Malayalam Super Hit Crime Thriller Movie | Kaanathaya Penkutty [ HD ] | Ft.Mammootty, Thilakan
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- Kaanathaya Penkutty is a Indian Malayalam mystery thriller film, directed by K. N. Sasidharan. The film follows the mystery of a missing girl, featuring Bharath Gopi, Jayabharathi, and Mammootty. Thilakan and Jagathy Sreekumar also appear in prominent roles, while Ramachandran and V. K. Sreeraman play the investigators. The film has musical score by Jerry Amaldev and the lyrics were written by Sebastian Paul.It was Sasidharan's second film after Akkare. Story is Devadas and his wife, Bhavani, try finding their daughter, who goes missing after her school bus meets with an accident. However, they are devastated to find that their daughter has been murdered.
ഈ സിനിമ 𝟚𝟘𝟚𝟝 ൽ കാണുന്ന
എത്ര പേരുണ്ട് ഇവിടെ 🥰🥰🥰
ഞാൻ
I
ഞാൻ
@@AshaAsha-do8vr
❤️
@@parvathyradhakrishnan5184
❤️
മമ്മൂട്ടിക്ക് ഇങ്ങനെ ഒരു സിനിമ ഉണ്ടായിരുന്നു എന്ന് ഇപ്പോൾ അറിഞ്ഞവർ മാത്രം like അടിച്ചേ ...
Why? What is the purpose?
Ce 0
@@krishnamurthiperinkulamgan1326 elladathum kanum kure ennem ingane
Ithu mammooty de padamalla..bharat gopi,jayabharati
1990' s il kanda movie
ആരെങ്കിലും🙋♂️ 2024തിരഞ്ഞുപിടിച്ചു ഈ സിനിമയൊക്കെകാണാൻ വന്നിട്ടുണ്ടോ..?🔥🔥
പണ്ട് ടീവിയിൽ കണ്ട സിനിമ 🔥ഈ സിനിമയ്ക്ക് പിന്നിലും മുന്നിലും പ്രവർത്തിച്ച പ്രത്യേകിച്ച് 👌ഡയറക്ടർ, റൈറ്റർ അവർക്ക് പ്രത്യേക അഭിനന്ദനങ്ങൾ അർഹിക്കുന്നു 🌹🌹
Yes
Illya iy mathrollu😂
Yes
Yup
❤❤❤❤❤❤❤111q
ഈ സിനിമ 2024 ലിൽ കാണുന്നവർ എത്രപേരുണ്ട് 😊😊
ഞാൻ22/5 /2024
മമ്മുക്ക ഇഷ്ടം
ഞാൻ
02-06-2024
16/06/2024
മമ്മൂക്കയുടെ പഴയ കാല സിനിമകൾ പ്രതേകിച്ചു crime ത്രില്ലർ ഇഷ്ട്ടംമുള്ളവർ like
Ith mamoottyude movie Alla , ee time il mamootty supporting actor aanu
Nice movie
Ee tym ill mamootty star aayitila
@@sheejasibi3689 1985 Mammoottyy Sir was a leading actor 😊
@@sikhak.s571 1985 Mammoottyy Sir was a leading actor same time Nirakootu Yatra was released better check your facts Sir
കെ.എൻ ശശിധരൻ്റെ ഈ സിനിമ എക്കാലത്തേയും മികച്ച ഇൻവെസ്റ്റിഗേഷൻ ചിത്രമാണ്. എല്ലാവരും മികച്ച നിലവാരം പുലർത്തി. ഒരു നിമിഷം പോലും ബോറടിക്കാത്ത ശക്തമായ തിരക്കഥ.
തുടക്കം മുതൽ ക്ലൈമാക്സ് വരെ സ്ക്രീനിനു മുന്നിൽ പിടിച്ചിരുത്തുന്ന കഥ. ചെറിയ റോളുകളിൽ വന്നവർ പോലും മികച്ച അഭിനയം. ഇതൊക്കെ ആണ് സിനിമ. സിബിഐ 5, ഫോറൻസിക് പോലുള്ള ചവറു പടങ്ങൾ എടുക്കുന്നവർ 37 വർഷം മുൻപ് ഇറങ്ങിയ ഈ പടം ഒന്ന് കണ്ടു നോക്കാൻ പറയണം...
Eepadam valare bo4e anu padam kanumpolthanne ariyam eekrethiyam chethathu jayabarathy anu ennu
In polel loob
@@arshgh3543 ഒരുപാട് ലൂപ് ഹോൾ ഉള്ള പടം ആണ് ഫോറൻസിക്
നല്ല acting ..
