ലക്ഷ്മി എന്ന നടിയുടെ അഭിനയ മികവ് എടുത്തു പറയേണ്ട ഒന്നാണ്. ഓരോ നിമിഷത്തിലും അവർ എന്റെ കണ്ണ് നിറയിച്ചു. ഒരു ചെറിയ ഷോർട് കണ്ടു ഫോൺ ഓഫ്‌ആക്കാൻ നിന്ന എന്നെകൊണ്ട് ആ സിനിമ മുഴുവൻ കരഞ്ഞു കലങ്ങിയ കണ്ണുമായി ഇരുത്തിയ മൊതലാണ് ഇത്. She is excellent.... ✨✨✨
പ്രമിളയുടെ മുഖത്തെ എന്തെല്ലാം ഭാവങ്ങളാ മിന്നിമറയുന്നത് ലക്ഷ്മിയുടെ കൈകളിൽ പ്രമിള ബദ്രം lekshmi അല്ലാത്ത വേറെ ആരായിരുന്നാലും സിനിമ ഇത്ര നന്നാകുമായിരുന്നില്ല ❤️❤️❤️❤️❤️
എല്ലാവരും മത്സരിച്ചഭിനയിച്ച സിനിമ 👌👏👏തിരക്കഥ👏👏👌പ്രമീള ശക്തമായ സ്ത്രീ കഥാപാത്രം. തന്റെ സ്വത്വത്തെ അടിയറവ് വയ്ക്കാതെ തുടർ ജീവിതത്തിന് തന്നെ അംഗീകരിക്കാത്ത ഭർത്താവിനെയോ സാഹചര്യത്തിനൊത്ത് സ്ത്രീയെ ഉപേക്ഷിക്കുന്ന കാമുകനെയോ ആശ്രയിക്കാതെ സ്വന്തം വ്യക്തിത്വ ത്തിനും സ്വാഭിമാനത്തിനും വേണ്ടി നില കൊള്ളുന്ന പെൺ കരുത്ത്. എത്ര ബഹുമാനം തോന്നുന്നു ആ സ്ത്രീ കഥാപാത്രത്തോട് 👏👏👏സൂപ്പർ ending👌. കാലാതി വർത്തിയായ സിനിമ 👏👏👏🎉🎉
15/8/2024- യൂട്യൂബ് വഴി കാണാൻ വന്നതാണ്. അന്നത്തെ സിനിമകൾ എല്ലാമെത്ര മനോഹരം.. ലക്ഷ്മിയുടെ കണ്ണുകളിലൂടെ സിനിമ മുന്നോട്ട് പോയി. ശക്തമായ സ്ത്രീകഥാപാത്രം. രണ്ട് അഭിനയസിംഹങ്ങളും അവർക്ക് മുൻപിൽ നിഷ്പ്രഭം... ലക്ഷ്മി.. 👍👍👍👍
10:59 ❤️casper rozario❤️such an exceptional actor.its sad that Malayalam industry aint recognized his talent much😕and tamil industry gave him all the fame❤️
She did right. Her husband didn't love her. He just wanted a wife figure to show off. Only after hearing about her pregnancy he showed care only to get his baby. She had a job and identity before marriage. She will continue it. She is not alone.. she has a baby to care for and love..
@@Spark-wt8vuI feel she will have to go live in the outhouse her parents were renting out . Worse than mamootty or madhu was ratheesh character in the movie giving her lecture .
