Devaraganganam | Sreekumaran Thampi | GDMMT | Devaragapuram
ฝัง
- เผยแพร่เมื่อ 26 ธ.ค. 2024
- The video is the speech made by Shri. Sreekumaran Thampi in commemoration of G Devarajan Master during the inaugural ceremony of 'Devaraganganam' organized in connection with Devarajan Master's Death Anniversary in 2019 at Bharath Bhavan.
മലയാള സിനിമാലോകത്ത് ഏറ്റവും കൂടുതൽ ഗാനങ്ങൾക്ക് സംഗീതം ചെയ്യ്തിരിക്കുന്നത് ദേവരാജൻ മാസ്റ്ററാണ്. ഒരു കാലത്ത് മലയാളസംഗീത സംവിധാന ലോകത്ത് സർവ്വാധിപതി ആയി വാണ ഒരേ ഒരു സംഗീതജ്ഞൻ ദേവരാജൻ മാസ്റ്റർ മാത്രമാണ്. അതുപോലെ രചന വൈഭവത്തിൽ അത്യുന്നതൻ തന്നെയാണ് തബിസാർ.രണ്ട് പേരും കൂടെ പിണങ്ങാതിരുന്നേൽ എത്ര എത്ര മനോഹര ഗാനങ്ങൾ പിന്നേയും നമുക്ക് ലഭിക്കുമായിരുന്നു💞🌹🙏
നാദബ്രഹ്മത്തിൻ സാഗരം നീന്തിക്കയറിവന്ന ഒരേഒരു സംഗീത രാജ ശില്പി. സാക്ഷാൽ ദേവരാജൻ മാസ്റ്റർ.🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏.പ്രണാമം.
ദേവരാജൻ മാഷുടെ ഗാനങ്ങൾ മാത്രമല്ല... ശ്രീകുമാരൻ തമ്പി സാറിന്റെ ഗാനങ്ങളും നാം നിത്യേന ആസ്വദിക്കുന്നുണ്ട്... അതുപോലെ മറ്റ് പ്രഗത്ഭ കലാകാരന്മാരുടെയും നല്ല ഗാനങ്ങൾ കേൾക്കാൻ ദിവസവും അവസരം ലഭിക്കുന്നുണ്ട്...എല്ലാ ആശംസകളും...!!! 🙏
ദേവരാജൻ മാഷ്, അത് എത്ര പറഞ്ഞാലും അധിക മാവില്ല. ഓരോ പാട്ടുകളും അതിശയപ്പെടുത്തുകയാണ്, ഓരോ പാട്ടുകളും ആസ്വാദ നത്തിന്റെ പുതിയ തലങ്ങളിലേയ്ക്ക് കൊണ്ടുപോകുകയാണ്. എത്ര മഹാനായിരുന്നു അദ്ദേഹം. സംഗിതത്തിന്റെമാന്ത്രികൻ. ഇതുപോലൊരു ജന്മം മലയാളത്തിനെ ഉണ്ടാകുമെന്ന് തോന്നുന്നില്ല.
ദേവരാജൻ മാഷ് , ത൦ബി സാ൪ . സംഗീതത്തിലും കവിതയിലു൦ ജീനിയസ്സുകൾ 🙏🙏
ദേവരാജൻ മാസ്റ്റർ : ഒരു സംഗീത സർവ്വകലാശാല.!!
ഇത് "ദേവരാഗം " എന്ന ദേവരാജൻ മാഷിൻ്റെ പേരിൽ കൈരളി ചാനൽ എപ്പിസോഡായി നടത്തിയ പ്രോഗ്രാമിൽ രവീന്ദ്രൻ മാഷ് ദേവരാജൻ മാഷിനെ കുറിച്ച് പറഞ്ഞ വാക്കാണ് ഇത്
DEBARAJANMASTER... No. 1
Great musical legend of the era 🙏
Great
ഈ ഗാനങ്ങൾ ക്ക് ജയചന്ദ്രൻ വേർഷൻ വേണമായിരുന്നു നികത്താനാവാത്ത നഷ്ടം
❤❤❤
ഞങ്ങളുടെ പുണ്യം
🙆♂️SIR 🙏👍👍👍👍👍oLD👍song🎵 SUPER👍👍👍 SUPER👍👍👍👍👍
മികവ്
❤🙏🏻♥️🌹🌹🌹
Tampi sir 🙏
ശ്രീ യേശുദാസ്, പി ജയചന്ദ്രൻ, പ്രശസ്ത ഗായികമാരിൽ ചിലരെ കൂടി ക്ഷണിക്കമായിരുന്നു
സുശീല , ജാനകി , മാധുരി ഇവരെ ആരെയെങ്കിലും വിളിക്കാമായിരുന്നു.
