ഹൃദയം നുറുങ്ങുന്ന കാഴ്ച... നല്ലൊരു മനുഷ്യന് ഈ വിധി... സഹിക്കാന്‍ വയ്യ...! l Eshwar Malpe Life Story
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- '25വര്‍ഷമായിട്ടും ഹണിമൂണ്‍ പോയിട്ടില്ല...
ഇവര്‍ എനിക്ക് ദൈവത്തെ പോലെ...
ഇതുപോലെ മക്കളെ ആര്‍ക്കും കൊടുക്കല്ലേ...'
മാല്‍പെയുടെ വീട്ടിലെ സങ്കടകാഴ്ചകള്‍...
#EshwarMalpe #Arjun #Shirur #ShirurLandslide #ArjunFamily #Sujith #LorryDriver #Karnataka #Lorry #Driver #Mukkam #Kerala #BibinBose #Ankola #Shirur #Driver #LakshmanNaik #karnataka #Avanthika #Gangakolla #Mr001 #me005
Eshwar Malpe
AC: 110065292331
IFSC: CNRB0010133
CANARA BANK, MALPE
Google Pay: 9663434415
അക്കൗണ്ട് നമ്പർ കൊടുത്തത് നന്നായി, സുമനസ്സുകളുടെ സഹായം ഉണ്ടാകും, ഞങ്ങൾ മലയാളികൾ പൊളിയാ 👍
🙏🙏🙏🙏
Nta kail ipo kodukaan ullath 100 roopaya ath njan ayach kodukam. Nikum und oru mol neuro medicine intem mattum chilav athra varum nn nik ariyaam😢
G pay cheyan patunillallo
എല്ലാവരും ഇതിൽ പൈസ ഇടണം ennu അഭ്യർത്ഥിക്കുന്നു....ദയവായി എല്ലാവരും ഒരു രൂപ എങ്കിലും വെച്ച് കൊടുക്കുക
ദൈവമേ... ഈശ്വർ മാൽപക്ക് എത്രയും സങ്കടങ്ങൾ ഉണ്ടായിട്ടും മറ്റുള്ളവരെ സഹായിക്കാൻ ഉള്ള മനസ്സ് 🙏🙏🙏🙏
@@valsageorge4794 സ്വയം ദു:ഖമുണ്ടെങ്കിലേ മറ്റുള്ളോരുടെ ദു:ഖം മനസ്സിലാകൂ...
കസിൻ കല്യാണത്തിന്റെ വിധി...
അതെ 😢
ഈ Maalpe യെ ആണ് ജനങ്ങള്‍ യഥാർത്ഥത്തിൽ സഹായിക്കേണ്ടത്...
Sathiyam
എൻ്റെ മാതാവേ ഈ മക്കളെയും മാതാപിതാക്കാളെയും അമ്മയുടെ വിമലഹൃദയം വഴി ഈശോയുടെ തിരുഹൃദയത്തിൽ സമർപ്പിക്കുന്നു. ഈ വിശുദ്ധരായി കുഞ്ഞുക്കളെ നോക്കാൻ ഇവർക്ക് കൃപ വീണ്ടും കൊടുക്കണമെ സൗഖ്യം നൽകണമെ ഈശോയെ
❤️🙏🙏🙏❤️
Ente kripaasanam maathaave ! Ee ponnumakkalk soughyam nalkaney !
🙏🙏🙏
ഒരു.പരാതിയും പരിഭവവും ഇല്ലാത്ത കുടുംബം. ദൈവം
തന്നത്.സ്വീകരിച്ചു. ക്ഷമയോടെ സഹിച്ചു
മക്കളുടെ അസുഖം എല്ലാം മാറി , അവർ. ഓടി നടക്കുന്നത്.കാണാൻ കേരളജനതയെയും malpe കുടുംബത്തെയും അനുഗ്രഹിക്കണേ.
ഇന്ന് മുതൽ എന്റെ പ്രാർത്ഥനയിൽ ഇദ്ദേഹവും കുടുംബവും ഉണ്ടാവും. ദൈവം അനുഗ്രഹിക്കട്ടെ , കുട്ടികൾ നന്നായി വരട്ടെ . God bless you
നമ്മൾ ഇവർക്ക് വേണ്ടി പ്രാർത്ഥിക്കുക അല്ല വേണ്ടത്... നമ്മളാൽ പറ്റുന്ന എന്തേലും സഹായം ആണ് വേണ്ടത്
വെറും കമന്റ് മാത്രം ആവരുത് എല്ലാരും പറയും ഞാൻ നിങ്ങൾക്ക് വേണ്ടി പ്രാര്തിക്കം എന്നിട്ടും ആർക്കും അവനവന്റെ കരിം കാരണം ഒന്ന് ഓർക്കാൻ പോലാണ് സമയം കിട്ടാറില്ല........ പറച്ചിൽ മാത്രം അല്ലെങ്കിൽ ഒരു ദിവസം അല്ലെങ്കിൽ രണ്ടു ദിവസം... 🙏
എൻ്റെയും❤. എല്ലാം ദൈവത്തിൻ്റെ പദ്ധതികൾ തന്നെ. ഇദ്ദേഹത്തിൻ്റെ നന്മ അറിയുവാൻ അർജുൻ ഫാമിലി യുടെ നെഗറ്റീവ് thoughts കാരണമായി.
തീർച്ചയായും ആമകൾ എങ്കിലും സുഖമാകാൻ നമുക്ക് പ്രാർത്ഥിക്കാം🙏
സംഭവിക്കുന്നതെല്ലാം നല്ലതിന് എന്ന് ഭഗവാൻ അരുളി ചെയ്തതായി കേട്ടിട്ടുണ്ട് 🙏❤️🥰@@glerysequeira9522
ഈ നല്ല മനുഷ്യൻ മറ്റുള്ളവരുടെ ജീവന് വേണ്ടി
എല്ലാം മറന്നു ഓടി നടക്കുന്നു
ഈ കുടുംബത്തിന്റെ അവസ്ഥ ദെയനീയമാണ്.
God bless you brother 🌹💞
അതു ദൈവം കണ്ടു 🙏
കാണാൻ പറ്റാത്ത ഒരു അവസ്ഥ യാണ് ആർക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവരുതേ ദൈവമേ 🙏🏻
67 ജീവൻ രക്ഷിച്ചു, ആയിരത്തിൽ ഏറെ ബോഡി വീണ്ടെടുത്തു, പക്ഷെ ഒരു മലയാളിക്ക് വേണ്ടി ചെയ്തത് ലോകം ഏറ്റെടുത്തു. നമസ്‌തെ മലയാളം
പക്ഷെ ആ വീട്ടുകാർ ഈ നല്ല മനുഷ്യനേയും ഒരർത്ഥത്തിൽ ക്രൂശിച്ചു.മനാഫിനൊപ്പം തന്നെ.ആ എസ് പി ഒക്കെ അവരെ പിരികേറ്റിയതുകൊണ്ടാണെന്കിൽ പോലും 😢
നമ്മൾ മലയാളികൾ❤
ഈ കുടുംബത്തെ സഹായിക്കാൻ മലയാളികൾ കൈകോർക്കണം.... പെട്ടെന്ന് വേണം.....
