Luminous inverter കളിൽ SMPS ആണ് use ചെയ്യുന്നത് . പക്ഷേ ഇത് complaint വന്നാൽ ആ ബോർഡ് full മാറ്റണം . ഈ ബോർഡുകൾ China യിൽ നിന്ന് Import ചെയ്യുന്നതാണ് .സാധാരണ complaint വന്നാൽ ബോർഡ് replacement ആണ് ചെയ്യാറ് ബോർഡ് Replacement ഭയങ്കര ചിലവാണ് ആണ് . SMPട വെക്കുമ്പോൾ കമ്പനികൾക്ക് നല്ല ലാഭം ആണ്. അതിനാൽ Assembly ചെയ്യുന്ന inverter കളിൽ transformer use ചെയ്യുന്നത് .
അഞ്ചല്ല.. 50 വേണേലും കിട്ടും. മുമ്പ് ഒരു 5Amp പവർ സപ്ലൈ കടയിൽ ചൊദിച്ചാൽ ഒരു ഭാരം ഉള്ള Transformer ഉള്ള Power supply കിട്ടിയിരുന്നു. ഇന്നു 24v/5amp Power supply ചോദിച്ചാൽ നീളമുളള ഒരു പെട്ടി അവർ തരും... ഇന്നു മിക്കവാറും എല്ലാം SMPS ആണ്. നിങ്ങൾ ഒരു 12 volt Lead Acid battery ആണ് Charge ചെയ്യുവാൻ നോക്കുന്നതു എങ്കിൽ ഒരു 14 volt (14.2v-14.4 v) supply എങ്കിലും വേണം. 12 Volt ലീഡ് ആസിഡ് ബാറ്ററി റീചാർജ് ചെയ്യുവാൻ 14 volt മുകളിൽ ഉള്ള ഒരു സപ്ലൈ വേണം. നിങ്ങൾ 5Amp റീചാർജ് ചെയ്യുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ അതിൽ ഒരു 16v/5amp(18v/5amp etc) പവർ സപ്ലൈ ഉപയോഗിക്കാം. 14 Volt മുകളിൽ ഉള്ള Power supply ഒരിക്കലും നേരിട്ടു Batteryലേക്കു Connect ചെയ്യരുതു.!!!!!!!!!!!!! അതു ഒരു Buck Converter ഉപയോഗിചു 14 ആക്കി കുറച്ച് Battery ലേക്ക് കൊടുക്കുക..
Tq bro kure nalethe Oru result thannathinu
Welcome bro... Comment il choikunne okke note cheyunund.. Late aayalum Ellam cheyan sremikaarund
@@TechCornerMalayalam Kk Tq bro
Good information Thank you.
Igbt യേ കുറിച്ച് ഒരു വീഡിയോ ഇറക്കുമോ, എങ്ങിനെ ചെക്ക് ചെയ്യാം, മെയിൻ ഫങ്ക്ഷൻസ്.. വീഡിയോ പ്രതീക്ഷിക്കുന്നു
Cheyyam
ഒരു സാധാരണ പിസിക്ക്atx motherboard,with cd drive ഏതു ബ്രാൻഡ്smps ആണ് മെച്ചം ? mercury?,lapcare,?enter?
Gigabyte motherboard.lg drive . Seagate HD..lg monitor . foxin smps
Please make a video for working principle of Megger and it's usages. Thank you so much.
Sure
വളരെ ഉപകാരപ്രദമായ വീഡിയോ
Thank you
Bro, Incubator work ചെയ്യാൻ SMPS ഉപയോഗിക്കാമോ?......
upayogikkam
MOSFET igbt kurich oru video cheyyaavo plz ?🙏🙏🙏
Cheyyam
@@TechCornerMalayalam thankz bro😍
ട്രാൻസ് ഫോർമറിൽ Freequency കൂടുമ്പോൾ വലുപ്പം കുറയുന്നതിനെ പ്പറ്റി വിവരിക്കാമോ...
Video cheyyam
Hi power inverter 500w. Currentil വർക്ചെയ്യുമ്പോൾ ഇൻവെർട്ടർ സൗണ്ട് പീപ് പീപ്പ് വരുന്നൂ വിശദീകരിക്കാമോ
question clear alla, enkilum inverter beep cheyuneth overload athayeth kooduthal load athil connect cheyumbol aanu sadharne aayi
Good job bro. Keep it up
Thank you
Thanks bro very us full
Super
Thank you
Bro amplifieril smps use cheyyunnathinakkalum transformer use cheyyanulla karannam enthann
Sir 1.5 amp load വരുന്ന Cctv 2 amp smps ൽ connect ചെയ്താൽ പ്രശ്നം വരുമോ ?
OLTC ye kurichu oru video cheyyamo
th-cam.com/video/gwLzspuzXUY/w-d-xo.html
Hai bro.. SMPS വാട്സ് കൂട്ടുന്നതിന് അനുസരിച് കറന്റ് ചാർജ് കൂടുമോ??
