Harimuraleeravam | Raveendran Master | Yesudas Williams | Nautical Times kerala s.ramesan nair

แชร์
ฝัง
  • เผยแพร่เมื่อ 30 ส.ค. 2020
  • #raveendranmaster #music #harimuraleeravam # Raveendranmash
    If u like our video...please subscribe to our channel for more videos...

ความคิดเห็น • 386

  • @cdanil
    @cdanil 3 ปีที่แล้ว +182

    അമൂല്യമായ ഒരു vdo ആണിത്. വളരെ നന്ദി. ഇനിയും കുറെ കേൾക്കാൻ ഉണ്ട് ന്നു തോന്നി തീർന്നപ്പോൾ. വലിയ നഷ്ടം ആയിപ്പോയി ഇതൊരു വലിയ ക്യാൻവാസ് ഇൽ എടുക്കാതിരുന്നത്.

    • @nauticaltimeskerala866
      @nauticaltimeskerala866  3 ปีที่แล้ว +5

      thanks

    • @sumatrasudi4970
      @sumatrasudi4970 3 ปีที่แล้ว +3

      ആ പ്രതിഭയുടെ മുന്നിൽ സാഷ്ടാഗം പ്രണമിക്കുന്നു

    • @AnandNR
      @AnandNR 2 ปีที่แล้ว +5

      ഒരു നല്ല മനുഷ്യൻ എന്ന നിലയിൽ ഒരു നല്ല music director.ഇതുപോലെ ആരും ഉണ്ടാവില്ല.

    • @sajeeshunni4775
      @sajeeshunni4775 ปีที่แล้ว +2

      ഇനി ഇങ്ങനെ ഒരാളില്ലയോ.. നഷ്ട്ടം...

    • @DhyanJeevasVlogs
      @DhyanJeevasVlogs 13 วันที่ผ่านมา

      Edapal viswan

  • @rejivergshee8073
    @rejivergshee8073 3 ปีที่แล้ว +120

    ഞങ്ങടെ സ്വദേശിയായ കുളത്തൂപ്പുഴ കാരൻ,, രവീന്ദ്രൻ മാഷ്,,, സ്വല്പം അഹങ്കാരത്തോടെ പറയട്ടെ

    • @amjithvincent7889
      @amjithvincent7889 ปีที่แล้ว +5

      അത് അഹങ്കാരം അല്ല അഭിമാനം ആണ്

  • @user-xs8nr8cc8f
    @user-xs8nr8cc8f 3 ปีที่แล้ว +54

    ഇനിയില്ല ഇതുപോലൊരു പുണ്ണ്യ ജന്മം. അങ്ങയുടെ കാലത്തു ജീവിച്ചത് പുണ്യം 🙏🙏🙏

  • @madhusoodhananputhiyaveeti7767
    @madhusoodhananputhiyaveeti7767 2 ปีที่แล้ว +57

    ദാസേട്ടൻറ്റെ ശബ്ദം ഇത്രയും മനോഹരമായി ഉപയോഗിച്ച വേറൊരു സംഗീത സംവിധായകൻ വേറെ ഉണ്ടോ ?

    • @babuthomaskk6067
      @babuthomaskk6067 2 ปีที่แล้ว +4

      യേശുദാസിനെ അത്ഭുതമാക്കിയത് രവീന്ദ്ര സംഗീതമാണ്

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 ปีที่แล้ว +2

      @@babuthomaskk6067
      രവീന്ദ്രൻ വരുന്നതിന്
      പതിറ്റാണ്ടുകൾക്കു മുൻപ് ദാസേട്ടൻ മഹാത്ഭുതമായിക്കഴിഞ്ഞു.
      അതിന്റെ പിന്നിൽ വേറെ
      മഹാന്മാരുണ്ടായിരുന്നു.
      ദാസേട്ടന്റെ ഉയർച്ചക്ക്
      രവീന്ദ്രൻ ഒരു കാരണമേ അല്ല.

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 ปีที่แล้ว +1

      ദാസേട്ടന്റെ ശബ്ദം ഇതിനേക്കാൾ
      വളരെ മനോഹരമായി ഉപയോഗിച്ചവർ പലരുമുണ്ട്.
      രവീന്ദ്രന്റെ ഔദാര്യം ദാസേട്ടനു വേണ്ട.

    • @vineethmohanc171
      @vineethmohanc171 3 หลายเดือนก่อน

      ​@@jayakumarchellappanachari8502dasettan thanne oru stagil paranjitund. dasetante oru thirichuvaravinu karanam ravindran mash anenu

  • @ranjithjanardhanan7275
    @ranjithjanardhanan7275 3 ปีที่แล้ว +31

    ദൈവത്തോട് ദേഷ്യം തോന്നുന്നത്, എത്രമാത്രം ഗാനങ്ങൾ നമ്മൾക്ക് നഷ്ടപ്പെടുത്തി ... 2005 മുതൽ🙄🙄

  • @IshakIshak-fr2qm
    @IshakIshak-fr2qm 3 ปีที่แล้ว +23

    പ്രമഥവനം ഹരിമുരളീരവം വികാരനൗകയുമായ് രാമകഥഗഗാനലയം ഇനിയും എത്ര എത്ര ശുദ്ദസംഗീതം
    തീരാ നഷ്ടം തന്നെ മാഷും ഗിരീഷ് പുത്തഞ്ചേരിയും