Yesudas never attend, if called
😍😍😍😍🙏🙏🙏🙏😍😍😍😍
ദൈവത്തിൻ്റെ, സ്വന്തം നാട് എന്ന് വീമ്പഡിക്കുകയും,സാക്ഷരതയിൽ 100/:സദമാണമാണെന്ന്,വായതൊരത്തെ,പ്രസംഗിക്കുകയും ചെയ്യുന്ന, കലാ സാംസ്കാരിക നായകന്മാരും,രാഷ്ട്രീയ പാർട്ടികളും ഇനിയെങ്കിലും,മനസ്സിലാക്കുക,വയലാർ,P ഭാസ്കരൻ മാസ്റ്റർ,sreekumaranthampi,ദേവരാജൻ മാസ്റ്റർ,ബാബുരാജ്,എന്നിവരോട്,ജീവിച്ചിരിക്കും ബോലും,മരിച്ച ശേഷവും endanu ചെയ്തതെന്ന് .എൻ്റെ അഭിപ്രായത്തിൽ,ലോകം ഉണ്ടായത് മുതൽ അസൂയക്ക് മരുന്നില്ല,എന്നതാണ്,ഇതിൻ്റെ അർത്ഥം
കേരളം ദൈവത്തിന്റെ സ്വന്തം നാടാണെന്ന് പറയാൻ ആർക്കും അവകാശമില്ല. ലോകം മുഴുവൻ ദൈവത്തിന്റെ സ്വന്തം നാടാണ്.
അതിൽ തർക്കമില്ല. കേരളത്തിൽ
സാക്ഷരത 100 ശതമാനമാണെന്ന് പറയുന്നത് ഹിമാലയൻ മണ്ടത്തരം. ഇന്നും പള്ളിക്കുടത്തിന്റെ വാതിൽ കണ്ടിട്ടില്ലാത്തവർ കേരളത്തിൽ
ലക്ഷക്കണക്കിനുണ്ട്.
👍
🙏
നല്ല സംഗീത സംവിധായകൻ. നമുക്ക് അർഹത ഇല്ല...അദ്ദേഹത്തെ വില ഇരുത്താൻ. തമ്പി സാർ കൃത്യം. പക്ഷേ, പലരും പറഞിട്ടു ള്ളതു ശരി എങ്കിൽ ആരോടും മാന്യമായി സംസാരിക്കാൻ കഴിയുന്ന ആള്ല്ലായിരുന്നൂ. മാധുരി അമ്മ ഒരിക്കൽ idea singer വേദിയിൽ പറഞ്ഞു...അവരെ വഴക്ക് പറയുന്ന അവസരത്തിൽ, പോടി കഴു... മോളെ
എന്ന് പറഞിട്ടുണ്ട്.
