മമ്മൂട്ടിയും മാധവിയും ഏറ്റവുമധികം സ്ക്രീന്‍പ്രസന്‍സ് ഫീല്‍ ചെയ്യിപ്പിക്കാന്‍ കഴിയുന്ന രണ്ട് അഭിനേതാക്കള്‍.. എത്ര വാചാലമായ കണ്ണുകളാണ് മാധവിയുടേത്.. അഞ്ച് ഭാഷകളിലായി 1978-1996 വരെയുള്ള പതിനെട്ട് വര്‍ഷം കൊണ്ട് ഇരുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ച മാധവി എന്ന വലിയ അഭിനേത്രി മറ്റു ഭാഷകളിലെല്ലാം നിരവധി തവണ മഹാവിജയങ്ങളുടെ ഭാഗമായി, പക്ഷേ മലയാളത്തില്‍ പലപ്പോഴും അവര്‍ അഭിനയിച്ച ചിത്രങ്ങള്‍ പരാജയപ്പെടുകയുണ്ടായി, ഒരു വടക്കന്‍ വീരഗാഥയും ആകാശദൂതും മാത്രമാണ് തിയ്യേറ്ററില്‍ വലിയ ഹിറ്റുകളായത്,പക്ഷേ മറ്റു ഭാഷകളില്‍ ലഭിക്കാതെ പോയ കുറേ മികച്ച ചിത്രങ്ങളും കഥാപാത്രങ്ങളും അവര്‍ക്ക് മലയാളത്തില്‍ ലഭിച്ചു. വളര്‍ത്തുമൃഗങ്ങള്‍ ഓര്‍മ്മക്കായ് നൊമ്പരത്തിപ്പൂവ് ഒരു വടക്കന്‍ വീരഗാഥ ആകാശദൂത്..
മാധവി, എത്ര തീക്ഷണമായാണ് ഓരോ ഫ്രെയിമിലും കാണപ്പെടുന്നത്. ഒപ്പം തന്നെ, സൂക്ഷ്മായ ഓരോ ഭാവങ്ങളും സൗന്ദര്യത്മ്കമായ ചലനങ്ങളും കൊണ്ട് സഹതാരങ്ങളെ നിഷ്പ്രഭക്കിയിരിക്കുന്നു.. മമ്മൂട്ടിയെ പോലും.. പദ്മരാജന്റെ creativity ഒരു രീതിയിലും അവഗണിക്കാൻ കഴിയില്ല..
എത്രയൊക്കെ നൊമ്പരങ്ങളാണ് ഇവിടെ വരച്ചിടുന്നത്.കുഞ്ഞുങ്ങളെ നഷ്ടപ്പെടുന്നു അമ്മയുടെ.അമ്മയില്ലാത്ത കുഞ്ഞുങ്ങളുടെ.മാനസിക വളർച്ചചില്ലാത്ത കുട്ടികളുടെ മാതാ പിതാക്കളുടെ.ഒന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കാൻ കഴിയുന്നത് എത്ര മഹത്തരം
മാധവി എന്ന ആക്ടര്സ് ഞാൻ sradhichittundu, ആകാശ ദൂതിതിൽ മാത്രമാണവരുടെ റേഞ്ച് എല്ലാരും ശ്രദ്ധിച്ചത്... പോരാത്തതിന് നെഗറ്റീവ് ഇമേജ് ഉം കൊടുത്തു... ഫലം ആ ആക്ടര്സ് നെ മിസ്സ് ചെയ്തു മലയാളി.. ഒരുപാട് റേഞ്ച് ഉള്ള ക്യാരക്റ്റർ കിട്ടുമാരുന്നു
മലയാളത്തിൽ ഏറ്റവും ശക്തമായ കഥാപാത്രങ്ങൾ ചെയ്ത നടിയാണ് മാധവി. 3 തവണ കേരള സ്റ്റേറ്റ് അവാർഡ് അവർ നേടിയിട്ടുണ്ട്. അധ്യായം onnu മുതൽ, നൊമ്പരത്തി പൂവ്, വളർത്തു മൃഗങ്ങൾ, ഓർമക്കായി, നവംബറിന്റെ നഷ്ടം, ഒരു കുടക്കീഴിൽ, മംഗളം നേരുന്നു, ആകാശ ദൂത്, അക്കരെ, ഗാന്ധാരി, സുദിനം, വടക്കൻ വീര ഗാഥ, ചങ്ങാത്തം... തുടങ്ങി അവർ അഭിനയിച്ച മിക്ക ചിത്രങ്ങളിലും അതി ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ ആണ് അവർ അവതരിപ്പിച്ചിട്ടുള്ളത്. മിക്കതിലും നായകനും മുകളിൽ നിൽക്കുന്ന കഥാപാത്രങ്ങൾ ആയിരുന്നു .
The great പപ്പേട്ടൻ ❣️ഇതുപോലൊരു മനോഹര ചിത്രത്തിൽ മമ്മൂക്കയും ഭാഗമായതിൽ വളരെ സന്തോഷം ❤️one of the finest director in mollywood industry #പദ്മരാജൻ sir 👏ജിജി oru വിങ്ങലായി മനസ്സിൽ തന്നെ ഉണ്ട് 😓മാധവി എന്ന നടിയുടെ അഭിനയം അതി ഗംഭീരം excellent perfomance 💯👌മമ്മൂക്കയുടെ കഥാപാത്രവും വളരെ മികച്ചുനിൽക്കുന്നു, real ലൈഫിലും മമ്മൂക്ക ഇതുപോലെ oru childhome നടത്തിയിരുന്നെങ്കിൽ എന്ന് oru മമ്മൂക്ക ആരാധകൻ എന്ന നിലയിൽ ചിന്തിച്ചുപോകുന്നു !ഇനി സത്യത്തിൽ പുള്ളി നടത്തുന്നുണ്ടോ എന്ന് അറിയതില്ലല്ലോ ഉണ്ടാകും എന്ന് ചുമ്മാതെ വിശ്വസിക്കുന്നു ❣️
ഇതിൽ ആരേയും കുറ്റം പറയാൻ പറ്റില്ല.. വിധി ആയിരുന്നു എല്ലാവർക്കും ഇടയിലെ വില്ലൻ, സിനിമയ്‌ക്കപ്പുറം ജീവിത യാഥാർഥ്യം വരച്ചു കാണിച്ചു തന്ന ചിത്രം.. ഈ ചിത്രം കണ്ടുകഴിയുമ്പോൾ ജിജി ഒരു നൊമ്പരപൂവായി അവശേഷിക്കും.... Very emotional and heart touching movie.. It's feel like change your emotion We wil mis you ji ji....💐
വിധി is bullshit. ആരുടെയൊക്കെയോ തീരുമാനങ്ങൾ മാത്രമാണ് വിധി. ഇതിലെ വില്ലൻ ലാലും അലക്സിന്റെ ദേഷ്യവും carelessness ഉം, മമ്മൂട്ടിയുടെ patriarchal thoughts ഉം ആണ്. Single mother ആയി നിൽക്കാം എന്ന് പദ്മിനി ആയിരം വട്ടം പറഞ്ഞിട്ടും അവളെ ഉന്തി തള്ളി വീണ്ടും ആ toxic ഭർത്താവിൻ്റെ അരിക്കലേക്ക് വിടാൻ നോക്കിയതാണ് ആ കുട്ടിയുടെ മരണത്തിൽ കലാശിച്ചത്.
