മനസിനെ വല്ലാതെ പിടിച്ചു കുലുക്കിയ പടം. മമ്മൂക്ക, ബൈജു, തിലകൻ, മധു ഇവർ എല്ലാരും നന്നായി അഭിനയിച്ചു എങ്കിലും ലക്ഷ്മി മാഡം പൊളി പെർഫോമൻസ്. ഇപ്പോഴത്തെ നടികൾ കണ്ടു പഠിക്കേണ്ട അഭിനയം. Hats of all crew🥰🥰🥰
ഈശ്വരാ, ലക്ഷ്മിയമ്മയുടെ ഈ അഭിനയവും സൗന്ദര്യവും കാണുമ്പോൾ ആണ് ഇപ്പോഴത്തെ നായികമാരെ എടുത്തു പൊട്ടകിണറ്റിൽ ഇടാൻ തോന്നുന്നത് :-) .. ഈ നല്ല സിനിമയുടെ പുറകിൽ പ്രവർത്തിച്ച എല്ലാവര്ക്കും അഭിനന്ദങ്ങൾ...
ഈ സിനിമ യിലെ പോലെ ലക്ഷ്മി എന്ന നടിയുടെ യഥാർത്ഥ ജീവിതത്തിൽ 3 ഭർത്താക്കന്മാർ നല്ല സൗന്ദര്യവും അഭിനയവും എത്നുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നത് ചിലരുടെ തെറ്റുകളും മറ്റു ചില തെറ്റിദ്ധാരണകളും സ്വാർത്ഥതകളും എത്ര എത്ര ജീവിതം നശിപ്പിക്കുന്നു
ഇന്ന് ആണ് ഞാൻ ഈ പടം സൂര്യ മൂവിസിൽ കണ്ടത് അപ്പോൾ ഇവിടെ വന്നു എത്ര നല്ല പടമാണ് ക്ലൈമാക്സ് എത്ര മനോഹരം ആണ് ഇതൊക്കെ ആണ് സ്ത്രീ പക്ഷ സിനിമകൾ ലക്ഷ്മി ഒന്നും പറയാൻ ഇല്ല ♥️♥️♥️ ഇതൊരു ഭദ്രൻ മൂവി ആണെന്ന് അറിഞ്ഞപ്പോൾ വീണ്ടും ഞെട്ടി ♥️♥️♥️
Star casting execellent ..കഥ കിടുക്കി ..പ്രമീള പല പോയും ശ്രീവിത്യ മാഡത്തിനെ ഓര്മ പെടുത്തി ,മമ്മൂട്ടി ക്കു ഇതു ഒരു വെല്ലു വിളി അല്ലെ അല്ലാ ഈ കഥാ പാത്രം ,ഇത്രയും പാവ മായം ഒരു സ്ത്രീ കഥാ പാത്രം കണ്ട്ടിട്ടില്ല . വിഡിയോ ക്വാളിറ്റി കലക്കി ..thaks all
സകല സുഖസൗകര്യങ്ങളും, പട്ടുടയാടകളും, സ്വർണാഭരണങ്ങളും, സമ്പത്തും, പദവിയും, ശാരീരിക ഛേദനകളുടെ പൂർത്തീകരണവും ആണ് ഒരു പെണ്ണ് ആഗ്രഹിക്കുന്നു എന്ന് കരുതുന്നവർക്കുള്ള ഉത്തരം ആണ് പ്രമീള... കുലീനയായ ഒരു സ്ത്രീ ആഗ്രഹിക്കുന്നതു കലർപ്പില്ലാത്ത സ്നേഹം മാത്രമാണ്.
ലക്ഷ്മിക്ക് ഇതിൽ ശബ്ദം നൽകിയത് മമ്മൂട്ടിയുടെ അമ്മയായി അഭിനയിച്ച കോട്ടയം ശാന്തയാണ് ശാന്തച്ചേചിയാണ് സീമ ലക്ഷ്മി അനുരാധ ജയമാലിനി സത്യകല അങ്ങനെ എത്രയോ നടികൾക്ക് കോട്ടയം ശാന്ത ചേച്ചിയാണ് ശബ്ദം നൽകിയത് Rip Shantha chechi
നല്ല പ്രിന്റ് / ലക്ഷ്മിയുടെ നല്ല ഒതുക്കമുള്ള അഭിനയം / ലക്ഷ്മി സുന്ദരി പെണ്ണാണ് / ബൈജു ഒരു പ്രത്യേക അഭിനയ ശൈലിയുള്ള നടനാണ് / പിന്നെ T. R ഓമന അങ്ങനെ എല്ലാവരും നന്നായിട്ടുണ്ട്
'ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ ' നന്മ നിറഞ്ഞ, നിഷ്കപടമായ സ്ത്രീത്വത്തെ വരച്ചുകാട്ടുന്ന ചിത്രം. സ്‌നേഹനിർഭരയും നിഷ്കളങ്കയും സഹനശീലയുമായതാണോ സ്ത്രീ അപലയാവാനും പുരുഷന്റെ സകല നെറികേടിനും ഇരയാകാനും ഹേതു? Patriarchy യുടെ എല്ലാവിധ ദുഷ്മുഖങ്ങളെയും വെളിച്ചത്ത് കൊണ്ടുവരുന്ന ഈ സിനിമ,patriarchy അടക്കി വാഴുന്ന സിനിമ മേഖലയുടെ നായക പ്രാധാന്യമുള്ള പരമ്പരാഗത രീതി കൈവെടിഞ്ഞു, നായകന് തന്റെ സ്വത്വം അടിയറവ് വെക്കാതെ , നന്മയും നേരും നീതിയും മാത്രം കൈമുതലുള്ള, അധർമത്തിന് നേരെ വാതിൽ കൊട്ടിയടക്കുന്ന നായികയെ രംഗത്തു കൊണ്ടുവന്ന് വേറിട്ട ചിത്രമായി മാറിയിരിക്കുന്നു. തങ്ങളെ വരിഞ്ഞു മുറുക്കിയ സകല അനീതികളോടും ക്ഷമിച്ചു നൊമ്പരങ്ങൾ ഉള്ളിലൊതുക്കിയ പ്രമീളയും, അമ്മയും, സ്നേഹനിധിയും നിഷ്കളങ്കയുമായ അമ്മിണിയും എല്ലാം പുരുഷന്റെ നെറികേടുകൾക്ക് സ്ത്രീ ആയി എന്ന ഒറ്റക്കാരനത്തaൽ ഇരയാവുകയായിരുന്നു. മുറപ്പെണ്ണിനെ കളങ്കപെടുത്താൻ തുനിഞ്ഞ മകനെ തിരുത്തുന്ന