ഭർത്താക്കന്മാർ ഇവരെ ഉപേക്ഷിച്ചത് എന്തുകൊണ്ട്? സത്യം അറിഞ്ഞാൽ ഞെട്ടും

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 318

  • @jovee9531
    @jovee9531 2 หลายเดือนก่อน +109

    മകളെ കല്യാണം കഴിച്ചു വിട്ടിട്ട് മാതാ പിതാക്കൾ അവരുടെ കൂടെ നടക്കരുത്. ദമ്പതികൾക്ക് സ്വകാര്യ നിമിഷങ്ങൾ ആവശ്യമില്ലേ?

    • @filmynewsandgossip
      @filmynewsandgossip  2 หลายเดือนก่อน +19

      അത് മനസിലാക്കേണ്ടത് അവളും മാതാപിതാക്കളുമാണ്. പാവം മനുഷ്യൻ 👍

    • @anusebastian-kp5du
      @anusebastian-kp5du 2 หลายเดือนก่อน +9

      Correct 💯

    • @jayalakshmivasudevan8
      @jayalakshmivasudevan8 2 หลายเดือนก่อน +10

      ചേച്ചി എനിക്കറിയാം ചേച്ചി പറയുന്നതെല്ലാം കറക്റ്റ് ലക്ഷ്മിക്ക് ഞങ്ങൾ മ്യൂസിക് ആയിട്ട് ബന്ധമുള്ളവരാണ് ക്ഷണിച്ചിരുന്നു ഡെബർ ഗ്രൗണ്ടിൽ എറണാകുളത്ത് അപ്പോൾ അവിടെ വന്നു കഴിഞ്ഞിട്ട് കോഡിനേറ്റർ ആയിരുന്നു ഞങ്ങൾ കോഡിനേറ്റ് ആയിരുന്നു സ്വീകരിച്ച ആനയിച്ച നമ്മുടെ കൊണ്ടുവരണം അങ്ങനെ ഞങ്ങൾ വിജയലക്ഷ്മിയെ സ്വീകരിക്കാൻ വേണ്ടി ചെന്നപ്പോൾ അവരുടെ അച്ഛൻ പറഞ്ഞു ഞങ്ങളുടെ മോളെ ഞങ്ങൾക്ക് അറിയാം സ്റ്റേജിലേക്ക് കയറ്റാൻ പറഞ്ഞു അങ്ങനെ ഒരു കാര്യമാണവര്. അഹങ്കാരികൾ ആണ്

    • @filmynewsandgossip
      @filmynewsandgossip  2 หลายเดือนก่อน

      @@jayalakshmivasudevan8 👍💞💞

    • @AnilKumar-sj1pi
      @AnilKumar-sj1pi 2 หลายเดือนก่อน +3

      രണ്ടും പെഴകളാണ് ക്രിമി ഒന്നാന്തരം ഫ്ലൂട്ടാണ് നല്ല കൂടിയാണ്😁

  • @premalatha2539
    @premalatha2539 2 หลายเดือนก่อน +43

    വിജയലക്ഷ്മി വളരെ അഹങ്കാരി ആണ്. സഹിക്കാൻ പറ്റില്ല.

  • @sanjeevkumars1734
    @sanjeevkumars1734 2 หลายเดือนก่อน +12

    ചില പെണ്ണുങ്ങൾക്ക് സ്വയം ജീവിക്കാനുള്ള ചുറ്റുപാട് ഉണ്ടായിക്കഴിഞ്ഞാൽ പിന്നെ ഞാൻ ആരെയും ആശ്രയിക്കുന്നില്ല, ഞാൻ വലിയൊരു സംഭവമാണ് എന്ന ഒരു സ്വഭാവം ഉണ്ട്. ആ നിലയിലെത്താൻ കൂടെ നിന്നവരൊക്കെ പിന്നീട് അവരുടെ മുൻപിൽ പുഴുവാണ് 😔
    താങ്കളുടെ അവതരണം 👌🏽🙏🏽

  • @prathappd
    @prathappd 2 หลายเดือนก่อน +32

    അഭിപ്രായം അവതരിപ്പിച്ച താങ്കളുടെ മനസ്സിനെയും ധൈര്യത്തെയും അഭിനന്ദിക്കുന്നു.

