മിസ്റ്റർ ഗോപീകൃഷ്ണൻ ,താങ്കളുടെ മുന്പിലിരിക്കുന്നതു മലയാള സിനിമയുടെ ഒരു വലിയ ലെജൻഡ് ആണ് .അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്യുമ്പോൾ താങ്കൾ കുറച്ചു കൂടി ബഹുമാനപൂർവ്വമായ ശരീരഭാഷ വേണ്ടതായാണ് തോന്നുന്നത് .
മലയാള സിനിമയിലെ അനേകം തലമുറ മാറ്റം കണ്ട ക്യാരക്ടർ ഉള്ള സംവിധായകനാണ് ഹരിഹരൻ സാർ. അൻപതാണ്ടിനു ശേഷവും ഇന്നും പ്രസക്തനായ വ്യക്തിത്വമാണ് അദ്ധേഹം .തൻ്റെ ചില ചോദ്യങ്ങൾ തീർത്തും നിരാശജനകമാണ്
ഇതിൽ ഹരിഹരൻ ശരപഞ്ചരം എന്ന തന്റെ സിനിമയിലൂടെ സഹനടൻ ആയ ജയനെ സൂപ്പർതാര പതവിയിലെക് ഉയർത്തിയ വ്യക്തി ആണ്.പക്ഷെ അദ്ദേഹത്തെ കുറിച്ച് ഒന്നും പരാമര്ശിച്ചില.ഇന്റർവ്യൂ ചെയ്ത വ്യക്തി വരെ ഹരിഹരൻ പ്രേം നസിർ,മധു,സോമൻ,സുകുമാരൻ തുടങ്ങിയവരുമായി ഒക്കെ ഒരുമിച്ച് സഹകരിച്ചിട്ടുണ്ട് എന്ന് ഒക്കെ പറഞ്ഞു. പക്ഷെ അതിൽ ജയൻ എന്ന നടനെ തീർത്തും വിട്ടുപോയി.ഹരിഹരൻ ആണ് ജയനെ മലയാള സിനിമയിൽ ആദ്യം ഒരു പ്രധാന വേഷം കൊടുക്കുന്നത്. പഞ്ചമി എന്ന സിനിമയിൽ.അതിനുശേഷം ഹരിഹരൻ അദ്ദേഹത്തിന്റെ2,3 സിനിമയിൽ ജയനെ സഹകരിപ്പിച്ച ശേഷം ശരപഞ്ചരതിലുടെ ജയനെ മലയാളത്തിലെ ഒന്നാം നമ്പർ സൂപ്പർതാരം ആകുന്നതും.
First film Ladies hostel 1973, Supperhit.Collage girl,Ayalathe sunnari,Rajahamsam,Bhoomidevi Pushpiniyay,1974.Ellam supperhit Love marage,Babumon,1975.supperhit.Panchami,kannyadanam,Themmadivelappan, AmminiAmmavan,Rajayogam,1976.
What a bad anchor.. You were interviewing a legend and you could have asked so many questions. And all you asked was third rate gossip. What a suffered guy you are man.... Shame on you. Mandan. You are blessed that Hariharan spoke gently.
@@jenharjennu872 No! But I feel he is second to Mohan lal by a very small margin! I too as an actor I love Mohan Lal but as a human being Mammooty !But recently Mammooty's selections roles is pretty good unlike Mohan Lal !
Sree Kumar. P നക്ഷത്രം പറച്ചിലൊക്കെ മലയാളികളുടെ വാമൊഴിയിൽ അലിഞ്ഞിറങ്ങിയ പ്രയോഗങ്ങളാണ്. അതിനർത്ഥം അവരൊക്കെ അന്ധവിശ്വാസ ജടിലമാണെന്നല്ല. പുതിയ തലമുറയ്ക്കിത്തരം പ്രയോഗങ്ങൾ പരിചയമുണ്ടാവില്ല. അത് പോലെയായിരിക്കില്ല, വേറൊരു തലമുറയിൽ നിന്നുള്ള മനുഷ്യർ എന്നത് കോമ്മൺസെൻസാണ്.