അമ്മായിയും, കെട്ടുപ്രായം കഴിഞ്ഞിട്ടും നിർഭാഗ്യവതിയായി കഴിയുന്നവൾ ആയിരുന്നിട്ട് പോലും ശാരീരിക കാമനകൾക്ക് വശംവദയാക്കാതിരിക്കുകയും, മനസ്സിന്റെ അന്തരാളത്തിൽ സ്നേഹവും പ്രേമവും മൂർദ്ധന്യാവസ്ഥയിൽ എത്തുന്ന വേളയിൽ മാത്രം സ്നേഹിക്കുന്ന പുരുഷന്റെ കരവലയത്തിൽ അമർന്നു പോയെങ്കിലും ഉടനെ കാമനകളെ നിയന്ത്രിച്ച് ചാരിത്ര്യം കാത്തുസൂക്ഷിക്കുന്ന പ്രമീളയും നേരിന്റെ നേർചിത്രങ്ങളായി നിലകൊള്ളുന്നു. ചെല്ലമ്മ ജോസഫിനെ പോലെ ഒരു സ്ത്രീക്ക് മാത്രമേ ഇത്രയും സൂക്ഷ്മമായി കൃത്യതയോടെ സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ കഴിയൂ. എങ്കിലും പച്ചയായ ജീവിതം വരച്ചു കാട്ടുന്ന ഒന്നായി ഈ ചിത്രത്തെ അഭ്രപാളിയിൽ എത്തിക്കുക്കുന്നതിൽ, സംഭാഷണം എഴുതിയ കെ. ടി. മുഹമ്മദുo സംവിധാനം നിർവഹിച്ച ഭദ്രനും വഹിച്ച പങ്കിനെയും പ്രശംസിക്കാതെ വയ്യ. ക്ലബ്ബിൽ പൊങ്ങച്ചം നടിക്കുന്ന സ്ത്രീകളും മദ്യപിച്ച് വെപ്പാട്ടികളെ തേടുന്ന പ്രമീളയുടെ അച്ഛനുമെല്ലാം മനുഷ്യതിന്മകളുടെ വേറിട്ട മുഖങ്ങൾ ആണ് .വ്യക്തിഗത തിന്മകളെ ലിംഗാടിസ്ഥാനത്തിൽ വിവേചിച്ചു പഴിചാരുന്നത് ആശാവഹമല്ല. എന്നാൽ ഒരു തെറ്റും ചെയ്യാതിരുന്നിരുന്നിട്ടും സ്ത്രീ ആയതുകൊണ്ടുമാത്രം നായിക മറ്റുള്ളവരുടെ തിന്മകളുടെ അനന്തരഫലം പേറേണ്ടി വരുന്നതിലെ നെറികേടാണ് ചിത്രം വരച്ചു കാട്ടുന്നത്. വിവാഹമോചനം ചെയ്ത ഭാര്യയെ അവൾ അമ്മയാകാൻ പോകുന്നു എന്ന് അറിഞ്ഞതുകൊണ്ട് മാത്രം തിരികെ വിളിക്കുന്ന ഭർത്താവ് , ആ നിമിഷത്തിലും തന്റെ പിതൃത്വത്തെ കുറിച്ച് മാത്രം വാചാലനാകുന്നു .ഇവിടെ കുറ്റക്കാരൻ പുരുഷനല്ല; സാമൂഹികഘടനയാണ് പ്രതികൂട്ടിൽ വരുന്നത്. അഥവാ സമൂഹം അനുവർത്തിച്ചു പോരുന്ന malesovenism ആണ് ഇത്തരം മനസ്സുകളെ സൃഷ്ടിക്കുന്നത് .ഈ malesovenism വേരുറ ക്കുന്നത് സ്ത്രീ കൂടെ ഉൾപ്പെടുന്ന സാമൂഹിക വത്കരണത്തിന്റെ ഫലമായാണുതാനും.ഇത്തരം അധീശത്വ വ്യവസ്ഥകളെ ഭദ്രമാക്കുന്നതാകട്ടെ, പൗരോഹിത്യ മതങ്ങൾ സൃഷ്ടിക്കുന്ന മതസാമൂഹിക ആചാരങ്ങളും. എന്നാൽ നിഷ്പക്ഷമായി മതങ്ങളുടെ അടിവേര് തേടിച്ചെല്ലുമ്പോൾ, പാരമ്പര്യങ്ങളെ ചോദ്യംചെയ്തും, മാമൂലുകളെ ഉല്ലംഘിച്ചും, നിലവിലുള്ള വിഗ്രഹങ്ങളെ ഭഞ്ജിച്ചും സമൂഹത്തെ തുറസ്സിലേക്കും സ്വാതന്ത്ര്യത്തിലേക്കും നയിച്ച്, മനുഷ്യരെ നീതിയുടെയും സന്തുലനത്തിന്റെയും ഏക മാനവികതയിലേക്ക് നയിക്കുന്നവരായിട്ടായിരുന്നു ചരിത്രത്തിൽ ശ്രീകൃഷ്ണനും ബുദ്ധനും യേശുവും മുഹമ്മദും അടങ്ങുന്ന സകല പ്രവാചകന്മാരുടെയും ആഗമനം എന്ന് ബോധ്യപ്പെടും. എല്ലാ മതങ്ങളുടെയും നിലവിലെ ജീർണാവസ്ഥക്ക് ഹേതു വിമോചക വാഹകരായ പ്രവാചകന്മാരുടെ അമരത്വം ഭൗതിക പൂജ കരായ പുരോഹിതന്മാരുടെ കരങ്ങളിൽ എത്തപ്പെട്ടതാണ്. ദമ്പതികളിൽ പുരുഷന് 'ഭരിക്കുന്നവൻ' എന്നർത്ഥം വരുന്ന ഭർത്താവ് എന്ന പദത്തിന് പകരം വിശുദ്ധ വേദത്തിൽ (ഖുർആൻ) 'ഇണ' എന്ന പദം പ്രയോഗിച്ചതിലെ സാംഗത്യവും ഇവിടെ ചിന്തനീയമാകുന്നു.ഈ പ്രയോഗത്തിന്റെ സൂചന അർത്ഥവത്താകുന്നത്, ആചാര ബദ്ധതയും ആചാരങ്ങളുടെ അമിതത്വവുമല്ല ദൈവത്തിങ്കൽ ഹിതകരമായതെന്നും അസാന്മാർഗികമായി ചലിച്ചുകൊണ്ടിരിക്കുന്ന ലോകത്തെ സർവാർത്ഥത്തിലും ഉടക്കി വാർത്ത് അശരണരെയും അധ:സ്ഥിത വിഭാഗങ്ങളെയും ഉയർത്തെഴുന്നേപ്പിൽക്കുന്നതിലൂടെയുമാണെന്ന വേദത്തിന്റെ ഉദ്ഘോഷത്തിലൂടെയാണ്.
