സത്യം പറഞ്ഞാൽ ആ ഉമ്മൂമ്മക്കുള്ള സൗന്ദര്യം മറ്റൊരു പെണ്ണുങ്ങളിലും ഞാൻ ഈ വീഡിയോയിൽ കണ്ടില്ല. ഈ പ്രായത്തിലും ഇത്രയും മൊഞ്ചത്തി ആണെങ്കിൽ ചെറിയ പ്രായത്തിൽ എന്തോരം സുന്ദരിയായിരുന്നു കാണും . ❤❤❤❤❤ സുന്ദരി ഉമ്മൂമ്മ
ഞങ്ങൾക്കുമുണ്ട് ഇതുപോലെ ഉമ്മുമ 117 വയസ്സ് ണ്ട്. ഇപ്പോഴും നല്ല സുന്ദരിയാ.... ഓർമ്മ, കാഴ്ച്ച 'ഒന്നിനും പ്രശ്നമില്ല. ഈ ഇടയായി കേൾവിക്ക് കുറച്ച് കുറവുണ്ട്. അതൊഴികെ പൂർണ ആരോഗ്യവതി. പരസഹായമില്ലാതെ നടന്ന് ബാത്ത്റൂമിൽ പോകും തിരിച്ച് വരും 9 പേര കുട്ടികൾക്ക് പേരകുട്ടികളായി..... അൽഹമദുലില്ലാഹ് എല്ലാം റാഹത്തായി പോകുന്നു.
കണ്ട് കഴിയുന്നത് വരെ ചിരിച്ചു കൊണ്ട് കണ്ടു മൊയ്‌നു മാഷാ അല്ലാഹ് ആ ഉമ്മാക്ക് ഇനിയും മക്കളോടൊതും പേരമക്കൾ എല്ലാവരോടൊപ്പം ഒരു പാട് കാലം ജീവിക്കാൻ റെബ്ബ് തൗഫീഖ് n
എന്റെ പ്രിയപ്പെട്ട വല്യുമ്മ ഇന്നു ഖബറിലാണ് അള്ളാഹ്.. നീ സ്വർഗ്ഗപ്പൂതോപ്പാക്കണേ.. എനിക്കും വേണ്ടി എപ്പോഴും ദുആ ചെയ്യുന്നവരായിരുന്നു എന്റെ valyumma. ഇന്നെനിക്കു ആളില്ല ആ ദുആ ചെയ്യാൻ, പുസ്തക താളുകളിൽ എഴുതപ്പെട്ട ചരിത്രങ്ങൾ എന്റെ മനസ്സിൽ കുറിക്കാൻ, എല്ലാം മറഞ്ഞു പോയി നാഥാ..😢 ഈ വല്യുമ്മനെ കണ്ടപ്പോൾ എന്റെ മനസ്സിലേക്ക് ഓടി വന്നത് എന്റെ പ്രിയപ്പെട്ട വല്യുമ്മ ആണ്.
മാഷാ അള്ളാ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇനിയും ആ ഉമ്മാക്ക് ശരീര സുഖവും ദീർഘായുസ്സും വാരിക്കോരി❤❤❤❤🤲🏻🤲🏻🤲🏻💚🤲🏻🤲🏻🤲🏻🤲🏻🤲🏻 കൊടുക്കട്ടെ യാ അള്ളാ
6 തലമുറകളിലായി 331 പേർ ഉള്ള അള്ളാഹുവിൻ്റെ അനുഗ്രഹം നിറഞ്ഞ കുടുംബത്തിൽ ബാബു ഏട്ടനെ ഒരു പരിചയക്കാരനായി കിട്ടിയതിൽ ഈശ്വര സഹായത്താൽ എനിക്കും അനുഗ്രഹം നിങ്ങളുടെ കുടുംബത്തിൻ്റെതായി ലഭിക്കട്ടെ....
