ഉയർച്ച ഉണ്ടാകാൻ ദൈവം തുറക്കുന്ന വഴികൾ!FR.MATHEW VAYALAMANNIL CST FRIDAY RETREAT|08/11/2024|

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 1.8K

  • @rosammathomas8004
    @rosammathomas8004 หลายเดือนก่อน +146

    എന്റെ യേശുവേ എന്റെ മക്കളെ അനുഗ്രഹിക്കണമേ ജോലി ഇല്ലാതെ ഭാരപ്പെടുന്ന എല്ലാ മക്കൾക്കും വേണ്ടി പ്രാത്ഥിക്കുന്നു കരുണ തോന്നണമേ🙏❤️🙏❤️🙏❤️🙏

    • @SusammaOommen-e1y
      @SusammaOommen-e1y หลายเดือนก่อน +4

      തലമുറകളില്ലാതെ ഭരപ്പെടുന്നവരെ സമർപ്പിക്കുന്നു

    • @maryjohn2669
      @maryjohn2669 หลายเดือนก่อน +4

      Amenamenamen🙏🙏🙏🙏🙏

    • @geethagangadharan892
      @geethagangadharan892 หลายเดือนก่อน

      Amen 🙏

    • @Shiny-Saji
      @Shiny-Saji หลายเดือนก่อน

      🙏🏻🙏🏻🙏🏻

    • @sujag8581
      @sujag8581 หลายเดือนก่อน +1

      Ente mol ponnikku arogyam kodukkane.nalla vijayam kodukkane appa.

  • @aleenapaul5164
    @aleenapaul5164 หลายเดือนก่อน +14

    എന്റെ ഈശോ യെ എന്റെ മക്കളെ കാത്തു കൊള്ള ണെ അവർക്ക് പഠിക്കാൻനുള്ള കഴിവ് കൊടുക്കണമേ എന്റെ മകൾ പഠിക്കാൻ മടിയാണ് ഫോണിൽ നിന്ന് മാറി പഠിക്കാൻ തൊന്നിക്കണ+2 പഠിക്കുന്ന മകളെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണമേ

    • @Typicalvarietyvlogs5686
      @Typicalvarietyvlogs5686 หลายเดือนก่อน

      ഈശോപ്പച്ചൻ അനുഗ്രഹിക്കട്ടെ... മക്കൾ നന്നായി പഠിച്ചു ഉയർച്ചയിൽ എത്താൻ സഹായിക്കട്ടെ 🙏

  • @JainyCyriac
    @JainyCyriac หลายเดือนก่อน +18

    എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കേണമേ🙏 ഞങ്ങളുടെ കടബാധൃതകൾ മാറ്റി തരേണമേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ എന്റെ ഭവനം ഒരനുഗ്രഹമാകേണമേ ആമ്മേൻ 🙏🙏🙏

  • @ashareji5651
    @ashareji5651 หลายเดือนก่อน +2

    എന്റെ കർത്താവേ. ...എന്റെ നിയോഗം സാധിച്ചു തരണേ. .....ആമേൻ...

  • @soumyasoumyan916
    @soumyasoumyan916 หลายเดือนก่อน +13

    പ്രാർഥന ആലയങ്ങളിൽ കഴിക്കുന്ന ആഹാരം ഭയങ്കര രുചി ആണ് ശരിയാണ് നമ്മുടെ അപ്പക്കുട്ടയും മാവ് കുഴക്കുന്ന മാവും അനുഗ്രഹിക്കപ്പെടണേ ആമേൻ 🙏

  • @Varghese31
    @Varghese31 หลายเดือนก่อน +30

    എൻ്റെ യേശുവേ സമ്പത്തിക തകർച്ചയിൽ കഴിയുന്നവരെ അങ്ങ് അനുഗ്രഹിക്കണമേ പിത വേ Amen

  • @jipsonjames6362
    @jipsonjames6362 หลายเดือนก่อน +20

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭

    • @philo-p9c
      @philo-p9c หลายเดือนก่อน +2

      Ente yesuve i papiyaya entemel karunayakename.❤

  • @jyothishine1307
    @jyothishine1307 หลายเดือนก่อน +9

    ഈശോയും മോളുടെ ശാരീരികമായി എല്ലാ വേദനകളും പൂർണമായിട്ടും മാറ്റി എല്ലാം പൂർണമായിട്ടും മാറ്റി അവർക്ക് പരിപൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @donasajilizysaji3028
    @donasajilizysaji3028 หลายเดือนก่อน +36

    എന്റെ ഈശോ എന്റെ കടങ്ങൾ ഏല്ലാം മാറ്റിത്തരാൻ പ്രാർത്ഥിക്കുന്നു ആമേൻ 🙏🏻🙏🏻🙏🏻

  • @RajanRajan-sz2is
    @RajanRajan-sz2is หลายเดือนก่อน +11

    എന്റെ കർത്താവായ യേശുവേ നാഥാ എന്റെ കുടുംബപ്രശ്നങ്ങളുടെ മേൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും തടസ്സങ്ങളെയും പരിപൂർണ്ണമായും എടുത്തു മാറ്റി തന്ന് എന്റെ കർത്താവായ യേശു നാമത്തിൽ ഞങ്ങളെ ഒന്നിപ്പിക്കേണമേ ഞങ്ങളെ വിശുദ്ധികരിച്ച് പരിശുദ്ധാൽമാവിനാൽ നിർക്കേണമേ സഹായിക്കാൻ അവിടുന്ന് അല്ലാതെ മറ്റാരും ഇല്ല കൈവിടല്ലേ എന്റെ ദൈവമേ 🙏🙏🙏ആമേൻ

