John Paul 16 | Charithram Enniloode | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 7 มิ.ย. 2021
  • #Charithram_Ennillode #Safari_TV #John Paul
    John Paul 16 | Charithram Enniloode | SafariTV
    Stay Tuned: www.safaritvchannel.com
    To Watch previous episodes of Charithram Enniloode click here :
    www.safaritvchannel.com/buy-v...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvchannel.com/buy-v...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvchannel.com/buy-v...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

ความคิดเห็น • 107

  • @SafariTVLive
    @SafariTVLive  3 ปีที่แล้ว +5

    ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.

  • @maniiyer9685
    @maniiyer9685 3 ปีที่แล้ว +38

    മലയാള ഭാഷ ക്കു ഇത്ര മധുരം ഉണ്ടന്ന് സാർ ന്റെ അവതരണം കേൾക്കുമ്പോൾ ആണ് മനസ്സിലാകുന്നത് 👌👌👌

  • @deepplusyou3318
    @deepplusyou3318 3 ปีที่แล้ว +80

    മലയാളത്തിൽ ഇപ്പോൾ ആരും ഉപയോഗിക്കാത്ത വാക്കുകൾ സാർ സംസാരത്തിൽ ഉപയോഗിക്കുന്നത്. അതുകേൾക്കാൻ വേണ്ടി മാത്രം ആണ് ഞാൻ ഇത്‌ കാണുന്നത്

    • @mpaul8794
      @mpaul8794 3 ปีที่แล้ว

      ഞാനും

    • @febinbaby863
      @febinbaby863 2 ปีที่แล้ว +1

      Same here

    • @nidheeshkr
      @nidheeshkr 2 ปีที่แล้ว +4

      Same here, ഇദ്ദേഹം മലയാളത്തിൻ്റെ സൗന്ദര്യം കേൾപ്പിച്ചു കൊതിപ്പിക്കുന്നു

    • @harikrishnant5934
      @harikrishnant5934 2 ปีที่แล้ว +1

      👍

    • @harikrishnant5934
      @harikrishnant5934 2 ปีที่แล้ว +2

      Ellavarkum aa soundaryam Manassilaakilla.

  • @MrWinsegeorge
    @MrWinsegeorge 3 ปีที่แล้ว +16

    മലയാള പദങ്ങൾ അനർഗളനിർഗളമായി ഒഴുകുന്ന ഈ സംസാരം കേൾക്കുമ്പോൾ മനസ്സ് നിറയുന്നു ..ഇങ്ങിനെ വളരെ അപൂർവമായി മാത്രമേ കാണാൻ കഴിയൂ

  • @shihabrasheed786
    @shihabrasheed786 3 ปีที่แล้ว +37

    മലയാളം നന്നായി പഠിക്കണം എന്ന് തോന്നുന്നെന്കില് മുഴുവന്‍ എപ്പിസോഡ് കണ്ടാൽ മതി ❤️ respect JP💕

    • @harikrishnant5934
      @harikrishnant5934 2 ปีที่แล้ว +1

      👍. Yes... High school il malayalam Padippicha Marykutty teacher ne Snehathode orkkunnu.

    • @SabuXL
      @SabuXL 2 ปีที่แล้ว +1

      @@harikrishnant5934 👍🏼🤝
      പ്രണാമം അർപ്പിക്കുന്നു മഹാശയാ. 🌹🙏

    • @tomdominicdominic3540
      @tomdominicdominic3540 2 ปีที่แล้ว

      വരുതല മുറകൾക്ക് ഭാഷ അറിയാൻ ഉപകരിക്കും

  • @ashokkumarpottackal4408
    @ashokkumarpottackal4408 3 ปีที่แล้ว +6

    എൻ്റെ കലാലയ കാലഘട്ടത്തിൽചാമരം എന്ന സിനിമ കണ്ട് അതിൻ്റെ സ്വാധീനമൂലം പുതിയതായി വന്ന സുന്ദരിയായ അദ്ധ്യാപികയോട് പ്രണയ അഭ്യർത്ഥന നടത്തി സസ്പെൻഷൻ വാങ്ങിയ ഒരു പ്രീഡിഗ്രി വിദ്യാർത്ഥിയെ ഈ അവസരത്തിൽ ഓർത്ത് പോകുന്നു.....

