കാലത്തിനതീതനായ അതുല്യ പ്രതിഭ ശിവാജി ഗണേശൻ | Sivaji Ganesan | Smrithi | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 103

  • @SafariTVLive
    @SafariTVLive  6 ปีที่แล้ว +3

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html
    Please Subscribe and Support Safari Channel: goo.gl/5oJajN

  • @sbrview9852
    @sbrview9852 3 ปีที่แล้ว +13

    ശിവാജി ഗണേശൻ, ഒരു നടൻ എങ്ങിനെ ആയിരിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണം. അഭിനയം ആയാലും ജീവിതം ആയാലും.

  • @muhammedkunju.7508
    @muhammedkunju.7508 6 ปีที่แล้ว +66

    പ്രതിഭകളെ പരിചയപ്പെടുത്തുന്ന താങ്കളുടെ വാക്ചാതുര്യത്തിമുന്നിൽ നമിക്കുന്നു.
    ശിവാജിഗണേഷനെക്കുറിച്ചുള്ള താങ്കളുടെ അറിവും അടുപ്പവും 😃👍

  • @jobyjoseph6419
    @jobyjoseph6419 6 ปีที่แล้ว +28

    അതുല്യമെന്നല്ല അതിനപ്പുറം എന്തെങ്കിലും ഒരു വാക്ക് മലയാളത്തിൽ ഉണ്ടെങ്കിൽ അങ്ങിനെ വിശേഷിപ്പിക്കേണ്ട ഒരു മഹാ പ്രതിഭയായിരുന്നു ശ്രീ ശിവാജി ഗണേശൻ. ആഗോള ചലച്ചിത്ര, നാടക ലോകത്തെ പകരം വെയ്ക്കാൻ ആളില്ലാത്ത ബഹുമുഖ വ്യക്തിത്വം. ആ മഹത് വ്യക്തിയെ സ്മ്രിതിയിലുടെ ഓർമ്മിച്ചതിനു സഫാരി ചാനലിനു അഭിനന്ദനങ്ങൾ. കൂടാതെ ശിവാജി ഗണേശനുമായുള്ള ഓർമ്മകൾ അതി മനോഹരമായി പ്രേക്ഷകരുമായി പങ്കുവെച്ച ജോൺപോൾ സാറിന് നന്ദി അറിയിക്കുന്നു.

  • @bijubiju1707
    @bijubiju1707 3 ปีที่แล้ว +8

    അഭിനയത്തിന്റെ ഹിമാലയം....... ശിവാജി...................................

  • @MohanMohan-jb1bh
    @MohanMohan-jb1bh 6 ปีที่แล้ว +26

    ശിവാജി ഗണേശൻ... ഇന്ത്യൻ സിനിമ കണ്ട അതുല്യ അഭിനയ പ്രതിഭ..

  • @ravichandran6018
    @ravichandran6018 ปีที่แล้ว +1

    Lion of indian cinema Dr nadigar thilagam sivaji ganesan ex mp.

  • @ravipamban346
    @ravipamban346 4 ปีที่แล้ว +7

    Great legend of Indian cinema, patriotic actor Dr nadigar thilagam sivaji ganesan

  • @rajeshp5200
    @rajeshp5200 3 ปีที่แล้ว +6

    ചുള്ളിക്കാടിന്റെ മഹാനടികൻ ഓർമ്മ വരുന്നു

    • @sidharthsuresh333
      @sidharthsuresh333 ปีที่แล้ว

      Tes njangalk padikkanundayieunnu anganeyanu shivaji Ganeshane kurich kooduthal ariyunnath

  • @smithakrishnan1882
    @smithakrishnan1882 3 ปีที่แล้ว +4

    തച്ചോളി അമ്പു വിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്

  • @sendilkumar4756
    @sendilkumar4756 4 ปีที่แล้ว +6

    One of the greatest actor of our nation.

    • @ravipamban346
      @ravipamban346 4 ปีที่แล้ว +1

      Greatest actor in the world.sivaji his guru to all actors in India - Amitabh

  • @sivadasanjoy9284
    @sivadasanjoy9284 4 ปีที่แล้ว +4

    താങ്കളുടെ വിവരണം സൂപ്പർ

  • @rveedu4612
    @rveedu4612 3 ปีที่แล้ว +1

    Sukrutham...listening to you about Shivaji....one and only Karnan

  • @Sid_R_
    @Sid_R_ 6 ปีที่แล้ว +6

    as usual... അതിമനോഹരം... 💖

  • @sunnyjoseph615
    @sunnyjoseph615 6 ปีที่แล้ว +5

    Superb Narration John Paul Sir,....Expecting more...