  • @georgep3967
    @georgep3967 หลายเดือนก่อน +31

    നാണക്കേടിനുപകരം ഇരട്ടി മാന്യത നൽകുമെന്ന, അവിടുത്തെ മാറ്റമില്ലാത്ത വാഗ്ദത്ത വചനത്താൽ, ഞങ്ങൾ ഭയപ്പെടുന്ന അവമതികൾ അകറ്റി ഈ കുടുംബത്തെ രക്ഷപ്പെടുത്തണേ, എല്ലാ അനർഥങ്ങളിൽ നിന്നും വിടുവിച്ച് അനുഗ്രഹിക്കണേ 🙏🙏🙏 ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം

  • @joyraphael4937
    @joyraphael4937 หลายเดือนก่อน +6

    യേശുവേ എന്റെ മക്കളെ അനുഗ്രഹിച്ചു കനിയേണമേ. നസ്രായനായ യേശുവേ എന്റെ നിയോഗം അങ്ങ് സാധിച്ചു തരേണമേ ഹാലേലൂയ ആമേൻ 🙏🙏🙏🙏🙏🙏❤❤❤❤❤❤

  • @binuthomas5208
    @binuthomas5208 หลายเดือนก่อน +16

    കർത്താവെ ഞങ്ങളെ അനുഗ്രഹിക്കേണമേ
    എന്റെ മക്കളെ അങ്ങയുടെ കൈയിൽ സമർപ്പിക്കുന്നു തമ്പുരാനെ അങ്ങ് അനുഗ്രഹിക്കമേ. പഠനത്തിലും സഹായികേണമേ. എന്റെ കടബാധ്യതയിലും എനിക്ക് ആശ്വാസം തരണേമേ

  • @USHA-f8k
    @USHA-f8k หลายเดือนก่อน +23

    എന്റെ യേശുവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @NeethuBaburaj-x5u
    @NeethuBaburaj-x5u หลายเดือนก่อน +19

    എന്റെ യേശുവേ എന്റെ അപ്പാ എന്റെ കടബാധ്യതകൾ മാറ്റി തരണമേ എന്നെ രക്ഷികണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕯️🕯️🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🙏🙏🙏🕯️🕯️🕯️🕯️🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SiniKolllapallil
    @SiniKolllapallil หลายเดือนก่อน +8

    ഷാരോൺ ഈശോയെ സ്നേഹിക്കാൻ, പ്രാർത്ഥനഇൽ മുന്നേറാൻ പഠനമേഖല അനുഗ്രഹിക്കണെ കരുണ തോന്നണേ ആമേൻ

  • @Jishajoseph2008g
    @Jishajoseph2008g หลายเดือนก่อน +12

    ദൈവമേ എൻറെ മക്കളെ മുന്ന് പേരെയും കാക്കണമേ എൻറ നിയോഗം അവിടുന്ന് സാധിച്ച് തരണമേ

  • @Varghese31
    @Varghese31 หลายเดือนก่อน +12

    ഇശോയെ ഞാങ്ങളുടെ കുമ്പങ്ങളെ അനുഗ്രഹിക്കണമെ എൻ്റെ കാലിന് വെതന മാറ്റി തരണമേ ആമ്മേൻ ഇശോയെ ഞാങ്ങളുടെ പ്രർത്ഥന കേർക്കമേ ആമ്മേൻ

  • @nehamaria7429
    @nehamaria7429 หลายเดือนก่อน +21

    ഈശോയെ എന്റെ നിയോഗത്തിൽ ഉള്ള എല്ലാ തടസവും എടുത്തു മാറ്റി അനുഗ്രഹിക്കണമേ 🙏🙏

  • @rakhiratheesh7743
    @rakhiratheesh7743 หลายเดือนก่อน +12

    ഈശോയെ എന്റെ കടഭാരം മുഴുവൻമാറി സാമ്പത്തികമായി നല്ലനിലയിൽ ആകാനും സന്തോഷവും സമാധാനവും ഉണ്ടാകുവാനുംനല്ലൊരു ഭവനം ഉണ്ടാകുവാനും വഴിതുറക്കണമേ ആമേൻ ആമേൻആമേൻ 🙏🏻🙏🏻🙏🏻

  • @priyasanthosh9894
    @priyasanthosh9894 หลายเดือนก่อน +17

    യേശുവേ എന്റെ മക്കളെ അനുഗ്രഹികേണമേ 🙏🏼🙏🏼🙏🏼എന്റെ കടഭാരങ്ങൾ സമർപ്പിക്കുന്നു 🙏🏼🙏🏼🙏🏼

  • @rajanantony9333
    @rajanantony9333 หลายเดือนก่อน +5

    നസ്രായനായ എന്റെ ഈശോയെ ഒട്ടും യോഗ്യത ഇല്ലാഞ്ഞിട്ടും ഞങ്ങൾക്ക് അങ്ങ് അനുദിനം വഴി നടത്തുന്നതിന് നന്ദി പറയുന്നു എൻറെ കുടുംബജീവിതത്തിലെ എല്ലാം തടസങ്ങളും മാറ്റി ഞാനും ഭാര്യയും മുൻപോട്ടുള്ള ജീവിതത്തിൾ എന്നും ഒന്നിച്ചു ,സ്നേഹത്തിലും ദൈവവിശ്വാസത്തിലും ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ ഈശോയെ ഞങ്ങളെ കൈ വിടരുതേ എന്റെ മക്കൾക്ക് പ്രാർത്ഥനയും പടിക്കുവാനുള്ള കൃപ മുൻപോട്ടുള്ള നല്ല ജീവിതത്തിന് വഴികാട്ടി കൊടുത്ത് അനുഗ്രഹിക്കേണമേ എൻ്റെ അമ്മയുടെ ശാരീരികവും മാനസികവുമായ എല്ലാ രോഗങ്ങളും എൻ്റെ ഭാര്യയുടെ ആരോഗ്യ പ്രശ്നം മാറ്റി ഞങ്ങൾക്കു ഒരു ഭവനം പണിയുവാൻ അങ്ങ് അനുഗ്രഹിക്കേണമേ എന്റെ അച്ഛന്റെ മദ്യപാനം പൂർണമായും മാറ്റി അനുഗ്രഹിക്കേണമേ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @soumyasoumyan916
    @soumyasoumyan916 หลายเดือนก่อน +9

