'ഈ 60 കാരന്‍ 11 കാരിയെ പീഡിപ്പിച്ചത്രേ ', നെഞ്ചുപൊട്ടി വേലായുധന്‍ പറയുന്നു | *Kerala

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น •

  • @thulasidharanthulasi7321
    @thulasidharanthulasi7321 8 หลายเดือนก่อน +119

    ഈ പാവം മനുഷ്യന് നീതി കിട്ടണം

  • @mufeedmidlaj4637
    @mufeedmidlaj4637 2 ปีที่แล้ว +429

    ഇല്ലാത്തത് പറഞ്ഞു പരത്തി അവർക്കു എന്ത് ഗുണം കിട്ടി വയസാം കാലം ജയിലിൽ കേറണ്ടി വന്ന പാവം അച്ഛൻ 😢

  • @babualex9869
    @babualex9869 2 ปีที่แล้ว +186

    ഈ പാവം മനുഷ്യനേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ.

  • @yogeshyoga2548
    @yogeshyoga2548 2 ปีที่แล้ว +310

    ഇവരെ പോലെയുള്ളവരെ സങ്കടപ്പെടുത്തുന്നവക്ക് നല്ല ശിക്ഷ തന്നെ കിട്ടട്ടെ

  • @Seetha787
    @Seetha787 2 ปีที่แล้ว +330

    പാവം. ഈ കേസ് കൊടുത്തവർക്ക് നാണമില്ലേ. വൃത്തികെട്ട വർഗം.

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 8 หลายเดือนก่อน +71

    ഇവിടുത്തെ നാണംകെട്ട പോലീസുകാരെയും വകതിരിവില്ലാത്ത ജഡ്ജിമാരെയും പിരിച്ചുവിടണം.

  • @hamsabismi336
    @hamsabismi336 2 ปีที่แล้ว +142

    ഇത്തരം കേസുകളിൽ അസത്യം പ്രകടിപ്പിക്കുന്ന വരെ നിയമപരമായി ശിക്ഷിക്കുവാൻ ബഹുമാനപ്പെട്ട കോടതി പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്

  • @mohanangmohanan4088
    @mohanangmohanan4088 2 ปีที่แล้ว +36

    അത്തരം ഒരു ഉപകരണമാണല്ലോ പെണ്ണിന്റെ കയ്യിലുള്ളത്. കീഴ്മേൽ ചിന്തിക്കാതെ നടപടി എടുക്കുന്ന നീയമ പാലകർ വേറെയും.

  • @ajitharajan3468
    @ajitharajan3468 2 ปีที่แล้ว +168

    പാവം ആ വയ്യാത്ത അപ്പൻ സങ്കടം തോന്നുന്നു 🙏🏻🙏🏻

  • @rateesh5386
    @rateesh5386 2 ปีที่แล้ว +135

    ഇദ്ദേഹം പറയുന്നത് സത്യമാണ് എന്ന്‌ എനിക്കു തോന്നുന്നു. ഇതു അന്വേഷിക്കാതെ കേസ് ആക്കിയ S. I എതിരെ കേസ് എടുക്കണം. കൂടാതെ അയൽക്കാരനെ നാട്ടുകാർ തല്ലി അവന്റെ പല്ല് തെറിപ്പിക്കണം....

    • @arshuarshad4745
      @arshuarshad4745 2 ปีที่แล้ว +1

      The

    • @NarayananPanakkeel
      @NarayananPanakkeel 8 หลายเดือนก่อน

      എല്ലാം പണം നടത്തും ഇദ്രജാല പ്രകടനങ്ങൾ

    • @sonushaji259
      @sonushaji259 8 หลายเดือนก่อน

      ചില ചെറ്റ പോലീസ് മിക്ക സ്റ്റേഷനിലും ഉണ്ട്.

    • @manjushas4455
      @manjushas4455 4 หลายเดือนก่อน

      കാശ് ഒന്നും നോക്കാറില്ല

  • @travelareality942
    @travelareality942 2 ปีที่แล้ว +276

    പത്രത്തിൽ വരുന്ന പലകേസുകളുടെയും അവസ്ഥ ഇതു തന്നെയാണ് കയ്യൂക്കുള്ളവൻ കാര്യക്കാരൻ

    • @FirozThurakkal
      @FirozThurakkal 2 ปีที่แล้ว +10

      പത്തു ലക്ഷം ബിസിനസ് ആവശ്യതിന് വാങ്ങിയ ഒരുത്തനോട്
      പല തവണ പുറത്ത് നിന്ന് സംസാരിച്ചു അവസാനം ഫോൺ എടുക്കാത്ത സിറ്റി വേഷൻ വന്നപ്പോൾ ഒരിക്കൽ വീട്ടിൽ ചെന്നപ്പോൾ. ഇനി വന്നാൽ
      അമ്മയെ. ഭീഷണി പെടുത്തി എന്ന് പറഞ്ഞു കേസ് കൊടുക്കും എന്ന് എന്നെ ഭീഷണി പെടുത്തി. ഇതാണ് ഇപ്പോഴെത്തെ അവസ്ഥ. ചില മനുഷ്യരിൽ
      മനസാക്ഷി. എന്നോ മരിച്ചു കഴിഞ്ഞു 🤔🤔

    • @loveloveshore7450
      @loveloveshore7450 2 ปีที่แล้ว

      @@FirozThurakkal കിടപ്പിലാക്ക് അവനെയൊക്കെ......

