John Paul 33 | Charithram Enniloode | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 30 มิ.ย. 2021
  • #Charithram_Ennillode #Safari_TV #John Paul
    John Paul 33 | Charithram Enniloode | SafariTV
    Stay Tuned: www.safaritvchannel.com
    To Watch previous episodes of Charithram Enniloode click here :
    www.safaritvchannel.com/buy-v...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvchannel.com/buy-v...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvchannel.com/buy-v...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

ความคิดเห็น • 105

  • @SafariTVLive
    @SafariTVLive  3 ปีที่แล้ว +10

    ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.

  • @jestinapaul1267
    @jestinapaul1267 3 ปีที่แล้ว +41

    "യാത്ര "ഇന്നും എന്റെ പ്രിയപ്പെട്ട സിനിമയാണ്.
    മമൂട്ടിയുടെ ഏറ്റവും മനോഹരമായ അഭിനയം. 👍👍

    • @ismailpsps430
      @ismailpsps430 2 ปีที่แล้ว

      ചവറു സിനിമ .... പാട്ട് കൊള്ളാം 😔

    • @Mohammedali-qz5cl
      @Mohammedali-qz5cl 2 ปีที่แล้ว +4

      ക്ലൈമാക്സ്‌... 👌എന്റെ ഇഷ്ടസിനിമ...

    • @insurance4u713
      @insurance4u713 2 ปีที่แล้ว +11

      @@ismailpsps430
      ചവറുകൾക്ക് അങ്ങനെയൊക്കെ തോന്നും..!!!

    • @ske593
      @ske593 2 ปีที่แล้ว

      Yathra and nirakkutt in 85

    • @SabuXL
      @SabuXL 2 ปีที่แล้ว +4

      @@insurance4u713 വിട്ടു കള ചങ്ങാതീ. പുള്ളി പുള്ളിയുടെ അഭിപ്രായം പറഞ്ഞു. അങ്ങനെ കരുതാം.

  • @ShaMysThouGhts
    @ShaMysThouGhts 3 ปีที่แล้ว +31

    ഇദ്ദേഹത്തിന്റെ memory power അപാരമാണ്

  • @mrkaalanyt5851
    @mrkaalanyt5851 2 ปีที่แล้ว +7

    John paul sir ആദരാവോട് നമിക്കുന്നു sir🙏🙏

  • @jungj987
    @jungj987 3 ปีที่แล้ว +44

    പ്രേം നസീർ , മലയാള സിനിമാ വ്യവസായത്തിന്റെ നെടുംതൂണായി നിന്ന മഹാ നടനായിരുന്നു. സ്വന്തം സുഖമെന്ന സ്വാർത്ഥതയ്ക്ക്പ്പുറം തനിക്കു ചുറ്റും നിൽക്കുന്നവരുടെ സുരക്ഷിതത്ത്വംകൂടി ഉറപ്പാക്കുന്നതിൽ ബദ്ധശ്രദ്ധനായിരുന്നു അദ്ദേഹം 🙏

  • @swaminathan1372
    @swaminathan1372 3 ปีที่แล้ว +16

    മമ്മൂട്ടി എന്ന നടന് കരിയറിൽ ഒരു ബ്രേക്ക് നൽകിയ സിനിമകൂടിയാണ് യാത്ര.🔥🔥🔥

  • @dasdivakaran2271
    @dasdivakaran2271 2 ปีที่แล้ว +10

    ജോൺ പോൾ സാറിന് പ്രണാമം

  • @arunraj9411
    @arunraj9411 3 ปีที่แล้ว +13

    യാത്ര ഇന്നും പ്രിയപ്പെട്ട സിനിമ .....മനോഹരങ്ങളായ frames, bgm ...

