Kannur മുട്ടേപ്പം ✌️ വെള്ളത്തിന്റെയും, ചോറിന്റെയും അള വ് അങ്ങോട്ടോ ഇങ്ങോട്ടോ ആയാൽ മുട്ടേപ്പം ശെരിയാവില്ല... Njn സുമാർ ആക്കൽ, ചെലപ്പോ ശെരിയാവും ചെലപ്പോ കൊളാവും.. എന്റെ ഉമ്മ എപ്പോഴും അടിപൊളി ആയി ആക്കും അളവില്ലാതെ. നമ്മക്കാവൂലപ്പ അങ്ങനെ ഏതായാലും അളവ് പറഞ്ഞു തന്നത് കൊണ്ട് നന്നായി.. 👍🏻
Assalaam alaikum mashaAllah❤ good receipe want to cook but cann't understand your language..let me know 1)After grinding batter is ready to cook or it give rest sometime like 20 min or 7 to 8 hr..? 2) on a pan it is water right not oil? 3) what are you explaining about 2 spoon leftover water after grinding.. Looking receipe easy hope result come out good..
Hi Super fathimaaa Njan omanilan.... Evide pacheri okke und but onnum oru athra satisfaction kittunnilla...ariyumengil onnu paranju taramo... Edu beand rice an use cheyyende ennu. Plssss...
I tried this today, came out well , thank you Fathima for this easy and tasty recipe ♥️
Thanks dr🥰🥰
🤚🏻
Njanum anganeya karuthiye
🤚🏻
ഇഡലി ആണെന്ന് എന്നെപോലെ കരുതിയവർ ഉണ്ടോ 😍😍😍😍സൂപ്പർ 👍🏻👍🏻👍🏻
😅😅
Njn vijaarichu😀
അതെ ഇഡ്ഡലി ഉണ്ടാക്കി നന്നാവാഞ്ഞിട്ട് വന്നിട്ട് കാണുന്നഞാൻ 😇
Athe
ഞാൻ😂😂😂
ഇപ്പോൾ കണ്ടതേ ഉള്ളൂ. പുതിയ ഒരു നല്ല ഐഡിയ ആണ് എനിക്ക് കിട്ടിയത്. ഉണ്ടാക്കി നോക്കാം. നന്ദി ഫാത്തിമ.
ഇത് നമ്മൾ കണ്ണൂർകാരുടെ പഴയതലമുറ മുതൽ ഇപ്പോഴും ചെയ്ത് വരുന്ന item 🥰.
😍👍👍
Yes
Yes 😊
Njhan കണ്ണൂർ ന് ഡൽഹി വന്നപ്പോഴാണ് കണ്ണൂർ അപ്പത്തെ പറ്റി കേട്ടതും പഠിച്ചതും😅😅😅.അതുമല്ല മുട്ട ചേർത്താണ് കണ്ടത്. ഇത് super ആണെല്ലോ 👍👍👍
Athe
ശരിയാണ് ഇഡ്ഡലി ആണെന്ന് കരുതി പോയി, സൂപ്പർ 👌🏻👌🏻🥰
😍😊
❤0
ഞാനും കരുതി ഇഡലി
അടിപൊളി കാണാനും നല്ല രസം
രുചിയുടെ കാര്യത്തിൽ ഞങ്ങൾ വയനാട്ടുകാരെ ക്കാൾ മുൻ നിരയിൽ കണ്ണൂർ ആണ്
Kannoor pinnarai de Nadu we hate
@@lissysaju3241അതിനു നാടടച്ചു വെടിവെക്കണോ? ഞങ്ങൾ പാവം. അത് രാഷ്ട്രീയം
It's came out well ... thankyou
Pongi varumbol mukalil potti pokunnu...athinentha cheyyal
ഞാൻ കരുതി ഇത് ഇഡ്ഡലിയാണെന്നു അങ്ങിനെ തോന്നിയവർ ഉണ്ടോ
Maasha allah njanum undaki noki alhamdulillah adipoli aayirikunn enk iduvare ingne kittiyilla tnx dear but quantity kootubol അളവ് engne manassakm
പെട്ടെന്ന് എല്ലാ കാര്യങ്ങളും പറഞ്ഞു. ഞാൻ subscribe ചെയ്തു ട്ടൊ
ഇഡലി ആണെന്ന് തോന്നി കണ്ടാൽ നന്നായി ട്ടുണ്ട് എന്തായാലും നാളെ തന്നെ ഉണ്ടാക്കുന്നുണ്ട് ഒരു വെറൈറ്റി പലഹാരം സൂപ്പർ 👌👌👌👌
😍😍😍❤️
ഞാൻ ഉണ്ടാക്കി പെർഫെക്ട് ആയി കിട്ടി 😍
ഞാൻ ഉണ്ടക്കി നോക്കി സൂപ്പർ ആയി
ഒന്നും പറയാനില്ല. ഓരോ recipes ഒന്നിനൊന്നു മികച്ചത്. ഒരു recipe fail ആവില്ല അത്ര detail ആയിട്ട് explain ചെയ്യും. Thanks a lot dear
Thank you😊
കണ്ടിട്ട് കൊതി വന്നു ഞാനും ഉണ്ടാക്കി നോക്കും 👍🏻👍🏻👍🏻
Adyayitta kanunne. Subscribe cheythu. Nalla oru vlogger anutto
ഞാൻ ഒരുപാട് തവണ ട്രൈ ചെയ്തുനോക്കി പലരീതിയിൽ നോക്കിയിട്ടും എനിക്ക് ഇതുവരെ ഈയൊരു മുട്ടാപ്പം ശെരിയായില്ല
അടി പോളി നല്ല സ്പുൺ❤❤
Njan undakki 👌🏻👌🏻👌🏻taste ellavarkum othiri ishtayi 🥰🥰🥰thankyuuu dear❤️
❤
Nonstick patrathil thanne fry cheyyano???