ലോകത്തു ഉള്ള എല്ലാ തരികിട യും ചെയ്യും. കേസ് വരുമ്പോൾ ശ്രീ തബല ആണ് എന്ന് പറഞ്ഞു വരും നാണം ഇല്ലെ ഹേ.. ഒരുത്തി കൊച്ചിനെ കടലിൽ എറിഞ്ഞു.. വേറെ ഒരുത്തി സൈനേഡ് കൊടുത്തു ഫാമിലി ഫുൾ കൊന്ന് എന്നിട്ടും പറയുന്നു വനിതാ തബല അന്നെന്നു ഉളുപ്പ് വേണം..
എത്ര ഹൃദയ സ്പർശിയായ സിനിമ.നല്ല കഥ.സൗന്ദര്യം പഠിപ്പ് നല്ല ജോലി എല്ലാം ഉണ്ടായിട്ടും നിർഭാഗ്യവതിയായ നായിക. അവർ കടന്നുപോയ അവസ്ഥ കണ്ടപ്പോൾ വല്ലാത്ത കഷ്ടം തോന്നി 😢 ആ മുറ ചെറുക്കൻ അവരെ കല്യാണം കഴിച്ചിരുന്നെങ്കിൽ എന്നാഗ്രഹിച്ചുപോയി 😢😕 ലക്ഷ്മി mam എന്താ അഭിനയം.
It's incredible Bhadran made movies back in the 80s telling stories from a woman's point of view. I remember watching this when I was a kid and hating it because it didn't have any fights or jokes but watching this movie as an adult made me realise this movie was way ahead of its time.
ലക്ഷ്മി ,,,,, ഭാവാഭിനയത്തിൽ മറ്റു പല നടി മാരെയും കവച്ചു വെക്കുംവിധം അസാദ്ധ്യ അഭിനയം കാഴ്ചവെച്ച ഒട്ടേറെ പടങ്ങൾ ഉണ്ട് ,,,, (മലയാളത്തിന്റെ ചട്ടക്കാരി ) മണിമംഗലത്ത് മാധവ മേനോൻെറ മകൾ എന്ന മേനോൻ ചിത്രത്തിലെ അഭിനയം അങ്ങിനെ ഒട്ടേറെ ,,,,,
Way of story telling is very good, Overall good movie...Lakshmi's Central character super.....One of the best movie....Director Badhran's special thanks...
Ee film sundirect le Malayalam cinema club eanna channelil Anu adyam kandath...Peru kettappol adyam skip cheythu..pinnid directed by badhran eannu kandappo just onnu kaanam nu vachu..kandappol thonni manoharamaya film..making and story really superb..
👍👍👍. 38:04 Dubbing artist Kottayam Shantha anu. Eee filml Lakshmi k dubb cheythad avaranu. Seema k dub cheyyarullathum avaranu. She also acted in 'Kasthuriman' movie and some other movies👏
ഈ സിനിമ ലക്ഷ്മിമാം വിവാഹം കഴിഞു ഐശ്വര്യ ജനിച്ചതിന് ശേഷം അഭിനയിച്ചതാണ്... എന്നിട്ടും ആ ഭംഗിക്കോ... അഭിനയത്തിനോ ഒരു കുറവും ഇല്ല... Great 💯💯👍👍🙏
Edh aishwariya
ഐശ്വര്യ ജനിക്കുന്നത് lakshmi maminu 20വയസ്സ് ആകുന്നതിനു മുമ്പാണ് മോൾ ജനിച്ചതിനു ശേഷം ആണ് chattakkariyil പോലും അഭിനയിച്ചത്
@@Shif0099 narasimham heroin
@@aneeshbabu5708 avarude ammayano idh
@@Shif0099 yes
മനസിനെ വല്ലാതെ പിടിച്ചു കുലുക്കിയ പടം. മമ്മൂക്ക, ബൈജു, തിലകൻ, മധു ഇവർ എല്ലാരും നന്നായി അഭിനയിച്ചു എങ്കിലും ലക്ഷ്മി മാഡം പൊളി പെർഫോമൻസ്. ഇപ്പോഴത്തെ നടികൾ കണ്ടു പഠിക്കേണ്ട അഭിനയം. Hats of all crew🥰🥰🥰
Correct
ഈശ്വരാ, ലക്ഷ്മിയമ്മയുടെ ഈ അഭിനയവും സൗന്ദര്യവും കാണുമ്പോൾ ആണ് ഇപ്പോഴത്തെ നായികമാരെ എടുത്തു പൊട്ടകിണറ്റിൽ ഇടാൻ തോന്നുന്നത് :-) .. ഈ നല്ല സിനിമയുടെ പുറകിൽ പ്രവർത്തിച്ച എല്ലാവര്ക്കും അഭിനന്ദങ്ങൾ...
X1223455122345611234556123456uutfyyggc uuyttttt567 is a great u g vik earplug
@@lijokurian4653 0
Sathyam
Athu Sheri alla Meera jasmin, Kavya madhavan, bhama, manju warrier ivarokke beauty um talent um Ulla nadigal anu
Ppp
മമ്മൂട്ടി, ലക്ഷ്മി കോംബോ. സൂപ്പർ ആണ്. ലക്ഷ്മിയുടെ പെർഫോമൻസ് നന്നായിരുന്നു.