    • @sajithmb269
      @sajithmb269 2 ปีที่แล้ว

      മമ്മുക... ബാലു. പോൾ.. ശോഭന 👌👌👌👌👌👏👏👏🌹🌹🌹🌹🌹

  • @SunilsHut
    @SunilsHut 2 ปีที่แล้ว +6

    ഇങ്ങനെ പറഞ്ഞ് തരാൻ ആരാണ് ഉള്ളത്... Love u man

  • @media_bro
    @media_bro 3 ปีที่แล้ว +16

    Mammootty 🔥🔥🔥

  • @arjunidc6466
    @arjunidc6466 3 ปีที่แล้ว +15

    The ease in which words flow through his discourse is incredible.

    • @joye4725
      @joye4725 3 ปีที่แล้ว

      The language is pronounced and the smooth flow is incredible!

  • @monsterachayan2343
    @monsterachayan2343 3 ปีที่แล้ว +8

    സഫാരി ജീവനായി മാറി തുടങി മനസ്സിൽ

  • @Thejomation
    @Thejomation 3 ปีที่แล้ว +21

    *ഇതും കൂടി കണ്ടിട്ടു ഉറങ്ങാൻ പോകു൦😇*

    • @SunilsHut
      @SunilsHut 2 ปีที่แล้ว

      ഗ്രേറ്റ്‌ man...

  • @jessypinkman5816
    @jessypinkman5816 3 ปีที่แล้ว +7

    Mammootty 🔥❤❤

  • @jumblo1
    @jumblo1 3 ปีที่แล้ว +18

    കുന്നതൊരു കാവുണ്ട്, കവിനടുത്തൊരു മരമുണ്ട്, മരത്തിൽ നിറയെ പൂവുണ്ട്, പൂപറിക്കാൻ പോരുന്നോ പൂങ്കുയിലേ പെണ്ണാളേ 😪😪😪
    യാത്ര

  • @mohamedsiddiq1454
    @mohamedsiddiq1454 3 ปีที่แล้ว +6

    Premnasir, Bharathan, Balumahendra.
    All are great and we have to appreciate their contribution to Indian cinema.

  • @sirajudheenka7264
    @sirajudheenka7264 2 ปีที่แล้ว +1

    Imissyou,johnpaul,sir

  • @Mohammedali-qz5cl
    @Mohammedali-qz5cl 2 ปีที่แล้ว +4

    ജോൺ പോൾ 🙏

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +9

    ജീവിതത്തിന്റെ നേർ സാക്ഷ്യം 👍❣️

  • @ash90175
    @ash90175 2 ปีที่แล้ว +3

    യാത്ര ❤️❤️

  • @rajeshsarangadharan6912
    @rajeshsarangadharan6912 3 ปีที่แล้ว +5

    The catchword of Yatra publicity was Ee padam kandittillengel ningal Malayaalathile ettavum mikacha cinema kandittilla. That played a crucial role in the success of this great film.

  • @shanavaskamal
    @shanavaskamal 19 ชั่วโมงที่ผ่านมา

    premnazirinte details kettu nhan oru padu erunnu karanju😢❤🙏🙏🙏🙏etu star undu adehattinte eyayalattu ennu yogikalkku ete pile perumaran sadikoo,atyapoorvamaya nootandukalil apoorvamayi sambavikunna manusya piravi🙏🙏🙏

  • @SurajInd89
    @SurajInd89 2 ปีที่แล้ว +1

    ശോഭന ബ്ലൗസ് ഇടാതെ അഭിനയിച്ചിരുന്നെകിൽ അടിപൊളി ആയേനെ 😍

  • @kaleshksekhar2304
    @kaleshksekhar2304 3 ปีที่แล้ว +7

    Great😘🤗

  • @joye4725
    @joye4725 3 ปีที่แล้ว +5

    Sir we expect a biography of yours and it will be a mirror of the history of malayalam filim art.

  • @pauljoseph2811
    @pauljoseph2811 3 ปีที่แล้ว +16

    പ്രേം നസീർ 🙏🙏🙏

    • @shanavaskamal
      @shanavaskamal 3 ปีที่แล้ว +2

      🙏🙏🙏eppozatte nadanmar adehatinte 100 vara akale nikanulla yogyataye ullu...