കൂടും
Thanks for the good info
Thank you 😊
SMPS ലെ transformer നേരിട്ടു AC input കൊടുക്കാൻ പറ്റില്ലേ.DC വോൾട്ടേജിനെ stup down ചെയ്യാനെ പറ്റുകയുള്ളു
Very good
Thanks
Very good, then l have a request, can you do one video for danfos freguency drive connection with motor, save and copy and explanation. Please..
Sure... We have already done a video on Allan bradely vfd
Thank you
Welcome
10 amoear smps battery charge chayyan pattumo tramsomer use chayyth charge chayythitundu
AVR നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
Cheyyam
👍👍👌
Inverter A/C electrical section working oru video cheyyamo
Cheyyam
Smps system തിന് stabilizer ആവശ്യം ഉണ്ടോ (led TV inverter technology AC etc)
Aavsymilla Pakshe Enkilum safety ik vendi vekunathkond nallethe ollu
No need
Dc aahna transfomeril kodkkunne, transformer ac il alle wrk cheyyullu? 🙄
സർ പറയുന്നതിനോട് കൂടെതന്നെ കാമറ അതിന്റെ മാപ്പിലേക്കൂ മാത്രം ഫോക്കസ് ചെയ്തു വെച്ചാൽ കൂടുതൽ വിവരങ്ങൾ എളുപ്പത്തിൽ മനസ്സിലാകാൻ സഹായിക്കും. Pls.
Nice vedio❤️
കൊള്ളാം
Thank you 😊
Three phase wiring chareges ippol ethra yanu ethokke reethiyil aanu enno onnu parayamo...List undo ~??
Plsant presentation 👍
Thank you 😊
Led emergency repairing video with complete circuit cheyyo
Cheyyam
Pls oru request ond
Ninggal anthine pattiyano parayan udheshikkunnath athine patti matram parayu appo video kooduthal nannakum vere topic povanenkil paranju vannathinte aa flow anggu pokum ! Eg : smps ne patty paranjille appo athinepatti parayumbo athinte pradhanapettabhaganggal aadhyam paryuka annittu explane cheyyu.. adutha video cheyyumbo onnu sredhikku njan paranjathu thettanenkil shemikkuka anikkanggane thonni athukondu paranjenne ollu
Will see
SM transformer neritt AC kodukkan pattukayille?
Inverter ഇല്‍ smps ഉപയോഗിക്കാതെ transformer ഉപയോഗിക്കുന്നുണ്ട്, കാരണം എന്താ
Vere video cheyyam
Luminous inverter കളിൽ SMPS ആണ് use ചെയ്യുന്നത് . പക്ഷേ ഇത് complaint വന്നാൽ ആ ബോർഡ് full മാറ്റണം . ഈ ബോർഡുകൾ China യിൽ നിന്ന് Import ചെയ്യുന്നതാണ് .സാധാരണ complaint വന്നാൽ ബോർഡ് replacement ആണ് ചെയ്യാറ് ബോർഡ് Replacement ഭയങ്കര ചിലവാണ് ആണ് . SMPട വെക്കുമ്പോൾ കമ്പനികൾക്ക് നല്ല ലാഭം ആണ്. അതിനാൽ Assembly ചെയ്യുന്ന inverter കളിൽ transformer use ചെയ്യുന്നത് .
Inverter il ninnum ac alle avasyam pinne battery charger cheyanam avaide trasformer mathiyallo
Neutral + earth check cheythal below 1.5v Anu vendathu. Athu 3 vare akaamennum parayunnu.athinu mukalil poyal athu leakage Anu yennanu arinnathu.yenikkithu eppol 9v Anu kanikkunnathu.athu transformer ninnanu yennum kandethi. aduthulla veedu kalilum check cheythu .avideyum ethanu awastha. Engane neutral kudi voltage kadathivittal Nthanu problem. Arkengilum ethumayi banthapettu yenthenkilum ariyum yenkil Namukk oru paruthi Vare E amitha billinte Awasthaye kurich manasilakaaam.
Reply me Plz.
Give ur mail ID. I can explain
Wow
CPU complaints pothuve SMPS poyittannalle Parayaru.
Smps fault aanel board complaints okke Peten verum
ബ്രോ ബാക്കിൽ ഒരു സ്വിച്ച് ഉണ്ട്... അത് പ്രസ്സ് ചെയ്ത് വച്ചാൽ മാത്രം smps ഓൺ ആകുന്നു.. എന്ത് ചെയ്യാൻ പറ്റും.... പ്ലീസ് ഹെൽപ്
Bro torroidal transformer vs normal transformer video cheyyamo.... performance ethinanu kooduthal
Cheyyam
Dc source il ninnu shock adikkumo?
അടിക്കും
@@TechCornerMalayalam ath engane sambhavikkum ennu onnu paranjutharaamo
Thank youuuuu
👌
Thanks
Thank you
നൻപാ, വന്നു കണ്ടു 👍 പോകുന്നു 😊😊🙏✋️
Thanks nanpa... Kurech busy aan... Free aakumbol angotum vannu kanuneth aayirikum
@@TechCornerMalayalam ഓ അതൊന്നും prb ഇല്ല നൻപാ സമയം പോലെ വാ 😀✋️👍👍👍
Vere oru computer inte smps nte systethil ett on aakkiya work aavuvo atho adich povo
Work aakum rating same aanel
I have computer smps service video plz watch
Ac 12 volt undakkan pattooo??