    കുഞ്ഞുങ്ങൾ നന്നായി പഠിക്കാൻ അവരുടെ ഭാവി സുരക്ഷിതമാക്കാൻ ദൈവ സഹായം വേണം ഈശോ കുഞ്ഞുങ്ങളെ കാത്തോളണേ ചിട്ടയും അനുസരണയും ഉണ്ടാകണമേ കണ്ണിനു കാഴ്ച കുറവ് മാറി കിട്ടണേ ആമേൻ 🙏🥰🌺✝️ഈശോ മിശിഹായുടെ എല്ലാ വാഗ്ദാനങ്ങൾക്കും ഇടയാക്കണമേ ആമേൻ 🙏🩷🌷✝️🌟🌻

  • @samuelk6555
    @samuelk6555 หลายเดือนก่อน +13

    ദൈവമേ എന്നെയും കുടുംബത്തെയും അങ്ങയുടെ ദാസരാക്കി മാറ്റാൻ വിശ്വാസം വിടുതൽ ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കുന്നു ഈശോയെ നന്ദി ഹാല്ലേലുയ്യ ആമേൻ 🙏🔥🙏🔥🙏🔥

  • @RajiAntony-q1i
    @RajiAntony-q1i หลายเดือนก่อน +2

    ഈശോയെ എന്റെ വീടിന്റെ സ്ഥാന ദോഷം മാറാനും വീട് പുതിക്കിപ്പണിയാനും ഞങ്ങൾക്ക് അസാധ്യമായ നിയോഗത്തെ സമർപ്പിക്കുന്നു സാധിച്ചു തരണമേ 🙏🙏🙏🙏🙏🙏🙏

  • @sheebasheebashaju7763
    @sheebasheebashaju7763 หลายเดือนก่อน +25

    ഈശോപാ എന്റെ മക്കളെ സമർപ്പിക്കുന്നു അപ്പാ കൂടെ ഉണ്ടാവണമേ 🙏🏻🙏🏻🙏🏻🙏🏻

  • @AleyammaJoy-s3f
    @AleyammaJoy-s3f หลายเดือนก่อน +39

    ദൈവമേ അച്ഛനെ ശക്തിപ്പെടുത്തണം ദേവാലയത്തെ ശക്തിപ്പെടുത്തണമെന്ന് അനുഗ്രഹിക്കട്ടെ അച്ഛന്റെ പ്രസംഗത്തിൽ കൂടി ഒത്തിരി മാറ്റം ഞങ്ങളിൽ വന്ന് സംഭവിക്കുന്നു യേശുവേ നന്ദി യേശുവേ സ്തോത്രം കർത്താവേ നന്ദി കർത്താവേ സ്തോത്രം പരിശുദ്ധാത്മാവേ നന്ദി പരിശുദ്ധാത്മാവേ സ്തോത്രം

  • @rekhamallinathan2767
    @rekhamallinathan2767 หลายเดือนก่อน +3

    കർത്താവെ എന്റെ നിയോഗങ്ങളെ സാധിച്ചു തരേണമേ. അനുഗ്രഹിക്കേണമേ. 🙏🙏

  • @sreedharanshaji2383
    @sreedharanshaji2383 หลายเดือนก่อน +17

    യേശുവേ Plus 2 പഠിക്കുന്ന മകളെ സമർപ്പിക്കുന്ന പരീക്ഷാ നാളുകളിൽ അലസത മാറ്റി ഉണർവോടെ തീഷ്ണതയോടെ പഠിക്കാൻ കൃപചെയ്യണമേ.niyogathinmel anugraham tharunathine nann nada🙏🙏🙏🙏

  • @ShareefaJose
    @ShareefaJose หลายเดือนก่อน +1

    കർത്താവേ അനുഗ്രഹിക്കണമേ ഞങ്ങളുടെ നിയോഗങ്ങൾ സാധിയ്യത ന്ന് അനുഗ്രഹിക്കണമേ യേശൂവേ നന്ദിയേ ശു വേ സ്തുതി

  • @sobhanapradeep7488
    @sobhanapradeep7488 หลายเดือนก่อน +22

    ഈശോയെ എന്റെ ശാരീരിക വേദനകൾ മാറ്റിത്തരാണമേ

  • @susanjose9892
    @susanjose9892 หลายเดือนก่อน +1

    ഈശോയെ എൻ്റെ നിയോഗങ്ങളെ സ്വീകരിച്ച അനുഗ്രഹിക്കണമേ

  • @SulochanaKv-z4v
    @SulochanaKv-z4v หลายเดือนก่อน +16

    എൻ്റെ യേശു കർത്താവും അമ്മ മാതാവും ഞങ്ങളുടെ സകല ആവശ്യങ്ങളും കണ്ടും കേട്ടും അറിഞ്ഞും തക്കസമയത്ത് സാധിച്ചു തരേണമേ ആമേൻ അപ്പാ പിതാവേ പരിശുദ്ധാത്മാവേ ഞങ്ങളോട് കരുണ ചെയ്യേണമേ കൃപ ചെയ്യേണമേ ആമേൻ

  • @abinjamesvattatharayil5810
    @abinjamesvattatharayil5810 หลายเดือนก่อน +6

    കർത്താവേ എനിക്ക് നല്ലൊരു ജീവിതപങ്കാളിയെ തരണമേ,
    കർത്താവേ എന്റെ വിക്ക് മാറ്റിത്തരണമേ.