സിനിമാ സംഗീത സംവിധാന രംഗത്ത് ഏറ്റവും മാന്യതയും ലളിതമായ ജീവിതരീതിയും കൊണ്ട് നടന്നിരുന്ന വ്യക്തി ആയിരുന്നു ദേവരാജൻ മാഷ്. ഉള്ള കാര്യം മുഖത്ത് നോക്കി തുറന്ന് പറയുന്ന പ്രകൃതക്കാരനായത് കൊണ്ട് കാപട്യമുള്ളവർക്ക് ഇഷ്ടപ്പെടില്ല. അദ്ദേഹം ചെയ്തിട്ടുള്ള സഹായ ഹസ്തങ്ങൾ എത്ര എന്നറിയോ? ഇവരൊന്നും പ്രശസ്തിയ്ക്ക് വേണ്ടി ഒന്നും ചെയ്യി തിരുന്നില്ല.ദേവരാജൻ മാഷിനെ ഏറ്റവും നന്നായി അട്ത്തറിയാവുന്ന വ്യക്തി എന്ന നിലയിൽ എനിക്ക് കളവ് പറയേണ്ട ആവശ്യം ഇല്ല😊👍
ഡെന്നിസ് ജോസഫ് പറഞ്ഞിട്ടുണ്ട്, ഏറ്റവും മാന്യരായ മ്യൂസിക് ഡയറക്ടർസ് ദേവരാജൻ മാസ്റ്ററും, ശ്യാം സാറും ആണെന്ന്..
തമ്പി സാർ അനുഭവങ്ങൾ പറയുമ്പോൾ ആ രംഗങ്ങൾ ഒക്കെ മനസ്സിൽ വരുന്നു, തമ്പി സാറിന്റെ തോളിൽ കൈ ഇട്ട് പറയുന്നത്.. അതുപോലെ കാണാൻ കഴിയുന്നു...
ഗണേഷ്, കുമരേഷ്
🙏🙏🙏
ഗാനമേളകൾക്ക് ജോൺസൺ മാഷിന്റെയും reveedran മാസ്റ്റരുടെയും ഗാനങ്ങളാണ് യൂസ് ചെയ്യാറുള്ളു
ദേവരാജൻ മാഷിൻ്റേയും സ്വാമിയുടെയും, ബാബുരാജിൻ്റേയും ഒക്കെ ഗാനങ്ങൾ. ഗാനമേളയ്ക്ക് പാടിയ കാലം താങ്കൾ കേട്ടിട്ടില്ലായിരിക്കാം ഒരോരോ കാലഘട്ടം എല്ലാത്തിനേയും വേർതിരിയ്ക്കും എന്നതാണ് സത്യം. ഗാനമേളകളിലല്ല മലയാളികളുടെഹൃദയങ്ങളിൽ പഴയ പാട്ടുകൾക്ക് ഉള്ള സ്ഥാനം പുതിയ പാട്ടുകൾക്കില്ല .ഇവരുടെ കാലം കഴിഞ്ഞ് ചിന്തിച്ചാൽ രവീന്ദ്രൻ മാഷും ജോൺസൻ മാഷും ഒരുക്കിയ പാട്ടുകൾ തന്നെയാണ് മലയാളികളുടെ ഹൃദയത്തിൻ ഉള്ളത്.
അതൊരു പുതിയ അറിവാണല്ലോ മാഷേ
എന്ന് ആര് പറഞ്ഞു???
@@RManoj-gk7ji ഞാൻ എന്റെ കാര്യം പറഞ്ഞു. സർ സാറിന്റെയും. ക്ഷണിക്കപ്പെട്ട സദസ് ok ഉത്സവപ്പറബിൽ ബുദ്ധിമുട്ടാണ് സർ
ദേവരാജന്‍ സംഗീത ചക്രവര്‍ത്തിയായിരുന്നെങ്കില്‍ ബാബുവും,സാമിയും,രാഘവനും,അര്‍ജുനനും വെറും തൃപ്പടി ദാസരായിരുന്നു. അതുപോലെ വയലാര്‍ എന്ന മഹാപ്രതിഭയുടെ മുന്നില്‍ പാക്കരനും,കുമാരനും,വേലുവും വെറും തൃണങ്ങള്‍. ഖരഹരപ്രിയ രാഗത്തില്‍ സാമി കുറെ പാട്ടുകള്‍ ചെയ്തു സാമ്യമകന്നോരുദ്യാനമേ എന്ന ദേവരാജന്‍ മാസ്റ്ററുടെ ഖരഹരപ്രിയക്കു മുന്നില്‍ സാമിയുടെ ഖരഹരപ്രിയ പമ്പ കടന്നു.
