എന്റെ മോളുടെ കുഞ്ഞിന്റെ എല്ലാം എല്ലാ അസുഖങ്ങളും മാറ്റി തരണമെന്ന് പ്രാർത്ഥിക്കുന്നു പ്രാർത്ഥിക്കണം എന്റെ മോൾക്ക് ഒരു നല്ല ജോലി കിട്ടാൻ വേണ്ടിയും പ്രാർത്ഥിക്കണം 🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ ഈശോയെ തകരാറിലായ എന്റെ കുടുംബ ജീവിതവും തകരാറുള്ള എന്റെ വ്യാപാരവും, എന്റെ സഹോദരങ്ങളുടെ കുടുംബങ്ങളിലും; സമാധാനവും, സന്തോഷവും, ഐശ്വര്യവും ഉണ്ടാകുവാൻ, അനുഗ്രഹിക്കണമേ, ആശീർവാദിക്കണമേ, അഭിഷേകം ചൊറിയണമേ!🙏🏻❤️🙏🏻🤝🙏🏻
മാതാവേ എന്റ് ഭർത്തവിനെയും എന്റെ മക്കളെയും ദൈവക്യപയിൽ കാത്ത് പരിപാലിക്കണമേ നല്ല ഭാവി നല്ല ബുദ്ധി നല്ല കഴിവ് നല്ല ഓർമ്മശക്തി നല്ല വിജയo തന്ന് അനുഗ്രഹിക്കണമേ പരിശു ത്മാവ് കൊണ്ട് നിറക്കണമേ ദൈവത്തോട് പറ്റി ചേർന്ന് ജീവിപ്പാൻ ഇടയാക്കണമേ എന്റെ ഭർത്താവിന് നല്ലജോലി നല്ല പണിക്കാർ നല്ല ഓഡൾ കൊടുത്ത്നിന്റമകന്റെ ബിസിനസിന്നെ അനുഗ്രഹിക്കണമേ ഈ ദേശത്ത് പടർന്ന് പന്തലിക്കാൻ ഇടയാക്കണമേ മകന് . P. R കൊടുത്ത് അനുഗ്രഹിക്കണമേ നല്ല ജോലി കണ്ടെത്തി കൊടുക്കണേ. മകന് ബാങ്കിൽ പരീക്ഷ എഴുതി നല്ല മാർക്ക് കൊടുത്ത് നല്ല ജോലി കണ്ടെത്തി കൊടുക്കണമേ. ദൈവത്തോട് ചേർന്ന് ജീവിപ്പാൻ ഇടയാക്കണമേ മകൾക്കും നല്ല കഴിവും നല്ല ബുദ്ധിയും നല്ല വിജയവും കൊടുത്ത് അനുഗ്രഹിക്കണമേ മകൾ പഠിച്ച നല്ല ഒരു ഡോക്ടർ ആയി അനേകരെശുശ്രുഷിപ്പാൻ ഇടയാ ക്കണമേ വിടിറ്റ ലോൺ എത്രയും പെട്ടന്ന് ശരിയാക്കി തരണമേ ഞങ്ങളുടെ കടങ്ങളും ഭാരങ്ങളും എല്ലാം എടുത്ത് മാറ്റിതര ണമേ സന്തോഷത്തോട് സമാധാനത്തോട് ജീവിപ്പാൻ ഇടയാക്കണമേ ഞങ്ങളെ അനുഗ്രഹിക്കണമേ നല്ല വിജയം തരണമേ അഗ്രഹങ്ങളെ സാധിച്ചു തരണമേ അമ്മേൻ🙏🙏🙏
ദൈവനാമത്തിൽ യേശുവേ എന്റെ കടബാധ്യത മുഴുവനും തീരണം എന്റെ വീടിന്എല്ലാ പണിയും താമസിക്കുന്നതിനുമുൻപ് ചെയ്തു തീർക്കാൻ കഴിയേണമേ 🙏എന്നെയും എന്റെ കുടുംബത്തെയും എന്റെ പ്രിയപ്പെട്ട എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏
കർത്താവേ എന്റെ യാചന അങ്ങ് കേട്ടു എനിക്ക് ഉത്തരം തന്നു. എന്റെ കുഞ്ഞിന്റെ പഠന മുറി പൂർത്തീകരിക്കാൻ ഇനിയും oru ദിവസം കൂടി ഒള്ളൂ കർത്താവേ. നാളെ കഴിഞ്ഞു മാഡം വരും. അതിനു മുന്നേ പണി മുഴുവൻ തീർക്കാൻ വഴി കാണിക്കണമേ.. ബാക്കി തുക. ഞങ്ങൾക്ക് കിട്ടണമേ. Oru തസ്സവും ഉണ്ടാകരുതേ. ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 എന്റെ വിഷയത്തിന് മേൽ കർത്താവേ ഇടപെടേണമേ. 🙏🙏🙏🙏🙏🙏🙏🙏🙏🙏മനുഷ്യന് അസാധ്യമായത്. ദൈവത്തിന് സാധ്യമാണ്. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നസ്രായനായ എന്റെ ഈശോയെ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും അങ്ങ് സ്വീകരിച്ചു, അതിന്മേൽ നിലനിൽക്കുന്ന എല്ലാ തടസ്സങ്ങളും, ബന്ധനങ്ങളും, പ്രതി ബന്ധങ്ങളും എല്ലാം എടുത്തു മാറ്റി, ഞങ്ങൾക്ക് അത് സാധിച്ചു തന്ന്, ഞങ്ങളെയും ഞങളുടെ കുടുംബങ്ങളെയും സമൃദ്ധമായി അനുഗ്രഹിക്കേണമേ 🙏🏻❤