മൊബൈൽ ഫോൺ ഇല്ല cc ക്യാമെറകൾ ഇല്ല ഈ കാലത്തെഉള്ള അത്രേം സാങ്കേതിക സഹായം ഇല്ല എന്നിട്ടും ആ കാലത്ത് നമ്മുടെ സേന എത്രെയോ കേസുകൾ തെളിയിച്ചു 🌹🌹
അതൊക്കെ ഉപയോഗിക്കുന്ന കാലമാണെങ്കിൽ തന്നെ അല്ലേ ഇൻവെസ്റ്റിഗേഷൻ ഉം അത് use ചെയ്യേണ്ട ആവശ്യം ഉള്ളൂ..🤔
Apo cctv @@JoelNish-hm6wg
@@JoelNish-hm6wgathe
ഈ സിനിമ 2023 കാണുന്ന എത്ര പേരുണ്ട്🤗...
Eppol kandu
Njan 🙋🏻♂️🙋🏻♂️
Njn
Njanippol kanunnu
njan
ആരും പ്രതീക്ഷിക്കാത്ത കൊലയാളി... സൂപ്പർ മൂവി.. ഇന്നാണ് കണ്ടത്. 👍👍
മികച്ച ക്രൈം ത്രില്ലർ സിനിമയുടെ സംവിധായകൻ ശശിധരൻ സാറിന് ആദരാഞ്ജലികൾ !!
🌹
@@sabual6193🎉🎉:31:18
2024 il ee movie kanunna arelum undo ivide 👀❤️🩹
Yes
Ondu
18-5-24
28 6 2024
Ys
I'm a Tamilian but like watching Malayalam movies recently. Watched this now. Nice. Enikk ishtamaayi :-)
Appreciate it👏
എനിക്കിഷ്ടമായി
Good...
Mee too bro 😅 enikkum iahtamaayi😂😂
Only few things Malayalis are better at making money, hygiene, good fish curry and making quality cinema 😂
ഈ സിനിമ തുടങ്ങുന്നു നല്ലൊരു ഗാനവുമായി ആ തനിമ തീരുന്നത് വരെ ഉണ്ട് good feel movie.
80's and 90's kaaalagattam ishtapedunnavar UNDOOOOOOOOOOOO?
I WANT TO LIVE IN PAST DAYS...
You will be poor
Ya
Life in those days was hard,no internet, no mobile fone, even a good brand of chocolate was unavailable in kerala in those days.my mom has told me, she is an 80s kid.
അന്ന് നാട്ടിൽ ദാരിദ്ര്യം കൊടികുത്തി വാഴുകയായിരുന്ന്. എങ്കിലും അന്ന് മനസ്സമാധാനം ഒണ്ടായിരുന്ന്.70കളിലും 89ന് മുന്നേയും ഇഹലോകാവാസം വെടിഞ്ഞവർ ഭാഗ്യം ചെയ്തവർ.
No
What a brilliance movie 💕
Outstanding 👌
മനസ്സില്‍ ഒരിക്കൽ പോലും പ്രതീക്ഷിക്കാത്ത കൊലയാളി..
സിനിമക്കിടയിൽ പലരും കൊലയാളിയുടെ വേഷത്തിൽ വന്നു.
ഭരത് ഗോപി, പോലീസ് ഓഫീസർമാരിൽ ആരെങ്കിലും,മമ്മൂട്ടി, എന്തിന് തിലകനെ വരെ സംശയിച്ചു.
പക്ഷേ ഞെട്ടിച്ചു..
പഴയ സിനിമകള്‍ തപ്പിപ്പിച്ച് കാണുന്നതാണ് പതിവ്. അപ്പോഴൊക്കെ മുന്നില്‍ വന്നതാണ് ഇ സിനിമ. പക്ഷേ കാണാന്‍ ശ്രമിച്ചില്ല.
നല്ല സിനിമ ആണെന്ന് തോന്നിയിട്ടും കണ്ടില്ല. പഴയ സിനിമകളുടെ ക്ലാസ് എന്നാൽ ഇതാണ്. അപാരമായ സൃഷ്ടി.
കഥ ഇങ്ങനെ കമന്റ് ഇടരുത് 😡😡😡😡
@@Mariya-as8zo കഥ ഇങ്ങനെ കമന്റ് ഇട്ടാല്‍ എന്താണ് കുഴപ്പമെന്നു മനസ്സിലാകുന്നില്ലല്ലോ ......
ഞാൻ ഇതു പ്രതിഷിച്ചതാണ്
@@ramyapp4268manassilaavunnille? You become a spoiler. ബാക്കി ഉള്ളവർക്കും ആസ്വദിച്ചു കാണണ്ടേ. ഒരുപാട് പേർ കമൻ്റ്സ് വായിച്ചതിനു ശേഷം ആണ് സിനിമ കാണുന്നത്. അവർക്ക് നിങ്ങളുടെ കമൻ്റ് ഒരു spoiler ആണ്.
Myre ne anth myrananada
2021ൽ കാണുന്നത് ആരൊക്കെ?
13.1.021
28/02/2021
3/3/2021 ബുധൻ
05/04/2021:3:45 തിങ്കൾ
@@shilpanaveen2568q0ĺ
പണ്ടു സ്കൂളിൽ പഠിക്കുമ്പോൾ ദൂരദർശനിൽ ഈ സിനിമ കണ്ടത് ഓർക്കുന്നു❤️ ആന്നും ഇന്നും എന്നും നല്ല ത്രില്ലിംഗ് ആണ് ഇതിൻ്റെ സ്റ്റോറി.
