PARAMPARA | Malayalam Full Movie | Mammootty , Suresh Gopi & Sumalatha

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • Watch PARAMPARA Malayalam Full Movie Starring Mammootty , Suresh Gopi and Sumalatha
    Parampara (meaning the succession) is a 1990 Malayalam film directed by Sibi Malayil, written by S. N. Swamy, and starring Mammootty, Suresh Gopi, and Sumalatha. Mammootty plays two roles in the film, portraying both Johny, the protagonist, and Lawrence, his father.
    When his son is kidnapped by rival gang, Johny teams up with his estranged father (Johny's mother was murdered by his father's enemies) to rescue the kidnapped child.
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumaudiosofficial
    Twitter : / millenniumaudio
    Blog : www.millenniuma...
  • บันเทิง

ความคิดเห็น • 259

  • @shanumoviesvlogs
    @shanumoviesvlogs 2 ปีที่แล้ว +65

    *ചെറുപ്പത്തിൽ അതായത് 2000ത്തിനും 2007നും ഇടക്ക്‌ ദൂരദർശനിൽ ഞായറാഴ്ച 4 മണിക്ക് ഈ പടം ഉണ്ടാവാറുണ്ട്... അടുത്തുള്ള വീട്ടിൽ പോയിട്ട് കണ്ട നല്ല ഓർമ ഉണ്ട്... ഈ ടൈമിൽ തന്നെ ആണെന്ന് തോന്നുന്നു പോപായ് വേറെ ഒന്നു രണ്ടു കൂടി... പകിട പകിട പമ്പരം... 🥰🥰🥰... നല്ല നന്മയുള്ള, സ്നേഹമുള്ള, സൗഹാർദമുള്ള വസന്തകാലം🥰🥰*
    *90's kids നമ്മൾ എത്ര ഭാഗ്യം ചെയ്തവർ... നമുക്ക് ഓർക്കാൻ ഇച്ചിരി എങ്കിലും നല്ല ഓർമകൾ ഉണ്ട്...*
    *ഉച്ചയൂണും കഴിഞ്ഞ് തൊട്ടടുത്ത വീട്ടിലേക് സിനിമ കാണാൻ ഓടി പോയിരുന്ന കാലം... കളിച്ചും കരഞ്ഞും കുളത്തിൽ ചാടി മറിഞ്ഞും നടന്നിരുന്ന ആ നല്ലകാലം... അന്ന് റേഡിയോ ആയിരുന്നു മെയിൻ... പിന്നെ ദൂരദർശൻ...ചില വീടിനു മുകളിൽ നീളത്തിൽ നീട്ടിയ ആന്റിന🥰...ദൂരദർശനിൽ സിനിമ ഇല്ലാത്തപ്പോൾ കാസറ്റ് ഇട്ടു കണ്ടിരുന്ന സിനിമകൾ..ഡിവിഡി...പിന്നീട് അത് വലിയ കുടയായി..ഏഷ്യാനെറ്റ്‌ വന്നു.. സൂര്യ വന്നു.. Etc അങ്ങനെ വന്നു കൊണ്ടേ ഇരുന്നു ചാനലുകൾ... പതിയെ വലിയ ഡിഷ്‌ കുടകൾ അപ്രത്യക്ഷ്യമായി.... ചെറിയ ഡിഷുകൾ വരവായ്...(ഉമ്മറത് ഗമയിൽ ഇരുന്നിരുന്ന ചാരുകസേരയും റെഡിയോയും തട്ടിൻ പുറത്തു കേറി)...
    പതിയെ പതിയെ എല്ലാ വീട്ടിലും ടീവിയും ഡിഷും സ്ഥാനം പിടിച്ചു... വീടുകളുടെ മുഖമുദ്ര മാറി... ആളുകളുടെ കോലം മാറി... എവിടെ നിന്നോ ഞെക്കി വിളിക്കുന്ന കുന്തം കയ്യിൽ വന്നുകേറി... പെടുന്നണേ അതിന്റെ വ്യാപനം ലോകം മുഴുവൻ കൊറോണയേ പോലെ പടർന്നു പിടിച്ചു....smart ഫോൺ... ഇപ്പോൾ ടീവിയും പത്രവും ചുരുക്കം പേര് use ചെയ്യുന്നു... കൂടുതൽ പേരും smart phonilum, laptopilum തന്റെ വിദൂരതയിലുള്ള ഫ്രണ്ട് മായി ഇരുട്ട് മുറിയിൽ ചിലവഴിക്കുന്നു..
    (നേരം വെളുത്തു... പഴയ പതിവ് ഇന്നും തുടരുന്ന ചാത്തുണ്ണി നായർ തന്റെ പഴയ റേഡിയോ ചായക്കടയുടെ കോലായിൽ കെട്ടി ത്തൂക്കി tune ചെയ്തു നോക്കുന്നു...ആകാശവാണി തൃശൂർ...)