    • @FirozThurakkal
      @FirozThurakkal 2 ปีที่แล้ว +5

      @@loveloveshore7450.ദൈവത്തിനു വിട്ടുകൊടുത്തു. എല്ലാം 😪

    • @Sreebadhra6886
      @Sreebadhra6886 7 หลายเดือนก่อน +2

      സത്യം ഇത് പോലെ ഒരു അവസ്ഥയിൽ ആണ് ഞങ്ങളുടെ കുടുംബം 😢

    • @moideenkt4533
      @moideenkt4533 4 หลายเดือนก่อน

      ❤❤❤
      8❤❤❤❤❤ on
      😊😊
      Bi
      Ok
      😊😊😊😊
      Z😊z
      Z😊😊 lo
      . 😊😊😊ല്പ്0പ്പ്pppppppppppppppppppppppppp bu ppppppppppppppp pp ppl bil😅 bu bi😊😊
      Bi❤​@@FirozThurakkal

  • @ഗപ്പിബ്ലോഗ്
    @ഗപ്പിബ്ലോഗ് 2 ปีที่แล้ว +46

    അവരിക്ക് ദൈവം കൊടുക്കും
    ഇതേപോലെ എത്ര നിരപരാധികൾ പെട്ടിട്ടുണ്ട്
    എത്ര കുടുംബങ്ങൾ കഷ്ടത്തിലായി

  • @alexandalex2130
    @alexandalex2130 2 ปีที่แล้ว +37

    ഞാൻ ആണാണ്... എനിക്ക് നാണക്കേട് വിചാരിക്കേണ്ട കാര്യമില്ല.... പുലി... പുപ്പുലി... 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @tharacm876
    @tharacm876 2 ปีที่แล้ว +63

    സ്വന്തം മകളുടെ മാനം വച്ചു കളിച്ച ഇവനെ യൊക്കെ എന്തു പേരിട്ടു വിളിക്കണം 🤨

  • @victorozuko171
    @victorozuko171 8 หลายเดือนก่อน +28

    ഈ കേസ് കൊടുത്തവൻ നശിക്കണം😢
    അച്ഛനെ കണ്ടിട്ട് സങ്കടം വരുന്നു😢😢😢

  • @ummarcm8544
    @ummarcm8544 7 หลายเดือนก่อน +9

    നഷ്ടപരിഹാരം വാങ്ങി കൊടുക്കണം നിരവധി പരാതികളെ ജയിലിൽ അടച്ചാൽ അവരെ മോചിക്കുമ്പോൾ നഷ്ടപ്പെരിയാർ കൊടുക്കാൻ ഏർപ്പാട് ചെയ്യണം🙏

  • @surendrankk8363
    @surendrankk8363 2 ปีที่แล้ว +136

    അയ്യോ - ഈ അഛനെ ഞാനറിയും' ഇവർക്ക് വീടില്ലായിരുന്നു. തുണികൊണ്ട് മറച്ച ഒരു കൂരയാണുള്ളത്. ആ അമ്മ വീട്ടുവേലക്ക് പോകുന്നതു കൊണ്ട് ജീവിച്ചു പോകുന്നു. സംഗീതം ഇഷ്ടമുള്ളയാളാണ്.ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം ഈ അച്ഛന് ഞാൻ വർഷങ്ങൾക്ക് മുൻപ് അരിയും മറ്റു വസ്തുക്കളും കൊടുത്തിട്ടുണ്ട്.ഒരു സാധു 'കുടുംബം. ദൈവം അനുഗ്രഹിക്കട്ടെ.

    • @Ammootty
      @Ammootty 2 ปีที่แล้ว +9

      ഈ ചേട്ടന്റെ വീട് കറക്റ്റ് ആയിട്ട് എവിടെയാണ്. കോൺടാക്ട് നമ്പർ ഉണ്ടോ കയ്യിൽ

    • @kamalav.s6566
      @kamalav.s6566 2 ปีที่แล้ว +15

      ശോ , മഹാകഷ്ട്ടം, അദേഹത്തിന്റെ
      അവസ്ഥ , ഇല്ലാത്ത കാര്യം പറഞ്ഞ് കേസ്‌ കൊടുത്തവൻ പുഴുത്തു ചാവട്ടെ , സ്വന്തംമകളുമായി ബെന്തപെടുത്തി ഇല്ലാത്ത കാര്യം പറഞ്ഞ് കേസ്‌ കൊടുക്കാൻ അവനു നാണമില്ലേ ,

    • @kunjumoldiya9741
      @kunjumoldiya9741 8 หลายเดือนก่อน +3

      പാവം 😭😭

    • @RavindranV-ve9gg
      @RavindranV-ve9gg 6 หลายเดือนก่อน +1

      ഇങ്ങേരെ ഏതുവിധത്തിൽ സഹായിക്കുവാനാകും?

    • @SanaSeba-l7c
      @SanaSeba-l7c 6 หลายเดือนก่อน

      ​@@kamalav.s6566sathym😢

  • @sahadkp5316
    @sahadkp5316 2 ปีที่แล้ว +51

    ആ കുഞ്ഞിനെ കളവ് പറഞ്ഞു എനി ആരെങ്കിലും പീഡിപ്പിച്ചാൽ ആരെങ്കിലും ഉണ്ടാകുല 🤲🏻🤲🏻🤲🏻🤲🏻

  • @muhammedashiq4690
    @muhammedashiq4690 2 ปีที่แล้ว +119

    കഷ്ട്ടം തന്നെ. ചെയ്ത കുറ്റത്തിന് പലർക്കും ശിക്ഷ ലഭിക്കുന്നില്ല. നഷ്ട്ടപ്പെട്ട അഭിമാനം എങ്ങനെ തിരിച്ചു പിടിക്കും. നല്ല നിയമം 🙌🙌🥲

    • @Tamarapurplerose
      @Tamarapurplerose 2 ปีที่แล้ว +4

      മാനനഷ്ടം കേസ് കൊടുക്കണം.
      നഷ്ട പരിഹാരം വാങ്ങണം

    • @riya9801
      @riya9801 2 ปีที่แล้ว +4

      പണമുള്ളവനെ പോലീസും നിയമവും തൊടില്ല... കോടതിക്കും നിയമത്തിനും വേണ്ടത് പാവങ്ങളെയാ

  • @riyasbabu5061
    @riyasbabu5061 2 ปีที่แล้ว +39

    ആരെങ്കിലും കേസ് കൊടുക്കുമ്പോൾ പോലീസ് ശെരിക്കും അന്വേഷിച്ചാൽ ഇതൊന്നും ഉണ്ടാവില്ല.....

    • @Handson1819
      @Handson1819 4 วันที่ผ่านมา

      പോലീസ് ക്യാഷ് കൊടുക്കുന്നവരുടെ കൂടെ അല്ലേ..