2024 ൽ ഈ സിനിമ കാണുന്നു. ഇങ്ങനെ കഥാമൂല്യങ്ങൾ ഉള്ള സിനിമകൾ ഇപ്പോൾ വല്ലപ്പോഴുമേ ഇറങ്ങാറുള്ളൂ. പഴയ സിനിമകൾ കാണുമ്പോൾ ആണ് പഴയ ആ ഗ്രാമീണ ഭംഗി ഒക്കെ ഒന്നു കാണാൻ സാധിക്കുന്നത്. അതിനു ഒരു ഉദാഹരണം ആണ് മമ്മൂട്ടിയുടെ "മേള" എന്ന സിനിമ. സമയം കിട്ടുമ്പോൾ അതും ഒന്ന് കാണാൻ ശ്രമിക്കുക. വളരെ നല്ല സിനിമ ആണ്.
ആക്ടേഴ്സ് ലിസ്റ്റിൽ ഇക്കയുടെ സ്ഥാനം മാധവിക്ക് ശേഷമാണെന്ന് കണ്ടപ്പോൾ ഒരു അല്പം നീരസം തോന്നി. പക്ഷേ പടം കണ്ടപ്പോൾ അത് ശരിയാണെന്ന് മനസ്സിലായി . മാധവി തന്നെ ഇതിലെ താരം... പിന്നെ ഈ ഡിസ്ലൈക് അടിച്ച 441 പേരും നല്ല സിനിമയെ കുറിച്ച് യാതൊന്നും മനസ്സിലാക്കാൻ അറിയാത്ത ശരിയായ മര പേഡ് ആണെന്ന് മനസ്സിലായി .. 😎
Who told soniya got national award for her performance in the movie my dear kuttychatan...she got state award for nombarathipoovu but unfortunately after grewup didn't recognize much very sad but now she is living happily with husband and kids😍
പത്മരാജൻ, ഭരതൻ, ലോഹിതദാസ്, ബ്ലെസി മുതലായ ക്ലാസും മാസും ചെയ്യുന്ന സംവിധായകരുടെ സിനിമകളും എംടിയുടെ തിരക്കഥയിലുള്ളതും അധികവും ദുരന്തങ്ങളിലായീരിക്കും അവസാനിപ്പിക്കുന്നത് സന്തോഷം ആഗ്രഹിക്കുന്നവർ അത്തരം സിനിമകൾ കാണാതിരിക്കുന്നതാവും നല്ലത്
നല്ല സിനിമ. മനുഷ്യമനസ്സിന്റെ വേലിയേറ്റവും വേലി ഇറക്കവും അറിയുന്ന മഹാനായ വ്യക്തിത്വം. പപ്പേട്ടന്റെ എല്ലാ സിനിമയിലും സ്നേഹബന്ധത്തിനാണ് വലിയ പ്രാധാന്യം. അതിനെ തിരിച്ചറിയാതെ പോയാൽ അതിനു ചെറിയ വിള്ളൽ ഏറ്റാൽ വലിയ ദുഃഖതത്തിന്റെ ചതുപ്പിലേക്ക് താഴ്ന്നുപോവുന്നു തിരിച്ചുവരാൻ കഴിയാത്തവണ്ണം. പരസ്പരം മനസ്സിൽ ആക്കാൻ തയ്യാറാവണം അതിന് സ്നേഹത്തിന്റെ ഭാഷ ഇല്ലാതെ വയ്യ! സ്നേഹിക്കൂ... സ്നേഹിക്കൂ... എന്നാൽ നിങ്ങൾക്ക് എല്ലാ ദിനങ്ങളും ഓരോ ആണ്ടുകളായി തോന്നും തീർച്ച..
ഈ പത്മരാജൻ സാറും ഭരതേട്ടനും വല്ലാത്ത പഹയൻമാരാണ് . അവർ അന്ത കാലത്ത് പടച്ചു വിട്ട സിനിമ കളൊക്കെ നമ്മൾ ഇന്നും സാങ്കേതിക പരമായോ പ്രമേയ പരമായൊ അയ്യേ എന്ന് തോന്നാത്ത വിധം അങ്ങ് സിനിമ എടുത്തുകളയും ... നായകന് പകരം നായികയ്ക്ക് പ്രാധാന്യം കൊടുക്കുക, വെളുത്ത നായിക കൾക്ക് പകരം കറുത്ത നായികമാരെ കൊണ്ടു വരിക (പറങ്കിമല ) ലെസ്ബിയനിസവും ഓട്ടിസവുമൊക്കെ പ്രമേയത്തിൽ കൊണ്ടു വരിക. വല്ലാത്ത പഹയൻ മാർ തന്നെ !!! By the way മാധവി ! മലയാള സിനിമയിൽ ഇത്രയും വ്യത്യസ്തമായ കഥാപാത്രങളെ അവതരിപ്പിച്ച വേറൊരു നടിയുമില്ല. വേറൊരു തരത്തിൽ പറഞ്ഞാൽ കിട്ടിയ കഥാപാത്രങ്ങളൊക്കെ ആ കൈകളിൽ ഭദ്രം ..... വളർത്തുമൃഗങ്ങൾ, ശോഭ് രാജ് , ഓർമ്മയ്ക്കായ്, നൊമ്പരത്തിപ്പൂവ്, ആകാശദൂത്....
