ഇതുണ്ടാക്കാനുള്ള എളുപ്പ വഴിയിലൂടെ ഞാൻ ചെയ്തു നോക്കി,സൂപ്പർ👌| Focaccia bread recipe |no knead bread

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 231

  • @ChandranPk-ih8cv
    @ChandranPk-ih8cv 11 หลายเดือนก่อน +2

    നല്ലൊരു റെസിപ്പി ഷെയർ ചെയ്തതിനു താങ്ക്സ്. 🙏🌹

  • @saundaryadreamworld
    @saundaryadreamworld ปีที่แล้ว +14

    ഇറ്റാലിയൻ ബ്രഡ്ഡ് റെസിപി പൊളിച്ചു സൂപ്പർ 👌👌😍 ഇത് ഉണ്ടാക്കി എടുക്കാൻ വലിയ ബുദ്ധിമുട്ട് ആണെങ്കിലും കഴിക്കാൻ വളരെ എളുപ്പമാണ്. ഞാൻ ആദ്യമായി ആണ് ഈ റെസിപി കാണുന്നത് തന്നെ. ഇത് ഉണ്ടാക്കി എടുക്കാൻ വേണ്ടി ഒരു ദിവസം തന്നെ വേണമല്ലോ.

    • @PachilaHacks
      @PachilaHacks  ปีที่แล้ว

      Ha undaakkaan eluppaam aanu dear,vere paniyude oke koode cheyyumbol ,just folding matre ullulo....taste adipoliyaanu tto.....😍😍

  • @sebastianmathew679
    @sebastianmathew679 ปีที่แล้ว +2

    ഒത്തിരി നല്ല റസിപ്പി ഇത്തരം പുതുമയുള്ള റസിപ്പികൾ പ്രതീക്ഷിക്കമല്ലോ

  • @rekhaadiyattu1497
    @rekhaadiyattu1497 2 หลายเดือนก่อน

    adipoli,njanum undakku nund❤
    enikku garlic powder nte business und ,
    ithundakkan pdr use cheyyamallo
    Thank u dear

  • @amalsanthoshsanthosh1819
    @amalsanthoshsanthosh1819 ปีที่แล้ว +2

    Saund othiri ishttam

  • @janardhanan.m.p.mathradan7669
    @janardhanan.m.p.mathradan7669 ปีที่แล้ว +1

    റിയലി എനിക്കും കേട്ടമത്രയിൽ നവ്യയുടെ ശബ്ദം ആയിട്ട് തന്നെ തോന്നി 😊😊

  • @pvijayan8970
    @pvijayan8970 ปีที่แล้ว +2

    നവ്യയുടെ സൗണ്ട് എനിക്കും തോന്നി... "എനിക്ക് മാത്രമേ തോന്നിയുള്ളു"...എന്റെ കൃഷ്ണാ...

  • @mamoosthekkan...62
    @mamoosthekkan...62 ปีที่แล้ว +4

    കൊള്ളാം ട്ടോ എന്തായാലും ഒന്ന് ഉണ്ടാക്കിനോക്കണം 👌👌👌👌എന്തെല്ലാം ജോലി നമ്മൾ ചെയുന്നു അപ്പോൾ ഇതും ഒരു സൈഡ് കൂടെ നടക്കും 👍

  • @abdulkader5810
    @abdulkader5810 8 หลายเดือนก่อน

    Ovenil bake cheyyunna video link sent pls

  • @sreerag2621
    @sreerag2621 ปีที่แล้ว +6

    ശോ ഈ മാവ് റസ്റ്റ്‌ ചെയ്ത് റസ്റ്റ്‌ ചെയ്തു ഷീണവൂലോ. സംഭവം കൊള്ളാം മിനക്കേട് ഇല്ല ടൈം എ ടുക്കുമെന്നെ ഉള്ളു 👌🏽

  • @geethaxavier4257
    @geethaxavier4257 ปีที่แล้ว +2

    Try ചെയ്തു നോക്കി പറയാം dear..❤
    ഞാൻ ആദ്യം ആയിട്ടാണ് ഈ channel കാണുന്നത്..
    Subscribe ചെയ്തിട്ടുണ്ട്..❤

