🙏🙏
Veri good
കഥകളി പദം അഭിനയത്തിന് മാത്രം. കർണാടക സംഗീതത്തെ ആരു പാടുന്നു എന്നതല്ല.അതിൻ്റെ മുമ്പിൽ കഥകളി പദവും കൊണ്ട് ചെല്ലരുത്.നിലവാരം കിട്ടില്ല. കർണാടക സംഗീതം ഉന്നത നിലവാരം ഉള്ള ഒന്നാണ്. അതിൻ്റെ മുമ്പിൽ ചെന്നു നാണം കെടരുത്.
രണ്ടാമതു പാരായണം ചെയ്ത ചേച്ചിയുടെ വായന കുറച്ചു നേരം കൂടി കേൾക്കുവാൻ വേറെ വല്ല വീഡിയോയും ഉണ്ടോ
മധു ഏട്ടനും ശ്രീ രാം മോഹനും ഓഹ് സൂപ്പർ
Great. No words. God's blessings 🙏❤️
How sweet and neaningful the kathakali padangal of Nalacharitham. Great Great poet Unnayi varrior Sir Big salute
We don’t have many ways to experience the divine. This is one of them ❤
My God..! Nothing to write dear Mr. Madhu sir n party.
അതിമനോഹരം 🌹🌹🌹
🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏
Best rendition.
എന്റെ ബി.പി kurayunnu.
So sweey🙏❤️Thanq🙏
Edathu,vasathirikunna,randu,perum,guruthullyaranu,,Athariyathe,camment,edaruthu,Athu,sree,Madhusarinu,eshtamavilla,Please,,,,,!
Ithetha aa manja jubba itta oola sideil irunn valia aalu kalikkunnathu... Spoiler...
Super
Super
😍😍ufff
കുട്ടിക്കാലത്ത് കേട്ടപ്പോൾ ഏതോ ഒരു തിരുവാതിരപ്പാട്ട് മാത്രമായിരുന്നു ഇത്. വളർന്നപ്പോൾ ഈ പാട്ടും വളർന്നുകൊണ്ടിരുന്നു. മലയാളം അധ്യാപകനായപ്പോഴാണ് ഇത് കഥകളിപ്പദമാണെന്ന തിരിച്ചറിവുണ്ടായത്. പിന്നെ പതിവായി കേൾക്കും. ഹൈദരാലി ആശാനെക്കാളും ഞാൻ കേൾക്കുന്നത് മധു സാറിനെത്തന്നെയാണ്.
എന്നാല് ഇനി ഗംഗാധരൻ അശൻ്റ് പാട്ടും കൂടി കേൾക്കുക
Madhuetaa pranamam
അനുഗ്രഹീതർ.. ❤🙏
, ആ മഞ്ഞ ഷർട്ട് കാരൻ എന്തിനാണ്? ആക്ഷൻ കാണിക്കാനാണോ
Jugalbandiyanu.oru bhagom mathrame kanicjullu.matteyal carnatic musician Dr Mk Sanka ran namboothiriyanu .add eh am Pa din na portion kanichittilla
His voice put me in a trance, amazing range.
Njan Kadhakaliyude oru aaradhikayanu , Super , Manoharam.
ഗംഭീരം🙏🏻🙏🏻
മനോഹര ശബ്ദ o
കോട്ടക്കൽ മധു ചേട്ടൻ 🔥🔥
ii+++good
🙏🌹👍👌
മധുരതരം💐💐💐 ഈ ജോഡി വളരെ നന്നായിട്ടുണ്ട്. നല്ല ഗാംഭീര്യമുള്ള ശബ്ദം. നമസ്കാരം.
കഥകളിയെ കുറിച്ച് എനിക്ക് വലിഗ്ര്യാഹമില്ലെങ്കിലും ശ്രീ കോട്ടക്കൽ മധു വിന്റെ ആലാപനം എത്ര കേട്ടാലും മതിവരില്ല....