Adipoli avatharanam
Njanum iddaliyanennu karuthi
Adipoli.undaki nokattey👍🏻👍🏻
Njanum idaliyanennu vicharichu.kanditt kollam.cheythu nokkiyitt parayam
🥰🥰
👍🏻👍🏻👍🏻അടിപൊളി.... ഞാനും ഇഡലിയാണെന്ന കരുതിയത്
🥰🥰
Ith Thalassery il mutta surkka enn parayum njngl egg cherkkarund arakumbol..carrot cherkn poliyanuto
Ith nammle muttasurkka... 😍.. Kannur😌😌
💪 kannur
👍👍
ഒന്നും പറയാനില്ല എൻ്റെ പൊന്നിത്താ. ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു
Thanks dr🥰🥰
Try cheithu...its amazing😋
🥰🥰
@@fathimascurryworld aaaaaaaaa\q
സൂപ്പർ 👍🏻👍🏻👍🏻😍 ഞാൻ ഉണ്ടാക്കി. പെർഫെക്ട്
Enik choodode curry illathe kazhikkanum nalla taste thonnarund
Kannur മുട്ടേപ്പം ✌️
വെള്ളത്തിന്റെയും, ചോറിന്റെയും അള വ് അങ്ങോട്ടോ ഇങ്ങോട്ടോ ആയാൽ മുട്ടേപ്പം ശെരിയാവില്ല...
Njn സുമാർ ആക്കൽ, ചെലപ്പോ ശെരിയാവും ചെലപ്പോ കൊളാവും..
എന്റെ ഉമ്മ എപ്പോഴും അടിപൊളി ആയി ആക്കും അളവില്ലാതെ. നമ്മക്കാവൂലപ്പ അങ്ങനെ
ഏതായാലും അളവ് പറഞ്ഞു തന്നത് കൊണ്ട് നന്നായി.. 👍🏻
Athe valare seriyanu.kurachonnu thettiyal nammal prethekshikkunapole ready avilla
Inshallah undakki nokanam👍👍👍👍👍
ഞാൻ മുട്ട ചേർക്കാതത് ഉണ്ടാക്കി സൂപ്പർ
കൊള്ളാം അടി പൊളി
Thatha ithil cheriya jeerakam add cheyyan pattuo
Ithreym oil pinne enthu cheyyum? Re use cheyumo atho use akkaathe kalayano? 😢
Super. Ponnaniyile swantham muttapathiry. But easy recipe 😋
🥰🥰
മുട്ട cherkkunnillallo.പിന്നെ എന്താ മുട്ട അപ്പം എന്ന് പേര്?.yummy look.will try.
Tried today with a smaller quality.batter was a little too watery.put one tablespoon poha .when soaked , blended.appam was perfect .
Ath muta cherthanu kanookarokke undakkarullath
Manassilavan vendiyakum muttayillayhy mutteppam ennu parenjth😊
മുട്ടയപ്പം മുട്ട ക്കറി മൈ favourite❤❤❤❤
Chef 👩🍳 I tried it came out very well ❤ , all liked it
Thank you Chef 🎉
Pachari illengil aripodi kond cheyyan pattumo
Excellent recipe.i am bengali women from west bengal
Supper
Beautiful Rice poori very nice thanku❤️
🥰🥰
Try cheythu super aan 😊 thank u
Thanks dr🥰🥰
🌹അടിപൊളി, റെസിപി 🌹thankyou💕
Njn undakki ok ayii thanks fathima❤
ഞാൻ ഇതേ പോലെ ഉണ്ടാക്കിയിട്ട് കൊടുക്കാറുണ്ട്
Fathima 😘😘😘sisterde subscriber aanu njan 👍👍ellam Poli aaanu😘👌👌👌
Thank you😊
Ozhivakan pattatha mutta
cherkatha muttappam....mumb idhin ividullavar vellappam ennum parayum....👍👌💪
🥰
Pl tell mewe have to ferment the batter. Or we can try as soon as we grind it. I cant follow malayalam. So i am askung u. I want to try this recipe.
No need to ferment the batter.