ഇദ്ദേഹത്തിനെയാണ് ലോകം എടുത്തു പിടിക്കേണ്ടത് ❤️
👍
Yes🙏😭😭
ഞാൻ നിങ്ങളുടെ കുടുംബത്തിനുവേണ്ടി എപ്പോഴും പ്രാർത്ഥിക്കും. പേടിക്കേണ്ട മോള് നല്ല മിടുക്കി ആകും. ദൈവം മോളെ കൈപിടിച്ച് നടത്തും.❤❤❤
ഒരാളെ രക്ഷിച്ചാലും താങ്കൾ ഈശ്വരൻ തന്നെ.
വല്ലാത്ത ഒരു അവസ്ഥ, ഈ അവസ്ഥയിലും, മറ്റുള്ളവർക്ക് വേണ്ടി ത്യാഗം ചെയ്യുന്ന താങ്കൾ ക്ക് 🙏🙏🙏🙏🙏🙏
ഇത്രയും വിഷമങ്ങൾ ഉണ്ടായിട്ടും ആ സഹോദരി യുടെ മുഖത്തു എന്തൊരു positiveness ആണ്. ഇവരെ സഹായിക്കാൻ കേരളം മുന്നിട്ടിറങ്ങണം ദൈവം സഹായിക്കട്ടെ. 🙏🏻
ദൈവമേ ഈ മക്കളെ കൂടി മറന്നാണല്ലോ നല്ല ഒഴുക്കുള്ള സമയത്ത് അർജുന് വേണ്ടി ഈ മനുഷ്യൻ ഇറങ്ങിയത്. നമിക്കുന്നു 🙏🙏🙏
സത്യം 🙏🙏🙏
@@sammathew5102 yes 100%satyam
സത്യം.🙏🙏🙏🙏🙏
🎉💯💯💯💯
ഇതുപോലുള്ളവരെ സഹായിക്കുന്നവരേയാണ് ദൈവം എന്ന് വിളിക്കേണ്ടത്.
Nasar manu veede vachu kodukkumm
ഈശ്വർ മൽപ്പേ സാധാരണ പാവം മനുഷ്യൻ അദേഹത്തിന്റെ മക്കൾ അവരുടെ ചികിത്സ കർണാടക കേരള ഗവണ്മെന്റ് ചെയ്യണം മലയാളികൾ സഹായം ചെയ്യണം
. ഇങ്ങനേ ഉള്ള മക്കളേ പോറുന്ന വർക്ക് മറ്റു വേദ നന്നായിട്ട് അറിയം അനുഭവിച്ച ആളാണ് ഞാൻ സഹായം നന്മ എല്ലാം ചെയനുള്ള മനസാണ് നന്ദി❤❤❤❤
എത്രയോ കാലങ്ങളായി അദ്ദേഹം ആത്മാർത്ഥമായി ദൈവങ്ങളെ വിളിക്കുന്നു... അവസാനം വിമർശനങ്ങളിൽ കൂടിയാണെങ്കിലും... നീതിമാനായ ദൈവം നീതി നൽകിയിരിക്കുന്ന അദ്ദേഹത്തിന്... തന്ത്രങ്ങൾ മെനയുന്നതിൽ തന്ത്രജ്ഞനാണ് ദൈവം... എല്ലാം നന്നായി ഭവിക്കട്ടെ...
പീയുഷേ.. ഞാൻ ഇതുപോലെഉള്ള പല വീഡിയോകളും കണ്ടിട്ടുണ്ട്, എന്റെ മനസ്സിൽതട്ടിയ ഒരു വീഡിയോ അടുത്തകാലത്ത് കണ്ടിട്ടില്ല. എന്നെ അത്ഭുതപ്പെടുത്തിയത് അദ്ദേഹം സ്വന്തം ദുഃഖം മാറ്റിനിർത്തിയിട്ട് അന്യ ന്റെ ദുഃഖം ഏറ്റെടുക്കുന്നതു കണ്ടിട്ടാണ്. ഈ മനുഷ്യനും, കുടുംബത്തിനും നമ്മൾ എത്രപണം കൊടുത്താലും അവരുടെ പ്രശ്നം ആ കുഞ്ഞുങ്ങൾ നമ്മെ പോലെ സാധാരണ ജീവിതത്തിലേക്ക് വന്നാലേ അവരുടെ പ്രശ്നം മാറുകയുള്ളൂ.. എങ്കിലും പണം ഇല്ലാതെ ജീവിക്കാൻ പറ്റില്ല... എന്റെ വിഹിതം ഞാൻ ഇപ്പോൾ അയക്കുന്നു.. ഒപ്പം ഞാൻ ഇന്നുമുതൽ അവർക്കുവേണ്ടി കർത്താവിനോട് മക്കളുടെ സൗഖ്യത്തിന് പ്രാർത്ഥിക്കുന്നു. ലോകം മുഴുവൻ ഉള്ള മലയാളികൾ ഇവർക്ക് വേണ്ടി പ്രാർത്ഥിക്കാണം.ദൈവം അത്ഭുതം പ്രവർത്തിക്കും... പീയുഷ് തന്നെ ആ വാർത്ത റിപ്പോർട്ട് ചെയ്യണം.. 🙏🏿🙏🏿
മക്കളുടെ ചികിത്സ.. വീട്.. എല്ലാം മനാഫ്ക്ക ഏറ്റെടുത്തു ❤️❤️❤️❤️
ഒക്കെ വിധി
ഇതും വിധിയാണ്
പൂർവ്വജന്മപാപങ്ങൾ
അറിഞ്ഞോ
അറിയാതെയോ ..
കണക്ക് അതാണ്
സഹസ്രകവചൻ
ആണ്
സൂര്യപുത്രൻ്റെ
മുജ്ജന്മം. ഈ കർണ്ണൻ...
എന്ത് തെറ്റാണ് ചെയ്തത് ..
ഒരുമണിക്കൂറിന് ഉള്ളിൽ പെട്ടിയിലടച്ച്
മുകളിൽ
പന്തം കൊളുത്തി വെച്ച് ഒഴുക്കി.
Parcel ആക്കി.
എന്നാൽ ആർക്ക്...
ആ
ഒട്ടും ഭയക്കരുത്
Dues തീരുമ്പോൾ
എല്ലാം ശരിയാകും
എല്ലാവരെയും
ദൈവംതന്നെ തിരികെ വിളിക്കും.