  • @sreejithsreejithp7148
    @sreejithsreejithp7148 4 หลายเดือนก่อน +1

    മോഹൻ സിതാരാ മ്യൂസിക്കൽ 🦋🎼🎼
    ഒന്നാം മാനം ഓ... പൊന്നായി മാറ്റും 👍👍

  • @nithinrajnithin1996
    @nithinrajnithin1996 14 วันที่ผ่านมา

    Climax scene, സുരേഷ് ഗോപി വയസ്സായ മമ്മൂട്ടിയെ ചേർത്തുപിടിക്കുന്ന സീൻ ❤️❤️❤️ ഇമോഷണൽ 😢😢😢

  • @nishaadtk6718
    @nishaadtk6718 5 ปีที่แล้ว +80

    മമ്മൂട്ടി 💕 സുമലത ജോഡി
    1. നിറക്കൂട്ട്
    2. പരമ്പര
    3. ദിനരാത്രങ്ങൾ
    4. ഈ തണുത്ത വെളുപ്പാൻ കാലത്ത്
    5. ഇടവേളയ്ക്കു ശേഷം
    6. New ഡൽഹി
    7. പുറപ്പാട്
    8. ശ്യാമ
    9. ജോൺ ജാഫർ ജനാർദ്ദനൻ

    • @skydubai9079
      @skydubai9079 5 ปีที่แล้ว +2

      John jager janarthanan

    • @sachukumarkokkad213
      @sachukumarkokkad213 4 ปีที่แล้ว +4

      NO JODI FILMS MUNNETTAM THADAKAM CHAKRAVALAM CHUVANNAPPOL NO20 MADRASS MAIL NAIR SAB ALAKADALINAKKARE KODUMKATTU

    • @josujosu4404
      @josujosu4404 4 ปีที่แล้ว

      Baby salini or samilyude koode ratheesh villanayulla oru film undo..pandukandapole. Aryamo arkkenkilum...baby salini vakkil ayttu case vadhikjunnthu...ini menaka Suresh anno ennu doubt ubdu

    • @iwannabetheunknown
      @iwannabetheunknown 2 ปีที่แล้ว

      9 alla avaroru 22-25 films olam orumichu cheythatondu

  • @rahulskumar65
    @rahulskumar65 4 หลายเดือนก่อน

    അധികം ആരും പറയാത്ത കിടിലൻ റോൾ 🔥🔥അച്ഛൻ മമ്മൂക്കയുടെ ശബ്ദം 💞💞പണ്ട് കൈരളി ൽ എപ്പോഴും കാണുന്ന പടം 💞21.55ഇതിലേ അച്ഛൻ മകൻ BGM 💞💞💞

  • @sumeshsumeshps5318
    @sumeshsumeshps5318 3 ปีที่แล้ว +20

    മമ്മൂക്കയുടെ സൗണ്ട് മോഡുലേഷൻ സൂപ്പർബ്, സുമലത, സുരേഷ് ഗോപി, പപ്പു, എന്നിവർ നന്നായിട്ടുണ്ട്, ജോഷിയുടെ രീതിയിൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം, 🙏👍
    2021 ആഗസ്ത് 17 ചൊവ്വ : 10:30 pm

    • @manojk.k8272
      @manojk.k8272 ปีที่แล้ว

      തനി നാടകീയത എന്നിട്ടു സൗണ്ട് മോഡുലേഷൻ എന്ന തള്ളും

  • @naaaz373
    @naaaz373 2 ปีที่แล้ว +8

    നല്ലൊരു സ്ക്രിപ്റ്റ് ഉണ്ടായിട്ട് കൂടി സംവിധാനത്തിൽ വന്ന പാളിച്ച കൊണ്ട് പരാജയപ്പെട്ട സിനിമ. ഒരുപക്ഷേ സിബി മലയിൽ പകരം ജോഷി ആയിരുന്നു ഇത് സംവിധാനം ചെയ്തിരുന്നത് എങ്കിൽ ഹിറ്റ് ആയേനെ..

