Midhya | Mammootty, Suresh Gopi, Rupini, M. G. Soman - Full Movie

แชร์
ฝัง

ความคิดเห็น • 234

  • @minnuschenadan3082
    @minnuschenadan3082 หลายเดือนก่อน +84

    ഞാൻ ഇത് ഇന്ന് 2025.ൽ കാണുന്നു.. എന്നെ പോലെ 2025)ൽ കാണുന്നവർ ഉണ്ടോ.. 👍🏻

    • @Asmas313
      @Asmas313 หลายเดือนก่อน

      ഞാൻ കണ്ടില്ല, ഇപ്പോൾ കമന്റ്‌ നോക്കുന്നു, എന്നിട്ട് വേണം കാണാൻ

    • @Saniyashaza
      @Saniyashaza 27 วันที่ผ่านมา

      ഞാനും കാണുന്നു

    • @jaisha9543
      @jaisha9543 26 วันที่ผ่านมา

      കണ്ടുകൊണ്ടിരിക്കുന്നു 2 pm 10. 1

    • @maryabraham1310
      @maryabraham1310 25 วันที่ผ่านมา

      Und 😊

    • @suminaMushtaq
      @suminaMushtaq 24 วันที่ผ่านมา

      Und

  • @dineshd4838
    @dineshd4838 ปีที่แล้ว +61

    അത് ...അതു കേട്ടപ്പോൾ ഒരു വരം കിട്ടിയ പോലെ ഒരു ഈശ്വര നിശ്ചയം പോലെ ..കുറച്ചെങ്കിലും സമയം മോഹമായ് മനസ്സിൽ കൊണ്ട് നടന്ന ആൾക്കും വിഷമം തോന്നില്ലേ? ❤

  • @sari1484
    @sari1484 ปีที่แล้ว +18

    This movie is so brilliantly written and depicts human emotions at a deep level. Especially the scene from 2.04.00 to 2.07.00 really shows how people show small town people and their pettiness and how they can change colours and principles based on money ,fame, gossip etc

  • @abdulbariabdulbari4157
    @abdulbariabdulbari4157 6 หลายเดือนก่อน +103

    2024 ൽ കാണുന്നവർ ആരാണ് ഉള്ളത് 👌

  • @KALAKERALAM666
    @KALAKERALAM666 ปีที่แล้ว +27

    M. T തിരക്കഥകൾ.. 15....മിഥ്യ... I. v ശശി, മമ്മൂട്ടി, M. T കോബോയിൽ 1990 ൽ പുറത്തു വന്ന സിനിമ.. M. T യുടെ തൂലികയിൽ പുറത്ത് വന്ന പക്കാ കോമേഴ്സ്യൽ സിനിമ.. ശിവേട്ടൻ എന്ന ഒരു സാങ്കല്പിക കഥാപാത്രത്തെ മുൻനിർത്തി മറ്റു കഥാപാത്രങ്ങളെ ഒരു നൂലിൽ കോർത്ത പോലെ അണിനിരത്താൻ പോന്ന M. T യുടെ തൂലികാ കരവിരുത്.. ശിവേട്ടൻ്റെ നന്മകൾ വാനോളം പറഞ്ഞ് കൊണ്ട് ഓരോരോ കഥാപാത്രങ്ങൾ ഇത്തരത്തിലുള്ള സിനിമകൾക്ക് ഈ കാലഘട്ടത്തിൽ പോലും പ്രേക്ഷകർ ഉണ്ടാകും..പക്കാ മാസ്സ് Entertainer... പാട്ടുകളുടെ പോരായ്മയുണ്ടെങ്കിലും ഒരു രീതിയിലും ഇത് പ്രേക്ഷകരെ ബോറടിപ്പുക്കുമെന്ന് തോന്നുന്നില്ല.. മമ്മൂക്കയുടെ Stylish Look അങ്ങേഅറ്റം പ്രയോജനപ്പെടുത്തുന്നതിൽ MT യെക്കഴിഞ്ഞ് മറ്റൊരു തിരക്കഥാക്യത്ത് ഉണ്ടാവുമോ, I. V ശശിയെപ്പോലെ മറ്റൊരു Director ഉണ്ടാകുമോ... സുരേഷ് ഗോപിയ്ക്കും നായകതുല്യപ്രാധാന്യം നൽകിയ സിനിമ. ചില സമയങ്ങളിൽ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം ഒരു നെഗറ്റിവ് ഫീലിലേയ്ക്ക് കൺവെർട്ട് ചെയ്യപ്പെടുന്നുണ്ട്.. അതു തന്നെയാണ് തിരക്കഥയിലെ M. T Sച്ച്... വേറൊരാൾ ചെയ്താൽ ചിലപ്പോൾ ഒരു പൈങ്കിളി സാഹിത്യമായി പര്യവസാനിക്കുമായിരുന്നു,ക്യാമറ ചലിപ്പിച്ചിരിക്കുന്നത് സന്തോഷ് ശിവൻ... രൂപിണി...ഭീമൻ രഘു.. സോമൻ, ബാലൻ കെ, കവിയൂർ പൊന്നമ്മ...സുകുമാരി, പപ്പു..മുതലായവർ അഭിനയിച്ചിരിക്കുന്നു.. നിർമ്മാണം.. സീമ... .. റിവ്യൂഎഴുത്ത്🖋️🖋️ അനിൽ അജന, കലാകേരളം അങ്കമാലി🌈🌈🎬🎬

