സ്കൂളിൽ നിന്നും കിട്ടുന്ന ഒരു നേരത്തെ ആഹാരമാണ് എന്റെ മക്കൾ കഴിക്കുന്നത്..🥺

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024

ความคิดเห็น • 675

  • @Anshaworld
    @Anshaworld  3 หลายเดือนก่อน +195

    Priya CR
    A/c:42896186219
    IFSC:SBIN0070449
    SBI Bank
    Google pay_8281200973

  • @knowledgeispower-dn2xc
    @knowledgeispower-dn2xc 3 หลายเดือนก่อน +289

    ആ കുഞ്ഞിനെ കണ്ടിട്ട് സഹിക്കാനാവുന്നില്ല. ദൈവമേ പെട്ടെന്ന് ആ സഹോദരിയെ സുഖപ്പെടുത്തണമേ 😢😢

  • @fathimalatheef1027
    @fathimalatheef1027 3 หลายเดือนก่อน +179

    ഇങ്ങനെയുള്ളവരെ കണ്ടുപിടിച്ച് വീഡിയോ ചെയ്യുന്ന സഹോദരിയ്ക്ക് താങ്ക്സ്

  • @GracyGracy-r1y
    @GracyGracy-r1y 3 หลายเดือนก่อน +218

    കൃപാസനത്തിൽ പ്രത്യക്ഷപ്പെട്ട മാതാവേ ആ കുടുംബത്തെ അനുഗ്രഹിക്കണമേ

    • @JubymariatJose-vs9fg
      @JubymariatJose-vs9fg 2 หลายเดือนก่อน +1

      Amen

    • @lijislifestyle5681
      @lijislifestyle5681 2 หลายเดือนก่อน +1

      Mathave avarey rakshikaney amme

    • @preenubiju
      @preenubiju 2 หลายเดือนก่อน +1

      Amma e kudumbathe sahayikkane🙏🏻🙏🏻

    • @aviatorcrew389
      @aviatorcrew389 2 หลายเดือนก่อน +5

      അതെന്താ ആസനത്തിൽ തന്നെ പോയാലെ മാതാവ് കേക്കത്തൊള്ളോ??

    • @pournamic1112
      @pournamic1112 2 หลายเดือนก่อน +1

      Amen

  • @DhanyaBrijith
    @DhanyaBrijith 3 หลายเดือนก่อน +71

    എന്റെ യേശുവേ ഈ കുഞ്ഞിന്റെ കണ്ണുനീരിന് അങ്ങ് മറുപടി നൽകണേ അപ്പാ 🙏🙏🙏🙏😭😭😭😭

  • @Nisha-e8v5m
    @Nisha-e8v5m 3 หลายเดือนก่อน +425

    ആ മോനെ ഓർക്കുമ്പോൾ ആണ് ഏറ്റവും സങ്കടം പാവം എല്ലാവരും സഹായിക്കണം 😢😢😢

    • @suhanam6744
      @suhanam6744 3 หลายเดือนก่อน +2

      😂😢😢😂😢❤

    • @yogeshreshma5018
      @yogeshreshma5018 3 หลายเดือนก่อน +4

      😢😢😢 pavam kunji

    • @SiluhannaNithin
      @SiluhannaNithin 3 หลายเดือนก่อน +1

      Omg 😢😭😭😭😭😭😭❤

    • @DjjBbb-ss1uv
      @DjjBbb-ss1uv 2 หลายเดือนก่อน +2

      Urapp❤😢😢

    • @DjjBbb-ss1uv
      @DjjBbb-ss1uv 2 หลายเดือนก่อน

      Enikk adhyam ayitt an like kittunnadh

  • @Sudhimolmc
    @Sudhimolmc 3 หลายเดือนก่อน +44

    സങ്കട പെടരുത് ദൈവം രക്ഷിക്കും ആ മോനെ കണ്ടിട്ട് എന്റെ നെഞ്ച് പൊലിയുന്നു

  • @MiniGeorge-jh8ri
    @MiniGeorge-jh8ri 3 หลายเดือนก่อน +80

    എന്റെ പാവം കുഞ്ഞേ നീ വലിയവനാകും നിന്നെ ദൈവം അനുഗ്രഹിക്കട്ടെ !🙏❤️❤️❤️

  • @nalinirajan8871
    @nalinirajan8871 3 หลายเดือนก่อน +137

    എൻ്റെ മാതാവേ ഈ സഹോദരിക്ക് ജീവൻ നിലനിർത്തിക്കൊടുക്കണേ അമ്മേ.🙏🙏🙏🙏

    • @saboorasafeer7243
      @saboorasafeer7243 3 หลายเดือนก่อน

      Aameen

    • @SeethaKT
      @SeethaKT 2 หลายเดือนก่อน

      കാവിലമ്മേ ആ മോളെ രക്ഷിയ്ക

  • @ShareefaV-f9p
    @ShareefaV-f9p 3 หลายเดือนก่อน +68

    നെഞ്ച് പൊട്ടി ഈ വീഡിയോ കണ്ട പ്പോൾ പടച്ചവനെ ഇങ്ങനെ ഒരു ഗതി ആർക്കും കൊടുക്കല്ലേ എത്രയും പെട്ടന്ന് ഈ ചേച്ചിടെ രോഗം മാറ്റി കൊടുക്കണേ റബ്ബേ

  • @anilkumark4657
    @anilkumark4657 3 หลายเดือนก่อน +101

    കൃപസനം അമ്മ അനുഗ്രഹിക്കും,,, കരയണ്ട,,, മോനെ 😥😥😥

    • @ashkaruk1121
      @ashkaruk1121 3 หลายเดือนก่อน

      @@anilkumark4657 😃🤣🤣🤣🤣

  • @sheebamolpc5978
    @sheebamolpc5978 3 หลายเดือนก่อน +91

    😢കൃപസനം മാതാവേ ആ അമ്മയെ sughapeduthaname🙏

  • @ashrafmohammed1490
    @ashrafmohammed1490 3 หลายเดือนก่อน +89

    എന്റെ പൊന്നു മോനെ ഇപ്പോഴും ഇങ്ങനെ അമ്മമാരെ സ്നേഹിക്കുന്ന പൈതങ്ങളുണ്ടല്ലോ കളിച്ചു നടക്കേണ്ട പ്രായമാ ആ കുട്ടിക്ക് എല്ലാവരും സഹായിക്കുക