  • @zayyuvlogs1274
    @zayyuvlogs1274 8 หลายเดือนก่อน +13

    പോലീസ് ഇത് പോലെയുള്ള കേസ് നല്ലവണ്ണം പഠിച്ചു ചെയ്യണം ഒരാളുടെ മാനഹാനി.

  • @easyhindilearning4341
    @easyhindilearning4341 2 ปีที่แล้ว +105

    പാവം ഈ ചേട്ടന് ജീവിക്കാൻ ആവശ്യമായ സഹായം കൊടുക്കാൻ ആരാ .......😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nonstop491
    @nonstop491 2 ปีที่แล้ว +78

    ആ കേസ് കൊടുത്ത അവരെ അകത്താക്കണം

  • @naduvilnaduvil9532
    @naduvilnaduvil9532 2 ปีที่แล้ว +89

    കേസ് ചാർജ് ചെയ്ത പോലീസ് കണ്ണില്ലായിരുന്നോ . പാവം ആ മന്യഷ്യൻ

    • @thomasthomas8856
      @thomasthomas8856 8 หลายเดือนก่อน +1

      പോക്കറ്റിൽ കനം കൂടുതൽ കിട്ടിക്കാണും.. ഈ പാവം എന്ത് കൊടുക്കാനാണ്

  • @shamsudheenpp1234
    @shamsudheenpp1234 2 ปีที่แล้ว +57

    ഇല്ലാത്തത് പറഞ്ഞ് പരത്തി പാവം വൃധനെ ദ്രോഹിച്ച ആ ദ്രോഹിയെ നാട്ടുകാരും പാർട്ടിക്കാരും ചേർന്ന് അവനെ ക്കൊണ്ട് സത്യം പറയിച്ച് ജനമദ്യേ ക്ഷമ ചോദിക്കാൻ പറയുക
    നമ്മുടെ നാട്ടിലെ രാഷ്ടീയക്കാർ വേണ്ടിടത്ത് ഇടപെടില്ല.

  • @muhammadfareedkc33
    @muhammadfareedkc33 2 ปีที่แล้ว +13

    കേരളമെന്നു കേട്ടാൽ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ
    എഴുന്നേറ്റു നിൽക്കാൻ കഴിയാത്ത വൃന്ദനു പോലും രക്ഷയില്ല

  • @ponnuse4644
    @ponnuse4644 2 ปีที่แล้ว +153

    പീഡിപ്പിച്ചു എന്ന് വെറുതെ പറയാൻ പോലും ഉളുപ്പില്ലാത്ത കാലം, അതും കൊച്ചു കുട്ടിയെ, എങ്ങോട്ടാണ് ഈ പോക്ക്...

    • @prasanthk177
      @prasanthk177 2 ปีที่แล้ว

      ഒരു കൊച്ചു ഭൂമി കുലുക്കത്തിലേക്ക് പോകുന്നു

    • @gopinadhankalappurakkal5206
      @gopinadhankalappurakkal5206 2 ปีที่แล้ว +1

      Kalikalam

    • @soulwinjosece1809
      @soulwinjosece1809 2 ปีที่แล้ว

      Judishari kanu thurakatte eannu prarthikammm👃

    • @izzudheenk363
      @izzudheenk363 7 หลายเดือนก่อน +1

      നമ്മുടെ ഉമ്മൻ ചാണ്ടിയുടെ കേസും 😢

  • @rajanrajan.p6324
    @rajanrajan.p6324 2 ปีที่แล้ว +36

    എന്ത് ജന്മങ്ങളാണ് അവരൊക്കെ, പാവം ഈ അച്ഛൻ 🙏🏽🙏🏽🙏🏽

  • @SivaKumar-kx4li
    @SivaKumar-kx4li 2 ปีที่แล้ว +56

    ഒരാൾ oru പരാതി കൊടുത്താൽ അതിന്റെ സത്യാവസ്ഥ police അന്വേഷിക്കില്ലേ

  • @ranjuvgkunnamkaatukara4721
    @ranjuvgkunnamkaatukara4721 2 ปีที่แล้ว +68

    തിരിച്ചു മനനഷ്ടത്തിന് കേസ് കൊടുക്കണം. ആരാണോ കേസ് കൊടുത്തത് അവർക്കെതിരെ കള്ള കേസ് ഉണ്ടാക്കിയവർക് അതാണ് മറുപടി

  • @badrisivaofficial4100
    @badrisivaofficial4100 2 ปีที่แล้ว +98

    ഈ കേസ് അന്വേഷിച്ച പോലീസുകാർക്ക് വരെ ശിക്ഷ വാങ്ങിക്കൊടുക്കണം

    • @shafeekshakv7134
      @shafeekshakv7134 2 ปีที่แล้ว +2

      👍👍👍👍

    • @raghutk3462
      @raghutk3462 2 ปีที่แล้ว +2

      മഹാ കഷ്ടം

    • @manojparambath3841
      @manojparambath3841 8 หลายเดือนก่อน +1

      പോസ്ക്കോ കേസ് അങ്ങനെ അല്ല പ്രായപൂർത്തിയാകാത്ത കുട്ടികൾ പോലീസ് സ്റ്റേഷനിൽ പരാതി പറഞ്ഞാൽ കേസ് എടുത്തിട്ടിലേങ്കിൽ si അടക്കം ജയിലിൽ പോകേണ്ടിവരും താൻ എന്ത് മണ്ടൻ ആണ് ടോ, ഇവിടെ പോലീസിന് ഒരു റോൾ ഇല്ല ശരിക്കും ആ കുട്ടിയോട് ആര് പറഞ്ഞു ഇങ്ങനെ ചൈയ്യാൻ എന്ന് പറഞ്ഞു അയാളുടെ പേരിൽ ആണ് കേസ് എടുക്കേണ്ട ത് അയാൾ ഇപ്പോൾ ജയിലിൽ ആയിരിക്കു