    • @ismailpsps430
      @ismailpsps430 2 ปีที่แล้ว

      @@shanavaskamal അത് കൊണ്ട് കാര്യമില്ല സംസാരിച്ചാൽ കേൾക്കില്ല 😋

    • @anirudh6386
      @anirudh6386 2 ปีที่แล้ว

      @@ismailpsps430 അത്‌ പൊളിച്ച് 😂😂

  • @NaveenNaushad
    @NaveenNaushad 3 ปีที่แล้ว +2

    ഇതിൽ പറയുന്ന ആദ്യം റീമേക്ക് ചെയ്യാനിരുന്ന കുന്ദൻ ഷായുടെ ഹിന്ദി കോമഡി ചിത്രം Jaane Bhi Do Yaaro (1983) ആണ്. നസിറുദ്ദീൻ ഷായും ഓം പുരിയും പങ്കജ് കപൂറും ഒക്കെ അഭിനയിച്ച ഒരു കോമഡി ക്ലാസ്സിക് ആണ് ആ സിനിമ. അന്നത്തെ പ്രിയദർശൻ ശൈലിയിലുള്ള slapstick comedy മനോഹരമായി ചെയ്ത ചിത്രം കൂടെയാണ് അത്. കാണാത്തവർ തീർച്ചയായും കാണുക.

  • @Sujithkj07
    @Sujithkj07 3 ปีที่แล้ว +3

    Nireekshana enna telugu remakinte release year 1982 ennu thettayi kaanam...actually, athu 1986 march 14 relaease aanu..

  • @deepamanoj1215
    @deepamanoj1215 ปีที่แล้ว

    ❤️❤️❤️

  • @user-lv9qu2bs7d
    @user-lv9qu2bs7d 3 ปีที่แล้ว

    ഗുഡ്

  • @shibum2020
    @shibum2020 3 ปีที่แล้ว +2

    ❤️❤️❤️❤️❤️👍👍

  • @sreeharid5491
    @sreeharid5491 3 ปีที่แล้ว +9

    ബാലു മഹേന്ദ്ര ചെയ്താൽ സഹയാത്രിക നമ്മളൊക്കെ ആണേൽ നാട്ടുകാർ വേറെ പേര് വിളിക്കും

  • @raniPriya2008
    @raniPriya2008 3 ปีที่แล้ว +2

    💐💐💐💐

  • @user-ck9gy2ge2z
    @user-ck9gy2ge2z 3 ปีที่แล้ว +1

  • @Nithinah
    @Nithinah 2 ปีที่แล้ว +1

    Miss u sir

  • @dgz1987
    @dgz1987 3 ปีที่แล้ว +1

    എന്നിട്ടു തിരക്കഥ സംഭാഷണം ബാലു മഹേന്ദ്ര എന്നാണല്ലോ സിനിമയിൽ. ഈ സിനിമ ഇറങ്ങി 2 വര്ഷം കഴിഞ്ഞു ജനിച്ച ഞാൻ താങ്കളുടെ ഈ വീഡിയോ കണ്ടതിനു ശേഷം യു ട്യുബ് തപ്പി യാത്ര എന്ന മൂവി ആദ്യമായി കണ്ടു. I’m following all your episodes from the beginning. The way you narrate your life story is very interesting to listen. I’m one of those who wait for your each episodes to be uploaded by safari team…