    • @harikrishnant5934
      @harikrishnant5934 2 ปีที่แล้ว

      😃😃

    • @SabuXL
      @SabuXL 2 ปีที่แล้ว +1

      @@harikrishnant5934 ഹി ചങ്ങാതീ താങ്കൾ എന്തേ ചിരിച്ചത് ? ആ പയ്യൻസിൻ്റെ പേര് അശോക് കുമാർ ആണ് എന്ന് ഓർത്താണോ..?

  • @pauljoseph2811
    @pauljoseph2811 3 ปีที่แล้ว +27

    ചാമരം, ഉൾക്കടൽ, ശാലിനി എന്റെ കൂട്ടുകാരി. മൂന്നും ഒന്നിനൊന്ന് മെച്ചം.

  • @shivajisarkar9972
    @shivajisarkar9972 3 ปีที่แล้ว +15

    ഇദ്ദേഹം എത്ര മനോഹരമായാണ് സംസാരിക്കുന്നത്. ഇത്ര വേഗത്തിൽ സംസാരിച്ചിട്ടും പഴയ കഥകൾ ഓർത്തെടുത്ത് പറഞ്ഞിട്ടും തട്ടും തടവുമില്ലാതെ സംസാരിക്കുന്നു. ശരിക്കും അസൂയ തോന്നുന്നു.

  • @yusufsb2365
    @yusufsb2365 3 ปีที่แล้ว +18

    നമ്മുടെ ഭാഷയുടെ മനോഹാരി ത നുകരാൻവേണ്ടി കൂടെയാണ് ഞാൻ ഈ episode കൾക്കായി കാത്തിരിയ്ക്കുന്നത്.

  • @jayankaniyath2973
    @jayankaniyath2973 2 ปีที่แล้ว +2

    മലയാള ഭാഷയുടെ സൗന്ദര്യം ഞാൻ ശരിക്കും ആസ്വദിക്കുന്നു. സാറിന് ഒരായിരം നന്ദി.
    🌹പ്രണാമം🌹

  • @surendrankk4789
    @surendrankk4789 2 ปีที่แล้ว +3

    ജോൺപോൾ സാറിനെ സാധാരണക്കാർക്ക് പരിചയപ്പെടി സഫാരിക്ക് നന്ദി.

  • @santhoshsomasundaran4811
    @santhoshsomasundaran4811 3 ปีที่แล้ว +10

    ഇന്ന് ഞാൻ ചാമരം കാണും

  • @shibusreedhar708
    @shibusreedhar708 3 ปีที่แล้ว +5

    എന്ത് മനോഹരമായി സംസാരിക്കുന്നു.

  • @LORRYKKARAN
    @LORRYKKARAN 3 ปีที่แล้ว +14

    ഉടുമ്പി ,നെ പിടിച്ച കാര്യം നമ്മുടെ forest കാര് കേൾക്കണ്ട, ഇനിയാണെങ്കിലും ഒരു കേസിനുള്ള വകുപ്പുണ്ട് ...😂😂

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +7

    ജീവിതാനുഭവങ്ങൾ 👍❣️

  • @user-gg3qz9cc7w
    @user-gg3qz9cc7w 2 ปีที่แล้ว +1

    ജോണേട്ടൻ ....എന്നും ഒരു ഇൻസ്പിറേഷനാണ്.

  • @swaminathan1372
    @swaminathan1372 3 ปีที่แล้ว +6

    ചാമരം മനോഹരമായ സിനിമ...👌👌👌

  • @arunabd17
    @arunabd17 3 ปีที่แล้ว +6

    Safari addicted ❤️

  • @SureshKumar-fc7ve
    @SureshKumar-fc7ve 3 ปีที่แล้ว +2

    കാത്തിരിക്കുന്നു താങ്കളുടെ വാക്കുകൾ കേൾക്കാൻ ....... ഒരിക്കലും മറക്കാത്ത യവ്വനകാലം

  • @sreeragssu
    @sreeragssu 3 ปีที่แล้ว +6

    ശാലിനി എന്‍റെ കൂട്ടുകാരി ♥
    എന്നും ഇഷ്ടം

  • @ksdileep8042
    @ksdileep8042 3 ปีที่แล้ว +4

    ഭാഷാപ്രയോഗങ്ങൾ നാവിൽ നിന്ന് ഇടതടവില്ലാതെ പ്രവഹിക്കുന്നു.. കൊച്ചി നഗരത്തിൽ നിത്യേനയെന്നോണം കണ്ടുകൊണ്ടിരുന്ന, സൗമ്യനായ ജോൺ സർ തന്നെ യാണോ ഈ പറയുന്നത്...?? അഭിനന്ദനങ്ങൾ... !!