    • @MrRajusing
      @MrRajusing 3 หลายเดือนก่อน

      Yes

  • @jamesmathew1880
    @jamesmathew1880 4 หลายเดือนก่อน +5

    നല്ല സിനിമയാണ് മമ്മൂട്ടി ഫാൻസ് ഉണ്ടോ

    • @MrRajusing
      @MrRajusing 3 หลายเดือนก่อน

      ഉണ്ട് ഇഷ്ട്ടപെട്ട movie

  • @njr2776
    @njr2776 4 ปีที่แล้ว +25

    ഇൻസ്റ്റാഗ്രാമിൽ ഒരു സ്റ്റാറ്റസ് വീഡിയോ കണ്ടു അപ്പം ഫുൾ കാണാം എന്ന് കരുതി. കണ്ടു സൂപ്പർ മൂവി മമ്മൂക്ക തകർത്തു 😘😘😘😘

  • @Ramees379
    @Ramees379 4 ปีที่แล้ว +24

    Superrr movie sherikkum kannu niranju mammokka acting 💯💯

  • @tharjarajpandiyan1656
    @tharjarajpandiyan1656 6 หลายเดือนก่อน

    அன்புக்காக ஏங்கும் ஒரு அப்பாவின் அருமையான கதை அந்தக் கதையை எங்கள் தமிழ்நாட்டின் சூப்பர் ஸ்டார் கேரளா மெகா ஸ்டார் எனது ஸ்டார் மம்மு கா அருமையாக தந்தை மகன் பாசம் அருமையோ அருமை கிளைமாக்ஸ் கண்ணீரை வரவழைத்தது

  • @koyaponnani374
    @koyaponnani374 3 ปีที่แล้ว +17

    മമ്മൂട്ടി പൊളി അടി ലൈക്ക്

  • @splashyrainbow9939
    @splashyrainbow9939 2 ปีที่แล้ว +16

    Any one after Nan pakal nerathu mayakam 😌😌😌

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 ปีที่แล้ว +3

    വീണ്ടും കണ്ടു 😢❤🙏🌹🌹

  • @sreekumariammas6632
    @sreekumariammas6632 6 หลายเดือนก่อน +1

    അച്ഛൻ മമ്മൂക്ക ആണെന്ന് തോന്നുന്നില്ല . അത്രയ്ക്കും മാറ്റമുണ്ട് .Jony's dady is exelend performance. Here is not Mammookka but only Lawrence. Waah how handsome is Jony !!! Mammookka and Sumaletha is a good pair .❤ Good movie Mammookka's double role is exelend . ❤❤

  • @niasthayyil8317
    @niasthayyil8317 4 ปีที่แล้ว +78

    Lock down 5 ആം ഘട്ടത്തില് ഈ സിനിമ കാണുന്നവര് ലൈക്ക് അടിക്ക്

  • @abey.thankachan2005
    @abey.thankachan2005 3 ปีที่แล้ว +12

    Nalla padamanu ikka climax acting 👌👌👌👌💞💞💞

  • @akashnkmnkm5764
    @akashnkmnkm5764 4 ปีที่แล้ว +23

    Kuzappam illa kandirikkam mammooty ,suresh Gopi ,Suma latha ,pappu chettan 👍

  • @galeelt6281
    @galeelt6281 3 ปีที่แล้ว +18

    40:17 bgm acting ufff 🥰🥰🥰🥰🥰🥰🥰

  • @robyroberto8606
    @robyroberto8606 3 ปีที่แล้ว +20

    എസ് .എൻ സ്വാമി &സിബി മലയിൽ കൂട്ടുകെട്ടിൽ ഇറങ്ങിയ സിനിമകൾ
    1)ആഗസ്റ്റ് 1
    2)പരമ്പര

    • @MrRajusing
      @MrRajusing 3 หลายเดือนก่อน

      രണ്ടും അടിപൊളി

  • @njr2776
    @njr2776 4 ปีที่แล้ว +28

    മമ്മൂക്കന്റെ ശബ്ദ മോഡിലേഷൻ ഉഫ് പൊളി 🔥🔥🔥

  • @gopalakrishnank6327
    @gopalakrishnank6327 3 ปีที่แล้ว +14

    Mammookka first double role movie vere level

  • @mohammedali.kmohd-ali.k5017
    @mohammedali.kmohd-ali.k5017 หลายเดือนก่อน

    എല്ലാവർക്കും ്് അവിരുടെചെറുപ്പകാല്ലംവളരെനല്ല ഓർമ്മകൾ ഉള്ള മനൊഹര മാത്രം

  • @ammuajith4646
    @ammuajith4646 4 ปีที่แล้ว +33

    മമ്മൂക്കയുടെ അച്ഛൻ റോൾ അടിപൊളി.... സൗണ്ട് ചേഞ്ച്‌ നന്നായിരിക്കുന്നു....