    • @sarathcnr7634
      @sarathcnr7634 3 ปีที่แล้ว +1

      Story , Dialouges - John Paul
      Screenplay, Direction- Balu Mahendra

    • @sayum4394
      @sayum4394 3 ปีที่แล้ว +5

      കഥ സംഭാഷണം ആണ് ടൈറ്റിലിൽ ജോൺപോൾ സാറിനുള്ളത്
      തിരക്കഥ ബാലുമഹേന്ദ്ര ആണ്
      ഇവർ കൂട്ടായി പരസ്പരധാരണയോടെ പടം നന്നാക്കാൻ ഒരുമിക്കുകയും അതിൽ ഈഗോ കാണിക്കാതിരിക്കുകയും ചെയ്യും
      അതിരാത്രം എന്ന ഇദ്ദേഹത്തിന്റെ തിരക്കഥയിൽ പിറന്ന സിനിമയ്ക്ക് പോസ്റ്റർ അടിച്ചപ്പോൾ ഈ ദാമോദരൻ മാഷ് ആയിരുന്നു
      ആരോടും ഇദ്ദേഹം പരിഭവം പറഞ്ഞിരുന്നില്ല
      ഞാൻ ഇദ്ദേഹത്തെ പേഴ്സണലായി പരിചയം ഉള്ള ആളാണ്
      ഈ കഥ ഉൽഭവിച്ചത് തായ്‌ലൻഡിലെ ഒരു നാടോടി കഥ യിൽ നിന്നാണ്
      അത് നമ്മുടെ ഭാഷയിലേക്ക് ദത്തെടുത്തതാണ് ഇദ്ദേഹം എന്നോട് പറഞ്ഞ കാര്യമാണ്

  • @ajithkumarrpillai1133
    @ajithkumarrpillai1133 3 ปีที่แล้ว +1

    👌👌👌👌👌

  • @jeenas8115
    @jeenas8115 3 ปีที่แล้ว

    ❤❤❤❤

  • @jalajabhaskar6490
    @jalajabhaskar6490 3 ปีที่แล้ว +1

    🙏🙏🙏❤️.. breakfast with JP😀

  • @lintota5254
    @lintota5254 3 ปีที่แล้ว +2

    Daily 2 episode kittiya kollam

  • @kottiyampouravedi2681
    @kottiyampouravedi2681 2 ปีที่แล้ว

    🙏💕

  • @josephkottukappally
    @josephkottukappally 3 ปีที่แล้ว

    👌

  • @sanjeevanchodathil6970
    @sanjeevanchodathil6970 3 ปีที่แล้ว

    🥰💞💞💞👍

  • @nalansworld1208
    @nalansworld1208 3 ปีที่แล้ว +2

    മലയാള ചലച്ചിത്രശാഖയിലെ വേറിട്ട കാഴ്ച്ചകൾ !