  • @bijubnair7161
    @bijubnair7161 4 ปีที่แล้ว +3

    Super sir

  • @narasukrishnasamynarasimha3672
    @narasukrishnasamynarasimha3672 4 หลายเดือนก่อน

    Superb 🎉🎉🎉🎉

  • @valappilrajeev1910
    @valappilrajeev1910 6 ปีที่แล้ว +9

    നടികർതിലകത്തിനും അങ്ങേയ്ക്കും നന്ദി

  • @vipinns6273
    @vipinns6273 3 ปีที่แล้ว +3

    ശിവാജി ഗണേശൻ 🌹🌹🙏🙏

  • @Mani-ku9dr
    @Mani-ku9dr 2 ปีที่แล้ว +1

    ശിവിജിഗണേശന്പകരംഅദ്ദേഹംതന്നെഒരുവലിയസത്യം
    🙏നടികർതിലകം🏵️🏵️🏵️

  • @kiran.rpillai1949
    @kiran.rpillai1949 4 ปีที่แล้ว +3

    1)RENGA RAO
    Mr radha
    Nagesh
    Manorama
    Savithri ganeshan
    Balayya

  • @rajannair6965
    @rajannair6965 3 ปีที่แล้ว +2

    Legend Actor in Tamil C.shivaji Ganesan Annai illam T nagar Chennai.

  • @Tramptraveller
    @Tramptraveller ปีที่แล้ว

    ❤❤❤❤❤

  • @surendranathankk136
    @surendranathankk136 2 ปีที่แล้ว +1

    Great presentation about the brilliance of Shivaji Ganesan, whose contribution and versatile acting can't be imitated by none. I think he has acted in 'Thacholi Ambu' and not in 'Padayottam' . Kindly reconfirm. But your presentation is also so superb that its explanation is incomparable. Well done.

  • @pradeep36000
    @pradeep36000 6 ปีที่แล้ว +5

    nice presentation....

  • @leader8245
    @leader8245 4 ปีที่แล้ว +3

    എനിക്ക് തങ്ങളോട് അസൂയ തോന്നുന്നു.....

  • @satheeshkumar6026
    @satheeshkumar6026 3 ปีที่แล้ว +8

    താങ്കൾ പറഞ്ഞ ശിവാജി ഗണേശന്റെ മൂന്നു മലയാളചിത്രങ്ങളിൽ ഒന്ന് പടയോട്ടം അല്ല. "തച്ചോളി അമ്പു" ആണ്. 😊😊😊

    • @ബ്രഹ്മദത്തൻ-ഗ4ഘ
      @ബ്രഹ്മദത്തൻ-ഗ4ഘ 3 ปีที่แล้ว

      Correct 👍👍. പടയോട്ടം സിനിമയിൽ ശിവാജി ഗണേശൻ ഇല്ലാ. തച്ചോളി അമ്പു തന്നെ ആണ്.

  • @roufprassak
    @roufprassak 5 ปีที่แล้ว +3

    Super

  • @ranjithrajan7744
    @ranjithrajan7744 4 ปีที่แล้ว +3

    Avatharanam Manoharam John Paul Sir

  • @bastinnelson7708
    @bastinnelson7708 3 ปีที่แล้ว +1

    True what you said Parthal......, but I love the way your narratives.Did you prepare to do this programme?. I don’t think, no one can get this flow....

  • @meenakshichandrasekaran4040
    @meenakshichandrasekaran4040 4 ปีที่แล้ว

    Numerous Namaskarams for Talking,tasting Our Beloved Respected Dear Sir.🙏🙏
    Prayers and Wishes to You Sir🙏🙏

  • @ImperfectMan
    @ImperfectMan ปีที่แล้ว

    🔥🔥🔥👏

  • @rajannair6965
    @rajannair6965 3 ปีที่แล้ว +1

    Bog road Annai illam T Nagar chennai. Ramkumar /Prabhu/shanthi . Shanthi complex mound road Annasalai.

  • @simonjosephai
    @simonjosephai 3 ปีที่แล้ว +6

    ശിവാജിയുടെ മലയാള സിനിമ പടയോട്ടം അല്ല തച്ചോളി അമ്പു ആണ്.