മിസ്റ്റർ ഗോപീകൃഷ്ണൻ ,താങ്കളുടെ മുന്പിലിരിക്കുന്നതു മലയാള സിനിമയുടെ ഒരു വലിയ ലെജൻഡ് ആണ് .അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്യുമ്പോൾ താങ്കൾ കുറച്ചു കൂടി ബഹുമാനപൂർവ്വമായ ശരീരഭാഷ വേണ്ടതായാണ് തോന്നുന്നത് .
Y my s
ബഹുമാനം ആവശ്യത്തിന് മതി.
Good Director.
A naride vicharam avan okeyanu valiya sambavam enuuu
ഇത് പറയുന്നവൻ പോയാൽ ഹരി സാർ വരുമോ,,, എന്തിനും കുറ്റം
ഗോസിപ്പ് കേട്ട് ചോദ്യം ചോദിക്കരുത്.... സൂപ്പർ മറുപടി. ഹരിഹരൻ സർ ഇഷ്ടം🙏🌹
നല്ല കോഴിക്കോടൻ സംസാരം 👍🏻
ഇത്രേം വല്യൊരു സംവിധായകനെ കയ്യിൽ കിട്ടിയിട്ട് ഇവൻ എന്ത് കോണഞ്ഞ ചോദ്യങ്ങളാ ചോതിക്കുന്നെ
Hariharan sir, Legend 🙏🙏🙏🧚🧚
ഹരിഹരൻ interesting ആയി സംസാരിച്ചുവരുമ്പോൾ അഭിമുഖകാരൻ പെട്ടന്ന് Topic മാറ്റിക്കളയുന്നു.
ഇത് എന്ത് സാധനം 😂😂 ........love ഹരിഹരൻ സർ
ഗോപീകൃഷ്ണൻ ഹരിഹരൻ വ്യത്യസ്തനാണ് താങ്കൾ ഇതുപോലെ ഒന്ന് വ്യത്യസ്തൻ ആവുക
വിവരമില്ലാത്ത anchor..വിവരമില്ലാത്ത ചോദ്യങ്ങൾ.
മലയാള സിനിമയിലെ അനേകം തലമുറ മാറ്റം കണ്ട ക്യാരക്ടർ ഉള്ള സംവിധായകനാണ് ഹരിഹരൻ സാർ. അൻപതാണ്ടിനു ശേഷവും ഇന്നും പ്രസക്തനായ വ്യക്തിത്വമാണ് അദ്ധേഹം .തൻ്റെ ചില ചോദ്യങ്ങൾ തീർത്തും നിരാശജനകമാണ്
ഇതിൽ ഹരിഹരൻ ശരപഞ്ചരം എന്ന തന്റെ സിനിമയിലൂടെ സഹനടൻ ആയ ജയനെ സൂപ്പർതാര പതവിയിലെക് ഉയർത്തിയ വ്യക്തി ആണ്.പക്ഷെ അദ്ദേഹത്തെ കുറിച്ച് ഒന്നും പരാമര്ശിച്ചില.ഇന്റർവ്യൂ ചെയ്ത വ്യക്തി വരെ ഹരിഹരൻ പ്രേം നസിർ,മധു,സോമൻ,സുകുമാരൻ തുടങ്ങിയവരുമായി ഒക്കെ ഒരുമിച്ച് സഹകരിച്ചിട്ടുണ്ട് എന്ന് ഒക്കെ പറഞ്ഞു. പക്ഷെ അതിൽ ജയൻ എന്ന നടനെ തീർത്തും വിട്ടുപോയി.ഹരിഹരൻ ആണ് ജയനെ മലയാള സിനിമയിൽ ആദ്യം ഒരു പ്രധാന വേഷം കൊടുക്കുന്നത്. പഞ്ചമി എന്ന സിനിമയിൽ.അതിനുശേഷം ഹരിഹരൻ അദ്ദേഹത്തിന്റെ2,3 സിനിമയിൽ ജയനെ സഹകരിപ്പിച്ച ശേഷം ശരപഞ്ചരതിലുടെ ജയനെ മലയാളത്തിലെ ഒന്നാം നമ്പർ സൂപ്പർതാരം ആകുന്നതും.