അന്യ ദേശങ്ങളിൽ ജോലി ചെയ്യുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ അവരായിരിക്കുന്ന ഭവനങ്ങളും ദേശങ്ങളും സംരക്ഷിച്ചനുഗ്രഹിക്കണമേ
കർത്താവെ എന്റെ കടബാത്യത വീട്ടുവാൻ അവിടുന്നു സഹായിക്കേണമേ മക്കളെ അനുഗ്രഹിക്കേണമേ അവരുടെ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കേണമേ അവരെ കാത്തു പരിപാലിച്ചുകൊള്ളേണമേ അങ്ങയുടെ സാന്നിധ്യം കൂട് ഉണ്ടായിരുന്നു വഴി നടത്തേണമേ ആമീൻ 🙏🙏🙏🙏🙏
യേശുവേ എന്റെ ഭർത്താവിന്റെ ഇടത്തെ കണ്ണിൽ കാഴ്ച്ച കിട്ടണേ. എന്റെ മക്കളുടെ PSC exam അനുഗ്രഹിക്കണെ. നല്ലൊരു ജോലി നൽകണേ. യേശുവേ ഞങ്ങളുടെ എല്ലാ കടങ്ങളും തീർത്തു തരണേ. ബിസിനസ് തടസങ്ങൾ മാറ്റണെ. ഞങ്ങളുടെ കുടുംബത്തിൽ നിന്നും എല്ലാ രോഗശക്തിയെയും അകറ്റണെ. എന്റെ ഭവനത്തിൽ നിന്നും എല്ലാ ദുരിതങ്ങളും മാറ്റണെ. ആമേൻ
ഈശോയെ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണ ആയിരുന്നു സ്വീകരിച്ചു അവയുടെ മേലുള്ള എല്ലാ തടസ്സങ്ങളെയും ബന്ധനങ്ങളെയും എടുത്തുമാറ്റി ഞങ്ങൾക്ക് അതു സാധിച്ചുതന്നു അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻
മക്കളുടെ ഭാവിയെ മക്കളുടെ പഠന മേഘല സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ മക്കൾക്ക് ദൈവാനുഗ്രഹം ജീവിത പങ്കാളിയെ ലഭിക്കാൻ ദൈവാനുഗ്രഹം നിറഞ്ഞ ഭാവി ജീവിതം നൽകി അനുഗ്രഹിക്കണമേ ദൈവാനുഗ്രഹം നിറഞ്ഞ മക്കളെ നൽകി അനുഗ്രഹിക്കണമേ
ഈശോയെ എൻ്റ ഭർത്തവും മറ്റൊരു സ്ത്രീയുമായുള്ള ബന്ധം ആഴത്തിലുള്ള ബന്ധം ഭാര്യയായാ എനിക്ക് സഹിക്കാൻ പറ്റുന്നില്ല. ഈ നിയോഗ പ്രാർത്ഥന കഴിയുമ്പോൾ അതിനൊത തീരുമാനം ഉണ്ടാകുമെന്ന് ഈശോയുടെ നാമത്തിൽ ഞാൻ വിശ്വസിക്കുന്നു ആ മേൻ🙏🙏🙏🙏🙏
എന്റെ ദൈവമേ ഞങ്ങൾക്ക് വേണ്ടി നിയോഗിച്ച മാത്യു അച്ഛനെ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കാനും ദൈവ വചനത്തിൽ ചേർത്ത് നിർത്തിയതിനും മടുത്തു പോയ ജീവിതത്തിൽ വീണ്ടും ജീവിക്കാനും കൈ പിടിച്ചു ഉയർത്തിയേനും നന്ദി അച്ഛന് ആയുസും ആരോഗ്യം നൽകി അനുഗ്രഹിക്കണമേ 🙏
എന്റെ ഈശോയെ ഒക്ടോബർ ഒന്ന് മുതൽ ഞാൻ നിയോഗപ്രാർത്ഥനയിൽ ഉള്ള ആൾ ആണ് എന്റെ നിയോഗം ഈശോ കയ്യിക്കൊള്ളും എന്ന് എനിക്ക് പൂർണ്ണ വിശ്വാസം ഉണ്ട് എന്നെ അനുഗ്രഹിക്കണേ ഞാൻ വിയോഗത്തിൽ പറഞ്ഞിട്ടുള്ള കാരിയങ്ങൾ എനിക്ക് സാധിച്ചു തരണമേ ആമേൻ 🙏🌹🙏
എന്റെ ഈശോയെ ഈ ഒരു വർഷമായിട്ട് നിയോഗ പ്രാർത്ഥനയിൽ ഡെയിലി ബ്ലെസ്സിങ്ങിലും സമർപ്പിക്കുന്ന ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരേണമേ എന്ന് എന്റെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകണമേ ബാങ്കുകൾ വീട്ടിൽ വരുവാനും മറ്റുള്ളവരുടെ മുൻപിൽ ഇനിയും കൈ നീട്ടുവാനും ഞങ്ങൾക്ക് ഇട വരുത്തരുത് ഞങ്ങളെ അനുഗ്രഹിക്കണമേ