  • @jayavilasachandran2112
    @jayavilasachandran2112 2 หลายเดือนก่อน +60

    വിജയലക്ഷ്മിക്ക അഹങ്കാരം ഉള്ളതായിട്ട് സംസാരത്തിൽ നിന്നും തിരിച്ചറിയാം. ഒരു കുറവുണ്ടെങ്കിൽ ദൈവം വേറൊരു കഴി വും അവർക്ക് നൽകിയിട്ടുണ്ട്.ദൈവീകമാണ് സംഗീതം. റിമി ടോമിക്ക് എല്ലാം തികഞ്ഞ വളെന്ന ഭാവവും കൂടി കൊടുത്തിട്ടുണ്ട്. തൊണ്ടയാണ് സൂക്ഷിക്കുക.

    • @AliceMathew-q5e
      @AliceMathew-q5e 2 หลายเดือนก่อน +11

      ഈ വിജയലക്ഷ്മിയുടെ സംസാരത്തിൽ നിന്ന് പലപ്പോഴും അഹങ്കാരത്തിന്റെ ശബ്ദമാണ് കേട്ടിട്ടുള്ളത്. പലപ്പോഴും സംസാരത്തിൽ കനഭാവം ഭാവം ഇങ്ങനെ കാണുന്നുണ്ടായിരുന്നു എടുത്തടിച്ച് മറുപടി പറയുന്ന ഒരു സ്വഭാവം വിജയ ലക്ഷ്മി ഉണ്ട് അത് മനസ്സിലാക്കിയിട്ടുണ്ട് ഇങ്ങനെയുള്ളവർ വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലത് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് ആരും സംസാരിക്കുന്നില്ലല്ലോ എന്ന്

    • @AnilKumar-sj1pi
      @AnilKumar-sj1pi หลายเดือนก่อน

      @@AliceMathew-q5e അട്ടക്ക് പൊട്ട കുളമാണ് ❤️

  • @sophiageorge9754
    @sophiageorge9754 2 หลายเดือนก่อน +16

    Excellent assessment
    True

  • @radhakrishnanmayalil9279
    @radhakrishnanmayalil9279 2 หลายเดือนก่อน +33

    റിമിടോമി കോമഡി ക്കു മാർക്കിടാൻ ജനിച്ചവളാണ്.

  • @gracyjoy1049
    @gracyjoy1049 2 หลายเดือนก่อน +37

    റിമി ടോമിയുടെ കാര്യം കേൾക്കാൻ പോലും ഇഷ്ടമല്ല. ഓരോ സ്ത്രീ ജന്മം

    • @GeorgeVarghese-e5u
      @GeorgeVarghese-e5u หลายเดือนก่อน

      Adipoli😅😅😅😅😅😅😅

  • @AsharafSainudheen
    @AsharafSainudheen 2 หลายเดือนก่อน +27

    അതേ ദൈവം നൽകിയ അനുഗ്രഹങ്ങളെ കൊണ്ട് അഹങ്കാരിക്കുന്നവർ.... കല, സമ്പത്ത്, സൗന്ദര്യം, ആരോഗ്യം,,, ഇതൊക്കെ അഹങ്കരിക്കാനുള്ളതല്ല..... സെക്കന്റ്‌ കൊണ്ട് തെറാവുന്നതേ ഉള്ളു ഇതൊക്കെ 😭

  • @husanuljamal2983
    @husanuljamal2983 หลายเดือนก่อน +10

    വിജയലക്ഷ്‌മിയുടെ കാര്യം സത്യമാണെന്ന് എല്ലാവർക്കും അറിയാം. തുറന്ന് പറയാൻ കാണിച്ച ധൈര്യം - ബിഗ് സല്യൂട്ട്

  • @RichardBenzer-p7x
    @RichardBenzer-p7x 2 หลายเดือนก่อน +33

    വളരെ പക്വതയുള്ള വിലയിരുത്തൽ. അഭിനന്ദനങ്ങൾ.