    • @godsowncountry3973
      @godsowncountry3973 2 หลายเดือนก่อน

      ഉണ്ട് എന്റെ രണ്ടു മക്കളും അങ്ങനെ ഉള്ള്ള മക്കളാണ്.. എന്റെ കണ്ണ് നിറയാൻ സമ്മദിക്കില്ല.. എനിക്ക് വയ്യാതെ വന്നാൽ അടുക്കള യിൽ കയറി എനിക്ക് ഫുഡ് ഉണ്ടാക്കി തരും. മോൾ 8 ളും മോൻ 1 ലും ആണ് പഠിക്കുന്നത്. എനിക്ക് ഇത് കണ്ടപ്പോ സഹിക്കാൻ പറ്റുന്നില്ല എന്റെ കുഞ്ഞു പറയുന്നപോലെ

  • @shivanyavineeth1998
    @shivanyavineeth1998 3 หลายเดือนก่อน +22

    എന്റെ അച്ഛനും ഇതായിരുന്നു അസുഖം 5 year. ഇപ്പോൾ അച്ഛൻ ഇല്ല പോയിട്ടും 5 year ആയി. പറ്റുന്ന ഒരു തുക അയാകാം, അമ്മ വിഷമിക്കണ്ട രക്ഷ പെടും ഉറപ്പായും 🙏🏻🙏🏻

  • @ReshmaRatheesh-kw5gq
    @ReshmaRatheesh-kw5gq 3 หลายเดือนก่อน +80

    എല്ലാവരും അവരെ സഹായിക്കണം.....ഞാൻ എനിക്ക് പറ്റുന്ന സഹായം ചെയ്യും.. പിന്നെ കുറെ share ചെയ്യും... ആരെങ്കിലുമൊക്കെ ഇത് കണ്ടിട്ട് എന്തേലും ചെയ്താലോ....... സാമ്പത്തകം ആയിട്ട് എനിക്കും ഒന്നും ഇല്ല... എന്നാലും ഇതൊക്കെ കണ്ടാൽ സഹിക്കില്ല.. ദൈവം ആരോഗ്യം തന്നു.. അത് മാത്രം മതി..

    • @AiswaryaAisu-z7b
      @AiswaryaAisu-z7b 3 หลายเดือนก่อน +3

      എല്ലാരും ക്കൂടെ 100രൂപ ഇട്ടാൽ മതി കേരളത്തിൽ ഉള്ള എല്ലാരും. അവരുടെ പ്രശ്നം ഒകെ theernalomum

  • @DeepthiSaji-zr6zr
    @DeepthiSaji-zr6zr 3 หลายเดือนก่อน +53

    എല്ലാവരും ഇവരെ സഹായിക്കണം. ഇ മോൻ എന്റെ കുഞ്ഞിന്റെ ഫ്രണ്ട് ആണ് പഠിക്കാൻ പോലും ആകുഞ്ഞിന് കഴിയുന്നില്ല. ആകുഞ്ഞിന് അവന്റെ അമ്മയെ നമുക്ക് തിരിച്ചു കൊടുക്കണം. അതിന്റെ കരച്ചിൽ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല......

    • @Anshaworld
      @Anshaworld  3 หลายเดือนก่อน +3

      🙏🙏🙏

  • @sreek2317
    @sreek2317 2 หลายเดือนก่อน +12

    ആ മക്കൾ.... ആ പൊന്നുമോനെ ഇങ്ങനെ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല.. Cash അയച്ചിട്ടുണ്ട്.. അവർ സർജറി കഴിഞ്ഞു സുഖമായി ജീവിതത്തിലേക്കു തിരിച്ചു വരുന്നെന്നു കാണാൻ ആഗ്രഹിക്കുന്നു... ആ കുഞ്ഞു മകന്റെ ചിരിച്ച മുഖവും

  • @Syam-2255
    @Syam-2255 3 หลายเดือนก่อน +17

    ഇവിടെയാണ് നമ്മൾ മനുഷ്യൻ ആകേണ്ടത്🙏 നിങ്ങളാൽ കാശു കൊണ്ട് സഹായിക്കാൻ പറ്റിയില്ലെങ്കിൽ. ഇവരെ സഹായിക്കാൻ പറ്റുന്ന ആളുകളിലേക്ക് ഈ വാർത്ത എത്തിക്കുക pls🙏🙏

  • @SeemaKerla-hy4wl
    @SeemaKerla-hy4wl 3 หลายเดือนก่อน +58

    ❤️🙏❤️❤️❤️ എന്റെ കൃപാസന മാതാവേ ഈ കുടുംബത്തെ കാത്തുകൊള്ളണമേ 🙏❤️

    • @harinarayanans507
      @harinarayanans507 3 หลายเดือนก่อน +1

      Prarthhana kond enth labhikkum avarkk prarthana puzhungi thinnan pattumo

  • @aiswaryaaishu5009
    @aiswaryaaishu5009 3 หลายเดือนก่อน +30

    ഇതൊന്നു xylem അനന്ദു സാർ കണ്ടിരുന്നേൽ അദ്ദേഹം സഹായിച്ചേനെ ഇവരെ 😢

    • @JyothiJyothi-fq2tu
      @JyothiJyothi-fq2tu 2 หลายเดือนก่อน +3

      അനന്തു സിർ നേ ഒന്ന് അറിയിക്കാൻ പറ്റുമോ😢

    • @4zr2sp3h
      @4zr2sp3h 2 หลายเดือนก่อน +3

      Njan instel sir nu share cheythu

    • @aiswaryaaishu5009
      @aiswaryaaishu5009 2 หลายเดือนก่อน

      @@4zr2sp3h 🙏🙏🙏🙏

    • @JyothiJyothi-fq2tu
      @JyothiJyothi-fq2tu 2 หลายเดือนก่อน

      @@4zr2sp3h sir kandayirunno

  • @Punjabi_Radio
    @Punjabi_Radio 3 หลายเดือนก่อน +86

    നമുക്ക് ഒരു 100 രൂപ challenge വച്ചാലോ. ആരൊക്കെ ചെയ്യും. ആ മോന്റെ മുഖം കണ്ടിട്ട് സഹിക്കാൻ ആകുന്നില്ലല്ലോ.