🙏🙏🙏 ഈയാഴ്ച കൊടുക്കുവാനുള്ള കടബാധ്യതകൾ എല്ലാം മാറ്റി തന്നെ ഞങ്ങളെ അനുഗ്രഹിക്കണമേ ജോലി നന്നായി ചെയ്യുവാനും ഈ രണ്ടു ദിവസം കൊണ്ട് ജോലി പൂർത്തിയാക്കാൻ അനുഗ്രഹിക്കേണമേ🙏🙏🙏
എന്റെ ഈശോയെ എന്റെ മകളുടെ വിവാഹം ഒരു കുറവും ഇല്ലാതെ നടത്തി തരണമേ 🌹✝️🙏😭എന്റെ ഈശോയെ എന്റെ മകളുടെ വിവാഹത്തിന് ഞങ്ങളെ മറ്റുള്ളവരുടെ മുന്നിൽ നിന്നനവും അപമാനവും ഏൽക്കാൻ ഇടയാകരുതേ 🌹✝️🙏😭അവൾ സന്തോഷം ഉള്ളവൾ ആയി വിവാഹ വേദിയിൽ നിൽക്കാൻ ഇടയാകരുതേ 🌹✝️🙏😭
എൻ്റെ മകൾക്ക് നല്ലൊരു ജോലി കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു.ജോലി അന്വേഷിക്കുന്നവരെയും ജോലി ഇല്ലാത്തവരെയും ഈശോയെ അങ്ങയുടെ തിരു ഹൃദയത്തിൽ സമർപ്പിക്കുന്നു❤❤❤❤❤🙏🙏🙏🙏🙏നസ്രായനായ ഈശോയെ ഞങ്ങളുടെ ആവശ്യങ്ങൾ നന്നായി അറിയുന്നഈശോയെ എല്ലാ മക്കളെയും സമൃദ്ധമായി അനുഗ്രഹിക്കണമേ എന്നും പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏🙏
ജോലി ഇല്ലാത്ത ജോലി നഷ്ടപ്പെട്ട ജോലി ലഭിക്കാൻ വേണ്ടി പരിശ്രമിക്കുന്ന ജോലി മേഘലയിൽ കഷ്ടതകൾ അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ
എന്റെ മോളുടെ കുഞ്ഞിന്റെ എല്ലാം എല്ലാ അസുഖങ്ങളും മാറ്റി തരണമെന്ന് പ്രാർത്ഥിക്കുന്നു പ്രാർത്ഥിക്കണം എന്റെ മോൾക്ക് ഒരു നല്ല ജോലി കിട്ടാൻ വേണ്ടിയും പ്രാർത്ഥിക്കണം 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈശോയെ എന്റെ മോൾക് പഠനത്തിലുള്ള എല്ലാ ബുദ്ധിമുട്ടും മാറ്റി തരണേ 🙏🙏
എല്ലാ ക്യാൻസർ രോഗികളെയും അവരുടെ ആരോഗ്യപ്രശ്നങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു സൗഖ്യം നൽകേണമേ അനുഗ്രഹിക്കണമേ
God is good my love amen amen amen God❤❤❤ God matha my love amen amen amen God matha❤❤❤
എൻ്റെ ഈശോ എൻ്റെ കുടുംബതിൻ്റെ മേൽ കരുണത്തോന്നണമേ ആമ്മേൻ 🙏🙏🙏🙏❤️❤️❤️🌹🌹🌹
Amen Amen Amen🙏🙏🙏😭
എന്റെ ഈശോയെ എന്റെ നിയോഗം സാധിച്ചു തരണമേ ആമേൻ
ഈശോയെ... ഈ നിയോഗ പ്രാർത്ഥനയിൽ നിയോഗം വച്ച് പ്രാർത്ഥിക്കുന്ന എല്ലാവരുടെയും എൻറെയും നിയോഗം സാധിപ്പിച്ചു തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ.. ആമീൻ,🙏🙏🙏
എൻ്റെ ഈശോയെ എൻ്റെ മക്കളെ സമർപ്പിക്കുന്നു ആമേൻ 🕯️🕯️🕯️🕯️🕯️✝️✝️✝️🙏🙏🙏😭
ഈശോയെ ഈ നിയോഗ പ്രാർത്ഥന കഴിയും മുമ്പ് എൻ്റെ നിയോഗങ്ങളേ അങ്ങ് സ്വീകരിച്ചു എനിക്ക് അവ സാധിച്ചു തരണമേ
എന്റെ ഈശോയെ തകരാറിലായ എന്റെ കുടുംബ ജീവിതവും തകരാറുള്ള എന്റെ വ്യാപാരവും, എന്റെ സഹോദരങ്ങളുടെ കുടുംബങ്ങളിലും; സമാധാനവും, സന്തോഷവും, ഐശ്വര്യവും ഉണ്ടാകുവാൻ, അനുഗ്രഹിക്കണമേ, ആശീർവാദിക്കണമേ, അഭിഷേകം ചൊറിയണമേ!🙏🏻❤️🙏🏻🤝🙏🏻
കർത്ത വേരോഗപീഡകളിൽ നിന്ന് ഞങ്ങളെ എല്ല വരേയും കത്തു കൊള്ളണമേ ആമേൻ
എന്റെ അസുഖങ്ങളെ മാറ്റി തരണമേ ഈശോയെ
എന്റെ എല്ലാ സാമ്പത്തിക പ്രതിസന്ധികളും പൂർണമായും മാറ്റിത്തരേണമേ