  • @muhammedshafi1836
    @muhammedshafi1836 3 ปีที่แล้ว

    👍

  • @anishsomanoff
    @anishsomanoff 3 ปีที่แล้ว +2

    Adipoli 1st comment 😁

    • @bijuvk1973
      @bijuvk1973 3 ปีที่แล้ว +2

      i missed it

    • @anishsomanoff
      @anishsomanoff 3 ปีที่แล้ว +1

      @@bijuvk1973 u can try 2mrw😁

  • @prabhupuzhakkara2541
    @prabhupuzhakkara2541 3 ปีที่แล้ว +6

    ഒരു പക്ഷേ ഇതു വര്ഷങ്ങൾക്കു ശേഷമാകും ആളുകളിലേക്കു എത്തുക

  • @vipinns6273
    @vipinns6273 3 ปีที่แล้ว +2

    First

  • @joset2p
    @joset2p 2 ปีที่แล้ว

    Nazeer Sir 🙏🙏🙏

  • @sebinsebastian9622
    @sebinsebastian9622 3 ปีที่แล้ว +1

    Madhu sir, Balachandra Menon, vazhoor Jose, adoor ivare kondu varumo ❤️

  • @sajithbabumk3209
    @sajithbabumk3209 3 ปีที่แล้ว

    മാളൂട്ടി വിശേഷങ്ങൾ പറയൂ സർ

  • @haneefabadakkan
    @haneefabadakkan 2 ปีที่แล้ว +1

    Rip

  • @Anishmjo
    @Anishmjo 3 ปีที่แล้ว +3

    Annu angane shobhana abhinayichathu kondu innum Thulasi ye ellarum orkkunnu

  • @anandurajan5930
    @anandurajan5930 2 ปีที่แล้ว

    Director Fazil sirnte cheyo

  • @ajaysinfiniteworld5672
    @ajaysinfiniteworld5672 2 ปีที่แล้ว +1

    മലയാളത്തിലെ എണ്ണം പറഞ്ഞ കാവ്യാത്മകമായ തിരക്കഥകളായിരുന്നു ബാലു മഹേന്ദ്ര സംവിധാനത്തിൽ പുറത്തിറങ്ങിയ "യാത്രയും
    കമൽ സംവിധാനം ചെയ്ത "ഉണ്ണികളെ ഒരു കഥ പറയാം" എന്ന സിനിമയും. ഒരു തിരകഥയ്ക്ക് വേണ്ട എല്ലാ ശീലുകളും ചേർന്നവ.
    ചെയ്യാത്ത തെറ്റിൻ്റെപേരിൽ തെറ്റിധരിക്കപ്പെട്ട്ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുന്ന കഥാനായകനെ (മമ്മൂട്ടി )
    നായിക (ശോഭന) ജയിൽ ശിക്ഷ തിരുന്നതുവരേയും കാത്തിരിക്കുന്ന കഥാതന്തു. ഭാവസാന്ദ്രമായ അത്മ സംഘർഷങ്ങൾ നിറഞ്ഞതായിരുന്നു ഈ ചിത്രത്തിൻ്റെ ഓരോ ഫ്രേയ്‌മുകളും.
    മികച്ചൊരു
    തിരക്കഥയ്ക്കു മാത്രമേ ഇത്തരം ഫ്രേയ്മകൾ സൃഷ്ട്ടിക്കാനാകൂ; "യാത്ര" ആഗണത്തിൽ പെടുമ്പോൾ അനാഥത്വത്തിൻ്റെ തേങ്ങൽ മനസ്സിലൊളിപ്പിച്ച് അനാഥബാല്യങ്ങൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവയ്ക്കുന്ന വേളയിൽ മരണത്തിലേയ്ക്ക് കാലും നീട്ടിയിരിക്കുന്ന ഒരു രോഗ യാണ് താനെന്ന് തിരിച്ചറിയുമ്പോഴും അത് പ്രകടമാക്കാതെ കുട്ടികൾ വേണ്ടി ജീവിക്കുന്ന നായകൻ്റെ (മോഹൻലാൽ ) കഥ.
    ഈ സിനിമയിലും കഥാകൃത്തിൻ്റെ അടുക്കും ചിട്ടയും തെളിഞ്ഞു കാണാം.
    സ്ഥിരം ക്ലിഷേകളിൽ കുടുങ്ങിക്കിടന്ന "മമ്മൂട്ടി, യിലെ മികച്ച നടനെ കണ്ടെത്തിയ സിനിമ കൂടിയായിരുന്നു "യാത്ര"
    ഈസിനിമയില്ലായിരുന്നെങ്കിൽ ഒരു പക്ഷേ മമ്മൂട്ടി എന്ന നടൻ തന്നെ ഉണ്ടാകില്ലായിരുന്നു.അതു കൊണ്ടു തന്നെ മമ്മൂട്ടി എന്ന നടൻ ജോൺ പോൾ എന്ന തിരകഥാകൃത്തിനോട് കടപെട്ടിരിക്കുന്നു.
    മമ്മൂട്ടി എന്ന നടനെ ഞാൻഏറേ ഇഷ്ട്ടപെടാൻ
    കാരണവും "യാത്ര" എന്ന സിനിമ തന്നെയാണ്.അക്കാലത്ത് എല്ലാപേരും മോഹൻലാലിനെ ഇഷ്ടപ്പെടുന്നവരായപ്പോൾ ഞാൻ "യാത്ര"യിലൂടെ മമ്മൂട്ടിയെ ഇഷ്ട്ടപെടുന്നവനായ്.
    അതിന് കാരണഭൂതൻ ജോൺ പോളും .
    ജന്മസിദ്ധമായ അഭിനയപാടവത്തിലൂടെ മോഹൻലാലും തിലകനും മറ്റ് കലാകാരൻമാരും ഭാവ സാന്ദ്രമാക്കിയജോൺപോളിൻ്റെ മികച്ച തിരക്കഥ " "ഉണ്ണികളേ ഒരു കഥ പറയാം"!
    മലയാളി പ്രേക്ഷകൻ ജീവിതത്തിൽ തീർച്ചയായുംകണ്ടിരിക്കണ്ട രണ്ട് മികച്ചചിത്രങ്ങൾ!!
    രണ്ട് ചിത്രങ്ങളും കഥാസന്ദർഭത്തിനിണങ്ങുന്ന തരത്തിൽ മികച്ചതായ ഗാനങ്ങൾ കൊണ്ട് സമ്പന്നവും!
    മരണം ഒരു അനിവാര്യ സത്യമാണ്. ശ്രീ ജോൺ പോളെന്ന വ്യക്തിയുടെ മരണത്തിൽ
    അദ്ദേഹത്തിൻ്റെ വേണ്ടപെട്ടവർക്ക് ദുഃഖമുണ്ടാകും പക്ഷേ ഒരു തിരക്കഥാകൃത്തെന്ന നിലയിൽ അദ്ദേഹത്തിൻ്റെ വേർപാട് മലയാള സിനിമയുടെ ;തിരക്കഥകളുടെ അന്ത്യമാണ്.തിരക്കഥകളാകേണ്ട "മിന്നാമിനുങ്ങുകളുടെ നുറുങ്ങുവെട്ട മാണ്" പോയ്മറഞ്ഞത്.