  • @asmrrenna1376
    @asmrrenna1376 2 ปีที่แล้ว +26

    M tlT sirude ക്ലൈമാക്സ് ഒക്കെ വല്ലാത്ത സെൻ്റി ആണ്😢😢😢😢
    ഇനി ഇത് എന്താണാവോ ......

  • @nousheennowfel1840
    @nousheennowfel1840 ปีที่แล้ว +36

    Rupini എന്തൊരു ഭംഗി ആണ്😊

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว +11

    MT Sir ......IV Sasi sir 💙💙💙💙Whaaaaaaaat a Combooo

  • @Malabarswamy
    @Malabarswamy ปีที่แล้ว +208

    മമ്മുട്ടി പെര്ഫെക്റ്റ് കാസ്റ്റിങ്. എം ടി യുടെ സങ്കല്പത്തിലെ തികഞ്ഞ പുരുഷ സങ്കല്പം മമ്മുട്ടി തന്നെ. രൂപിണി എന്തൊരു സൗന്ദര്യം.

  • @thajudheen7147
    @thajudheen7147 ปีที่แล้ว +18

    ഏതാ പടം ഒരു രക്ഷയുമില്ല ❤❤❤❤

  • @shailasthoughts
    @shailasthoughts ปีที่แล้ว +22

    36:20 മമ്മൂക്കാടെ ആ നോട്ടം ദേവിയുടെയല്ല കാണുന്നവരുടെ നെഞ്ചിനകത്തേക്കാണ് തുളച്ച് കയറിയത് ..... ഒരു മൻമഥന്റെ അമ്പ് പോലെ...

  • @shifanshaji9400
    @shifanshaji9400 2 ปีที่แล้ว +103

    നല്ല interesting ആയി പോയ്കൊണ്ടിരിക്കുന്ന സിനിമ, Climax കൊണ്ട് പോയി കൊള്ളാമാക്കി

  • @ന്യൂയോർക്
    @ന്യൂയോർക് 2 ปีที่แล้ว +41

    Mammootty glamour at the peak ❤

  • @NishaNazeer-k5u
    @NishaNazeer-k5u 19 วันที่ผ่านมา +2

    രസീത് ബുക്കിൽ വലിയ ഒരു സംഖ്യ എഴുതിക്കാൻ പറയുന്നത് ആ ഒരു ഭാഗം കുറെ പ്രാവശ്യം കണ്ടു 😊

  • @memorylane7877
    @memorylane7877 4 ปีที่แล้ว +48

    MT - Mammootty - I V Sasi.
    Great Movie.