  • @SherlyMathew-vn9qi
    @SherlyMathew-vn9qi 2 หลายเดือนก่อน +20

    വിജയലക്ഷ്മി യെ കുറിച്ച് പറഞ്ഞത്‌ അനൂപ് നെ കുറിച്ചും പറഞ്ഞത്‌ കറക്റ്റ് 👌അനൂപ് ഒരു പാവം

  • @sudhakaranks3427
    @sudhakaranks3427 2 หลายเดือนก่อน +28

    റിമിടോമിയെയും വിജയലക്ഷ്‌മിയേയും എഴുതിയത് വളരെ ശരിയാണ്. അഹങ്കാരം വളരെ വളരെ കൂടി പോയവർ തന്നെ.

  • @AmbilyjayanAmbilyjayan
    @AmbilyjayanAmbilyjayan หลายเดือนก่อน +6

    പുരുഷന്മാരുടെ കാര്യം പറയണം യേശുദാസ് ഏറ്റവും വലിയ അഹങ്കാരിയാണ് നല്ല ഗായകരെ അടിച്ചമർത്തുന്ന വ്യക്തിയാണ്

  • @DeepaDavid
    @DeepaDavid 2 หลายเดือนก่อน +27

    കാശു കിട്ടുമ്പോൾ, ചിലവളുമാര്ക് അഹംകാരം കൂടും. അതിനുദാഹരണമണിവർ

  • @Vv2004Vv
    @Vv2004Vv 2 หลายเดือนก่อน +9

    നല്ല അവതരണം ❤️❤️❤️❤️❤️👍👍👍👍👍👍

  • @SherlyMathew-vn9qi
    @SherlyMathew-vn9qi 2 หลายเดือนก่อน +15

    എനിക്ക് നിങ്ങളുടെ അഭിപ്രായം വളരെ വളരെ ഇഷ്ടപ്പെട്ടു അനൂപിനെ ഒരു ഇന്റർവ്യൂ വില് കൊണ്ടുവന്നാൽ നന്നായിരിക്കും ❤️

  • @laluyesudas2997
    @laluyesudas2997 หลายเดือนก่อน +18

    റിമി നല്ലൊരു ഗായികയാണെന്ന് പറയുന്നത് തെറ്റാണെന്നാന്ന് എൻ്റെ അഭിപ്രായം. ഒരു ന ല്ല ഗായിക അല്ല റിമി. മറ്റെന്തോ കഴിവുകൾ റിമിക്കുണ്ട് അതുകൊണ്ടാണ് ഫീൽഡിൽ നിൽക്കുന്നത്.

    • @Byebye6800
      @Byebye6800 หลายเดือนก่อน

      ഇളക്കാൻ കഴിവുണ്ട്

    • @muralivijay1470
      @muralivijay1470 หลายเดือนก่อน

      കൊടുപ്പ് ആണ്

    • @MansoorMusthafa-y6r
      @MansoorMusthafa-y6r หลายเดือนก่อน

      ​@@muralivijay1470നിനക്ക് കിട്ടിയോ

  • @nirmaladas4371
    @nirmaladas4371 2 หลายเดือนก่อน +35

    എന്തെങ്കിലുമാവട്ടെ ഒരാളെങ്കിലും ഈ രണ്ടു സാധനങ്ങളെ പറ്റി സത്യം പറഞ്ഞൂലോ....

  • @WincyThomas-qw8rw
    @WincyThomas-qw8rw 2 หลายเดือนก่อน +21

    Rimi tomy came from a poor family but struggled a lot to reach this position....when people reach great heights they forget from where they came....

