Super Hit Malayalam Family Entertainer Full Movie| Adukkan Entheluppam [ HD ] | Mammootty | Karthika
ฝัง
- เผยแพร่เมื่อ 5 ม.ค. 2025
- Adukkan Entheluppam is a Malayalam film, directed by Jeassy. The film stars Mammootty, Karthika, Shankar and Jose Prakash in lead roles. The film had musical score by Jerry Amaldev and the lyrics were written by Bichu Thirumala.
The relationship between Srinivasan and his wife, Vimala, has been sour for the past four years. In spite of having a daughter, they are not ready to reconcile easily.
നല്ല മൂവി. ❤ കണ്ണ് ഉള്ളപ്പോൾ അതിന്റെ വില അറിയില്ല. ചില ബന്ധംങൾ അങ്ങനെ ആണ്. നമ്മൾ സ്നേഹിക്കുന്ന പോലെ ആ സ്‌നേഹം തിരിച്ചു കിട്ടണം എന്ന് വാശി പിടിക്കുമ്പോൾ ഒരു പക്ഷെ നമ്മൾ തോറ്റു പോകും. അതു നമുക്കു അർഹത പെടാണെകിൽ കിട്ടും. അല്ലെങ്കിൽ പോടെ പുല്ല് എന്ന് പറഞ്ഞു ജീവിക്യ😊 അതു ആരെയും ബോധിപ്പിക്കൻറ്റ നമ്മുടെ സന്തോഷം അതു നമ്മുടെ കയ്യിൽ 🥰
2024 il kanunna vallorum indo....?
Indeeer❤
തുറന്ന സംസാരം ഇല്ല...എല്ലാം മനസ്സിൽ വെക്കും......പരസ്പരം തുറന്നു സംസാരിക്കുക, ബഹുമാനിക്കുക,വിശ്വസിക്കുക...അച്ഛൻ പറയുന്ന കര്യങ്ങൾ സൂപ്പർ...
Kidu
വീട്ടിൽ ഇരുന്നു മദ്യപിക്കുന്നത് ഭാര്യക്ക് ഇഷ്ട്ടം അല്ലെങ്കിൽ അത് വേണ്ടന്നു വക്കണം. ഭാര്യക്ക് മദ്യപാനം ഇഷ്ടമല്ലെങ്കിൽ അത് കുറയ്ക്കണം.
Yes
ഭാര്യക്ക് മറ്റുള്ളവരുടെ മുൻപിൽ വില നല്കാത്ത ഭർത്താക്കന്മാരെ ഒരിക്കലും സ്നേഹിക്കാൻ കഴിയില്ല... അതിലും വലിയ അപമാനം വേറെയില്ല.. എത്ര മറക്കാൻ ശ്രമിച്ചാലും ആ അപമാനം ഓർമിപ്പിക്കും...
എന്റെ ഹസ്ബൻഡ് അങ്ങനെ യാണ് 😢😢😢😢😢😢😢
@@monaanida9685 സാരമില്ല... അതിനു നിന്ന് കൊടുക്കരുത്.. നമ്മളെ വില കൽപിക്കാത്തവരെ നമുക്കും വേണ്ട എന്ന് കരുതണം..
@@misriyashameermisriyashame3135kollam ആഞ്ഞു തള്ളിനോക്ക് ഒരു കുടുംബം തകർക്കാൻ. എനിക്ക് ആ സഹോദരിയോട് പറയാനുള്ളത് എന്ത് തന്നെയായാലും ഭർത്താവിനോട് മനസിലുള്ളത് നല്ലരീതിയിൽ തുറന്ന് സംസാരിക്കുക. ദൈവം നിങ്ങളെ നല്ല ഭാര്യ ഭർത്താക്കന്മാരാക്കട്ടെ
Enteyum now lam not respect him
🥺@@monaanida9685
❤നല്ല സിനിമ എല്ലാവരും കാണേണ്ട സിനിമ ❤മമ്മൂക്ക കാർത്തിക❤കൊള്ളാം
2023 il kanunna vallorum indo?
2024ൽ കാണുന്നു 😂
🤣@@lijisibi7629
2024
2024😂
എങ്ങനെ അവസാനിപ്പിക്കണം എന്നറിയാതെ ശങ്കർനെ കൊന്നതാണോ ക്‌ളൈമാക്സ് 🤔🤔🤔
ഒരാഴ്ച വേണ്ടിവന്നു പടം കണ്ടു തീരാൻ😮😮
അതെന്താ അത്രേം ദിവസം വയറിളക്കം ആയിരുന്നോ?