Divine. 🙏🙏🙏 From Kolkata
ഈ നാലാം തിരിക്കുന്നവൻ ശരത് എന്നല്ല അവന്റെ പേര് സംഗീതത്തിന്റെ ബ്രാൻഡ് അംബാസിഡർ
നല്ല മനോഹരമായ അവതരണം .... നല്ല ഹൃദ്യമായ അവതരണം .... എന്നാലും ഒരു സംശയം വേദിയിൽ ഇടത് ഭാഗത്ത് ഇരിക്കുന്ന രണ്ട് പേർ ആ പദങ്ങളുടെ ആസ്വാദകരിൽ വെറുപ്പ് ഉളവാക്കുന്ന രീതിയിൽ ആണ് അവരുടെ കാഴ്ചക്കാർ കാണുമ്പോൾ അവർ ആദ്യവസാനം അവർ പുലർത്തി പോന്നത്. പദം ചൊല്ലാൻ തുടങ്ങുമ്പോൾ ഒരാൾ വെള്ളം കുടിയോട് വെള്ളം കുടി ... മറ്റൊരാൾ എന്തൊക്കെയെ തിരയുന്നു വെള്ളം കുടിക്കുന്ന ആൾ അയാളെ മാത്രം ശ്രദ്ധിക്കുന്നു. അനുനയിച്ച് പാടേണ്ട അവസരത്തിൽപ്പോലും അവർ ചുണ്ടനക്കുന്നതോ അതിൽ മുഴുകി പാടുന്ന തോ കാണുന്നില്ല.. -- ഒരു ആസ്വാദകന് വേണ്ട ഒന്ന് ഈ പഥങ്ങളുടെ അവതരണത്തിൽ ആ വ്യക്തികളുടെ വശം നിന്ന് ഉണ്ടായിട്ടില്ല ... തെറ്റുണ്ടങ്കിൽ തിരുത്തി ചൂണ്ടിക്കുമല്ലോ🙏🌷💕 ശരിക്കും അവരുടെ സാന്നിദ്ധ്യ ആവിശ്യമായിരുന്നോ എന്ന് വരെ തോന്നി പോയി...
വെള്ളം കുടിക്കുന്നത് നിസ്സാരക്കാരനല്ല മാഷേ... ശങ്കരൻ നമ്പൂതിരിയാണ്.. അദ്ദേഹത്തിന്റെ ശാസ്ത്രീയ സംഗീത ഗാനങ്ങൾ കേട്ടിട്ടില്ലെങ്കിൽ അദ്ദേഹം പാടിയ നിവേദ്യം എന്ന സിനിമയിലെ ഒരു പാട്ട് കേൾക്കൂ... ആരെയും അറിയാതെ വിലകുറച്ചു കാണരുത്
അവരെയൊക്കെ ഒന്ന് അറിയാൻ ശ്രമിക്കുക ആദ്യം എന്നിട്ട് കമന്റ്
അന്ഘനെ... ഞാൻ.. അങ്ങു പോവതെങ്ങനെ.......ആഹ്.... 👍
എത്ര പ്രാവശ്യം കേട്ടന്ന് അറിയില്ല അത്ര മാധുര്യം 🙏.. 🚩
ഞാൻ കഥകളിയെ ഇപ്പൊ അടുത്താണ് കൂടുതൽ ഇഷ്ടപ്പെടാൻ തുടങ്ങിയത്, അതിനു കാരണം മധുവാശാൻ ആണ് കാരണം. ഇപ്പൊ അശാൻ്റെ ശിഷ്യനാകാൻ പറ്റിയതിൽ ഞാൻ ഭാഗ്യവാനാണ്
Superb ❤️
കുരു വംശത്തിൻ്റെ സർവനാശം, പാഞ്ചാലിയുടെ ഈ ശാപം ആണ്.
🙏🙏🙏🙏💐💐💐💐
Stupendous performance by Madhu Chettan, & Ram Mohan.
Well done.kathakali art is always awesome.
Chankaran