ശ്യാം സാറിന്റെ മനോഹര ഗാനം... ഇന്ദ്രനീലമെഴുതിയ മിഴികൾ ❤️
ഇപ്പോഴുള്ള ഫിലിം ആയി താരതമ്യം ചെയ്യുമ്പോൾ.. കഥയുടെ ഒഴുക്ക് എത്ര വ്യത്യസ്തമാണ്
ഇതുപോലുള്ള സിനിമകളാണ് ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്നത്
ഹാ നേരത്തെ പറയണ്ടായിരുന്നോ ചെങ്ങാതി,,,, ഇത് നേരത്തെ അറിഞ്ഞിരുന്നേൽ directors അതനുസരിച്ചു പടങ്ങൾ ചെയ്തേനെ,... ശേ നശിപ്പിച്ചു
ഇന്ദ്രനീലമെഴുതിയ മിഴികൾ തൻ
മാഹേന്ദ്ര ജാലത്തിലോ.. "🎶🎶
nice സോങ്.. 💕💕
അതി ഗംഭീര സിനിമ ❤️❤️
അതി ശക്തമായ സ്ത്രീ കഥാപാത്രം.
ഈ സിനിമ യിലെ പോലെ ലക്ഷ്മി എന്ന നടിയുടെ യഥാർത്ഥ ജീവിതത്തിൽ 3 ഭർത്താക്കന്മാർ നല്ല സൗന്ദര്യവും അഭിനയവും എത്നുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നത് ചിലരുടെ തെറ്റുകളും മറ്റു ചില തെറ്റിദ്ധാരണകളും സ്വാർത്ഥതകളും എത്ര എത്ര ജീവിതം നശിപ്പിക്കുന്നു
Hi
ലക്ഷ്മി 😍😍😍 അസാധ്യമായ അഭിനയമാണ് 😘🥰🥰🥰
Sathyam
ഇന്ന് ആണ് ഞാൻ ഈ പടം സൂര്യ മൂവിസിൽ കണ്ടത് അപ്പോൾ ഇവിടെ വന്നു എത്ര നല്ല പടമാണ് ക്ലൈമാക്സ് എത്ര മനോഹരം ആണ് ഇതൊക്കെ ആണ് സ്ത്രീ പക്ഷ സിനിമകൾ ലക്ഷ്മി ഒന്നും പറയാൻ ഇല്ല ♥️♥️♥️ ഇതൊരു ഭദ്രൻ മൂവി ആണെന്ന് അറിഞ്ഞപ്പോൾ വീണ്ടും ഞെട്ടി ♥️♥️♥️
Njanum kandu. Ippo kandu kazhinje ullu. Youtubile comments nokkan vannatha.
@@Sree9544 ശോ എനിക്ക് വയ്യാ 😆
സുന്ദരമായ മുഖം മമ്മൂട്ടിയുടേതും നല്ല അഭിനയം ലക്ഷ്മിയുടെയും ..
best കഥയും
Star casting execellent ..കഥ കിടുക്കി ..പ്രമീള പല പോയും ശ്രീവിത്യ മാഡത്തിനെ ഓര്മ പെടുത്തി ,മമ്മൂട്ടി ക്കു ഇതു ഒരു വെല്ലു വിളി അല്ലെ അല്ലാ ഈ കഥാ പാത്രം ,ഇത്രയും പാവ മായം ഒരു സ്ത്രീ കഥാ പാത്രം കണ്ട്ടിട്ടില്ല . വിഡിയോ ക്വാളിറ്റി കലക്കി ..thaks all
എന്റെ പൊന്നേ രതീഷേട്ടന്റ് കണ്ണ് ഒരു രക്ഷയുമില്ല..😘
Sathyamm
Ñg, DXRC
ഭയങ്കര വാശീകരണം
Qll🐶
@@miznaumr4969 g
സകല സുഖസൗകര്യങ്ങളും, പട്ടുടയാടകളും, സ്വർണാഭരണങ്ങളും, സമ്പത്തും, പദവിയും, ശാരീരിക ഛേദനകളുടെ പൂർത്തീകരണവും ആണ് ഒരു പെണ്ണ് ആഗ്രഹിക്കുന്നു എന്ന് കരുതുന്നവർക്കുള്ള ഉത്തരം ആണ് പ്രമീള... കുലീനയായ ഒരു സ്ത്രീ ആഗ്രഹിക്കുന്നതു കലർപ്പില്ലാത്ത സ്നേഹം മാത്രമാണ്.
Yes കുളീനത, ഉള്ള സ്ത്രീ അതാണ് പ്രമീള
True.
..
Moleasuganaa on
നല്ല പടം.
നീ അവളെ കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്നുവോ പൂർണ്ണമനസ്സോടെ ഈ അമ്മ അത് നടത്തി തരും അല്ലെങ്കിൽ അവൾ നിൻറെ സഹോദരിയാണ്. 1:17:43
ലക്ഷ്മിയുടെ അഭിനയം ഒരു രക്ഷയും ഇല്ല... തകർത്തു
Ll
ലക്ഷ്മിക്ക് ഇതിൽ ശബ്ദം നൽകിയത് മമ്മൂട്ടിയുടെ അമ്മയായി അഭിനയിച്ച കോട്ടയം ശാന്തയാണ് ശാന്തച്ചേചിയാണ് സീമ ലക്ഷ്മി അനുരാധ ജയമാലിനി സത്യകല അങ്ങനെ എത്രയോ നടികൾക്ക് കോട്ടയം ശാന്ത ചേച്ചിയാണ് ശബ്ദം നൽകിയത് Rip Shantha chechi
സൂപ്പർ സിനിമ..... ഓരോ സീനും ആകാംഷയോടെ കണ്ടിരുന്നു.....16/10/2023
നല്ല പ്രിന്റ് / ലക്ഷ്മിയുടെ നല്ല ഒതുക്കമുള്ള അഭിനയം / ലക്ഷ്മി സുന്ദരി പെണ്ണാണ് / ബൈജു ഒരു പ്രത്യേക അഭിനയ ശൈലിയുള്ള നടനാണ് / പിന്നെ T. R ഓമന അങ്ങനെ എല്ലാവരും നന്നായിട്ടുണ്ട്
othukkamulla abhinayamo 😆😆😆😆😆🙈🙈🙈🙈🙈
മമൂട്ടിയ്ക്ക് മാത്രം ഒരു മാറ്റവും ഇല്ല
അതെ❤
😂❤
ലക്ഷ്മി അസാദ്ധ്യപെർഫോമൻസ് ... ഇപ്പോഴത്തെ താരറാണിമാരെ എല്ലാറ്റിനെയും ഇവരുടെ ഒക്കെ അഭിനയം ഒന്നു കാണിക്കണം ....