  • @muhammadnabuhan7649
    @muhammadnabuhan7649 2 ปีที่แล้ว

    സർ, ഏത് കാര്യവും ചുരുക്കി പറയുമോ

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 3 ปีที่แล้ว +4

    When it comes to the film yaathra I feel, sobhana de half saree costume thanne aanu nallath.. or else aa character valladhe odd aayi poyene... She is being picturised as a normal village girl ..

    • @jalajabhaskar6490
      @jalajabhaskar6490 3 ปีที่แล้ว +2

      Yes...l have the same thought

    • @sreekalaomanagopinath2249
      @sreekalaomanagopinath2249 3 ปีที่แล้ว +1

      @@jalajabhaskar6490 um....😚

    • @ismailpsps430
      @ismailpsps430 2 ปีที่แล้ว

      കവുങ്ങിൽ ( അടയ്ക്കാമരം ) റിബൺ ചുറ്റിയ പോലെയുണ്ട് 😔

  • @shafeeque93
    @shafeeque93 3 ปีที่แล้ว +1

    സഹയാത്രിക

  • @jojivarghese3494
    @jojivarghese3494 3 ปีที่แล้ว +2

    Vallabhanu pullum ayudham

  • @maanuaanu
    @maanuaanu 3 ปีที่แล้ว

    Ente vayyennu kadichal pottaatha pathangal anargala nirgalam pravahikkunnathu kandu avan bodham kettu veenu

  • @athuljayan7438
    @athuljayan7438 3 ปีที่แล้ว +2

    എന്തോ ഒരു കാന്തം പോലെ തോന്നുന്നു സംസാരം just onne kattal kandirunnu povum

  • @abhijithbhaskar555
    @abhijithbhaskar555 2 ปีที่แล้ว

    2:49 athetha padam

  • @tradegq8014
    @tradegq8014 2 ปีที่แล้ว +1

    പണ്ട് യാത്ര കട്ടിംഗ് ചെയ്യാം എന്ന് പറഞ്ഞു കളിപ്പിച്ചു കുട്ടി ആയിരുന്നപ്പോൾ മുടി മുഴുവൻ കളഞ്ഞത് ഓർമ വരുന്നു