  • @samantony715
    @samantony715 2 ปีที่แล้ว +12

    Salute... oneindiamalayalam

  • @iloveindia1076
    @iloveindia1076 2 ปีที่แล้ว +90

    ഇല്ലാത്തതാണ് ചെയ്തതെങ്കിൽ ആ കുട്ടി അതിന്റെ ശിക്ഷ അനുഭവിക്കും

  • @varnasham
    @varnasham 2 ปีที่แล้ว +119

    ആ മരം മറിഞ്ഞു വീണു തന്നെ ആ ദുഷ്ടൻ നശിക്കട്ടെ,, പാവം അച്ഛനെ ഇങ്ങനെ വിഷമിപ്പിച്ചില്ലേ, അതിനുള്ള ശിക്ഷ അയാൾക്ക് കൊടുക്കണേ ഈശ്വര

  • @iam-ry7fv
    @iam-ry7fv 2 ปีที่แล้ว +33

    പോസ്‌കോ പാവം ഇനിയുള്ള ജീവിതം നന്മയുള്ളതാവട്ടെ

  • @soujathabubakker7584
    @soujathabubakker7584 8 หลายเดือนก่อน +7

    ഇത് പോലെ ഒരു സംഭവം എന്റെ നാട്ടിൽ ഉണ്ടായിന് നാണക്കേട് കാരണം ഒരു പാവം കർഷകൻ ആത്മഹാത്യ ചെയ്തു അദ്ദേഹം നിരപരാധി ആണ് മുൻ വൈരാഗ്യം വെച്ച് പറഞ്ഞു പരത്തിയ കഥ ഇത് പോലെ തന്നെ 😢

  • @naduvilnaduvil9532
    @naduvilnaduvil9532 2 ปีที่แล้ว +28

    മാനനഷ്ടത്തിന് കേസ് കൊടുക്ക് സഹോദരാ.

    • @azeess4987
      @azeess4987 2 ปีที่แล้ว +3

      അതിനുള്ള സാം ബധികവും സ്വാധീനവും ഇവർക്കുണ്ടോ.

  • @nihannichu272
    @nihannichu272 2 ปีที่แล้ว +63

    ജയികാൻവേണ്ടി സമൂഹത്തിൽ ഇങ്ങനെ ഒരു കേസ് ഉൺകിട് .. ആ പെൺകുട്ടിയുടെ ഫുചർ നെ പറ്റി ചിന്തിക്കാത്ത അ പേരെന്റ്സ് ആണ് കുറ്റവാളികൾ.

  • @sageeshcp4403
    @sageeshcp4403 7 หลายเดือนก่อน +8

    പോക്സോ കേസ് ദുരുപയോഗം ചെയ്യുന്നതിന്റെഏറ്റവും നല്ല ഉദാഹരണം. എത്രയോ നിരപരാധികൾ ഇത്തരത്തിൽ ജയിലിൽ കിടക്കുന്നുണ്ടാവാം.. ഈ നിയമം പരിഷ്കരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു

  • @babythomas942
    @babythomas942 2 ปีที่แล้ว +21

    ഈ നിയമം മൂലം ഒരു പാട് നിരപരാധികൾ ജയിലിൽ കാണും, ആരോട് പറയാൻ, സർഫാസി പോലെ, സർഫാസിക്ക് പ്രതിവിധി കയർ, ഈ നിയമത്തിനു എന്താണ് പ്രതിവിധി 🤔🤔🤔

  • @sanalkumarsanalkumar4585
    @sanalkumarsanalkumar4585 2 ปีที่แล้ว +108

    ചില ദുഷ്ട ജന്മങ്ങളുണ്ട്, എന്തിനും ഏതിനും ജയിക്കാൻ ചെയ്യുന്ന പ്രവർത്തികൾക്ക് നാളെ ഒരു തിരിച്ചുവരവ് ഉണ്ടാകും, അച്ഛനും അമ്മയും ബന്ധുക്കളും നാളെ ആ ഒന്നുമറിയാത്ത മോൾക്ക് ഒരു ശാപം ആകും, ദുഷ്ട ജന്മമേ,ആ മോളുടെ മാതാപിതാക്കൾ എന്ന പരിഗണന നിങ്ങൾക്ക് കിട്ടില്ല, കാലന്റെ ജന്മങ്ങളായ നിങ്ങൾക്ക് ഇതിനേക്കാൾ നല്ലത് ആത്മഹത്യയാണ്, ഇനി നിങ്ങൾ 7 ജന്മം ജീവിച്ചാലും ഈ പാവത്തിനോട് ചെയ്യുന്ന ക്രൂരതക്ക് പകരമുണ്ടാകും, പിന്നെ പോലീസിനെ കുറ്റം പറയരുത് കാരണം അവർക്ക് പരാതികിട്ടിയാൽ കേസ് എടുക്കുക എന്നുള്ളതേയുള്ളൂ

    • @naduvilnaduvil9532
      @naduvilnaduvil9532 2 ปีที่แล้ว +16

      പോലീസിന് ഇത് സത്യം ആണോ എന്ന് അന്വേഷിക്കണ്ടെ. എന്നിട്ട വേണ്ടേ അറസ്റ്റ് ചെയ്യാൻ

    • @vipinsudhakaran1066
      @vipinsudhakaran1066 2 ปีที่แล้ว +1

      @@naduvilnaduvil9532 aaaa naarikal athinu menakkedilla.. Paramaavadhi aalukale dhrohikkuka athu thanne..

    • @thaslimajahan369
      @thaslimajahan369 2 ปีที่แล้ว

      th-cam.com/video/vRsZ69rqTXY/w-d-xo.html ഷാരോൺ പാടുന്നു ഗ്രീഷ്മയോടായി

    • @shamseedakpshamsi197
      @shamseedakpshamsi197 2 ปีที่แล้ว +7

      Police അന്വേഷിക്കണം

    • @omanaachari1030
      @omanaachari1030 2 ปีที่แล้ว +2

      ദൈവത്തിന്റെ കോടതിയിൽ രക്ഷയില്ലല്ലോ. സമാധാനം പറഞ്ഞേ പറ്റൂ

  • @godsgirl7024
    @godsgirl7024 2 ปีที่แล้ว +44

    ദൈവം എല്ലാം കാണുന്നുണ്ട് 🙏🏻

  • @mariyammaliyakkal9719
    @mariyammaliyakkal9719 2 ปีที่แล้ว +28

    എന്തു വൃത്തികെട്ട അയല്‍കാരാണ്...
    കുട്ടികളുടെ മാനം കൊണ്ടാണോ കളിക്കുന്നത്.

