ചില അഴിച്ചു പണികൾ നിങ്ങളുടെ ജീവിതത്തിൽ ചെയ്തില്ലെങ്കിൽ|FR.MATHEW VAYALAMANNIL

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 215

  • @geetharanir1341
    @geetharanir1341 2 หลายเดือนก่อน +50

    യേശുവേ, എന്റെ മകളുടെ വിവാഹത്തിനായി ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട ഒരു ജീവിത പങ്കാളിയെ കണ്ടെത്തി വിവാഹം നടത്തി നൽകി അനുഗ്രഹിക്കണേ കർത്താവേ, ആമേൻ

  • @tomijoseph8064
    @tomijoseph8064 2 หลายเดือนก่อน +12

    എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു നിന്റെ തീരു രക്തം കൊണ്ട് കഴുകണമേ 🌹✝️🙏

  • @sindhusunny3208
    @sindhusunny3208 2 หลายเดือนก่อน +14

    എന്റെ കർത്താവെ എന്റെ കുടുമ്പത്തിൽ ഉള്ള എല്ലാവരുടെയും ദുഷിലങ്ങൾ മാറ്റിത്തരേണമേ.. ആമേൻ

  • @deepthisony8303
    @deepthisony8303 2 หลายเดือนก่อน +4

    എന്റെ ഈശോയെ എന്റെ രോഗങ്ങൾ എല്ലാം മാറ്റി തരണമേ.. എല്ലാ രോഗികളെയും സൗഖ്യപ്പെടുത്താണമേ.. ആമ്മേൻ

  • @tomijoseph8064
    @tomijoseph8064 2 หลายเดือนก่อน +18

    എന്റെ ഈശോയെ എന്റെ മക്കളെ വിശ്വാസം ഉള്ളവർ ആയി ജീവിക്കാൻ നിന്റെ കൃപ കൊടുക്കണമേ 🌹✝️🙏

  • @tomijoseph8064
    @tomijoseph8064 2 หลายเดือนก่อน +12

    എന്റെ ഈശോയെ എന്റെ മക്കൾ എളിമ ഉള്ളവർ ആയി ജീവിക്കാൻ നിന്റെ കരുണയും കൃപയു കൊടുക്കണമേ 🌹✝️🙏

  • @tomijoseph8064
    @tomijoseph8064 2 หลายเดือนก่อน +9

    എന്റെ ഈശോയെ എന്റെ പാവത്തിന്റെ ശിക്ഷ എന്റെ മക്കൾക്കു കൊടുക്കരുതേ 🌹✝️🙏എന്റെ ഈശോയെ എന്റെ മക്കളെ നിന്റെ തീരു രക്തം കൊണ്ട് കഴുകണമേ ✝️🙏

  • @brigitlukose2235
    @brigitlukose2235 2 หลายเดือนก่อน +7

    നിന്റെ കൃപ ഓരോ ദിവസവും എന്റെ കുടുംബത്തിൽ നൽകുന്ന അനുഗ്രഹത്തിനായി 🙏🙏നന്ദി 🙏🙏🙏

  • @jancythomas3661
    @jancythomas3661 2 หลายเดือนก่อน +14

    Eesoye നന്ദി സ്തുതി സ്തോത്രം.ഈശോയെ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരേണമേ മക്കൾക്ക് നല്ല ജോലി നൽകി അനുഗ്രഹിക്കണമേ

  • @AI-ze6sl
    @AI-ze6sl 2 หลายเดือนก่อน +13

    എൻ്റെ കുടുംബത്തിലുള്ളവർക്ക് പ്രാത്ഥിക്കാൻ തോന്നണേ
    പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ🙏