  • @chandusurendran9001
    @chandusurendran9001 3 ปีที่แล้ว +61

    ഇത്ര വേഗം തിരികെ വിളിക്കാൻ ആയിരുന്നു എങ്കിൽ
    എന്തിനാണ് ദൈവമേ നീ ഇദ്ദേഹത്തെ സൃഷ്ടിച്ചത്

  • @binunk9938
    @binunk9938 ปีที่แล้ว +12

    ഞാൻ സ്കൂളിൽ പഠിക്കുന്ന സമയത്ത് ഈ പ്രോഗ്രാം ദൂരദർശനിൽ മുടങ്ങാതെ കാണുമായിരുന്നു. ഏറ്റവും പ്രിയപ്പെട്ട സംഗീത സംവിധായകൻ. ♥️

  • @shinojsebastiansebastian7461
    @shinojsebastiansebastian7461 3 ปีที่แล้ว +121

    ഇന്നും ഉണ്ടായിരുന്നെങ്കിൽ... ഇഷ്ടം രവീന്ദ്ര സംഗീതം

  • @royvarghese7324
    @royvarghese7324 3 ปีที่แล้ว +108

    രവീന്ദ്രൻ മാഷ് അങ്ങക്ക് മരണമില്ല ഞങ്ങളുടെ മനസ്സിൽ.

  • @SWARAJ_S_KTRRR
    @SWARAJ_S_KTRRR 3 ปีที่แล้ว +28

    7.55 ചിത്ര ചേച്ചി രാഗം എന്ന് പാടിയത് വേറെ ലെവൽ 🎶👏🏻👏🏻👏🏻

  • @s.kumar.g8945
    @s.kumar.g8945 3 ปีที่แล้ว +105

    ദേവരാജൻ മാസ്റ്റർ,ദക്ഷിണാമൂർത്തി സ്വാമി, അർജുൻ മാസ്റ്റർ,രവീന്ദ്രൻ മാസ്റ്റർ, ജോൺസൻ മാസ്റ്റർ. ..ഉയിർ... ഇവരുടെ കസേരയിൽ പകരക്കാരായി മറ്റൊരാൾക്ക് ഇരിക്കാൻ ഇനിയൊരിക്കലും സാധിക്കില്ല... ആ സ്ഥാനങ്ങൾ എപ്പോഴും ഒഴിഞ്ഞ് തന്നെ കിടക്കും.മലയാളികൾ ഉള്ളിടത്തോളം കാലം...

    • @kochumonmathurappa4625
      @kochumonmathurappa4625 2 ปีที่แล้ว +1

      🥰🥰🥰🥰

    • @mannunni08
      @mannunni08 2 ปีที่แล้ว

      Ey Gopi Sundar ille 😄

    • @kumariyer2414
      @kumariyer2414 2 ปีที่แล้ว

      Ravindran did best in his time he can't be equated or placed with legends like devarajan Shyam Johnson swami arjjunan

    • @s.kumar.g8945
      @s.kumar.g8945 2 ปีที่แล้ว

      @@mannunni08 pinney...😇

    • @AnandNR
      @AnandNR 2 ปีที่แล้ว

      @@mannunni08 gopi sundar average

  • @nandakumart.s6138
    @nandakumart.s6138 3 ปีที่แล้ว +22

    തീക്കനൽ നെഞ്ചിലേറ്റിയ ഗാനങ്ങൾ.......

  • @anoopanu5133
    @anoopanu5133 3 ปีที่แล้ว +52

    ഒരിക്കലെങ്കിലും ഒന്ന് നേരിട്ട് കാണാൻ പറ്റിയില്ലല്ലോ എന്ന വിഷമം മാത്രം

  • @kannurchandrasekhar522
    @kannurchandrasekhar522 ปีที่แล้ว +5

    എഴുസ്വരങ്ങളും.....എന്ന മനോഹര ഗാനം.... ആ ഗാനത്തിന്റെ സീൻ ബാലചന്ദ്രമെനോൻ അഭിനയിച്ചു കുളമാക്കി....

  • @Onemalayali
    @Onemalayali 3 ปีที่แล้ว +65

    "താരകേ.... മിഴിയിതളിൽ കണ്ണീരുമായി...." രവീന്ദ്രൻ മാഷ് , മലയാളികളുടെ തീരാ നഷ്ടം...!!
    മാഷിൻറെ ഓർമ്മകളിലൂടെ സഞ്ചരിച്ച ഇതിൻറെ അണിയറ പ്രവർത്തക്ക് നല്ല നമസ്കാരം !!

    • @nauticaltimeskerala866
      @nauticaltimeskerala866  3 ปีที่แล้ว +3

      thanks

    • @mohankumartn7127
      @mohankumartn7127 ปีที่แล้ว

      Master innu unddayirunnagel?

    • @sanketrawale8447
      @sanketrawale8447 6 หลายเดือนก่อน

      ​ ഇതേത് ചാനലിൽ, ഏത് വർഷം വന്ന program ആണെന്ന് പറയാമോ? ഇത് പോലുള്ള video കൾ കാണാൻ വളരെ വൈകി പോയി😢 രവീന്ദ്രൻ മാഷ് - ദാസേട്ടൻ👌👌👌🙏🙏🙏💜

  • @positivevisualmediamedia6663
    @positivevisualmediamedia6663 2 ปีที่แล้ว +54

    ഗാന ഗന്ധർവ്വൻ യേശുദാസ് എന്ന കലാകാരന്റെ ശബ്ദത്തെ ഏറെ ചൂഷണം ചെയ്യാൻ കഴിഞ്ഞ അനുഗ്രഹീത സംഗീതജ്ഞൻ രവീന്ദ്രൻ മാസ്റ്റർ തന്നെ!