    • @baiju67
      @baiju67 7 หลายเดือนก่อน

      ആർക്കു മാനം ഇവനെ പോലുള്ളവർക്ക്.

  • @vvunni5018
    @vvunni5018 2 ปีที่แล้ว +12

    വരും കാലം ഈ കുട്ടിയുടെ അവസ്ഥ എന്തായിരിക്കും 11 വയസ്സിൽ ഒരു പടു വൃദ്ധൻ എഴുന്നേൽക്കാൻ വയ്യാത്ത ഒരു വൃദ്ധൻ ബലാത്സംഗം ചെയ്തു എന്ന് പറഞ്ഞാൽ ഈ പറഞ്ഞവർക്ക് നാണമില്ലേ വരും കാലം എങ്ങനെയായിരിക്കും ഇവരുടെ അവസ്ഥ കുട്ടിയുടെ അവസ്ഥ തൽക്കാലികം കേസു രക്ഷപ്പെട്ടു പക്ഷേ ഇതെല്ലാം കണ്ടു കൊണ്ടിരിക്കുന്ന മേലെ ഒരുത്തൻ ഉണ്ട് അവൻ ഉണർന്നു പ്രവർത്തിക്കും നല്ലത് കേരളമേ നാണിക്കുക നാണിക്കുക നാണിക്കുക

  • @Hazbyworld-ei5vd
    @Hazbyworld-ei5vd 7 หลายเดือนก่อน +2

    ഇദ്ദേഹം ഒരു വൃദ്ധനാണ് 10 വയസ്സുകാരിയെ പീഡിപ്പിച്ചത് എന്നും ആ കുഞ്ഞിന്റെ ഭാവി നശിച്ചില്ല ഇവന്മാർ എന്താണ് ചിന്തിക്കാൻ എന്നും ഒരു കിഴവൻ പീഡിപ്പിച്ച കോച്ച് എന്ന് അറിയപ്പെടും

  • @janeeshbabu5129
    @janeeshbabu5129 2 ปีที่แล้ว +40

    നമ്മുടെ നിയമ വ്യവസ്ഥയുടെ പോരായ്മ ഇപ്പോഴുള്ള ഫോക്സോ ആരുടെ പേരിലും ആർക്ക് വേണമെങ്കിലും ഉന്നയ്ക്കാം കേസെടുക്കാം ഒരു തടസവുമില്ല ഇതിൽ നിരപരാധികളായ ഒരുപാട് പാവങ്ങൾ കുടിങ്ങിയിട്ടുണ്ട് അതാണ് ഇന്ത്യൻ പോക്സോ

  • @edakkodansaleem
    @edakkodansaleem 2 ปีที่แล้ว +23

    അവന്‍ കാര്യം സാധി ക്കാന്‍ ആ കൊച്ചിനെ kootti കൊടുക്കാനും മടിക്കില്ല

    • @manjushas4455
      @manjushas4455 4 หลายเดือนก่อน

      സത്യം

  • @irfanmuhammedk.s3206
    @irfanmuhammedk.s3206 2 ปีที่แล้ว +3

    oneindia malayalam❤️👏🏻

  • @imac912
    @imac912 2 ปีที่แล้ว +23

    പോലിസ് അന്വേഷണം ഒന്നും ഇല്ലേ.... പീഡിപ്പിച്ചു എന്ന് കേട്ടാൽ ഉടനെ അറസ്റ്റ് കോടതി ജെയിലിൽ..... പാവപെട്ടവർക്ക് പിന്നെ മുൻ‌കൂർ ജാമ്യം ഒന്നും ഇല്ല അല്ലെ.....

  • @sabithac9341
    @sabithac9341 2 ปีที่แล้ว +39

    പാവങ്ങളെ ജയിലിൽ ഇടാൻ ഭയങ്കര ആവേശം ആണ് ഇവരെ കണ്ടിട്ട് തന്നെ സങ്കടം തോന്നുന്നു😔

  • @tippu.....986
    @tippu.....986 2 ปีที่แล้ว +31

    ഈ പോക്സോ കേസിൽ പലരും നിരപരാധികൾ ആവും

  • @pramithaviju9297
    @pramithaviju9297 2 ปีที่แล้ว +16

    കേസ് കൊടുത്തു അതിനു പ്രതിയെ പിടിച്ചു കേസിനു തെളിവോ പരിശോധനയോ ഒന്നും വേണ്ടേ 🙄ആർക്കും ആരോടും എന്തും ആവോ എന്നാണോ ആ പാവം അച്ഛൻ അനുഭവിച്ചു വേദനകളും നഷ്ട്ടപെട്ട ദിവസങ്ങളും തിരിച്ചു കൊടുക്കാൻ ഈ പോലീസ്ക്കാർക്ക് പറ്റോ ഈ case കൊടുത്തവനെ സമ്മതിക്കണം 🤬🤬🤬🤬🤬🤬🤬എന്ത് ലോകം അല്ലെ 😒😒😒😒പാവം അച്ഛൻ നടക്കാൻ പോലും ശരിക്കും ആ പാവത്തിന് വയ്യ

    • @asajeevan529
      @asajeevan529 7 หลายเดือนก่อน +1

      മാനനഷ്ട കേസ് വേണ്ട അതിലും വലുത് മേൽ കോടതി വിധിച്ചു കഴിഞ്ഞു

  • @reshmabs3788
    @reshmabs3788 2 ปีที่แล้ว +6

    ഈശ്വരന്റെ കോടതിയിൽ ഈ ദുഷ്ട ജന്മങ്ങൾക്ക് ശിക്ഷ കിട്ടും
    പാവം ഈ അച്ഛൻ അനുഭവിച്ച മാനസിക പീഡനം എത്ര മാത്രം ആയിരിക്കും 😪😪