    • @shaijijosy7096
      @shaijijosy7096 2 หลายเดือนก่อน

      Amen🙏🙏🙏🙏

  • @binuroy346
    @binuroy346 2 หลายเดือนก่อน +9

    ഈശോ യെ എന്റെ മകൾക് അവൾ പഠിച്ചതയ ഒരു നല്ല ജോലി ലഫി ക്കു വാൻ കരുണ യാരിക്കണ മേ 🙏

  • @shijishinoj7746
    @shijishinoj7746 2 หลายเดือนก่อน +7

    ഏൻ്റെ ഈശോയെ എനിക്കു സമാധാനം നിറഞ്ഞൊരു ജീവിതം തരണേ

  • @ReenaMathai-mc1tm
    @ReenaMathai-mc1tm 2 หลายเดือนก่อน +10

    ഈശോയേ എന്റെ ഗർഭാശയരോഗവും പനിയും നടുവേദനയും മാറ്റി തരണമൊന്ന് അപേക്ഷിക്കുന്നു

  • @sinigeorge301
    @sinigeorge301 2 หลายเดือนก่อน +8

    കർത്താവെ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @tomnettoja
    @tomnettoja 2 หลายเดือนก่อน +6

    യേശുവേ നാളെ കൊടുത്തു തീർക്കുവാനുള്ള കടങ്ങൾ കൊടുത്തു തീർക്കുവാൻ എനിക്ക് നീ കൃപ തരണമേ, ആമേൻ,🙏

    • @brigitlukose2235
      @brigitlukose2235 2 หลายเดือนก่อน

      വിശ്വസിച്ചാൽ nee ദൈവ മഹത്വം കാണും 🙏🙏🙏🙏

  • @ranikeztu12678jmphlos
    @ranikeztu12678jmphlos 2 หลายเดือนก่อน +5

    ദൈവമേ ദീർഘായുസ്സും, ആരോഗ്യവും, ജ്ഞാനവും തന്നു എന്നെയും മകളെയും അനുഗ്രഹിക്കേണമേ. ആമേൻ

  • @tomijoseph8064
    @tomijoseph8064 2 หลายเดือนก่อน +7

    എന്റെ ഈശോയെ എന്റെ മകളുടെ വിവാഹ സമയത്തു എന്റെ ഈശോയെ നിന്റെ സ്വർഹിയ ഭണ്ഡാരം തുറന്ന് തരണമേ 🌹✝️🙏എന്റെ ഈശോയെ എനിക്ക് ഒരു സമാദാനം ഇല്ല എന്റെ ഈശോയെ എന്റെ മകളുടെ വിവാഹത്തിന് എന്തേലും ഒരു വഴി തരണമേ എന്റെ ഈശോയെ ഇനിയും നി അല്ലാതെ ആരു ഇല്ല 🌹✝️🙏എന്റെ ഈശോയെ എന്റെ പാവത്തിന്റെ ശിക്ഷ എന്റെ മക്കൾക്കു കൊടുക്കരുതേ 🌹✝️🙏

  • @sarathomas9424
    @sarathomas9424 2 หลายเดือนก่อน +4

    Karthave എൻ്റെ മരുമകൻ്റെ എല്ലാ തിന്മകളും നീകി രോഗസൗഖ്യം കൊടുക്കേണമേ.അവരുടെ family' ജീവിതത്തെ അനുഗ്രഹിക്കേണമേ.ആമേൻ🙏

  • @beenajoseph7995
    @beenajoseph7995 2 หลายเดือนก่อน +3

    ഈശോയെ എൻറ മകളുടെ വിവാഹം നല്ലൊരു,ദൈവത്തിൽ ആശൃയിക്കുന്ന ഒരു മകനുമായി നടത്തി തരണമേ❤

  • @NITHYAGEORGE-k9i
    @NITHYAGEORGE-k9i 2 หลายเดือนก่อน +5

    എന്റെ ഈശോയെ എന്റെ രണ്ടു ചേട്ടന്മാരുടെ വിവാഹം നടത്തി തായോ. പരിശുദ്ധാത്മാവേ ഞങ്ങളെ സഹായിക്കണേ..

  • @tomijoseph8064
    @tomijoseph8064 2 หลายเดือนก่อน +5

    എന്റെ ഈശോയെ എന്റെ മകന്റെ പാവത്തിന്റെ ശിക്ഷ അവനു കൊടുക്കരുതേ 🌹✝️🙏എന്റെ ഈശോയെ എന്റെ മകൻ ഏറ്റ നിന്നനം എന്റെ പാവത്തിന്റെ ശിക്ഷ ആണല്ലോ 🌹🙏🙏എന്റെ ഈശോയെ പരിശുദ്ധ താൽ മാവിനാൽ എന്റെ മക്കളെ പരിശുദ്ധതർ ആക്കണമേ 🌹✝️🙏എന്റെ ഈശോയെ എല്ലാം പാവത്തിൽ നിന്ന് എന്റെ മക്കളെ രക്ഷിക്കണമേ 🌹✝️🙏