  • @kpmmnr
    @kpmmnr 3 ปีที่แล้ว +1

    Waiting I'll ayerunuu.... ക്ഷമ ഇല്ലാത്തത് കൊണ്ട്. TH-cam I'll ulla sir ന്റെ എല്ലാ interview ഉം കണ്ടു...

  • @Sandy-qs5og
    @Sandy-qs5og 3 ปีที่แล้ว +2

    Chamaram is a classic in Malayalam Movie History. Thanks to John Paul and Bharatan👏 🙏

  • @earnestcruz8598
    @earnestcruz8598 3 ปีที่แล้ว +5

    മലയാള ഭാഷയെ എങ്ങനെയാണ് സർ ഇത്ര അനയാസമായ് കൈകാര്യം ചെയ്യുന്നത്. ? എത്ര കേട്ടാലും '----

  • @sebinsebastian9622
    @sebinsebastian9622 3 ปีที่แล้ว +11

    Madhu sir, Balachandra Menon, vazhoor Jose, adoor ivare kondu varumo ❤️

  • @swinchannel2742
    @swinchannel2742 3 ปีที่แล้ว +2

    സാർ.ഹൃദൃമായഅവതരണം

  • @asharafpmasharaf948
    @asharafpmasharaf948 3 ปีที่แล้ว +1

    Super

  • @shyamks608
    @shyamks608 3 ปีที่แล้ว

    26 flashbacks. ഞാൻ ഞാൻ മാത്രം പരിചയപ്പെടുത്തിയതിന് നന്ദി സർ.

  • @sebinsebastian9622
    @sebinsebastian9622 3 ปีที่แล้ว +1

    ❤️❤️❤️

  • @laijudevassy4450
    @laijudevassy4450 3 ปีที่แล้ว +1

    ❤❤

  • @nijusreedev8836
    @nijusreedev8836 3 ปีที่แล้ว +1

  • @vipinns6273
    @vipinns6273 3 ปีที่แล้ว +2

    😍👌👏👍❤

  • @harrisshajahan8913
    @harrisshajahan8913 3 ปีที่แล้ว +3

    Kollam daily waiting for your cinema story.....

  • @giripk
    @giripk 3 ปีที่แล้ว +1

    👌

  • @robymurali.4812
    @robymurali.4812 3 ปีที่แล้ว +1

    😍

  • @jigarthanda1262
    @jigarthanda1262 2 ปีที่แล้ว +1

    SN സാമി പീസ് പീസ് ആയി പോകുമായിരുന്നു എന്ന് പറയുന്നതിന് പകരം ജോൺ സർ പറഞ്ഞത് കേട്ടോ " അല്ലെങ്കിൽ സാമിയുടെ ശകലങ്ങൾ മാത്രമേ അവശേഷിക്കുമായിരുന്നുള്ളു "എന്ന്... ഭാഷയുടെ ഉപയോഗം.. മനോഹരം 🥰

  • @rahimkvayath
    @rahimkvayath 3 ปีที่แล้ว +1

    12:10 ഇതേ പോലെ, പല കഥകളും കേട്ട സ്ഥിതിക്ക് മനസിലായത് ഒരു സിനിമയുടെ വിജയം ആർക്കും പ്രവചിക്കാനാവില്ല

  • @anasshajahan2902
    @anasshajahan2902 3 ปีที่แล้ว +1

    ആദ്യം 👍👍👍👍

  • @faizeennaima9521
    @faizeennaima9521 3 ปีที่แล้ว +1

    🌹

  • @hardcoresecularists3630
    @hardcoresecularists3630 2 ปีที่แล้ว +1

    ക്ലാസ്സ്‌ മലയാളം 👌👌💪

  • @sabarikummayil
    @sabarikummayil 3 ปีที่แล้ว +1

    😍😍😍😍😍👍🙏

  • @sajupayyanur2424
    @sajupayyanur2424 3 ปีที่แล้ว +1

    👍

  • @dominicsavioribera8426
    @dominicsavioribera8426 2 ปีที่แล้ว

    ❤️

  • @raniPriya2008
    @raniPriya2008 3 ปีที่แล้ว +3

    കൂടെ ഉണ്ട് ...