    • @houseno2sos166
      @houseno2sos166 3 หลายเดือนก่อน +4

      Yes

    • @saniyapavi2351
      @saniyapavi2351 2 หลายเดือนก่อน +3

      I did

    • @archanaachu2603
      @archanaachu2603 2 หลายเดือนก่อน +2

      Yes

    • @khamar9826
      @khamar9826 2 หลายเดือนก่อน +2

      Ok

    • @aviatorcrew389
      @aviatorcrew389 2 หลายเดือนก่อน +4

      എല്ലാരും ആസനത്തിൽ പോയി പ്രാത്ഥിക്കാൻ പറഞ്ഞിട്ട് അടുത്ത video കാണാൻ പോവുന്നു 😢

  • @MiniGeorge-jh8ri
    @MiniGeorge-jh8ri 3 หลายเดือนก่อน +131

    ചേച്ചീ' കൃപാസനത്തിൽ ചെന്ന് ഒരു ഉടമ്പടി എടുക്കുമോ? ഈ കണ്ണീർ മാതാവിനെ ഒന്നു കാണിക്കൂ കരുണയുള്ള അമ്മയാണ് മാതാവ് ഉടനടി സൗഖ്യം നല്കും സമാധാനിക്ക് . കരുണയുള്ളവർ സഹായിക്കും. അതിന് കർത്താവ് ഇടവരുത്തും🙏

    • @m.thomas6968
      @m.thomas6968 3 หลายเดือนก่อน +13

      ഇപ്പോൾ വീട്ടിൽ ഇരുന്ന് മാതാവിനോട് പ്രാർത്ഥിക്, മാതാവ് എല്ലാം ക്രമീകരിക്കും. സുഖപ്പെട്ട് കഴിഞ്ഞ് കൃപാസനത്തിൽ ചെന്ന് നന്ദി പറയണം. ഞാൻ അമ്മയോട് പ്രത്യേകം പ്രാർത്ഥിക്കാം 🙏🏻

    • @anithagomathydamodaran7567
      @anithagomathydamodaran7567 3 หลายเดือนก่อน +7

      ATHU THANNE Amma kaividilla 💯🙏🏽🙏🏽😌

    • @ShijiEmmanuel
      @ShijiEmmanuel 3 หลายเดือนก่อน +11

      മാതാവിനെ വിശ്വാസം ആണെങ്കിൽ എവിടെ ഇരുന്നു പ്രാത്ഥിച്ചആൽ മാതാവ് കേൾക്കും. കൃപാസന ത്തിൽ തന്നെ പോണം ennu ഇല്ല.

    • @kurumbans877
      @kurumbans877 3 หลายเดือนก่อน +1

      വയ്യാത്ത സമയം യാത്ര അവര്ക് പറ്റില്ല

    • @MiniGeorge-jh8ri
      @MiniGeorge-jh8ri 3 หลายเดือนก่อน

      @reyuuuazeez ആരെയും കൊല്ലാൻ ഞാൻ ആഗ്രഹിക്കുന്നില്ല എല്ലാവർക്കും നന്മ വരണം എന്ന് മാത്രമേ ഞാൻ ആഗ്രഹിക്കൂ

  • @312alexvinod4
    @312alexvinod4 3 หลายเดือนก่อน +20

    If the 60,000 people who all watched this video gave just 30 rupees each they could get 18 lakhs rupees. It will be very helpful for them . Please help 🙏' നമ്മൾ മലയാളികൾ ആണ്. ആരെങ്കിലും Genuine ആയ ഒരു പ്രശ്നം അല്ലെങ്കിൽ സങ്കടം പറഞ്ഞാൽ അത് പരിഹരിക്കുക എന്നത് നമ്മുടെ Responsibility ആണ്.

    • @Anshaworld
      @Anshaworld  3 หลายเดือนก่อน

      🙏🙏

  • @reejaesther5165
    @reejaesther5165 3 หลายเดือนก่อน +156

    യേശുവിനു കഴിയാത്ത കാര്യം ഒന്നുമില്ല. വിശ്വസിച്ചാൽ ദൈവത്തിന്റെ മഹത്വം കാണും

    • @radhamanipc3492
      @radhamanipc3492 3 หลายเดือนก่อน +1

      Treatmentum daivavum venam

    • @shafipallikkal1661
      @shafipallikkal1661 3 หลายเดือนก่อน +8

      ദൈവവിശ്വാസത്തെ നല്ലതാണ് ഉടമ്പടി വെക്കാൻ പറ്റുന്ന സമയമല്ല കാശിന് കാസിനോ വേണം വേണം അതിനു സഹായിക്കുക അല്ലാതെ ഉടമ്പടി വെച്ച് കരാർ ഉണ്ടാക്കിയിട്ടില്ല ദൈവത്തിൻറെ അടുത്ത് നാം പാതി പാതി ദൈവം എന്നാണ് ദൈവം പറഞ്ഞിട്ടുള്ളത്

    • @shafipallikkal1661
      @shafipallikkal1661 3 หลายเดือนก่อน +11

      അവരൊരു ഹിന്ദു സ്ത്രീയാണ് അവർ ഇപ്പോൾ ക്രിസ്തുമതത്തിൽ ചേർക്കാൻ പറ്റിയ സമയമല്ല അവര സഹായിക്കുക