    • @scariakp9336
      @scariakp9336 2 หลายเดือนก่อน

      കുടുംബമായി വിശുദ്ധ കു മ്പസാരം നടത്തി പാപമോചനം നേടുക

  • @JoseKenz
    @JoseKenz 2 หลายเดือนก่อน +2

    ഈശോ, എന്റെ മോൾക്ക്‌ നല്ലൊരു ജോലി ശെരിയാക്കിത്തരാണെ, അവളുട കല്യാണവും നടത്തിതരണേ.. എല്ലാം അങ്ങയുടെ ഇഷ്ടം പോലെ... 🙏🙏

  • @nishilkumar4030
    @nishilkumar4030 2 หลายเดือนก่อน +4

    യേശുവേ ഞങ്ങളുടെ കടബാധ്യതകൾ എല്ലാം നീക്കി കളയണം എൻറെ ജോലി പരമായ കാര്യത്തിൽ ഒരു ബുദ്ധിമുട്ടും ഇല്ലാതെ മുന്നോട്ടു പോകുവാൻ എന്നെ അനുഗ്രഹിക്കേണമേ

  • @jiyadiya6537
    @jiyadiya6537 2 หลายเดือนก่อน +6

    കർത്താവെ എന്റെയും എന്റെ ഭർത്താവിന്റെയും രോഗാവസ്ഥ പൂർണമായും മാറ്റിതരണമേ

    • @shaijijosy7096
      @shaijijosy7096 2 หลายเดือนก่อน

      🙏🙏🙏🙏

  • @LeelaP-je8dl
    @LeelaP-je8dl 2 หลายเดือนก่อน +3

    ഈശോയേ ഞാനും മകനും വർഷങ്ങളായി വാടകവീട്ടിൽ താമസിക്കുന്നത് അങ്ങേക്ക് അറിയാമല്ലോ 😭 ദൈവമേ ,,,,
    ഞങ്ങൾക്ക് സ്വന്തമായിട്ട് ചെറിയ ഒരു ഭവനം 🏠 മേടിക്കാൻ സാമ്പത്തിക മേഖലയെ അങ്ങ് അനുഗ്രഹിക്കണമേ 🙏 മകന്റെ പഠനമേഖലയും ഭാവി ജീവിതവും മകൻ ചെയ്യുന്ന പാർടൈം ജോലിയെയും അനുഗ്രഹിക്കണമേ 🙏 മകന്റെ എല്ലാ ഉദൃമങ്ങളെയും അങ്ങ് ഏറ്റെടുത്തു നല്ലൊരു വഴിയും വാതിലും തുറന്നു തന്നു അനുഗ്രഹിക്കണമ 🙏🙏
    ഈശോയേ മകനെ അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു തരുന്നു തക്ക സമയത്ത് അങ്ങ് ഇടപെട്ട് നല്ല വഴികൾ തുറന്നു തന്നു അനുഗ്രഹിക്കണമ 🙏🙏🙏
    എല്ലാം സർവ്വ ശക്തനായ യേശുക്രിസ്തുവിന്റെ നാമത്തിൽ സമർപ്പിക്കുന്നു ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🌹❤️

  • @soumyarani5433
    @soumyarani5433 2 หลายเดือนก่อน +1

    Ente ishoye enikku oru sent ഭൂമിയെങ്കിലും ente kunjungalkkai vangan pattaname enne inium pareekshikkaruthe enikku ee sangadangal matti tharename amen 🙏

  • @shanielizebeth
    @shanielizebeth 2 หลายเดือนก่อน

    ഈശോയെ എന്റെ കുഞ്ഞിനെ സമർപ്പിക്കുന്നു 🙏

  • @DaisyJoseph-g7l
    @DaisyJoseph-g7l 2 หลายเดือนก่อน +4

    ഈശോ എന്റെ മകളുട വിവാഹം നടത്തി തരേണമേ

  • @tomijoseph8064
    @tomijoseph8064 2 หลายเดือนก่อน +6

    എന്റെ ഈശോയെ എന്റെ മക്കൾ പള്ളിയിൽ പോകാനും നിന്നോട് പാവ മോചനം യാചിക്കാനും നിന്നേ സീകരിക്കാനും നിന്റെ കരുണയും കൃപയു കൊടുക്കണമേ 🌹✝️🙏