  • @Bindoos
    @Bindoos 7 วันที่ผ่านมา +1

    പാവം ദൈവം കൂടെ ഉണ്ട്.🙏🙏

  • @peeter8796
    @peeter8796 2 ปีที่แล้ว +9

    എതിർകക്ഷിക്കാരന്റെ തലമണ്ട അടിച്ചു തകർക്കും, ഉറപ്പാണ്

  • @Uniiiiiiii2450
    @Uniiiiiiii2450 2 ปีที่แล้ว +8

    ഇത് പോലെ ഉള്ള വാർത്തകൾ അറസ്റ്റ് മുതൽ തെളിവെടുപ്പ് റിമ ന്റെ വരെ മുഖ്യ വാർത്ത മാധ്യ.മങ്ങളിൽ വലിയ വാർത്തയായി ദിനവും കാണിക്കും : പിന്നി ട് ഇത് പോലെ നിരപരാധിയാണ് എന്ന് കണ്ട് കോടതി വെറുതെ വിടുമ്പോൾ ..... ഒരു ചാനലും ആത് വർത്ത കൊടുക്കില്ല : ഇത് പോലെ ഉള്ള പാവങ്ങളെ ചതിക്കുന്നവരെ പറ്റി ജനം അറിയട്ടെ ............... ഇതിന് മുൻ കൈ എടുത്ത ഈ ചാനലിന് ബിഗ് സല്യൂട്ട്

  • @gopalakrishnan8591
    @gopalakrishnan8591 2 ปีที่แล้ว +18

    ഇത് പോലെ നിരപരാധി ആയ ആളുകൾ വലിയവൻമാരുടെ കുതന്ത്രം കാരണം എത്ര. പേര് ജയിലിൽ കിടക്കുന്നുണ്ടാകും അവരുടെ എല്ലാം മോചനത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു.

    • @soulwinjosece1809
      @soulwinjosece1809 2 ปีที่แล้ว

      Ente Amma veettu karumayulla case pearil ,eane oru pocso prathiyaki ...athinte pearil njan anubhavichath eanikeae ariyuu..iniyenkillum eathenkillum keattra udan ithupolle shikathe eathanenne anewshich nniyamam kayilleadukkkuuu pleaseeeeee

    • @gopalakrishnan8591
      @gopalakrishnan8591 2 ปีที่แล้ว +1

      @@soulwinjosece1809
      നിങ്ങളെയും കുടുംബത്തെയും ദൈവം കാത്തു കൊള്ളട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @mixtureindiamedia
    @mixtureindiamedia 2 ปีที่แล้ว +9

    പാവം ..😥

  • @shahinanshad1076
    @shahinanshad1076 2 ปีที่แล้ว +6

    തെറ്റ് ചെയ്യുന്നവർക്ക് ശിക്ഷയില്ല നിരപരാധികൾ ശിക്ഷിക്കപ്പെടുന്നു
    നാടിന്റെ അവസ്ഥ

  • @rekhas1213
    @rekhas1213 7 หลายเดือนก่อน +2

    അച്ഛാ ഇപ്പോൾ എങ്കിലും പുറം ലോകം അറിഞ്ഞല്ലോ അവർക്ക് ഉള്ള ശിക്ഷ ദൈവം കൊടുക്കും അത് അവർക്ക് താങ്ങാൻ പറ്റില്ല സത്യം 😭😭🙏🙏🙏🙏🙏🙏🙏

  • @rajeshkv6499
    @rajeshkv6499 2 ปีที่แล้ว +4

    Ee media ku bigg salute

  • @A2zcom24
    @A2zcom24 2 ปีที่แล้ว +21

    Bro.. ഈ കേസ് കൊടുത്തവന്റെ അ ഡ്രസ്സ് കിട്ടാൻ വല്ല മാർഗ്ഗം ഉണ്ടൊ?

  • @manojiprasad
    @manojiprasad 8 หลายเดือนก่อน +4

    ഈ പാവം മനുഷ്യനെയും കുടുംബത്തയും ദൈവം അനുഗ്രഹിക്കട്ടെ എന്ന്

  • @seenaramesh8420
    @seenaramesh8420 2 ปีที่แล้ว +6

    പാവം 😰

  • @jijukt6821
    @jijukt6821 2 ปีที่แล้ว +34

    ആ പാവത്തിനെ ജെയലിൽ കിടത്തിയപ്പോൾ മനസമാധാനം ആയിക്കാണും പേടിക്കണ്ട കാലം കാത്തുവച്ചിരിപ്പുണ്ട് ഇതിലും വലുത്

  • @AlAqouz
    @AlAqouz 4 หลายเดือนก่อน +1

    സത്യം ജയിച്ചു...

  • @abushakira1957
    @abushakira1957 8 หลายเดือนก่อน +2

    പോലീസുകാർക്ക് എതിരെയും ആ വീട്ടുകാർക്ക് എതിരെയും മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്യണം

  • @marneer381
    @marneer381 4 หลายเดือนก่อน +2

    Pavam chettan 😢

  • @sobha518
    @sobha518 5 วันที่ผ่านมา +2

    Kalla case koduthavarkkethire niyama nadapadi edukkanam

  • @salmansachu6480
    @salmansachu6480 4 หลายเดือนก่อน +3

    ഈ പാവം മനുഷ്യൻ നീതി കിട്ടണം

  • @ismuksd
    @ismuksd 2 ปีที่แล้ว +2

    ആ അമ്മയ്ക് എത്ര ആഗ്രഹം ഉണ്ടാവും. എല്ലാം സ്വപ്നം പോലും കാണാതെ ഭർത്താവ് കൂടെ ജീവിതം നയിക്കുന്നു. ആ നാട്ടിലെ നല്ലവർ ഈ വീഡിയോ കണ്ടിട്ട് സഹായിക്കാതിരിക്കില്ല. ഭക്ഷണ സാധനങ്ങൾ, വസ്ത്രങ്ങൾ, മരുന്നുകൾ, സോപ്, അങ്ങനെ അങ്ങനെ ഒരുപാട് സാദനം ആ നാട്ടിലെ സംഘടന നിറവേറ്റാൻ മുന്നോട്ട് വരണം...