    • @shafipallikkal1661
      @shafipallikkal1661 3 หลายเดือนก่อน +6

      ​@reyuuuazeezകറക്റ്റ് അതാണ് പണം എല്ലാവരും സഹായിക്കുക

    • @arunmathira8129
      @arunmathira8129 2 หลายเดือนก่อน

      Edo potta yesu avida nikkatt patumenkil cash ayakk Google pay

  • @Syam-2255
    @Syam-2255 3 หลายเดือนก่อน +17

    ദയവായി നിങ്ങാളാൽ കഴിയുന്ന സഹായം ചെയ്യണം🙏 ആ മോന്റെ വാക്കുകൾ വല്ലാതെ എന്നെ തകർത്തു😥😥

  • @khadeejapthathamalappuram
    @khadeejapthathamalappuram 3 หลายเดือนก่อน +56

    ഹി ന്തു ആയാലും മുസ്ലിം ആയാലും അല്ലാഹുവിന്റ സഹായം ഉണ്ടാവും

  • @SumaSoman-x6z
    @SumaSoman-x6z 3 หลายเดือนก่อน +65

    ഒരു വർഷം കൊണ്ട് എന്ത് കൊണ്ട ചേച്ചിയുടെ അവസ്ഥ ഇതേപോലെ ഒരു മീഡിയയ്ക്ക് വാർത്ത കൊടുത്തുടായിരിന്നു.. പാവം മക്കൾ... ഈ കുടുംബത്തെ കേരളം മൊത്തം ഏറ്റെടുത്തു സഹായിക്കണം... 🙏🏿🙏🏿🙏🏿👍🏿👍🏿

    • @Anshaworld
      @Anshaworld  3 หลายเดือนก่อน +5

      ആരും ഏറ്റെടുത്തില്ല 🥺🙏

    • @nithinbabu637
      @nithinbabu637 3 หลายเดือนก่อน +13

      സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിൽ ഉള്ളവരെ സഹായിക്കാൻ ഉടനെ ഒരു പദ്ധതി നടപ്പിലാക്കണം എന്ന് ഞാൻ യാചിച്ചു പറയുന്നു

    • @shajims4673
      @shajims4673 3 หลายเดือนก่อน +9

      പ്രിയപ്പെട്ട ജനങ്ങളെ കുഞ്ഞിൻറെ കരച്ചിൽ കണ്ടില്ലേ നമുക്ക് എല്ലാവർക്കും ഒരുമിച്ച് നിന്ന് എന്തേലും ഉള്ളതുപോലെ കൊടുത്ത് സഹായിക്കണം എത്രയും വേഗം ആ ചേച്ചിയുടെ രോഗം ഉടയതമ്പുരാൻ മാറ്റി കൊടുക്കട്ടെ

  • @MalavikaMaalu-d2k
    @MalavikaMaalu-d2k 3 หลายเดือนก่อน +7

    എന്റെ കൃപാസനം മാതാവേ...... 🙏🏻🙏🏻🙏🏻. ഈ ammaye കാത്തുകൊള്ളണമേ

  • @TankuTinto
    @TankuTinto 3 หลายเดือนก่อน +5

    ഞാൻ ജോലിക് ഒന്നും പോവുന്നില്ല. പക്ഷെ എന്നാൽ ആവുന്നത് ഞാൻ ഇട്ടിട്ടുണ്ട്. ചെറിയ തുക 👏.കുഞ്ഞുങ്ങള്ടെ അമ്മ ജീവിക്കും.ധൈര്യം ആയിരിക്കൂ.

  • @akhilaakila9366
    @akhilaakila9366 3 หลายเดือนก่อน +28

    😢യേശുദേവനുണ്ട് കൂടെ ചേച്ചിക്ക് ഒന്നും പറ്റില്ല ഞങ്ങളുടെ പ്രാത്ഥന കൂടെ ഉണ്ട് 🙏🙏

    • @ks8542
      @ks8542 3 หลายเดือนก่อน +1

      Avarkku vendatu paisa anu pattumenkil athu kodukku

    • @RafeeqCc
      @RafeeqCc 2 หลายเดือนก่อน +1

      Ippol paisa yanu avashiyam oppom prarthana yum 😢

  • @ajitharajan3468
    @ajitharajan3468 3 หลายเดือนก่อน +7

    മോനെ 🙏🏻🙏🏻🙏🏻🙏🏻കണ്ടിട്ട് ഒട്ടും പറ്റുന്നില്ലല്ലോ മോനെ 😢😢ചങ്ക് തകർന്നു പോയി

  • @fousiyakunnikodu5657
    @fousiyakunnikodu5657 3 หลายเดือนก่อน +7

    ചേച്ചി.... വിഷമിക്കണ്ട....നിങ്ങളുടെ വിഷമാവസ്ഥ അൻഷ.... എല്ലാരിലും എത്തിക്കും.... ഓപ്പറേഷനുള്ള തുക കിട്ടും... ഈ രണ്ട് മക്കളെ ഓർത്തു നിങ്ങൾ സമാദാനത്തോടെ ജീവിക്കു... നമ്മളെല്ലാം നിങ്ങളോടൊപ്പം ഉണ്ട്..❤

  • @Malutty827
    @Malutty827 3 หลายเดือนก่อน +38

    പൊന്ന് മോന്റെ കരച്ചിൽ 😢😢😢💔💔💔💔

  • @SekkeenaNk
    @SekkeenaNk 3 หลายเดือนก่อน +37

    റബ്ബേ ഇവരുടെ വിഷമം മാറ്റി കൊടുക്കണേ നാഥാ. ആമീൻ 😭🤲🏼

    • @Risanahaneefa
      @Risanahaneefa 2 หลายเดือนก่อน

      Ameen

    • @FathahVlog
      @FathahVlog 2 หลายเดือนก่อน

      ആമീൻ

  • @reenasudhi2389
    @reenasudhi2389 2 หลายเดือนก่อน +2

    ഈശ്വരാ ഈ കുഞ്ഞിനേയും അമ്മയേയും അച്ചനെയു o സഹായിക്കണെ ദൈവങ്ങളെ......... പൈസ ഉള്ളവർ സഹായിക്കണെ

  • @GraceMinistries-yq3ss
    @GraceMinistries-yq3ss 2 หลายเดือนก่อน +1

    സ്വർഗ്ഗസ്ഥനായ പിതാവേ ഈ മോൻ്റെ അമ്മയെ പൂർണമായി വിടുവിക്കേണമേ. അങ്ങയുടെ അടിപിണറുകളാലുള്ള സൗഖ്യം നൽകേണമേ.