    • @Bebo-j2h
      @Bebo-j2h 2 หลายเดือนก่อน +12

      Not that poor. Yesudas was too poor. So many other artists were poor. So what? All of them have achieved a lot.

    • @WincyThomas-qw8rw
      @WincyThomas-qw8rw 2 หลายเดือนก่อน

      @@Bebo-j2h i was not putting her down Mr.....whats ur problem......chumma mouth open cheydae Mr.....being poor is not a sin....i said sometimes when people get money and fame they forget their past......if u didn't like what i said what can i do

    • @WincyThomas-qw8rw
      @WincyThomas-qw8rw 2 หลายเดือนก่อน +1

      @@Bebo-j2h i was not putting her down....just for the sake of an argument don't open ur mouth

    • @Bebo-j2h
      @Bebo-j2h 2 หลายเดือนก่อน +2

      @WincyThomas-qw8rw what ??? Don't open My mouth? Who are you to say that.

    • @WincyThomas-qw8rw
      @WincyThomas-qw8rw 2 หลายเดือนก่อน

      @@Bebo-j2h if u didn't understand what i said don't open ur mouth just for the sake of an argument alright.....who am i ???who are u

  • @nila7860
    @nila7860 2 หลายเดือนก่อน +27

    വിവാഹം കഴിഞ്ഞാൽ പിന്നെ ജീവിതം വേറെയാണ്. അവിടെ വെറും പാട്ടും ഡാൻസും മാത്രം പോരാ😂😂😂😂

  • @laluyesudas2997
    @laluyesudas2997 หลายเดือนก่อน +2

    I appreciate your comments for this two fellows. Congratulations 👏

  • @Siyadvga
    @Siyadvga หลายเดือนก่อน +1

    ദാസേട്ടൻ്റെ ഭാര്യയെ പോലെ സപ്പോർട്ട് ചെയ്യുന്ന ഒരു ഭർത്താവിനെ ഇവർക്ക് കിട്ടിയാൽ മതി

  • @Narayanankutty-b9e
    @Narayanankutty-b9e 2 หลายเดือนก่อน +35

    റിമിയെ ടീവിയിൽ തന്നെ സഹിക്കാൻ പറ്റുന്നില്ല അപ്പോൾ കല്യാണം കഴിക്കുന്നവരുടെ അവസ്ഥ എന്തായിരിക്കും.. വിജയ ലക്ഷ്മി പാവമായിരുന്നു.. പക്ഷെ പേര് വന്നപ്പോൾ അഹങ്കാരമായി.. അതാണ് ജീവിതം പൊളിഞ്ഞത്.. പഴയ ഒരു ഗായകൻ ഉണ്ടായിരുന്നു KS ജോർജ് അദ്ദേഹം അവസാനം തെരുവിൽ പാടി നടന്നാണ് മരിച്ചത്.. പിന്നെയാണ് ivar😂

  • @jovee9531
    @jovee9531 2 หลายเดือนก่อน +31

    കലയെ ഉപാസിച്ച് നടക്കുന്നവർ കുടുംബ ജീവിതം വേണോ എന്ന് രണ്ടു വട്ടം ചിന്തിക്കണം.

  • @rajeshramachandranpillai648
    @rajeshramachandranpillai648 หลายเดือนก่อน +5

    മൂത്ത് നരച്ചുകഴിയുമ്പോൾ മനസ്സിലാക്കിക്കൊള്ളും ഈ വക ഐറ്റങ്ങൾ😊😊

    • @filmynewsandgossip
      @filmynewsandgossip  หลายเดือนก่อน

      @@rajeshramachandranpillai648 mg ഡേ ജീവിതം കുളമാക്കി യെന്ന് കേൾക്കുന്നു അതാണ് പെണ്ണുണ്പിള്ള അയാളെ കൊണ്ട് അമേരിക്കയിലേക്ക് കടന്നത്

  • @valuessk
    @valuessk 2 หลายเดือนก่อน +4

    Well said...👍

  • @maaugustine330
    @maaugustine330 2 หลายเดือนก่อน +14

    അമൃത..... സുഖം കമകേള്ളി. വേറെ യുമുണ്ട് ചരക്കുകൾ......