2025 January yil pic kanunna njan...Padmarajan sir enthoru story ...great...karachil nirthan pattunnilla...jiji yude acting... O....nothing to say, Madhavi so beautiful...her eyes so attractive ❤
Ezhuthapurangal , Hrithubhetham and Ithiri poove chuvanna poove thudangiyava koodi upload cheythirunnu engil nannayirunnu btw thank you for this awesome movie
പത്മ രാജന്റെ കരളിൽ വിരിഞ്ഞ ഈ നൊമ്പരത്തി പൂവ് ആരെയും വേദനിപ്പിക്കും നല്ല ഹൃദയ സ്പർശിയായ കഥ എല്ലാവരും നന്നായി അഭിനയിച്ചു. മൺ മറഞ്ഞ ആ ജീനിയസ്സിനു മുൻപിൽ ആദരവോടെ ശിരസ്സ് നമിക്കുന്നു 🙏❤️❤️❤️🙏 Babus Creations Kottayam
ഹോ ഇത് കണ്ടു കഴിഞ്ഞപ്പോൾ... നെഞ്ചിലൊരു, നിറ്റൽ 😥 എന്റെ കണ്മുന്നിൽ കുടി ജിജി മോൾ ഓടി ഓടി അകന്നു പോകുന്നു 😥😥😥 എന്തോ ഒരു ഭയം ... എന്റെ കണ്ണിൽ നിന്നും മായുന്നില്ല. ആ ഒരു രംഗം...ഇനിം ഒരിക്കൽ കൂടി ഇത് കാണാൻ എനിക്ക് പറ്റില്ല 😥
Madhavi and Mamooty great combination, the scene where she sees her kids bodies in the mortuary is heartbreaking...great actress and stunning beauty too...
1987 മമ്മൂട്ടിയുടെ കരിയറിലെ നിര്‍ണായകമായ വര്‍ഷം,പതിനഞ്ച് ചിത്രങ്ങളില്‍ ആ വര്‍ഷം അദ്ധേഹം അഭിനയിച്ചു, അവയില്‍ അഞ്ച് ചിത്രങ്ങള്‍ പില്‍കാലത്തും ഓര്‍മ്മിക്കപ്പെടുന്നവയായി. മമ്മൂട്ടി എന്ന മഹാനടന്റെ മഹാനടനം കണ്ട തനിയാവര്‍ത്തനവും ന്യൂഡല്‍ഹിയും.. ഐ.വി ശശി-ടി. ദാമോദരന്‍-മമ്മൂട്ടി-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ അടിമകള്‍ ഉടമകള്‍, ഫാസില്‍ മമ്മൂട്ടി-സുഹാസിനി ജോഡിയെ വെച്ച് ചെയ്ത മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ പിന്നെ പത്മരാജന്‍ സെല്ലുലോയ്ഡില്‍ വരച്ചിട്ട കാവ്യം നൊമ്പരത്തിപ്പൂവ്..
5-6 age il kanda movie. Annu thottu manassil oru heaviness aanu. Ithu and onnu muthal poojyam vare. Cheruppathil polum ithile randileyum naayikamaarude avastha haunting aanu
പദ്മരാജൻ, കാലത്തിനു മുൻപേ സഞ്ചരിച്ച ദീർഘ ദർശി. വൃദ്ധ സദ നങ്ങൾ എന്ന ആശയം കേരളത്തിൽ വേരോടുന്നതിനു മുൻപേ തിങ്കളാഴ്ച നല്ല ദിവസം എന്ന മൂവി, ഓട്ടീസം എന്ന അവസ്ഥ മലയാളികൾ തിരിച്ചറിഞ്ഞു തുടങ്ങുന്നതിനു മുൻപേ നൊമ്പരത്തിപ്പൂവ്, അൽഷിമേഴ്‌സ് എന്ന രോഗവസ്ഥ യെ അറിയുന്നതിന് മുന്നേ ഓർമ എന്ന കഥ, അതു പിന്നീട് ബ്ലസി യുടെ തന്മാത്രയായി. പത്മരാജൻ ഒരു പാഠ പുസ്തകം
Woww!!!!!!!!!!!... AMAZING MOVIE, best movie for study people who learn cinema making, ,,, -what an amazing direction and camera work!!! Actress Madhavi ,Lalu ALex and Mammooty acted fantastically , obviously that kid baby sonia did very best act in this Movie
Kunjilee kanda film 🎬... Innu 2024 July eee padam kaanumbol.. Lalu alex madhavi orimikathil nirthi... Athyrunoo.. Film 💯... Orikaloode kannu nirayan vayathondaa
മമ്മൂട്ടിയും മാധവിയും ഏറ്റവുമധികം സ്ക്രീന്‍പ്രസന്‍സ് ഫീല്‍ ചെയ്യിപ്പിക്കാന്‍ കഴിയുന്ന രണ്ട് അഭിനേതാക്കള്‍..
എത്ര വാചാലമായ കണ്ണുകളാണ് മാധവിയുടേത്..
അഞ്ച് ഭാഷകളിലായി 1978-1996 വരെയുള്ള പതിനെട്ട് വര്‍ഷം കൊണ്ട് ഇരുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ച മാധവി എന്ന വലിയ അഭിനേത്രി മറ്റു ഭാഷകളിലെല്ലാം നിരവധി തവണ മഹാവിജയങ്ങളുടെ ഭാഗമായി, പക്ഷേ മലയാളത്തില്‍ പലപ്പോഴും അവര്‍ അഭിനയിച്ച ചിത്രങ്ങള്‍ പരാജയപ്പെടുകയുണ്ടായി, ഒരു വടക്കന്‍ വീരഗാഥയും ആകാശദൂതും മാത്രമാണ് തിയ്യേറ്ററില്‍ വലിയ ഹിറ്റുകളായത്,പക്ഷേ മറ്റു ഭാഷകളില്‍ ലഭിക്കാതെ പോയ കുറേ മികച്ച ചിത്രങ്ങളും കഥാപാത്രങ്ങളും അവര്‍ക്ക് മലയാളത്തില്‍ ലഭിച്ചു.
വളര്‍ത്തുമൃഗങ്ങള്‍
ഓര്‍മ്മക്കായ്
നൊമ്പരത്തിപ്പൂവ്
ഒരു വടക്കന്‍ വീരഗാഥ
ആകാശദൂത്..
സത്യം. വളർത്തുമൃഗങ്ങൾ കൂടി കാണൂ.
ഒരു പ്രത്യേക അവസ്ഥ നേരിടുന്ന സ്ത്രീ കഥാപാത്രങ്ങൾ അവർ ഗംഭീരം ആയി അഭിനയിക്കുo.
നവംബറിന്റെ നഷ്ടം അവരുടെ കരിയർ ബെസ്റ്റ് ആണ്... പിന്നെയും എത്രയോ ശക്തമായ കഥാപാത്രങ്ങൾ മലയാളത്തിൽ ഉണ്ട്.
നവംബർന്റെ നഷ്ടം, ഒരു കുടക്കീഴിൽ....
ആയിരം നാവുള്ള അനന്തൻ.. 👍മാധവി നല്ല നടിയായിരുന്നു
😊
2023ൽ ഈ മൂവി കാണുന്ന ഞാൻ ഒരുപാടു സങ്കടം തോന്നിയ ഒരു ഫിലിം. മാധവി ചേച്ചിയെ കണ്ടപ്പോൾ ആകാശദൂദ് ഓർമവന്നു 🥲
Lockdown ആയതു കൊണ്ട് മാത്രം കാണാന്‍ സാഹചര്യം കിട്ടിയ ഒരു പഴയ പടം.