യേശുവേ എന്റെ മോന്റെ ചെവിയുടെ ഇൻഫെക്ഷൻ നിന്റെ കരങ്ങൾ തൊട്ട് രോഗ സൗഖ്യം കൊടുക്കണമേ, കുടുംബം സമാധാനം കൊടുക്കണമെ🙏🙏
ഈശോയേ എൻ്റെ ജീവിത പങ്കാളിയെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു
മാതാവേ എന്റ് ഭർത്തവിനെയും എന്റെ മക്കളെയും ദൈവക്യപയിൽ കാത്ത് പരിപാലിക്കണമേ നല്ല ഭാവി നല്ല ബുദ്ധി നല്ല കഴിവ് നല്ല ഓർമ്മശക്തി നല്ല വിജയo തന്ന് അനുഗ്രഹിക്കണമേ പരിശു ത്മാവ് കൊണ്ട് നിറക്കണമേ ദൈവത്തോട് പറ്റി ചേർന്ന് ജീവിപ്പാൻ ഇടയാക്കണമേ എന്റെ ഭർത്താവിന് നല്ലജോലി നല്ല പണിക്കാർ നല്ല ഓഡൾ കൊടുത്ത്നിന്റമകന്റെ ബിസിനസിന്നെ അനുഗ്രഹിക്കണമേ ഈ ദേശത്ത് പടർന്ന് പന്തലിക്കാൻ ഇടയാക്കണമേ മകന് . P. R കൊടുത്ത് അനുഗ്രഹിക്കണമേ നല്ല ജോലി കണ്ടെത്തി കൊടുക്കണേ. മകന് ബാങ്കിൽ പരീക്ഷ എഴുതി നല്ല മാർക്ക് കൊടുത്ത് നല്ല ജോലി കണ്ടെത്തി കൊടുക്കണമേ. ദൈവത്തോട് ചേർന്ന് ജീവിപ്പാൻ ഇടയാക്കണമേ മകൾക്കും നല്ല കഴിവും നല്ല ബുദ്ധിയും നല്ല വിജയവും കൊടുത്ത് അനുഗ്രഹിക്കണമേ മകൾ പഠിച്ച നല്ല ഒരു ഡോക്ടർ ആയി അനേകരെശുശ്രുഷിപ്പാൻ ഇടയാ ക്കണമേ വിടിറ്റ ലോൺ എത്രയും പെട്ടന്ന് ശരിയാക്കി തരണമേ ഞങ്ങളുടെ കടങ്ങളും ഭാരങ്ങളും എല്ലാം എടുത്ത് മാറ്റിതര ണമേ സന്തോഷത്തോട് സമാധാനത്തോട് ജീവിപ്പാൻ ഇടയാക്കണമേ ഞങ്ങളെ അനുഗ്രഹിക്കണമേ നല്ല വിജയം തരണമേ അഗ്രഹങ്ങളെ സാധിച്ചു തരണമേ അമ്മേൻ🙏🙏🙏
ദൈവനാമത്തിൽ യേശുവേ എന്റെ കടബാധ്യത മുഴുവനും തീരണം എന്റെ വീടിന്എല്ലാ പണിയും താമസിക്കുന്നതിനുമുൻപ് ചെയ്തു തീർക്കാൻ കഴിയേണമേ 🙏എന്നെയും എന്റെ കുടുംബത്തെയും എന്റെ പ്രിയപ്പെട്ട എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏
ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു അവരുടെ ആവശ്യങ്ങൾ സാധിച്ചു കൊടുക്കണേ 🙏🙏
യേശുവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ
കർത്താവേ എന്റെ യാചന അങ്ങ് കേട്ടു എനിക്ക് ഉത്തരം തന്നു. എന്റെ കുഞ്ഞിന്റെ പഠന മുറി പൂർത്തീകരിക്കാൻ ഇനിയും oru ദിവസം കൂടി ഒള്ളൂ കർത്താവേ. നാളെ കഴിഞ്ഞു മാഡം വരും. അതിനു മുന്നേ പണി മുഴുവൻ തീർക്കാൻ വഴി കാണിക്കണമേ.. ബാക്കി തുക. ഞങ്ങൾക്ക് കിട്ടണമേ. Oru തസ്സവും ഉണ്ടാകരുതേ. ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 എന്റെ വിഷയത്തിന് മേൽ കർത്താവേ ഇടപെടേണമേ. 🙏🙏🙏🙏🙏🙏🙏🙏🙏🙏മനുഷ്യന് അസാധ്യമായത്. ദൈവത്തിന് സാധ്യമാണ്. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ ഈശോയെ ജോലി ലഭിക്കാതെ വിഷമിക്കുന്ന എല്ലാ മക്കളെയും ജോലി നൽകി അനുഗ്രഹിക്കേണമേ amen🙏🙏🙏🙏🙏
🙏🙏🙏
ഈശോയെ എന്നെ ഒന്ന് തൊടണമേ 🙏🏻🙏🏻🙏🏻 എന്നിൽ ഉള്ള എല്ലാ ബന്ധനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ സൗഗ്യം നൽകണമേ നാഥ 🙏🏻🙏🏻
കർത്താവേ എൻ്റെ സങ്കടങ്ങളെല്ലാം മാറ്റിത്തരണമെനാഥാ.