  • @ashraf6579
    @ashraf6579 2 ปีที่แล้ว

    Sivaji vakukaliloode aradhakan akkiya muthal🔥🙂

  • @fshs1949
    @fshs1949 5 ปีที่แล้ว +2

    Sir, you are a encyclopaedia. How did you get the knowledge about the cinema industry.? Hats off Sir.

  • @fruitjungle8776
    @fruitjungle8776 4 ปีที่แล้ว +1

    Great narration.....It is not padayottam.....it is Tacholi Ambu,the first cinema scope movie in Malayalam.....

  • @meenakshichandrasekaran4040
    @meenakshichandrasekaran4040 4 ปีที่แล้ว +1

    Sukurtham🙏🙏

  • @gigeeshgk
    @gigeeshgk 6 ปีที่แล้ว +5

    വിൻസെന്റ് മാഷ് ,
    ചെന്നൈയിൽ ഞാൻ ജോലിചെയ്തിരുന്നപ്പോൾ അദ്ദേഹത്തെ അടുത്തറിയാൻ അവസരമുണ്ടായിരുന്നു, ശിവാജി ഗണേശനെ cast ചെയ്തത് വിൻസെന്റ് മാഷായിരുന്നു,....!!!

  • @captainjacksaparrow8735
    @captainjacksaparrow8735 2 ปีที่แล้ว

    4:56🔥

  • @manuprasad5689
    @manuprasad5689 4 ปีที่แล้ว +1

    🙏

  • @medmart2949
    @medmart2949 3 ปีที่แล้ว +2

    WHO IS POULAMI ?

  • @manujohns6076
    @manujohns6076 3 ปีที่แล้ว

    Institutions of acting sivaji sir🙏

  • @jishnuck5569
    @jishnuck5569 3 ปีที่แล้ว

    💗

  • @bobbyabraham7798
    @bobbyabraham7798 6 ปีที่แล้ว +3

    Please upload Dennis Joseph interview

  • @kabbaskilayilabbas1047
    @kabbaskilayilabbas1047 5 ปีที่แล้ว +2

    Hello John poul sir please update vijyasree, Life story movie , Life story and vijyasree,s death,s story please update sir

    • @vpsasikumar1292
      @vpsasikumar1292 4 ปีที่แล้ว +1

      Ddear kabbas
      Njanum valarekkalamyi
      Vijayasreeyekkurich kathirokkunnu

  • @tonykuriankoshykoodarapall8185
    @tonykuriankoshykoodarapall8185 6 ปีที่แล้ว +2

    Vallya alkare parichayapeduthumbol athreyum ghanatilulla vakukal thanne vennam, enikum sir ithu pole vachak bhagi chorathe , athu pole hridyathil pathikaan , ethu thyaarpeduku njan edukanam?

  • @johnsongeorge9636
    @johnsongeorge9636 4 ปีที่แล้ว +1

    👍👌

  • @tsk4668
    @tsk4668 3 ปีที่แล้ว

    Sivaji
    Kamal
    Now surya

  • @abdulrahiman7435
    @abdulrahiman7435 3 ปีที่แล้ว

    Egyptian President Nasser also wanted to meet mr.mehboob khan after watching Mother India.

  • @infotech5895
    @infotech5895 6 ปีที่แล้ว +21

    പടയോട്ടമല്ല, തച്ചോളി അമ്പുവാണ്‌ ശിവാജി ഗണേശൻ അഭിനയിച്ച മലയാള ചിത്രം .

  • @samworld256
    @samworld256 4 ปีที่แล้ว +1

    Sir avatharana shaili kettu erunu pokum

  • @IamAnoop10
    @IamAnoop10 6 ปีที่แล้ว +6

    sir Thacholi Ambu aanu(first cinemascope film in Malayalam)(Sivaji Ganesan as Thacholi Othenakkurup).
    sivaji sir padayottathil ill.

  • @bastinnelson7708
    @bastinnelson7708 3 ปีที่แล้ว +1

    If I say an uneducated “Shivaji Ganesh”was ready to bow unaware of his talents, to this French personal, what would be your response?. I am quite sure no one is going to do these days.

  • @josejefferson2812
    @josejefferson2812 4 ปีที่แล้ว +5

    I don't agree with opinion sivagigenesans act as over expressions. He is excellent.