പോയേ പറ്റൂ
എന്ത് മാൾ
എന്ത് സരോജ് കുമാർ
എന്ത് ഹിക്കാ
എന്ത് വീണ
എന്ത് വിജയൻ
... ഹ
അർജ്ജുന വിഷാദയോഗം
അഥവാ
സന്താനഗോപാലം
താങ്കൾ ..
ബ്രോ.m
ആ ബ്രാഹ്മണൻ്റെ
അതേ അവസ്ഥയിൽ
എന്ന് തോന്നിപ്പോകുന്നു
നല്ല കമന്റ് 100am ലൈക്ക് എന്റേത് 👍🙏
സ്വന്തം മക്കളെ മറന്ന് അന്യ ജീവനുവേണ്ടി പോരാടിയ മനുഷ്യൻ ആയതുകൊണ്ടാണ് ഇന്ന് അദ്ദേഹത്തെ ലോകവും ലോക ജനതയും ഏറ്റെടുക്കാൻ തീരുമാനിക്കുന്നത് നല്ലവരെ കുപ്പയിൽ കിടന്നാലും മാണിക്യം തെളിഞ്ഞു വരും എന്ന് കേട്ടിട്ടില്ലേ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു
God brother God bless you
എന്റെ ദൈവമേ.. ഇത്രയും സങ്കടം അനുഭവിക്കുന്ന ഒരു കുടുംബമാണ് മൽപ്പെയുടേത് എന്ന് അറിയില്ലായിരുന്നു. ഇങ്ങനെ ഒരു വീഡിയോ ചെയ്ത മറുനാടന് നന്ദി. എല്ലാവരും അവനവന്റെ കഴിവിനനുസരിച്ചു ഈ കുടുംബത്തിനൊരു താങ്ങാകാം
Athe❤❤❤❤
എൻറെ പൊന്നു സഹോദരാ, ഇത് കണ്ടിട്ട് നെഞ്ച് തകർന്നു പോകുന്നു. നമ്മൾ ചിലപ്പോഴൊക്കെ പറഞ്ഞു പോകും ദൈവം ഉണ്ടോ എന്ന്. എത്ര ദുഷ്ടന്മാർ സുഖലോലുപരായി കഴിയുന്നു. ഇതുപോലെ നന്മ ചെയ്യുന്ന ഒരു മനുഷ്യന് എന്തിനാണ് നീ ഇങ്ങനെ പരീക്ഷിക്കുന്നത് ദൈവമേ ആ പൊന്നു മക്കളെ നീ കാണുന്നില്ലേ. സ്വന്തമായി നടക്കാൻ എങ്കിലും ഉള്ള ശക്തി നീ ആ കുഞ്ഞുമക്കൾക്ക് കൊടുക്കണേ. സ്വന്തം കഷ്ടപ്പാടുകൾ മറന്ന് ആ പാവം പിടിച്ച മനുഷ്യൻ എത്രയോ പേരെയാണ് രക്ഷിക്കുന്നത്. എൻറെ സഹോദരാ, താങ്കളുടെ സങ്കടം ഈശ്വരൻ കാണും. നിങ്ങളെപ്പോലുള്ളവരുടെ രൂപത്തിൽ ആരെങ്കിലുമൊക്കെ വരും, ഒരു സമാധാനം ഈശ്വരൻ നിങ്ങൾക്ക് നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏😢😢😢😢❤️❤️❤️❤️🙏🙏
@@omanasworld40 എല്ലാവരും സഹായിക്കണം ആ നന്മമരത്തെ
ആ സഹോദരനും 'സഹോദരിയും മക്കളും സന്തോഷത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കാം. മോളൂട്ടിയുടെ ചിരി നെഞ്ചുകലക്കുന്നതാണ് ഇത്രയും പരോപഹാരം ചെയ്യുന്ന സഹോദരന് ദൈവം കണ്ണു തുറന്ന് സഹായിക്കണമേ.
ഇതുപോലുള്ള അവസ്ഥ ദൈവം ആർക്കും കൊടുക്കാതിരിക്കട്ടെ. കണ്ണ് നനയാതെ ഈ വീഡിയോ ആർക്കും കാണാൻ സാധിക്കില്ല. മാൽപ്പയെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ കുഞ്ഞുങ്ങളുടെ അസുഖം എത്രയും വേഗം ഭേദമാകാൻ ഈശ്വരനോട് പ്രാർത്ഥിക്കാം
കേരളത്തിൻ്റെ -സഹായം ആവശ്യം. അത് ലഭിച്ചിരിക്കും: അതാണ് മലയാളി.......
ഒരുപക്ഷേ അർജുന്റെ നിയോഗം ഇതായിരിക്കും പല നാട്ടുകാരായ എത്രയോ പേരെ ജീവനോടെയും അല്ലാതെയും അദ്ദേഹം കണ്ടെടുത്തിരിക്കുന്നു എന്നിട്ടും അർജുൻ വേണ്ടി വന്നു എല്ലാവരും അറിയുന്നതിനും സഹായങ്ങൾ എത്തുന്നതിനും. പുലാമന്തോളിലെ ചികിത്സയിലൂടെ ആ മക്കൾ രക്ഷപെടട്ടെ🙏
ഈശ്വർ മലപ്പേയെ ദൈവം അനുഗ്രഹിക്കട്ടെ 🙏❤️
അള്ളാഹ് ഈ കുടുംബത്തിന് സമാധാനം കൊടുക്കണേ അള്ളാഹ് 🤲🤲🤲
🙏 🤲🤲
പൊന്നുപോലെ നോക്കുന്ന ഈശ്വരനും ഭാര്യയ്ക്കു o . ദൈവം അനുഗ്രഹങ്ങൾ വർഷിച്ചുകൊണ്ടിരിക്കും.
സമ്പത്തും ഐശ്വര്യവും സമൃദ്ധിയും സന്തോഷവും നിറഞ്ഞ ജീവിതം ഉണ്ടാവും. ദൈവം കയ് വിടികയില്ല ❤❤❤❤❤
ഈശ്വരന്റെ അവതാരം തന്നെയാണ്... ഇതുപോലുള്ള 3കുഞ്ഞുങ്ങളെയും പൊന്നുപോലെ വളർത്തുന്നല്ലോ... 🙏
ദൈവമെ, ഈ കുടുംബത്തോട് ഔദാര്യവും കാരുണ്യവും കാണിക്കണെ. ഇവരുടെ ഈ മാലാഖ കുട്ടികളെ പരിപാലിക്കുന്ന മാതാപിതാക്കളെ അനുഗ്രഹിച്ച് ആശീർവദിക്കണെ. മനസ്സിന് എല്ലാം താങ്ങുവാനുള്ള ശക്തിയും, മനസ്സമാധാനവും കൊടുക്കണെ 🙏
Ee malaha kunjungale kathu sukshikan daivam kandethiya bhumiyile vishudharanu ningal.ningalke athinu kazhiyu ennu daivathinariyam athinulla krupayum shakthiyum daivam ningaluday manasinum karangalkum tharum.ayusum arogyavum thannu daivam Priya sahodharangale anugrehikatte .daivame ee makkalodu karuna kanikane
ദൈവം എന്തിനാണ് ദുഷ്ടനെ പനപോലെ വളർത്തുകയും ഇതു പോലത്തെ പാവങ്ങളെ പരീക്ഷിത്തുകയും ചെയ്യുന്നത്🙏🙏
പനയ്ക്ക് ആയുസ്സ് 100 വർഷമാണ്. അതിനു ശേഷം കുല വരുന്നു. ഉടൻതന്നെ നശിക്കുകയും ചെയ്യുന്നു.