    • @rezinsworld1053
      @rezinsworld1053 4 ปีที่แล้ว +8

      Satyam achan role chayithad mammukka anne paraya illa atrayukum difference mugath

    • @faizanpachu6059
      @faizanpachu6059 4 ปีที่แล้ว +4

      endhoru mattam randum vere verwyaal pole

    • @rezinsworld1053
      @rezinsworld1053 4 ปีที่แล้ว +2

      @@faizanpachu6059 shariana

    • @faizanpachu6059
      @faizanpachu6059 4 ปีที่แล้ว +1

      @@rezinsworld1053 naj endhoru 50pravishym enkilum kandukaanum achanum makanum thamillulla range thammil endhelum samyathayundonnariyaan... enjiku oralaanu randum abhinayichadhennu kandethaan kayiyunnilla athraykkum undu mattam

    • @faizanpachu6059
      @faizanpachu6059 4 ปีที่แล้ว +4

      @@rezinsworld1053 mughathu mathram alla tottaly change shabdham bhavam ellam palarum double role abhinayichittundu but edhupole mattam aarkkum kazhijnittila

  • @Abdulkalamkp
    @Abdulkalamkp 2 ปีที่แล้ว +11

    01:44:10 മമ്മുട്ടി ഇട്ട ആ ടീഷർട് ആണ് ഇപ്പോ ട്രെൻഡ് 😄

  • @adithyan8880
    @adithyan8880 2 ปีที่แล้ว +11

    Mammootty and kamal haasan voice modulations🔥🔥🔥🔥💥💥💥

  • @megastarmovva9233
    @megastarmovva9233 3 ปีที่แล้ว +9

    actually am telugu guy i dont know malayam language, but i watch these movie in telugu when iam kid, that last climax scene was sick to my brain

    • @arunp8961
      @arunp8961 3 ปีที่แล้ว +1

      nice bro

    • @VoyoraDigital
      @VoyoraDigital ปีที่แล้ว

      @@arunp8961 this movie remake of hindi film PHOOL AUR KANTE u pleas see that film

    • @VoyoraDigital
      @VoyoraDigital ปีที่แล้ว

      @@arunp8961 college scenes and very good 8 songs and good fights in PHOOL AUR KANTE

  • @sandeshmathewkutty508
    @sandeshmathewkutty508 6 ปีที่แล้ว +46

    1:07:28 ബാക്ക്ഗ്രൗണ്ട് സംഗീതവും ശബ്ദവും വളരെ മെലോഡിയസ്

    • @sreejithsreejithp7148
      @sreejithsreejithp7148 4 หลายเดือนก่อน

      അതിന് ഒറ്റ പേരെ ഉള്ളൂ... മോഹൻ സിതാരാ... അത് അദ്ദേഹം പിന്നീട് തെളിയിച്ചു ഒരു രണ്ടാം വരവിലൂടെ
      D

  • @dreamshore9
    @dreamshore9 3 ปีที่แล้ว +7

    സിനിമയുടെ pictorisation മികച്ചതക്കാമായിരുന്നു costumes ഒന്ന് കൂടി നന്നാക്കാമായിരുന്നു ഡാഡി യാണ് നായകൻ

  • @shahadke7944
    @shahadke7944 9 หลายเดือนก่อน +3

    മമ്മൂട്ടിയുടെ അഭിനയത്തിനുമുന്നിൽ പകച്ചുനിൽക്കുന്ന സുരേഷ്ഗോപി

  • @faizanpachu6059
    @faizanpachu6059 4 ปีที่แล้ว +6

    ethil sureshgopiye adikunna seen vallathoru emotional aayipoyi

  • @மருதநாயகம்-ங6ச
    @மருதநாயகம்-ங6ச 2 ปีที่แล้ว +6

    👍❤️❤️❤️❤️ mammootty fans tamil nadu

  • @sreekumariammas6632
    @sreekumariammas6632 ปีที่แล้ว +3

    8 - 9 - 2023 friday night 11 : 30 കാണുന്നു.