  • @KING-ri2vs
    @KING-ri2vs 2 ปีที่แล้ว

    8:51 *Most probably the cult classic Jaane Bhi Do Yaaro (1983). Good they didn't remake it. Some classics should be left untouched.*

  • @shanavaskamal
    @shanavaskamal 3 ปีที่แล้ว

    mammunni & shobana both you did wrong, should not have given the photos for nirakoottu movie with mottatala it was done for yatra johnsir paranja pole it was against ethics, & katapatram avisyapetta chela aniyanjatu was wrong both was immature I think that time hope you have changed...

  • @sreejithvijayakumar6204
    @sreejithvijayakumar6204 3 ปีที่แล้ว +1

    സർ യാത്ര എന്ന സിനിമ1982ൽ nireeskshana എന്ന പേരിൽ തെലുങ്കിൽ ബാലുമഹേന്ദ്ര സംവിധാനം ചെയ്ത സിനിമയുടെ മലയാളം റീമേക്ക് അല്ലെ.. സർ പറയുന്ന കാര്യങ്ങളുമായി അത് ഒത്തുപോകുന്നില്ല. അതിനൊരു ക്ലാരിറ്റി വരുത്തണം എന്ന് ആഗ്രഹിക്കുന്നു

    • @princetalkies4864
      @princetalkies4864 3 ปีที่แล้ว +4

      Actually വിക്കിയിൽ റിലീസ് ഡേറ്റ് തെറ്റാണ്.1986 മൂവി ആണ് തെലുങ്ക് വേർഷൻ. Mx പ്ലയറിൽ ഈ തെലുങ്ക് പടം കിടപ്പുണ്ട്. തുടക്കത്തിലേ സെൻസർ സെർടിഫിക്കറ്റിൽ ക്ലിയർ ആയി 1986 മാർച്ച്‌ 14 എന്നത് റിലീസ് ഡേറ്റ് ആയി കിടപ്പുണ്ട്.

    • @Sujithkj07
      @Sujithkj07 3 ปีที่แล้ว +1

      @@princetalkies4864 Balu Mahendra and actress archana won 1986 nandi awards for that film..

    • @ashkerea657
      @ashkerea657 2 ปีที่แล้ว

      Telugu Released in 1986

  • @rithwikrithwik7298
    @rithwikrithwik7298 2 ปีที่แล้ว

    സുഹൃത്തേ ...താങ്കളുടെ ധാരണ അനർഗളം വിനർഗ്ഗളിക്കുന്ന ഈ മലയാളഭാഷാ പ്രയോഗംകൊണ്ടു ആരേലും ,എവിടേലും എന്നെക്കുറിച്ചു "ഒരു രക്ഷയുമില്ല " എന്നു വിചാരിക്കുന്ന മൗഠ്യം കൊണ്ടാണോ ? ഇങ്ങിനെ ഒന്നും ആരും സംസാരിക്കില്ല ഹേ ...."പ്രണയമീനുകളുടെ കടൽ " എന്നൊക്കെ ഒരു സിനിമക്ക് title ഇടുന്ന താങ്കളെയും കമലിനെയും പോലുള്ള കടൽക്കിഴവന്മാരെ നോക്കി സഹാതിപ്പിക്കുക അല്ലാതെ എന്തുചെയ്യാൻ ...,!!!!

    • @qaukis
      @qaukis 2 ปีที่แล้ว +1

      What cruel words about a genius of Malayalam cinema! If you cant digest this ntural flow of thoughts in pristine language, leave without exposing your low level of knowledge and intelligence....