Sathyam
Similarities of her own personal life with the character in this film made her acting the best in the film.
കൊച്ചു ബൈജു കലക്കി. ബൈജുവേട്ടാ....
'ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ ' നന്മ നിറഞ്ഞ, നിഷ്കപടമായ സ്ത്രീത്വത്തെ വരച്ചുകാട്ടുന്ന ചിത്രം. സ്‌നേഹനിർഭരയും നിഷ്കളങ്കയും സഹനശീലയുമായതാണോ സ്ത്രീ അപലയാവാനും പുരുഷന്റെ സകല നെറികേടിനും ഇരയാകാനും ഹേതു? Patriarchy യുടെ എല്ലാവിധ ദുഷ്മുഖങ്ങളെയും വെളിച്ചത്ത് കൊണ്ടുവരുന്ന ഈ സിനിമ,patriarchy അടക്കി വാഴുന്ന സിനിമ മേഖലയുടെ നായക പ്രാധാന്യമുള്ള പരമ്പരാഗത രീതി കൈവെടിഞ്ഞു, നായകന് തന്റെ സ്വത്വം അടിയറവ് വെക്കാതെ , നന്മയും നേരും നീതിയും മാത്രം കൈമുതലുള്ള, അധർമത്തിന് നേരെ വാതിൽ കൊട്ടിയടക്കുന്ന നായികയെ രംഗത്തു കൊണ്ടുവന്ന് വേറിട്ട ചിത്രമായി മാറിയിരിക്കുന്നു.
തങ്ങളെ വരിഞ്ഞു മുറുക്കിയ സകല അനീതികളോടും ക്ഷമിച്ചു നൊമ്പരങ്ങൾ ഉള്ളിലൊതുക്കിയ പ്രമീളയും, അമ്മയും, സ്നേഹനിധിയും നിഷ്കളങ്കയുമായ അമ്മിണിയും എല്ലാം പുരുഷന്റെ നെറികേടുകൾക്ക് സ്ത്രീ ആയി എന്ന ഒറ്റക്കാരനത്തaൽ ഇരയാവുകയായിരുന്നു.
മുറപ്പെണ്ണിനെ കളങ്കപെടുത്താൻ തുനിഞ്ഞ മകനെ തിരുത്തുന്ന അമ്മായിയും, കെട്ടുപ്രായം കഴിഞ്ഞിട്ടും നിർഭാഗ്യവതിയായി കഴിയുന്നവൾ ആയിരുന്നിട്ട് പോലും ശാരീരിക കാമനകൾക്ക് വശംവദയാക്കാതിരിക്കുകയും, മനസ്സിന്റെ അന്തരാളത്തിൽ സ്നേഹവും പ്രേമവും മൂർദ്ധന്യാവസ്ഥയിൽ എത്തുന്ന വേളയിൽ മാത്രം സ്നേഹിക്കുന്ന പുരുഷന്റെ കരവലയത്തിൽ അമർന്നു പോയെങ്കിലും ഉടനെ കാമനകളെ നിയന്ത്രിച്ച് ചാരിത്ര്യം കാത്തുസൂക്ഷിക്കുന്ന പ്രമീളയും നേരിന്റെ നേർചിത്രങ്ങളായി നിലകൊള്ളുന്നു. ചെല്ലമ്മ ജോസഫിനെ പോലെ ഒരു സ്ത്രീക്ക് മാത്രമേ ഇത്രയും സൂക്ഷ്മമായി കൃത്യതയോടെ സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ കഴിയൂ. എങ്കിലും പച്ചയായ ജീവിതം വരച്ചു കാട്ടുന്ന ഒന്നായി ഈ ചിത്രത്തെ അഭ്രപാളിയിൽ എത്തിക്കുക്കുന്നതിൽ, സംഭാഷണം എഴുതിയ കെ. ടി. മുഹമ്മദുo സംവിധാനം നിർവഹിച്ച ഭദ്രനും വഹിച്ച പങ്കിനെയും പ്രശംസിക്കാതെ വയ്യ.
ക്ലബ്ബിൽ പൊങ്ങച്ചം നടിക്കുന്ന സ്ത്രീകളും മദ്യപിച്ച് വെപ്പാട്ടികളെ തേടുന്ന പ്രമീളയുടെ അച്ഛനുമെല്ലാം മനുഷ്യതിന്മകളുടെ വേറിട്ട മുഖങ്ങൾ ആണ് .വ്യക്തിഗത തിന്മകളെ ലിംഗാടിസ്ഥാനത്തിൽ വിവേചിച്ചു പഴിചാരുന്നത് ആശാവഹമല്ല. എന്നാൽ ഒരു തെറ്റും ചെയ്യാതിരുന്നിരുന്നിട്ടും സ്ത്രീ ആയതുകൊണ്ടുമാത്രം നായിക മറ്റുള്ളവരുടെ തിന്മകളുടെ അനന്തരഫലം പേറേണ്ടി വരുന്നതിലെ നെറികേടാണ് ചിത്രം വരച്ചു കാട്ടുന്നത്.
വിവാഹമോചനം ചെയ്ത ഭാര്യയെ അവൾ അമ്മയാകാൻ പോകുന്നു എന്ന് അറിഞ്ഞതുകൊണ്ട് മാത്രം തിരികെ വിളിക്കുന്ന ഭർത്താവ് , ആ നിമിഷത്തിലും തന്റെ പിതൃത്വത്തെ കുറിച്ച് മാത്രം വാചാലനാകുന്നു .ഇവിടെ കുറ്റക്കാരൻ പുരുഷനല്ല; സാമൂഹികഘടനയാണ് പ്രതികൂട്ടിൽ വരുന്നത്. അഥവാ സമൂഹം അനുവർത്തിച്ചു പോരുന്ന malesovenism ആണ് ഇത്തരം മനസ്സുകളെ സൃഷ്ടിക്കുന്നത് .ഈ malesovenism വേരുറ ക്കുന്നത് സ്ത്രീ കൂടെ ഉൾപ്പെടുന്ന സാമൂഹിക വത്കരണത്തിന്റെ ഫലമായാണുതാനും.ഇത്തരം അധീശത്വ വ്യവസ്ഥകളെ ഭദ്രമാക്കുന്നതാകട്ടെ, പൗരോഹിത്യ മതങ്ങൾ സൃഷ്ടിക്കുന്ന മതസാമൂഹിക ആചാരങ്ങളും.