  • @muthalibpk2463
    @muthalibpk2463 3 ปีที่แล้ว +1

    Hai

  • @indirakummath4320
    @indirakummath4320 2 ปีที่แล้ว

    ലജൻറ് എന്ന് പറയുന്നത് ഇദ്ദേഹത്തെ ആണ് ആരേയും ഹനിക്കുന്ന രീതിയിൽ സംസാരിക്കാത്ത നല്ല മനുഷ്യൻ . ആദരവ്..

  • @sandeepes3912
    @sandeepes3912 3 ปีที่แล้ว +2

    Rum nte pewer😉👏 jai jawan

  • @shajin.vnallaveettil3167
    @shajin.vnallaveettil3167 3 ปีที่แล้ว +3

    മധു രോധാരമായി കടന്നുപോയ യൗവനത്തിന്റെ ദീപ്തസ്മരണ വീണ്ടും ഉണർത്തിയ ജോൺ സാറേ ഇന്നത്തെ രാവ് മധുരനൊമ്പരത്തിന്റേതാണല്ലോ

    • @girijadevibabu6779
      @girijadevibabu6779 3 ปีที่แล้ว

      മധുരോദാരം

    • @shajin.vnallaveettil3167
      @shajin.vnallaveettil3167 3 ปีที่แล้ว

      @@girijadevibabu6779 തെറ്റ് ചൂണ്ടി കാട്ടിയതിന് നന്ദി വിദ്യാഭ്യാസം കുറവാ അതിന്റെ കുഴപ്പമാ.....ക്ഷമിക്കണം

    • @swaminathan1372
      @swaminathan1372 3 ปีที่แล้ว

      @@shajin.vnallaveettil3167 👍👍👍

  • @stanlyrichards6237
    @stanlyrichards6237 3 ปีที่แล้ว

    കൊള്ളാം നല്ല സമയത്തു തന്നെ അവസാനിപ്പിച്ചു' ഇനി യുദ്ധമുഖത്തു തന്നെ കാണാം..... പ്രതീക്ഷയോടെ

  • @prasoonsoon3411
    @prasoonsoon3411 3 ปีที่แล้ว

    CHAMARAM, NAADHA NEE VARUM... KULAVAZKAKALKKU ഇത്രയും സൗന്ദര്യം.. RAMACHANDRA BABU🙏

  • @sreenathvk2023
    @sreenathvk2023 3 ปีที่แล้ว +1

    Hai, 6th

  • @sarathshaji1641
    @sarathshaji1641 3 ปีที่แล้ว +1

    Please bring V J Kurian sir (CIAL) after this series.