    • @askarkapparath8923
      @askarkapparath8923 2 ปีที่แล้ว

      John മുന്നേ ചെയ്തു വെച്ച സിനിമകളും കാണാമായിരുന്നു അങ്ങേക്ക്

    • @sandeepcs3532
      @sandeepcs3532 ปีที่แล้ว

      കഷ്ടം

    • @rathucapricon
      @rathucapricon 3 หลายเดือนก่อน

      അസൂയാലു സ്പോട്ടെഡ് 🤣

  • @nkjaikumar
    @nkjaikumar 3 ปีที่แล้ว +6

    ബാലു മഹേന്ദ്രയുടെയും ഭരതന്റെയുമൊക്കെ പരസ്ത്രീബന്ധങ്ങളെ വല്ലാതെ ഗ്ലോറിഫൈ ചെയ്യുന്നു ജോൺപോൾ കഴിഞ്ഞ കുറെ എപ്പിസോഡുകളിലായി... എന്നിട്ട് സിനിമാ മേഖല മോശമാണെന്ന് പബ്ലിക് കരുതുന്നതിനെ വിമർശിക്കുകയും ചെയ്യുന്നു!

    • @91skid
      @91skid 3 ปีที่แล้ว +6

      ഒരാൾക്ക് പരസ്ത്രീ ബന്ധമുണ്ടെങ്കിൽ ആർക്കാണ് സാധാരണ പ്രശ്നം ആവുന്നത്?

    • @prasadprasad9154
      @prasadprasad9154 3 ปีที่แล้ว +6

      ബ്രോ നമ്മുടെ ഭാരതീയ സംസ്കാരത്തിന്റെ ഭാഗമേ അല്ലായിരുന്നു ഒരാൾക്ക് ഒരേ ഒരു ഇണ എന്ന ഒരു കോളത്തിൽ ഉള്ള ജീവിതം നയിക്കണമെന്നത് .. കൂടുതൽ ഇങ്ങനെ ഉള്ള ചുരുങ്ങിയ ചിന്തകൾ നമ്മുടെ ഉള്ളിൽ നിറച്ചത് ബ്രിട്ടീഷ് ഭരണത്തിന്റെ സ്വാധീനം ആണ്.. അവർ നമ്മുടെ ജീവിതം നാല് ചുവരിൽ ഒതുക്കി നമ്മളെ നമ്മുടെ ചിന്തകളെ നമ്മുടെ സന്തോഷത്തെ.. സമാധാനത്തെ ഒക്കെയും വരിഞ്ഞു കെട്ടുകയായിരുന്നു... പിന്നെ ഇതൊക്കെ എങ്ങനെ ആവാം എന്നത് അപേക്ഷികമാണ്... ഇങ്ങനെ അല്ല അങ്ങനെ വേണം ജീവിതം ജീവിക്കാൻ എന്നൊന്നും ഇല്ലല്ലോ... ഒരേ ഒരു കാര്യം മാത്രം.. ആരെയും ഉപദ്രവിക്കരുത് എന്നൊരു കാര്യം മാത്രം മനുഷ്യൻ ഫോളോ ചെയ്യാൻ ശീലിച്ചാൽ മതി.. പരസ്പരം ഇഷ്ടം ആണെങ്കിൽ ആണിനും പെണ്ണിനും അവരുടെ സന്തോഷം പങ്ക് വെക്കാൻ എന്താ പ്രശ്നം 🤔

    • @jalajabhaskar6490
      @jalajabhaskar6490 3 ปีที่แล้ว +2

      Whether JP glorifies or not, infidelity was there,is there and will be there... that's human nature... we have to accept it

  • @sebinsebastian9622
    @sebinsebastian9622 3 ปีที่แล้ว +1

    ❤️❤️❤️

  • @vaishnavatheertham4171
    @vaishnavatheertham4171 2 ปีที่แล้ว

    ❤❤❤❤

  • @shajahanp167
    @shajahanp167 3 ปีที่แล้ว +2

    ❤️

  • @bindusajeevan4945
    @bindusajeevan4945 3 ปีที่แล้ว +1

    ❤️❤️❤️