  • @jipsonjames6362
    @jipsonjames6362 2 หลายเดือนก่อน +10

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ 🙏🙏🙏😭😭😭😭😭

  • @shanielizebeth
    @shanielizebeth 2 หลายเดือนก่อน +1

    ഈശോയെ എന്റെ ഭർത്താവിനെ ഈശോയുടെ മകൻ ആയി തിരിച്ചു തരണേ 🙏

  • @MaryVincent-w1z
    @MaryVincent-w1z 2 หลายเดือนก่อน +4

    ❤❤❤ Amen 🙏🙏🙏 Amen 🙏🙏🙏❤❤❤

  • @afinaf5766
    @afinaf5766 2 หลายเดือนก่อน +2

    ഈശോയെ നന്ദി. ഞങ്ങളുടെ ആഭരണം തന്നു.🙏 എൻ്റെ മകൻ കമ്പ്യൂട്ടർ പരീക്ഷ വിജയിച്ചതിന് നന്ദി 🙏🙏

  • @tomijoseph8064
    @tomijoseph8064 2 หลายเดือนก่อน +4

    എന്റെ ഈശോയെ എന്റെ മകളുടെ വിവാഹം നി നടത്തി തരണമേ 🌹✝️എന്റെ ഈശോയെ എന്റെ മകളുടെ വിവാഹത്തിന് ഒരു കുറവും ഉണ്ടാകരുതേ 🌹✝️🙏എന്റെ ഈശോയെ എന്റെ മകളുടെ വിവാഹം നി നടത്തി തന്നതിന് നന്ദി 🌹🙏എന്റെ ഈശോയെ ഞങ്ങൾക്ക് അവിടെ വന്ന് സാഷ്യം പറയാൻ ഇടയകണമേ 🌹🙏🙏എന്റെ ഈശോയെ എന്റെ മകളുടെ വിവാഹത്തിന് ഞങ്ങൾ നിന്നനമോ അപമാനമോ ഏൽക്കാൻ ഇടയാകരുതേ 🌹🙏🙏എന്റെ ഈശോയെ ഞങ്ങൾ അവിടെ വന്ന് സാഷ്യം പറയാൻ നിന്റെ കൃപ തരണമേ 🌹🙏🙏🌹

  • @sahilsudhakaran6766
    @sahilsudhakaran6766 2 หลายเดือนก่อน

    Yeshuve ente makkale anugrgikaname nalla nilayil ethichu tharaname njagalude kadafaram mattitharaname nale monu cash venam Collegeville kodukuvan um palisha kodukuvanum Yeshuve vazhi thurakaname

  • @sheebajose3693
    @sheebajose3693 2 หลายเดือนก่อน +2

    ഈശോ എന്റെ പ്രതിസന്ധിയിൽ ഇടപെടുന്മേ 🙏🏼🕯️🙏🏼

  • @JessySunny-y8n
    @JessySunny-y8n 2 หลายเดือนก่อน +5

    എന്റെ മോന്റെ വിവാഹം ഏറ്റവും അനുഗ്രഹിക്കപ്പെട്ടതാക്കണം അനുഗ്രഹിക്കപ്പെട്ട പെൺകുട്ടിയായിരിക്കണം🙏🏻🙏🏻🙏🏻:

  • @Jerry-p9i
    @Jerry-p9i 2 หลายเดือนก่อน +2

    എൻ്റെ മക്കളെയും ഏന്നെയും പരിശുദ്ധാത്മാവിനാൽ നിറയിക്കണമേ

  • @tomijoseph8064
    @tomijoseph8064 2 หลายเดือนก่อน +2

    എന്റെ ഈശോയെ എന്റെ മക്കൾ എവിടെ പോയാലും നി അവരുടെ കൈ പിടിച്ചു നടക്കണമേ 🌹✝️✝️🙏എന്റെ ഈശോയെ എന്റെ മക്കൾ ആരോടെങ്കിലും സംസാരിച്ചാൽ അവരിലുട് നി സംസാരിക്കണമേ 🌹✝️🙏