എന്റെ ഹസ്ബന്റിന്റെ ഉമ്മാക്ക് 15 മക്കൾ ഉണ്ടായിരുന്നു 13 പ്രസവത്തിൽ 15 മക്കളും അതിൽ മൂന്നുപേർ മരിച്ചു ബാക്കി 12 പേരുണ്ട് ഉപ്പ മരിച്ചുപോയി ഉമ്മ ഇപ്പോഴും അൽഹംദുലില്ല ആരോഗ്യത്തോടുകൂടി ഉണ്ട്
മാഷാ അള്ളാ ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ഉമ്മാക്ക് അടിപൊളി കുടുംബ ഇപ്പോഴത്തെ ഫാമിലി പാഠം ആയിരിക്കട്ടെ l എല്ലാവിധ ആശംസകളും അമ്മ ഇനി ആരോഗ്യത്തോടെ ജീവിക്കട്ടെ à
എൻ്റെ ഉമ്മ 94 വയസ്സ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് 120 ൽ അധികം പേര കുട്ടികളുണ്ട് എല്ലാവരും ആഫിയത്തോടെ യുള്ള ദീർഘായുസിന് ദുആ ചെയ്യുക ഇപ്പോഴും തഹജ്ജുദ് നിസ്കരിച്ച് ഖുർ ആ നോതും അല്ലാഹുവേ നീ ആഫിയത്തോടെ ദീർഘായുസ് നൽകണേ ...... കുഴിപ്പുറം' മലപ്പുറം
സത്യം പറഞ്ഞാൽ ആ ഉമ്മൂമ്മക്കുള്ള സൗന്ദര്യം മറ്റൊരു പെണ്ണുങ്ങളിലും ഞാൻ ഈ വീഡിയോയിൽ കണ്ടില്ല. ഈ പ്രായത്തിലും ഇത്രയും മൊഞ്ചത്തി ആണെങ്കിൽ ചെറിയ പ്രായത്തിൽ എന്തോരം സുന്ദരിയായിരുന്നു കാണും . ❤❤❤❤❤ സുന്ദരി ഉമ്മൂമ്മ
സത്യം
ഞങ്ങൾക്കുമുണ്ട് ഇതുപോലെ ഉമ്മുമ 117 വയസ്സ് ണ്ട്. ഇപ്പോഴും നല്ല സുന്ദരിയാ.... ഓർമ്മ, കാഴ്ച്ച 'ഒന്നിനും പ്രശ്നമില്ല. ഈ ഇടയായി കേൾവിക്ക് കുറച്ച് കുറവുണ്ട്. അതൊഴികെ പൂർണ ആരോഗ്യവതി. പരസഹായമില്ലാതെ നടന്ന് ബാത്ത്റൂമിൽ പോകും തിരിച്ച് വരും 9 പേര കുട്ടികൾക്ക് പേരകുട്ടികളായി..... അൽഹമദുലില്ലാഹ് എല്ലാം റാഹത്തായി പോകുന്നു.
❤❤
Masha allah
❤
Alhamdulillah
Aafiyathodukoodiya deerghyuss nalkatte
Masha allah nannayi nokane❤❤
ഇത് പോലെസ്വർഗ്ഗത്തിലും ഒരുമിച്ചുകൂടാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ🤲🤲🤲
Aameen
Aameen🤲🤲🤲🤲
Aameen🤲🤲
ആമീൻ
ഇദ് പോലെ ഉള്ള കുടുംബങ്ങൾ മലപ്പുറത്ത് മാത്രമേ കാണൂ ❤😍
ഈ കുടുംബത്തിന് കണ്ണ് തട്ടത്തിരിക്കട്ടെ 🤲🏼മാഷാഅല്ലാഹ് 🤲🏼
ഇന്ന് ഈഒരു ഉമ്മയേയും മക്കളെയും തലമുറകളായിട്ടുള്ള പേരമക്കളെയും കാണുമ്പോൾ ഒരുപാട് സന്തോഷം. അൽ ഹംദു ലില്ലാഹ്
മാഷാ അള്ളാ.ആ ഉമ്മുമ്മയുടെ തണലിൽ ആ മക്കൾക്ക് ഒരുപാട് കാലം ജീവിക്കാൻ ആയുസ്സ് നൽകണേ അള്ളാ
കണ്ട് കഴിയുന്നത് വരെ ചിരിച്ചു കൊണ്ട് കണ്ടു മൊയ്‌നു മാഷാ അല്ലാഹ് ആ ഉമ്മാക്ക് ഇനിയും മക്കളോടൊതും പേരമക്കൾ എല്ലാവരോടൊപ്പം ഒരു പാട് കാലം ജീവിക്കാൻ റെബ്ബ് തൗഫീഖ് n
എന്റെ പ്രിയപ്പെട്ട വല്യുമ്മ ഇന്നു ഖബറിലാണ് അള്ളാഹ്.. നീ സ്വർഗ്ഗപ്പൂതോപ്പാക്കണേ.. എനിക്കും വേണ്ടി എപ്പോഴും ദുആ ചെയ്യുന്നവരായിരുന്നു എന്റെ valyumma. ഇന്നെനിക്കു ആളില്ല ആ ദുആ ചെയ്യാൻ, പുസ്തക താളുകളിൽ എഴുതപ്പെട്ട ചരിത്രങ്ങൾ എന്റെ മനസ്സിൽ കുറിക്കാൻ, എല്ലാം മറഞ്ഞു പോയി നാഥാ..😢
ഈ വല്യുമ്മനെ കണ്ടപ്പോൾ എന്റെ മനസ്സിലേക്ക് ഓടി വന്നത് എന്റെ പ്രിയപ്പെട്ട വല്യുമ്മ ആണ്.