😂
ഇന്ന് കാണുന്നവരുണ്ടോ 😃🤪😛
`susmitha വിവാഹിതയായല്ലേ പഴയ കാലം ഇങ്ങനെയൊക്കെയാണ് 👌🌹
ശങ്കറിനെ കണ്ടപ്പോൾ റെഹ്മാന്റെ character ഓർമ്മ വന്നു 🥰
Super ❤ movie 🎥 Shankar ❤ super ❤
കല്യാണം കഴിഞ്ഞ കൂട്ടുക്കാരൻ്റെ വീട്ടിൽ ചെന്ന് കുടിച്ച് കൂത്ത് ആടി അല്ലാ സനേഹം കാണിക്കുന്നത്
കാർത്തിക, മുഖം കൊണ്ട് അഭിനയിക്കുന്നവൾ, സ്നേഹം, പ്രണയം, ദേഷ്യം, ഒക്കെ അവരുടെ മുഖത്തു വിരിയും സംസാരം കുറച്ചു മാത്രം വലിയ പൊട്ട്, ഞാൻ അവരുടെ റിയൂണിയൻ കഴിഞ്ഞതിനു ശേഷം ആണ് ഈ മൂവി കാണുന്നത്. ഇപ്പോഴും എന്തൊരു ഭംഗി ആണ് ആളെ കാണാൻ. ഒന്ന് പറയാതിരിക്കാൻ വയ്യ ഈ ചാനലിൽ നല്ല ക്ലാരിറ്റി ഉണ്ട് കാണാൻ അത് കൊണ്ട് കാണാൻ നല്ല മൂഡ് ഉണ്ട്, കുട്ടി ആയി ബേബി ശാലിനി ആയിരുന്നു നല്ലത്
ഭാരതി എന്ന് വിളിച്ചാൽ
സുകുമാരി ( ഭാരതി ) : എന്താ ഭാരതിക് 😡
അമ്മേ എന്ന് വിളിച്ചാൽ
സുകുമാരി ( ഭാരതി ) : എന്താ അമ്മക് 😡
😂😂😂
Super movie
2020 il കാണുന്നവർ ആരേലും ഉണ്ടോ 😢😢
20200 ൽ കണ്ടു കൊണ്ടിരിക്കുന്നു 😄
@@sabual6193പിന്നല്ല 😀😀
@@rejikarthika2441
😄
🤪🤪🤪
2024 കാണുന്നു
Super 👍👍
2023 ൽ😮 വീണ്ടും കണ്ടു.😊😊
malayala movie de adapadana kaalam ayirunnu, ennu ee movie theliyikkunnu...😅😅😂
Super
Climax boraaanu... Aru boru.....😡😡😡😡😬😬😬
2024August 15❤️❤️
Wife nu value kodukkathavaryude life sucess aakilaveetile ullavaryude kuravukkal varunnavarkku paranju kodukkaruthu
Nice songs
Karthika Ma'am ❤
ഒരാൾ ചത്താലേ അടുക്കാൻ എളുപ്പം 🤔 😄😄😄😄😄😄😄
37 years😳
ഒരു മരണം വേണ്ടി വന്നു..തെറ്റു കൾ തിരുത്താൻ...അത്ആണ് ഈ സിനിമ...😔😔അല്ലാതെ..കമെന്റ്സ് ഇടുന്ന കുറെ..കുഞ്ഞാപ്പു കൾ വിചാരിച്ച സിനിമ അല്ല ഇത് 😔😔😔😔
ഈ പടം മുഴുവൻ കണ്ടവരുടെ ക്ഷമ സമ്മതിച്ചു 🤣😅
കൊള്ളില്ലേ 🤔🤔
😂
സൂപ്പർ ❤️❤️
Oman ഇരുന്നു കാണുന്നവർ ഉണ്ടോ
ഇല്ല കിടന്നു കാണുന്നവർ ഉണ്ട്
Lalu alexin monthakitt onnu kodukan thoni kande paade muthal ..carpet niranj avntoru beedi vali ..mothathil samvidaykante sangalpam manisalayi adymayi sthreede bakath nina oru cinima
👍👍👍👍👍
സൗസർ കുഞ്ഞാപ്പു
❤️❤️❤️❤️❤️❤️
2024 ഇൽ
Karthikada ella movie il kanam oru shall moodi puthachu
❤
2024 😍😍
2023😂
2024😍
😭🙏👍❤👌🌹🌹🌹
❤❤❤
😮 enth boran cinema ithoke..
2023😍😍
Supar.movie ❤❤
²⁰²⁴
2024
My stori
നല്ല മൂവി
Und
2026😂
climax not good
Nthoru menaketta movie aanu ,,, time waist,, pavam Sangar athina marikyunna seen,, kashtom kondhan director
വെയിറ്റ് ചെയ്ത മൂവി
Inganathe charactorulla bharyaye thalli kollanam avalor ego....🙄
🙄
വിമല എന്ന കഥാപാത്രം കുറച്ചു ഓവറാ........ കുറച്ചൊക്കെ തായ്ന് കൊടുക്കാം
bore...😂
A bad film
Kidu
Adipoli
2024
Adipoli