    • @mercyanthony665
      @mercyanthony665 หลายเดือนก่อน +1

      Deivame krepa cheyyum

  • @SB-mp5jb
    @SB-mp5jb หลายเดือนก่อน +19

    എന്റെ ഈശോയെ ഞങ്ങളുടെ കടങ്ങൾ ഒന്ന് തീർത്തു തരേണമേ.. 🙏🏻അതിലും വിഷമിക്കുന്ന എന്റെ സഹോദരന്റെ കടങ്ങൾ ഈശോയെ ഒന്ന് തീർത്തുകൊടുക്കേണമേ.. ജപ്തിയുടെ വക്കിൽ നിൽക്കുന്ന എന്റെ സഹോദരനേ ആ കടത്തിൽ നിന്നും ഒന്ന് രക്ഷിക്കേണമേ ഈശോയെ... 😭😭😭ഈശോയെ ഞാൻ അങ്ങയെ സ്‌നേഹിക്കുന്നു. ഈശോയെ അങ്ങ് ഞങ്ങളെയും കൂടി നോക്കേണമേ. ഞാൻ എന്റെ സഹോദരന് വേണ്ടി കരഞ്ഞു മടുത്തു ഈശോയെ..... 🙏🏻🇮🇱🇮🇱🇮🇱♥️🇮🇳🇮🇳🇮🇳🙏🏻ഈശോയെ കൈവിടരുതേ... 🙏🏻

  • @twocrazycats4350
    @twocrazycats4350 หลายเดือนก่อน +15

    മുപ്പത്തിയൊന്നു ദിവസത്തേ നിയോഗ പ്രാർത്ഥന വഴി എൻ്റെ ഒരു വലിയ നടക്കാൻ വളരെ ബുദ്ധിമുട്ടുണ്ടായിരുന്ന ഒരു നിയോഗം വളരെ എളുപ്പത്തി ൽ സാധിച്ചു കിട്ടി യേശുവേ നന്ദി.

  • @minigeorge9487
    @minigeorge9487 หลายเดือนก่อน +46

    എന്റെ ഏശുവേ എന്റെമോൾക്ക് ജോലി കിട്ടുവാൻയാചിക്കുന്നു കർത്താവെ

    • @Typicalvarietyvlogs5686
      @Typicalvarietyvlogs5686 หลายเดือนก่อน +2

      ഈശോപ്പച്ചാ മോളുടെ ജോലിയിന്മേൽ ഇടപെടണമേ 🙏

  • @sunithakumari2561
    @sunithakumari2561 หลายเดือนก่อน +6

    ഈശോയെ എന്റെ മോനു മെയിൻ ലിസ്റ്റിൽ ഉൾപ്പെട്ട ജോലി നൽകി സഹായിക്കണേ 🙏🏻🙏🏻🙏🏻ലോൺ നൽകി സഹായിക്കണേ ഇന്നെങ്കിലും കോഴ്യിലെ പേപ്പർ റെഡി ആക്കി തന്നു ലോൺ പാസ്സാക്കി തന്നു സഹായിക്കണേ ഈശോയെ 🙏🏻🙏🏻🙏🏻 അമ്മയുടെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റിതരണേ 🙏🏻🙏🏻🙏🏻

  • @JollyS-hg7ye
    @JollyS-hg7ye หลายเดือนก่อน +17

    എന്റെ കർത്താവെ എന്റെ ഈ വിഷയത്തിൽ അവിടുന്ന് ഇടപെടും എന്ന് ഞാൻ വിശ്വസിക്കുന്നു നാളെ രാവിലെ എടുത്തു കൊടുക്കാനുള്ള സ്വർണം എടുത്തു കൊടുക്കാൻ എന്റെ ജീവനുള്ള ദൈവം നടത്തി തരും എന്റെ ഭാരം ഞാൻ കർത്താവിനെ ഏല്പിക്കുന്നു ആമേൻ

  • @francisjeluvathingal9266
    @francisjeluvathingal9266 หลายเดือนก่อน +2

    🙏🙏Yesuve Nanni Yesuve Sthothram Yesuve Aaraadhana Yesuve Mahathwam Hallelujah , Hallelujah ,......

  • @SandhyavinoojVinooj
    @SandhyavinoojVinooj หลายเดือนก่อน +79

    ദൈവമേ പ്രതിസന്ധികൾ എന്റെ മനസ്സിനെ വല്ലാതെ തളർത്തികൊണ്ടിരിക്കുന്നു🙏🙏എനിക്ക് കൂട്ടായി ഇരിക്കണമേ 🙏🙏🙏

  • @rekhaabraham8734
    @rekhaabraham8734 20 วันที่ผ่านมา +6

    Daivamay jolli Ellatha makkalku jolli Labikynamay Amen 🙏

  • @surabhigeorge4973
    @surabhigeorge4973 หลายเดือนก่อน +15

    എന്റെ ഈശോ എന്റെ നിയോഗം എനിക്ക് സാധിച്ചു തരും 🙏🙏🙏🙏

  • @anilgeorge2843
    @anilgeorge2843 หลายเดือนก่อน +6

    31 ദിവസത്തെ നിയോഗത്തിൽ എന്റെ ഒരുനിയോഗം സാധിച്ചു തന്നതിന് nannyi ദൈവമേ. മറ്റു നിയോഗങ്ങൾ നടക്കുമെന്ന് പ്രതിക്ഷ തന്നതിനും, അതിനു vendi പരിശ്രമിക്കാൻ കഴിയുന്നതിനുയും നന്ദി ഈശോയെ ❤

  • @prabhakumari1505
    @prabhakumari1505 หลายเดือนก่อน +57

    എന്റെ കർത്താവെ മനുഷ്യർക്ക് അസാധ്യമായത് കർത്താവെ അങ്ങേക്ക് സാധ്യമെന്ന് അടിയൻ വിശ്വസിക്കുന്നു 🙏🙏🙏🙏

    • @robystephen5475
      @robystephen5475 18 วันที่ผ่านมา

      എന്റെ ദൈവമേ എന്റെ കർത്താവേ ഞാനൊന്നുമല്ല എന്നു മനസ്സിലാക്കിത്തന്ന് എന്നെ ഞാനാക്കിത്തന്ന എന്റെ പിതാവേ അവിടുന്ന് അസാദ്ധ്യമായത് വിശ്വസിക്കാൻ പറ്റാത്തരീതിയിൽ എന്റെ ജീവിതത്തിൽ കാണിച്ചുതരുന്നതുകണ്ട് അവിടുത്തെ കരുണ അനുഭവിച്ചറിഞ്ഞ് അവിടുത്തെ പുകഴ്ത്തുന്നു.