  • @mariammapeter5041
    @mariammapeter5041 2 หลายเดือนก่อน

    Jesus ente makalude kanninu sukam kodukkename

  • @diyabiju9377
    @diyabiju9377 2 หลายเดือนก่อน +6

    യേശുവേ oct seventh ന് prometric എക്സാം ആണ്. ജീനാമോൾക് നല്ല വിജയം കൊടുത്തു ആത്മീയതയുള്ള നല്ല ഒരു partner കൊടുത്തു അമ്മേ മാതാവേ സഹായിക്കണമേ

  • @sheebajose3693
    @sheebajose3693 2 หลายเดือนก่อน +2

    ഈശോ എന്റെ മക്കളെ ചേട്ടനെ സമർപ്പിക്കുന്നു 🙏🏼🕯️🙏🏼🕯️🕯️

  • @mollyjose3019
    @mollyjose3019 2 หลายเดือนก่อน +3

    ഈശോയെ വഴി കൾ നേര യ്ക്കി ത ര ണ മേ 🙏

  • @Croakyboat04078
    @Croakyboat04078 2 หลายเดือนก่อน +3

    എന്റെ ഈശോയേ.... മോന്റെ ശർദി മാറ്റി തരേണമേ.... സ്കൂളിൽ പോകാൻ പറ്റുന്നില്ല പഠിക്കാൻ പറ്റുന്നില്ല ആഹാരം കഴിക്കാൻ പറ്റുന്നില്ല ഈശോയേ..mone തൊട്ടു സുഖപ്പെടുത്തേണമേ നാളേക്കഴിഞ്ഞു exam തുടങ്ങുകയാണ് ഈശോ.... Mone തൊട്ടു സുഖപ്പെടുത്തേണമേ.......

  • @tomijoseph8064
    @tomijoseph8064 2 หลายเดือนก่อน +8

    എന്റെ ഈശോയെ എന്റെ മക്കളുടെ മനസ്സിൽ ഉള്ള നിരാശ ദേഷ്യം വിഷമം ഉൽകണ്ട 🌹🙏🙏അഹങ്കാരം 🌹✝️🙏 എളിമ ഇല്ലാത്ത അവസ്ഥ എല്ലാം നിന്റെ തീരു രക്തം കൊണ്ട് കഴുകി മാറ്റി കൊടുക്കണമേ 🌹✝️🙏

    • @shaijijosy7096
      @shaijijosy7096 2 หลายเดือนก่อน

      🙏🙏🙏🙏🙏

  • @Noname-ot5us
    @Noname-ot5us 2 หลายเดือนก่อน +3

    ദൈവകൃപയാൽ എന്റെ മകനെ അനുഗ്രഹിക്കണേ പെട്ടെന്ന് കോപിക്കുന്ന സ്വഭാവം മാറ്റി ക്ഷമയുള്ളവൻ ആകേണമേ

  • @tomijoseph8064
    @tomijoseph8064 2 หลายเดือนก่อน +5

    എന്റെ ഈശോയെ എന്റെ മകന് അവന്റെ പടുത്തതിന് ഓപരിയായി നിന്റെ കരുണക്കു കൃപക്കു ഒത്ത് നല്ല ജോലി കൊടുക്കണമേ ✝️🙏എന്റെ ഈശോയെ എന്റെ മകന്റെ മേലാധികാരികൾ കൂടെ ജോലി ചെയ്യുന്നവർ എല്ലാവരെയും നിന്റെ പരിശുദ്ധ താൽ മാവിനാൽ നിർമലർ ആക്കണമേ 🌹✝️🙏

  • @UshaKumari-sy6mv
    @UshaKumari-sy6mv 2 หลายเดือนก่อน +1

    ഈശോയെ എനിക്ക് ഒരു സ്ഥലമാറ്റം വാങ്ങി തരണേ

  • @minivarghese49
    @minivarghese49 2 หลายเดือนก่อน

    Yeshuve njangalkku ee bhavanam vaanguvanulla vazhi orukki tharaname.njangalude munpil kurachu divasam mathrameyullu .daivame anugrahikkaname aavashyangal nadathitharane