    • @PachilaHacks
      @PachilaHacks  ปีที่แล้ว

      Thank you so much dear ❤️❤️

  • @seeniyashibu389
    @seeniyashibu389 ปีที่แล้ว +3

    ഇത് തകർത്തു ട്ടോ.... സൂപ്പർ ആണ് ❤️❤️🙏

  • @santhakumari4598
    @santhakumari4598 ปีที่แล้ว +1

    ഉറപ്പായും ഞാൻ ഉണ്ടാക്കി നോക്കും

  • @binishmalloossery1
    @binishmalloossery1 ปีที่แล้ว +14

    ഇറ്റാലിയൻ റെസിപി തകർത്തു👌🔥👥
    ഗാർലിക് ഫ്ലേവർ🍞🍞 സൂപ്പർ👍

  • @pk_indira
    @pk_indira ปีที่แล้ว +3

    വളരെ നന്നായിട്ടുണ്ട് 👌👌👌

  • @minivarghese1310
    @minivarghese1310 ปีที่แล้ว +7

    ഞാനും ഓർത്ത് നമ്മുടെ നവ്യ നായർ ടെ ശബ്ദം ആണല്ലോ എന്ന് ,😄🤪👌

  • @nilashijilamadhavakripa8747
    @nilashijilamadhavakripa8747 ปีที่แล้ว +1

    എന്തായാലും കൊള്ളാം കേട്ടോ. നന്നായിട്ടുണ്ട്. എനിക്ക് ശെരിക്കും കൊതിയായിപ്പോയി

  • @lissydavis2915
    @lissydavis2915 ปีที่แล้ว +2

    First time I commenting. Very good and nice presentation 👍

  • @rinshidamushfiq8929
    @rinshidamushfiq8929 9 หลายเดือนก่อน

    Ithinte koode endha side dish aakka dip cheyyan 🤔

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 ปีที่แล้ว +3

    ഹായ് dear♥️ഇന്ന് ലേറ്റ് ആയല്ലോ 🤔അടിപൊളി ആണല്ലോ 😍സൂപ്പർ ♥️

  • @haridasa8765
    @haridasa8765 ปีที่แล้ว +3

    വളരെ നന്നായിട്ടുണ്ട്

  • @amosvlogs6723
    @amosvlogs6723 ปีที่แล้ว +2

    സൂപ്പർ ആയിട്ടുണ്ടെട്ടോ 👍🏻👍🏻

  • @omanap1299
    @omanap1299 ปีที่แล้ว +1

    Very good explanation

  • @sheejabeegam2310
    @sheejabeegam2310 ปีที่แล้ว +2

    Pachila kutty... Super😘👌👍

  • @colorfall_
    @colorfall_ ปีที่แล้ว +1

    Garlic flover rasamindavumo

  • @MathLover424
    @MathLover424 ปีที่แล้ว +10

    You are really very humble 👍🏻😍

  • @seethalakshmik7467
    @seethalakshmik7467 ปีที่แล้ว +3

    കൊള്ളാം നല്ല സോഫ്റ്റ്‌ ആണല്ലോ നന്നായിട്ടുണ്ട്

  • @barshadasan7970
    @barshadasan7970 ปีที่แล้ว +2

    സൂപ്പർ

  • @geetadeshmukh3560
    @geetadeshmukh3560 ปีที่แล้ว +1

    Your voice resembles Navya Nair, the actress😊

  • @c4rnage07
    @c4rnage07 ปีที่แล้ว +2

    Paachuuu...അടിപൊളി😍👌👌👌💗

  • @beenamuralidhar8020
    @beenamuralidhar8020 ปีที่แล้ว +4

    Aarengilum undkkithannrunnel.ennullavar undo ..kazhikkan sooper

    • @PachilaHacks
      @PachilaHacks  ปีที่แล้ว

      Ente neighbour aayikko dear..🤪🥰

    • @beenamuralidhar8020
      @beenamuralidhar8020 ปีที่แล้ว

      @@PachilaHacks adinum oru bhagaym vende pachilakuttye..pinne evideyanu living. Uk aano . From bangalore

    • @PachilaHacks
      @PachilaHacks  ปีที่แล้ว

      @@beenamuralidhar8020 njan kochiyila dear..❣️

    • @marymalamel
      @marymalamel ปีที่แล้ว

      കൊച്ചിയിൽ എവിടെയാ അങ്ങോട്ടുവരാം.പേടിക്കേണ്ടട്ടോ.ചുമ്മാ പറഞ്ഞതാ

    • @susanpradeep350
      @susanpradeep350 ปีที่แล้ว

      കൊള്ളാം

  • @SyamthilakYoutuber
    @SyamthilakYoutuber ปีที่แล้ว +2

    അടിപൊളി 👍❤️🎉

  • @FathimaFathima-vx9ie
    @FathimaFathima-vx9ie ปีที่แล้ว

    Allaellavarkumthonnund

  • @tjrajamma5881
    @tjrajamma5881 ปีที่แล้ว +1

    Oh my God rest cheyyan thanne one day I'll kooduthal venam,

  • @anitainjodey5029
    @anitainjodey5029 ปีที่แล้ว +1

    If oven what temperature and time?

