What is Relay in Malayalam|എന്താണ് Relay

แชร์
ฝัง
  • เผยแพร่เมื่อ 2 ส.ค. 2019
  • What is Relay in Malayalam|എന്താണ് Relay
    Hi,
    Welcome to TechCorner Malayalam.
    Fb link : / techcornerm
    Please subscribe and support if you like our channel.
    #Relay
    #ElectromagneticRelay

ความคิดเห็น • 177

  • @johnantony7237
    @johnantony7237 ปีที่แล้ว +1

    സ്കൂളിൽ പഠിക്കുമ്പോൾ റീലെ ഓടിട്ടുണ്ട് 😝😝😍😍

  • @shaikrameezart_vlog4360
    @shaikrameezart_vlog4360 4 ปีที่แล้ว +8

    "Enda relay poi irikya" - Enn parayunath appo entha??

  • @8129129369
    @8129129369 3 ปีที่แล้ว +1

    Relay open ആക്കി കാണിച്ചപ്പോൾ കുറച്ചു വെളിച്ചകുറവ് തോന്നി. Video നന്നായിട്ടുണ്ട്.👍

  • @Durwasav
    @Durwasav 12 ชั่วโมงที่ผ่านมา

    കൃത്യമായ വിവരങ്ങൾ വിശദീകരിക്കുവാൻ അറിയില്ല. സുഹൃത്തേ, പഠിക്കുന്നതിന് ഉള്ള കഴിവ് പോരാ പഠിപ്പിക്കുവാൻ.

  • @shinegeorge1984
    @shinegeorge1984 ปีที่แล้ว

    റിലേയുടെ വർക്ക് എന്താണ് റിലേ എന്തിനുവേണ്ടിയാണ് ഉപയോഗിക്കുന്നത് എന്ന് സിമ്പിൾ ആയിട്ട് പറയാതെ എന്തൊക്കെയോ വാരി വലിച്ചു പറയുന്നു

  • @vaisakhmullasseril9931
    @vaisakhmullasseril9931 4 ปีที่แล้ว +4

    chettaa ..electrical diplomakarkk nthelum job vacancy undo...btech course completion und

  • @rashiqshanveliyath4957

    ഇത് എന്തിനാ use ചെയ്യാറ്....എന്താ ഉപയോഗം. ....

  • @sureshps1659
    @sureshps1659 4 ปีที่แล้ว

    Kayil iullaswitchite contactsinte daigram kanikkamo

  • @jobyanto5864
    @jobyanto5864 4 ปีที่แล้ว +2

    സെൻസർ നെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ കാറുകളിലും മറ്റും ഉപയോഗിക്കുന്ന എല്ലാത്തരം സെൻസറുകളും ആധുനിക സെൻസറുകളെക്കുറിച്ച് അറിയണം എന്താണ് ഇതിന്റെ പ്രവർത്തനം

  • @AnilKumar-ne6mh
    @AnilKumar-ne6mh 4 ปีที่แล้ว +2

    എത്ര പിന്നുകൾ ഉള്ള റിലയാണ് മാർകെറ്റിൽ ലെഭിക്കുന്നതു.

  • @nidhishchandran3370
    @nidhishchandran3370 4 ปีที่แล้ว +12

    Thanks Mr Ajay. Great work. Expect more information from u.

  • @shiju92
    @shiju92 3 ปีที่แล้ว +3

    Low voltage cutoff ഉള്ള Ac 230 v റിലേ കിട്ടുമോ?

  • @justinjose6550
    @justinjose6550 2 ปีที่แล้ว

    Adipoli channel..ideas labikkkum

  • @binsonkc7661
    @binsonkc7661 4 ปีที่แล้ว +1

    Super അവതരണം machane

  • @redeyes6973
    @redeyes6973 3 ปีที่แล้ว

    Hi, 5v raspberry pi 12v solinoid valve control cheyyan ed relay anu vangendad? Thank you

  • @jaleshpulappady7418
    @jaleshpulappady7418 4 ปีที่แล้ว +2

    Thanks, good information

  • @sivadasm6276
    @sivadasm6276 4 ปีที่แล้ว +1

    Very interestingprogramthanks and intelligent

  • @rajuphilip2271
    @rajuphilip2271 4 ปีที่แล้ว +2

    വളരെ നല്ലൊരു വിശദീകരണം. എത്ര സമയം റിലേ തുടർച്ചയായി പ്രവർത്തിപ്പിക്കാം

  • @ponnachenps5238
    @ponnachenps5238 4 ปีที่แล้ว +1

    Thanks Mr Ajay.

  • @thameemyousuf8194
    @thameemyousuf8194 3 ปีที่แล้ว

    I saw relay being used in inverter to db wiring.. can you explain about its use?