ഇപ്പോൾ എത്ര വയസ് ആയി
*ഒരു നല്ല ത്രില്ലർ മൂവിയാണ്.. തിലകൻചേട്ടൻ ഒരു രക്ഷയുമില്ല.. അവസാനനിമിഷം വരെയും പ്രേക്ഷകരിൽ ആകാംക്ഷ നിലനിർത്തുന്നതിൽ സംവിധായകൻ വിജയിച്ചു..*
👍😍👍😍👍😍
ലോക്ക് ഡൗൺ ആയത് കൊണ്ട് കാണുന്നു എന്തിനാ ഇങ്ങനെ ലൈക് കിട്ടാൻ എല്ലാരും ചോദിക്കുന്നത്. ഫിലിം നല്ലത് ആണേ, അതിന്റെ അഭിപ്രായം പറയു. ലോക്ക് ഡൗൺ പറഞ്ഞോണ്ട് ഇരിക്കാതെ.. നല്ല ചിത്രങ്ങൾ കാണാൻ ശ്രെമിക്കു.. ini oru ലോക്ക് ഡൗൺ ഉണ്ടാകാതെ ഇരിക്കട്ടെ...
ഉള്ള കാര്യമാണ് പറഞ്ഞത് ഇപ്പോ ഏത് സിനിമ കാണാൻ വന്നാലും ഈ കമൻ്റ് വായിച്ച് കുഴഞ്ഞു.
ചത്ത പോലെ കിടക്കണം എന്ന് പറഞ്ഞപ്പോൾ കുട്ടി ഇത് പോലെ ചത്തു കിടക്കുമെന്ന് director പോലും വിചാരിച്ചു കാണില്ല 🤣🤣... എന്തായാലും പടം പൊളിച്ചു 🥰❤മമ്മൂക്ക കള്ളൻ 😉
Sathyam
33:15 " നീ എന്തിനാടാ പോലീസിനെ കണ്ടപ്പോ അപ്പച്ചനെ വിളിക്കാൻ ഓടിയത് ? "
പോലീസുക്കാർ കടയിന്ന് ഓരോന്ന് എടുക്കും ക്യാഷ് തരില്ല അപ്പച്ചനോട് വന്ന് ക്യാഷ് മേടിക്കാൻ പറയാൻ അപ്പച്ചനെ വിളിക്കാൻ ഓടിയതാ 🏃🏃🏃 ചെക്കൻ മാസ് മറുപടി 😝😝😝
പോലീസിന്റെ അഭിനയം. Especially SP. എന്നാ നാച്ചുറൽ ആയിട്ട അഭിനയിക്കുന്നത്. ഇന്നത്തെ പടം പോലെ ബുദ്ധിജീവി ചമയൽ ഒന്നും ഇല്ല. കൃത്യം ആയി ഇന്റ്യൂഷൻസ് ആൻഡ് ഇൻഫെറെൻസ് അവതരിപ്പിക്കുന്നു. I like the SP charachter. പുള്ളിനെ ഏതോ പടത്തിൽ ഒകെ കണ്ട പോലെ.
Name ..Rama chandran I think....good looking nice actor ....adi poli
Good observation
CI യും കൊള്ളാം sp യെ പോലെ തന്നെ
@UCc53VGxvoQi8iDyBccHYs6A 💕💕💕💕
Arappatta kettiya gramathil ille.... Mammookka yude frnd aayit
CBI series കഴിഞ്ഞാൽ പിന്നേ എനിക്ക് ഇഷ്ട്ട പെട്ട മമ്മൂക്ക ത്രില്ലർ മൂവി ഇതാണ് ❣️🤯🤯🤠
ഇപ്പോഴും പഴയ ത്രില്ലെർ പടങ്ങൾ കാണാൻ നല്ല മൂഡ് ആണ്... നാച്ചുറൽ ആയി ഫീൽ ചെയ്യും.. 😀😀👌👌
Athey ningal parenjapol...Uyarangalil aanu orma vannath... Munnar,manjju , factory ellam ..ohh.nalloru feel thonnunnu.