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 ปีที่แล้ว +1

      രവീന്ദ്രൻ വരുന്നതിന് വളരെ വർഷൾക്ക് മുൻപ് വന്ന മഹാസംഗീതജ്ഞൻമാരാണ്
      യേശുദാസിന്റെ സ്വരം ഏറ്റവും കൂടുതൽ ചൂഷണം
      ചെയ്തത്. അവരാണ് ദാസേട്ടനെ
      ഗാനഗന്ധർവ്വനാക്കിയത്. നിസ്സാരപ്പെട്ട രവീന്ദ്രനല്ല. ദാസേട്ടനിൽ ഒരു ചെറിയ ചലനം സൃഷ്ട്ടിക്കാൻപോലും രവീന്ദ്രനു
      കഴിഞ്ഞിട്ടില്ല. രവീന്ദ്രൻ വന്നില്ലായിരുന്നെങ്കിലും ഇവിടെ ഒന്നും സംഭവിക്കുകയില്ലായിരുന്നു.

    • @anithaks6690
      @anithaks6690 ปีที่แล้ว +3

      ​@@jayakumarchellappanachari8502ഒന്ന് പോടോ. രവീന്ദ്രൻ മാസ്റ്റർ ലെജൻഡ്

    • @sudheeshpress953
      @sudheeshpress953 ปีที่แล้ว +5

      ​@@jayakumarchellappanachari850290 മുതൽ താങ്കൾക്ക് ചെവിക്ക് നല്ല തകരാറ് സംഭവിച്ചിട്ടുണ്ടെന്ന് തോന്നുന്നു

    • @MRNpM-vr9cq
      @MRNpM-vr9cq 10 หลายเดือนก่อน +1

      ​@@sudheeshpress953😂

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 7 หลายเดือนก่อน

      ​ഇയാളെ ലജന്റ് എന്നു പറയാനുള്ള ബുദ്ധിമോശം എനിക്കില്ല.

  • @A.K-md4vf
    @A.K-md4vf 3 ปีที่แล้ว +39

    ബിച്ചു തിരുമല🙏🙏🙏 രവീന്ദ്രൻ മാഷ്🙏🙏🙏

    • @thankachyvimal429
      @thankachyvimal429 3 ปีที่แล้ว +1

      ഒരിക്കലും mash ഇല്ലെന്നു വിശ്വസിക്കാൻ pattunnilla ഇത്രയും വേഗം namukku നഷ്ടം ആയല്ലോ മാഷിന്റ പാട്ടുകൾ എന്നും എല്ലാവരുടെയും മനസ്സിൽ ജീവിക്കും ❤🌹🌹🌹🌹

  • @bhaskarank7153
    @bhaskarank7153 3 ปีที่แล้ว +48

    രവീന്ദ്രൻ മാസ്റ്ററുടെ പട്ടും അദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങളും എത്ര ദിവസങ്ങളോളം കേട്ടാലും മതിവരാത്തതാണ്.അദ്ദേഹത്തിന്റെ നഷ്ടം എന്നും നികതനാവാത്തതാണ്

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 ปีที่แล้ว

      വേറെ പലരുടെയും നഷ്ടം നികത്താൻ കഴിയുകയില്ല. പക്ഷെ
      രവീന്ദ്രന്റെ നഷ്‌ടം നികത്താൻ
      ഒരു കരണ്ടി മണ്ണ് മതി.

  • @RajeevKumar-xe3oc
    @RajeevKumar-xe3oc 3 ปีที่แล้ว +18

    മാഷിന്റെ കുറിച്ച് ഓർക്കാൻ ഇത് പോലെ ഒത്തിരി നല്ല vedios undakuo അറിയില്ല..ഇനി ഉണ്ടാവില്ലല്ലോ😢... നഷ്ടമാണ് തീരാനഷ്ടം😢😢... എന്തിനാ മാഷേ ഇത്രയും നേരത്തെ പോയെ😢

  • @MrVarnam1
    @MrVarnam1 3 ปีที่แล้ว +21

    നമ്മൾക്ക് ആദ്യം ഈ പാട്ടുകൾ ഒക്കെ കേൾക്കുമ്പോൾ പാടാൻ easy ആണല്ലോ എന്ന് തോന്നും പക്ഷേ രവീന്ദ്രൻ മാഷ് പാടുമ്പോൾ മനസിലാവും നമ്മൾ ആ പാട്ടുകളെ കുറിച് മനസിലാക്കിയത് എത്രയോ ചെറുത് ആണ്.( I mean പാട്ടുകളുടെ സംഗതികളെ പറ്റിയുള്ള നമ്മുടെ അറിവ്)eg വികാര നൗക

  • @rathucapricon
    @rathucapricon 3 ปีที่แล้ว +24

    .... തിരിച്ചു വന്നിരുന്നെങ്കിൽ എന്ന് ഒരുവേള ആഗ്രഹിച്ചുപോയി മാഷേ....

  • @ashokanashokkumar6482
    @ashokanashokkumar6482 3 ปีที่แล้ว +17

    മരിക്കാത്ത ഓർമ്മകൾ ആയി മാഷിന്റെ സംഗീതം ഇന്നും ഓരൊ സംഗീത പ്രേമികളുടെ മനസുകളിൽ നിറഞ്ഞ് നിൽകുന്നു... പ്രണാമം.. മാഷെ നമ്മൾക്ക് അങ്ങ് നീരാ നഷ്ടമാണ്..