നന്നായിരിക്കുന്നു!
മാധവിയുടെ അഭിനയം സൂപ്പെര്‍
🎉🎉madhavi super star
മാധവി, എത്ര തീക്ഷണമായാണ് ഓരോ ഫ്രെയിമിലും കാണപ്പെടുന്നത്. ഒപ്പം തന്നെ, സൂക്ഷ്മായ ഓരോ ഭാവങ്ങളും സൗന്ദര്യത്മ്കമായ ചലനങ്ങളും കൊണ്ട് സഹതാരങ്ങളെ നിഷ്പ്രഭക്കിയിരിക്കുന്നു.. മമ്മൂട്ടിയെ പോലും.. പദ്മരാജന്റെ creativity ഒരു രീതിയിലും അവഗണിക്കാൻ കഴിയില്ല..
He is the master of the craft🙏❤great director
Absolutely
ഞാൻ ഇന്ന് ആദ്യമായാണ് ഈ മനോഹരമായ ചിത്രം കാണുന്നത്. ആരുടെ മനസ്സിലും നൊമ്പരം ഉണർത്തുന്ന ചിത്രം .2020-ൽ ഈ ചിത്രം കാണുന്നവർ 👍👍👍.
Screen play and shots r very beautiful...
2255
@@pradosh9372 ഇവിടെ ഈ ഫോൺ നമ്പർ ഇട്ടതിന്റെ ഉദ്ദേശം എന്താ🤔
@@sujithabiju6177
ദുരുദ്ദേശ० 😜😜😜
@@pradosh9372 00971559663861🥰
ഇപ്പോ
നന്മ ഉള്ള ഏത് മനസ്സിനെയും വല്ലാണ്ട് നൊമ്പരപെടുത്തും തീർച്ച .കാരണം ഇത് പച്ച യായ ജീവിത യാഥാർഥ്യം ആണ് .അനാഥതമ് എത്ര വേദന ജനകം .
എത്ര മനോഹരമായ movie... ഇത്രയും നാളും കാണാതെ പോയല്ലോ... പദ്മരാജൻ സർ... ഒത്തിരി ഇഷ്ട്ടം. 😍
എത്രയൊക്കെ നൊമ്പരങ്ങളാണ് ഇവിടെ വരച്ചിടുന്നത്.കുഞ്ഞുങ്ങളെ നഷ്ടപ്പെടുന്നു അമ്മയുടെ.അമ്മയില്ലാത്ത കുഞ്ഞുങ്ങളുടെ.മാനസിക വളർച്ചചില്ലാത്ത കുട്ടികളുടെ മാതാ പിതാക്കളുടെ.ഒന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കാൻ കഴിയുന്നത് എത്ര മഹത്തരം
കുട്ടികൾ ഇല്ലാത്ത ദമ്പതിമാരെ.. മുരളി.ശാരി
മാധവി എന്ന ആക്ടര്സ് ഞാൻ sradhichittundu, ആകാശ ദൂതിതിൽ മാത്രമാണവരുടെ റേഞ്ച് എല്ലാരും ശ്രദ്ധിച്ചത്... പോരാത്തതിന് നെഗറ്റീവ് ഇമേജ് ഉം കൊടുത്തു... ഫലം ആ ആക്ടര്സ് നെ മിസ്സ് ചെയ്തു മലയാളി.. ഒരുപാട് റേഞ്ച് ഉള്ള ക്യാരക്റ്റർ കിട്ടുമാരുന്നു
മലയാളത്തിൽ ഏറ്റവും ശക്തമായ കഥാപാത്രങ്ങൾ ചെയ്ത നടിയാണ് മാധവി. 3 തവണ കേരള സ്റ്റേറ്റ് അവാർഡ് അവർ നേടിയിട്ടുണ്ട്. അധ്യായം onnu മുതൽ, നൊമ്പരത്തി പൂവ്, വളർത്തു മൃഗങ്ങൾ, ഓർമക്കായി, നവംബറിന്റെ നഷ്ടം, ഒരു കുടക്കീഴിൽ, മംഗളം നേരുന്നു, ആകാശ ദൂത്, അക്കരെ, ഗാന്ധാരി, സുദിനം, വടക്കൻ വീര ഗാഥ, ചങ്ങാത്തം... തുടങ്ങി അവർ അഭിനയിച്ച മിക്ക ചിത്രങ്ങളിലും അതി ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ ആണ് അവർ അവതരിപ്പിച്ചിട്ടുള്ളത്. മിക്കതിലും നായകനും മുകളിൽ നിൽക്കുന്ന കഥാപാത്രങ്ങൾ ആയിരുന്നു .
The great പപ്പേട്ടൻ ❣️ഇതുപോലൊരു മനോഹര ചിത്രത്തിൽ മമ്മൂക്കയും ഭാഗമായതിൽ വളരെ സന്തോഷം ❤️one of the finest director in mollywood industry #പദ്മരാജൻ sir 👏ജിജി oru വിങ്ങലായി മനസ്സിൽ തന്നെ ഉണ്ട് 😓മാധവി എന്ന നടിയുടെ അഭിനയം അതി ഗംഭീരം excellent perfomance 💯👌മമ്മൂക്കയുടെ കഥാപാത്രവും വളരെ മികച്ചുനിൽക്കുന്നു, real ലൈഫിലും മമ്മൂക്ക ഇതുപോലെ oru childhome നടത്തിയിരുന്നെങ്കിൽ എന്ന് oru മമ്മൂക്ക ആരാധകൻ എന്ന നിലയിൽ ചിന്തിച്ചുപോകുന്നു !ഇനി സത്യത്തിൽ പുള്ളി നടത്തുന്നുണ്ടോ എന്ന് അറിയതില്ലല്ലോ ഉണ്ടാകും എന്ന് ചുമ്മാതെ വിശ്വസിക്കുന്നു ❣️
സിനിമ സിനിമ ആണ്
പപ്പേട്ടന്റെ എല്ലാ മൂവീസിലും പ്രേക്ഷകന് ഒരു നൊമ്പരം സമ്മാനിച്ചു ഒരു അപൂർണ്ണമായ കവിത പോലെ
ഇത്ര മനോഹരമായ ഒരു ചിത്രത്തിൻ്റെ ഭാഗമാകാൻ ഞങ്ങടെ മമ്മൂക്കായ്ക്ക് കഴിഞ്ഞു' - സൂപ്പർ മൂവി
2024 ൽ കാണുന്നവർ ആരെങ്കിലും ഉണ്ടൊ.?