  • @lailag120
    @lailag120 8 วันที่ผ่านมา +1

    പാവം ❤

  • @krishnanvv8002
    @krishnanvv8002 2 ปีที่แล้ว +20

    മാനനഷ്ടത്തിന് കേസ് കൊടുക്കണം

  • @HappyHibiscus-hu4jt
    @HappyHibiscus-hu4jt 4 วันที่ผ่านมา

    എന്റെ ഭർത്താവിന്റെ അനിയത്തി അവരാണെങ്കിൽ അവരെ ഇതുപോലെയാണ് ആരെടുത്തെങ്കിലും ദേഷ്യം ഉണ്ടെങ്കിൽ അവരുടെ ഭർത്താവിന്റെ സഹോദരി ആയിരുന്നു നമ്മുടെ അടുത്ത് പറയുകയാണ് അവർക്കെതിരെ ഞാൻ പോക്സോ കേസ് കൊടുക്കും എന്ന് അതൊരു അവർക്ക് രണ്ടാം മക്കളാണ് കൊണ്ട് അങ്ങനെ ഒരു കേസ് കൊടുപ്പിക്കും എന്ന ഒരു വാശിക്ക് പറയുകയാണ് അത്രമാത്രം കള്ള കേസുകൾ പെരുകുന്നുണ്ട്. അങ്ങനെ പറഞ്ഞപ്പോൾ ഞങ്ങൾ പറഞ്ഞത് അങ്ങനെ ചെയ്യാൻ പാടില്ല എന്നൊക്കെ പറഞ്ഞ് മനസ്സിലാക്കിയിരുന്നു പക്ഷേ ഇപ്പോഴും എല്ലാവരും ചിന്തിക്കുന്നത് എന്തെങ്കിലും ഒരു ദേഷ്യം ആരോടെങ്കിലും ഉണ്ടെങ്കിൽ ഇങ്ങനെ ഒരു കേസ് കൊടുക്കാം അവർക്ക് അതിനുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവുമല്ലോ അങ്ങനെയാണ് ചിന്തിക്കുന്നത് നീതു കിട്ടേണ്ട വർക്ക് കിട്ടാത്ത അവസ്ഥ വരും

    • @HappyHibiscus-hu4jt
      @HappyHibiscus-hu4jt 4 วันที่ผ่านมา

      എത്രയോ ആൾക്കാർ ഇപ്പോഴും താൻ ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ pocso പോലുള്ള കേസുകളിലെ പെട്ട് കിടക്കുന്നുണ്ട് അവരെ ബുദ്ധിമുട്ടിപ്പിക്കുന്ന ഒരു പ്രവണത കണ്ടുവരുന്നുണ്ട്. തെറ്റ് ചെയ്തവരെ തെറ്റ് ചെയ്തവർക്ക് അതിനുള്ള ശിക്ഷ കിട്ടണം ഉറപ്പായിട്ടും കിട്ടണം പക്ഷേ ചെയ്യാത്ത തെറ്റിന്റെ പേരിലും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഒരുപാട് പേരുണ്ട് ചെയ്യാത്ത തെറ്റിന്റെ പേരിൽ ശിക്ഷ അനുഭവിക്കുന്നവരെ😮

  • @bennykuttan1172
    @bennykuttan1172 2 ปีที่แล้ว +6

    Ayyooo pavam😪😪😪😪😪

  • @rukkiyap.m9055
    @rukkiyap.m9055 2 ปีที่แล้ว +13

    ആ പെൺകുട്ടിയെ പരിശോധനക്ക് വിധേമാക്കിയാൽ അറിയാമല്ലോ... ചിലപ്പോൾ അയാൾ തന്നെ പീഡിപ്പിച്ചിട്ടുണ്ടാകും.... എന്തായാലും ഇതെല്ലാം കാണുന്ന ഒരാൾ ഉണ്ട്.... ആ കോടതിയിൽ ഇവൻ സത്യം പറഞ്ഞുകൊള്ളും..... പാവം അതിന്റെ ഒരു വിധി....

    • @XD123kkk
      @XD123kkk 8 หลายเดือนก่อน

      Ningal kando ayal peedhippikunee...??? 11 vayassaya kutty iyalkku , athum ee vikapankanu ninnu kotujkumo...??

  • @Thankamani.P
    @Thankamani.P 8 หลายเดือนก่อน +3

    സ്വന്തം മകളുടെ മാനം വെച്ച് കളിച്ച ഇവന്റെ പേരാണ് മാമാ പണിക്കാരൻ. അവന്റെ മകൾ അവൻ പറഞ്ഞതുപോലെയാകട്ടെ. റാസ്കൽ.

  • @SalalamM-mj3sh
    @SalalamM-mj3sh 8 หลายเดือนก่อน +3

    ഈസാ ദുഅനുഭവിചതിനേക്കാൾ വേതന ദൈവം ആ ദുഷ്ടന് കൊടുക്കട്ടെ

  • @ansarmatholi9879
    @ansarmatholi9879 2 ปีที่แล้ว +2

    nammude nati samadanathode jeevikkan pattunillallo pavam chettan ❤chethane pradiyakan manassukacha aa manusiyante manass sammadikanam neyum ee logathe jeevikunnundallo ninne okke undallo ❓❓❓

  • @basheervm3719
    @basheervm3719 9 วันที่ผ่านมา

    കുറ്റം ചെയ്യാത്തവരെ ശിക്ഷിക്കരുത് ഈ വ്യക്തിക്കെതിരെ ഇല്ലാകൂറ്റം ചുമത്തിയവർക്കെതിരെ കർശന നടപടിയെടുക്കണം അവനെത്ര ഉന്നതനായാലും

  • @priyasivan6308
    @priyasivan6308 2 ปีที่แล้ว +3

    പാവം. ഇവരെ സഹായിക്കാൻ ആരും ഇല്ലേ. ഇവരുടെ അക്കൗണ്ട് നമ്പർ ഉണ്ടാകുമോ

  • @jailamulfadle8686
    @jailamulfadle8686 4 วันที่ผ่านมา

    ഈ പോലീസുകാർക് ഇതൊന്നും മനസ്സിലാക്കാൻ ബുദ്ധി ഇല്ലേ 😢😢😢😢

  • @Haridevu890
    @Haridevu890 2 ปีที่แล้ว +4

    കഷ്ടം തോന്നുന്നു 🙏

  • @jayakumari4279
    @jayakumari4279 2 ปีที่แล้ว +5

    God bless you all sister from kkdistrict yovan

  • @farufazlu4218
    @farufazlu4218 4 วันที่ผ่านมา +1

    Ya Allah.