  • @SWARAJ_S_KTRRR
    @SWARAJ_S_KTRRR 3 ปีที่แล้ว +28

    രവീന്ദ്രൻ മാസ്റ്റർ the legend

  • @pathanamthittakaran81
    @pathanamthittakaran81 3 ปีที่แล้ว +10

    ഒരു യുഗം അവസാനിച്ചു രവിന്ദ്രൻ മാസ്റ്ററിലൂടെ 😔

  • @krisnalove7576
    @krisnalove7576 3 ปีที่แล้ว +75

    ഇതിനു ബാക്കി ഭാഗം ഉണ്ടോ? ഉണ്ടെങ്കിൽ വേഗം ഇടണം. Please . മാഷിൻ്റെ ശബ്ദം എത്രകേട്ടാലാ മതി വരുന്നേ!

  • @sajeevans3125
    @sajeevans3125 ปีที่แล้ว +6

    ഔസേപ്പച്ചൻ,രാജാമണി,മോഹൻസിത്താര,വിദ്യാസാഗർ,Sp വെങ്കിടേഷ്,S ബാലകൃഷ്ണൻ....Always.legends❤️❤️❤️❤️❤️❤️❤️❤️❤️

  • @athuradasathuradas8906
    @athuradasathuradas8906 3 ปีที่แล้ว +10

    ,, ഫിലിം സോങ്ങിന് അപ്പുറം മാഷിൻ്റെ മനോഹരങ്ങളായ എത്രയോ ഗാനങ്ങൾ ഉണ്ട്. എന്നും ചിരിക്കുന്ന സൂര്യൻ്റെ ...., പൂക്കളം കാണുന്ന..., Thonikkaranum അവൻ്റെ പാട്ടും... എന്നും എന്നും manassilundavum മാഷേ. അങ്ങേക്ക് കോടി കോടി പ്രണാമം. പിന്നെ ഈ പ്രോഗ്രാം ദൂരദേർശനിൽ വന്നിട്ടുണ്ട്.

    • @bineeshpalissery
      @bineeshpalissery 2 ปีที่แล้ว

      Tharanginiyude onapaattukal. Bakthiganangal

  • @vaishnavatheertham4171
    @vaishnavatheertham4171 3 ปีที่แล้ว +19

    സംഗീത മാന്ത്രികൻ 🌹🌹ഇത്ര പെട്ടന്ന് ഞങ്ങളെ വിട്ടു പോയല്ലോ

  • @user-yl8pq8kd9c
    @user-yl8pq8kd9c 3 ปีที่แล้ว +14

    ഞാൻ ദിവസവും പാടാറുള്ള പാട്ടാണ് "താരകേ."

  • @sayanthkcsayi8462
    @sayanthkcsayi8462 3 ปีที่แล้ว +21

    "ശ്രുതിയമ്മ ലയമച്ചൻ" 👌👌❤😍

  • @SWARAJ_S_KTRRR
    @SWARAJ_S_KTRRR 2 ปีที่แล้ว +6

    സംഗീത സംവിധായകന് മുകളിൽ അദ്ദേഹം നല്ലൊരു മനസിന്റെ ഉടമയും ആയിരുന്നു

  • @awa-248
    @awa-248 2 ปีที่แล้ว +5

    Background il താരകേ മിഴിയിതളിൽ കണ്ണീരുമായി.... മാഷിന്റെ ആദ്യഗാനം തന്നെ എത്ര മനോഹരം.... കുട്ടിക്കാലത്ത് കേട്ട ഓർമ്മ ഇന്നും മനസ്സിൽ തങ്ങി നിൽക്കുന്ന ഗാനം.... "താരകേ മിഴിയിതളിൽ കണ്ണീരുമായി താഴെ തിരയുവതാരെ നീ..." Fav Song❤❤❤

  • @sreenuschannel7030
    @sreenuschannel7030 3 ปีที่แล้ว +20

    മാഷ് & ദാസേട്ടൻ❤️❤️

  • @kaleshcn5422
    @kaleshcn5422 3 ปีที่แล้ว +32

    ഇവരൊക്കെ ഇല്ലാത്തത് ഇന്ന് മലയാളത്തിന്റെ നഷ്ടം..ഇപ്പൊഴത്തെ ചില ഗായകര്‍ പാടുന്നത് കേട്ടാല്‍ ചൊറിഞ്ഞ് വരും.

  • @sudheeshpress953
    @sudheeshpress953 ปีที่แล้ว +3

    കണിച്ചുകുളങ്ങര ദേവീ ഭക്തി ഗാനങ്ങൾ രവീന്ദ്ര സംഗീതത്തെ ഇഷ്ടപ്പെടുന്ന എല്ലാവരും കേട്ടിട്ടില്ലങ്കിൽ കേൾക്കേണ്ടതാണ്. അതിമനോഹരമാണ്

  • @deyjudevaraj8941
    @deyjudevaraj8941 3 ปีที่แล้ว +21

    രവീന്ദ്രൻ മാസ്റ്റർ... മലയാളത്തിന്റെ തീരാ നഷ്ടം..