സൂപ്പർ മൂവി 👌(((((((❤️)))))))
I cannot name another actress in Malayalam who have literally lived in a mother’s role. Aakashadoothe is another example. I have become a fan of her
മമ്മൂട്ടിയും രജ്ഞിത്തും തമ്മിലുള്ള ഇന്റർവ്യു കണ്ടതിന് ശേഷം ഈ സിനിമ കാണുന്നവരുണ്ടോ
ഇല്ല. സിനിമ കാണാൻ തോന്നിയപ്പോൾ തപ്പിയപ്പോൾ കണ്ടു അങ്ങനെ കണ്ടു.
@@sabual61935😊😊😊😊
ഗ്ലാമർ വേഷവും നാടൻ വേഷവും ഒരു പോലെ ചേരുന്ന നായിക.. അസാധ്യ അഭിനയശേഷിയും- മാധവി ❤
ഇതിൽ ആരേയും കുറ്റം പറയാൻ പറ്റില്ല.. വിധി ആയിരുന്നു എല്ലാവർക്കും ഇടയിലെ വില്ലൻ,
സിനിമയ്‌ക്കപ്പുറം ജീവിത യാഥാർഥ്യം വരച്ചു കാണിച്ചു തന്ന ചിത്രം..
ഈ ചിത്രം കണ്ടുകഴിയുമ്പോൾ ജിജി ഒരു നൊമ്പരപൂവായി അവശേഷിക്കും....
Very emotional and heart touching movie..
It's feel like change your emotion
We wil mis you ji ji....💐
വിധി is bullshit. ആരുടെയൊക്കെയോ തീരുമാനങ്ങൾ മാത്രമാണ് വിധി.
ഇതിലെ വില്ലൻ ലാലും അലക്സിന്റെ ദേഷ്യവും carelessness ഉം, മമ്മൂട്ടിയുടെ patriarchal thoughts ഉം ആണ്. Single mother ആയി നിൽക്കാം എന്ന് പദ്മിനി ആയിരം വട്ടം പറഞ്ഞിട്ടും അവളെ ഉന്തി തള്ളി വീണ്ടും ആ toxic ഭർത്താവിൻ്റെ അരിക്കലേക്ക് വിടാൻ നോക്കിയതാണ് ആ കുട്ടിയുടെ മരണത്തിൽ കലാശിച്ചത്.
2024 ൽ ഈ സിനിമ കാണുന്നു. ഇങ്ങനെ കഥാമൂല്യങ്ങൾ ഉള്ള സിനിമകൾ ഇപ്പോൾ വല്ലപ്പോഴുമേ ഇറങ്ങാറുള്ളൂ. പഴയ സിനിമകൾ കാണുമ്പോൾ ആണ് പഴയ ആ ഗ്രാമീണ ഭംഗി ഒക്കെ ഒന്നു കാണാൻ സാധിക്കുന്നത്. അതിനു ഒരു ഉദാഹരണം ആണ് മമ്മൂട്ടിയുടെ "മേള" എന്ന സിനിമ. സമയം കിട്ടുമ്പോൾ അതും ഒന്ന് കാണാൻ ശ്രമിക്കുക. വളരെ നല്ല സിനിമ ആണ്.
മാധവി.. മലയാളത്തിന്റെ ഉണ്ണിയാർച്ച......
മനസ്സിന് ഏറെ നൊമ്പരം ഉണ്ടാക്കുന്ന പത്മരാജൻ സാറിന്റെ മറ്റൊരു സൂപ്പർ ക്ലാസ്സ് മൂവി... ജിജി എന്ന നൊമ്പരത്തി പൂവ്.... 💗
ഇത് സഹിക്കാൻ പറ്റുന്നതിലും അപ്പുറമാണ്, ചങ്ക് പൊട്ടുന്നു, തൊണ്ട പൊട്ടുന്ന പോലെ വേദന, കരയണംന്ന് ഉണ്ട് പക്ഷേ കരയാൻ പറ്റുന്നില്ല...😢😢😢😢
പത്മരാജന്റെ മാജിക്കൽ റിയലിസംhoo grate ... Thanks for uplod this movie ...
ആക്ടേഴ്സ് ലിസ്റ്റിൽ ഇക്കയുടെ സ്ഥാനം മാധവിക്ക് ശേഷമാണെന്ന് കണ്ടപ്പോൾ ഒരു അല്പം നീരസം തോന്നി. പക്ഷേ പടം കണ്ടപ്പോൾ അത് ശരിയാണെന്ന് മനസ്സിലായി . മാധവി തന്നെ ഇതിലെ താരം... പിന്നെ ഈ ഡിസ്ലൈക് അടിച്ച 441 പേരും നല്ല സിനിമയെ കുറിച്ച് യാതൊന്നും മനസ്സിലാക്കാൻ അറിയാത്ത ശരിയായ മര പേഡ് ആണെന്ന് മനസ്സിലായി .. 😎
Who looks at the actors list? Are u crazy to get upset about these silly issues??
Mammookka,Lalettan, thengakkola
@@sebamariamabraham4872 why so angry? 🤔🤔
@@sebamariamabraham4872 podi pede
441 വേട്ടാവളിയന്മാർ
@@sebamariamabraham4872athayaalude abhipraayam..
Ninghalenthinaa aa.. freedom- thil kayari choodaavunnath?
പേര് പോലെ തന്നെ മനസ്സിനെ ഒരു പാട് നൊമ്പരപ്പെട്ടുത്തിയ സിനിമ...
മാധവി നിങ്ങളുടെ അഭിനയം ഒരു രക്ഷയുമില്ല....
E film njhan kandu കഴിഞ്ഞതിനു ശേഷവും എൻ്റെ കണ്ണു നീര് നൽകുന്നില്ല.ഓരോ തരത്തിലുള്ള ഒറ്റപെട്ടവരുടെ life.പദ്മരാജൻ sir 🙏🙏🙏
മൂവി കാണുന്നതിന് മുമ്പ് കമന്റ് ബോക്സിൽ വന്ന് നോക്കുന്നവരുണ്ടോ എന്നെപ്പോലെ?😅
മാധവി എന്തൊരു അഭിനയം ഈ സിനിമയിൽ ഫുൾ നിറഞ്ഞു നിന്നത് മാധവി ആണ് ഇക്ക, ലാലു അലക്സ്, മുരളി എല്ലാരും കിടു പദ്മരാജൻ മാജിക് 😘
She was a wonderful actress...Novemberinte nashtam , ormakkaayi another couple of brilliant performances
മംഗളം നേരുന്നു
നല്ല ഒരു സിനിമ. അടിയില്ല ഇടിയില്ല രാഷ്ട്രീയമില്ല എല്ലാം കൊണ്ടും മികച്ചത് അഭിനേതാക്കളെല്ലാം മത്സരിച്ച ഭിനയിച്ചു.ബേബി സോണിയയും
മലയാളത്തിൽ ഒരു child artist (സോണിയ) ഇത്രേം നന്നായി അഭിനയിച്ച സിനിമകൾ കുറവാണ്. പക്ഷെ ഒരു ദേശീയ അവാർഡ് കിട്ടാതെ പോയി. State അവാർഡിൽ ഒതുങ്ങി.