ഏശുവേ എന്റെ സങ്കടങ്ങളെ കുറച്ചു തരേണമേ... എന്റെ മകളുടെ ദാമ്പത്യം തകർന്നു പോകരുതേ ഈശോയെ 😭😭😭😭🙏🙏🙏
കർത്താവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന ഈ അച്ഛനെ അങ്ങയുടെ അഭിഷേകത്തൽ നിറയ്കണമേ അമേൻ
ദൈവമേ എൻറെ മകളുടെ അസുഖം പൂർണ്ണമായി മാറ്റി തരണമേ
കർത്താവേ എന്റെ ലോണു കടങ്ങൾ തീർക്കാൻ ' ഒരു വഴി തെളിയിക്കണമേ ആമേൻ🙏🙏🙏
ശാന്തിയും സമാധാനവും ഇല്ലാത്ത ഭവനങ്ങളിലേക്ക് അങ്ങയുടെ സാമാധാനം അയച്ച്അവരെ ആശ്വസിപ്പിക്കണമെ
Amen🙏
ആമേൻ
എന്റെ റഈ ശോയേ എന്റെ മകന് നല്ല രു ജോലി നൽകി അനുഗ്രഹിക്കണമേ ആമ്മേൻ🙏..🙏🙏🙏🙏🙏
എന്റെ കർത്താവെ, എന്റെ മകൻ ജെറിന് ലോജിസ്റ്റിക് ജോലി കിട്ടുവാൻ, നല്ല ഭാവി ആയിരിക്കണമേ കർത്താവെ 🙏🏽
എൻ്റെ മോളുടെ നാളെ നടക്കുന്ന സർജറിയിൽ അവൾക് സ്വക്യം നൽകി അനുഗ്രഹിക്കണമേ amen 🙏🏻
Israel ജനതയെ സംരക്ഷിക്കണമേ അവിടെ ജോലി ചെയ്യുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ സംരക്ഷിക്കണമേ
കർത്താവേ എന്റെ കുഞ്ഞുങ്ങളെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അവരുടെ തുടർ വിദ്യാഭ്യാസത്തെ അരു ഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏🙏❤️❤️❤️ ആമേൻ'
Amen
എന്റെ ഈശോയെ ഞാൻ ആഗ്രഹിക്കുന്ന പുതിയ ജോലി എനിക്ക് കിട്ടണമേ 🙏🙏🙏
Amen ഈ പ്രാർത്ഥനയിൽ ഞാൻ ഒരു നിയോഗം വെക്കുന്നു എനിക്ക് അത്നടത്തി കിട്ടണം അപ്പാ ❤❤❤❤
കർത്താവേ എന്റെ അപേക്ഷ തരണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🎂🎂🎂💐💐💐❤️❤️❤️
കർത്താവേ എൻ്റെ മോന് പെട്ടന്ന് ജോലി ശരിയായി കിട്ടണമേ 🙏🏼🙏🏼🙏🏼
എൻ്റെ യേശുവേ എൻ്റെ മകന് പഠിക്കാനുള്ള മടിയും ടെൻഷനും വേണ്ടാത്ത ചിന്തകളും മാറ്റി ദൈവകൃപയിൽ നടത്തണമേ ആമേൻ കൈവിടാതെ മകനെ കാക്കണമേ ആമേൻ🙏🙏🙏
Amen 🙏🙏🙏🙏🙏🙏
എൻ്റെ ദൈവമേ കുടുംബത്തിൻ്റെ കടബാധ്യതകൾ ഒത്തിരിയുണ്ട് എന്നെ അനുഗ്രഹിക്കണമെ ആമേ🙏🙏🙏🙏🙏🙏
ദൈവമേ ഞങ്ങളുടെ കുടുംബത്തിൽ ഇന്നുമുതൽ ദൈവാനു८ഗഹ० നൽകണമേ
ദൈവമേ ഒന്നുമില്ലാത്ത എന്റെ കുടുംബത്തെ anugrahikanae അങ്ങ് മാത്രം എന്റെ സമ്പത്. യേശുവേ anugrahikanae alla കുറവും അങ്ങ് മാറ്റി anugrahikanae 🙏🙏അപ്പാ 🙏
Amen 🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ ഈശോയെ എന്റെ നിയോഗങ്ങൾ എല്ലാം സാധിച്ചു തരേണമേ 🙏🏼🙏🏼🙏🏼🙏🏼
യേശുവേ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന കാര്യം സാധിച്ചു തരേണമേ അപ്പാ 🙏🙏
ഈശോയെ കടബാധ്യത കാരണം എനിക്ക് ഉറങ്ങാൻ പോലും പറ്റുന്നില്ല ഈശോയെ എന്റെ കടങ്ങൾ വീട്ടനുള്ള ഒരു വഴി തുറന്നു തരണേ
എന്റെ ഈശോയെ മകൻറ മദ്യപാനം പൂർണമായും മാറുന്നതിന് വേണ്ടി പ്രാർഥിക്കാൻ അപേക്ഷിക്കുന്നു ആമേൻ ❤
ഈശോയെ എന്റെ ഈ പ്രാർത്ഥന കേൾക്കണമേ. ഈ അച്ഛനെ അനുഗ്രഹിക്കേണമേ
നസ്രായനായ എന്റെ ഈശോയെ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും അങ്ങ് സ്വീകരിച്ചു, അതിന്മേൽ നിലനിൽക്കുന്ന എല്ലാ തടസ്സങ്ങളും, ബന്ധനങ്ങളും, പ്രതി ബന്ധങ്ങളും എല്ലാം എടുത്തു മാറ്റി, ഞങ്ങൾക്ക് അത് സാധിച്ചു തന്ന്, ഞങ്ങളെയും ഞങളുടെ കുടുംബങ്ങളെയും സമൃദ്ധമായി അനുഗ്രഹിക്കേണമേ 🙏🏻❤
Yesuve nanni
+q
Ente Eshoye ente niyogangale sadhiche thanne ente kudubathe anugrahikaname Amen 🙏🙏🙏
ആമ്മേൻ
Eesoye nanni eesoye arathana.
യേശുവേ എന്നെ അനുഗ്രഹിക്കണ എന്റെ നിയോഗങ്ങൾ സാധിച്ച് തരണമെ എന്നോട് കരുണ തോന്നണെ എന്നെ സ്പർശിക്കണെ🙏🙏🙏😭😭
അന്യ ദേശങ്ങളിൽ ജോലി ചെയ്യുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ അവരായിരിക്കുന്ന ഭവനങ്ങളും ദേശങ്ങളും സംരക്ഷിച്ചനുഗ്രഹിക്കണമേ
ആമേൻ 🙏
Pray for me father
Your prayers are enough as you have the BLESSING OfGod.