  • @bs-li6px
    @bs-li6px 2 ปีที่แล้ว +1

    Best neibour. Best police. Best niyamam

  • @josealapadan5964
    @josealapadan5964 2 ปีที่แล้ว +3

    Recently madras high court issued a judgment regarding POSCO cases, should not arrest before the investigative officers/police report

  • @HASHIR_MUHAMMAD.-
    @HASHIR_MUHAMMAD.- 2 วันที่ผ่านมา

    പോക്സോ കേസിൽ പെട്ടാൽ യാഥാർഥ്യം അറിയുന്നതിന് മുന്നേ മീഡിയകൾ അവരെ കുറ്റപ്പെടുത്തും.
    സമൂഹം അവരെ ഒറ്റപ്പെടുത്തും.
    തെറ്റ് ചെയ്യാത്തവരെ ക്രൂഷിക്കുന്ന ഇത്തരം നിയമങ്ങൾ എടുത്ത് കളയണം.

  • @Handson1819
    @Handson1819 4 วันที่ผ่านมา

    പാവം കുടുംബം.. അവർക്കു എതിരെ കേസ് കൊടുത്ത പാർട്ടികൾക്ക് താമസിക്കാതെ കിട്ടിക്കോളും... ദൈവം നീതിമാൻ ആണ്.....

  • @mansoorkallumpuram3849
    @mansoorkallumpuram3849 8 หลายเดือนก่อน +1

    Chettan ee😮pidivashi😢Manassil ninnumattiyal😮ippo ulla Asukam😮marikkittum😊

  • @JasminK-l7k
    @JasminK-l7k 8 หลายเดือนก่อน +1

    തെളിവ് ഇല്ലാതെ ആരെയും ഇങ്ങനെ ചെയ്യാൻ പാടില്ല

  • @nishnishu7270
    @nishnishu7270 2 ปีที่แล้ว +4

    പാവം അച്ഛൻ. 😭

  • @sulaimansulu778
    @sulaimansulu778 7 หลายเดือนก่อน +1

    കള്ളകേസുഉണ്ടാക്കുന്നവരിൽ നിന്നും 10ലക്ഷം രൂപ നഷ്ടപരിഹാരം കൊടുക്കാനുള്ളനിയമം കൊണ്ടുവരണം.

  • @BUTTER617
    @BUTTER617 2 ปีที่แล้ว +4

    ഇതൊക്കെ ദൈവം കാണാതിരിക്കില്ല 😞

  • @aliasmp2109
    @aliasmp2109 8 หลายเดือนก่อน +5

    കഷ്ടം. ജയിലിൽ കിടക്കുന്നതു വലിയ സുഖമുള്ള കാര്യമല്ല എന്ന് പോലീസ് മനസിലാക്കണം. ഉപ്പു തിന്നവൻ എന്നെങ്കിലും വെള്ളം കുടിക്കും അത് ഇല്ലാത്ത കേസ് കൊടുത്ത ആണായാലും കേസ് എടുത്ത പോലീസ് ആയാലും.

  • @ajoshabioteknik2788
    @ajoshabioteknik2788 7 วันที่ผ่านมา +1

    നഷ്ടപരികാരം ചോദിക്കാം

  • @gourinandhana2836
    @gourinandhana2836 7 หลายเดือนก่อน +1

    ആ കുഞ്ഞിന് തന്നെ അപമാനം ഉണ്ടാക്കി വെച്ച വീട്ടുകാര് എന്ത് മനുഷ്യരാണ്. വിവരദോഷികൾ

  • @sadgamaya2168
    @sadgamaya2168 8 หลายเดือนก่อน +1

    നമ്മുടെ നീതിന്യായ വ്യവസ്ഥ വളരെ മഹത്തരം ..
    ആണിനെയും പെണ്ണിനെയും രണ്ടായിക്കണ്ട്
    നീതിക്ക് നിരക്കാത്ത നിയമങ്ങൾ ഉണ്ടാക്കി വച്ചിരിക്കുന്നു നമ്മൾ വോട്ടുകുത്തി ജയിപ്പിച്ച് പാർലമെൻറിലും നിയമസഭയിലേക്കും വിട്ട പുംഗവൻ മാർ ഇവർക്ക് തന്നെ നാം വീണ്ടും വോട്ടു കൊടുക്കുന്നു .. നമുക്ക് നീതിയും സത്യവുമല്ല വേണ്ടത് പാർട്ടി മതി... അത്തരം ചിന്താഗതിയുള്ള സമൂഹത്തിന്
    ഇതൊക്കെ മതി ...

  • @dasantk3875
    @dasantk3875 2 ปีที่แล้ว +2

    പോലീസിനെ കുറ്റം പറയരുത് എന ഒരാൾ അഭിപ്രായപ്പെട്ടതായി കണ്ടും പരാതി കിട്ടിയാൽ അതിൽ എന്തെങ്കില് സത്യം ഉണ്ടൊ എന്ന് അന്യേഷിക്കേണ്ടതു പോലീസ്റ്റാണ്

  • @mujoomchannel4376
    @mujoomchannel4376 2 ปีที่แล้ว +6

    പോലീസ് കാർ ഒരു പരാതി കിട്ടിയാൽ സത്യമാണോ കള്ളമാണോ എന്ന് അന്വേഷിച്ചു കൂടെ അതില്ല അറസ്റ്റ് ചെയ്ത് കൊണ്ടുപോകും ഈ പോലീസ് കാർക്ക് പരാതി തരുന്നവർ എങ്ങിനെ എന്ന് അന്വേഷിച്ചു കൂടെ അതിന് അവർക്ക് നേരം ഇല്ല മറ്റുളളവരുടെ മാനം കെടുത്താനേ ഇവർക്ക് നേരം ഉള്ളൂ