    • @PachilaHacks
      @PachilaHacks  ปีที่แล้ว

      @170 degree 13 minutes..it might vary for different brands..🥰

  • @marymalamel
    @marymalamel ปีที่แล้ว +2

    കൊള്ളാട്ടോ👌👌👍👌👍💐

  • @khowlathmusthafa6217
    @khowlathmusthafa6217 ปีที่แล้ว +3

    പഴുത്ത ഇല സൂപ്പർ അടിപൊളി ❤❤❤

  • @alifathimaaci4937
    @alifathimaaci4937 ปีที่แล้ว +1

    സൂപ്പർ 👍🏻

  • @sherlysreehari5352
    @sherlysreehari5352 ปีที่แล้ว +1

    Wowwwwww, superb😋😋😋😋😋👌👌👌

  • @leelaprasad1901
    @leelaprasad1901 ปีที่แล้ว

    Ithrayum samayam kollam

  • @meeraramakrishnan4942
    @meeraramakrishnan4942 ปีที่แล้ว +1

    Ohhh.its nice but.....will take time.

  • @naseerakt4409
    @naseerakt4409 ปีที่แล้ว +1

    കൊള്ളാം 👌👌

  • @adheesworld9296
    @adheesworld9296 ปีที่แล้ว +1

    Super🥰🥰

  • @Amazingworldofscience
    @Amazingworldofscience ปีที่แล้ว +1

    Super

  • @kurumbansvlog9572
    @kurumbansvlog9572 ปีที่แล้ว +1

    👌👌👌👌must try

    • @PachilaHacks
      @PachilaHacks  ปีที่แล้ว

      Thank you Renju mol❤️❤️

  • @nishathaiparambil2022
    @nishathaiparambil2022 ปีที่แล้ว +1

    Superb

  • @kingani424
    @kingani424 ปีที่แล้ว +1

    Super 👌👌👌

  • @naziyaabdullah9964
    @naziyaabdullah9964 ปีที่แล้ว

    Ithrayum kashtapett ith undaki kazikano maavin rest kittum namuk kittilla

    • @PachilaHacks
      @PachilaHacks  ปีที่แล้ว

      Enik ith atra kashtapaadayi thonniyilla😁

  • @manjusharatheesh3019
    @manjusharatheesh3019 ปีที่แล้ว +1

    Oil athanenu parayamo

    • @PachilaHacks
      @PachilaHacks  ปีที่แล้ว

      Rice bran oil....smell illaatha eth oil um edukkaam dear..🥰

  • @bettybejoy1786
    @bettybejoy1786 ปีที่แล้ว +10

    ഞാൻ ഓർത്തു പോയി എത്ര സമയം വേണം ഇതുണ്ടാക്കാൻ എന്ന്. അപ്പോൾ തന്നെ ഇയാൾ പറയുകയും ചെയ്തു😀😀.ട്രൈ ചെയ്യാം ട്ടോ❤️👍

  • @sreekumargopinath5045
    @sreekumargopinath5045 ปีที่แล้ว +1

    രാവിലെ കഴിക്കണമെങ്കിൽ തലേന്ന് രാത്രിയിൽ തുടങ്ങണമല്ലോ... എന്തായാലും result അടിപൊളി

  • @ichappyichappy4569
    @ichappyichappy4569 ปีที่แล้ว

    Nalla rest😃super

  • @ajithk9875
    @ajithk9875 ปีที่แล้ว +3

    Fluffy Fluffy.....😋
    💖💖💖💖

  • @jayasreep5712
    @jayasreep5712 ปีที่แล้ว +1

    👍സൂപ്പർ 👏

  • @shamlashamlath3992
    @shamlashamlath3992 ปีที่แล้ว +1

    ഗോതമ്പ് പൊടി കൊണ്ട് ചെയ്യാമോ 👍👍👍👍

  • @devanandanavj
    @devanandanavj 8 หลายเดือนก่อน

    Wheat flour use ahkamo

  • @bindumathew6436
    @bindumathew6436 ปีที่แล้ว

    Vare ethankkilum flavour parayamo please

    • @PachilaHacks
      @PachilaHacks  ปีที่แล้ว

      Last aa garlic add cheyyunath ozhivaakkiyaal normal bread aakum dear...❤️

  • @faseena6371
    @faseena6371 ปีที่แล้ว

    ഈസിയായി 🥺

    • @PachilaHacks
      @PachilaHacks  ปีที่แล้ว

      Dear ,This is Focaccia bread..ith undakkanulla easiest method aanith ..tea or coffee allalo...😃