  • @srinivasanrajappan2779
    @srinivasanrajappan2779 3 ปีที่แล้ว +17

    Raveendran master legend he lives immortal through his music.🙏

  • @prabhinar200
    @prabhinar200 3 ปีที่แล้ว +14

    Great music director RAVEENDRAN MASTER

  • @panikkaran3387
    @panikkaran3387 3 ปีที่แล้ว +21

    ഒരിക്കലും മരിക്കാത്ത സംഗീതം

  • @santhoshkumarp8024
    @santhoshkumarp8024 3 ปีที่แล้ว +10

    നമ്മുടെ മുൻകാല മാസ്റ്റർ മാരുടെ സംഗീതം ആ പാത മധുരങ്ങളായിരുന്നു. എന്നാൽ രവീന്ദ്രൻ മാസ്റ്ററുടെ ഗാനങ്ങൾ ആ പാത മധുരങ്ങ ഇല്ല. ഒരു തവണ കേട്ടാൽ മാത്രം അതുൾക്കൊള്ളാൻ പറ്റില്ല. ഒരു നദിയുടെ ഓരോ വളവും ഒടിവും വ്യത്യസ്ത സൗന്ദര്യവും അനുഭൂതിയും നൽകുന്ന എന്നു പറഞ്ഞ പോലെയാണ് മാസ്റ്ററുടെ ഓരോ പാട്ടു . ഓരോ തവണ കേൾക്കുമ്പോഴും ഇനിയും എന്തൊക്കെയോ ആസ്വദിക്കാൻ ആ പാട്ടിൽ എവിടെയൊക്കെ യോ ഒളിഞ്ഞിരുപ്ണ്ട് എന്നു തോന്നും. ആ തോന്നൽ ആണ് മാസ്റ്ററുടെ ഗാനങ്ങളെ രവീന്ദ്ര സംഗീതം എന്ന ഗണത്തിൽപ്പെടുത്തി പ്രേക്ഷക ലോകം പരിപാലിച്ചു പോരുന്നത്. പാടാൻ പലതും മറന്നു വച്ച് ഗായകൻ അകാലത്തിൽ വിട വാങ്ങി!

  • @jibinishere
    @jibinishere 3 ปีที่แล้ว +26

    A tribute to the emperor of Malayalam melodies 💖'RAVEENDRAN MASTER'💖...Nice interview and video👌👌👌

    • @viswanathanachari7639
      @viswanathanachari7639 2 ปีที่แล้ว

      എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ ചെയ്ത അദ്ദേഹം കുറെ കാലം കൂടി നമ്മുട കൂടെ ഉണ്ടായിരുന്നങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു🙏

  • @yesudassa5539
    @yesudassa5539 2 ปีที่แล้ว +2

    എന്റെ ഇഷ്ട ഗാനങ്ങൾ ഒരുപാട് ഉണ്ട് . എന്നാൽ അതിൽ പ്രമദവനം വീണ്ടും അതാണ് ഒന്നാമത്, രണ്ടു മുതൽ പത്ത് വരെയുള്ള ഗാനങ്ങൾ നോക്കിയാൽ വീണ്ടും രവിയേട്ടന്റെ ഗാനങ്ങൾ തന്നെ കൂടുതൽ ഉണ്ടാകും. എന്റെ ഏറ്റവും പ്രിയ സംഗീത സംവിധായകൻ, അങ്ങ് നൽകിയ സംഗീതത്തിന് പകരം മറ്റൊന്നില്ല. എല്ലാംഅമൂല്യ രത്നങ്ങൾ .
    പ്രണാമം മാസ്റ്റർ🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @coreleck905
    @coreleck905 2 ปีที่แล้ว +4

    രവീന്ദ്രൻ മാഷേ അങ്എന്നും ഞങ്ങളുടെ ഹൃദയത്തിൻറെ ഉള്ളിൽ തന്നെയാണ്

  • @manojbalakrishnan1435
    @manojbalakrishnan1435 3 ปีที่แล้ว +8

    പകരം വക്കാൻ ആളില്ലാത്ത ആൾ രവിയേട്ടൻ

  • @govindanshr1238
    @govindanshr1238 ปีที่แล้ว +1

    രവി മാഷിന്റെ സംഗീതം കൊണ്ട് സിനിമയിൽ കാശുണ്ടാക്കിയവർ അതിന് തക്ക പ്രതിഫലം നൽകിയില്ല
    മരിക്കുന്നവരെ സാംബ്ത്തിക കടക്കെണിയിൽ ജീവിച്ച മനുഷ്യൻ.
    സംഗീത സംവിധായകരിൽ ഒരു വിശിഷ്ട വ്യക്തി. മുദ്ര പതിച്ച വ്യത്യസ്തമായ വേറിട്ട
    ഒരു സംഗീത സംവിധായകൻ
    May his soul rest in peace
    പ്രണാമം.

  • @s-archbuildersdevelopers413
    @s-archbuildersdevelopers413 3 ปีที่แล้ว +5

    Vallatha nashttamayi poyi malayala cinimaku mashinte viyoghom.....big legend🌷🌷

  • @muralinair2441
    @muralinair2441 3 ปีที่แล้ว +19

    ഇനിയും ഞങ്ങൾക്ക് ഒത്തിരി ഒത്തിരി മധുര സംഗീതം തരായമായിരുന്നു രവീന്ദ്രൻ മാസ്റ്റർക്ക്.... പക്ഷെ അതിനു മുമ്പ് മറഞ്ഞു പോയില്ലേ... ഒത്തിരി ഒത്തിരി ബാക്കി വച്ചിട്ട്....

  • @shijithtanur9298
    @shijithtanur9298 2 ปีที่แล้ว +5

    ജീവിച്ചിരുന്നെങ്കിൽ ഇനിയും ഒരുപാട് നല്ല ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിരുന്നേനെ.

  • @rajamohanan-gl5sq
    @rajamohanan-gl5sq 3 ปีที่แล้ว +6

    മാഷുടെ ആത്മാവിൻെറമുന്നിൽ പ്രണാമം അർപ്പിക്കുന്നു ഓരൊഹ്രദയങളിലുംജീവിക്കുന്നു. എന്നുംഎപ്പോഴും.