  • @shanielizebeth
    @shanielizebeth 2 หลายเดือนก่อน +2

    എന്റെ ഭർത്താവിന് മാനസാന്ദാരം നൽകണേ 🙏

  • @remapillai9076
    @remapillai9076 2 หลายเดือนก่อน +3

    Amen appave 🙏🙏

  • @Jerry-p9i
    @Jerry-p9i 2 หลายเดือนก่อน +5

    എനിക്കും മക്കൾക്കും താമസിക്കാൻ ഒരു വീടും സ്ഥലവും നൽകി അനുഗ്രഹിക്കണമേ

    • @shaijijosy7096
      @shaijijosy7096 2 หลายเดือนก่อน

      Amen😢😢😢😢

  • @tkelectronics-bp9zs
    @tkelectronics-bp9zs 2 หลายเดือนก่อน +1

    Yesuve njangalude veetilekku varenamme Ella preshenengalum pariharikkename njangalude makkale anugrehikkename ammen ❤❤❤

  • @raniantony1998
    @raniantony1998 2 หลายเดือนก่อน +2

    Vithesath airikunna makkale Anugrahikkane Amen Amen Amen 🙏🙏🙏

  • @JincyJhonson-m1l
    @JincyJhonson-m1l 2 หลายเดือนก่อน +3

    Eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkananamey🙏🙏🙏🙏🙏

  • @brigitlukose2235
    @brigitlukose2235 2 หลายเดือนก่อน +1

    എന്റെ കർത്താവെ എന്റെ മനോവേദനക്ക് ഉത്തരം നൽകി അനുഗ്രഹിക്കണേ 🙏🙏

  • @Minics677
    @Minics677 2 หลายเดือนก่อน +1

    കർത്താവെ നിയോഗം എഴുതി വെച്ചു prathikkunnu എന്റെ പ്രാത്ഥന കേൾക്കണേ കൂടെ ഉണ്ടാവാണേ 🙏❤️

  • @peringasserybuddy3319
    @peringasserybuddy3319 2 หลายเดือนก่อน +1

    ഈശോയെ എന്റെ വിവാഹത്തിൻ മേൽ അവിടെ നിന്ന് മനസു അലിയേണമേ

  • @aleyamma6020
    @aleyamma6020 2 หลายเดือนก่อน +1

    Yeshuve എനിക്ക് duty yil വലിയ ഒരു problem undayi athil ninnum entew ദൈവം എന്നേ albhuthamayi വിടുവിച്ചു യേശുവേ നന്ദി . യേശുവേ സ്തോത്രം

  • @vijayasree9863
    @vijayasree9863 2 หลายเดือนก่อน +2

    മോന് UK യിലെ ജോലി ശരിയാകണേ കർത്താവെ 🙏🙏

  • @beenamathew3691
    @beenamathew3691 2 หลายเดือนก่อน

    Please pray for our children's job and bless them 🙏

  • @SHEELAJAMES-i3v
    @SHEELAJAMES-i3v 2 หลายเดือนก่อน +1

    Ente sahodariku soukyam kodukkane amen

  • @chinnammamathew249
    @chinnammamathew249 2 หลายเดือนก่อน

    Mathew achan Deivathinte dhanamanu

  • @hemarosegonsalvas7714
    @hemarosegonsalvas7714 หลายเดือนก่อน

    ഈശോയെ ഷെമിക്കണമേ 🙏എനിക്ക് ഷെമിക്കാൻ പറ്റുന്നില്ല മാപ്പാക്കണമേ എന്നെ കയ്യിവിടല്ലേ 🙏🙏🙏

  • @poojavshaji7593
    @poojavshaji7593 2 หลายเดือนก่อน +1

    Yesuve njan cheyythe pappam ennode shemikaname 🙏🙏

  • @jephinjohnson1638
    @jephinjohnson1638 2 หลายเดือนก่อน +1

    Eeshoye ente jobinu aviduthe hitham pole oru joli nalki anugrahikkaname

  • @dolythomas9333
    @dolythomas9333 2 หลายเดือนก่อน +2

    I love you 💕💕💕 Jesus Christ l trust in Jesus Christ l believe in Jesus Christ thanku Jesus Christ thanku 🙏🙏🙏🙏🙏🙏🙏