  • @renjinirenju-zz8yz
    @renjinirenju-zz8yz 4 หลายเดือนก่อน +7

    നല്ല മനുഷ്യർ എന്നും ശിക്ഷിക്കപ്പെടും. മനാഫ് V/S വേണു (മമ്മൂട്ടി )

  • @Abc-fo4sp
    @Abc-fo4sp 9 หลายเดือนก่อน +5

    റൊമാൻസും സെന്റിമെൻസും ജീവൻ വയ്പ്പിക്കുന്ന ശ്യാമിന്റെ സംഗീതം. അത് പുള്ളിക്ക് മാത്രം കഴിയുന്നൊരു മാജിക്

  • @Anamika-l2v
    @Anamika-l2v 2 ปีที่แล้ว +38

    സൂപ്പർ മൂവി ❤️❤️❤️മമ്മുക്ക സുരേഷ് ഗോപി സോമൻ ചേട്ടൻ ❤️മുന്ന് പേരും നല്ല നല്ല നടൻ മാർ

    • @ajithvelayudhan3453
      @ajithvelayudhan3453 2 ปีที่แล้ว +1

      Sureshettan🥰😘 mammatty💩😒

    • @babeeshkaladi
      @babeeshkaladi 2 ปีที่แล้ว +3

      സ്കോർ ചെയ്തത് മമ്മൂട്ടി ആണ്. No dout

  • @melodies5692
    @melodies5692 2 ปีที่แล้ว +18

    MT yude scriptil ithupoloru climax(boat chaise, gunshot,custums)pratheeskshichilla excellent...

  • @Noorazakariya
    @Noorazakariya หลายเดือนก่อน +7

    2025 കാണുന്നവർ

  • @abinbabu2938
    @abinbabu2938 2 ปีที่แล้ว +19

    സൂപ്പർ സ്ക്രിപ്റ്റ് ❤️

  • @InnocentIceClimber-pk5ew
    @InnocentIceClimber-pk5ew 11 หลายเดือนก่อน +11

    Very good movie mammootty sir and rupini aunty excellent performance

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว +11

    Kidu Padam

  • @sreekumariammas6632
    @sreekumariammas6632 2 หลายเดือนก่อน +3

    വേണുവും ദേവിയും , വേണുവിൻറെ കൂടെ ആയിരുന്നേൽ ദേവി സന്തോഷമായിട്ടിരിക്കും
    എന്നാൽ ദേവി രാജൻറെ കയ്യിൽ കുരങ്ങിന്റെ കയ്യിൽ പൂമാല കിട്ടിയതു പോലെ ആയി . വേണു അങ്ങനെ ചെയ്യണ്ടായിരുന്നു . സംശയാലുവായ ഭർത്താവിനൊപ്പം ഒരു സ്ത്രീ എങ്ങനെ ജീവിക്കും ?
    കല്ല്യാണത്തിന് ബ്രോക്കർ പണി എടുക്കാനും യോഗമുണ്ടാവും .::
    വേണു
    .❤ഒരു നിമിഷമെങ്കിലും മോഹിച്ചിട്ട് ആ വേദന .... :: ദേവി
    പരിശുദ്ധ പ്രേമം.
    MT .Sir ൻറെ script supper supper ❤❤❤❤

  • @HAARUNAKHIN
    @HAARUNAKHIN 11 หลายเดือนก่อน +2

    ❤❤❤❤❤❤❤❤ love you Mammootty

  • @mymoviechoices
    @mymoviechoices 2 ปีที่แล้ว +17

    Young Mammootty

  • @amalkumarma5955
    @amalkumarma5955 2 ปีที่แล้ว +15

    Such a great movie

  • @sreekumariammas6632
    @sreekumariammas6632 2 หลายเดือนก่อน +1

    How glamour is Mammookka .❤❤❤❤

  • @RK-fi7ek
    @RK-fi7ek ปีที่แล้ว +9

    All time high movie.

  • @Gopikasajith007
    @Gopikasajith007 7 หลายเดือนก่อน +6

    മമ്മുക്ക എന്താ സുന്ദരൻ ❤

  • @sidhartht912
    @sidhartht912 2 ปีที่แล้ว +24

    സുരേഷ് ഗോപി ❤️❤️❤️👌👌

  • @Psychosimon2685
    @Psychosimon2685 ปีที่แล้ว +10

    Climax moonjichu.. pazhaya padathil happy ending undaavilla athaanu main preshnam aarakilumokke oraal marikkum..

    • @blackcats192
      @blackcats192 8 หลายเดือนก่อน +2

      Valarey apurvam cinemakalil happy ending undakar ullath..