ജയനെ ആരൊക്കെ ഒതുക്കിയാലും ജയൻ എന്നും പ്രേക്ഷക ഹൃദയങ്ങളിൽ ഉണ്ടായിരിക്കും. 💪
Prem nazir Hariharan teaminte 21 padangal Super duper hit aanu. Ee cinemakal yellaam thanne Pazhassiraja yude iratti collection ulla padangal aanu.
നീ ഒപ്പ് മൈരാ
അതാണ് നമ്മുടെ മമ്മൂക്ക
എന്ത്
പോടാ ഉളെ
സാർ എന്തിനാ ക്യാമറയെ കുറിച്ചു സംശയം ചോദിച്ചതിന് പ്രിത്വിരാജ്നെ മയൂഖത്തിൽ നിന്ന് ഓടിച്ചത് 😪😪
First film Ladies hostel 1973,
Supperhit.Collage girl,Ayalathe sunnari,Rajahamsam,Bhoomidevi
Pushpiniyay,1974.Ellam supperhit
Love marage,Babumon,1975.supperhit.Panchami,kannyadanam,Themmadivelappan,
AmminiAmmavan,Rajayogam,1976.
Gopi...u r intrvewing a legend...thangalude intrvw shyli enikishtaaayillla...
കോടതിയിൽ കുറ്റ വിചാരണ ചെയ്യുന്ന ഒരു അഡ്വക്കേറ്റ് പോലെ തോന്നി interviwer ന്റെ സംസാരം.
Hariharan sir🔥🔥🔥🔥5:48 ,25:7 pulimurukane pole enik ezhamathe varav. eduthoode ?? Pollii
03:07 അതാണ്💯👍
What a bad anchor.. You were interviewing a legend and you could have asked so many questions. And all you asked was third rate gossip. What a suffered guy you are man.... Shame on you. Mandan. You are blessed that Hariharan spoke gently.
He is a great film maker
as an actor i like lalettan and as a human being i like mammookka
As an actor mammooty mosham ano
@@jenharjennu872 No! But I feel he is second to Mohan lal by a very small margin! I too as an actor I love Mohan Lal but as a human being Mammooty !But recently Mammooty's selections roles is pretty good unlike Mohan Lal !
Korangatae kayil pumala is apt for the anchor .....
ഗോപികൃഷ്ണൻ മാന്യമായി ചോദ്യം ചോദിക്കുക.
Don't play with legends 👍
Legend ❤
Ithrayum kaalam eee film industriyil nalla sambaavanakal maathram nalkiya angeeku sthuthi.
സിനിമയിൽ മായം ചേർക്കാത്ത കലാകാരൻ 🧞♂️
Mtv hariharan ഇഷ്ടം
You missed Actor Jayan!
Chodhyangalkullaaa... correct utharam kodukkunund ......ur greay person
പ്രതിഭ ❤️
MT യുടെ സിനിമ ആരു ഡയറക്ടർ ചെയ്താലും അതിന് ഒരു value ഉണ്ട്.
എന്തൊക്കെ ചോദ്യങ്ങളാണ് ഈ ലെജൻറിനോട് ചോദിക്കുന്നത് ഗോപീ...പഠിച്ച് അവതരിപ്പിക്കാൻ ശ്രമിക്കൂ
Ethano Interview?? Hariharan sir eneettu pokathirunnathu bhagyam!!
❤❤
Legend 🙏🙏🙏
മൗദൂദി മാധ്യമ പ്രവർത്തകൻ ഹരിഹരന്റെ ചങ്കൂറ്റത്തിന് മുന്നിൽ വിയർത്തു പോയി. യഥാർത്ഥ കലാകാരൻ തന്നെ ഹരിഹരൻ സാർ.
Vivek.athantha.moududimadhyamamennuparannhal
ഏഴാമത്തെ വരവിനെപ്പറ്റി ഇപ്പോഴാണ് കേൾക്കുന്നത്..
നല്ല ഊള ചോദ്യങ്ങൾ..
ഗോവീകൃഷ്ണന് ഈ ഇന്റർവ്യൂവിനെ കുറിച്ച് ഓർത്തു അഭിമാനിക്കാം 😂😂😂
Hariharan s d great director of malyalam...but d anchor s always asking gossips questions to him..which so not appropriate for such a legend.