ലക്ഷ്മി എന്ന നടിയുടെ അഭിനയ മികവ് എടുത്തു പറയേണ്ട ഒന്നാണ്. ഓരോ നിമിഷത്തിലും അവർ എന്റെ കണ്ണ് നിറയിച്ചു. ഒരു ചെറിയ ഷോർട് കണ്ടു ഫോൺ ഓഫ്‌ആക്കാൻ നിന്ന എന്നെകൊണ്ട് ആ സിനിമ മുഴുവൻ കരഞ്ഞു കലങ്ങിയ കണ്ണുമായി ഇരുത്തിയ മൊതലാണ് ഇത്. She is excellent.... ✨✨✨
Sathyaytum
പ്രമിളയുടെ മുഖത്തെ എന്തെല്ലാം ഭാവങ്ങളാ മിന്നിമറയുന്നത് ലക്ഷ്മിയുടെ കൈകളിൽ പ്രമിള ബദ്രം lekshmi അല്ലാത്ത വേറെ ആരായിരുന്നാലും സിനിമ ഇത്ര നന്നാകുമായിരുന്നില്ല ❤️❤️❤️❤️❤️
Correct
എല്ലാവരും മത്സരിച്ചഭിനയിച്ച സിനിമ 👌👏👏തിരക്കഥ👏👏👌പ്രമീള ശക്തമായ സ്ത്രീ കഥാപാത്രം. തന്റെ സ്വത്വത്തെ അടിയറവ് വയ്ക്കാതെ തുടർ ജീവിതത്തിന് തന്നെ അംഗീകരിക്കാത്ത ഭർത്താവിനെയോ സാഹചര്യത്തിനൊത്ത് സ്ത്രീയെ ഉപേക്ഷിക്കുന്ന കാമുകനെയോ ആശ്രയിക്കാതെ സ്വന്തം വ്യക്തിത്വ ത്തിനും സ്വാഭിമാനത്തിനും വേണ്ടി നില കൊള്ളുന്ന പെൺ കരുത്ത്. എത്ര ബഹുമാനം തോന്നുന്നു ആ സ്ത്രീ കഥാപാത്രത്തോട് 👏👏👏സൂപ്പർ ending👌. കാലാതി വർത്തിയായ സിനിമ 👏👏👏🎉🎉
ഒരു ചെറിയ ഷോർട്ട് കണ്ട് ഇരുന്നപ്പോൾ ഫുൾ കാണണം എന്ന് തോന്നി.... കണ്ടു... പഴയ പടങ്ങളിൽ ഒരുപാട് truestory content ഉണ്ട് 😊
Njanum
Climax is awesome..annathe കാലത്ത് ഇതു പോലെ purogamanparamaaya climax is unbelievable..hats off to the creators ❤❤
Lakshmi mam അഭിനയിച്ച് തകർത്തു 👌പാവം തോന്നി പ്രമീളയോട് 😢 സൗന്ദര്യം ശാപമായി ആ കഥാപാത്രത്തിന്.വല്ലാത്ത അവസ്ഥ❤️🩹💔😓
ലക്ഷ്മിയെ കൊണ്ട് മാത്രമേ ഈ കഥാപാത്രം അനശ്വരമാക്കാൻ പറ്റൂ
ഇന്നത്തെ സ്ത്രീകൾ കണ്ടു പഠിക്കേണ്ട മാതൃക.. ക്ലൈമാക്സ് സൂപ്പർ.. Baground music തകർത്തു... 👍
A PERFECT ENDING!!! kept wondering when she will stand up for herself...and not be defined by losers - father, brother, lover, husband...
15/8/2024- യൂട്യൂബ് വഴി കാണാൻ വന്നതാണ്. അന്നത്തെ സിനിമകൾ എല്ലാമെത്ര മനോഹരം.. ലക്ഷ്മിയുടെ കണ്ണുകളിലൂടെ സിനിമ മുന്നോട്ട് പോയി. ശക്തമായ സ്ത്രീകഥാപാത്രം. രണ്ട് അഭിനയസിംഹങ്ങളും അവർക്ക് മുൻപിൽ നിഷ്പ്രഭം... ലക്ഷ്മി..
👍👍👍👍
15th August
17/8/24😂😂😂
ഒക്ടോബർ 16
ജീവിത ഗന്ധിയായ സിനിമ. ശക്തമായ സ്ത്രീകഥാപാത്രം.
2:14:14
ലക്ഷ്മി ചേച്ചി എന്തൊരു സൗന്ദര്യം 🥰നോക്കിയിരുന്നു പോകും...
അച്ഛന്റെകൊള്ളരുതായ്മകൊണ്ട് മനസ്സ്മുരടിച്ചുപോയ ഒരു മകളുടെ മുഴുവൻവികാരവുംഅതേപോലെ പ്രതിഫലിപ്പിക്കാൻ കഴിഞ്ഞമകളാവാൻ ലക്ഷ്മിക്ക്കഴിഞ്ഞു...
ഇതൊക്കെയാണ് സിനിമ.പേരുപോലും കഥയോടും kathapathrathodum യോജിക്കുന്നു.
രവി സാറിനെ നല്ല റോളിൽ കണ്ടപ്പോൾ വളരെ സന്തോഷം.
തിലകൻ സാറ് സമ്മതിക്കണം. ഒരു തീരാനഷ്ടം. 🙏🙏🙏.
ഇന്നത്തെ നടിമാർ... ബിക്കിനി തൊട്ട് എന്ത് വസ്ത്രം ഇട്ടാലും കിട്ടാത്ത ഒരു സ്ത്രീ സൗന്ദര്യം...🎉
❤❤❤
Athe ivarude roopathinum bhavathinum oru prathyeka azhakanu ithu polulla nadimareyonnum ini mashiyittu nokkiyal polum kittilla
Athe.. Sreevidya, lakshmi, geetha, sharadha, sumalatha, parvathi etc….
@@Naz-vy5xt55t.