  • @janceykg2128
    @janceykg2128 หลายเดือนก่อน +6

    നിയോഗ പ്രാർത്ഥന യിൽ എൻ്റെ മകന് ജോലിക്കു വേണ്ടി പ്രാർത്ഥിച്ചു. october 21 ന് ഒമാനിൽ നിന്ന് offer letter വന്നു . 5-ാം തീയതി join ചെയ്തു ഈശോ തന്ന ഈ വലിയ അനു ഗ്രഹത്തിന് നന്ദി പറയുന്നു🙏🙏🙏

  • @vinuvasu1639
    @vinuvasu1639 หลายเดือนก่อน +21

    ഈശോയെ ഇന്ന് എന്റെ ജീവിതനിയോഗത്തർ അങ്ങ് ഒരൽഭുതം കണണമെ ഈശോയെ നന്ദിamen🙏🏿🙏🏿🙏🏿🙏🏿❤️❤️❤️❤️

  • @ScariaTV
    @ScariaTV หลายเดือนก่อน +2

    Halleluya amen halleluya amen halleluya amen halleluya amen halleluya amen halleluya halleluya halleluya halleluya halleluya amen Amen Amen🙏🙏🙏🙏🙏🙏🙏

  • @vincyshajan4345
    @vincyshajan4345 หลายเดือนก่อน +37

    ഈശോയെ എന്റെ നിയോഗം സാധിച്ചു കിട്ടാൻ ഞാൻ കാത്തിരിക്കുന്നു 🙏എനിക്ക് സാധിച്ചു തരേണ്ണമേ ആമേൻ 🙏🙏🙏

  • @anboby5416
    @anboby5416 หลายเดือนก่อน +1

    എന്റെ ഈശോയെ ഇന്നത്തെ എന്റെ ഡ്യൂട്ടിയും രോഗികളയും സമർപ്പിക്കുന്നു

  • @aleenapaul5164
    @aleenapaul5164 หลายเดือนก่อน +23

    ഈശോയെ എന്റെ നിയോഗങ്ങളെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു

  • @Pubg-uc6cx
    @Pubg-uc6cx หลายเดือนก่อน +1

    Nazrayanaya ente yeshuve njan 5cent sthalam ente dhaivathodu prarthichu chodhichapol eniku 6 cent sthalam nalki anugrahicha vankripaku nanni yeshuve nanni yeshuve nsnni yeshuve Amen🙏🙏🙏🙏🙏🙏🙏

  • @ManjuCherian
    @ManjuCherian หลายเดือนก่อน +9

    ഈശോയെ എൻ്റെ മക്കളെ രണ്ടു പേർക്കും കർത്താവിൻ്റെ സ്നേഹം കൂടുതൽ നൽകി അനുഗ്രഹിക്കേണമേ

  • @emmanuelmathew172
    @emmanuelmathew172 หลายเดือนก่อน +1

    ദൈവമേ... എന്റെ കേസ് അനുകൂലമായി എത്രയും വേഗം തീർത്തുതരേണമേ... ആമേൻ 🙏🙏🙏

  • @BetsyElizabethElizabeth
    @BetsyElizabethElizabeth หลายเดือนก่อน +22

    യേശുവേ എന്റെ മകൾക്ക് പഠിക്കാൻ പ്രയാസമുള്ള വിഷയങ്ങളെ സമർപ്പിക്കുന്നു

  • @rajanisanthosh-qk1oz
    @rajanisanthosh-qk1oz หลายเดือนก่อน +11

    യേശുവേ എന്റെ മൂത്ത മകൻ ആകാശിന്റെ പേടിയും. അപകർഷത്താബോധം മാറ്റി അവന് പഠിക്കാനുള്ള അനുഗ്രഹം തരേണമേ 🙏🏻🙏🏻🙏🏻

    • @Fenny7263
      @Fenny7263 18 วันที่ผ่านมา

      🙏🙏

  • @AmbliyAmbliysanthosh
    @AmbliyAmbliysanthosh หลายเดือนก่อน +10

    എന്റെ ഈ ശോയെ എന്റെ മക്കളുടെ വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമെ കൂടെ പഠിക്കുന്ന മക്കളെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്ന നാഥാ കനിയണമേ മോൾ ttc മോൻ BSc നേഴ്സിംഗ് അലി വ് തോന്നണമെ മക്കളുടെ മേൽ കരുണ തോന്നണമെ നാഥാ🙏🙏🙏🙏🙏

  • @annammathomas2668
    @annammathomas2668 หลายเดือนก่อน +12

    യേശുവേ എന്റെ മോന് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ എന്റെ വിശ്വാസം വലുതായി രിക്കേണമേ

    • @ManchuChandy
      @ManchuChandy หลายเดือนก่อน

      ഈശോയേ, എന്റെ വിശ്വാസത്തെ വർധിപ്പിക്കണേ. ജോലിയിലെ തടസ്സങ്ങളെല്ലാം അങ്ങയിലേക്ക് നീട്ടുവാൻ കൃപയാകണമേ 🙏🙏🙏

  • @antonyjosephphotographer3966
    @antonyjosephphotographer3966 หลายเดือนก่อน +28

    ദൈവമേ എനിക്ക് ഓരോ ദിവസവും പ്രതിസന്ധികൾ കൂടുകയാണല്ലോ, ഒരു കാരണവും ഇല്ലാതെ ശത്രുക്കൾ കൂടുകയാണല്ലോ.. പ്രാർത്ഥിക്കണമേ അച്ചാ