  • @rifazrasheed4608
    @rifazrasheed4608 ปีที่แล้ว +14

    Mammokka voice modulation❤️❤️

  • @sirajsiraj9104
    @sirajsiraj9104 2 ปีที่แล้ว +6

    പഴയ മരിക്കാത്ത ഓർമ്മകൾ സമ്മാനിച്ച മമ്മൂട്ടി മൂവി അടുത്ത വീട്ടിൽ പോയിരുന്നു കണ്ടു

  • @faizanpachu6059
    @faizanpachu6059 4 ปีที่แล้ว +15

    climax vallathoru feel

  • @crazymedia3401
    @crazymedia3401 5 ปีที่แล้ว +49

    2021 ee movie kaanunava like adikane

  • @njr2776
    @njr2776 4 ปีที่แล้ว +13

    Lorance 🔥🔥🔥🔥

  • @maskilo6584
    @maskilo6584 4 ปีที่แล้ว +9

    നല്ല ഒരു സിനിമ ആയിരുന്നു പക്ഷെ അന്നത്തെ കാലത്ത് ഒരു വൻ പരാജയം ആയിരുന്നു ഈ സിനിമ

    • @SurajInd89
      @SurajInd89 3 ปีที่แล้ว

      തല്ലിപ്പൊളി പടം

    • @ashrafkamban
      @ashrafkamban 3 ปีที่แล้ว +1

      ഈ പടം പുതിയ സംവിദായകൻ പുതിയ നായകനെയും നായികയെയും വെച് ചെറിയ മാറ്റങ്ങളൊക്കെ വരുത്തി ഹിന്ദിയിൽ റീമേക് ചെയ്ത ബ്ലോക്ക് ബസ്റ്റർ അടിച്ചു

    • @iwannabetheunknown
      @iwannabetheunknown 2 ปีที่แล้ว

      Pakshe Wikipedia il hit ennennanalo

    • @dsz0369
      @dsz0369 2 ปีที่แล้ว

      This is a hit movie maan

  • @swaminathan1372
    @swaminathan1372 4 ปีที่แล้ว +89

    ചെറുപ്പത്തിൽ ദൂരദർശനിൽ അടുത്തുളള വീട്ടിൽ പോയി കണ്ടതാ.., ഇപ്പോൾ വീണ്ടും കാണുന്നു .

  • @abdulhakeem7627
    @abdulhakeem7627 2 ปีที่แล้ว +2

    ഇതിൽ തുടക്കത്തിൽ മോനെ ആരോ കിഡ്‌നാപ് ചെയ്തിട്ട് രണ്ട് പേരും രാത്രിയിൽ ലൈറ്റും അണച് കിടന്നുറങ്ങുന്ന സീൻ അടിപൊളി കുറച്ചുകൂടി കാര്യബോധം കൊടുക്കാമായിരുന്നു കുട്ടിയെ സ്വപ്നത്തിൽ കാണുന്ന അമ്മ ഒച്ചകെട്ട് എന്തുപറ്റി എന്ന് അച്ഛൻ പൊട്ടന്മാർ

  • @abhijithmk698
    @abhijithmk698 ปีที่แล้ว +3

    anybody here after watching NNM

  • @krvnaick2022
    @krvnaick2022 4 ปีที่แล้ว +5

    The sequence of abduction of the BABY LOOKED TOTALLY IN ELIEVABLE.
    The child was left alone despite a retired.police officer the Grandpa of the child in the house.Despite a birthday celebration due on the next few hours, not e en a single .helper at home despite the huge Biglow and high position of the Hero in the local business..
    An old underworld story
    VERY CRUDRLY PICTURISED..

  • @babitaktbabitakt9597
    @babitaktbabitakt9597 5 ปีที่แล้ว +14

    Mammoty kidu

  • @IrshadIbrahim
    @IrshadIbrahim ปีที่แล้ว +4

    നൻ പകൽ നേരത്ത് മയക്കം കണ്ട് ഇവിടെ വന്നവരുണ്ടോ

  • @jagadeeshm6794
    @jagadeeshm6794 3 ปีที่แล้ว +1

    Super movie mammootty 👌👌👌👌👌👌👌👌👌

  • @sajjantn9728
    @sajjantn9728 5 ปีที่แล้ว +12

    1:00 -2:15 bgm 🎶🎶🎶

  • @ashiksidhik3863
    @ashiksidhik3863 2 ปีที่แล้ว +1

    Nanpakal nerathu mayakam Kanda sesam e movie kanunna njn

  • @singharamnathan6345
    @singharamnathan6345 ปีที่แล้ว +1

    WHAT A GODES GRACIOUS BEAUTY WITH HUMBLE SWEET SMILE SUMALATHA

  • @vijayakumar7101
    @vijayakumar7101 ปีที่แล้ว +3

    സുരേഷ് ഗോപി എന്നാ ലുക്ക്

  • @ThePonyboy5
    @ThePonyboy5 5 ปีที่แล้ว +9

    Different story....വയസൻ മമ്മൂട്ടിയുടെ മേഖപ്പും സൗണ്ടും നാടകീയം..ബാക്കി സിനിമ കിടിലം.