ഈ കുഞ്ഞുമക്കളെ എന്റെ നാട്ടിലേക്കു ആണ് ചികിത്സക്ക് കൊണ്ട് വരുന്നത്.പുലാമന്തോൾ മൂസ് ഇവിടെ വന്നാൽ വേഗം തന്നെ മാറട്ടെ... പുലാമന്തോൾ മൂസിന്റെ സാനിധ്യത്തിൽ ഒരുപാട് പേര് പുതുജീവിതത്തിലേക് എത്തിയിട്ടുണ്ട് അത്കൊണ്ടുതന്നെ ഈ മക്കളും ഉഷാറായി തന്നെ വരും നമ്മക് എല്ലാർക്കും പ്രാർത്ഥിക്കാo
ഇവർക്ക് നാളെ സ്വർഗമാണ് അല്ലാഹു കൊടുക്കുന്നത് ഇത് പോലത്തെ ഒരു കുഞ്ഞിനെ നോക്കാൻ പോലും പ്രയാസമാണ് എന്നിട്ട് .3 മക്കൾ .അവർ ഒറ്റക്ക് നോക്കുന്നത് അല്ലാഹുവേ പൊന്നു മക്കളുടെ രോഗം പെട്ടന്ന് മാറ്റി കൊടുക്കണം അല്ലാഹ്🤲🤲🤲🤲😭😭😭😭😭
ഷിരൂരിലെ വിഷയത്തിൽ ഈശ്വർ മാൽപ്പെക്ക് എതിരെ ഞാനും സംസാരിച്ചിട്ടുണ്ട് അതിനെല്ലാം ഞാൻ നിരുപാധികം ഇദ്ദേഹത്തിനോട് മാപ്പ് ചോദി ക്കുന്നു. ഞാൻ ഇത് ചെയ്തില്ലെങ്കിൽ ദൈവം, സർവ്വ്യ ശ്വരൻ എന്നോട് പൊറുക്കില്ല. ഈ മനുഷ്യ സ്നേഹിയുടെ കഥ ലോകത്തെ അറിയിച്ചതിൽ മറുനാടനോട് നന്ദി പറയുന്നു. ഇത്രക്കും സങ്കടം വീട്ടിൽ അനുഭവിക്കുന്ന ഒരു മനുഷ്യൻ ജീവൻ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നു . big salute to you man🙏
👍🏻🙏🏻
🙏🙏🙏
എന്റെ ദൈവമേ ഈശ്വരന് നോക്കാൻ വയ്യാഞ്ഞിട്ട് ജീവിച്ചിരിക്കുന്ന ഈശ്വറിന്റടുത്ത് ഏല്പിച്ചതു പോലെ ഉണ്ട്. അതാണ് പറഞ്ഞത് ഈ മക്കൾ ദൈവത്തെ പോലെ തന്നെയെന്ന്. നിങ്ങൾ ദൈവം തന്നെ ആണ് 🙏🏼🙏🏼🙏🏼🙏🏼 . മലയാളികൾ സഹായിക്കുന്ന വരാണ് . എല്ലാവരും സഹായിക്കില്ലേ ഈ കുടുംബത്തെ . മാൽപ്പെ സർ ജീവിച്ചിരിക്കുന്ന ദൈവം നിങ്ങളാണ് നിങ്ങളെ തിരഞ്ഞെടുത്ത് ദൈവം ഭൂമിയിൽ അയച്ചതാണ്. ഒരുപാട് കടമകൾ ചെയ്ത് തീർക്കാൻ. അർജുൻ നിങ്ങൾക്ക് വേണ്ടി നല്ലത് ചെയ്യും . തീർച്ചയായും. എല്ലാം ഒരു നിമിത്തം ആണല്ലോ ദൈവത്തിന്റെ 🙏🏼🙏🏼🙏🏼🙏🏼🙏🏼😭
വളരെ സങ്കടം തോന്നിയ വീഡിയോ ഇത്രയൊക്കെ മാനസിക ദുരിതം അനുഭവിക്കുന്ന മൽപ്പേ കുടുംബം എന്നിട്ടും അദ്ദേഹം അതൊന്നും നോക്കാതെ കടലിൽ ചാടി ആളുകളെ സ്വന്തം ജീവൻ പോലും നോക്കാതെ രക്ഷിക്കുന്നു വെള്ളത്തിനടിയിൽ ഉള്ള മൃദു ശരീരം എടുത്തു ഒരുപാട് മൽപ്പേ സോഷ്യൽ വർക്ക് നിർത്തു നിങ്ങളുടെ കുട്ടികളെ കാണുമ്പോൾ സങ്കടം തോന്നുന്നു നിങ്ങൾക്കു എന്തെങ്കിലും പറ്റിയാൽ കുട്ടികൾ ഭാര്യ അവർക്ക് അത് താങ്ങാൻ കഴിയില്ല ഇവരുടെ കുടുംബത്തിന് കഴിയുന്ന സഹായം ഉള്ളവർ ചെയ്യാൻ പ്രാർത്ഥന 🙏🏼🙏🏼
അദ്ദേഹത്തിൻറെ യഥാർത്ഥ ജീവിതം പരിചയപ്പെടുത്തിയ മറുനാടൻ ചാനൽ മുന്നിട്ടിറങ്ങിയാൽ മലയാളികൾ തീർച്ചയായും സഹായിക്കും❤❤❤❤
അർജുന്റെ മനസ് ഇവരുടെ കൂടെ ഉണ്ടാവും അതാണ് ഇവരെ പുറം ലോകം അറിഞ്ഞത് ❤️👍🙏
സാജൻ സാർ ഇദ്ദേഹത്തിന് വേണ്ടി ഒന്ന് മുന്നിട്ട് ഇറങ്ങണം. സഹായിക്കാൻ എത്രയോ പേരെ സഹായിച്ച മറുനാടൻ ദയവായി ഇതിനു മുൻപിട്ടു ഇറങ്ങണം
Manafinte trust ettaduthittund
അല്ലാഹുവേ.ഈ മക്കളുടെ രോഗം പെട്ടന്ന് നീ മാറ്റി കൊടുക്കണം റബ്ബേ 🤲🤲🤲😭😭😭😭😭😭
ഈ മനുഷ്യനാണ് ദൈവം ഇശ്വരൻ ഇങ്ങനെ ഒരു വിധി ആർക്കും കൊടുക്കല്ലെ പണവുള്ളവർ ഇവരെ സഹായിക്കുക കേരളത്തിന്റെ 25- കോടി മേടിച്ച അമനുഷ്യന് മനസാക്ഷിയുണ്ടെങ്കിൽ ഈ മനുഷ്യനെ കാണാതെ പോകരുത്ദൈവം കാക്കട്ടെ ഇശ്വർ മൽപ്പക്ക് നന്മ വരട്ടെ എന്നു പ്രാ ർഫിക്കുന്നു
അതൊക്ക വിട് ബ്രോ. അതൊക്കെ അയാളുടെ കാര്യം.നിങ്ങൾക് പറ്റുമെങ്കിൽ ചെറിയ പൈസ മൽപ്പേയുടെ അക്കൗണ്ടിൽ ഇടൂ ബ്രോ