Madhuriammaye vilichille
Mattu sangeetha samvidhaayakarekkurichu arivillaathathu kondaanu...Devarajan master kku mukalil aarumilla ennu parayunnathu...dhaaraalam aalukal undu Mk arjunan ,dhakshinamoorthy ,AR rehmante achan RK shekhar,baburaj thudangi niravadhi perund
അത് കാഴ്ചപ്പാടു ....
Thalavachakam sariyalla.becoz mashine pole orupad aalukal sambavana nalkiyittund
അദ്ദേഹം ആണ് അടിത്തറ പാകിയതും വളർത്തിയതും.
ഇത് ദേവരാജൻ മാഷിനെ കുറിച്ചുള്ള പ്രോഗ്രാമല്ലേ കൃഷ്ണൻകുട്ടി സഹോദരാ. അല്ലാതെ ഒരു പാട് ആൾക്കാരെക്കുറിച്ചുള്ള പരിപാടി അല്ലല്ലോ.😊 ഇവിടെ മുഖ്യമായും ദേവരാജൻ മാഷ് തന്നെയാണ് ചർച്ച❤😊👍
DEVARAJAN MASTER WAS A MERCILESS MAN.... HE ALWAYS BEHAVED RATHER EXPOSED HIMSELF TO BE THYAGARJA SWAMIKAL....
മരിച്ചുപോയാൽ...
എല്ലാവരും പുണ്യാത്മാക്കൾ
എന്തുചെയ്യാൻ
അതൊരു ഫാഷൻ ആണ്
അങ്ങനെ മരിച്ച് പുണ്യാത്മാ വേണ്ട കാര്യമൊന്നും മാഷിനില്ല. താങ്കൾക്ക് ദേവരാജൻ മാഷിനെ വ്യക്തിപരമായി അറിയില്ലല്ലോ. ഒരാളെയും മറ്റുള്ളവർ പറഞ്ഞല്ല പൂർണ്ണമായും മനസ്സിലാക്കേണ്ടത് സ്വന്തം അനുഭവത്തിൻ്റെ വെളിച്ചത്തിലാകണം വിലയിരുത്തേണ്ടത്. അതല്ലേ ശരി സഹോദരാ😊
Thampi sir ningade oppam nirthanum mathram enthu mahimayanu Devarajan Masterkku ullathu, Kazhivu undayirinnu sammathikkam, pakshe ningale randum pereyum tharathammiyam cheyyumpol anger thalakkanavum, Bahumaanam chothichu vangunna vyakthi alle Devarajan Master, Ente anubhavathil koodi paranjathanu
ദേവരാജൻ മാഷിനെ ക്കുറിച്ച് പറയാൻ തമ്പിക്ക് കൂടുതൽ അവകാശം ഇല്ല. കാരണം മാഷിനെ വെട്ടാൻ ഏറ്റവും കൂടുതൽ സമയം ചിലവഴിച്ചത് ഇവൻ ആണെന്നുള്ള കാര്യം പച്ചയായ സത്യമാണ്. അര ഭാഗം ഇവൻ മണ്ണിട്ട് മൂടിയെങ്കിലും ഇവൻ്റെ ദുർ വേദമോതൽ പി. സുബ്രഹ്മണ്യം കേട്ടില്ല, ശശികുമാർ മുഴുവനായും കേട്ടില്ല, കുഞ്ചാക്കോയും, മഞ്ഞിലാസ്സും, കേ.എസ് സേധുമാധവനും, സുപ്രിയായും എന്നും മാഷിൻ്റെ കൂടെ നിന്നു.
Thampiyum devarajanumokke mahanmaaraanennu paryunnathuthanne lokavidditham enne parayendu random kayamkulam desathulla unnikalude tharavttile. anennu thonnunnu.
Kottayamkaaran. payyante kavithakal initially baakiyundo aavo!!!!!!
Who is this Thomas philip? Is he the genius world famous music ion
തോമസ്സ് ഫിലിപ്പ്. തലയ്ക്ക് വെളിവില്ലാതെ എഴുതിയതാണെന്ന് തോന്നുന്നു .പാവം നല്ല മനുഷ്യനായിരുന്നു .😞
🙏🙏🙏🙏🙏🙏