Satyam
Atheee
Yaaa itz right
Athe
Who told soniya got national award for her performance in the movie my dear kuttychatan...she got state award for nombarathipoovu but unfortunately after grewup didn't recognize much very sad but now she is living happily with husband and kids😍
292 പേര് സിനിമ കാണുന്നതിന് മുൻപേ ഡിസ്‌ലൈക്ക് അടിച്ചതായിരിക്കും.
Arguably one of the best from Padmarajan!! 👌👏
Straight from your comment under the movie 'koodevide'.🙂
@@hudhakausermp8603 oralenkilum vannallo. Njan kritharthanaayi. 😃
@@antopgeorge2778 haha
@@hudhakausermp8603 Liked it or not?
Me too ysrdy cmnt kandu inn vannu kandu
ബസിൽനിന്നും ഇറങ്ങു്ന്നവരിൽ ഇന്ദ്രൻസ് ഏട്ടനെ കണ്ടവരുണ്ടോ 😄
Yes😍
Chaya kondu varunnathum indrans anu
Unde
I see...
Costume indrens chetten aanu💓
Madhavi Enthoru Abhinayama❤❤
Baby Sonia ❤
Nalla movie aanu.....
Mammootty
Lalu Alex
Murali
Jagathy
Saari
Unnimarry
❤❤❤❤❤❤❤
Super movie ....Sonia de acting excellent...madhavi de performance...no words to say...extra ordnry acting in every moments
പേര് പോലെ തന്നെ നിർവ്വചനീയം ഈ നൊമ്പരം ഒരു പൂവുപോൽ 😍
പത്മരാജൻ, ഭരതൻ, ലോഹിതദാസ്, ബ്ലെസി മുതലായ ക്ലാസും മാസും ചെയ്യുന്ന സംവിധായകരുടെ സിനിമകളും എംടിയുടെ തിരക്കഥയിലുള്ളതും അധികവും ദുരന്തങ്ങളിലായീരിക്കും അവസാനിപ്പിക്കുന്നത് സന്തോഷം ആഗ്രഹിക്കുന്നവർ അത്തരം സിനിമകൾ കാണാതിരിക്കുന്നതാവും നല്ലത്
അവസാനം ജിജി ഒരു വേദന ആയി മാറി പപ്പേട്ടൻ മാജിക് 💗💖👌ഇത് പോലെ ഒരു സിനിമ ഇനി വരുമോ 🤔🤔
മാധവിയുടെ അഭിനയത്തിന് മുൻപിൽ മഞ്ജു വാരിയർ ഒന്നും അല്ല.Real lady Super star Madhavi.👍
❣️
സത്യം
Exactly. .such a beautifull..super performance toooo .sharikkum jeevikkunu. .not at all.acting
മഞ്ജു ആരാധകൻ ആയ ഞാൻ പറയുന്നു.
I agree 150%
Shobhanayum
നല്ല സിനിമ. മനുഷ്യമനസ്സിന്റെ വേലിയേറ്റവും വേലി ഇറക്കവും അറിയുന്ന മഹാനായ വ്യക്തിത്വം. പപ്പേട്ടന്റെ എല്ലാ സിനിമയിലും സ്നേഹബന്ധത്തിനാണ് വലിയ പ്രാധാന്യം. അതിനെ തിരിച്ചറിയാതെ
പോയാൽ അതിനു ചെറിയ വിള്ളൽ ഏറ്റാൽ വലിയ ദുഃഖതത്തിന്റെ ചതുപ്പിലേക്ക് താഴ്ന്നുപോവുന്നു തിരിച്ചുവരാൻ കഴിയാത്തവണ്ണം. പരസ്പരം മനസ്സിൽ ആക്കാൻ തയ്യാറാവണം അതിന് സ്നേഹത്തിന്റെ ഭാഷ ഇല്ലാതെ വയ്യ!
സ്നേഹിക്കൂ... സ്നേഹിക്കൂ... എന്നാൽ നിങ്ങൾക്ക് എല്ലാ ദിനങ്ങളും ഓരോ ആണ്ടുകളായി തോന്നും തീർച്ച..
സ്നേഹിച്ചില്ലേൽ നിങ്ങൾക്ക് ഓരോ ദിനവും ഓരോ ആണ്ടുകളായി തോന്നും
Corona kalath kanunnaver ndo
Und
Und
ഉണ്ട്
Unde
Undingil
2021 ജൂലൈയ്ക്ക് ശേഷഃമുള്ളവർ ഇങ്ങോട്ടുപോര്..😍💙
എല്ലാവർഷവും ഒരിക്കെലെങ്കിലും കാണുന്ന അതിമനോഹരമായ സിനിമ.
November 2019
Ok da
ചേച്ചി ഇവിടെയും
തങ്ങളുടെ കമന്റ് കണ്ടത്കൊണ്ടുമാത്രം കാണാൻ തീരുമാനിച്ചു
@@hariskarodiismail1746 😊😊
@@ramsheelm9597 അതേല്ലോ... ഇവിടേം..❤️
ഈ കൊറോണയുടെ ഒരു കാര്യം എത്ര സിനിമയാകുന്നുന്നേ,,,
22:34 മുതൽ 22:44 വരെ ഒരു 10 സെക്കന്റ് ഒരു മഹാ നടൻ വന്നു പോകുന്നുണ്ട് .
കാലത്തിന്റെ കയ്യൊപ്പുമായി ❤️❤️❤️
Yes nammude indrens chettan
@@shanushamseer4141 1:22 ivdem und
@@arundas8446 അമ്പോ... Your observation 👍
ആരാ??
ആദ്യം ബസ് ഇൽ നിന്നും ഇറങ്ങുന്ന സീൻ 1to 2 മിനിറ്റ്
നല്ല സിനിമ.. മാധവി.. Super... ഇക്കയും
മാധവി, സോണിയ, സൂപ്പർ പെർഫോമൻസ്
ഏതു സാരിയിലും മയിൽ പൊലെ മനോഹാരിയാണ് മാധവി
Satyathil malayalthil orupaadu manoharam aaya shaktham aaya veshangal cheyan bhagyam labicha nadi annu madhavi. Ee cinema, novemberinte nashtam, ormakayi, akashadoodhu, oru vadakkan veragaadha. Palathum valiya commercial hits allatha kondu avum evarude peru adhikam charcha cheyapedathe povunathu
16.08.24 ൽ ഇവിടെ കണ്ടു, ഒരുപാട് നല്ല film. ❤️
Madavi akkalathe nalla oru nadiyanu nalla abhinayam jeevichu kanichu polichu nice
സിനിമയുടെ ആദ്യ ഷോട്ടിൽ ബസ് ഇറങ്ങുന്നവരുടെ കൂട്ടത്തിൽ ഇന്ദ്രന്സിനെ ശ്രെദ്ധിച്ചവർ ഉണ്ടോ ?