  • @abhin_
    @abhin_ 3 ปีที่แล้ว +8

    orupaadishtam Raviyettan....❤️

  • @rajeshaachu6590
    @rajeshaachu6590 ปีที่แล้ว +2

    രവീന്ദ്രൻ മാസ്റ്റർ ❤️ ഇതിഹാസം മികച്ച അവതരണം 👌👌

  • @jayapalsambasivan4809
    @jayapalsambasivan4809 3 ปีที่แล้ว +11

    Most ‘ music Director ‘💖💛👍

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 3 ปีที่แล้ว +19

    A well orchestrated video is being presented here , as it brings to the fore one of the most celebrated
    music director of our times late Shri. Ravindran Master , along with it we also witnessed many
    celebrities from the field of music paying their respects and offering glorious tributes to the great
    musician who turned out to be a heartthrob of those who love music. It was nice to watch personalities
    in the like of Shri. Yesudas , Balachandra Menon, K.S.. Chithra and many others talking about their
    unforgettable experiences with the musical wizard who always looked so simple , friendly and affectionate
    as they were all in praise of his unprecedented musical capabilities. Master's premature death witnessed
    the end of a golden musical era in which Master had created a world of his own. This "Harimuraleeravam"
    specialist will be remembered for a long period to come.

  • @satheeshchandran4026
    @satheeshchandran4026 3 ปีที่แล้ว +12

    Legend of music.realy. missuuuu... ഇനിയും വിഡിയോകൾ pratheekshikkunu

  • @kaleshcn5422
    @kaleshcn5422 3 ปีที่แล้ว +56

    കൈതപ്രം മാഷിന്റെ സംബോധന രവി ഏട്ടനെ എന്നാണ്. ഒരു കലാകാരന്‍ അങ്ങനെ ആയിരിക്കണം.

  • @sajeevanmenon4235
    @sajeevanmenon4235 2 ปีที่แล้ว +5

    സാറെ, അങ്ങക്ക് മരണമില്ല 🌹, എന്നും അത് ഞങ്ങളുടെ ഓളങ്ങളിൽ അലയടിച്ചു കൊണ്ടിരുന്നു 👍❤🙏

  • @user-cc6mq4us6j
    @user-cc6mq4us6j 3 ปีที่แล้ว +7

    🙏 തീരാ നഷ്ടം...

  • @Just.analog
    @Just.analog 3 ปีที่แล้ว +7

    My all time favorite music composer.

  • @ajithcher22
    @ajithcher22 3 ปีที่แล้ว +16

    കൂടുതൽ പ്രതീക്ഷിക്കുന്നു ❤️❤️❤️❤️❤️

  • @gamerabhi1962
    @gamerabhi1962 2 ปีที่แล้ว +1

    സത്യത്തിൽ ദൈവത്തിനോട് ദേഷ്യം തോന്നുന്നത് ഇങ്ങനെയുള്ള ചില അവസരങ്ങളിലാണ് ദൈവത്തിനും കണക്കുകൾ പിഴക്കും എന്നൊരു തോന്നൽ

  • @abhinandhnair550
    @abhinandhnair550 3 ปีที่แล้ว +22

    ബാക്കി കൂടി അപ്‌ലോഡ് ചെയ്യൂ pls .പണ്ട് ദൂരദർശനിൽ മുടങ്ങാതെ കണ്ടിരുന്ന പ്രോഗ്രാം ആയിരുന്നു...പലപ്പോഴും യൂട്യൂബിൽ ഈ പ്രോഗ്രാം സെർച്ച് ചെയ്തിട്ടുണ്ട്
    വളരെ നന്ദി...

  • @JK-wd9mb
    @JK-wd9mb 3 ปีที่แล้ว +2

    Ambalam maram raveendran mash....uff 😍😍😍😍😍...adhehatinde patukalum e same feel anu...

  • @arjunmnair7926
    @arjunmnair7926 3 ปีที่แล้ว +16

    ഈ മാർച്ച്‌ 3 ആകുമ്പോൾ🙏മാഷ് മടങ്ങിയിട്ട് 16 വർഷം😒

    • @myvirtualjourney4048
      @myvirtualjourney4048 5 หลายเดือนก่อน

      Today ,it is masters,s 19th death anniversary.

    • @iman790
      @iman790 4 หลายเดือนก่อน

      ​@@myvirtualjourney4048🥲
      🥰

  • @venkatramanv9450
    @venkatramanv9450 3 ปีที่แล้ว +7

    Great salute to ravindran master

  • @naveen582
    @naveen582 ปีที่แล้ว +2

    ഈ അമൂല്യമായ വീഡിയോ ചെയ്തു വച്ച എല്ലാവർക്കും കോടി പ്രണാമം. ആ സംഗീത മാന്ത്രികന്റെ മനസിലൂടെ ഒരു യാത്ര തന്നതിന്. ഇത് കണ്ടപ്പോ ഒരു വേദനയുള്ള നൊമ്പരം..

  • @mujeebpm4081
    @mujeebpm4081 3 ปีที่แล้ว +12

    മാഷേ pls
    തിരികെ വരൂ

  • @RJ-oc7ok
    @RJ-oc7ok 3 ปีที่แล้ว +19

    Yesudaasine konde ingerde paatukal oppikkan okku...