    • @MrRajusing
      @MrRajusing 3 หลายเดือนก่อน

      അതാണ്‌ top

  • @nihalniya786
    @nihalniya786 4 ปีที่แล้ว +10

    Ee padathinte inspiration aan Phool Aur Kaante

  • @melvinbenny6400
    @melvinbenny6400 6 ปีที่แล้ว +26

    Climax acting 👌 👌 👌

  • @melvinbenny6400
    @melvinbenny6400 6 ปีที่แล้ว +17

    Climax acing 👌 👌 👌 👌

  • @raji5719
    @raji5719 4 ปีที่แล้ว +7

    Sumalatha mam all time my favorite actress

  • @sindhus8258
    @sindhus8258 3 ปีที่แล้ว +1

    Super 😍😍😍😍😍😍😍😍😍😍😍😍

  • @ajiajifloydcreations
    @ajiajifloydcreations 5 ปีที่แล้ว +8

    2019.Novemberil E Movie Kannunavar Undo ???

  • @aadhisiva6921
    @aadhisiva6921 3 ปีที่แล้ว +8

    ക്ലൈമാക്സ് തീരെ ശരിയായില്ല മമ്മൂട്ടിക്ക് ക്ഷമിക്കാം മായിരുന്നു നല്ല ഒരു ഹാപ്പി ക്ലൈമാക്സ് വേണമായിരുന്നു അച്ഛൻ മമ്മൂട്ടി കരയുന്നത് കണ്ടപ്പോൾ സങ്കടം വന്നു ഇങ്ങനെ അവസാനിക്കാൻ പാടില്ലായിരുന്നു

    • @ashrafkamban
      @ashrafkamban 3 ปีที่แล้ว

      ഇതിന്റെ ഹിന്ദി റീമേക് കിടുവാണ്

    • @HARIKRISHNAN-cf8ft
      @HARIKRISHNAN-cf8ft 2 ปีที่แล้ว

      Sibi Malayilinte cinemakal ellaatinteyum climax sad aanu.

    • @aadhisiva6921
      @aadhisiva6921 2 ปีที่แล้ว +1

      @@HARIKRISHNAN-cf8ft ഹിസ് ഹൈനസ്സ് അബ്ദുള്ള ,ഉസ്താദ്,സാഗരം സാക്ഷി, ആഗസ്റ്റ് 1, ഇഷ്ട്ടം ഇതിന്റെ ഒക്കെ ക്ലൈമാക്സ്‌ സാഡ് അല്ല ഹാപ്പി എൻഡിങ് ആണ്

    • @HARIKRISHNAN-cf8ft
      @HARIKRISHNAN-cf8ft 2 ปีที่แล้ว +1

      @@aadhisiva6921 Appo Kireedam, Chenkol itinte climax sad aanu. Chenkol cinemayude climax 2 ennam und. Onnu happy ending, vere onnu sad ending. Sibi Malayil sad ending ulla climax aanu ittatu

    • @aadhisiva6921
      @aadhisiva6921 2 ปีที่แล้ว +1

      @@HARIKRISHNAN-cf8ft athoke ok happy ending aaya movies aanu njan paranjath

  • @suhair7126
    @suhair7126 3 ปีที่แล้ว +3

    പൊളി പടം

  • @sayanthkcsayanth1695
    @sayanthkcsayanth1695 ปีที่แล้ว +2

    22:09 22:31 22:34 😢

  • @tessa3760
    @tessa3760 6 หลายเดือนก่อน +2

    അപ്പൻ മമ്മുട്ടി നല്ല comedy ആയിട്ടുണ്ട് 🙄

    • @LIJO404
      @LIJO404 4 หลายเดือนก่อน

      Entha thuni eduthille

  • @gopakumark1576
    @gopakumark1576 6 หลายเดือนก่อน

    Malaysia Vasudevan...Superb Actor!

  • @skids-dt8fc
    @skids-dt8fc 6 ปีที่แล้ว +13

    Super

  • @anuanoopkumar6105
    @anuanoopkumar6105 5 ปีที่แล้ว +8

    pand dooradarsanil kandatha...mammokayude sound variation vere level anennu manasilaki thanna film...annathe kalathe makeup alle kuttam parayan matram onnum illa...
    pinne ente cherupathil parampara shirt ok oru tharangamayirunnu

  • @tresyapjhinitigood9958
    @tresyapjhinitigood9958 2 ปีที่แล้ว +1

    Wow super filim

  • @joshyfrancis5461
    @joshyfrancis5461 3 ปีที่แล้ว +2

    2021 kanunnavarundo

  • @pratheeshlp6185
    @pratheeshlp6185 3 ปีที่แล้ว +2

    Adi poli

  • @attherajeevporathala1638
    @attherajeevporathala1638 2 ปีที่แล้ว +4

    ഇതോടെ ഒരു കാര്യം വ്യക്തം. Double role, tripple role ഒക്കെ ചെയ്യുന്നത് Kamalhassan നെ കണ്ട് പഠിക്കണം.....