❤ ഇൻശ്വാ അള്ളാ വളരെ ശന്തോഷം
ഉമ്മാൻ്റെ സംസാരം വളരെ ഇഷ്ടപെട്ടു
സൗഗര പെട്ടാൽ ഉന്മാനെ വന്നു കാണണമെന്നു് ഉണ്ട് ഇൻശ്വാ അള്ളാ.......
മാഷാ അല്ലാഹ്
അൽഹംദുലില്ലാഹ്
അല്ലാഹുവിന്റെ അനുഗ്രഹം വാരിക്കോരി ലഭിച്ച വല്ലിമ്മ
അല്ലാഹു ഇനിയും ആഫിയത്തോടുകൂടിയ ദീർഘ ആയുസ്സ് പ്രദാനം ചെയ്യട്ടെ ആമീൻ
Masha Allah എന്ത് സന്തോഷം കണ്ടപ്പോ സുന്ദരി ഉമ്മമ്മ 😘😘😘😘
മാഷാഅള്ളാഹ്
നല്ല ഒരു കുടുംബം
അള്ളാഹു ആ ഉമ്മാക്ക് ആഫിയത്തുള്ള ദീർഗായുസ്സ് നൽകട്ടെ
ഞങ്ങളുടെ വലിയുമ്മായും ഉണ്ട് 6 തലമുറ മക്കളും പേരക്കുട്ടികളും 94 പേരടങ്ങുന്ന കുടുംബം.... നല്ല സുന്ദരിയാണ് ഞങ്ങളുടെയും ഉമ്മാമ്മ..
മാഷാ അള്ളാ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇനിയും ആ ഉമ്മാക്ക് ശരീര സുഖവും ദീർഘായുസ്സും വാരിക്കോരി❤❤❤❤🤲🏻🤲🏻🤲🏻💚🤲🏻🤲🏻🤲🏻🤲🏻🤲🏻 കൊടുക്കട്ടെ യാ അള്ളാ
മാഷാഅല്ലാഹ് ആ ഉമ്മ ഇനിയും ഒരു പാട് കാലം ജീവിക്കാൻ അല്ലാഹ് തൗഫീഖ് നൽകട്ടെ ചുന്ദരി ഉമ്മ എനിക്ക് തരുന്നോ ഉമ്മാനെ 😄😘😘😘😘👍
6 തലമുറകളിലായി 331 പേർ ഉള്ള അള്ളാഹുവിൻ്റെ അനുഗ്രഹം നിറഞ്ഞ കുടുംബത്തിൽ ബാബു ഏട്ടനെ ഒരു പരിചയക്കാരനായി കിട്ടിയതിൽ ഈശ്വര സഹായത്താൽ എനിക്കും അനുഗ്രഹം നിങ്ങളുടെ കുടുംബത്തിൻ്റെതായി ലഭിക്കട്ടെ....
😊😮😮
അൽഹംദുലില്ലാഹ്. ഇനിയും തലമുറകളായി ജീവിക്കുവാൻ അല്ലാഹു അനുഗ്രഹ നൽകട്ടെ.