Mooooolathil
Yavanika
@@anirudhtrolls2082 zz_
അതെ
പുല്ല്, മമ്മൂട്ടി പോലീസ് ഓഫീസർ ആയി വരുന്നതും കാത്ത്, അവസാനം പ്ലിങ് ആയവർക് ഇവിടെ നീലിമ ചാർത്താം 😂😂😂😂
njanund
Njanum
ഞാനും
Nanum ath vicharich kanukayayirunu
Njanum
ഇത്രയും മികച്ച ഒരു സിനിമ കാണാൻ വൈകി.... കിടിലൻ പടം ❤️
ഉത്തരം എന്ന film കണ്ടോ 🔥🔥🔥🤪 മമ്മുട്ടി perfoments, script കിടിലംപടമാണ്
Aa njan kandu😁
ഈ ഫിലിം ഒക്കെ പണ്ട് കൈരളിയിൽ കണ്ട് തള്ളിയതാ
👍🏻
Yes...epo ethonum idanila...pine midnight aanu idane....Epo full kairali dubbed movies aanu@@Kiran_hawkKK
I am North Indian i don't know this language but I like malayalm dubbed movie I love kerala state 🇮🇳🇮🇳love form new delhi
Tanks gais
ഈ സിനിമ കാണുന്നതിന് മുൻപ് ദയവായി കമന്റ് വായിക്കാതിരിക്കുക. ഇതൊരു ക്രൈം ത്രില്ലെർ ആണ്, അതിനു suspense കൂടി ഉണ്ടെങ്കിലേ ശരിക്കും ആസ്വദിക്കാൻ നിങ്ങൾക്ക് കഴിയു. ഇനി review ന് വേണ്ടിയാണ് നോക്കുന്നതെങ്കിൽ... ഉഗ്രൻ സിനിമ ആണ്.
Thanku
Thanku bro
Thank u.
Thanks
🤣thankyou bro
ആ കാലത്ത് ജനിച്ചിട്ടില്ല എന്നാലും പഴയ സിനിമ കാണുമ്പോൾ ഒരു സന്തോഷം 😊
Same to you🤪
80s & 90s ….that was the time 💪
സത്യം
ത്രിൽ
😊
മനസ്സില്‍ ഒരിക്കൽ പോലും പ്രതീക്ഷിക്കാത്ത കൊലയാളി.. സൂപ്പര്‍ മൂവി...
ഈ movie direct ചെയ്തയാൾ great ഡയറക്ടർ ആണ്... സ്ക്രിപ്റ്റും super... Great actor ഭാരത് Gopi, മത്തായി charactor തിലകൻ തകർത്തു , ജഗതി super acting...
2020-ൽ ഈ സിനിമ കാണുന്നവർ like അടി
എന്തിനാ?
Onnu poda
👍
പോട ഊളെ
Kp Mahdhoom 760+ likes uff ejjathi 🔥
സുധീഷ് പയ്യന്നൂരിന്റെ റിവ്യൂ കണ്ട് എത്തിയതാണോ എന്ന കമന്റ് എഴുതാൻ വന്നവർക്ക് സ്വാഗതം!! 😃
സിനിമ തുടങ്ങിയപ്പോൾ തന്നെ ഞാൻ നല്ല പടം ആണോ എന്നറിയാൻ കമന്റ് ബോക്സിൽ വായിച്ചുനോക്കി... അപ്പോൾ ആരോ കമന്റ് ഇട്ടിരിക്കുന്നു കൊലയാളി ആരാണെന്ന്.... പ്ലിംഗ്
E cmnt vayich cmnt vayikkal nirthiya le njan😂😂
അങ്ങനെയും കുറെ നാറികൾ
@@abdulbasith824 njnum
Ithode comments vayikunne nirthi cinema kanan thudangii:))
നന്ദിയുണ്ട് ചങ്ങാതീ...
Mallu anyalist കണ്ടിട്ട് വന്നവർ ഉണ്ടോ ????
Unde
Njan
🖖
Yes. Me. 'Ee Kanni koodi' kku sesham ithu.
Me..
മേനോന്റെ വീട്ടിലെ സ്വിച്ച് ബോർഡ് ഒക്കെ വെറൈറ്റി ആണല്ലോ 😄 29:08, 1:40:00
Sathyato
Njanum aadyam atha sradhichath
Njanum sardichu
പൂക്കൾ പനിനീർ പൂക്കൾ 😁
Njanum sradhichu.itharam 80sile veedukal kanumbol entho oru feel aanu.ippo aaa veeedu undakumo aavo
Who is watching during Corona curfue???? 😜
Ondaa
From qatar
Njaan.. Inim undo ithupolathe crime thrillers?
@@kavithasree4226 yes, irakal, ee kanni koodi, utharam, uyarangalil,
ഈ കണ്ണി കൂടി, ഉത്തരം,.... നല്ല സസ്പെൻസ് ത്രില്ലെർ ആണു എല്ലാം
What a detailed direction, and the script also.. 😍🔥
അച്ഛൻകുഞ് ആയിട്ടു വന്ന നടനൊക്കെ പൊളി അഭിനയം.. പുള്ളിയുടെ ഒറിജിനൽ പേര് മറന്നു പോയ് നാച്ചുറലിറ്റി എന്നതിന്റെ ഒകെ വേറെ ലെവൽ... മാത്രമല്ല ജൂനിയർ ആര്ടിസ്റ് മിക്കവരും നന്നായി അഭിനയിച്ചിട്ടുണ്ട്.. ആ ബാസ്കറ്റ് ബോൾ കളി ഒക്കെ ഒരു മിനിറ്റ് പോലും തികച്ചില്ല എന്നിട്ടും അതു നല്ലൊരു ഫീൽ തന്നു..തിലകൻ സർ പിന്നെ പറയണ്ടല്ലോ..പോലീസ് ഓഫ്‌സിർമാരും നന്നയിട്ടുണ്ട്.. കടയിൽ ഇരുന്ന പയ്യനായാലും,എല്ലാരും നന്നായിട്ടുണ്ട്.നല്ലൊരു പടം.. എന്ത് kond ഇത് ആരും പറഞ്ഞു ഇതുവരെ കേട്ടില്ല എന്ന് മാത്രം ഒരു വിഷമം
Achankunju enn thannalle real nameum
Wow...ഇങ്ങനെ ഉള്ള നല്ല movies കാണാൻ വൈകിയതിൽ വിഷമം ഉണ്ട്.superb movie.....🔥
Super movie I am from Tamilnadu but I like always Malayalam crime thriller movies
Me too
nnat vallathum mmasilayo..😂
@@kabeerahamed2109 manasilaye mone 😜
Ithil police officer aayi mamootty vannirunnenkil oru hero centric film aayene... but ithu valare realistic approach ode eduthathu directorude brilliance aanu..