  • @MariyummaMuhammed-gi1pf
    @MariyummaMuhammed-gi1pf ปีที่แล้ว

    Navya ude shabdam thanne

  • @gibing1955
    @gibing1955 ปีที่แล้ว

    20 minut 20 minut paranju manikoor randu venolo

  • @kairalik4565
    @kairalik4565 ปีที่แล้ว +5

    അതേ എനിക്കും, നവ്യ എന്ന് തോന്നി

  • @nirmalamathew4516
    @nirmalamathew4516 ปีที่แล้ว +1

    Athe,Navyanayarude athe sound ,,,currect,,,,

  • @musicblower8368
    @musicblower8368 ปีที่แล้ว +3

    ന്റെ ക്ഷമ നശിച്ചു 🤔🤔പക്ഷേ ഞാൻ ഉണ്ടാക്കി നോക്കും ഈ ബ്രെഡ്‌ 💖💖🙏

  • @rijagibi2855
    @rijagibi2855 ปีที่แล้ว +1

    Pachilakutty 💞💞💞💞💞💞

  • @manjujayakumar8888
    @manjujayakumar8888 ปีที่แล้ว +1

    Spr🥰🥰🥰🥰

  • @XD123kkk
    @XD123kkk ปีที่แล้ว

    Appo ithu marichittu vevikkendee...??

  • @sudarsanas4591
    @sudarsanas4591 ปีที่แล้ว +2

    സൂപ്പർ 👍😂👌

  • @radhamaniku1130
    @radhamaniku1130 ปีที่แล้ว +1

    Navyayude sound

  • @ShareenaPt-dc5yh
    @ShareenaPt-dc5yh ปีที่แล้ว +2

    എനിക്കും തോന്നി നവ്യ നായരുടെ സൗണ്ട്

  • @shemisiddiq6004
    @shemisiddiq6004 ปีที่แล้ว +3

    Super recipe 😋

  • @naseerabanu7948
    @naseerabanu7948 ปีที่แล้ว

    എനിക്കും തോന്നി, നവ്യയുടെ voice

  • @ajithasasankan9430
    @ajithasasankan9430 ปีที่แล้ว +2

    കണ്ടിട്ട് കൊതി ആ കുന്നു

  • @jumailaashrafjumailaashraf4848
    @jumailaashrafjumailaashraf4848 ปีที่แล้ว +3

    നവ്യ നായർ de voice 👍👍

  • @sahidaanoop3591
    @sahidaanoop3591 ปีที่แล้ว +1

    👍👍👍🥰

  • @shajiphshaji1447
    @shajiphshaji1447 ปีที่แล้ว

    സംഭവം കൊള്ളാം. ക്ഷമ വേണം ഉണ്ടാക്കി എടുക്കാൻ

  • @chippynevin
    @chippynevin ปีที่แล้ว +1

    👌🎉

  • @jyothybinil
    @jyothybinil ปีที่แล้ว

    Enthu thengayanu

    • @PachilaHacks
      @PachilaHacks  ปีที่แล้ว

      🙏

    • @ahammedkuttym4615
      @ahammedkuttym4615 ปีที่แล้ว

      നോമ്പായത്കൊണ്ടുതത്കാലം കമണ്ട് ഇടുന്നില്ല

  • @safiamk789
    @safiamk789 ปีที่แล้ว

    ഇതിന്റെ കൂടെ കറിയായിട്ട് എന്താ ചേരുന്നത്.