എൻ്റെ വല്ല്യൂമ്മാക്ക് അഞ്ചാം തലമുറ പിറക്കാൻ പോകുന്നു
അഞ്ചു തലമുറ വരെ എന്റെ ഉമ്മാമ ഖദീസാ ജുമാ കണ്ടിട്ടുണ്ടായിരുന്നു
എന്റെ ഹസ്ബന്റിന്റെ ഉമ്മാക്ക് 15 മക്കൾ ഉണ്ടായിരുന്നു 13 പ്രസവത്തിൽ 15 മക്കളും അതിൽ മൂന്നുപേർ മരിച്ചു ബാക്കി 12 പേരുണ്ട് ഉപ്പ മരിച്ചുപോയി ഉമ്മ ഇപ്പോഴും അൽഹംദുലില്ല ആരോഗ്യത്തോടുകൂടി ഉണ്ട്
മാഷാ അല്ലാഹ് തമാശ പറയട്ടെ അസൂയ തോന്നുന്നു. ഈ കുടുബത്തിൽ എല്ലാർക്കും എനിയും ആരോഗ്യത്തോടുളള ആയി സി നെ ധീർ ഗിച്ചു കൊടുക്കട്ടെ .ആമീൻ
ഒരു കല്യാണം ഉണ്ടങ്കിൽ ഇവർ തന്നെ മതി ഇവരുടെ കുടുംബത്തിൽ പുറത്ത് നിന്ന് ആരെയും വിളിക്കേണ്ട ആവശ്യം ഇല്ല
അൽഹംദുലില്ലാഹ്
മാഷാ അള്ളാ ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ഉമ്മാക്ക് അടിപൊളി കുടുംബ ഇപ്പോഴത്തെ ഫാമിലി പാഠം ആയിരിക്കട്ടെ l എല്ലാവിധ ആശംസകളും അമ്മ ഇനി ആരോഗ്യത്തോടെ ജീവിക്കട്ടെ à
മാഷാ അല്ലാഹ് നല്ല കുടുംബം എല്ലാർക്കും നല്ല വേഷം 🤲👍
Masha allah അള്ളാഹു ഇനിയും ആരോഗ്യത്തോടെ യുള്ള ദീര്ഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲
Aameen
Ma sha allah... Allah nde kaaval ennum aa kudumbathinum njmmlude kudumbathinum indakatte❤️
Ningade adipoli avatharanam.ellarkum ishtapedum.monte phone no tharumo.
നല്ല സന്തോഷം തോന്നുന്നു!
നല്ല വല്ലിമ്മ, പേരമക്കൾ
Maa sha allah ഉമ്മാമ്മക് ഒരു ചുംബനം 😘
Njngalum malappuram jillayil aan. 5 thalamura und. Vallimim vallyappayum arogyathode und. Alhamdu Lillah ❤
എൻ്റെ ഉമ്മ 94 വയസ്സ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് 120 ൽ അധികം പേര കുട്ടികളുണ്ട് എല്ലാവരും ആഫിയത്തോടെ യുള്ള ദീർഘായുസിന് ദുആ ചെയ്യുക ഇപ്പോഴും തഹജ്ജുദ് നിസ്കരിച്ച് ഖുർ ആ നോതും
അല്ലാഹുവേ നീ ആഫിയത്തോടെ ദീർഘായുസ് നൽകണേ ......
കുഴിപ്പുറം' മലപ്പുറം
🤲🏼
അൽഹംദുലില്ലാ കണ്ണും മനസ്സും നിറഞ്ഞു പോയി😂😂😢😢👍👌👍👌♥️♥️♥️♥️♥️
അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. കണ്ണും മനസും നിറഞ്ഞു പോയി സന്തോഷം ❤️❤️❤️🥰🥰🥰🥰👍👍👍
എന്റെ ഉമ്മാമ്മനെ കാക്കണേ allah🤲🤲
അൽഹംദുലില്ലാ സന്തോഷം ദീർഘായുസ്സ് കൊടുക്കട്ടെ ആമീൻ🤲🏻
എത്ര സന്തോഷം . അല്ലാഹു അനുഗ്രഹിക്കട്ടെ .ആമീൻ .
Masha allah.aa kudumbathinta.sworgama aa ponnummachi ineyum deergayuss kodukate aafiyathode❤❤❤❤❤
ماشاء الله تبارك رحمان..❤💐
Ikka avarude thanne kooduthal karyangalulla video idane
Super pattu❤and ummas makkals❤❤❤❤❤
Masha allah ❤❤❤ Al hamndhulillah ❤❤❤
അങ്ങളെ. മാർ. പെങ്ങനോക്കി. കൊളിൻ.. അൽഹംദുലില്ലാഹ്. നിങ്ങൾ. ഭാഗ്യവാൻ..