  • @aziazi8492
    @aziazi8492 2 หลายเดือนก่อน +3

    Well explained 👌👌

  • @Ali-sq2ku
    @Ali-sq2ku 2 หลายเดือนก่อน +3

    Nalla avatharanam

  • @Asokantk-h6t
    @Asokantk-h6t หลายเดือนก่อน

    Very good assessments

  • @lalithaayyappan7000
    @lalithaayyappan7000 2 หลายเดือนก่อน +2

    Well said dear ❤❤❤❤

    • @sheelashanmugham5506
      @sheelashanmugham5506 2 หลายเดือนก่อน +2

      വിജയലക്ഷ്മിക്കു അവർ വലിയൊരു പാട്ടുകാരി ആണെന്ന അഹങ്കാരം. ഉണ്ട്.. ഇവരെപോലുള്ളവർ ഒരു പുരുഷന്റെ ജീവിതം നശിപ്പിക്കുന്നതെന്തിനു.

  • @chandrikadevi9137
    @chandrikadevi9137 2 หลายเดือนก่อน +6

    വളരെ ശരിയാണ്

  • @smaelsukumaran3088
    @smaelsukumaran3088 2 หลายเดือนก่อน +1

    Thanks madam appreciated ❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉

  • @mykittens7363
    @mykittens7363 2 หลายเดือนก่อน +31

    ഇവരൊന്നും കുടുംബജീവിതം അർഹിക്കുന്നില്ല ❤️

    • @filmynewsandgossip
      @filmynewsandgossip  2 หลายเดือนก่อน +7

      രണ്ടും കൂടെ ബാലൻസ് ചെയിതു കൊണ്ട് പോകാൻ ഉള്ള കഴിവ് ഇല്ല അതാണ് pblm 👍ഒപ്പം പേര്, പ്രശസ്തി, പണം ഇതിന്റെ ലഹരി തലക്ക് പിടിച്ചാൽ മറ്റൊന്നിനും വില കൊടുക്കില്ല അതാണ് രണ്ടാമത്തെ കാരണം ❤️

  • @subaidhachinnakkal-kf9xe
    @subaidhachinnakkal-kf9xe 2 หลายเดือนก่อน +12

    എന്തായാലും സത്യ സ്വന്തമായി എല്ലാ കാര്യങ്ങളും പറഞ്ഞു 👍🏼👍🏼

  • @youtubeuser4763
    @youtubeuser4763 2 หลายเดือนก่อน +79

    അവരുടെ ജീവിതം അവരുടെ ഇഷ്ടം . അതിന് നിങ്ങൾക്കെന്താ?🤨🤨🤨🤨

    • @filmynewsandgossip
      @filmynewsandgossip  2 หลายเดือนก่อน +11

      @@youtubeuser4763 ഇത് ചോദിക്കാൻ നീ അരുവാ 🤣അങ്ങനെ തോന്നിയ പോലെ നടക്കുമ്പോൾ ഇങ്ങനെ വീഡിയോ ആളുകൾ ഇറക്കും അതിന് എന്താ കുഴപ്പം 🤣

    • @GeethaGMenon-bs6wj
      @GeethaGMenon-bs6wj 2 หลายเดือนก่อน +3

      Ahankaram Nallathalla.