ഈ മക്കളെയും ഭാര്യയെയും കണ്ടിറങ്ങിയാണല്ലോ സഹോദരാ നിങ്ങൾ ആഗംഗാവാലി പുഴയുടെ ആഴങ്ങളിൽ ഇറങ്ങിയത് ഓർക്കാൻ തന്നെ പേടി തോന്നുന്നു.God bless you❤
നമ്മൾ മലയാളികൾ എല്ലാവരും കൈകോർത്ത് ഈ നല്ല മനുഷ്യന് നല്ല കുട്ടികൾക്കല്ല നല്ല വിദ്യാഭ്യാസവും ഒരു വീട് ഒരുങ്ങിയിരിക്കുകയാണ് സന്തോഷത്തോടെ പങ്കുവെച്ച് കാണാൻ ദൈവം എല്ലാവർക്കും ഭാഗ്യം ഉണ്ടാവട്ടെ ഇത്രയും നല്ല മനുഷ്യനെ ഇപ്പോഴല്ലേ ഇവരെ പുറംലോകമറിഞ്ഞത്
അച്ഛനു വേണ്ടി ദിവസവും 71 ദിവസം പുഴവക്കത്തുവന്ന നിന്നിരുന്ന രണ്ടു പെൺകുട്ടികളെ (അനാഥരെ ) ഓർമ്മയില്ലേ അവർക്കു വേണ്ടി കൂടി ചെയ്യാൻ കഴിയുന്നതു ചെയ്യു ദൈവം കൂടെയുണ്ടാകും
എന്തിനാ മനാഫ് നിങ്ങളെ വേണ്ടാത്ത അർജുന്റെ വീട്ടുകാർക്ക് വേണ്ടി നിൽക്കുന്നു. ഈശ്വർ മൽപ്പേയ്ക്ക് എന്തെങ്കിലും സഹായം ചെയ്യൂ 🙏പ്ലീസ് 🙏🙏🙏🙏🙏
Yes .help needed for malpe not Arjun's family
Yes, he deserves
😊😊😊😊😊😊😊😊😊😊😊😊😊😊😊
എന്റെ ദൈവമേ വാക്കുകൾ ഇല്ല വീട്ടിൽ ഈ അവസ്ഥ എന്നിട്ടാണ് ജീവൻ പണയം കൊടുത്തു ആഴങ്ങളിൽ മുങ്ങി തിരിച്ചു കരയിലേക്ക് കയറുന്നത്
ആ പൊന്നുമോളുടെ ചിരി എന്തൊരു സുന്ദരി മോള് 🙏🙏🙏🙏🙏
ദൈവം നേരിട്ട് ഇറങ്ങി വന്ന ആർക്കും സഹായം ചെയ്യില്ലല്ലോ മനുഷ്യന്റെ രൂപത്തിൽ ദൈവം ഓരോരുത്തരെ ആയിരിക്കും സഹായിക്കാൻ ഈ വ്യക്തിയെ സഹായിക്കുന്നവരെല്ലാം ദൈവത്തിന് ഒരുപാട് പ്രിയപ്പെട്ടവരാകും
എന്റെ മോൻ disability ആണ്... ഇത് കണ്ടപ്പോൾ വല്ലാത്ത സങ്കടം... 3 മക്കൾ ഒരേ പോലെ... ഇവരുടെ മക്കളോടുള്ള സ്നേഹം കണ്ടു കണ്ണ് നിറഞ്ഞു എത്ര പേർ ഒരു കുറവും ഇല്ലാത്ത മക്കളെ കൊന്നു കളയുന്നു...എനിക്കും ഇവർക്കും എല്ലാം ക്ഷമിക്കാനുള്ള മനസ്സും മക്കളെ പൊന്നു പോലെ നോക്കാനുള്ള ആരോഗ്യവും ആയുസ്സും പടച്ചവൻ നൽകട്ടെ 🤲🤲
എല്ലാവരും ചേർന്ന് ഈ മനുഷ്യനെയും കുടുംബത്തിനെയും ഈ നിലയില്ലാ കയത്തിൽ നിന്ന് കര കയറ്റി വിടണേ, കുട്ടികൾക്കു സുഖ മാവാണെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏
തന്റെ ദുഃഖംകഷ്ടപ്പാട് പുറത്തറിയിക്കാതെ അന്യർക്കായി സഹായംചെയ്യാൻ ഓടി എത്തുന്ന ഇദ്ദേഹത്തിനും കുടുംബത്തിനും ആണ് സഹായം ചെയ്യേണ്ടത് ഒരു വരുമാന മാർഗം ചെയ്തു(ജോലി കൊടുക്കേണ്ടത് )കൊടുക്കേ ണ്ടത് മലയാളി കൾ മറക്കില്ല ഈശ്വർ മാൽപയെ 🙏🙏🙏❤️❤️❤️
വളരെ സങ്കടകരമായ അവസ്ഥ എനിക്ക് മനസിലായത് രക്തബന്ധമുള്ളവർ തമ്മിൽ കല്യാണം കഴിച്ചാൽ ജനിക്കുന്ന കുട്ടികൾ ഇങ്ങനെയാകാൻ സാധ്യതയുണ്ട്
Yes pandu thodugi biology padipikinudu
സാക്ഷാൽ ഈശ്വരൻ തന്നെ 🙏🙏🙏🙏കണ്ടിരിക്കാൻ വയ്യല്ലോ ദൈവമേ 🙏🙏🙏ഇവർക്ക് എല്ലാ സഹായവും ചെയ്യണേ... മനാഫ് 🙏🙏🙏വീട് വച്ചു കൊടുക്കാമെന്നു ഒരുല്ല മനുഷ്യൻ പറഞ്ഞു 🙏🙏🙏🙏കണ്ടിരിക്കാൻ വയ്യ 😢😢😢😢😢
ഈശ്വർ മാൽപേയെ കേരളത്തിലെ ജനങ്ങൾ നെഞ്ചോട് ചേർത്ത് വെച്ചിരിക്കുകയാണ്... നിങ്ങൾ ഒന്നു കെണ്ടും വിഷമിക്കല്ലെ മാഷെ ...ഞങ്ങളുണ്ട് കൂടെ ... ❤❤😍😍😍
അയ്യോ കാണാൻ സഹിക്കാൻ പറ്റുന്നില്ല. ദൈവമേ 🙏 എന്റെ ചെറിയ പ്രശ്നങ്ങൾ ക്ക് ഞാൻ എന്ത് വേദനിക്കുന്നു, ദൈവമേ ഞാൻ ഇനി ഒരു പരാതിയും പറയില്ല. ദൈവമേ ഈ മക്കൾക്ക് ഒരു സൗക്യം കൊടുക്കണമേ. ഇത്രയും പേരെ രക്ഷിച്ച താങ്കൾ അവരുടെ മനസ്സിലെ "" ഈശ്വരൻ ""ആണ്.
""ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരം പേർ വരും, കരയുമ്പോൾ കൂടെ കരയാൻ നിൻ നിഴൽ മാത്രം വരും ""
നല്ല മനുഷ്യരെ ഈശ്വരൻ പരീക്ഷിക്കും ആ കുട്ടികളെ ചികിത്സിക്കാൻ എല്ലാവരും ഒറ്റകെട്ടായി നിന്ന് സഹായിക്കണം ആ കുട്ടികളുടെ വൈകല്യം മാറ്റി നല്ല ആരോഗ്യം ഉള്ള മക്കളാക്കി തിരിച്ചു കൊടുക്കണം 🙏🙏🙏
ദൈവം സ്വർഗത്തിൽ തന്റെ ഈ രണ്ട് മക്കളെകൈയിൽ പിടിച്ചുകൊണ്ട് ഭൂമിയിലേക്കുനോക്കിയപ്പോൾ കർണ്ണാടകയിൽ ഒരു നല്ല മനുഷ്യനെ കണ്ടു തന്റെമക്കളെ വിശ്വസിച്ച് അവനെ എൽപ്പിച്ചു അവന്റെ പേർ ഈശ്വർ മൽപ്പേ
കണ്ടിരിക്കാൻ വയ്യല്ലോ ഭഗവാനെ എന്തൊരു വിധിയാണിത് ഇത്രയും നല്ല ഉബകാറിയും നല്ല മനസും ഉള്ള ആളിന് ദൈവം എന്തിനാ ഇങ്ങനെ പരീക്ഷിക്കുന്ന ❤ഈശ്വരാ അവർക്കു ശാന്തിയും സമാധാനവും കൊടുക്കണേ ഭഗവാനെ ❤
മനാഫ് സഹോദര ഇത് കാണുന്നില്ലേ താങ്കൾ വലിയ മനസിന്റെ ഒ ടമയല്ലേ നമ്മുടെ മൽപ്പേ സഹോദരനെ വേണ്ടപോലെ സഹായിക്കണം k ട്ടോ
സഹായിക്കും എന്ന് പറഞ്ഞിട്ടുണ്ട്.. 🙏
ഇദ്ദേഹത്തെ മനാഫ്ക്ക ഏറ്റെടുത്തു കഴിഞ്ഞു.. മക്കളുടെ ചികിത്സ അടക്കം..❤❤❤doctors നെ വരെ കണ്ടു കഴിഞ്ഞു 🙏🙏
ഈശ്വർ മൽപ്പേ ....ഇത്രയും
സങ്കടങ്ങളിൽ കൂടെ കടന്നു
പോകുമ്പോഴും മറ്റുള്ളവരു
ടെ ജീവനെ രക്ഷിക്കാൻ
മറ്റുള്ളവരെ സഹായിക്കാൻ
കാണിച്ച നല്ല മനസ്സ് ണ്ടല്ലോ
അതു ദൈവം കണ്ടു മൽപ്പ്
ദൈവം കൈവിടില്ല.. മനാഫ്
ന്ന നല്ല മനുഷ്യസ്നേഹിയെ
ദൈവം കൂട്ടിച്ചേർത്തതും ദൈവഹിത.... അദ്ദേഹത്തെ ഓർത്തും നമുക്ക് പ്രാർത്ഥിക്കാം 🤲🤲🙏🙏
മൽപ്പേ സങ്കടങ്ങളൊക്കെ
ദൈവം മാറ്റിത്തരും നല്ലവരായ ജെനങ്ങൾ . പ്രിയ പ്പെട്ട മനാഫ് .. മൽപ്പേ നെ ഏറ്റെടുത്തു കഴിഞ്ഞു
ദൈവം സഹായിക്കട്ടെ ഈശ്വർ ..... ❤️❤️🙏
ഈശ്വരൻ ഇദ്ദേഹത്തിനും കുടുംബത്തിനും അനുഗ്രഹം കൊടുക്കട്ടെ. എല്ലാ ദുരിതങ്ങൾക്കും അറുതി വരുത്തട്ടെ. പറ്റുന്നവർ സഹായിക്കുക. എത്രയോ സൽപ്രവർത്തികൾ ചെയ്ത ഇദ്ദേഹത്തിന് സർക്കാർ നല്ലൊരു ജോലി കൊടുക്കട്ടെ. അമാന്തിക്കരുത്.
ഇത്രയും കാലം ആരും അറിയാതെ പോയല്ലോ😢😢😢😢 കേരള ജനത ഒന്നിച്ചാൽ നമ്മുടെ സ്വന്തം സഹോദരൻ്റെ മക്കളെ നല്ല രീതിയിൽ ചികിൽസിക്കാനും ഒരു വീട് വച്ചു കൊടുക്കാനും പറ്റില്ലേ.........