  • @muruganvarumugan7811
    @muruganvarumugan7811 3 ปีที่แล้ว +1

    Thacholi Ambhu vittupoyallo as Otheyñan

  • @sarathpetah
    @sarathpetah 4 ปีที่แล้ว +3

    അഘോരി തേങ്ങ അറിഞ്ഞുകൂടാ പടയോട്ടത്തിൽ ശിവാജിഗണേശൻ അഭിനയിച്ചിട്ടില്ല ശിവാജിഗണേശൻ അഭിനയിച്ച പഴം തച്ചോളി അമ്പു

  • @BobanMG
    @BobanMG 3 ปีที่แล้ว

    കാലം മാറുമ്പോൾ ഒന്നും ഇല്ല ഈ തലമുറ കേക്കുബോൾ ഒന്നും തോന്നൂല്ല്ല്ല

    • @dennisraj6862
      @dennisraj6862 7 หลายเดือนก่อน

      Athu ningalude thettanu

  • @vivekpilot
    @vivekpilot 6 ปีที่แล้ว +11

    പോൾ സാറിനോടുള്ള ആദരവ്‌ നില നിർത്തി കൊണ്ടു തന്നെ പറയട്ടെ.പാടി പുകഴ്ത്തിയ ഈ ശിവാജി അമിതാഭിനയം കാഴ്ച്ച വെച്ച വെറുമൊരു നടൻ മാത്രമായിരുന്നു.സഞ്ജീവ് കുമാർ, സത്യൻ മാഷ്,നസ്രുദീൻ ഷാ,നെടുമുടി,അനുപം ഖേർ, ഭരത് ഗോപി ഇവരുടെ ഏഴയലത്തു നിൽക്കാനുള്ള യോഗ്യത ഈ ശിവാജി ഗണേശനില്ല.

    • @ishanmhmd3555
      @ishanmhmd3555 4 ปีที่แล้ว +1

      ഡയലോഗ് modulation അസാധ്യമായിരുന്നു

    • @Mrlaijumathew
      @Mrlaijumathew 4 ปีที่แล้ว +1

      തിലകൻ ആണ് ശിവാജിയേക്കാളും നല്ല നടൻ ശിവാജി ഓവർ ആക്ടിങ്ങിന്റെ ആളാണ് എ.ജി ആറ് പിന്നെയും കുഴപ്പമില്ല

    • @abeninan4017
      @abeninan4017 4 ปีที่แล้ว

      Sathyan was also an average actor.

    • @ananthrajendar9601
      @ananthrajendar9601 4 ปีที่แล้ว +4

      @@Mrlaijumathew ശിവാജി സാറിന്റെ അഭിനയം അത്ര ഓവർ ആയി എനിക്ക് തോന്നിയിട്ടില്ല. എനിക്ക് കുറച്ചേ ഫീൽ ചെയ്തിട്ടുള്ളു. പിന്നെ നിങ്ങൾക്ക് ഓവർ ആക്ടിങ് ആയി തോന്നിയിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന്റെ അഭിനയം വെറുമൊരു അഭിനയം മാത്രമാണ്. ഇപ്പഴത്തെ കാലത്ത് പറയുന്നത് ലാലേട്ടന്റെ അഭിനയിക്കുകയല്ല ജീവിക്കുകയാണ് എന്ന് പറയുന്നത് പോലെ ശിവാജി സാറിന്റെ അഭിനയം വെറുമൊരു അഭിനയം മാത്രമാണ്. അദ്ദേഹം നാടകം വഴിയാണ് സിനിമയിൽ വന്നത് എന്നുള്ള കാര്യം അറിയാത്തവരായി ആരുമില്ല. ശിവാജി സാറിനെ പോലുള്ള പഴയ കാല നടന്മാരുടെ അഭിനയത്തിന്റെ പോരായ്മകൾ മനസ്സിലാക്കി വേണം നമ്മൾ പെരുമാറാൻ. നാച്ചുറൽ ആയി അഭിനയിച്ച പടങ്ങൾ ഇഷ്ടം പോലെയുണ്ട്. അതിന് ഉദാഹരണം ആണ്. 1984 ൽ പുറത്തു വന്ന " വാഴ്ക്കൈ " എന്ന പടം. അതു പോലെ മലയാളത്തിൽ "ഒരു യാത്രാമൊഴി " എന്ന ചിത്രവും ഇതിലെ അഭിനയം ഓവർ ആണെന്ന് പറയാൻ പറ്റുമോ?