വല്ലാത്ത സൗന്ദര്യം. വല്ലാത്ത അഭിനയം. മാതവി ❤❤❤❤❤
ഞാൻ ഇത് റിലീസ് ആയ വർഷം തീയേറ്റർ ൽ കണ്ടു പക്ഷെ ചില ദിവസങ്ങളിൽ ഓർക്കാറുണ്ട്.. എന്തൊരു ദുഃഖം കൊണ്ട് നിറഞ്ഞ സിനിമ.. ഒന്നും പറയാനില്ല
ഈ പത്മരാജൻ സാറും ഭരതേട്ടനും വല്ലാത്ത പഹയൻമാരാണ് . അവർ അന്ത കാലത്ത് പടച്ചു വിട്ട സിനിമ കളൊക്കെ നമ്മൾ ഇന്നും സാങ്കേതിക പരമായോ പ്രമേയ പരമായൊ അയ്യേ എന്ന് തോന്നാത്ത വിധം അങ്ങ് സിനിമ എടുത്തുകളയും ... നായകന് പകരം നായികയ്ക്ക് പ്രാധാന്യം കൊടുക്കുക, വെളുത്ത നായിക കൾക്ക് പകരം കറുത്ത നായികമാരെ കൊണ്ടു വരിക (പറങ്കിമല ) ലെസ്ബിയനിസവും ഓട്ടിസവുമൊക്കെ പ്രമേയത്തിൽ കൊണ്ടു വരിക. വല്ലാത്ത പഹയൻ മാർ തന്നെ !!! By the way മാധവി ! മലയാള സിനിമയിൽ ഇത്രയും വ്യത്യസ്തമായ കഥാപാത്രങളെ അവതരിപ്പിച്ച വേറൊരു നടിയുമില്ല. വേറൊരു തരത്തിൽ പറഞ്ഞാൽ കിട്ടിയ കഥാപാത്രങ്ങളൊക്കെ ആ കൈകളിൽ ഭദ്രം ..... വളർത്തുമൃഗങ്ങൾ, ശോഭ് രാജ് , ഓർമ്മയ്ക്കായ്, നൊമ്പരത്തിപ്പൂവ്, ആകാശദൂത്....
Anyone can take movie only need money, stories will can create
Remember.. Novemberinte nashtam...
November nte nashtam evide poyi 😁
Correct
Aa kutti marikandarunnu..orupade sangadam thonicha padam..madavi soniya nice performance
2025 January yil pic kanunna njan...Padmarajan sir enthoru story ...great...karachil nirthan pattunnilla...jiji yude acting...
O....nothing to say, Madhavi so beautiful...her eyes so attractive ❤
Cinema kandappol, Naayikayum Naayakanum Maadhaviyaanennu Thonnipxokum..👌
ഞാൻ ചെറുപ്പത്തിൽ കണ്ട ചിത്രം ആണ്.. ഓർമ്മകൾ..😔😔😔🥰🥰🥰
Njanum
ആദ്യ സീനിൽ ബസ് യാത്രക്കാരിൽ ഒരാൾ ഇന്ദ്രൻസ് ചേട്ടൻ!
sammathikknm
S njanum kandu
ഭയങ്കരാ
Njaum kandu last
22.40
പദ്മരാജൻ സാറിന്റെ എല്ലാം സിനിമയും ഒരുപാട് ഇഷ്ടം ❤❤
ഒരു കൊറിയൻ പടം കണ്ട് ശോകം ആയി പോയി. യൂട്യൂബിൽ കേറിയതാ ഇപ്പൊ ഒള്ള മനസമാദാനവും പോയി, ഇടി വെട്ടിയവനെ പാമ്പ് കടിച്ച പോലെ ആയി 😭😭. ജിജി.... 😭
what a mind, heart touching story, film. ..i think am watching this film 3rd time ,, still story bring tears in my eyes
Ezhuthapurangal , Hrithubhetham and Ithiri poove chuvanna poove thudangiyava koodi upload cheythirunnu engil nannayirunnu btw thank you for this awesome movie
Ithirippoove Chuvanna poove will be soon available in Scube films channel.
@@memorylane7877 Thank u for the info
@@mylove242globally It's out now. 😊
Lock down time.... ഒരുപാട് കരയിച്ചു.... ഒന്നും പറയാനില്ല..... മാധവി nd സോണിയ 💞💞💞💞💞💞👍👍👍👍👍
child actress was awesome 🌹🌹
നൊമ്പരത്തിപൂവ് ഹൃദയം കീറിമുറിച്ചല്ലോ 😭😭മാധവി ആകാശദൂതിനെ ഒന്നും അല്ലാതാക്കി ഇതിലാണ് ഇവരെ അഭിനയം
എത്ര തവണ കണ്ടു. എങ്കിലും കാണുമ്പോഴെല്ലാം നൊമ്പരമുണർത്തുന്ന ചിത്രം 🌹🌹🌹
പത്മ രാജന്റെ കരളിൽ വിരിഞ്ഞ ഈ നൊമ്പരത്തി പൂവ് ആരെയും വേദനിപ്പിക്കും
നല്ല ഹൃദയ സ്പർശിയായ കഥ
എല്ലാവരും നന്നായി
അഭിനയിച്ചു.
മൺ മറഞ്ഞ ആ ജീനിയസ്സിനു മുൻപിൽ
ആദരവോടെ
ശിരസ്സ് നമിക്കുന്നു
🙏❤️❤️❤️🙏
Babus Creations
Kottayam
ഹോ ഇത് കണ്ടു കഴിഞ്ഞപ്പോൾ... നെഞ്ചിലൊരു, നിറ്റൽ 😥 എന്റെ കണ്മുന്നിൽ കുടി ജിജി മോൾ ഓടി ഓടി അകന്നു പോകുന്നു 😥😥😥 എന്തോ ഒരു ഭയം ... എന്റെ കണ്ണിൽ നിന്നും മായുന്നില്ല. ആ ഒരു രംഗം...ഇനിം ഒരിക്കൽ കൂടി ഇത് കാണാൻ എനിക്ക് പറ്റില്ല 😥
C R
Malayalathile lady legend ultra item madhavi❤️🔥, ath kazhynu urvashi, pne shobana ❤️bhaki ke 🔥🔥🔥
Ee jiji enna kutty nallonam abhinayichu eth eppoyulla aa sudariyaya baby soniya enna nadiyanu ennu eppol anu manassilavunnath mass character polichu
മൈ ഡിയർ കുട്ടിച്ചാത്തൻ ഒന്നും കണ്ടിട്ടില്ലേ?