  • @shajinandhanam4117
    @shajinandhanam4117 ปีที่แล้ว +1

    ഒരിക്കലും മരി
    ക്കാത്ത ഓർമ്മകളുമായി രവിന്ദ്രൻ മാഷ് 🙏🙏🙏🌹

  • @devdeeds
    @devdeeds 3 ปีที่แล้ว +9

    Nirangale paaduu...

  • @SumaRK-bx2mx
    @SumaRK-bx2mx 3 หลายเดือนก่อน +1

    We all miss you raveendran sir.

  • @harisrawframe2670
    @harisrawframe2670 3 ปีที่แล้ว +39

    ഹരിമുരളീരവം ചെയ്തത് ഇദ്ദേഹം ആണെന്ന് അറിയാം. എന്നാൽ അതിനപ്പുറം ഇദ്ദേഹത്തെ കുറിച്ച് ഒരറിവും എനിക്കില്ല. ഇത് കണ്ടപ്പോൾ എന്തോ ഒരു വല്ലാത്ത ആരാധന. രവീന്ദ്രൻ മാസ്റ്റർ legend of malayalam music..

    • @jpjinu
      @jpjinu 3 ปีที่แล้ว

      Idehathinte interview unt 3 part ayi... kant nokoo... youtube il adicha mathi

    • @babuthomaskk6067
      @babuthomaskk6067 2 ปีที่แล้ว +1

      ആദ്യ തലമുറ സംഗീത സംവിധായകർ അതി മനോഹരമായ. സംഗീതതടാകം നിർമ്മിച്ചു അതിൽനിന്ന് ദക്ഷിണാമൂർത്തി മാത്രം ശാസ്ത്രീയസംഗീതത്തിന്റെ ഒരു അരുവി വെട്ടി തുറന്നു
      രവീന്ദ്രൻ മാസ്റ്റർ
      ആ അരുവി നദിയും കായലുമാക്കി കടലിൽ എത്തിച്ചു
      നിലയ്ക്കാത്ത സംഗീത തിരയുള്ള കടൽ

  • @arunkpkp1
    @arunkpkp1 3 ปีที่แล้ว +9

    ENTE MASHE,,,,

  • @nayeem13455
    @nayeem13455 13 ชั่วโมงที่ผ่านมา

    സുഖമോ ദേവി എന്ന പാട്ട്❤ കേട്ട് വന്നവരുണ്ടോ?

  • @kunjukunjunil1481
    @kunjukunjunil1481 3 ปีที่แล้ว +9

    DD keralam memories

  • @johnluther2730
    @johnluther2730 3 ปีที่แล้ว +11

    പുതിയ ഗായകരെ വച്ചൊരു പരീക്ഷണം നടത്താത്ത ഒരു മ്യൂസിക് ഡയറക്ടർ പിന്നെ ഇദ്ദേഹത്തിന്റെ റൊമാന്റിക് സോങ്‌സ് മിക്കതും യേശുദാസ് ചിത്ര കൊമ്പിനേഷൻ ആവുന്നതും ഒരു പ്രത്യേകതയാണ് ഏത് സൈഡിൽ ണ് ന്നും നോക്കിയാലും ഇദ്ദേഹം വേറേ ലെവൽ അതുപോലെ തന്നെ ശരത് എന്ന അദ്ദേഹവും ഒരു രക്ഷയും ഇല്ല. 😍😍😍😍

    • @kaleshcn5422
      @kaleshcn5422 3 ปีที่แล้ว +1

      ശരത്ത് ഒന്നും അല്ല...

    • @johnluther2730
      @johnluther2730 3 ปีที่แล้ว +4

      @@kaleshcn5422 അത് അദ്ദേഹത്തെ വേണ്ടപോലെ ഉപയോഗിക്കാത്തത് കൊണ്ടാണ്

    • @KITCHUTCR
      @KITCHUTCR 3 ปีที่แล้ว +2

      ORUPAADU NEW SINGERS NE KONDU VANNITTUND.. RAVEENDRAN MASH.. PLEASE CHECK DEAR SIR.

    • @johnluther2730
      @johnluther2730 3 ปีที่แล้ว +1

      @@KITCHUTCR ഒരുപാട് എന്ന് പറഞ്ഞാൽ ആരൊക്കെയാണ്? ഞാൻ പറഞ്ഞത് കൂടുതലും യേശുദാസ് ജയചന്ദ്രൻ mgs ചിത്ര സുജാത കൃഷ്ണ ചന്ദ്രൻ ഇവരോക്കെയാണ് പടിയിട്ടുള്ളത്.

    • @suneeshsuneesh7188
      @suneeshsuneesh7188 3 ปีที่แล้ว +3

      നല്ല പാട്ടുകൾ പുതിയ ഗായകരെ വച്ച് പരീക്ഷണം ചെയ്യാൻ പറ്റുന്നതല്ലല്ലോ ...
      രവീന്ദ്രൻ മാഷ് ടെ ഏത് പാട്ടാണ് അങ്ങനെ നിസാരമായിട്ടുള്ളത് ...

  • @gamerabhi1962
    @gamerabhi1962 2 ปีที่แล้ว +1

    ഇദ്ദേഹത്തിന്റെ പാട്ട് കേൾക്കാത്ത ഒരു ദിവസം പോലും ഉണ്ടാകില്ല എന്ന് തോന്നുന്നു എന്റെ ജീവിതത്തിൽ

  • @sreejuvvpnr9315
    @sreejuvvpnr9315 3 ปีที่แล้ว +4

    Raveendran mash.... pakaram vaykanilla ...pranaamam🙏🙏🙏

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 3 ปีที่แล้ว

      ബാബുരാജ് , ദേവരാജൻ ,
      ദക്ഷിണമുർത്തി , k. രാഘവൻ M.S.വിശ്വനാഥൻ , K.V.ജോബ് ഇവരുടെയൊക്കെ മുന്നിൽ രവീന്ദ്രൻ ഒന്നുമൊന്നുമല്ല.