എല്ലാ കാര്യങ്ങളും മനാഫ്ക്ക ഏറ്റെടുത്തു കഴിഞ്ഞു..❤❤❤ചികിത്സയ്ക്ക് ഡോക്ടർ നെ സമീപിച്ചു കഴിഞ്ഞു 🙏🙏🙏🙏
പുലാമന്തോൾ ഹോസ്പിറ്റൽ സൗജന്യ ചികിത്സ ഏറ്റെടുത്തിട്ടുണ്ട്
ദൈവമേ പാവങ്ങൾ എന്തൊരു വിധി അദ്ദേഹത്തെ സഹായിക്കാൻ തോന്നിയ നല്ല മനസുകൾക്കു ഒരുപാട് നന്ദി അവരെ എല്ലാവരെയും കാത്ത് രെക്ഷിക്കണമേ 😢😢😢🙏🙏🙏
ഇത് കണ്ടിട്ട് സഹിക്കുന്നില്ല. അറിയാതെ പൊട്ടിക്കരഞ്ഞു പോയി.... ഇത്രേം നല്ലൊരു മനുഷ്യനെ ഈശ്വരൻ എന്തിനാ ഇങ്ങനെ പരീക്ഷിക്കുന്നത്. ഇത് കാണുന്ന എല്ലാവരും ഈ മനുഷ്യനെ സഹായിക്കണം. മാത്രമല്ല... ആ കുഞ്ഞുങ്ങൾക്ക് സുഖാവാൻ നന്നായി പ്രാർത്ഥിക്കുകയും വേണം... ആ കുഞ്ഞുങ്ങൾ സ്വന്തം കാര്യങ്ങൾ ചെയ്യാൻ പാകത്തിനെങ്കിലും ഒന്ന് നടന്നു കണ്ടാൽ മതി.... 🙏🙏🙏
ഇന്നലെ ഞാൻ അദ്ദേഹത്തോട് സംസാരിച്ചിരുന്നു, മനുഷ്യരിൽ ഈശ്വരൻ, പീയുഷ് ലേറ്റ് ആയിപോയി, ഷാജൻ സർ ഇങ്ങനെ ഒരു മിസ്റ്റേക്ക് ആയല്ലോ, മഴവിൽ കേരള ആണ് ഇദ്ദേഹത്തെ കാണിച്ചു തന്നത്
പടച്ചോൻ കൂടെയുണ്ട് എല്ലാവരുടെയും പ്രാർത്ഥനയും കൂടെയുണ്ട് 🙏🙏🙏🙏🙏
ഇത് ദൈവത്തിന്റെ വലിയ പരീക്ഷണമാണ് ഈ കുടുംബത്തിന് പ്രാർത്ഥനയിൽ ഓർക്കണമേ എല്ലാവരും🙏🙏
ഈ സാധു മനുഷ്യനെ കുറിച്ച് ആയിരുന്നോ ചിലർ,,, അപവാദം പറഞ്ഞത്
Malpe യുടെ മക്കളുടെ ചികിത്സ.. അവർക്കൊരു nalla വീട് എല്ലാം മനാഫ്ക്ക ഏറ്റെടുത്തിട്ടുണ്ടാലോ..❤❤❤അതിലും വലിയ സന്തോഷം വേറെ എന്ത് 😍😍😍😍
God bless him.....❤
🙏🙏🙏🙏❤
ഒരു പാട് സന്തോഷം ❤
മനാഫ് ❤️❤️❤️❤️❤️❤️👍👍👍
മനാഫ് ഇക്ക സഹയിച്ചോ എന്ന് നമ്മൾ നോക്കേണ്ട കാര്യമില്ല. നമ്മൾ ക്ക് എന്തെകിലും സഹായിക്കാൻ പറ്റുമോ എന്ന് നോക്കൂ
നമ്മടെ നാടിനുവേണ്ടി നഷ്ടപ്പെടാൻ വന്നാണ് ഇവരുടെ ജീവിതത്തെ അറിയിവായി അനിയഷിക്കാപോയവarku വലിയ താങ്ക്‌സ് 🙏
Pls hand over this small gift to Malpe.Thank you
🙏
ദുഷ്ടനെ പനപോലെ വളർത്തും ! ദൈവത്തിന്റെ വികൃതികൾ :
Neethimaan pana pole thazhakum
ഇതൊക്കെ ഒരു ദൈവാധീനം /മുഖന്തരം എന്നു കരുതിയാൽ മതി. ഒരു അർജുൻ, ഈശ്വർ മൽപ്പേ, മനാഫ് എന്നിവരിലൂടെ മലയാളി മനസ്സിൽ നിന്നും പരസ്പര സ്നേഹവും കരുതലും ഇനിയും ഉണ്ടാകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കം, സഹായിക്കാം.... Godbless you all.....🌹🌹. 🌹.... 👍👍👍
Eswar malpe ഇതുപോലെ ഒരാൾ ഇനിയും നമ്മുടെ ഇടയിൽ വന്നു പിറക്കുമോ 😢
Marunadan ഒരു campaign തുടങ്ങണം ഇവരെ സഹായിക്കാൻ
Account details there😊
എനിക്കും സഹായിക്കണം അക്കൗണ്ട് നമ്പർ കുറച്ചു പൈസ ഉള്ളൂ
പ്ലീസ് അക്കൗണ്ട് നമ്പർ തരിക അക്കൗണ്ട് നമ്പർ തരിക
@@ligymynatty in the end of video
ഈ മക്കള്ക്ക് ഈശോ സഖ്യം കൊടുക്കട്ടെ ഡിവൈൻ ധാനകേന്ദ്രത്തിൽ കൊണ്ടുപോകാൻ അവരോട് പറയമോദൈവം സുഖപെടത്തട്ടെ
ദൈവമേ... ഇവരെ...സഹായിക്കണമേ..''
ഈശ്വർമാൽപ്പേ നിങ്ങളാണ് ദൈവത്തിന്റെ സ്വന്തം ആളുകൾ.... എനിക്ക് കഴിയുന്നത് ഞാൻ സഹായിക്കും... എല്ലാവരും ഇവരെ വേണം പറ്റുന്നതുപോലെ സഹായിക്കാൻ.... 🙏🏻♥️🙏🏻
പേരുപോലെ പോലെ തന്നെ ഈശ്വർ ❤❤❤
ഈശ്വർ മാൻ പേ ഈശ്വരൻ്റെ മകനാണ് കേരളം ഏറ്റടുത്തു ഇനി എല്ലാം ശരിയാകും അതിന് മാനാഫ് മുന്നിലുണ്ട്🥰🥰🥰🥰❤️❤️❤️
കണ്ണുകൾ കൊണ്ട് കാണാൻ പററുന്ന . ഈശ്വരൻ ആണ് ഇദ്ദേഹം
Malpe ഒരു നല്ല മനസ്സിൻ്റെ ഉടമ,ദൈവം കൂടെ എപ്പോഴും ഉണ്ടാകും പ്രിയ സഹോദരാ,പ്രാർത്ഥിക്കാം,നല്ല മനസ്സിനെ ഓർത്തു കൈ കൂപ്പുന്നു 🙏🙏🙏🙏
ഈശോയെ ഈ കുടുംബത്തിന്റെമേൽ കരുണയുണ്ടാകണമേ🙏🙏 മക്കൾക്കു പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കണെ.