Madhavi and Mamooty great combination, the scene where she sees her kids bodies in the mortuary is heartbreaking...great actress and stunning beauty too...
😊
ഒന്നും പറയാൻ ഇല്ല സങ്കടം വരുന്നു
നമ്മുടെ ലോഹത്തു നടക്കുന്നതാ
മകളെ പോയാലും ഇനി ബാക്കി കാലം നമുക്ക് അടിച്ചു പൊളിക്കാഎ ന്നുള്ള അച്ഛൻ മാരുടെ ലോകമേ
അമ്മ വേഷങ്ങൾ എത്ര ഭംഗിയായി ചെയ്യുന്നു
..ഹോ....ഒന്നും പറയാനില്ല....ക്ലാസിക്.... വേറെ എന്തു പറയാൻ!!!!
ഓരോ തവണ കാണുമ്പോഴും സങ്കടത്തിന്റെ വേലിയേറ്റം തന്നെ..
Nan dha ippo kandd kzhinthe ollu...onnum parayanilla..ooro scenum nenjil thalach kayara..
1987 മമ്മൂട്ടിയുടെ കരിയറിലെ നിര്‍ണായകമായ വര്‍ഷം,പതിനഞ്ച് ചിത്രങ്ങളില്‍ ആ വര്‍ഷം അദ്ധേഹം അഭിനയിച്ചു,
അവയില്‍ അഞ്ച് ചിത്രങ്ങള്‍ പില്‍കാലത്തും ഓര്‍മ്മിക്കപ്പെടുന്നവയായി.
മമ്മൂട്ടി എന്ന മഹാനടന്റെ മഹാനടനം കണ്ട തനിയാവര്‍ത്തനവും ന്യൂഡല്‍ഹിയും..
ഐ.വി ശശി-ടി. ദാമോദരന്‍-മമ്മൂട്ടി-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ അടിമകള്‍ ഉടമകള്‍, ഫാസില്‍ മമ്മൂട്ടി-സുഹാസിനി ജോഡിയെ വെച്ച് ചെയ്ത മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ പിന്നെ പത്മരാജന്‍ സെല്ലുലോയ്ഡില്‍ വരച്ചിട്ട കാവ്യം നൊമ്പരത്തിപ്പൂവ്..
5-6 age il kanda movie. Annu thottu manassil oru heaviness aanu. Ithu and onnu muthal poojyam vare. Cheruppathil polum ithile randileyum naayikamaarude avastha haunting aanu
നൊമ്പരം ഉണ്ടാകുന്ന filim😭😭😭
പദ്മരാജൻ, കാലത്തിനു മുൻപേ സഞ്ചരിച്ച ദീർഘ ദർശി. വൃദ്ധ സദ നങ്ങൾ എന്ന ആശയം കേരളത്തിൽ വേരോടുന്നതിനു മുൻപേ തിങ്കളാഴ്ച നല്ല ദിവസം എന്ന മൂവി, ഓട്ടീസം എന്ന അവസ്ഥ മലയാളികൾ തിരിച്ചറിഞ്ഞു തുടങ്ങുന്നതിനു മുൻപേ നൊമ്പരത്തിപ്പൂവ്, അൽഷിമേഴ്‌സ് എന്ന രോഗവസ്ഥ യെ അറിയുന്നതിന് മുന്നേ ഓർമ എന്ന കഥ, അതു പിന്നീട് ബ്ലസി യുടെ തന്മാത്രയായി. പത്മരാജൻ ഒരു പാഠ പുസ്തകം
ലെസ്ബിയന്‍സിനെ പറ്റി ഏഷ്യയില്‍ തന്നെ ഒരു സിനിമചെയ്തത് പദ്മരാജനായിരിക്കും . ദേശാടനക്കിളി കരയാറില്ല
ആ ഓടി പോകുന്നിടത്ത് വെച്ച് കഥ അവസാനിച്ചാൽ മതിയായിരുന്നു.. ഇനി ആ കുട്ടി എന്നും ഉള്ളിൽ ഇങ്ങനെ മായാതെ കിടക്കും 💔
Woww!!!!!!!!!!!... AMAZING MOVIE, best movie for study people who learn cinema making, ,,, -what an amazing direction and camera work!!! Actress Madhavi ,Lalu ALex and Mammooty acted fantastically , obviously that kid baby sonia did very best act in this Movie
What a movie. So painful to see Jiji going through so much of emotional pain. 15th March 24
മാധവി... so stylish
Masterpiece Film 👍👍👍
Mammootty the Greatest 😍😍😍 Madhavi done Well 👌
ഇത് ഒരു സിനിമയാണന്ന് തോന്നുന്നില്ല'പച്ചയായ ജീവിതം എവിടെയോ കണ്ടപ്പോലെ 'അണിയറ പ്രവർത്തകർക്ക് 'നന്ദി
എല്ലാവരും തകർത്തഭിനയിച്ചു
ആരേയും മാറ്റി നിർത്താൻ പറ്റില്ല മിക്കവാറും എല്ലാ സ്ഥലത്തും ലാലു അലക്സ് സാറും തകർത്തു.
മുരളി ശാരി combo powli😅
Padmarajan was an extraordinary director, extremely similar to Stanley kubrick
Kunjilee kanda film 🎬... Innu 2024 July eee padam kaanumbol.. Lalu alex madhavi orimikathil nirthi... Athyrunoo.. Film 💯... Orikaloode kannu nirayan vayathondaa
Ethrim dislike? Film kaanathe dislike adichu poyit ndaakum....bloody fools😐😏
Watched it a lot of times... One of the best movies of Padmarajan... Miss you.. Madhavi.. Who directed the title music..,
Alex Daniel Johnson master
one of the excellent movie i have ever seen......
padmarajan the great 💝💝💝💝
Ee padatheppatti oru abhipraayam parayaan njan valarnnittilla..athinokke ethrayo mukalilaanathu..great padmaraajan..great artists..
എത്ര മനോഹരമായ ചിത്രം. കണ്ടുകഴിയുമ്പോ ആ മോളെയോർത്തു ഹൃദയമിടിപ്പ് കൂടി കൂടി നിക്കുന്നു. 😔
13/06/2021 ഇപ്പൊ കാണുന്നവർ എത്രപേര് ഉണ്ട്
14//06/2021
ഒരു പത്മരാജൻ ടച്... 👍👍
Pappettante movie thanne aan
Super movie..., Johnson mashinte BGM🙏🙏 movieye matoru level konduvarunu, Mashinum sree Padmarajanum Pranamam🙏🙏
P padmarajan sir 👏👏👏
Kid and madhavi deserve so many awards ❤ and ofcourse dear pappettan