എന്നാൽ നിഷ്പക്ഷമായി മതങ്ങളുടെ അടിവേര് തേടിച്ചെല്ലുമ്പോൾ, പാരമ്പര്യങ്ങളെ ചോദ്യംചെയ്തും, മാമൂലുകളെ ഉല്ലംഘിച്ചും, നിലവിലുള്ള വിഗ്രഹങ്ങളെ ഭഞ്ജിച്ചും സമൂഹത്തെ തുറസ്സിലേക്കും സ്വാതന്ത്ര്യത്തിലേക്കും നയിച്ച്, മനുഷ്യരെ നീതിയുടെയും സന്തുലനത്തിന്റെയും ഏക മാനവികതയിലേക്ക് നയിക്കുന്നവരായിട്ടായിരുന്നു ചരിത്രത്തിൽ ശ്രീകൃഷ്ണനും ബുദ്ധനും യേശുവും മുഹമ്മദും അടങ്ങുന്ന സകല പ്രവാചകന്മാരുടെയും ആഗമനം എന്ന് ബോധ്യപ്പെടും. എല്ലാ മതങ്ങളുടെയും നിലവിലെ ജീർണാവസ്ഥക്ക് ഹേതു വിമോചക വാഹകരായ പ്രവാചകന്മാരുടെ അമരത്വം ഭൗതിക പൂജ കരായ പുരോഹിതന്മാരുടെ കരങ്ങളിൽ എത്തപ്പെട്ടതാണ്.
ദമ്പതികളിൽ പുരുഷന് 'ഭരിക്കുന്നവൻ' എന്നർത്ഥം വരുന്ന ഭർത്താവ് എന്ന പദത്തിന് പകരം വിശുദ്ധ വേദത്തിൽ (ഖുർആൻ) 'ഇണ' എന്ന പദം പ്രയോഗിച്ചതിലെ സാംഗത്യവും ഇവിടെ ചിന്തനീയമാകുന്നു.ഈ പ്രയോഗത്തിന്റെ സൂചന അർത്ഥവത്താകുന്നത്, ആചാര ബദ്ധതയും ആചാരങ്ങളുടെ അമിതത്വവുമല്ല ദൈവത്തിങ്കൽ ഹിതകരമായതെന്നും അസാന്മാർഗികമായി ചലിച്ചുകൊണ്ടിരിക്കുന്ന ലോകത്തെ സർവാർത്ഥത്തിലും ഉടക്കി വാർത്ത് അശരണരെയും അധ:സ്ഥിത വിഭാഗങ്ങളെയും ഉയർത്തെഴുന്നേപ്പിൽക്കുന്നതിലൂടെയുമാണെന്ന വേദത്തിന്റെ ഉദ്ഘോഷത്തിലൂടെയാണ്.
അതൊക്കെ പണ്ട് ഇപ്പോൾ ജസ്‌ല മാടശേരി.. ജോളി സൈനേഡ് പോലെയുള്ള ടീമുകൾ ആണ് കളിച്ചാൽ പണി പാളും..
ലോകത്തു ഉള്ള എല്ലാ തരികിട യും ചെയ്യും. കേസ് വരുമ്പോൾ ശ്രീ തബല ആണ് എന്ന് പറഞ്ഞു വരും നാണം ഇല്ലെ ഹേ..
ഒരുത്തി കൊച്ചിനെ കടലിൽ എറിഞ്ഞു.. വേറെ ഒരുത്തി സൈനേഡ് കൊടുത്തു ഫാമിലി ഫുൾ കൊന്ന് എന്നിട്ടും പറയുന്നു
വനിതാ തബല അന്നെന്നു ഉളുപ്പ് വേണം..
Sahodhari raniya clubbil kanda pongacham purushanmarano manusiaril prashnakkarum nallavarumund janithakavum purusha kendra samoohathile jeevitha paramparyavum cleshakaramaya utharavadhithangalum purushan abhimukeekarikkunnu bhooripaksham sthreekalum sampathikavum helthiyumaya bharthavinde surakshayil riskiyallatha dhampathyam swapnam kanunnu purusha mathangalum dhaivangalum vare sthreeyude bheeruthwathilanu thazhachu valarunnathu
@@raniyanusreen323 nice analaisation. eee durantakalat kandatil vechu oru nalla oldmovie
@@raniyanusreen323 കുട്ടിക്ക് എവിടുന്നു കിട്ടി ഈ അറിവും ഈ ധൈര്യവും 😊
മമ്മൂക്ക എന്നാ ഗ്ലാമറാ 😍😍😍
ബൈജു അണ്ണനും മമ്മൂക്കയും 🥰😍❤️
Surekhaku vandiyilninnoru change
കാലം എത്ര കഴിഞ്ഞാലും നല്ലത്
നല്ലത് തന്നെ...
Lakshmi super. ഇന്നും നിലനിൽക്കുന്ന പ്രേമേയം.
ബൈജു ചേട്ടൻ നന്നായി അഭിനയിച്ചു....
അതേ
എത്ര ഹൃദയ സ്പർശിയായ സിനിമ.നല്ല കഥ.സൗന്ദര്യം പഠിപ്പ് നല്ല ജോലി എല്ലാം ഉണ്ടായിട്ടും നിർഭാഗ്യവതിയായ നായിക. അവർ കടന്നുപോയ അവസ്ഥ കണ്ടപ്പോൾ വല്ലാത്ത കഷ്ടം തോന്നി 😢 ആ മുറ ചെറുക്കൻ അവരെ കല്യാണം കഴിച്ചിരുന്നെങ്കിൽ എന്നാഗ്രഹിച്ചുപോയി 😢😕
ലക്ഷ്മി mam എന്താ അഭിനയം.