Correct👍
ഭരത് ഗോപി ഒരു അഭിനയ സർവ്വകലാശാല ആണ്, പക്ഷെരോഗം ഭേദമായി അഭിനയത്തിലേക്കു തിരിച്ചു വന്ന അദ്ദേഹം വേനൽ കാലത്തെ ഭാരതപുഴ പോലെ ആയിരുന്നു നിറഞ്ഞ ഒഴുകിയ ആ പ്രതിഭ ശാരീരികഅസ്വസ്ഥത മൂലം വറ്റി വരണ്ടു, പക്ഷെ അദ്ദേഹത്തിന്റെ അതിന് മുൻപ് ഉള്ള സിനിമകൾ അതിലേ അഭിനയത്തിന് പകരം വെക്കാൻ പിൽകാലത്തോ അതിനി മുൻപോ ഒരാൾക്കും കഴിഞ്ഞു ഇല്ല
നല്ല സൗണ്ട് നല്ല കൊളാരിറ്റി നല്ല സിനിമ 👍👍👍👍👍👍
ഈ സിനിമ ഒക്കെ ടീവി യിൽ വന്നപ്പോൾ പെട്ടഗോപിയുടെ പടം എന്ന് പറഞ്ഞു കാണാതെ ഇരുന്നതിൽ ഇപ്പൊ സങ്കടം തോന്നുന്നു
😆
😂😂
😂😂sathyam njanum kaanarillaayirunnu
😂😂
രണ്ടായിരത്തി ഇരുപത്തിനാല് ജൂലായിൽ കാണുന്ന ഞാൻ
M😊
ആഗസ്റ്റിൽ ഞാൻ...
I am watching on August 8th
2024
August 15
തിലകന്‍,,ഒരേ പൊളി,,,എജ്ജാതി പോലീസ്,,വീട്ടുജോലിക്കാരി,മുറുക്കാന്‍ കടക്കാരന്‍,,വാറ്റുകാരന്‍,,റോഡേകൂടെ നടന്ന് പോണവന്‍,,ഇവരൊക്കെയാണ് ഒരു പോലീസുകാരന്റെ വേട്ടമ്യഗങ്ങള്‍,,,ആ പഴക്കുല തീര്‍ത്തത് ആരേലും ശ്രദ്ധിച്ചോ,,,
ഇപ്പോഴത്തെ കേരളത്തിന്റെ trend വെച്ച് കാലത്തിന് മുൻപേ നടന്ന സിനിമ
ഇത് കാലത്തിനു മുൻപേ നടന്നതല്ല - അവിഹിത ബന്ധങ്ങൾ അന്നും ഇന്നും എന്നും തുടർക്കഥ പോലെയാണ്
Ullas Surendran yes... pande und but innu social medias ullathkond ellaavarum ariyunni...
അന്നും ,ഇന്നും,ഈ ലോകം അവസാനിക്കുന്നതുവരെ അവിഹിതങ്ങൾ തുടരും.ഇതില്ലാതിരിക്കാൻ ഒരു വഴിയേയുള്ളൂ.വിവാഹം എന്ന സമ്പ്രദായം നിർത്തലാക്കുക.
കേരളത്തിൽ ഇപ്പോൾ നടക്കുന്ന സംഭവം നേരത്തെ k. G ജോർജ് സർ അറിഞ്ഞ പോലെ
അപ്പോൾ അവിഹിതം മാത്രമേ ഉണ്ടാവൂ
തിലകൻ തകർത്ത സിനിമ കാലത്തിന് മുന്നേ സഞ്ചരിച്ച സിനിമ കമന്റ് വായിക്കാതെ കാണണം അല്ലെങ്കിൽ സസ്പെൻസ് പൊളിയും
Tanks
SP sir brilliance acting,,,, really natural acting,,,,he is the hero
Correct
👍💥
നല്ല നടനാണ് അദ്ദേഹം, രാമചന്ദ്രൻ.