    • @PachilaHacks
      @PachilaHacks  ปีที่แล้ว

      Ithinu curry onnum venda 🥰

  • @bvskitchen1045
    @bvskitchen1045 ปีที่แล้ว +1

    👍🏻

  • @MariyummaMuhammed-gi1pf
    @MariyummaMuhammed-gi1pf ปีที่แล้ว +1

    Navyayano mole

  • @sunithaksamvritha4083
    @sunithaksamvritha4083 ปีที่แล้ว +1

    അടിപൊളി 🥰

  • @afsarmk7132
    @afsarmk7132 ปีที่แล้ว +3

    Suparaydnde

  • @nadirnadir3251
    @nadirnadir3251 ปีที่แล้ว +1

    ഒരാഴ്ച എടുക്കും എല്ലാകുടി 🤣🤣

  • @rugminivlogs9548
    @rugminivlogs9548 ปีที่แล้ว +1

    👍🌹🌹🌹😍

  • @shamlashamlath3992
    @shamlashamlath3992 ปีที่แล้ว +2

    സ്പൂൺ അടിപൊളി നല്ല ഭംഗി ഉണ്ട് കാണാൻ എവിടുന്നു വാങ്ങിയതാ 😍😍

    • @PachilaHacks
      @PachilaHacks  ปีที่แล้ว

      Amazon....😍

    • @shamlashamlath3992
      @shamlashamlath3992 ปีที่แล้ว

      ആമസോൺ ലിങ്ക് തരാമോ

    • @nilashijilamadhavakripa8747
      @nilashijilamadhavakripa8747 ปีที่แล้ว

      സ്പൂണിന്റെ കാര്യം വിട്. ബ്രെഡ്‌ കഴിക്കാൻ കൊള്ളാമോന്ന് നോക്ക്. അല്ലപിന്നെ 😂😂😂

  • @SalamBava-yx7bx
    @SalamBava-yx7bx ปีที่แล้ว

    ഒരു ദിവസം കാത്തു നിൽക്കണം ഇത് ഉണ്ടാക്കാൻ

  • @annammasebastian9408
    @annammasebastian9408 ปีที่แล้ว +2

    ശെരിക്കും നവ്യയുടെ സൗണ്ട്

  • @harikumarsuryavamshi3772
    @harikumarsuryavamshi3772 ปีที่แล้ว +1

    😇😇😇😇😇😇😇😇😇🙏🏻🙏🏻🙏🏻

  • @geethamohan1874
    @geethamohan1874 ปีที่แล้ว

    👌❤💐

  • @jossyjo4883
    @jossyjo4883 ปีที่แล้ว +1

    👍👍👍👍👍🥰🥰🥰

  • @ajayamalini7585
    @ajayamalini7585 ปีที่แล้ว

    😅super

  • @sheejababu5144
    @sheejababu5144 ปีที่แล้ว +1

    Nan endayaluu try cheyunella🙏🙏

  • @roshinisatheesan562
    @roshinisatheesan562 ปีที่แล้ว +6

    നല്ലെളുപ്പം😂 2 ദിവസം കൊള്ളാം

    • @PachilaHacks
      @PachilaHacks  ปีที่แล้ว

      This is Focaccia bread dear...ith undakkaanulla easy method ithaanu tto..,☺️

  • @soyasworld2549
    @soyasworld2549 ปีที่แล้ว +1

    Wow tasty tasty

  • @sheejakrishnan1358
    @sheejakrishnan1358 ปีที่แล้ว

    ചുരുക്കം പറഞ്ഞാ ഇന്ന് തിന്നാൻ രണ്ട് ദിവസം മുമ്പേ പണി തുടങ്ങണം 🤣

    • @PachilaHacks
      @PachilaHacks  ปีที่แล้ว

      Ipo dosayum idli um oke nale kazhikkaan thale divasam Pani thudagande dear...so ishtamullath cheyyumbol ath burden aayi thonnilla.oro recipe kkum athintethaaya time unde..thalparym undel matram cheytha mathi lo..😃😃

    • @sheejakrishnan1358
      @sheejakrishnan1358 ปีที่แล้ว

      @@PachilaHacks but kanan nalla rasamundu.... Undakkanum thinnanum thonnum kandal❤️

  • @pushpavally2007
    @pushpavally2007 ปีที่แล้ว +1

    സംഭവം കൊള്ളാം, but ഉണ്ടാക്കാൻ വയ്യ, ഇത്രേം മെനക്കെട്ടിട്ട് ശരിയായില്ലെങ്കിലോ

    • @PachilaHacks
      @PachilaHacks  ปีที่แล้ว +1

      Seriyaakum dear,same method follow cheythaal 🥰

  • @AlphonsaAlphonsa-md3rp
    @AlphonsaAlphonsa-md3rp ปีที่แล้ว

    ഇതാണോ എളുപ്പത്തിൽ ഉണ്ടാക്കുന്നത്

    • @PachilaHacks
      @PachilaHacks  ปีที่แล้ว

      Focaccia bread undaakkaanulla eluppa vazhi ith thanne aanu dear.😁

  • @leelamavarghese3079
    @leelamavarghese3079 ปีที่แล้ว +1

    🎉7😊9

  • @kykindia1214
    @kykindia1214 ปีที่แล้ว

    നല്ലവണ്ണം ക്ഷമ വേണം

  • @shabnach
    @shabnach ปีที่แล้ว

    Loo p