Stupid questions to create controversy from Anchor !! Hariharan sir fired back bluntly to many 👌🏻👌🏻
Nice
Ikka
സ്റ്റേറ്റ് നാഷണൽ സംവിധായകനുള്ള അവാർഡ് സർഗത്തിന് ലഭിച്ചിരുന്ന്നു
ഈ anchor എന്തുചോദ്യമാണ് ചോദിക്കുന്നത് ഒരുമാതിരി കുത്തിത്തിരുപ്പു ചോദ്യം
22.00
Hariharan have the privilege
Mr Gopi krishnan thangal make up shradhikkuka ithiri koodippoyi
He is a bad anchor intervieing a legend... I think he is a mohanlal fan... his question is depends on that... pitty you
...anchor...????
Yavanteori meesem kannadem
അരോചകം തോന്നുന്ന ചോദ്യങ്ങൾ 🤮
not.brilliant questions..
.hariharan is not k.k.rajeev
Cinima RASHRIYAM Mohanlal, dileep inu nallla panikoduthuu ..
Very bad anchoring...
മലയാള സിനിമാ ചരിത്രത്തിലെ ഇതിഹാസമായ... ശ്രീ ഹരിഹരൻ സാറുമായുള്ള ഗോപീകൃഷ്ണന്റെ കൂടിക്കാഴ്ച..... ആതീവ ഹൃദ്യമായിരിക്കുന്നു...
Kozhokodan slang..
gopikrishnan element one line first you study mt haran chunks
Hariharan gives tit for tat
Enthu boreadu anchor paryunath chundit shabdumndakuno .prekshakrude nejidipp hariharnodullath anchork mansilayitilla
mamookka da
This show wasted time
അപ്പൊ പഴശ്ശി രാജ ഫ്ലോപ്പ് ആയിരുന്നു അല്ലെ
"ഞങ്ങള് രണ്ടും വിശാഖം ആണ്"..ഹിഹിഹിഹി. എത്ര ഉറപ്പോടു കൂടി ആണ് അന്ധവിശ്വാസജടിലം ആയ
മരമണ്ടത്തരം പറയുന്നത്.
Sree Kumar. P നക്ഷത്രം പറച്ചിലൊക്കെ മലയാളികളുടെ വാമൊഴിയിൽ അലിഞ്ഞിറങ്ങിയ പ്രയോഗങ്ങളാണ്. അതിനർത്ഥം അവരൊക്കെ അന്ധവിശ്വാസ ജടിലമാണെന്നല്ല. പുതിയ തലമുറയ്ക്കിത്തരം പ്രയോഗങ്ങൾ പരിചയമുണ്ടാവില്ല. അത് പോലെയായിരിക്കില്ല, വേറൊരു തലമുറയിൽ നിന്നുള്ള മനുഷ്യർ എന്നത് കോമ്മൺസെൻസാണ്.
Onnu podappa, andha viswasam ninakkanu... Naari
തന്റെ നക്ഷത്രം മൂലം ആണന്നു മനസിലായി.. Fool
@@realityreality2054 poda para naari..
Ninta kundi nakshatram ale
പഴശ്ശിരാജ ഫ്ലോപ്പ് ആണല്ലേ...!
Ath kannin kazcha Shakthi ellatha aalukala parayu....pinna thalak asugam ullavarum
Disaster
2009 il sat lite rate illa, ticket rate um kuravaanu
ബെട്ടിയിട്ട ബായ തണ്ട് പോലുള്ള മരക്കാര്‍ ആണ് കിടു movie🤣
@@onlinemovies1666 27 crore ulla filmin 49 crore kittiyatho🙄
അവതാരകന്റെ അണ്ണാക്കിൽ കൊടുത്ത മറുപടി ഇഷ്ടപ്പെട്ടു, മുൻപ്പിലിരിക്കുന്ന ആളുടെ മഹത്വം അറിയില്ലെങ്കിൽ പഠിക്കണം അവതാരകാ.
Legend ❤
Myraan
Ethano Interview?? Hariharan sir eneettu pokathirunnathu bhagyam!!