രണ്ടാം ലോക ഡൗൺ ആഘോഷിക്കുന്ന ആരൊക്കെ ഉണ്ട്
ഓ വേണ്ട സേട്ടൻ ഒറ്റക്ക് ആഘോഷിച്ചാൽ മതി...
L
@@UnaisudheenTP
On mm
Your thantha 💩
Jo
2022 ഈ film കാണുന്നവർ 😍👌👌👌👌
@Nithin K à
Llnl =
2023 aayi myre😹🥲
2023
*കോറോണോ ടൈമിൽ ഈ ഫിലിം ആരൊക്കെ കാണുന്നു എന്ന കമെന്റ് വന്നോ കുഞ്ഞേ*
🙄🤔
@@Fcmobile3465 😎😎
Vannu
അടിപൊളി😀
@06:53 അയ്യോ ..... അമ്മേ ...... എല്ലാരും ഒരുമിച്ചു കോറസ് ആയി നിലവിളിക്കുന്നത് കേൾക്കുന്നത് അത്യമായിട്ടാ... എന്തൊരു synching ആൻഡ് ടൈമിംഗ് ...
😂😂😂 athe
Yeah...very dramatic also
Yes...😄
അത് അന്നത്തെ കാലത്ത് ഓകെ ആയിരുന്നു😎
Synching??
42:05
അച്ചൻകുഞ്ഞ് : പോലീസ് ആളെ തല്ലുന്നതെന്തിനാ ചോദിച്ച എന്നാ പറയാനാ? തല്ലിക്കഴിഞ്ഞിട്ടേ അവർ
കാര്യം പറയത്തൊള്ളൂ
സർക്കാരിന്റെ ചാരായം കുടിച്ചിട്ടേ ആളുകൾ ചത്തിട്ടുള്ളൂ എൻറെ ചാരായം കുടിച്ചിട്ടാരും ചത്തിട്ടില്ല.
മാസ്സ് മറുപടി
Cheriya Poraaymakal Undenkilum Super Suspens Thriller Movie!!!
Thanks "mollywood movies" 👍👌💐🙏
Cherudonnum alla kore ind..
Dialogue deleveryy theere sahikan kazhiyinilla
ഒരു നാൽപ്പത്തഞ്ച് പ്രാവശ്യമെങ്കിലും തിലകൻ ഈ പടത്തിൽ സല്യൂട്ട് ചെയ്തിട്ടുണ്ട്..!
ഇത് force ആയിരുന്നാലും ഒര് ദിവസം രണ്ട് തവണ മാത്രം സല്യൂട്ട് ചെയ്യേണ്ടതായ കാര്യമേയൊളെളന്ന് പലർക്കും അറിഞ്ഞുകൂട
സൂപ്പർ സിനിമ .അവസാനം വളരെ പെട്ടെന്ന് നിർത്തിയതുപോലെ ....
Athe.mamookaye onnu arest cheythu vidamayirunnu
2020 കാണുന്നുണ്ട് എന്ന് പറഞ്ഞു വരുന്ന ആളു വന്നോ മോനോ..
ദാസൻ വരുന്നതിന് മുന്നേ പുള്ളി വന്നായിരുന്നു..
Thaaa ethi poyi
നല്ല സിനിമ: കാലത്തിന് മുൻപേ സഞ്ചരിച്ച സിനിമ :മമ്മൂട്ടി: തിലകൻ: കലക്കി: പൊളിച്ചു
നല്ല മൂവി..എല്ലാവരും അവരുടെ റോൾ മനോഹരമാക്കി...ഒരു റിയാലിറ്റി ഫീൽ ചെയ്യ്തു 🙏
2023ഇൽ ആദ്യം കാണുന്നവർ ഉണ്ടോ 😜
very good movie. Superb acting good plot. Malayalam movies are so good.
Sp വരുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ ഞാൻ കരുതി മമ്മുക്ക ആവുംന്ന് 😃😃😃😃😃😃ശശി 😜😜😜
😂
😂😂
*ക്രൈം ത്രില്ലർ മൂവികൾ ഇഷ്ടപ്പെടുന്നവർ കണ്ടോളൂ..!!*
👍😍👍😍👍😍
Sugest malayalam
54:30 ഒരു അഞ്ഞൂറ് രൂപയെങ്കിലും..🙄 ജഗതി ചേട്ടൻ 🤗
ഞായറാഴ്ച സ്കൂളിൽ പോയലെന്താടാ, 😊😊 തിലകൻ മാസ്സ്
Thilakan chettante pazhaya padangalil thuglife scenes kurey und
🤣🤣
🤣🤣🤣🤣
അപൂർവങ്ങളിൽ അപൂർവമായ രചന!
ലോക്ക് ഡൗണിൽ ആരൊക്കെ ??
ഞാൻ
Njan
Njan kandu innu
ഞാൻ 🙏
ഞാനും...
one loophole from police investigation is that, they never asked whether it was a male or female voice over the repeated phone calls to mammooty son. it would have narrowed the search early.