Lakshmi maminte മുഖത്ത് എല്ലാ expressions ഉം വരും brillient actrss
ശക്തമായ സ്ട്രീകഥാപാത്രം.. ലക്ഷമി അഭിനയിച്ചു തകർത്തു
ആക്കിയതാണോ സ്ട്രീഎന്ന് പറഞ്ഞിട്ട് 😂😂
ഏതു കഥാപാത്രവും ലക്ഷ്മി മാമിന്റെ കൈയിൽ ഭദ്രമാണ് great actress 👍👍👍👍
ഇത്രേം നല്ല പടം ഒക്കെ ഇവിടെ ഉണ്ടായിരുന്നോ കാണാൻ കുറെ വൈകി. നിർഭാഗ്യവതിയായ ഒരു പാവം പെണ്ണിന്റെ കഥ 😓😓
2
@@shakeelaasharaf5333 >i
@@shakeelaasharaf5333 ..........
I 00 like l
ൾള
ആ മധുവിന്റെ കരണക്കുറ്റി നോക്കി പൊട്ടിക്കാൻ തോന്നിയാവാറുണ്ടോ
Ofcourse
അന്നും ഇന്നും ബൈജു ഉടായിപ്പ് 😁👍👍👍👍
😂😂😂😂😂
കുടുംബം കലക്കി
നായികക്ക് പ്രാധാന്യം നൽകിയ വളരെ മികച്ച സിനിമ
കൊറോണ holidays. So ഈ മൂവി ഒക്കെ കാണുന്നു. നല്ല കഥ.
Yes
Odich pidich
മികച്ച ചിത്രം സംവിധായകൻ ഭദ്രന് അഭിനന്ദനങ്ങൾ നിർമ്മാതാവിനും ലക്ഷ്മി ,രതീഷ് ,മധു അഭിനയം സൂപ്പർ
20:42:ബൈജു അന്നും അടിപൊളി അഭിനയമാണല്ലോ!!!!!!അപ്പോൾ,ബൈജു സിനിമയിൽ വന്നിട്ട് 35 വർഷത്തിലധികമായല്ലേ???????
Balloon moviyil mukssinta kuttuikalavum. Manyanpillaabava manyanpilla adyakalamovies
Apo asokan?
ഇതൊക്കെയാണ് ജീവിതഗന്ധിയായ സിനിമകൾ എന്നു പറയുന്നത്
ഇതൊക്കെയാണ് പണ്ടത്തെ മലയാള സിനിമ 👏👏👏👏👌
ആൺകോയ്മയുടെ ചങ്ങലക്കണ്ണികൾ വലിച്ചു പൊട്ടിച്ച് സ്വാതന്ത്ര്യത്തിൻറ വെള്ളി വെളിച്ചത്തിലേയ്ക്ക് ഇറങ്ങിപ്പോയ അഭിമാനമുള്ളൊരു പെണ്ണിൻറ കഥ
It's incredible Bhadran made movies back in the 80s telling stories from a woman's point of view. I remember watching this when I was a kid and hating it because it didn't have any fights or jokes but watching this movie as an adult made me realise this movie was way ahead of its time.
കല്യാണ രാമൻ സിനിമയിൽ വെള്ളത്തിൽ പോകുന്ന അ പീസ് അല്ലേ ഇൗ സിനിമയിൽ വേലക്കാരി?
കലവറ മണിയറ
Actress beena
ഭവാനി
കുമ്പളങ്ങി ബീന
Dakshayani salaparu ramankutty
നല്ല film. സ്ത്രീകൾ പുരുഷന്മാരുടെ സ്നേഹത്തിനു അടിമപ്പെടാം. But അവരുടെ കൊള്ളരുതായ്മ സഹിച്ചു നിൽക്കേണ്ടതില്ല. Very good personality.
Baiju kalaki ...super timing ethra cherupathil all over all character actors gud.location gud ,costume dialogue gud,camera gud ...talented work
Super movie
ലക്ഷ്മി ,,,,, ഭാവാഭിനയത്തിൽ മറ്റു പല നടി
മാരെയും കവച്ചു വെക്കുംവിധം അസാദ്ധ്യ
അഭിനയം കാഴ്ചവെച്ച ഒട്ടേറെ പടങ്ങൾ ഉണ്ട് ,,,, (മലയാളത്തിന്റെ ചട്ടക്കാരി )
മണിമംഗലത്ത് മാധവ മേനോൻെറ മകൾ
എന്ന മേനോൻ ചിത്രത്തിലെ അഭിനയം
അങ്ങിനെ ഒട്ടേറെ ,,,,,
പാലാഴി കടഞ്ഞെടുത്തൊരു അഴകാണ് ഞാൻ ആ ഡാൻസ് കാണേണ്ടത് ആണ് ഇന്നത്തെ നൃത്തം ഒന്നും അല്ല. കണ്ടിട്ട് അഭിപ്രായം പറയണേ
Karyam nissaram kidu padam
She is leading Actoress of India
Never knew of such a good drama movie, thanks for posting...
അന്നുമിന്നും ബൈജു അണ്ണന്റെ സ്‌ക്രീൻ പ്രെസൻസ് അന്യായം
ഒരു പെണ്ണായി പിറന്നതിനുള്ള ശിക്ഷ പെണ്ണിന് തന്നെ ലക്ഷ്മി mem സൂപ്പർ അഭിനയം
രതീഷ് എന്താ ഗ്ലാമർ സൂപ്പർ അഭിനയം പ്രണാമം 🌹🌹🌹🌹.
Way of story telling is very good, Overall good movie...Lakshmi's Central character super.....One of the best movie....Director Badhran's special thanks...
സൂപ്പർ മൂവി...കൊറോണ പോ...പോ കൊറോണ🤗
ഇതിൽ മമ്മുട്ടിയുടെ അമ്മയായ് അഭിനയിച്ച കോട്ടയം ശാന്തയാണ് ലക്ഷ്മിക്ക് ശബ്ദം നൽകിയത്
Alla seema anu sound koduthath
@@പ്രവാസി_കിച്ചൻ seema അല്ല seema കു sound കൊടുക്കുന്നവർ
@@പ്രവാസി_കിച്ചൻ seemakkum shabam koduthukoderikunnathum kottayam shantha yanu
27:30 ഇക്കാ.. എന്റെ കണ്ണിലെ കിഡ്നി
അടിച്ചുപോയി.. ♥️
1981 1982 1983 1984 1985 ഈ കാലഘട്ടത്തിലെ ഒരേയൊരു super star ente ikka
ഇപ്പോഴും എപ്പോഴും അതെ❤❤❤
ലക്ഷ്മിയുടെയും, ജാക്‌പോട്ടിൽ l മകൾ ഐശ്വര്യയുടെയും നായകനായ മമ്മൂക്ക..