  • @sinisuni4048
    @sinisuni4048 3 หลายเดือนก่อน +31

    ദൈവമേ വല്ലാത്ത അവസ്ഥ.... ദയവു ചെയ്തു ഈ കുടുംബത്തെ ബഹുമാനപെട്ട മന്ത്രി സുരേഷ്‌ഗോപിയുടെ അറിവിലേക്ക് എത്തിക്കുക..... 🙏🏿

  • @soumyagopalan4298
    @soumyagopalan4298 2 หลายเดือนก่อน +6

    ദൈവ നാമത്തിൽ എന്നാൽ കഴിയുന്നത് ഞാനും അയച്ചിട്ടുണ്ട്.. അമ്മക്ക് വേഗം സുഖം ആകട്ടെ.. 🙏 പ്രാർത്ഥിക്കാം മോനെ.. 🙏🙏

  • @Hibaaysha04
    @Hibaaysha04 3 หลายเดือนก่อน +13

    നല്ലൊരു ഭർത്താവും, മക്കളും ഉണ്ട്, കിഡ്നി ഭർത്താവ് കൊടുക്കാവന്നു പറഞ്ഞു. പറ്റാവുന്നവർ സഹായിച്ച് ഓപ്പറേഷൻ നടക്കട്ടെ. ആ പൊന്നു മക്കള് രക്ഷപെടട്ടെ 👍🏻❤🤲🏻🤲🏻🤲🏻🤲🏻🤲🏻😢😢😢

  • @ramlaaliii369
    @ramlaaliii369 3 หลายเดือนก่อน +11

    ഈ അമ്മയെയും മക്കളെയും അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ

  • @sreejaabhishek2261
    @sreejaabhishek2261 2 หลายเดือนก่อน +3

    നമ്മൾ എല്ലാവരും കൂടി സഹായിക്കണം അല്ലാതെ മാതാവ്കൊടുക്കും എന്ന് പറഞ്ഞു ഇരിക്കരുത്

  • @aiswaryagayathry2761
    @aiswaryagayathry2761 3 หลายเดือนก่อน +18

    അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം ഒന്ന് കാണൂ. കുട്ടിയുടെ സങ്കടം.കാണാൻ. വയ്യ.സന്മനസ്സ്. ഉളളവർ ഇവരെ സഹായിക്കണേ..

  • @Thankamani.P
    @Thankamani.P 3 หลายเดือนก่อน +5

    എന്റെ പൊന്ന് സഹോദരീ കരയല്ലേ. എല്ലാ നല്ല മനുഷ്യരും നിങ്ങളെ സഹായിക്കും ദൈവമേ അന്യ രാജ്യത്തുപോയി കൊലപാതകങ്ങളും ചെയ്തു ജയിലിൽ കെടക്കുന്നവരെ സഹായിക്കാൻ കോടികൾ സമാഹരിക്കാൻ ഓടിനടക്കുന്നവരെ ഇത് പോലുള്ള ഏഴകളെ സഹായിക്കു ഒരുപാട് പുണ്യം കിട്ടും. കരയല്ലേ പ്രിയേ എല്ലാവരും സഹായിക്കും.

  • @RekhaK-jk3cg
    @RekhaK-jk3cg 3 หลายเดือนก่อน +11

    Gpay എടുത്തപ്പോൾ oriya cg എന്നിട്ട് മാറ്റി ബാങ്ക് ട്രാൻസ്ഫർ ചെയ്തപ്പോൾ പ്രിയ cg അതൊന്ന് ശരിയാക്കണേ ഇല്ലെങ്കിൽ കൺഫ്യൂഷൻ കൊണ്ട് ചിലപ്പോൾ ആളുകൾ അയക്കാതാവും 🙏ഞാൻ ചെറിയ തുക അയച്ചു 🙏🙏🙏

    • @nimmyvarghese3952
      @nimmyvarghese3952 3 หลายเดือนก่อน +4

      Enikum thonni....... Aa monte kaneeru kandu nilkanayilla....... Njanum pay cheyaan nerathe kandu

    • @Fousiya-l2q
      @Fousiya-l2q 2 หลายเดือนก่อน

      Njhanum ayachu

  • @sreejasunil46
    @sreejasunil46 3 หลายเดือนก่อน +7

    ദൈവമേ Ee അമ്മയെ വേഗം രക്ഷപ്പെടുത്തണേ

  • @shafinvlog9365
    @shafinvlog9365 3 หลายเดือนก่อน +21

    നമ്മളാൽ കഴിയുന്നത് നമുക്ക് എല്ലാവർക്കും കൊടുക്കാം പാവം കുഞ്ഞ്

  • @AbhiramiShyam-p7s
    @AbhiramiShyam-p7s 3 หลายเดือนก่อน +27

    എനിക്ക് ചെയ്യാൻ പറ്റുന്ന ചെറിയൊരു amount ഞാൻ ഇട്ടിട്ടുണ്ട്. Priya C. G.. ഈ ചേച്ചി ആണോ.