ആമേൻ
Pray for my financial cricies
ശാന്തിയും സമാധാനവും ഇല്ലാത്ത ഭവനങ്ങളിൽ അനുഗ്രഹങ്ങൾ നൽകേണമേ ആമേൻ 🙏🙏🙏
കർത്താവെ എന്റെ കടബാത്യത വീട്ടുവാൻ അവിടുന്നു സഹായിക്കേണമേ മക്കളെ അനുഗ്രഹിക്കേണമേ അവരുടെ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കേണമേ അവരെ കാത്തു പരിപാലിച്ചുകൊള്ളേണമേ അങ്ങയുടെ സാന്നിധ്യം കൂട് ഉണ്ടായിരുന്നു വഴി നടത്തേണമേ ആമീൻ 🙏🙏🙏🙏🙏
പ്രാർത്ഥന കേൾക്കണേ 🙏🙏🙏
വിവാഹപ്രായമായ എല്ലാ മകൾക്കും തക്ക തുണയെ കൊടുകേണമേ ഈശോ 🙏🙏🙏
യേശുവേ എന്റെ ഭർത്താവിന്റെ ഇടത്തെ കണ്ണിൽ കാഴ്ച്ച കിട്ടണേ. എന്റെ മക്കളുടെ PSC exam അനുഗ്രഹിക്കണെ. നല്ലൊരു ജോലി നൽകണേ. യേശുവേ ഞങ്ങളുടെ എല്ലാ കടങ്ങളും തീർത്തു തരണേ. ബിസിനസ് തടസങ്ങൾ മാറ്റണെ. ഞങ്ങളുടെ കുടുംബത്തിൽ നിന്നും എല്ലാ രോഗശക്തിയെയും അകറ്റണെ. എന്റെ ഭവനത്തിൽ നിന്നും എല്ലാ ദുരിതങ്ങളും മാറ്റണെ. ആമേൻ
ദൈവമേ 🙏🏼🙏🏼🙏🏼എന്റെ ആവശ്യങ്ങളിൽ എന്നേ സഹായിക്കണമേ എന്റെ കുഞ്ഞിന് നല്ലൊരു ജോലി കിട്ടാൻ അനുഗ്രഹിക്കേണമേ 🙏🏼🙏🏼😥
ഈശോയെ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണ ആയിരുന്നു സ്വീകരിച്ചു അവയുടെ മേലുള്ള എല്ലാ തടസ്സങ്ങളെയും ബന്ധനങ്ങളെയും എടുത്തുമാറ്റി ഞങ്ങൾക്ക് അതു സാധിച്ചുതന്നു അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻
മക്കളുടെ ഭാവിയെ മക്കളുടെ പഠന മേഘല സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ മക്കൾക്ക് ദൈവാനുഗ്രഹം ജീവിത പങ്കാളിയെ ലഭിക്കാൻ ദൈവാനുഗ്രഹം നിറഞ്ഞ ഭാവി ജീവിതം നൽകി അനുഗ്രഹിക്കണമേ ദൈവാനുഗ്രഹം നിറഞ്ഞ മക്കളെ നൽകി അനുഗ്രഹിക്കണമേ
Yesuve sahayikaname amen 🙏🙏🙏🙏🙏
ഈശോയെ എൻ്റ ഭർത്തവും മറ്റൊരു സ്ത്രീയുമായുള്ള ബന്ധം ആഴത്തിലുള്ള ബന്ധം ഭാര്യയായാ എനിക്ക് സഹിക്കാൻ പറ്റുന്നില്ല. ഈ നിയോഗ പ്രാർത്ഥന കഴിയുമ്പോൾ അതിനൊത തീരുമാനം ഉണ്ടാകുമെന്ന് ഈശോയുടെ നാമത്തിൽ ഞാൻ വിശ്വസിക്കുന്നു ആ മേൻ🙏🙏🙏🙏🙏
ഈശോയെ ഞങ്ങളുടെ വീട് വിൽക്കാനും മകന്റെ വിവാഹം നടത്താനും അനുഗ്രഹിക്കേണമേ 🙏🙏🙏
എൻ്റെ ടെസ്റ്റുകളിലും പരീക്ഷകളിലും നല്ല മാർക്ക് വാങ്ങാൻ അമ്മ മാതാവ് എന്നെ സഹായിക്കുന്നു. ആമേൻ 🙏
എന്റെ മോന്റെ മദ്യപാനംശീലത്തിൽ നിന്നും വിടുവിക്കണേ യേശുവേ അവനെ അങ്ങയുടെ മകനാണ് mattaname🙏🙏🙏
Yesuve sahayikaname 🙏🙏🙏ani viduthal nalkaname yesuve 🙏🙏🙏🙏🙏🙏🙏
ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ എത്രയും വേഗം മാറ്റി കിട്ടേണമെയ് 🙏🏻🙏🏻🙏🏻
Amen 🙏🙏🙏
Yesuvae nanni nanni nanni ❤
Amen
Ameen
Amen
ഈശോയെ ഞങ്ങളുടെ കടബാധ്യതകൾ തീർക്കാനുള്ള വഴി ഒരുക്കിതരണമെ🌹🌹🌹
ദൈവമേ അങ്ങ് എന്നെ കൈവില്ല എന്നു ഉറപ്പുണ്ട്. എന്റെ പ്രതിസന്ധിയിൽ നിന്നും കൈപിടിച്ചു ഉയർത്തണേ 🙏
കർത്താവേ എത്രയും പെട്ടെന്ന് എനിക്ക് നല്ലയൊരു ജീവിതപങ്കാളിയെ തരണമേ,
കർത്താവേ എന്റെ വിക്ക് മാറ്റിത്തരണമേ
എന്റെ ദൈവമേ ഞങ്ങൾക്ക് വേണ്ടി നിയോഗിച്ച മാത്യു അച്ഛനെ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കാനും ദൈവ വചനത്തിൽ ചേർത്ത് നിർത്തിയതിനും മടുത്തു പോയ ജീവിതത്തിൽ വീണ്ടും ജീവിക്കാനും കൈ പിടിച്ചു ഉയർത്തിയേനും നന്ദി അച്ഛന് ആയുസും ആരോഗ്യം നൽകി അനുഗ്രഹിക്കണമേ 🙏
Amen 🙏
Amen 🙏
🙏🙏🙏
Eesoye achane Vara thanagalal nerakkaname.