എന്റെ വെല്ലിമ്മ ഉണ്ട് ഉമ്മയുണ്ട് എനിക്കൊരു മോളുണ്ട് എന്റെ മോള് ഇപ്പൊ പ്രേഗിനെറ്റ് ആണ് അത് മോളാണെങ്കിൽ 5തലമുറ ആയി... അൽഹംദുലില്ലാഹ് ❤
അള്ളാഹു ആ ഉമ്മാക്ക് ദീർഗായുസ് നൽകട്ടേ
Allahu deerga Ayusum Afiyath NALGATTE Ameen
mashaALLAHT
طول الله عمره مع الصحة والعافيه
Mashaallaha mashaallaha
Nalla iyqathinde kudumbabm Allahu Nila nirthatte Ameen
Nallamusilim.kudubham❤❤❤❤❤🤲🤲
🥰🤩❤❤❤❤❤❤❤❤❤❤mashallaha
Allahu akbar👏👏
MashaAlla Allahu barkath neikatte Ameen
Ma sha allah❤️❤️❤️☺️
മാഷാഅല്ലാഹ് ♥️♥️👍👍👍
Masha allah jizak allah khair Aameen ya rabble Aalameen. Puniyam Chaitha Ponnu Umma
Masha allah 🤲🤲🤲❤❤❤
ഞങ്ങൾക്കും ഉണ്ട് ഇതുപോലെ 6തലമുറ മാഷാഅല്ലാഹ്
മാഷാ അല്ലഹ് 👌🏻👌🏻🤲🏻
Weldon boss ❤
Mashallah alhamdulillah 😊
😄😄😄 good
அல்ஹம்துலில்லாஹ் அல்லாஹ் பறக்கத் செய்யட்டும் ❤❤❤❤❤
നല്ല കുടുംബം അള്ളാഹു രക്ഷിക്കാൻ ക്കടടേ
ماشا الله..تبارك الله..❤❤❤
മാഷാ അല്ലാഹ് നമ്മുക്ക് 5തലമുറ എന്റെ ഉമ്മാന്റെ ഉമ്മാന്റെ ഉമ്മക്ക് 15 മക്കൾ ഇപ്പോൾ 2ഉമ്മാമ്മ മാർ മരിച്ചു 😔
എന്റെ ഉമ്മാമ്മാന്റെ 5 തലമുറയുണ്ട്
ഇത് കണ്ടിട്ട് കൊതിയാവുന്നു മാഷാഅല്ലാഹ് എനിക്ക് കുടുംബം ഇല്ലല്ലോ ഞാൻ ഒറ്റക്ക് ആണ് 😭
വലിയമ്മ😘😘🥰
Masha allah 🌹
Ente frndinte വല്ല്യുമ്മ ❤❤
ആഫിയത്തും ആരോ ഗ്യ വും ദീ ർഗ്ഗ ആയുസ്സ് നൽകട്ടെ 🤲🏻
Aameen ❤
Masha Allah 🥰💖
Nhgmmkum.eghanayarunnu.but.kanner.kitti😢😢🤲🤲
അത്ഭുതം തോന്നുന്നു ❤❤❤❤❤❤❤
Mashallahhh
❤❤lucky family's masha allah
Allahu rahmath choriyatte
❤️😍😊
മാഷാ അള്ളാഹ് ❤
❤ ماشاء لله،الحمد تبارك الله
Ingane oru ummama enikkumund ummamante mole mole mole mole mon und Masha allah
എൻ്റെ കുട്ടിയുടെ വലിയുമ്മയുടെവലിയുമ്മ മരിച്ചു രണ്ട് മാസം മുമ്പ് 😢
അൽഹംദുലില്ലാഹ് masha allah
Vloger ningal kannur va nammalkumund ingane oru umma 11 makkal avarde makkalum makkalum avrde makkalum avrde makkalumayitulla umma pnne malappurathe pole Pennine ketich puthiyaplndr vtl kodth vdula ellarum ummande koode athum 9 penn 2 ann kananamengil kannur va
മാഷാ അല്ലാഹ് 🤲🤲🤲👍👍👍❤️❤️❤️
ما شاء الله❤❤
IPO..ithu mukkiyam.. wayanad la😢 yella rum poie IPO neengalu yethuna Inga kanikunna..
പാത്തുമ്മ❤❤❤❤❤❤❤❤
🌹🌹mashaallah
❤❤❤❤❤❤😢😢
മാഷാ അല്ലാഹ് നാഥന്റെ അനുഗ്രഹം എന്നും നിങ്ങളിൽ ഉണ്ടാവട്ടെ
Maasha Allaah😍😍🤲🏻
Masha allah 👍👍
എന്റെ ഫാമിലി ഉണ്ടായിരുന്നു ഇപ്പോൾ മൂന്ന് വർഷം കൊണ്ട് വല്ലിമ്മയും എന്റെ ഉമ്മയും മരിച്ച് പോയി ഞങ്ങൾ 11 മകൾ ഉണ്ട്
Vidiyo super naser parappangadi qatar
മാഷാഅല്ലാഹ്
ശോ 👌എന്ത് രസം ആണ് ആ വർത്താനം കേൾക്കാൻ
ആറ് തലമുറ ഉള്ള ഒരു ഉമ്മൂമ്മ
പിരിയത്ത് ഇപ്പോഴും ജീവിച്ചു നിൽപ്പുണ്ട്
മാശാ അല്ലാഹ് 👌❤️❤️❤️
അൽഹംദുലില്ലാഹ്
ماشاء الله
اللهم بارك
Masha allla
മൂത്ത മോൾ ഭാഗ്യം ലഭിച്ച മോൾ