Hi
Gayu
How are you
9566452347
സത്യമാണോടെ ഈ പറഞ്ഞത്.
sooper padam orupaadishtappettu
Though I don't know malayalam, this film shows the ethics of Indian women and her respect towards sacredness of our marriage system.
സൂപ്പർ മൂവി . ഒരു രക്ഷയുമില്ലാ ..
ഹൃദയ സ്പർശിയായ movi
Climax pwolii❤athanu nallath aarum vendaa ottak anthasode sukhayii jeevikanam
Sathyam 👍😎
Lexmi ഒരു രക്ഷയും ഇല്ല. സൂപ്പർ മൂവി.
Ithokkeyaanu kadha,ithokkeyaanu cinema.real life nodum hridayathodum touch cheyyunna oru sthreeyude kadha.80 kalile padanghal aanu ee corona kaalathu kaanunnathu.innu new generation ennum paranhu kure kopraayam kaatikootunnu.8 nilayil pottunnu.kadhayum illa.pattukalku nalla sahithyavumilla.80kalileyum,90 kalileyum picture aanu sherikkulla new generation picture.athu kondu aa samayathulla kaanatha padanghal ippozhum kaanunnu .
yes,
Sakkudu kale piligande pudi pudi kale thukka marthabaa?
The face of indian cinema megastar Mammootty🔥💪😘😘❤
Uchaunninnu oru malayalam classic ayiwa........ ❤️
How enthu Nalla cinema ❤ super duper ❤💯👌👌👌👌👍👍🙏🙏🙏🌹🌹
Ee film sundirect le Malayalam cinema club eanna channelil Anu adyam kandath...Peru kettappol adyam skip cheythu..pinnid directed by badhran eannu kandappo just onnu kaanam nu vachu..kandappol thonni manoharamaya film..making and story really superb..
Nice movie...... Character ലക്ഷ്മിച്ചേച്ചി ❤❤
Super flm. Premeelayude diciaion correct anu
Lakshmi should have gotten an award for this role. She executed it perfectly!
Very correct award ഒക്കെ ചിലരുടെ കുത്തകയാണ്
❤❤❤😊😊
amazing music by Shyam (the greatmaster)
Music really super
ഇപ്പോൾത്തെ നടിമാരുടെ മുഖത്തെ മേക്കപ്പ് മറുപ്പോൾ അറിയാം അവരുടെ സൗന്ദര്യം
നല്ല സിനിമ.
എന്റെ മധുവണ്ണാ 😍😍
മമ്മുട്ടിക്ക് 50 വയസ് കഴിഞ്ഞിട്ടാണ് 30 വയസ് ആയത് എന്ന് എത്ര പേരിക് അറിയാം
Athe kalakki...
Topdigeril pAeaju mammukk
അച്ചോട,അപ്പൊ 18 വയസ്സ് എപ്പോയ ആയത്
@@akkuakbar7727 ithvare aayittilla😂
Nee gulika kazhikkan maranno?
ബൈജു ചേട്ടന്റെ 🤣അഭിനയം സൂപ്പർ
Hearty movie. Another golden feather to LAKSHMI. Great actress. Wonderful figure
നല്ല സിനിമ 👌👌
വളരേ നല്ല സിനിമ.കാണാൻ വൈകിപ്പോയി
1:12 തൊട്ടു ചെറിയൊരു മഴപെയ്യുന്നുണ്ട്
സൂപ്പർ മൂവി 😍👌❤❤❤❤😘
lakshmi endhu sundariyaanu ....
Andhrayile Driving school principal anu
@@vishramam heavy or light
Beautiful movie...
Mammookka 💓 Ejjathi leve 🔥
Supper film, comment vayikkan vannatha
Valare nalla chalachithram😇❣️❣️❣️
കൈയിൽ മൊബൈൽ ഫോൺ ഇല്ലാതിരുന്ന ഒരു കാലം
👍👍👍. 38:04 Dubbing artist Kottayam Shantha anu. Eee filml Lakshmi k dubb cheythad avaranu. Seema k dub cheyyarullathum avaranu. She also acted in 'Kasthuriman' movie and some other movies👏
Ratheesh entha ❤ look 👌👌👌
ഇതിൽ മമ്മൂട്ടിയുടെ അമ്മയായി അഭിനയിച്ചിരിക്കുന്ന കോട്ടയം ശാന്തയാണ് ലക്ഷ്മിക്കും ശബ്ദം നൽകിയിരിക്കുന്നത്..
H B
,
നിങ്ങൾക്ക്. തെറ്റി. കോട്ടയം ശാന്ത ഇൗ സിനിമയിൽ. Lakshmide അമ്മ ആണ്.
@@shajahanshaji955 പഷ്ട്...അത് ശാന്തകുമാരിയാണ്...
അഞ്ജനമെന്നത് ഞാനറിയും മഞ്ഞളുപോലെ വെളുത്തിരിക്കും.
ഞാൻ മമ്മൂക്കയുടെ സിനിമകൾ പല പ്രാവശ്യം കാണാറുണ്ട് 2020-2021-2022-2023 ലും കണ്ട് കൊണ്ടിരിക്കുന്നു മമ്മൂക്ക അടിപൊളി ആണ് മമ്മൂക്ക ❤️😘😘😘❤️
Ntemmo expression of prameela no words
സൂപ്പർ 👍👍👍
,Premeela is a self respected woman ❤❤
Biju chettan polichu..
Lakshmi acting kondu score cheyytha film
മുരളി പ്രമീളയെ വിവാഹം കഴിച്ചെന്കിലെന്ന് ആശിച്ചു .മനസിനെ ഉലച്ചു കളഞ്ഞ ഫിലിം
-
a gud example of a movie with strong character in script
കഥ ഒരു സ്ത്രീയാണല്ലോ എഴുതിയത്, അന്നത്തെ കാലത്ത്..
തൂലികാ നാമം
Great film.impressed very much
Inne njn ith surya tv kandu ishttapett orupaad nalla movie🤩 aha ishttamkond ivd vannathaa ellardem abipryam cmt il koodi ariyan