ഇദ്ദേഹത്തിന്റെ അവസ്ഥ കണ്ടിട്ട് സങ്കടം വന്നു എന്നിട്ടും മറ്റുള്ളവർക്കു വേണ്ടി ജീവൻ നോക്കാതെ ഓടുന്നു പാവം ഇവരെ ആണ് സഹായിക്കേണ്ടത് 🙏🏻🙏🏻🙏🏻🙏🏻
കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയാൽ, ആ കുടുംബത്തെ ഏറ്റെടുത്ത് വേണ്ട സഹായങ്ങൾ ചെയ്യും. State government കൾ , കയ്യിട്ടുവാരത്തെ ഉള്ളൂ. 😭😭😭
പറ്റുന്നവർ ഒരു രൂപ ആണെങ്കിലും ഈ മനുഷ്യന് വേണ്ടി സഹായിക്കുകയാണെങ്കിൽ അതു ഈ കുടുംബത്തിന് വളരെ ഒരു ആശ്വാസം ആകും 🙏
Marunadanu thanks.
മറുനാടൻ ജീവിതത്തിൽ ചെയ്ത ഒരു നന്മയാണ് ഈ വീഡിയോ
ഇങ്ങനെയുള്ളവരെയാണ് നമ്മൾ ചേർത്ത് പിടിക്കേണ്ടതും സഹായിയേണ്ടതും ഇത് പോലെ ഒരു അനിയൻ എനിക്കും ഉണ്ട് കഴിയുന്നവരൊക്കെ ഇദ്ദേഹത്തെ സഹായിക്കു
കണ്ടിട്ട് കണ്ണുനിറഞ്ഞുകണ്ടിട്ട് കണ്ണുനിറഞ്ഞു പോയി ദൈവം അനുഗ്രഹിക്കട്ടെ
ബ്ലഡ് റിലേഷൻ ഉള്ളവർ വിവാഹം ചെയ്താൽ കുട്ടികൾ വൈകല്യം ഉണ്ടാകാൻ വളരെയധികം ചാൻസ് ഉണ്ട്.
അതെ.. കർണാടകയിൽ റിലേഷനിൽ തന്നെ കല്യാണം കഴിപ്പിക്കുന്നത് കൂടുതൽ ആയിരുന്നു.. ഇപ്പോൾ കുറച്ചു കുറവുണ്ട്..
Chance കൂടുതൽ ആണ് ennae ഉള്ളൂ. എൻ്റെ വീടിൻ്റെ അടുത്ത് ഒരു കുടുംബം ഉണ്ട്..aachanmaar ചേട്ടാനുജർ. അവരുടെ മക്കൾ കെട്ടി .2 മക്കളും ഉണ്ട്. അവർക്ക് ഒരു കുഴപ്പവും ഇല്ല. ജനിറ്റിക്കൽ problem kto
@Girivv,p8e ഞാൻ വിവാഹം കഴിച്ചത് അച്ഛൻ്റെ ചേച്ചിയുടെ മകനെയാണ് ഞങ്ങൾക്ക് രണ്ടു മക്കൾ ഒരാൾ ഡോക്ടർ ഒരാൾ എൻജിനിയർ രണ്ടു പേരും വിവാഹം കഴിച്ച് സുഖമായി ജീവിക്കുന്നു
Nde hus te Parents blood relation aanu...
This is true blood relations mariage mot good .palateyum enikariyam
ഇവിടെയും മലയാളിയുടെ സ്നേഹം തന്നെ വേണ്ടിവന്നു ആ കുടുംബത്തെ ജനങ്ങൾക്ക് മനസ്സിലാക്കി തരാൻ. ആ കുടുംബത്തിന് എന്നും നന്മ മാത്രം വരട്ടെ എന്ന് ആത്മാർഥമായി നമ്മളെല്ലാവരും വിശ്വസിക്കുന്ന ആ വലിയ ശക്തിക്കു മുന്നിൽ പ്രാർത്ഥിക്കുന്നു..❤
എന്റെയും പ്രാർത്ഥനയിൽ എന്നും ഈ കുടുംബം ഉണ്ടാവും 💯💞🥀💐🌷🌹
ഇത് കണ്ടാൽ ദൈവം നമുക്ക് ഒരു പാട് അനുഗ്രഹം ചൈതു തന്നിട്ടുണ്ട് അൽഹംദുലില്ലഹ്ത്ത കുട്ടികളെ കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി
25 വർഷക്കാലം സങ്കടം സഹിക്കാൻ കഴിഞ്ഞ കുടുംബത്തിന് ഇനിയെങ്കിലും ദൈവം നല്ലത് വരുത്തട്ടെ 🙏🏻🙏🏻🙏🏻
ഈശ്വർ അണ്ണാ നിങ്ങൾ കേരളത്തിലെ ജനങ്ങളുടെ മനസിലാണ്. നിങ്ങളെ ഞങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.നിങ്ങൾ ഞങ്ങൾക്ക് പൊന്നണ്ണൻ ആണ്. ഞങ്ങളുടെ അർജുനെ വെള്ളത്തിൽ നിന്ന് എടുക്കാൻ നിങ്ങളുടെ ജീവൻ മറന്ന് ഇറങ്ങിയ ആളാണ് നിങ്ങൾ.നിങ്ങൾക്ക് ഇനി ഒരു മുട്ടും വരരുത്
ഈ പുരസ്‌കാരങ്ങൾക്ക് പകരം ക്യാഷ് കൊടുത്തു സഹായിച്ചിരുന്നെങ്കിൽ
പടച്ചോനെ ഇങ്ങനെ ആർക്കും കൊടുക്കരുതേ.. ദൈവം കാത്തുരക്ഷിക്കട്ടെ.. വല്ലാത്തൊരു ഫീൽ ആയി കണ്ടപ്പോൾ
ഇദ്ദേഹത്തിന്റെ സേവനത്തിനു രാജ്യം പത്മശ്രീ നൽകി ആദരിക്കണം... 🙏
ഞാനും പറയാൻ റെഡിയായിരുന്നത്❤❤❤
ആദരവും അവാർഡ്കളും ഇദ്ദേഹത്തിന് വേണ്ടതിലധികം കിട്ടി... കുറേ ചാക്കിൽ കെട്ടി പുറത്തു വച്ചു... വീട്ടിൽ വയ്ക്കാൻ സ്ഥലം ഇല്ലാത്ത കൊണ്ട്... അതോണ്ട് ഇപ്പോ ഈ കുടുംബത്തിന് വളരെ അത്യാവശ്യം... നല്ലൊരു വീടും... അവരുടെ ചികിത്സയും ഭക്ഷണവും... ജീവിക്കാൻ ഉള്ള പണം... അല്ലേൽ ഇദ്ദേഹത്തിന് നല്ലൊരു ജോലി 🙏🙏🙏🙏🙏🙏🙏