    • @akshaykishore731
      @akshaykishore731 2 ปีที่แล้ว +7

      ദാദ സാഹിബ്‌, പാലേരി മാണിക്യം, അണ്ണൻ തമ്പി ഒന്നും കണ്ടിട്ടില്ലേ.

    • @attherajeevporathala1638
      @attherajeevporathala1638 2 ปีที่แล้ว +1

      @@akshaykishore731 indran chandran, punnakai mannan,aalavanthan, indian, oru kaithiyin dairy,appu raja, michel madan kama rajan,dasavatharam.....ലിസ്റ്റ് ഒരുപാട് ഉണ്ട്.ഡബിൾ റോളിൽ കമൽഹാസ്സനെ വെല്ലാൻ ഇനി ഒരാൾ ജനിക്കണം.

  • @reshirose4751
    @reshirose4751 2 ปีที่แล้ว

    ശരിക്ക് പറഞ്ഞാൽ ഇതിന് ഒരു രണ്ടാം ഭാഗം ഇറക്കമായിരുന്നു... സിബി.സാർ

  • @pratheeshlp6185
    @pratheeshlp6185 3 ปีที่แล้ว +2

    Great

  • @saabisaabira-uo2pr
    @saabisaabira-uo2pr 4 หลายเดือนก่อน

    2024 eil kanunavar🔥

  • @fahadabdul2227
    @fahadabdul2227 2 ปีที่แล้ว +2

    Climax 😢👌🏽

    • @HARIKRISHNAN-cf8ft
      @HARIKRISHNAN-cf8ft 2 ปีที่แล้ว +1

      Sad climax. Climax Sibi Malayilinu venemenkil nannaakkamayirunu

    • @sabareeshpcsachu9535
      @sabareeshpcsachu9535 ปีที่แล้ว +2

      ​@@HARIKRISHNAN-cf8ftസിബി മലയിലിന്റെ മിക്ക സിനിമകളുടേളുടെയും ക്ലൈമാക്സ്‌ അങ്ങനെ ഒക്കെ തന്നെയാണ്.. ദു:ഖിപ്പിക്കുന്നതായിരിക്കും

    • @sabareeshpcsachu9535
      @sabareeshpcsachu9535 ปีที่แล้ว

      ​@@HARIKRISHNAN-cf8ftഡാഡിയുടെ ക്ലൈമാക്സിലെ കാറിനു പിന്നാലേയുള്ള ഓട്ടം കണ്ടപ്പോൾ വിഷമമായി 😢😢

  • @tms7833
    @tms7833 5 ปีที่แล้ว +16

    ഈ പടം ഹിന്ദിയിൽ വന്നപ്പോൾ മെഗാ ഹിറ്റായിരുന്നു പൂൾ ഔർ കാന്റെ അജയ് ദേവ് movi

    • @annumahil
      @annumahil 5 ปีที่แล้ว

      ഫൂൽ ഓർ കാൺടെ, flowers and thorns

    • @kiron1153
      @kiron1153 4 ปีที่แล้ว

      @@annumahil flowers and thrones...

  •  9 หลายเดือนก่อน

    1:41:25 വരെ കണ്ടാൽ പോരെ.😊

  • @rxrx7307
    @rxrx7307 3 ปีที่แล้ว +5

    സുരേഷ് ഗോപിക്ക് 2 കിട്ടി 😂😂

  • @immukkanriyadh5563
    @immukkanriyadh5563 3 ปีที่แล้ว +2

    Sumalata❤💖

  • @dreamshore9
    @dreamshore9 ปีที่แล้ว +1

    22:00😍

  • @suhair7126
    @suhair7126 3 ปีที่แล้ว +4

    മമ്മൂക്ക

  • @mujeebafsath413
    @mujeebafsath413 5 ปีที่แล้ว +9

    suppr

  • @varghesethekettath7959
    @varghesethekettath7959 4 ปีที่แล้ว +20

    I have seen this movie only once but the English version , I have seen twice. I wd like to make the following comments:
    1. I respect Mr Sibi Malayil as a person as also has utmost regard for his cinematic vision. However, down the lane, he seems to be losing this vital aspect. He can't have a self pity that no good screen writer is around ever since the untimely departure of our " secret pride " Lohi Sir. "PARAMPARA's screenplay was absolutely fantastic ( I do not remember who did) but it was a sad commentary on the Directorial vision.
    2. Mr Mammootty also, very sorry to say , was a big disappointment on both father and son.
    3. More than 20 years over since the film has been made, still I feel, it could have been a classic movie, if the scenario wd have been otherwise!
    Notwithstanding the above, I am an ardent observer of both the Director and the Actor.