    • @ramesanrameshpaul5375
      @ramesanrameshpaul5375 2 หลายเดือนก่อน

      അങ്ങനെ തോന്നിയ പോലെ ജീവിക്കാൻ ഉള്ളതാണോ ജീവിതം,അതും സമൂഹത്തിൽ അറിയപ്പെടുന്നവർ നല്ല മാതൃക കാണിക്കണ്ടെ,നിങ്ങൾ ഏതു ലോകത്താണ് ജീവിക്കുന്നത്,കഷ്ടം.ഒരാൾ നന്മ ചെയ്താൽ നല്ലതെന്നു മറ്റുള്ളവർ പറയും തെറ്റ് ചെയ്താൽ മറ്റുള്ളവർ ചുണ്ടി കാണിക്കും വിമർശിക്കും അതിനു നിങ്ങൾക്കു ഉള്ള ചൊറിച്ചിൽ മനസിലാവുന്നില്ല,നിങ്ങൾ ഇത് കാണുകയോ കേൾക്കുകയോ ചെയ്യാതിരുന്നാൽ പ്രശ്നം തീർന്നില്ലേ,

    • @AnilKumar-sj1pi
      @AnilKumar-sj1pi หลายเดือนก่อน

      @@filmynewsandgossip നിങ്ങളെ ഇവര് കടിച്ചാ😁

    • @skumarigeetha1857
      @skumarigeetha1857 หลายเดือนก่อน

      ​@@filmynewsandgossip നാട്ടുകാരെ കുറിച് വീഡിയോ ഇറക്കാൻ അധികാരമുണ്ടെങ്കിൽ അത് ചോദിക്കാൻ നിങ്ങടെ അനുവാദം വേണോ . ഒരു വ്യക്തിയുടെ ജീവിതം എങ്ങനെ ആയിരിക്കണം എന്നു നിങ്ങളാണോ തീരുമാനിക്കുന്നത് .. സ്വന്തം വീട്ടുകാരെക്കുറിച്ചു വീഡിയോ ഇറക്കു . നിങ്ങൾ ആണോ ഈ പറയുന്ന ആൾക്കാർക്ക് ചെലവ് നോക്കുന്നത്. ഇത്രേം പ്രായമായിട്ടും സ്ലീവ് ലെസ്സ് കുപ്പായവും ഇട്ടു നാട്ടുകാരെ കാണിക്കാൻ വന്നിരിക്കുന്നു. നാണമില്ലേ നിങ്ങൾക്ക്

  • @alwinj09
    @alwinj09 หลายเดือนก่อน

    ഇതുപോലത്തെ വാർത്തകൾ അറിയിക്കുന്നതിന് നന്ദി. എല്ലാം വാസ്തവം ആണ്. ആശംസകൾ

    • @filmynewsandgossip
      @filmynewsandgossip  หลายเดือนก่อน +1

      👍💞💞

    • @alwinj09
      @alwinj09 หลายเดือนก่อน

      @@filmynewsandgossip number idumbo delete aakunnu. I don’t know why

  • @josephchummar7361
    @josephchummar7361 2 หลายเดือนก่อน +5

    Frome practical examples what is happening is when ever money and fame is accumulated to some females ,naturally they are elevated and having high flying ideas ,such females naturally start distancing frome their husbands .your opinion in this very correct .

  • @krishnankp1681
    @krishnankp1681 หลายเดือนก่อน +1

    👍:👍👍👍 കറക്റ്റ്

  • @Jinumanoj-s9j
    @Jinumanoj-s9j หลายเดือนก่อน

    Mam u are exactly correct

  • @rajijayakumar6758
    @rajijayakumar6758 หลายเดือนก่อน +1

    Super

  • @blasterszone1210
    @blasterszone1210 หลายเดือนก่อน

    First of all big salute to u... For giving us true.... Vijayalakshmi ku bayangara ahangaram aanu.. Paavam Anoop.. Kure sahichitundavum

  • @Reality-kj5rk
    @Reality-kj5rk 2 หลายเดือนก่อน +9

    Celebrity ye kalyanam kazhikkunnavarae sammarhikkanam ...