  • @sarathmohan1094
    @sarathmohan1094 3 ปีที่แล้ว +11

    Legend ❤️

  • @s-archbuildersdevelopers413
    @s-archbuildersdevelopers413 3 ปีที่แล้ว +13

    Raveendran mashine peru vilicha venugopaline ellarum peru matrame vilikavoo.....

  • @somannambiyar5607
    @somannambiyar5607 3 ปีที่แล้ว +4

    നല്ല ഓർമകൾ❤️❤️

  • @bennypaul7088
    @bennypaul7088 ปีที่แล้ว

    മലയാളക്കര ഒരിക്കലും മറക്കില്ലാത്ത അത്ഭുത പ്രതിഭ. പ്രണമിക്കുന്നു സസ്നേഹം . ഇന്നും ജീവിച്ചിരുന്നെങ്കിൽ എന്ന് വെറുതെ എങ്കിലും ആത്മാർത്ഥമായി ആശിക്കുന്നു മാഷെ .

  • @jairamiyer4310
    @jairamiyer4310 3 ปีที่แล้ว +2

    Ithupole oru ormapusthakam njangalku thannathu thangalku Nanni.

  • @arunkrishnan1044
    @arunkrishnan1044 3 ปีที่แล้ว +2

    രവീന്ദ്രൻ മാഷ് ആരാണെന്നു പോലും അറിയാത്ത കാലത്ത് ഒരുപാട് പാടികൊണ്ട് നടന്ന പാട്ടാണ് താരകേ പണ്ടെങ്ങോ ദൂരദർശനിൽ കേട്ട പാട്ടു പിന്നീട് മനസ്സിൽ നിന്ന് ഇറങ്ങി പോയിട്ടില്ല 13 കൊല്ലത്തോളം ആയിട്ടും 🙏

  • @jishnudasbp
    @jishnudasbp 3 ปีที่แล้ว +17

    1.34 വിദ്യാജി😊

  • @noushadalim2488
    @noushadalim2488 3 ปีที่แล้ว +7

    Remarkable interview!

  • @Keepit_dope
    @Keepit_dope 9 หลายเดือนก่อน

    What a gem of a footage is this!! Absolutely thankful for this video!! ❣

  • @pavitrammedia2700
    @pavitrammedia2700 2 ปีที่แล้ว +1

    Ende reveendranmash ipol undaayirunnengil daivame....... 😭😭😭😭😭😭😭😭😭😭😭😭

  • @shyjeshvazhayilvazhayilmur81
    @shyjeshvazhayilvazhayilmur81 3 ปีที่แล้ว +3

    Great composer ever..

  • @pjthomas4780
    @pjthomas4780 ปีที่แล้ว +2

    സംഗീത കുലവതിയായ ദേവരാജൻ മാഷുടെ സംഗീതത്തിന്റെ അനുഗ്രഹം മേടിച്ചവരാണ് രവീന്ദ്രൻ മാസ്റ്ററും ജോൺസൺ മാസ്റ്ററും

  • @santhoshkumarp8024
    @santhoshkumarp8024 3 ปีที่แล้ว +9

    അ കാലത്തിൽ പൊലിഞ്ഞു പോയ ഒരു താരകം

  • @KITCHUTCR
    @KITCHUTCR 3 ปีที่แล้ว +8

    RANJITH INTE FILM ALLE..? NANDANAM.. ATHILE SONGS IL EDAKKA VAAYICHA ARTIST AANU DEAR.. ENTE RAVEENDRAN MASTER INTE ETTAVUM FAVOURITE KITCHU EDAKKA TRICHUR. CALICUT MUSIC CITY STUDIO IL..26TH DECEMBER..

  • @midhunm6201
    @midhunm6201 2 ปีที่แล้ว +1

    Valare nanni undu ithupole oru video sammanichathinuu 💞

  • @68jaypee
    @68jaypee 3 ปีที่แล้ว +5

    നന്ദി 🙏

  • @doddabasappabadigera8638
    @doddabasappabadigera8638 3 ปีที่แล้ว +3

    ನಾದಶಿಖರ ರವೀಂದ್ರನ್ ಮಾಸ್ಟರ್,
    Naadashikharam (Music Hill) Ravindran Master.

  • @ubdxb
    @ubdxb ปีที่แล้ว +2

    നല്ല പാട്ടുകാർക്കു..ദാസേട്ടൻ,ജയചന്ദ്രൻ,എംജി ശ്രീകുമാർ ഇവരൊക്കെ ഇതിൽ പെടുന്നു..മാഷ്

  • @vijayanckm9024
    @vijayanckm9024 3 ปีที่แล้ว +4

    പ്രതിഭ... 🙏🙏🙏♥️♥️

  • @sujithsg9715
    @sujithsg9715 16 ชั่วโมงที่ผ่านมา

    രവീന്ദ്രൻ മാഷേ 😢❤️❤️

  • @saashsalji5300
    @saashsalji5300 3 ปีที่แล้ว +7

    പ്രണാമം sir 😥

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo 3 ปีที่แล้ว

    നമ്മുടെയൊക്കെ മനസ്സിൽ മാഷിന് മരണമില്ല അദ്ദേഹത്തിൻറെ പാട്ടിലൂടെ എന്നും ഓർക്കും