  • @soniyajoseph7729
    @soniyajoseph7729 2 หลายเดือนก่อน +1

    എന്റെ കൃപാസനമാതാവേ ഈ അമ്മയുടെ അസുഖം സുഖപ്പെടുത്താൻ തിരുക്കുമരനോട് അപേക്ഷിക്കണമേ 🙏🏻🙏🏻🙏🏻

    • @sureshkalyany
      @sureshkalyany 10 ชั่วโมงที่ผ่านมา

      കഷ്ടം

  • @leelammajoseph7052
    @leelammajoseph7052 3 หลายเดือนก่อน +33

    ആ ചേച്ചിയെ കൃപാസനത്തിൽ ഒന്ന് കൊണ്ടുപോകുമോ അവിടെ ചെന്ന് മാതാവിനോട് പറഞ്ഞാൽ ഈശോ രോഗസൗഖ്യം നൽകും. ആ സഹോദരിയെ കൊണ്ടുപോകണമേ 🙏🙏🙏🙏ഈശ്വരൻ അനുഗ്രഹിക്കും 🙏🙏🙏🙏

    • @snperfumes
      @snperfumes 3 หลายเดือนก่อน +1

      😂

    • @jasic7296
      @jasic7296 2 หลายเดือนก่อน

      ഒന്നു പോടേയ്

    • @ks8542
      @ks8542 2 หลายเดือนก่อน

      @@leelammajoseph7052 paisa undenkil kodukku chumma kripasanam, thenga avarkku vendatu paisa anu

    • @aviatorcrew389
      @aviatorcrew389 2 หลายเดือนก่อน +1

      കോവിഡ് വന്നപ്പോ ഈ ആസനം എവിടെ ആയിരുന്നു??? ബോധം ഇല്ലേ നിങ്ങൾക്ക്

  • @rajeshkrishnan8644
    @rajeshkrishnan8644 3 หลายเดือนก่อน +5

    എന്റെ ദൈവമേ വേഗം എല്ലാം ശെരിയാക്കണേ കുഞ്ഞിന്റെ കരച്ചിൽ സഹിക്കാൻ പറ്റുന്നില്ല മുത്തേ കരയല്ലേ

  • @yamunar3486
    @yamunar3486 3 หลายเดือนก่อน +5

    എന്റെ കൃപാസനം മാതാവേ അനുഗ്രഹിക്കണേ 🙏🙏

  • @JijiAnil-gi4ur
    @JijiAnil-gi4ur 23 วันที่ผ่านมา +1

    Amme kreupasanam amme ee kudumbathe rekshikane kaividalle amme...

  • @ziyavlogs97
    @ziyavlogs97 3 หลายเดือนก่อน +6

    പടച്ചവനെ ഇവരുടെ സങ്കടം കാണാൻ വയ്യല്ലോ റബ്ബേ എന്തെങ്കിലും ഒരു വഴി നീ കാണിച്ചു കൊടുക്കണേ.... എങ്ങനെ എങ്കിലും യൂസഫ് അലി സാറിനെയോ ബോച്ചേ സാറിനെയോ അറിക്കാൻ പറ്റിയിരുന്നെങ്കിൽ അവരുടെ ജീവൻ രക്ഷിക്കാൻ പറ്റും., ഈ വീഡിയോ കാണുന്നവർ ആർക്കെങ്കിലും അങ്ങനെ ചെയ്യാൻ പറ്റുമോ പ്ലീസ്

  • @Dreamygirl111
    @Dreamygirl111 3 หลายเดือนก่อน +3

    ദൈവമേ കണ്ടിട്ട് സഹിക്കുന്നില്ല 😭😭😭പൊന്നുമക്കളെ വിഷമിക്കണ്ടാട്ടോ എല്ലാരുടെയും പ്രാർത്ഥനയും സഹായവും ഉണ്ടാവും..അമ്മ പെട്ടെന്ന് അസുഖം ഭേദം ആയി തിരിച്ചു വരും..നാഥാ ഈ മക്കളുടെ കരച്ചിൽ അങ്ങ് കാണുന്നില്ലേ 🤲🤲🤲🤲🤲🤲😔😔😔😔😔😔

  • @bijip9223
    @bijip9223 3 หลายเดือนก่อน +3

    കഷ്ടം ഒണ്ട് എല്ലാവരും സഹായിക്കും ചേച്ചി നന്നാകും ചേച്ചിക്ക് നല്ലത് പ്രബിക്കും

  • @surumims5502
    @surumims5502 3 หลายเดือนก่อน +6

    Cherita oru amnt ayachittund 🙏🙏🙏🤲🤲🤲 ....

  • @bismilpah
    @bismilpah 3 หลายเดือนก่อน +14

    എന്റെ റബ്ബേ..😢

  • @shafinvlog9365
    @shafinvlog9365 3 หลายเดือนก่อน +8

    പാവം കുഞ്ഞ്

  • @AVANITV-e7j
    @AVANITV-e7j 3 หลายเดือนก่อน +2

    കരയല്ലേ ചേച്ചി, മക്കളെ കരയല്ലേ കുട്ടാ. എല്ലാവരും സഹായിക്കും മോനെ. അമ്മ ഉറപ്പായും രക്ഷപെടും 🙏🏻🙏🏻🙏🏻🙏🏻.

  • @Shibikp-sf7hh
    @Shibikp-sf7hh 3 หลายเดือนก่อน +4

    ഗുരുവായൂരപ്പ 🙏🙏🙏

  • @shareefK-t2m
    @shareefK-t2m 3 หลายเดือนก่อน +5

    Yee vedio manasina vallatha vethanippikkunnu yee kunjugala orth yallavarum sahayikkana nallavarayavaraya janagalod ulla abekshayanu nammal nammuda kunjugaluda mugam orthalmathi nammukk sahayikkan thonum

  • @jeenaROOH
    @jeenaROOH 3 หลายเดือนก่อน +4

    ഇവരുടെ കണ്ണുനീർ കണ്ടിട്ട് എനിക്കും സങ്കടം വന്നു കരഞ്ഞു പോയി ആവശ്യം ഇല്ലാത്തതിനൊക്കെ ക്യാഷ് വെറുതെ ചിലവാക്കി കളയുന്നവരോട് പറയുവാ ഇവരെ ഒന്ന് സഹായിക്കണേ ഇവരുടെ കണ്ണുനീർ തുടയ്ക്കാൻ പറ്റിയാൽ ഇതുപോലെ ഒരു നന്മ വേറെ ഇല്ല 🙏🏻