  • @ajoyfrancis9534
    @ajoyfrancis9534 2 ปีที่แล้ว +12

    Nallam padam 💖
    First half poli aayirunnu ikka + sureshettan combination seen oke nalla resam aayirunnu💯💕
    But second half senti aaki 😶
    Prethekich climax 😬

  • @sudhabose1204
    @sudhabose1204 8 วันที่ผ่านมา

    25 ൽ കാണുന്നു❤️

  • @jithavarghese4322
    @jithavarghese4322 27 วันที่ผ่านมา

    Mammootty and Suresh Gopi super amazing power ful persons ❤❤❤❤❤

  • @niyasniyas-r7n
    @niyasniyas-r7n 6 หลายเดือนก่อน +3

    കിടിലം പടം മമ്മൂട്ടി രൂപിണി 🥰 3 പ്രാവശൃം ആയി പടം കാണുന്നു

  • @WriterSajith
    @WriterSajith 13 วันที่ผ่านมา

    എം. ടി ❤️

  • @sudheerov3703
    @sudheerov3703 ปีที่แล้ว +9

    മമ്മൂട്ടി നെഗറ്റീവ് റോൾ ചെയ്തു 👍സുരേഷ് ഗോപി ശരി 👍

  • @sanalcd
    @sanalcd 4 ปีที่แล้ว +11

    Good movie 👍

  • @Das-nk9uy
    @Das-nk9uy 2 ปีที่แล้ว +12

    അപൂർവ്വ കഥാപാത്രം ശിവേട്ടൻ എം ടി ക്ക് മാത്രം കഴിയുന്നത്..

    • @userz1307
      @userz1307 9 หลายเดือนก่อน

      Koppanu😂😂

  • @vishnunk5320
    @vishnunk5320 ปีที่แล้ว +6

    Ekka❤SG

  • @shareefshareef3642
    @shareefshareef3642 3 ปีที่แล้ว +9

    Kidu movie

  • @valsalkishore250
    @valsalkishore250 3 ปีที่แล้ว +20

    My all time favorite 🥰🥰😍😍🤩🤩😘😘😘

  • @unnikrishnanm.ulloppalli6472
    @unnikrishnanm.ulloppalli6472 ปีที่แล้ว +13

    വിശ്വാസം സ്നേഹം സഹായം... ഫലം ജയിൽ

  • @rajanmm9020
    @rajanmm9020 2 ปีที่แล้ว +6

    Good movie

  • @chamalraj86
    @chamalraj86 ปีที่แล้ว +12

    മറ്റൊരു രമണൻ.. പെണ്ണിനെ മനസിലാക്കാൻ ബുദ്ധി മുട്ടാണ്

    • @hngogo9718
      @hngogo9718 3 หลายเดือนก่อน

      do u mean rajan is ramanan?

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว +6

    Suuuuuuuuuuuper

  • @theslythechy2255
    @theslythechy2255 8 หลายเดือนก่อน +3

    Mammooty enthoru banghiyaan❤😂

  • @MaryStellaRonicam
    @MaryStellaRonicam 18 วันที่ผ่านมา

    Gossips destroys.