Smps ac to dc aanu..
Ac 12 volt venel step down transformer use cheyyu
വേറെ വഴി യില്ലേ?
Without transformer
12-0-12 AC in കൊടുത്തു out എടുക്കുന്ന പോലെ ATX transformerine direct AC കൊടുക്കാൻ പറ്റില്ലേ?
24 volt alle
Good
Thank you
Car stereo veettil fit cheyyan ethra amps smps venam onnu parayamo? Pls bro.....
25A 30A smps is enough, If you are not using subwoofer and amplifier. 40A smps is best for all of these.
@@Prem_infogate60a seen indo
@@zyk47 oru 35A muthal okke anu
SMPS ൽ 5 ആംപിയർ കിട്ടുമോ .... ബാറ്ററികൾ ചാർജ് ചെയ്യാൻ പറ്റുമോ .... അറിയാവുന്നവർ പറഞ്ഞു തരാമോ
അഞ്ചല്ല.. 50 വേണേലും കിട്ടും.
മുമ്പ് ഒരു 5Amp പവർ സപ്ലൈ കടയിൽ ചൊദിച്ചാൽ ഒരു ഭാരം ഉള്ള Transformer ഉള്ള Power supply കിട്ടിയിരുന്നു. ഇന്നു 24v/5amp Power supply ചോദിച്ചാൽ നീളമുളള ഒരു പെട്ടി അവർ തരും... ഇന്നു മിക്കവാറും എല്ലാം SMPS ആണ്.
നിങ്ങൾ ഒരു 12 volt Lead Acid battery ആണ് Charge ചെയ്യുവാൻ നോക്കുന്നതു എങ്കിൽ ഒരു 14 volt (14.2v-14.4 v) supply എങ്കിലും വേണം. 12 Volt ലീഡ് ആസിഡ് ബാറ്ററി റീചാർജ് ചെയ്യുവാൻ 14 volt മുകളിൽ ഉള്ള ഒരു സപ്ലൈ വേണം. നിങ്ങൾ 5Amp റീചാർജ് ചെയ്യുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ അതിൽ ഒരു 16v/5amp(18v/5amp etc) പവർ സപ്ലൈ ഉപയോഗിക്കാം. 14 Volt മുകളിൽ ഉള്ള Power supply ഒരിക്കലും നേരിട്ടു Batteryലേക്കു Connect ചെയ്യരുതു.!!!!!!!!!!!!! അതു ഒരു Buck Converter ഉപയോഗിചു 14 ആക്കി കുറച്ച് Battery ലേക്ക് കൊടുക്കുക..
Yes
SMPS ഇൽ input DC കൊടുക്കാൻ പറ്റുമോ
പറ്റും 300v DC
ഞാൻ കമ്പ്യൂട്ടർ smpsനെ കുറിച്ചു ഒരു repair video ചെയ്തട്ടുഉണ്ട്....ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ.....
Cpu power on avathad smps complaint ayadhukondano
Aakam
@@TechCornerMalayalam vere endhenkilum reason undavumo
@@aswx1x112 mother board.pwr switch ..any short ellam akam ... just SMPS short cheythu on akunudo SMPS
Computer hardware & software related ആയിട്ടുള്ള Whatsapp group ഉണ്ടോ ???☆☆☆
Bro 5 volt 12 ampere adaptor ardinuo Nano l use cheitha valla kozhapondo
Use cheythal ardinuo compliant avum melle...
Plz make in Hindi or English
Ya, Considering many requests. We are thinking to start in English as well soon.
Ente mone nalethe examil eth ane chodhikkunee viva anee nalee😢😢😢
Ennit viva kk chodicho ithu😄
Switching purpusinu IGBT aano use cheyyunath?
Koodthlum
Athe
Voltage drop ne Patti onnu vishadhikarikamo.?
Cheyyam
smps fan കുറച്ച് സമയം കറങ്ങി OFF ആകുന്നു എന്താണ് കാരണം
Plz watch our video and support
Feed back illatha smps um undu😆,it using to maintain same voltage also
Sooooooooo much lagging nd so in irregular. Paperil ezutan ellattapo...chumma kattu kettunna pole🙄
വീഡിയോ ഔട്ട് ഓഫ് ഫോക്കസ് ആണ്..
🥰
🖒
Bro. Mobile number onnu tharumo?
Q & A Video | Answer to all your Questions|നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും ഇതാ| AboutUs
th-cam.com/video/aN8YvF8ZFS8/w-d-xo.html
@@TechCornerMalayalam bro oru urgent karyam choikana number choichath. Apo ithpole video link itt tharunne seri aano. Alla videoyum kanarullatha
Onnu poda
ലേറ്റസ്റ്റ് ഫോൺ ചാർജറുകൾ എല്ലാം Smps adopt ചെയ്തിരിക്കുന്നു
athe
Super
good
Good