    • @ananthrajendar9601
      @ananthrajendar9601 4 ปีที่แล้ว

      @@abhijithosho7405 ഈ അയാൾ എന്ന് പറയുന്നത് തെറ്റായി പോയി. പ്രായത്തെ ബഹുമാനിക്ക് താങ്കൾ. അയാൾ എന്ന വാക്കിന് പകരം അദ്ദേഹം എന്ന് വിളിച്ചാൽ നന്നായിരിക്കും.

  • @habeebmohammedcm
    @habeebmohammedcm 6 ปีที่แล้ว

    From this talk what's the message for the youth???!!!

    • @johnutube5651
      @johnutube5651 6 ปีที่แล้ว +1

      Just a reminder that great artistes existed in our land

    • @habeebmohammedcm
      @habeebmohammedcm 6 ปีที่แล้ว +1

      @@johnutube5651 possible like a king's home and other festivities and other things for thilakan!!!???
      Also cinema stars never ever a guidence for youth with their personal life

    • @johnutube5651
      @johnutube5651 6 ปีที่แล้ว +3

      habeeb mohammed: This man narrates the professional side. Personal morality is not what is discussed. Worldly possessions are not the focus either. By the way, I have not heard even a tiny gossip about Sivaji Sir.

    • @habeebmohammedcm
      @habeebmohammedcm 6 ปีที่แล้ว

      @@johnutube5651 that's your view
      If go little deeper you get another one

    • @ranjithmathewkanjiramvila9151
      @ranjithmathewkanjiramvila9151 6 ปีที่แล้ว +2

      Message for youth...???????....thts not the purpose of this....

  • @amalsathyadevan5317
    @amalsathyadevan5317 6 ปีที่แล้ว +2

    Interesting. But bhasha kurach lalithamakkiyal kollarunnu Ella showsum audiencene udheshichullathalle

  • @harika7100
    @harika7100 3 ปีที่แล้ว +1

    എം ജി ആർ vs ശിവാജി

  • @Mrlaijumathew
    @Mrlaijumathew 4 ปีที่แล้ว +7

    ശിവാജി ഗണേശൻ ഓവർ ആക്ടി ഗിന്റെ ആളാണ് നാടകാ അഭിനയത്തിന്റെ ശൈലി ആണ് ' പല കാര്യങ്ങൾക്കും മുഖം കൊണ്ടു. ശരീരം കൊണ്ടും അനാവശ്യ എക്പ്രക്ഷൻ കൊടുക്കുകാ.ഓവർ വികാരങ്ങർ കാണിക്കുക ' അന്ന് വലിയ കാര്യമായിരിക്കാം ' ഇന്ന് കാണുമ്പോൾ ബോറ് ആയി തോന്നുന്നു. എ.ജി ആർ അന്നും ഇന്നും സൂപ്പറാണ് അമിത അഭിനയം ഇല്ല

    • @ramamoorthyk8216
      @ramamoorthyk8216 ปีที่แล้ว

      சிவாஜி யின் படங்கள் இப்போதும் 50 நாட்கள் 100 நாட்கள் ஓடுகின்றன
      எம்ஜியாரின் படங்கள் ஓடிவிடுகின்றன
      சிவாஜிக்கு மிதநடிப்பும் வரும் மிகைநடிப்பும் வரும்
      மிகைநடிப்பிற்கு நடிக்க எவரும் இல்லை
      அதனாலேயே கடல்கடந்தும் மேல்நிலை மனிதர்களால் வரவேற்கப்பட்டார்

    • @dennisraj6862
      @dennisraj6862 7 หลายเดือนก่อน

      America asian France all hundries sivaji ganesanu award koduthuttundu appoll avar mandanmarano

  • @harilakshmi3612
    @harilakshmi3612 2 ปีที่แล้ว

    മദിരാശി
    Old usage

  • @smithakrishnan1882
    @smithakrishnan1882 3 ปีที่แล้ว +1

    Over acting അന്നത്തെ കാലത്തിന്റെയും തമിഴ് ഭാഷ യുടെയും ആവശ്യം ആയത് കൊണ്ടാകാം അദ്ദേഹം ഒരുപാട് over ആക്ടിങ് ആയിരുന്നു.. ഒരിക്കലും naturality feel ചെയ്തിട്ടില്ല.....

  • @Lotoooo9
    @Lotoooo9 4 ปีที่แล้ว

    Talking too much