  • @BijuKrishnankutty-ne9ig
    @BijuKrishnankutty-ne9ig 2 หลายเดือนก่อน +1

    ഇശോ എനിക്ക് ഒരു വഴി തെലിച്ചു തരണമേ ❤️😘😘

  • @Thankamma-c8m
    @Thankamma-c8m 2 หลายเดือนก่อน +1

    God. Is. Love. Kadbathia. Thirthuthranema

  • @sheejakumarykumary6176
    @sheejakumarykumary6176 หลายเดือนก่อน

    ആമേൻ സ്തോത്രം ❤❤ഈശോയെ ഞാൻ കൊടുത്ത പൈസാ തിരിച്ചു കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു .😢

  • @JamesDevasia-mh9se
    @JamesDevasia-mh9se 2 หลายเดือนก่อน +1

    Àmen hallelujah

  • @susyiskitchen4125
    @susyiskitchen4125 2 หลายเดือนก่อน +1

    എന്റെ മകന് ഒരു ജീവിത പങ്കാളിയെ ത ന്നു അനുഗ്രഹിക്കണമേ

  • @shanielizebeth
    @shanielizebeth 2 หลายเดือนก่อน +1

    എന്റെ ഭർത്ഥവിലുള്ള ബന്ധനം അഴിക്കണമേ 🙏

  • @honeythomas9313
    @honeythomas9313 2 หลายเดือนก่อน +1

    Eesoye 🙏🙏njanghalude makale daivasrayathil valaranum nannayi padikkanum sahayikkane appaye ❤❤

  • @padeenajithu4584
    @padeenajithu4584 2 หลายเดือนก่อน

    My Jesus, please bless our family with your holy spirit and bless my child Abhijith to be Jesus child

  • @sajimonantony1096
    @sajimonantony1096 2 หลายเดือนก่อน +1

    Please pray for my financial problems THANKYOU Jesus ❤❤❤❤❤❤❤

  • @shijishinoj7746
    @shijishinoj7746 2 หลายเดือนก่อน +2

    ഏൻ്റെ മക്കൾക്ക് കുടുംബത്തോട് ഉത്തര വാദിതം thonnane,എന്നെക്കൊണ്ട് ഒറ്റക്ക് കടം, വീട്ടു കാര്യങ്ങൽ ,മക്കളുടെ കാര്യങ്ങൽ മുന്നോട്ടു കൊണ്ടുപോകാൻ പറ്റില്ല ഈശോയെ

  • @NancypP-i1f
    @NancypP-i1f 2 หลายเดือนก่อน +1

    ഇശോ യെ എനിക്ക് icds super visor ജോലി കിട്ടാൻ പ്രയർ ചെയ്യണം എന്റെ മൂത്ത mol nursing പഠിക്കാൻ പോയി 4ലക്ഷം പോയി പഠിത്തം ഇല്ലാതെ തിരിച്ചു വന്നു neet exam പഠിച്ചു high മാർക്ക്‌ വാഗി mol ആഗ്രഹിക്കുന്നdoctor റിനു പഠിക്കാൻ prayer ചെയ്യണേ

  • @JincyJhonson-m1l
    @JincyJhonson-m1l 2 หลายเดือนก่อน +2

    Eesoye🙏🙏🙏🙏 kunjumakkale chettane ella aapathil ninnum sapavakkukalil ninnum pakarchavyadhikalil ninnum rogangalil ninnum pettannulla maranathil ninnum rakkshikkanamey🙏🙏🙏🙏🙏 eesoye kunjumakkale daivaviswaaamullavarakkanamey eesoye kunjumakkale padikkan sahayikkaney🙏 eesoye makkalkku ormayum sradhayum padikkanulla aahrahavum kodukkaney🙏

  • @MollyShantharaj
    @MollyShantharaj 2 หลายเดือนก่อน +1

    Esoye Eee Paviyaya Ente Kalintte Pugachil Matty Anugrehikename Esoye Ella Asugathilninum Viduthal Nadathitharename Esoye