ആമേൻ 🙏🙏🙏
എൻറെ കുടുംബത്തിന് സമാധാനം കൊണ്ട് നിറകണമേ ദൈവമേ
അമ്മേ മാതാവേ ഞങ്ങളുടെ ഇപ്പോഴത്തെ പ്രശ്നം മാറാൻ അനുഗ്രഹിക്കേണമേ. 🙏🙏🙏🙏
എൻ്റെ ഈശോയെ എൻ്റെ എല്ലാ നിയോഗങ്ങളും ഇപ്പോൾ സാധിച്ചു തരണമേ ആമേൻ
Amen.
ഈശോയെ ഇന്ന് ഞാൻ അനുഭവിക്കുന്ന എന്റെ മനസിന്റെ വേദന അങ്ങ് അറിയുന്നു എന്ന് ഞാൻ കരുതുന്നു എന്നെ ആശ്വസിപ്പിക്കേണമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ ആമേൻ 🙏🏻
എന്റെ ഈശോയെ ഒക്ടോബർ ഒന്ന് മുതൽ ഞാൻ നിയോഗപ്രാർത്ഥനയിൽ ഉള്ള ആൾ ആണ് എന്റെ നിയോഗം ഈശോ കയ്യിക്കൊള്ളും എന്ന് എനിക്ക് പൂർണ്ണ വിശ്വാസം ഉണ്ട് എന്നെ അനുഗ്രഹിക്കണേ ഞാൻ വിയോഗത്തിൽ പറഞ്ഞിട്ടുള്ള കാരിയങ്ങൾ എനിക്ക് സാധിച്ചു തരണമേ ആമേൻ 🙏🌹🙏
കർത്താവേ ഈ പ്രതിസന്ധിയിൽ ഇന്നും രക്ഷിക്കേണമേ ആമേൻ
ഈശോയെ നിയോഗങ്ങൾ സമർപ്പിക്കുന്നു സ്വീകരിച്ചു സാധിച്ചു തരണേ 🙏🙏🙏
ദൈവമേ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് അനുഗ്രഹിക്കേണമേ. ആമേൻ 🙏🙏🙏
അമ്മേ മാതാവേ ഞങ്ങളുടെ മക്കളെ സംരക്ഷിക്കേണമേ അവരെ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമേ
മക്കളില്ലാത്ത എല്ലാ ദമ്പതിമാരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ
My daughter also
റിൻസിക്കും അനൂപിന്നും ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ
Amen
Essoye nghanghalude makalude pcod mattikittan abeshikunnu makalku kunghughale nalghe anughrahikenameeee jeevithapangaliye samarpikkunnu anughrahikenameeee
ഈശോയെ ഒരു കുഞ്ഞിനെ നൽകി ഞങ്ങളെയും അനുഗ്രഹിക്കേണമേ 🙏
എന്റെ ഈശോയെ ഈ ഒരു വർഷമായിട്ട് നിയോഗ പ്രാർത്ഥനയിൽ ഡെയിലി ബ്ലെസ്സിങ്ങിലും സമർപ്പിക്കുന്ന ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരേണമേ എന്ന് എന്റെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകണമേ ബാങ്കുകൾ വീട്ടിൽ വരുവാനും മറ്റുള്ളവരുടെ മുൻപിൽ ഇനിയും കൈ നീട്ടുവാനും ഞങ്ങൾക്ക് ഇട വരുത്തരുത് ഞങ്ങളെ അനുഗ്രഹിക്കണമേ
Pray for me
എന്റെ. ഈശോയെ എന്റെ മോൾക്ക് ജോലിതന്നു എന്റെ മോളെ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏
എന്റെ കർത്താവെ നന്ദി നന്ദി നന്ദി
വിവാഹത്തിനും education നും തടസ്സം നേരിട്ടുന്ന എന്റെ മകൾക്കു വേണ്ടി പ്രാർത്ഥിയ്ക്കണമേ.
🙏🏻🙏🏻🙏🏻
കർത്താവെ ഞങ്ങളുടെ വസ്തുവിന്റെ അതിർത്തിവിഷയത്തിൽ ഒരു ന്യായവിധി തരേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ ദൈവമേ എനിക്ക് ഒരു പണയത്തിനു ഒരു വീട് തന്നെ എന്നെ സകയിക്കണേ അനുഗ്ഗ്രഹിക്കണേ ദൈവമേ 🙏🙏🙏🙏
ദൈവമേ ഓരോ മക്കളുടെയും പ്രാർത്ഥന അവിടുന്ന് കൈകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻
ഈശോയേ എല്ലാവരുടെയും നിയോഗങ്ങൾ സാധിക്കണമേ അമേൻ അച്ഛനും ഇതിൽ പ്രവർത്തിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ അമേൻ
🙏🙏🙏 ഈയാഴ്ച കൊടുക്കുവാനുള്ള കടബാധ്യതകൾ എല്ലാം മാറ്റി തന്നെ ഞങ്ങളെ അനുഗ്രഹിക്കണമേ ജോലി നന്നായി ചെയ്യുവാനും ഈ രണ്ടു ദിവസം കൊണ്ട് ജോലി പൂർത്തിയാക്കാൻ അനുഗ്രഹിക്കേണമേ🙏🙏🙏
എന്റെ ഈശോയെ എന്റെ മകളുടെ വിവാഹം ഒരു കുറവും ഇല്ലാതെ നടത്തി തരണമേ 🌹✝️🙏😭എന്റെ ഈശോയെ എന്റെ മകളുടെ വിവാഹത്തിന് ഞങ്ങളെ മറ്റുള്ളവരുടെ മുന്നിൽ നിന്നനവും അപമാനവും ഏൽക്കാൻ ഇടയാകരുതേ 🌹✝️🙏😭അവൾ സന്തോഷം ഉള്ളവൾ ആയി വിവാഹ വേദിയിൽ നിൽക്കാൻ ഇടയാകരുതേ 🌹✝️🙏😭
ദൈവമേ എന്റെ കുഞ്ഞുങ്ങൾക്ക് വിസ കിട്ടണമേ
എൻ്റെ മകൾക്ക് നല്ലൊരു ജോലി കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു.ജോലി അന്വേഷിക്കുന്നവരെയും ജോലി ഇല്ലാത്തവരെയും ഈശോയെ അങ്ങയുടെ തിരു ഹൃദയത്തിൽ സമർപ്പിക്കുന്നു❤❤❤❤❤🙏🙏🙏🙏🙏നസ്രായനായ ഈശോയെ ഞങ്ങളുടെ ആവശ്യങ്ങൾ നന്നായി അറിയുന്നഈശോയെ എല്ലാ മക്കളെയും സമൃദ്ധമായി അനുഗ്രഹിക്കണമേ എന്നും പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏🙏
My son too
Amen
Praise the Lord.