  • @rabiyarabiya7374
    @rabiyarabiya7374 2 หลายเดือนก่อน +1

    ഏത് നമ്പറിലാണ് പൈസ അയക്കേണ്ടത്

  • @kunjattasworld9945
    @kunjattasworld9945 3 หลายเดือนก่อน

    ഈ ചേച്ചിയുടെ ആരോഗ്യം വീണ്ടെടുത്തു ദീർഘായുസ്സ് കൊടുക്കണേ 🙏🙏🙏

  • @VahidhaVahi123
    @VahidhaVahi123 3 หลายเดือนก่อน +6

    Karayallle mone😢😢😢allaahuve shifayaki kodukkane🤲🤲🤲😢😢

  • @AbhishekAbhi-dg7is
    @AbhishekAbhi-dg7is 3 หลายเดือนก่อน +1

    🙏🙏🙏 ദൈവത്തിന്റെ അനുഗ്രഹത്താൽ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ 🙏

  • @ambikapushparajan1340
    @ambikapushparajan1340 2 หลายเดือนก่อน

    ഇത് കണ്ടിട്ട് എനിക്ക് സഹിക്കാൻ കഴിയുന്നില്ല. കാൻസറും ആമവാതം വന്ന് തളർന്ന് കിടക്കുന എന്റെ ചേച്ചിയെ ഓർക്കുന്നു. ചേട്ടനാണ് ചേച്ചിയുടെ എല്ലാ കാര്യങ്ങളും നോക്കുന്നത്. കൂലിപണിയാണ് ഇതു കണ്ട് തീർക്കാൻ കഴിഞ്ഞില്ല.

  • @TheRonykeeriyattil87
    @TheRonykeeriyattil87 2 หลายเดือนก่อน +1

    എനിക്ക് ജോലി ഇല്ല. 2 പെണ്മക്കൾ ഉണ്ട്. വൈഫിനു ആകെ 12000 രൂപ ഉള്ള ജോലി ഉള്ളു. വാടക വീട്ടിൽ ആണ്..നന്നായി സഹായിക്കണമെന്ന്ട്.എന്നെകൊണ്ട് പറ്റാവുന്നത് ഞാൻ ഇട്ടടുണ്ട്.

  • @AthiraAthira-di8qs
    @AthiraAthira-di8qs 3 หลายเดือนก่อน +1

    വിഷമിക്കണ്ട ഞങ്ങൾ എല്ലാവരും നിങ്ങളെ സഹായിക്കും ഉറപ്പായും എനിക്കും ഉണ്ട് ഇതുപോലെ മക്കൾ ആ മോൻ കരയുന്നത് കണ്ട് സഹിക്കാൻ പറ്റുന്നില്ല

  • @sheelasugathan7429
    @sheelasugathan7429 2 หลายเดือนก่อน

    എല്ലാം ശരിയാകും എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകും സഹോദരി 🙏

  • @deepakv7200
    @deepakv7200 2 หลายเดือนก่อน

    എനിക്ക് കഴിയുന്ന സഹായം ഗൂഗിൾ പേ ചയ്തു എല്ലാവരും ആ കുഞ്ഞിനെ ഓർത്തു സഹായം നൽകണേ

  • @manjushabiju2955
    @manjushabiju2955 3 หลายเดือนก่อน +1

    ആരെങ്കിലും ആ കുടുംബത്തിനെ സഹായിക്കണേ... കുഞ്ഞുങ്ങളെ ഓർത്ത്... സാമ്പത്തികം ആവശ്യമാണ്..😢😢😢😢😢😢

  • @layalakshmi347
    @layalakshmi347 2 หลายเดือนก่อน

    TH-cam ൽ Search ചെയ്ത് കൃപാസനത്തിലെ സാക്ഷ്യം കേട്ട് അമ്മയോട് online ആയി ഉടമ്പടിയെടുത്ത് പ്രാർത്ഥിക്കൂ.ചേച്ചി അമ്മ എല്ലാത്തിനും വഴിയുണ്ടാക്കും

  • @kochumollobo322
    @kochumollobo322 3 หลายเดือนก่อน +7

    സത്യം ആണ് കണ്ണ് നിറഞ്ഞു പോകുന്നു

  • @aneeshr6987
    @aneeshr6987 3 หลายเดือนก่อน +12

    എന്റെ ചേച്ചിയെ കൃപാസനത്തിൽ ഒന്ന് പോകാമോ അസുഖങ്ങൾ എല്ലാം മാറും ഞാനൊരു ചെറിയ തുക ഇട്ടു തരാം

  • @shamsudeenmancode685
    @shamsudeenmancode685 3 หลายเดือนก่อน +2

    എത്രയും വേഗം സുഖം പ്രാപിക്കട്ടെ
    കേരളത്തിലെ വിവിധ ഭാഗങ്ങളിൽ ഇതുപോലെ ദുരിതമനുഭവിക്കുന്ന സാധാരണക്കാരായ പാവങ്ങളുടെ അവസ്ഥ സഹജീവികളിൽ എത്തിക്കുന്ന Anshaworld ന് അഭിനന്ദനങ്ങൾ .. നല്ലതു വരട്ടെ

  • @SanithaS-wm9ci
    @SanithaS-wm9ci 3 หลายเดือนก่อน

    ദൈവമേ 🙏🏽എല്ലാപേരും പറ്റുമ്പോലെ സഹായിക്കും ഉറപ്പ്

  • @shinythomas670
    @shinythomas670 3 หลายเดือนก่อน

    മക്കളെ കരയല്ലേ എനിക്കും ഉണ്ട് 2 മക്കൾ, എന്റെ മോന്റെ കരച്ചിൽ പോലെ എനിക്ക് തോന്നി എന്നെ കഴിവത് ഞാനും ഇട്ടിട്ടുണ്ട്, എത്രയും പെട്ടെന്ന് ആ ചേച്ചിക്ക് സുഖം പ്രാപിക്കട്ടെ, may God bless you🙏ആമേൻ

  • @AbhilashAbhilash.p.d
    @AbhilashAbhilash.p.d 3 หลายเดือนก่อน +13

    എന്റെ ചേച്ചി കൃപാസനത്തിൽ പോകുക വേഗം തന്നെ ,. മുട്ടിപ്പയ് പ്രാർത്ഥിക്കുക എല്ലാം മാതാവ് നോക്കി കൊള്ളും

    • @neethushibu2307
      @neethushibu2307 3 หลายเดือนก่อน +2

      വന്നല്ലോ pr teams.