  • @sebinsebastian9622
    @sebinsebastian9622 3 ปีที่แล้ว +3

    Ithinokke araaa dislike adikkunne.. malayali ano🙄

  • @jeenas8115
    @jeenas8115 3 ปีที่แล้ว +1

    ❤❤❤❤👍

  • @shanavaskamal
    @shanavaskamal 2 ปีที่แล้ว

    manoharamaya samsara saily daivam kurachoode ayussu koduttirunnengil🙏

  • @azeezmp3401
    @azeezmp3401 3 ปีที่แล้ว +1

    Usha uthupine kondu vero

  • @shanavaskamal
    @shanavaskamal 2 ปีที่แล้ว

    nhan etu vazhi vannatalla but rum ennu kandappo onnu keryekkavennu karuty😃

  • @rajeevmr5879
    @rajeevmr5879 3 ปีที่แล้ว

    Good

  • @anandurajan5930
    @anandurajan5930 2 ปีที่แล้ว

    SN Swami, Madhu sir, MK Sanu ivarude cheyo

  • @rkrparayil4569
    @rkrparayil4569 3 ปีที่แล้ว

    🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

  • @alexcleetus6771
    @alexcleetus6771 2 ปีที่แล้ว

    John poul sir rip 🙏

  • @muhammedsaleem9413
    @muhammedsaleem9413 3 ปีที่แล้ว

    താങ്കളോടുള്ള ബഹുമാനം നിലനിർത്തി കൊണ്ടു തന്നെ പറയട്ടെ -
    " കണ്ടം ബെച്ച കോട്ട് " എന്ന മലയാളത്തിലെ ആദ്യത്തെ കളർ ചിത്രം മാത്രമല്ല ഈസ്റ്റ് മെൻ കളർ ചിത്രം സൂപ്പർ ഹിറ്റായിരുന്നെന്ന് ആ സിനിമയുടെ വിക്കിപീഡിയ വിവരണത്തിൽ കാണുന്നു.

  • @Noosstuu
    @Noosstuu 3 ปีที่แล้ว +1

    3

  • @shajin.vnallaveettil3167
    @shajin.vnallaveettil3167 3 ปีที่แล้ว +3

    വനം വന്യ ജീവി വകുപ്പുകാർ മുൻകാല പ്രാബല്യത്തോടെ ഇണ്ടാസുമായി വരുമോ? അങ്ങിനെ വന്നാൽ എന്നെ വിളിച്ചാൽ മതി കൂടെ കുടുക്കാൻ ഒരു ഒന്നാം തരക്കാരനെ ഞാൻ കാട്ടിത്തരും പേടിക്കേണ്ട

  • @abrahamv.a.8405
    @abrahamv.a.8405 2 ปีที่แล้ว

    Ende jeevithathil ithrayum vakdhoraniyulla orale njan kandittilla
    Njan janichu valarnna nattukarananu Mr. John Paul enna vivram njan ariynnathu thanne idhheham marichathinde news paperil vannappozhaanu. Athinu mumbu idhehathinde onnu randu prabhashhanangal kelkan ennijkku ida vannittundu, athra mathram.
    N

  • @sajupayyanur2424
    @sajupayyanur2424 3 ปีที่แล้ว

    Next

  • @kuruvilajoseph7483
    @kuruvilajoseph7483 2 ปีที่แล้ว

    പക്ഷേ എല്ലാ അർത്ഥത്തിലും ചാമരത്തേക്കാൾ വളരെ മുകളിലാണ് 'ശാലിനി എന്റെ കൂട്ടുകാരി' യും 'ഉൾക്കടലും'

  • @jayakumarmg699
    @jayakumarmg699 3 ปีที่แล้ว

    നല്ല ഭാഷ പഠിക്കാൻ ഇദ്ദേഹത്തെ കേൾക്കൂ

  • @shame1713
    @shame1713 3 ปีที่แล้ว +3

    ഒരു മലയാളം നിഗണ്ടു വായിക്കുന്നതിന് തുല്യമാണ് താങ്കളുടെ എപ്പിസോഡ് കാണുന്നത്...

    • @girijadevibabu6779
      @girijadevibabu6779 3 ปีที่แล้ว

      നിഘണ്ടു

    • @shame1713
      @shame1713 3 ปีที่แล้ว +1

      @@girijadevibabu6779 അറിയാഞ്ഞിട്ടായിരുന്നില്ല.. മംഗ്ലീഷ് കീബോര്ഡിൽ തപ്പിയിട്ടു കിട്ടാത്തത് കൊണ്ടാണ് സർ 😄