    • @funzone-ct5qg
      @funzone-ct5qg 4 ปีที่แล้ว +6

      what problem you see in mammooty's performance in this?

    • @varghesethekettath7959
      @varghesethekettath7959 4 ปีที่แล้ว +2

      He did a creepy job especially in the " father " role. He was sort of torturing himself and it could be seen with his body language!

    • @sreekumariammas6632
      @sreekumariammas6632 ปีที่แล้ว

      Ya absolutely correct mammookka did his job in a fantastic way , no dout .

  • @abinbabu2938
    @abinbabu2938 2 ปีที่แล้ว +2

    ❤️❤️

  • @sidhanthottungal9760
    @sidhanthottungal9760 4 ปีที่แล้ว +5

    Suresh gopi 👌👌👌

  • @usmankotapuram
    @usmankotapuram 2 ปีที่แล้ว +1

    ഷിറ്റ് ഗോപിയെ എന്ത്കൊണ്ട് കുഞ്ഞ്പോയ അമ്മ തിരിച്ചറിയുന്നില്ല....

  • @suhair7126
    @suhair7126 3 ปีที่แล้ว +2

    Poli

  • @iqbalbinfarooq9364
    @iqbalbinfarooq9364 6 หลายเดือนก่อน

    43:31
    achuvetaaaa

  • @sari1484
    @sari1484 6 ปีที่แล้ว +25

    That boy is such a gundu mani

  • @user-mb9ur1jh7l
    @user-mb9ur1jh7l 2 ปีที่แล้ว

    2022 il കാണുന്നവർ ഇവിടെ കമോൺ

  • @im_ak_hi_l
    @im_ak_hi_l ปีที่แล้ว

    നന്‍പകള്‍ നേരത്ത് മയക്കം BGM കണ്ടു വന്നതാ നല്ല മൂവി

  • @dreamshore9
    @dreamshore9 ปีที่แล้ว

    01:02:00 01:14:38

  • @anwarkoduvally2320
    @anwarkoduvally2320 8 ปีที่แล้ว +7

    my love movie

  • @pratheeshlp6185
    @pratheeshlp6185 3 ปีที่แล้ว

    Polich

  • @singharamnathan6345
    @singharamnathan6345 ปีที่แล้ว

    PARAMPARA THE FILM IN PHOOL AOUR KAANTEY. AJAYDEWGKIHAN. MADHU. AMRISHPOORI. KIDNEP GRANDSON. SAME CLIMEX.

  • @salikottakkunnummal1042
    @salikottakkunnummal1042 6 ปีที่แล้ว +5

    hindiyil super hit padamanu phool our kante

  • @hifsurahman6133
    @hifsurahman6133 3 ปีที่แล้ว +3

    Background music oru rakshayum illa❤

  • @ponnustar6800
    @ponnustar6800 4 ปีที่แล้ว +6

    സൂപ്പർ മൂവി

  • @azeem97
    @azeem97 2 ปีที่แล้ว +1

    ഓ ഇതിൽ മുഴുവൻ മഞ്ഞാണല്ലോ?

  • @sainudheenvp3210
    @sainudheenvp3210 ปีที่แล้ว +4

    നല്ല മൂവി

  • @yammanikrishna3555
    @yammanikrishna3555 4 ปีที่แล้ว +6

    This movie was dubbed in telugu with the title of "SAAMRAJYAM 2".

  • @rajubhoothakulam6195
    @rajubhoothakulam6195 4 ปีที่แล้ว +2

    sumalatha kandaal malayali pakshe ivar kannada aayirikkunnu

    • @ananthrajendar9601
      @ananthrajendar9601 3 ปีที่แล้ว

      കന്നഡ നടൻ അമ്പരീഷ് സാറിന്റെ ഭാര്യയാണ്.

  • @pratheeshlp6185
    @pratheeshlp6185 3 ปีที่แล้ว +1

    Old MaMoootty Dupppp rrrr bbb