    • @friend2059
      @friend2059 หลายเดือนก่อน +1

      Enikum.. angane anu.. namal santhamayi eeshoyudr koode nikkanam

  • @antonyvarghese7006
    @antonyvarghese7006 หลายเดือนก่อน +47

    ദൈവമേഎൻറെ നിയോഗങ്ങളിൽഅങ്ങ് ഇടപെടണേഅനുഗ്രഹിക്കണേഞാൻ പൂർണമായി വിശ്വസിക്കുന്നു ആമേൻ

  • @tomyfrancis7426
    @tomyfrancis7426 หลายเดือนก่อน +10

    എന്റെ ഭാര്യയും മക്കളും ഒത്ത് ജീവിക്കാൻ അനുഗ്രഹിക്കണെ കർത്താവെ

  • @nishaanil4364
    @nishaanil4364 หลายเดือนก่อน +2

    യേശുവേ കുടുംബത്തിൽ പാലാ തരത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഞങ്ങൾക്ക് കടങ്ങൾ വീട്ടാൻ വഴി കാണിച്ചു തരണമേ... Amen🙏🏻🙏🏻🙏🏻🙏🏻.. ആത്മീയമായി ഞങ്ങളെ ഉയർത്തണമേ,.

  • @omanak7035
    @omanak7035 หลายเดือนก่อน +25

    എന്റെ പലിശ കടം മാറുന്നതിന് വേണ്ടി പ്രാർഥിക്കാൻ അപേക്ഷിക്കുന്നു ആമേൻ ആമേൻ

  • @rajanisanthosh-qk1oz
    @rajanisanthosh-qk1oz หลายเดือนก่อน +2

    യേശുവേ എന്റെ കുഞ്ഞുങ്ങളുടെ മേൽ കരുണ ആയിരിക്കേണമേ 🙏🏻🙏🏻

  • @SulochanaRaghavan-xq2ie
    @SulochanaRaghavan-xq2ie หลายเดือนก่อน +18

    യേശുവേ എനിക്ക് ഒരു വിടുതൽ കാണിച്ചു തരണേ 🙏🏽🙏🏽🙏🏽

  • @maneeshmsmaneeshms9608
    @maneeshmsmaneeshms9608 หลายเดือนก่อน +1

    എന്റെ ഈശോയെ നന്ദി, എന്റെ എല്ലാം നിയോഗങ്ങളും സ്വീകരിച്ചു അതിൽ നിലനിൽക്കുന്ന എല്ലാം ബന്ധനങ്ങളെയും, തടസ്സങ്ങളെയും പൂർണ്ണമായും എടുത്തുമാറ്റി എനിക്കത് എത്രയും പെട്ടെന്ന് സാധിച്ചു തരണമേ 😢😢😢😢🙏🏼🙏🏼🙏🏼🙏🏼

  • @priyasanthosh9894
    @priyasanthosh9894 หลายเดือนก่อน +20

    യേശുവേ സെമിനാരിയിൽ പോയ മോനുവേണ്ടി പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼അവൻ ഒരു അനുഗ്രഹമായത്തിരണമേ 🙏🏼🙏🏼🙏🏼

  • @janceykg2128
    @janceykg2128 หลายเดือนก่อน +6

    എൻ്റെ ഈശോയേ എൻ്റെ മകൻ്റെ വിവാഹം ദൈവാനുഗ്രഹത്തോടെ നടത്താൻ അങ്ങ് സഹായിക്കണമേ . തടസ്സം മാറ്റി തരണേ🙏🙏🙏

  • @minivarghese6815
    @minivarghese6815 หลายเดือนก่อน +10

    ഈശോയെ എന്റെ വീടിന്റെ കടം മാറ്റി തരണേ. ഏപ്രിൽ നു മുൻപ് എന്റെ കടം തീർത്തു തരണേ 🙏🙏🙏🙏🙏😭😭😭😭

  • @lizzysebastian
    @lizzysebastian หลายเดือนก่อน +38

    എന്റെ മകൾക്ക് നല്ലൊരു ജിവിതപങ്ങാളിയെനൽകിഅനുഗ്ഗഹിക്കണമെ

  • @thresiammascaria8984
    @thresiammascaria8984 หลายเดือนก่อน +3

    നിയോഗപ്രാർത്ഥനയിൽ പ്രാർത്ഥിച്ച എന്റെ നിയോഗം നടത്തിത്തന്നതിനു നന്ദി പറയുന്നു.. പ്രാർത്ഥിച്ച അച്ഛനും ടീമിനും കൂടുതൽ ദൈവാനുഗ്രഹം ഉണ്ടാകട്ടെ, തമ്പുരാന്ന് ആയിരമായിരം നന്ദി നന്ദി നന്ദി. കാലിന്റെ ചൊറിച്ചിൽ പൊട്ടി വരുന്നത് മാറ്റി, ജീസസ് ജീസസ് നീ valiyavan🙏🙏🙏

  • @SajimolBiju-of6zb
    @SajimolBiju-of6zb หลายเดือนก่อน +47

    എന്റെ കർത്താവെ എന്റെ കുറവുകളോട് കൂടി എന്നെ സ്വീകരിക്കുകയും വിശുദ്ദിയിൽ ജീവിക്കാൻ കൃപ തരുകയും ചെയ്യണേ 🙏

  • @LissyTomy-z2t
    @LissyTomy-z2t หลายเดือนก่อน +1

    ഈശോയെ ഞങ്ങളുടെ പ്രാർത്ഥനകൾക്കും ആശങ്കകൾക്കും ഉത്തരം നൽകണേ നാഥാ കുടുബത്തിൽ വന്നുചേരുന്ന കുരുക്കുകൾ എല്ലാം അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പൂർണമായും എടുത്തു മാറ്റാണ് 😢😢😢😢🙏🙏🙏 ബോണി മോനെ സമർപ്പിക്കുന്നു😢🙏🙏