1:17:30
... Oki is ni mi ni mi ni hu small child hu hu ni
Lkj mo😊😅😮😢🎉 ni ma@@Naz-vy5xt
Enthoru bangiya Ratheesh ❤❤
Lakshmi mam acting excellent
Prameela,a strong lady💖
Ithoke aanu cinema
Ende jeevitham ithupoleyokke thanne butt bebiyillann mathram😢😢😢😢
😢😢😢
❤️🙏
Good filim ഇങ്ങനെ ആകണം പെണ്ണ്.
പാവം പ്രമീള 😢😢😢😢
സൂപ്പർ സിനിമ😢
നല്ല സിനിമ❤നല്ല അഭിനയം
ഞാൻ ഓഗസ്റ്റ് 11കാണുന്നു (2024)
ഞാൻ ഓഗസ്റ്റ് 13/2024
ഞാൻ ഓഗസ്റ്റ് 13 ന്
ഞാൻ august 14😄 കാണുന്നു
14😂😂
August 15th😂
10:59 ❤️casper rozario❤️such an exceptional actor.its sad that Malayalam industry aint recognized his talent much😕and tamil industry gave him all the fame❤️
P
Story of a woman empowered by experience. Super movie.
Correct
Lakshmi voice Seema-yueedhu alley ? She’s so pretty …❤
Ratheesh evergreen handsome hero
Kottayam shantha... Dubbing
2024 jun4 കാണുന്ന ഞാൻ 💙💙💙
ജൂൺ 9
സ്വന്തം ഭാര്യയെ തിരിച്ചു വിളിക്കാൻ നോക്കാതെ..... അവൻ കാമുകിയെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നു 😡😡😡😡
മനോഹര ചിത്രം
സൂപ്പർ സിനിമ
Old is gold ....
Super movie ❤❤
സൂപ്പർ സിനിമ വളരെ നല്ല സ്ക്രീൻ പ്ലേ
Lekshmi super.good story and direction
nice move❤️✨
Mammootty ❤️what a look ❤️
Climax super
സൂപ്പർ മൂവി ❤
Lakshmi ennaaa poli saanaaaa😍🤩🤩😍🥰🥰😍🤩😍😍😍🙏🙏
Super
1:47-1:48 bgm ❤
Kindly maintain the original aspect ratio of films without cropping them 🙏
മമ്മുക്കയെ ഒട്ടും ഇഷ്ടായില്ല. വഷളൻ look🥴
💜
Super movie 🎬
Class charector ❤
18-5-2024
8.6.2024 Still I liked the movie v. much❤❤❤
28/6/2024
Life touch
Ithaanu pennu ithaavanam pennu
Lakshmi good actresss...
1:21:52😋
1:11:31😘😋
Nalla movie🎥
2024 ജൂൺ 11 .2 p കാണുന്നു
Hmm ladiesinu marriage allathe vere onnum elle life il😮
Annathe kaalam ith
Pavam pramil😮💨😮💨😮💨
Good Movie. I was wondering if you can post Malayalam movies: Ponthooval(1983), Kottum Kuravayum(1987), Thirakal Alpa Samayam(1986), Dheeran(1987), Ithu Oru Thudakkam Mathram(1987), Paara(1985), Karate Girls(1988), Railway Cross(1986), Revenge(1985), Bullet(1984), Fifty Fifty(1984), Ezhu Muthal Onpathu Vare(1985), Onnu Randu Moonu(1986), Nullu Novikkathe(1985), Cabaret Dancer(1986), Janakeeya Kodathi(1985), Radhayude Kamukan(1984) Shantham Bheekaram(1985), or Pidikittapulli(1986)?
Podo choriyanee
@@somebody26374 hee
👍👍👍
Please Upload Mammootty's "BLACK" Movie HD (Expected KILICHUNDAN MAMBAZAM Quality)
26/08/2024 monday 10.16pm
Baiju with mammuka now 😮
ഞാനും തീർന്നതേ ഉള്ളൂ
Movie is gud
Ending i didn't like. She is alone and pregnant. How will she live
She is not alone
@@lisha1108 then ?
She did right. Her husband didn't love her. He just wanted a wife figure to show off. Only after hearing about her pregnancy he showed care only to get his baby. She had a job and identity before marriage. She will continue it. She is not alone.. she has a baby to care for and love..
@FsfaR then y did she write to madhu for marrying her ? Bcoz of her brother torture right ? Wont he torture more now
@@Spark-wt8vuI feel she will have to go live in the outhouse her parents were renting out . Worse than mamootty or madhu was ratheesh character in the movie giving her lecture .
😊🎉❤
Actress nte perentha
Lakshmi actress aiswarya narasimham movie heroine mom
Super cinema
2024 augst
Mm
Mothalanu enn prayogum very bad
Byju
❤❤❤
😏😏😏
Simba
2024
Super cinema
Super movie🎉
❤❤❤
Super movie 👍