❤❤❤true i felt the same
പടത്തിന്റെ തുടക്കം മുതലെ ഉള്ള ആളാണ് കൊലയാളി എങ്കിൽ ഒരു ത്രിൽ നമ്മുക്ക് കിട്ടും അത് ഈ പടത്തിനുണ്ട് അല്ലാതെ ഇപ്പോഴുള്ള സിനിമ പോലെ ക്ലൈമാക്സിൽ എവിടുന്നെങ്കിലും ഒരു പ്രതിയെ പൊക്കികൊണ്ടുവരുന്ന് ആ പ്രതിക്കൊരു കഥയുണ്ടാക്കുന്ന പരിപാടി എന്തായാലും ഈ പടത്തിനില്ല
Yes nalla observation,, exactly
ഇത് അഞ്ചാം പാതിരയെ ഉദ്ദേശിച്ചല്ലെ
ആരാ കൊലയാളി
അതെ താങ്കൾ പറഞ്ഞത് കറക്റ്റ് ആണ്
@@shamiali6744 ninte achan,
Poi padam kanado 😒
എത്ര വർഷം മുൻപ് ഉള്ള സിനിമ തൊട്ട് ഇന്ന് ഇ 2020 ലും നടക്കുന്നത്,, തന്റെ അവിഹിതത്തിന് തെളിവുകളായി നിൽക്കുന്ന സ്വന്തം കുഞ്ഞുങ്ങളെ. ഇങ്ങനെ ഉള്ള situation ഒരു മക്കളും real ലൈഫിൽ കാണാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ശരിയാണ്. ഇന്നും ഒത്തിരി ഇതുപോലെയുള്ള സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്
😑😔
ഈ പടത്തിന്റെ പ്രത്യേകത..ആര് വന്നാലും അടുക്കള ഡോർ open ആയിരിക്കും...😁
😂😂😃😃
👍👍🤣🤣🤣
Sathyam😃😃😃
😁😁
Ath currect anu
മോളെ സരളെ എന്ത് മതുരമേറിയ വിളിയ 😅😅😅 തിലകൻ പോലിസ് ആക്ടിംഗ് സുപ്പർബ് 💥💥💥❤👍
അന്വേഷിപ്പിൻ കണ്ടെത്തും കണ്ടതിനു ശേഷം ഓർത്തെടുത്തു വീണ്ടും കണ്ടു.. Technology support ഇല്ലാതെ ഉള്ള investigation interesting ആണ്
Mallu analyst കണ്ട് വന്നവർ ആരൊക്കെയുണ്ട്?
അതെന്താ സംഭവം
Surya Shan Dheeksha അങ്ങനെ ഒരു you tube ചാനൽ ഉണ്ട്
@@crossbeamracer250 kkk
ഞാനും
Super script editing bgm especially realistic approach. watch movie with
1985's mind set
36:27 ijjathi bgm അതും പവർക്കട്ടിനു ..
ഏതായാലും പൊളി മൂവി ..👍👌👏
Sariyaaa😁😁😁
Power cut n ee cinema yil importance und
Athu kondaavum
അക്കരെ, കാണാതായ പെൺകുട്ടി, നിർമ Ad
Ks ശശിധരൻ സാർ
പ്രണാമം 🌹🌹
താര ജാഡയോ പഞ്ച് ഡയലോഗോ ഇല്ലാത്ത കിടിലം സിനിമ.
Enth kidilan aa utharam kandu nokku
ചാരായം വാറ്റുന്ന പെട്ടിക്കടക്കാരൻ്റെ Dialogs എല്ലാം പഞ്ച് ആണല്ലോ!
2024 ൽ കാണുന്ന ആരേലും ഉണ്ടോ 😌
Credit for keeping alive the suspense of the thriller even after the end of the story without boring goes to the good direction along with acting.
രാമചന്ദ്രൻ എന്ന നടൻ മികച്ച വേഷങ്ങൾ ചെയ്തിട്ടുണ്ട്, അരപ്പെട്ട കെട്ടിയ ഗ്രാമത്തിൽപോലെ ഉള്ള സിനിമകളിൽ വളരെ ശ്രെദ്ദിക്കപെട്ടു പക്ഷെ പിന്നീട് അദ്ദേഹം അത്ര സജീവം അല്ലായിരുന്നു
Kunjattakillikal enna movilund
കുഴപ്പമില്ല 3.5/5. എന്നാലും അവിഹിതത്തിന് വേണ്ടി സ്വന്തം കുഞ്ഞുങ്ങളെ കൊന്ന് തള്ളുന്ന അമ്മമാർ അന്ന് ഇല്ലായിരുന്നെങ്കിലും ഇന്ന് ധാരാളം കാണാൻ ഉണ്ട് . അതുകൊണ്ട് കാലഘട്ടത്തിന് മുന്നെ സഞ്ചരിച്ച ഒരു സസ്പെൻസ് ത്രില്ലർ കഥ .
annum undu paksha annu mobilum youtubes facebook onnum ella adu kondu aarum arenjilla
എത്രകാലം കഴിഞ്ഞാലും അവിഹിതത്തിന് ഒരു കുറവും വരില്ല.. കൂടുകയേ ഉള്ളൂ...