  • @priyae7797
    @priyae7797 2 หลายเดือนก่อน +1

    Esho appa ente കുടുംബത്തെ കാത്ത് rakshikaname ആമേൻ❤

  • @saumyajoy8135
    @saumyajoy8135 2 หลายเดือนก่อน +2

    യേശുവേ എന്റെ മകൻ അച്ചുവിനെ അനുഗ്രഹിക്കണേ, പഠിക്കാൻ ഉള്ള താല്പര്യം അവനു തോന്നണേ 🙏🏻

  • @febin.n.biju8f145
    @febin.n.biju8f145 2 หลายเดือนก่อน +7

    ഈശോയെ എന്റെ ഭർത്താവിന് പുതിയ കമ്പനി യിൽ എത്രയും വേഗം വിസ അടിക്കാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏

    • @brigitlukose2235
      @brigitlukose2235 2 หลายเดือนก่อน +1

      കർത്താവ് നിന്റെ ആവശ്യത്തിൻ മേൽ ഇടപെടും 🙏🙏🙏

  • @MaryNice-zx6oj
    @MaryNice-zx6oj 2 หลายเดือนก่อน +1

    Eshoye ente geevitha pankaliye anugrahikkane makkale anugrhikkaname eshoye njangalodu kude undavane

  • @tessysajan118
    @tessysajan118 2 หลายเดือนก่อน

    Praise the lord 🙏

  • @sheejakumarykumary6176
    @sheejakumarykumary6176 หลายเดือนก่อน

    ആമേൻ

  • @shinybenavachan825
    @shinybenavachan825 2 หลายเดือนก่อน +1

    🙏🙏🙏 praise the Lord Bless my family Amen

  • @dayajohny3159
    @dayajohny3159 2 หลายเดือนก่อน

    Anugrahikanae eshoyae

  • @lalykuruvilla1440
    @lalykuruvilla1440 2 หลายเดือนก่อน +1

    Yesuve Ente Ashly stress job mattaname guide her good job and good future kodukkane 🙏🙏🙏🙏🙏

  • @jancylorence9317
    @jancylorence9317 2 หลายเดือนก่อน

    യേശുവെ എൻ്റെ മകൻ്റെ കല്യാണം നടക്കണമേ

  • @SurendranK-db8un
    @SurendranK-db8un 2 หลายเดือนก่อน +1

    Amen 🙏 🙏 🙏 🙏 🙏 🙏 🙏 🙏 thanks universes

  • @rinjujoshi3133
    @rinjujoshi3133 หลายเดือนก่อน

    Daivamey anugrahikkaney Daivamey entey prayasangal ellam Matti tharenamey Daivamey Anikkoru joli nalki anugrahikkaney Daivamey entey paisa thirichukittaney Makkalkku padikkanullaa bhuddi kodukane

  • @raniantony1998
    @raniantony1998 2 หลายเดือนก่อน +1

    State yoga competition vinnerakan vendi prarthikunnu Amen Amen Amen 🙏🙏🙏

  • @joiceajo8919
    @joiceajo8919 2 หลายเดือนก่อน

    ആമേൻ 🙏

  • @mercymathew740
    @mercymathew740 หลายเดือนก่อน

    Thank youJesus

  • @lailammaaji5592
    @lailammaaji5592 2 หลายเดือนก่อน

    Yesuve ente molku nalla oru thunaye thannu 2024 il thanne anugrahikaname yesuvvin namathil

  • @poojavshaji7593
    @poojavshaji7593 2 หลายเดือนก่อน

    Yesuve 🙏🙏 halleluya

  • @moleygeorge7632
    @moleygeorge7632 2 หลายเดือนก่อน

    Amen

  • @minisaji387
    @minisaji387 2 หลายเดือนก่อน

    Amen 🙏

  • @princyshiji8414
    @princyshiji8414 2 หลายเดือนก่อน +2

    ഈശോയെ എന്റെ മകൻ ഫെലിക്സ് +2ന് പഠിക്കുന്നു നാളെ മുതൽ എക്സാം തുടങ്ങുക ആണ് നല്ലതായി പടിക്കുവാൻ ഉള്ള കൃപ കൊടുക്കണമേ. ഫിസിക്സ്‌, കെമിസ്ട്രി, മാത്‍സ് ഇവ് വളരെ പ്രയാസമുള്ള വിഷയയം ആണ് കർത്താവെ അനുഗ്രഹിക്കേണമേ