    • @SabuXL
      @SabuXL 2 ปีที่แล้ว +1

      @@shame1713 സാരമില്ല ചങ്ങാതീ 👍🏼.
      ഗിരിജ ചങ്ങാതിയെ സംശയിക്കേണ്ട. ഡിപിഇപി സമ്പ്രദായം വന്നതിനു ശേഷമാണ് പുതിയ തലമുറയിലെ ചങ്ങാതിമാർക്ക് നാലു വ്യഞ്ജനങ്ങളും ഒരേ പോലെ ആയത്. ഇപ്പോ ഔദ്യോഗിക ഭാഷാ അധികൃതർ തന്നെ ഉത്തരവ് ഇട്ടു കഴിഞ്ഞു , "അങ്ങനെയെങ്കിലും എഴുതുന്നല്ലോ അത് മലയാളം ആണല്ലോ എന്ന് ആശ്വസിക്കാം " എന്ന്. 🙄
      ദയനീയം തന്നെ ല്ലേ ചങ്ങാതീ. ഇപ്പോ വീണ്ടും ഒരു പടി കൂടി കടന്ന് പുതിയ ഉത്തരവ് പുറത്തിറക്കി എന്ന് കേൾക്കുന്നു. എല്ലാവർക്കും മനസ്സിലാകുന്ന മലയാളം വാക്കിനേക്കാൾ സമാനമായ ആംഗലേയ പദങ്ങൾ ഉപയോഗിച്ചാൽ മതിയാകും എന്ന്.😤
      ഇവരെ പത്തൽ കൊണ്ട് അടിക്കണം. കഷ്ടം.

  • @mahendranathayilyath60
    @mahendranathayilyath60 3 ปีที่แล้ว

    ഉടുമ്പിനെ കൊന്നോ ഇനി വേണമെങ്കിലും കേസ് ചാർജ് ചെയ്യാം

  • @mollykuttykn6651
    @mollykuttykn6651 3 ปีที่แล้ว

    ഭരത് ഗോപി അത്രയ്ക്ക് അഹങ്കാരി ആയിരുന്നോ?

    • @SabuXL
      @SabuXL 2 ปีที่แล้ว

      എല്ലാ വികാരങ്ങളും എല്ലാ മനുഷ്യരിലും ഉണ്ട് എന്ന് ഉറപ്പാണല്ലോ ചങ്ങാതീ. എന്നിരുന്നാലും സ്വന്തം വികാര വിക്ഷോഭങ്ങളെ നിയന്ത്രിക്കാൻ കഴിയുക എന്നതിലാണ് മികവ്. 👍🏼🤝

  • @draculacc7202
    @draculacc7202 3 ปีที่แล้ว +1

    ഈ വിഡിയോയിൽ കാണുന്ന ആള് ഉടുമ്പിനെ കൊന്നുതിന്നു. @keralapolice ഓവർ ഓവർ.

  • @abdulsalamvp3671
    @abdulsalamvp3671 3 ปีที่แล้ว

    ഉടുമ്പ് നെ കൊന്ന കേസിൽ ജോൺപോളിനെ തേടി പോലീസ് പുറപ്പെട്ടിട്ടുണ്ട്

  • @rahimkvayath
    @rahimkvayath 3 ปีที่แล้ว +2

    4:17 പ്രഫുദ്ധ ഖേരളം, 5:16 ഏതായിരിക്കും ടീം എന്ന് ഊഹിക്കാം

    • @omerisha9512
      @omerisha9512 2 ปีที่แล้ว

      നോക്കുകൂലിക്കാരാണോ

    • @rahimkvayath
      @rahimkvayath 2 ปีที่แล้ว

      @@omerisha9512 അല്ലാതാര്

  • @Max-dy4nh
    @Max-dy4nh 3 ปีที่แล้ว

    Sfi സിന്ദാബാദ്

  • @aswathyremadevi4251
    @aswathyremadevi4251 3 ปีที่แล้ว +1

    Alcohol and sex ith thanne anoo cinema shame shame

  • @Safar1967
    @Safar1967 3 ปีที่แล้ว +1

    19:00 അന്നും പാര ഉണ്ടെന്നുള്ളത്തിന് ഉദാതമായ തെളിവ്

    • @jalajabhaskar6490
      @jalajabhaskar6490 3 ปีที่แล้ว

      Manushyar undayappol mudal parayum undavumallo

  • @shijirosh9576
    @shijirosh9576 3 ปีที่แล้ว +1

    ❤️❤️❤️

  • @thaara......
    @thaara...... 3 ปีที่แล้ว

    ♥️♥️♥️

  • @bennykaloor1279
    @bennykaloor1279 3 ปีที่แล้ว

    👍

  • @deepamanoj1215
    @deepamanoj1215 ปีที่แล้ว

    ❤️❤️❤️

  • @josephkottukappally
    @josephkottukappally 3 ปีที่แล้ว

    👍