  • @flora_.._heaven_..
    @flora_.._heaven_.. หลายเดือนก่อน +12

    എന്റെ ഈശോയെ എന്റെ മക്കളുടെ വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമേ.. അതു പോലെ എല്ലാ 10 +1പരിക്ഷ ക്കു തയ്യാർ എടുക്കുന്ന മക്കളെയും അനുഗ്രഹിക്കണമേ

  • @Anju-t7s
    @Anju-t7s หลายเดือนก่อน +4

    യേശുവേ എന്റെ കുടുംബത്തിന് സമാധാനം നൽകണേ 🙏🙏🙏 ഞങ്ങളെ അങ്ങയുടെ ഹിതപ്രകാരം നടത്തണേ 🙏🙏🙏

  • @SheebaJomon-ov2pw
    @SheebaJomon-ov2pw หลายเดือนก่อน +15

    മക്കളെ ദൈവവിശ്വാസം നൽകി അനുഗ്രഹിക്കണമേ നല്ല മക്കളായി വളർത്തണമേ മക്കളെ അനുഗ്രഹിക്കണമ പഠിക്കാൻ ഉള്ള മനസ്സ് കൊടുത്തു അനുഗ്രഹിക്കണമേ ഓർമ ശക്തിയും കഴിവും നൽകി അനുഗ്രഹിക്കണമേ

  • @SajimolBiju-of6zb
    @SajimolBiju-of6zb หลายเดือนก่อน +8

    ഡിസംബറിൽ ആദ്യ വെള്ളിയാഴ്ച നടത്തുന്ന ശുഷ്രൂഷ യ്ക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കും.. എനിക്ക് കുടുംബം ആയി അന്ന് വരാൻ കൊതി തോന്നുവാ...പക്ഷേ ഒരിക്കലും അത് നടക്കില്ല.. കർത്താവെ അങ്ങ് വിചാരിച്ചാൽ നടക്കും എന്റെ വിശ്വാസത്തെ പ്രതി സാധിച്ചു തരണേ 🙏🙏🙏

  • @soumyasaju109
    @soumyasaju109 หลายเดือนก่อน +39

    കടബാധ്യതയും കുഞ്ഞുങ്ങൾ നന്നായി വളരുന്നതിനും നന്നായി പഠിക്കുന്നതിനും കുഞ്ഞുങ്ങൾ തമ്മിൽ ഭയങ്കര വഴക്കാണ് മാതാവേ അനുഗ്രഹിക്കണമേ

  • @jishamary6939
    @jishamary6939 หลายเดือนก่อน +2

    എന്റെ പൊന്നു ഈശോയെ ജിജിയുടെയും അവളുടെ കുടുംബത്തിന്റെ മേലും കരുണയായിരിക്കണമേ. ഈശോയെ അവരെ കൈവിടരുതെ. അവരെ അനുഗ്രഹിച്ചു കൊണ്ടിരിക്കുന്നതിനെ ഓർത്ത് നന്ദി പറയുന്നു 🙏🙏🙏യേശുവേ നന്ദി യേശുവേ സ്തുതി

  • @bincychacko6203
    @bincychacko6203 หลายเดือนก่อน +52

    എന്റെ പിതാവേ മക്കൾക്ക്‌ നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ . 🙏🙏🙏🙏🙏

  • @molyscaria7506
    @molyscaria7506 หลายเดือนก่อน +24

    ദൈവപിതാവേ അച്ഛനും ശുഷ്രൂഷകർക്കും മാനസികവും ശരീരകവും ആയ ആരോഗ്യം നൽകി അനുഗ്രഹിക്കണമേ.

  • @kunjumolkoshy209
    @kunjumolkoshy209 หลายเดือนก่อน +1

    എന്റെ ഒരു നിയോഗം സാധിച്ചു യേശുവേ നന്ദി ആരാധന മഹത്വം 🙏🏻🙏🏻🙏🏻

  • @bijugm6707
    @bijugm6707 หลายเดือนก่อน +81

    31 ദിവസം പ്രാർത്ഥന യുടെ ഫലംമായി കുടുംബത്തിൽ സമാധാനം കിട്ടി മോനു ഒരു ജോലി കിട്ടി ആമീൻ ആമീൻ

    • @RoseyJoseph-i9f
      @RoseyJoseph-i9f หลายเดือนก่อน

      31ദിവസം നിയോഗപ്രാർത്ഥന യിൽ കിട്ടിയ എല്ല്ലാ സന്തോഷത്തിനും സമാധാനത്തിനും ഐശ്വര്യത്തിനും വേണ്ടി നന്ദി യോട് സ്തുതി കുന്നു ആമേൻ

    • @ashishskariah5154
      @ashishskariah5154 หลายเดือนก่อน +1

      Amen🙏🏻🙏🏻

  • @josethomassabukottaram4095
    @josethomassabukottaram4095 หลายเดือนก่อน +22

    എൻ്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും തുറന്നു കിട്ടുവാൻ പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ ആമേൻ ആമേൻ

  • @LissyTomy-z2t
    @LissyTomy-z2t หลายเดือนก่อน +1

    എൻ്റെ ഈശോയെ വേദനിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു കരുണ ayirikkaname 😢😢🙏🙏🙏🌷🌷🌷🌷

  • @ancyjoyancyjoy1249
    @ancyjoyancyjoy1249 หลายเดือนก่อน +18

    എന്റെ ഈശോയേ ഒത്തിരി കടം ഉണ്ട് ഒരു വീട്ടില്ല മക്കളെ അനുഗ്രഹിക്കണമേ ഞങ്ങൾക്കായി പ്രാർത്ഥിക്കുന്ന അച്ചനെയും മറ്റുള്ള എല്ലാവരും ടെ യും സഹായമായിരിക്കണമേ ഞ്ഞമ്മേ🙏🏻