Nalla recipe 2um
Cury okke spr
Edo.. Njn innu മോർണിംഗ് ഉണ്ടാക്കി nokki... മാഷാഅല്ലാഹ് അടിപൊളി 🥰😘
02:30 what have you added here? If the batter has to be left for fermentation?
Enikk low flame il ozhichalei pongarullu allenkl nadu bagam katta aayi varum… pongiyathinn shesham flame kootti vekkum
Athe enikkum👍
Njan ennale undakki super sathanam enik valare eshtapettu👌👌👌👌
Super അടിപൊളി എല്ലാവരെയും പറ്റിച്ചേ 😄😄😄അഭിനന്ദനങ്ങൾ മാം 💕💕💕
Inshah allah Njan undaki nokum
Assalaam alaikum mashaAllah❤ good receipe want to cook but cann't understand your language..let me know
1)After grinding batter is ready to cook or it give rest sometime like 20 min or 7 to 8 hr..?
2) on a pan it is water right not oil?
3) what are you explaining about 2 spoon leftover water after grinding..
Looking receipe easy hope result come out good..
In the pan it is oil for frying.
Resting time onnum paranjilla
ഉണ്ടാക്കി നോക്കാം
Shariya nammal kannur kar mikka divasamvumundakkum ente hus gulfinn vanna mikka divasavum muttappavum naipathiriyuma undakkar
🥰🥰
കണ്ണൂർ ക്കാരുടെ സ്വന്തം മുട്ട സർക്കാ 👍🏻ഞാനും ഇതിന്റെ വീഡിയോ ഇട്ടിന്
🥰🥰
Superrrr first timea kanunnathu try chaithu nokkanam 👍🥰🥰
Njan undaki nallapole aayi nalla testund good receipy thankyou dear
Njaan karuthi iddali aanennu😃👌👏👏👏👏👌👌👌👌👌👌👌👌
വെള്ള പോള ഉണ്ടാക്കുന്ന റെസിപീ ഇടുമോ?
Masha allah undakanam
Super 👍.. home made organic mehandi.. nail corn & hand corn sale cheyyunnund.. aarkkengilum veno
Hlo 2 cup pachari aan eduthathengil etra chorum vellavum vendi varum pls riplay
1glass arikku yatra vellavum choru venam. Athinte oru kanakku parayaamo
കണ്ണൂരിന്റെ പരസ്യ അഹങ്കാരം.. നമ്മുടെ സ്വന്തം മുട്ടയപ്പം 🥰🥰🥰😍
ഞാൻ ഉണ്ടാക്കി എല്ലാം try ചെയ്യാറുണ്ട്
Breakfasting undakkumbo thaledivasathe chor upayogikkamo
Upayogikkam
Njangal idh inn undakki.. Super aaayrnn
🥰🥰
Nalla avatharanam good
Super❤njn undakki nokki😍
Hi
Super fathimaaa
Njan omanilan.... Evide pacheri okke und but onnum oru athra satisfaction kittunnilla...ariyumengil onnu paranju taramo... Edu beand rice an use cheyyende ennu. Plssss...
Njan evide lulunte raw rice anu upayogikkunnathu.
Thank you
Choru Ari edutha athe same alavile kappil oru kapp chorano eduthe
Super fathima❤❤❤
ഞാൻ ഉണ്ടാകാറുണ്ട്...സൂപ്പർ ആണ്..
Amazing thank you mol 🎉 love ❤️ from Singapore 🇸🇬
Njanum karuthi idliyanenn
Nalethanne undakkanam super❤️❤️
Kaannunnapollea ith athra simply alla nalla expiriyans vnm..nalla practtis indangillea ith pollea kittu kannurintta swndham ittam🤞
Njan undakki nokki nallathayirunnu 😊
Ennit undakyo
@@YafiraShahma yes
ബമതി റൈസ് ഉപയോഗിക്കാൻ pattumo
Rice powder vech cheyan pato
നല്ലചിക്കൻകറി ഒരുപാട് ഇഷ്ടപ്പെട്ടു
Sure., I will try👍
If we want to add egg how many eggs we have to add
Koode 2 papadam cherku superayirikum
Eannam kudikkumo
കുറച്ചു കൂടി മൊരിഞ്ഞാൽ സൂപ്പർ
Itha innu vaikittu undakkiya ravile kazhikkan pattumo kollathakumo oru yathrayundu undakki kondu pokanarunnu
Ith nammala kannurkare dheshiya bhakshanam 😎 muttappam 👍👍
Athinu onnukil muttaillathappam allenkil rice poor ennu parayunnatha nallath
Eth adipoli ennu ngan undakkum
Maikayuday kuzhappamano atho nigalk vikkal undo
Night മാവ് ഉണ്ടാക്കി vechitt രാവിലെ അപ്പം ഉണ്ടാക്കാൻ പറ്റോ
സൂപ്പർ 👍👍👍👍👍👌👌👌
Glassilan ari edukkunnathenkil ethra chor cherkkanam
Mutta appam Peru mattanam. Sangathy super
Pacharipowder use cyeyanpatuo