  • @KrishnaKs-sn4oe
    @KrishnaKs-sn4oe ปีที่แล้ว +8

    Nice movie ❤

  • @Abhi36949
    @Abhi36949 10 หลายเดือนก่อน +3

    1:22:16 cute❤️

  • @rajiramesh6191
    @rajiramesh6191 ปีที่แล้ว +2

    Sg..sir.❤️❤️❤️❤️❤️❤️

  • @shellymerry3800
    @shellymerry3800 2 ปีที่แล้ว +5

    Niceeeeeeeee move

  • @shabeerthottassery5720
    @shabeerthottassery5720 28 วันที่ผ่านมา

    57:00 minutes mammookka 👌👌👍

  • @sijisiju
    @sijisiju 9 หลายเดือนก่อน +2

    നല്ല ഫിലിം

  • @shyams28
    @shyams28 ปีที่แล้ว +7

    7:20 " endhellum kaanunnundo? 😆
    Athum officinte munnil thanne

    • @imhere5225
      @imhere5225 ปีที่แล้ว +3

      Mrigaya 🥹🥰

  • @kaijushameer
    @kaijushameer 6 หลายเดือนก่อน +2

    2024 ജൂലൈ 17ന് ആദ്യമായി കണ്ടു super

  • @aamyzjags9433
    @aamyzjags9433 ปีที่แล้ว +1

    Ohh.. Avasanam kond kulamaakiya movie

  • @Davids1993disc
    @Davids1993disc ปีที่แล้ว +5

    2002 ൽ CD💽 ഇട്ടു കണ്ട സിനിമ 😍😍😍😍

  • @JobyJacob1234
    @JobyJacob1234 หลายเดือนก่อน

    2:12:51
    മനസ്സിൽ വരച്ചിച്ചെടുത്തതെല്ലാം വെറും മിഥ്യ...ഞാൻ ആരാധിച്ചിരുന്ന മനസ്സിൽ പൂവിട്ടു പൂജിച്ചിരുന്ന ശിവേട്ടൻ .. ഒടുക്കം അതും ഒരു മിഥ്യയായി.

  • @MuhammadMusthafa-zp2ru
    @MuhammadMusthafa-zp2ru หลายเดือนก่อน +1

    മമ്മുട്ടി ശശി ആയി 😍😞

  • @charlztechy9560
    @charlztechy9560 2 ปีที่แล้ว +3

    Claimax vere leval തീ.. ഒരു മര വാഴ

  • @rafeekfitpro4403
    @rafeekfitpro4403 6 หลายเดือนก่อน +2

    2024 kanunnavarundo😊

  • @bharghavankp194
    @bharghavankp194 5 หลายเดือนก่อน

    നല്ല സിനിമ

  • @jabirmk8459
    @jabirmk8459 7 หลายเดือนก่อน +3

    മൃഗയ ഇറങ്ങിയ സമയത്തുള്ള മൂവിയാണോ. മൃഗയുടെ 7:21 ൽ ബോഡ് കണ്ടു

  • @muneera1038
    @muneera1038 หลายเดือนก่อน

    2024 ഡിസംബർ 31 ആദ്യമായി കാണുന്നു. നല്ല movie 👍👍👍

    • @aiel2030
      @aiel2030 หลายเดือนก่อน +1

      2025 ജനുവരി first😮

  • @sreekumariammas6632
    @sreekumariammas6632 2 หลายเดือนก่อน +1

    വേണു ശരിക്കും ത്യാഗിയും നഷ്ട സ്വപ്നങ്ങളുടെ രാജാവും ആയി മൂവി അവസാനിച്ചു .😢
    വേണ്ടായിരുന്നു.
    മമ്മൂക്ക ഇതിലില്ല .❤

  • @niasthayyil8317
    @niasthayyil8317 2 ปีที่แล้ว +13

    Sooper film 2022 ല്‍ വീണ്ടും കാണുന്നു

  • @Showtimeframes
    @Showtimeframes 4 ปีที่แล้ว +8

    Saina💪

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 ปีที่แล้ว +4

    Old is Gold 😢😂😂❤❤❤

  • @vaippan3844
    @vaippan3844 5 หลายเดือนก่อน

    Rupini 💕💗

  • @VineeshAs-xk6qi
    @VineeshAs-xk6qi 6 หลายเดือนก่อน

    Abinaychathil 90 shadhamaanavum.. Naykamar inghanghiya oreoru.. Nayakan.... Mammooty