Amen
Amen
Epilepsy & autism മൂലം കഷ്ടപ്പെടുന്ന എല്ലാ രോഗികളെയും അവരുടെ ആരോഗ്യപ്രശ്നങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു സൗഖ്യം നൽകേണമേ അനുഗ്രഹിക്കണമേ
ജോലി ഇല്ലാത്ത ജോലി നഷ്ടപ്പെട്ട ജോലി ലഭിക്കാൻ വേണ്ടി പരിശ്രമിക്കുന്ന ജോലി മേഘലയിൽ കഷ്ടതകൾ അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ
ആമേൻ ഒരു ജോലിക്ക് വേണ്ടി ഒരുപാട് നാളായി പ്രാർത്ഥിക്കുന്നു
Amen
Amenamenamen🙏🙏🙏🙏🙏
ആമേൻ 🙏🏽
ഈശോയെ ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ
ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏🙏
എന്റെ ഈശോയെ എന്റെ എല്ലാ നിയോഗങ്ങളെ സാധിച്ചു തന്ന് എന്നെ ഇന്ന് അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻
ഈശോയെ എന്റെ നിയോഗങ്ങൾ സ്വീകരിച്ചു എന്നെ അങ്ങയുടെ സാക്ഷി ആക്കി മാറ്റണമേ 🙏🙏
ദൈവമേ ഞങ്ങളുടെ മകൻ റോജലിന്റെ നാളെ നടക്കുന്ന ഇന്റർവ്യൂ വിജയമാകാൻ വേണ്ടി പ്രാർഥിക്കുന്നു. ഞങ്ങളുടെ നിയോഗം സ്വീകരിച്ച് അത് സാധിച്ചു തരേണമേ ആമേൻ 🙏🙏🙏
എൻ്റെ ഈശോയേ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ എൻ്റെ മോൻ്റെ എല്ലാ വിഷമങ്ങളും മാറ്റി തരണേ
എൻ്റെ മോൾക്ക് നല്ല ആരോഗ്യം നൽകണേ
അവളെ അനുഗ്രഹിക്കണേ
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
In@@SumathiSumathi-t9l
@Suma🙏🙏🙏thiSumathi-t9l
🙏🙏
ഈശോയെ.. എന്റെ മക്കളെ.. കാത്തുകൊള്ളണമേ.സോനു മോന് മാനസാന്തരം കൊടുക്കേണമേ. 🙏🏻🙏🏻🙏🏻
എന്റെ ദൈവമേ യേശുവേ എന്റെ പ്രശ്നങ്ങൾ ഇന്നത്തോടെ മാറാണെ കർത്താവെ 🙏🏻🙏🏻🙏🏻😰😰😰
എന്റെ ദൈവമേ ഞങ്ങൾക്ക് ഇന്ന് വരെ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി ❤.. ഞങളുടെ എല്ലാ കാര്യങ്ങളിലും കൂടെ ഉണ്ടാകണമേ ❤
Parishudha Pithave Ente Makanente Family Problems Amicably Solvecheyanvendi Daivaputhrnodu Apeshikename Amen
ഈശോയെ എന്റെ നിയോഗങ്ങൾ സാധിച്ച് തരണമെ.സാധിച്ച് തരണമെ🙏🙏🙏🙏🙏🙏
ഈശോയെ അടുത്തമാസം നടക്കാൻ ഇരിക്കുന്ന എൻറെ എക്സാമിന്റെ മേൽ കരുണയായിരിക്കണേ🙏🙏
കർത്താവേ പിള്ളേരുടെ പഠനത്തെ സമർപ്പിക്കുന്നു ബിസിനസ് മേഖലയെ സമർപ്പിക്കുന്നു ഞങ്ങടെ കുടുംബത്തെ അനുഗ്രഹിക്കേണമേ ഈശോയെ
യേശുവേ ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കൾക്ക് ജോലി നൽകി അനുഗ്രഹിക്കണേ 🙏
യേശുവേ കരുണ thonane ആമേൻ
എന്റെ ഈശോയെ എന്റെ മകന് വേണ്ടി അപേക്ഷികേണമേ ആമേൻ മക്കൾ കുവേണ്ടി അപേക്ഷികേണമേ അവരുടെ ആവശ്യ ഞങൾ സാധിച്ചു കൊടുക്കാൻ അപേക്ഷിക്കുന്നു ആമേൻ
Amen 🙏🏼
Rohitnu nalla joli kitanea
എന്റെ വീട് പണി എല്ലാം തീർത്തുതരണേ,കട ബാത്യത എല്ലാം തീർത്തുതരണേ ഈശോ