    • @arunmathira8129
      @arunmathira8129 2 หลายเดือนก่อน

      ​@@neethushibu2307vatt case

  • @kunjattasworld9945
    @kunjattasworld9945 3 หลายเดือนก่อน +1

    പൊന്നുമോനെ ഞങ്ങൾ എല്ലാവരും ഉണ്ട് മോനെ 🙏🙏🙏🥰🥰🥰🥰🥰

  • @kasperaustin
    @kasperaustin 2 หลายเดือนก่อน

    God bless you Chechi, ❤❤❤

  • @anjalihari1483
    @anjalihari1483 3 หลายเดือนก่อน +4

    Kreupasanam mathavu urapayum rakshikumm

  • @sreejans7413
    @sreejans7413 3 หลายเดือนก่อน +2

    എല്ലാം ശെരിയാവും മോന്റെയും അമ്മയുടെയും ഒപ്പം ദൈവം ♥️♥️♥️♥️

  • @jameelaabbas5290
    @jameelaabbas5290 3 หลายเดือนก่อน

    സര്‍വ്വശക്തനായ നാഥന്‍ എത്രയും പെട്ടെന്ന് തന്നെ ഇതിനൊരു പരിഹാരം കണ്ടെത്തും..!
    നമ്മെ സൃഷ്ടിച്ച തമ്പുരാന്‍ കൂടെയുണ്ട് ..! അവന്‍റെ സഹായം ഉടനെ വന്നെത്തും ..വിഷമിക്കേണ്ട ..!
    നമുക്ക് നാഥനോട് പ്രാര്‍ത്ഥിക്കാം..!
    പ്രാര്‍ത്ഥനയിലൂടെ സാധിക്കാത്തത് ഒന്നുമില്ല ഈ ലോകത്ത്..!അവന്‍ കൈവിടില്ല ..!😢

  • @Priya-oz5lz
    @Priya-oz5lz 2 หลายเดือนก่อน

    ചേച്ചീ... കുഞ്ഞിൻ്റെ മുന്നിൽ ഇങ്ങനെ കരയല്ലേ .... അവന് താങ്ങാനാവില്ല. അവനെ ഭയപ്പെടുത്താതെ ഇരിക്കൂ..

  • @LijiIV
    @LijiIV 3 หลายเดือนก่อน +13

    യേശു സൗഖ്യം തരും അമ്മേ ഞങ്ങൾ പ്രാർത്ഥിക്കും. ആ കുഞ്ഞിന്റെ കണ്ണുനീർ ദൈവം കാണാതിരിക്കില്ല. God bless you

  • @KuttoosanumCousinsum
    @KuttoosanumCousinsum 3 หลายเดือนก่อน

    അമ്മേ കൃപാസന മാതാവേ അമ്മയുടെ തിരുമുൻപിൽ ഈ അമ്മേ സമ്മർപ്പിക്കുന്നു ആമ്മേൻ

  • @ambilya4985
    @ambilya4985 2 หลายเดือนก่อน

    Gpay done....ellam sariyayi ee kutti chirichu kaananam..pls update..

  • @FathimaAshikFathimaAshik
    @FathimaAshikFathimaAshik 3 หลายเดือนก่อน +1

    അല്ലാഹ് അവരുടെ എല്ലാ വിഷമങ്ങളും മാറ്റി കൊടുക്കണെ

  • @ALEENAMATHEW-tn1yl
    @ALEENAMATHEW-tn1yl 2 หลายเดือนก่อน

    Daivame sahayikkane 🙏

  • @sajanpulickal5072
    @sajanpulickal5072 2 หลายเดือนก่อน

    കർത്താവെ ഇ സഹോദരിക്ക് വിടുതൽ നൽകണേ

    • @aviatorcrew389
      @aviatorcrew389 2 หลายเดือนก่อน

      പോടാ മൈ @#$%%

  • @vishnums509
    @vishnums509 2 หลายเดือนก่อน

    ദൈവമേ സുഖപ്പെടുത്തണേ 🙏🙏🙏

  • @RadhikaK-t5k
    @RadhikaK-t5k 2 หลายเดือนก่อน

    Chechiii vishamikandaaa🙏🙏🙏🙏🙏

  • @manuarya4379
    @manuarya4379 2 หลายเดือนก่อน

    Amme rakshikane

  • @Anusssss123
    @Anusssss123 2 หลายเดือนก่อน

    Dr.Ananthu sir ne ariyikkanam, athoru nallam karyam aayirikkum .

  • @nithyagireesh360
    @nithyagireesh360 2 หลายเดือนก่อน

    ഇങ്ങനെ ഉള്ളവരെ ഒക്കെ ആണ് സഹായിക്കേണ്ടത്. ❤️❤️

  • @hrithikaraneesh4043
    @hrithikaraneesh4043 2 หลายเดือนก่อน

    എന്റെ പൊന്നു മോൻ വലിയ ഒരാളാകും.❤

  • @angelsisters9102
    @angelsisters9102 2 หลายเดือนก่อน

    കൃപാസന മാതാവേ സൗക്യം നൽകണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @divyaskitchen7994
    @divyaskitchen7994 2 หลายเดือนก่อน +1

    സഹിക്കുന്നില്ല മോനേ നിന്റെ കണ്ണുനീർ ദൈവം കാണാതിരിക്കില്ല എടാ പൊന്നേ😢

  • @Mr331970
    @Mr331970 3 หลายเดือนก่อน

    ഈ അവസരത്തിൽ എന്ത് പറയണം എന്നറിയില്ല.. ആ കുഞ്ഞിനെ എനിക്ക് തരുമോ പൊന്നു പോലെ അവനെ നോക്കാം. ആ സഹോദരിയുടെ അസുഖം എത്രയും പെട്ടെന്ന് മാറ്റാണെ പടച്ചോനെ