  • @PraveenKumar-il2tx
    @PraveenKumar-il2tx 2 ปีที่แล้ว +8

    ❤❤❤

  • @Muraftlr
    @Muraftlr 5 หลายเดือนก่อน +1

    7:38 ബാക്കിൽ മൃഗയ പോസ്റ്റർ

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว +5

    SG sir 🧡🧡🧡🧡

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว +5

    💗💗💗💗💗💗💗

  • @Showtimeframes
    @Showtimeframes 4 ปีที่แล้ว +7

    👍❤❤

  • @shaijas7655
    @shaijas7655 2 ปีที่แล้ว +8

    പിന്നെ agane ലോകം nashiyum , നല്ല mashushar ശിഷിക്കപ്പെടൂന്നും

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว +5

    Wow

  • @Abhi36949
    @Abhi36949 10 หลายเดือนก่อน +2

    32:45 😂😂

  • @joeljose0077
    @joeljose0077 2 หลายเดือนก่อน

    Mammootty means sacrifice
    Why u breaking every heart

  • @deepasujith308
    @deepasujith308 ปีที่แล้ว +2

    Annathe kaalath potti poya padam

  • @nasardoha8758
    @nasardoha8758 2 ปีที่แล้ว +3

    Mammutty ara mone

  • @mammys572
    @mammys572 ปีที่แล้ว +1

    കൊള്ളാവോ ഈ സിനിമ.. സമയം പോകുമോ

  • @AjmiyaayishuSulusheeja
    @AjmiyaayishuSulusheeja 18 วันที่ผ่านมา

    Yes

  • @rajitdamodar1636
    @rajitdamodar1636 หลายเดือนก่อน

    Roopini ❤

  • @iqbaldharwesh5867
    @iqbaldharwesh5867 5 หลายเดือนก่อน +1

    Ys... ഞാൻ കരുതി എനിക്ക് മാത്രം തോന്നിയതാ എന്ന്

  • @siyadcm
    @siyadcm ปีที่แล้ว +1

    ❤️‍🔥💖💖💖💖💖💖 2023 Nov

  • @jaan7158
    @jaan7158 ปีที่แล้ว +10

    ദേവി ക്ക് സുരേഷ് ഗോപിയെ അല്ലെ ആദ്യം ഇഷ്ടം ?
    പിന്നീട് അത്‌ വേണുവിനോട് (മമ്മുട്ടി )തോന്നിയില്ലേ !!!

    • @lifeuncut6467
      @lifeuncut6467 ปีที่แล้ว +8

      അവിടെ തേക്കാൻ ഒരു ശ്രമം നടന്നു എന്ന് തോന്നുന്നു

    • @Nid-f4c
      @Nid-f4c ปีที่แล้ว +4

      മമ്മൂട്ടി ബോസ് aellae rich അപ്പോ anghot ഒരു ചാട്ടം ഒറിജിനാലിറ്റി തന്നെ

  • @മായ-പ4ഠ
    @മായ-പ4ഠ ปีที่แล้ว +1

    10.1.2024❤

  • @amalbabu9495
    @amalbabu9495 2 ปีที่แล้ว +9

    Mammokka

  • @muhammadnoufal78693
    @muhammadnoufal78693 6 หลายเดือนก่อน +3

    2024 കാണുന്നോർ. 👍

  • @akashmangalan164
    @akashmangalan164 6 วันที่ผ่านมา

    ഞാൻ കാണുന്നു ഇപ്പോൾ 29/1/2025 time:11:31pm

  • @tmparameswaran9423
    @tmparameswaran9423 ปีที่แล้ว +2

    👍👍👍

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว +3

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ajithvelayudhan3453
    @ajithvelayudhan3453 8 หลายเดือนก่อน +2

    Sureshettan polichu😘😘

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว +3

    💚💚💚💚💚💚💚💚

  • @mymoviechoices
    @mymoviechoices ปีที่แล้ว +2

    think first Suresh Gopi movie with MT

  • @reenareena6532
    @reenareena6532 ปีที่แล้ว +3

    ❤ Super movie❤

  • @akhilsudhinam
    @akhilsudhinam 10 หลายเดือนก่อน +6

    ക്ലൈമാക്സ്‌ മഹാ ബോർ ആക്കി തുടക്കം സൂപ്പർ ആയിരുന്നു വലിയ പരാജയം ആയിരുന്നു ഈ സിനിമ ഇതിന് ശേഷം iv ശശി സിനിമയിൽ മമ്മൂട്ടി അഭിനയിച്ചിട്ടില്ല

    • @Sabi5dt
      @Sabi5dt 8 หลายเดือนก่อน +3

      Neelagiri, inspector balram

    • @RoopeshP-vi8sx
      @RoopeshP-vi8sx 5 หลายเดือนก่อน

      വലിയ പരാജയം ഒന്നുമല്ല, പ്രതീക്ഷിച്ച വിജയം അല്ല, ഒരു avg ആയിരുന്നു

    • @majeeshpm5855
      @majeeshpm5855 2 หลายเดือนก่อน

      ബൽറാം താരദാസ്