PLZ Remove this comment! പടം കാണത്തവർക്ക് ബുദ്ധിമുട്ടാണ് (0
The two actors who acted as the piluce investigators are very good. Fantastic actors what has happended to them?
The Circle inspector actor is famous for his side and supporting roles in many movies and is prominent in some current movies too
The SP actor I am seeing for first time
Sreeraman and Ramachandran acted in police roles..both of them did act in several movies....
2024 ൽ കാണുന്നവരുണ്ടോ
ഗംഭീരം ആയി.. ഇത്രേം പ്രതീക്ഷിച്ചില്ല 😍😍
Lover undo
തിലകൻ sir,, കൈകൂലി --സാറിന് ഇന്നാ പിടിച്ചോ എന്ന് പറഞ്ഞു ഒന്നും കൊടുക്കല്ലേ ഞങ്ങളെ പോലെ അല്ല 😀😀😀
അയാൾക്ക് kodukkaathathinte വിഷമം മുഖത്ത് കാണുകയും ചെയ്യാം.
Indirect aayi കൈകൂലി ഞങ്ങൾക്ക് തരാം എന്ന് സൂചിപ്പിച്ചു., കൊടുക്കാതെ പോകുമ്പോ ഉള്ള അ മുഖ ഭാവം 😂
🤣
@@Keralite_man_001 exactly
തിലകന് കൈകൂലി കിട്ടാൻവേണ്ടിയുള്ള സയോകോൾജിക്കൽ മൂവ് 😀😀
MLA'ടെ കഴുത്തിന് പിടിച്ചു് സസ്പെന്ഷനിൽ ആയ SI ആണ് മമ്മൂട്ടി എന്നാണു ഞാൻ ആദ്യം കരുതിയത്!😅
Prathima pole irunnu paattu padunna tour pokunna kuttikal... eeswara.. ipo vallom ayrikanam... tour poypo bus nte ullil adich pwolichavar undoo...
പെൺകുട്ടി യുടെ അഭിനയം ഒഴിച്ച് ഭാക്കി ഏല്ലാം സൂപ്പർ, ആ കുട്ടി ഓവർ ആക്ടിങ് ആണ്
പ്രേക്ഷകന് എന്ന നിലയിലെ റിവ്യൂ : ഒരു പക്ഷെ മലയാളത്തിലെ ഏറ്റവും നല്ല കുറ്റാന്വേഷണ സിനിമ. ഇതിന്റെ ഡയറക്ടർ മൂന്നു പടങ്ങളെ ചെയ്തിട്ടുള്ളൂ. ഒന്ന് 'അക്കരെ'. പിന്നീട് 2014 ൽ നയന . എന്താണ് ഇടയ്ക്കു പടങ്ങൾ ചെയ്യാത്തത് എന്ന് അറിയില്ല. നല്ല ഡയറക്ടർ.
2020ൽ ആരെങ്കിലും കാണുന്നുണ്ടോ എന്ന കമന്റ് വന്നോ എന്ന കമെന്റ് വന്നോ..
33:21 തിലകൻ ഒരു രക്ഷയുമില്ല.... ഞയറാഴ്ച സ്കൂളിൽ പോയ എന്തടാ... 😂😂😂😂
27:36 തിലകൻ ചേട്ടൻ : ഡേ ഡേ..വെറുതെ ആ പാവപ്പെട്ടവന്റെ,എടാ ആ സോഡാ എടുത്ത് കുടി
കൊള്ളാവോ ഈ ഫിലിം
🤣🤣🤣
ഈ മൂവി 2024 കാണുന്നവർ ഉണ്ടോ എന്നെ പോലെ 😊
😅
സ്ഥിരമായി വീടിന്റെ പിൻവാതിൽ പൂട്ടാറില്ലെന്ന് തോന്നുന്നു.. ആശയവിനിമയത്തിന് ടെലിഫോൺ മാത്രം ഉപയോഗിച്ചിരുന്ന കാലഘട്ടം. പകുതിയാവുമ്പോഴേക്കും ക്ലൈമാക്സ്, ഏതാണ്ട് ഉറപ്പിച്ചിരുന്നു... തികച്ചും ഒരു നല്ല സിനിമ !!
Chess kallikarundo
ഗൊച്ചു ഗള്ളി..!
പെട്ടന്ന് മനസ്സിലായല്ലേ...😇
Makale kaananillann parayumbazhum marichu enn ariyumbazhum ulla Ammayude abhinayam kandappo thanne thonniyatha... pinne njan vicharichu abhinayikkan ariyathath kond aavumnn.. pakshe pakuthi kazhinjappo urapoichu
അന്വേഷിപ്പിന് കണ്ടെത്തും മൂവിയുടെ സാമ്യം😊എനിക്ക് മാത്രം ആണോ തോന്നിയത്...