  • @heavenofhome3439
    @heavenofhome3439 หลายเดือนก่อน +12

    എന്റെ അപ്പായെ മക്കൾരണ്ടാളും എഴുതാൻ പോകുന്ന BSC നേഴ്സിങ് പരീക്ഷയുടെ ഉന്നതവിജയത്തിന് വേണ്ടി ഞാൻ യിശോഅപ്പയോട് ഇന്നത്തെ ഞാൻ കേൾക്കുന്ന വചനത്തോട് ചേർന്ന് പ്രാർത്ഥിക്കുന്നു നാഥാ... അമ്മേ മാതാവേ മക്കൾക്ക്‌ രണ്ടാൾക്കും വേണ്ടി എപ്പോഴും ത്രിതേക ദൈവത്തോട് പ്രാർത്ഥിക്കണമേ

  • @LarkinPeter
    @LarkinPeter หลายเดือนก่อน +14

    എന്റെ മോനെ പിശാചിന്റെ പിടിയിൽ നിന്നും രക്ഷിക്കണമേ മദ്യപാനം ശീലത്തിൽ നിന്നും മോജിപിക്കണേ യേശുവേ 🙏🙏🙏

    • @Typicalvarietyvlogs5686
      @Typicalvarietyvlogs5686 หลายเดือนก่อน

      ഈശോയുടെ കൃപ ഇവരുടെന്മേൽ ചൊരിയണമേ 🙏

  • @little___things__6232
    @little___things__6232 23 วันที่ผ่านมา +1

    കർത്താവേ എപ്പോഴും കൂടെ ഉണ്ടാകണമേ

  • @Sheeja3436
    @Sheeja3436 หลายเดือนก่อน +13

    പറയാൻ വാക്കുകൾ ഇല്ല അച്ചാ എന്റെ ജീവിതം നിലനിൽക്കുന്നത് തന്നെ അച്ഛന്റെ സ്പീച് ഒന്ന് മാത്രം ആണ് thanku jesus

  • @vinuvasu1639
    @vinuvasu1639 หลายเดือนก่อน

    ഈശോയെ ഞങ്ങൾ ഒരു പാട് കടബാദ്ധ്യതകൾ കൊടുക്കാൻ ഒരു വഴി ദൈവമെ കാണിച്ചു തരേണമെവിടിനെ ദൈവ കരങ്ങളിൽ നൽകുന്നു അച്ഛാ ഞങ്ങളെ അനുഗ്രഹിച്ചു പ്രാർ ത്ഥിക്കേണമെജോച്ചെട്ടി ഫിജി കാർടി ലൂടെ ഞങ്ങളേയും ദൈവാനുഗ്ര എത്താൻ അനുഗ്രഹാക്കേണ മെ ആ മേൻ🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @albisaji8959
    @albisaji8959 หลายเดือนก่อน +39

    എന്റെ ഈശോയെ 31/ദിവസത്തെ നിയോഗ പ്രാർ ത്ഥനയിൽ 3നിയോഗങ്ങൾ വച്ചതിൽ 1എണ്ണം സാധിച്ചു തന്നതിൽ എന്റെ ഈശോയ്ക്കു ഒരായിരം നന്ദി 🙏🙏🙏🙏

    • @jayamathew6468
      @jayamathew6468 หลายเดือนก่อน

      Ente Karthavu enikkum randu niyogangal sadichuthannu nanni appaye nanni🙏🙏🙏

  • @sunilajohn9523
    @sunilajohn9523 หลายเดือนก่อน +3

    മോൾക്ക് അതുഭുതമായി ഇടപെട്ട് MEd അഡ്മിഷൻ കിട്ടി. ദൈവത്തിന് നന്ദി.. അച്ചന്റെ പ്രാർത്ഥന ക്കും

  • @sindhusunny3208
    @sindhusunny3208 หลายเดือนก่อน +45

    എന്റെ കുടുമ്പത്തിന് മുൻപോട്ട് പോകുവാൻ എന്റെ ദൈവത്തിന്റെ സഹായം കൂടിയേ തിരു.. ആമേൻ

  • @omanak7035
    @omanak7035 หลายเดือนก่อน +31

    എന്റെ കടബാധ്യത പൂർണമായും മാറുന്നതിന് വേണ്ടി പ്രാർഥിക്കാൻ അപേക്ഷിക്കുന്നു ആമേൻ ആമേൻ

    • @MiniSabu-h8o
      @MiniSabu-h8o หลายเดือนก่อน

      🙏 🙏 🙏 🙏 amen 🙏 Jesus 🎉
      Nithin 🙏 🙏 🙏 🙏 🙏 🙏 🙏

    • @geneyputhaniyil5275
      @geneyputhaniyil5275 29 วันที่ผ่านมา

      Amen🙏🙏🙏🙏

  • @sindhusindhu8900
    @sindhusindhu8900 หลายเดือนก่อน +8

    എന്റെ യേശുവേ പഠിക്കാനുള്ള ഓർമ്മശക്തിയും ബുദ്ധിശക്തിയും കൊടുത്ത അവനെ അനുഗ്രഹിക്കട്ടെ

  • @BindhuBindhu-x6i
    @BindhuBindhu-x6i หลายเดือนก่อน +1

    എന്റെ ഈശോയെ എനിക്ക് സമാധാനം തരണേ ജോലി സ്‌ഥലത്തു പ്രശ്നം ആണ് ഈശോയെ സമാധാനം തന്ന് അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @lizzyyohannan1476
    @lizzyyohannan1476 หลายเดือนก่อน +7

    ഈശോയേ മാനസിക ആരോഗ്യം നൽകി എൻ്റെ മകനേ അനുഗ്രഹിക്കേണമേ

  • @SmithaPrince-zm7jc
    @SmithaPrince-zm7jc หลายเดือนก่อน +18

    എൻ്റെ മകൻ്റെ പഠന മേഖലയെ അനുഗഹിച്ച് വിജയം നൽകി അനുഗ്രഹിച്ചതിന് നന്ദി അപ്പാ🙏🙏🙏

  • @sanojthrippunath
    @sanojthrippunath หลายเดือนก่อน +1

    ദൈവമേ അങ്ങയുടെ നാമത്തെ മഹത്വപെടുത്തണമേ✝️💜