  • @venug9469
    @venug9469 2 หลายเดือนก่อน +3

    People like Remy tomy are not alone There are other singers also of that class .She became a permanent member of that ignominious gang. She got many foreign trips. She made money. Don't think of her in the same league of Chitra, Janaki or Susheela

  • @vidhyavadhi2282
    @vidhyavadhi2282 2 หลายเดือนก่อน +8

    മറ്റുള്ളവരുടെ കുറവുകൾ കണ്ടുപിടിച്ചു hoo very good

    • @filmynewsandgossip
      @filmynewsandgossip  2 หลายเดือนก่อน +5

      ഇത് gossip ചാനൽ ആണ് ന്യൂസ്‌ ചാനൽ അല്ല വേണേൽ കാണൂ 🤣

    • @tisotosit
      @tisotosit 2 หลายเดือนก่อน

      Chechi channelnte perum paranj aare pattiyum endum parayamnayo....​@@filmynewsandgossip

  • @Isha-b1g9k
    @Isha-b1g9k 2 หลายเดือนก่อน +26

    വിജയലക്ഷ്മി നങ്ങടെ നാട്ടിൽ ഗാനമേളക് വന്നു. വേറെയാരേം പാടാൻ അനുവദിക്കാത്തപോലെ സ്വയം എല്ലാ pattum പാടാൻ. പാടുകേം ചെയ്തു. ലാസ്റ്റ് ജനങ്ങൾ എല്ലാം enneetpoyi. എല്ലാര്ക്കും padande. പാടുന്നത് തെറ്റിച്ചു പാടി

    • @nila7860
      @nila7860 2 หลายเดือนก่อน +4

      ആണോ?

    • @XD123kkk
      @XD123kkk 2 หลายเดือนก่อน +4

      Sathyam annooo...??

    • @RekhaRekha-c3s
      @RekhaRekha-c3s 2 หลายเดือนก่อน

      @@Isha-b1g9k 🫢

    • @Isha-b1g9k
      @Isha-b1g9k 2 หลายเดือนก่อน +7

      Oru pattu padit പോവത്തില്ല ഒരേ time 3 പാട്ടുപാടി. വീണ്ടും പാടാൻ ninnu. അങ്ങനെ selfish mind.. Father suport..

    • @മുക്കുവൻതമ്പുരാൻ
      @മുക്കുവൻതമ്പുരാൻ 2 หลายเดือนก่อน

      അലവലാതി അന്ധർ തനി ക്രിമിനലുകൾ ആണ്..അവരെ കയ്യിലിരിപ്പ് തനി തറ ആണ്😮

  • @muralivijay1470
    @muralivijay1470 หลายเดือนก่อน +1

    ഇവർ വളരെ മോശം ഗായികമാർ ആണ്.. കൃമിക്ക് പാട്ട് എന്താണെന്നു പോലും അറിയാത്ത വിവരകെട്ടവൾ ആണ്

  • @SindhuVasudevan-g3d
    @SindhuVasudevan-g3d หลายเดือนก่อน +1

    ഇന്ന് വേറെ വിഷയം ഒന്നും കിട്ടിയില്ലേ എന്തിനാണ് ആൾക്കാരെ ഇങ്ങനെ കുറ്റം പറയുന്നത്

    • @filmynewsandgossip
      @filmynewsandgossip  หลายเดือนก่อน +1

      @@SindhuVasudevan-g3d നിന്നെ പോലെ ഊള യെ എന്റെ ചാനലിൽ ആവശ്യം ഇല്ല

  • @Truth25267
    @Truth25267 2 หลายเดือนก่อน +1

    Not only that they don't like to be controlled by others. They don't like to live with only one partner. They need freedom.
    See the life of Meera, Bhama, Manju…..

  • @mohanakumarrnair8866
    @mohanakumarrnair8866 2 หลายเดือนก่อน +8

    സ്ത്രീ മറ്റൊരു സ്ത്രീകളെ കുറ്റം പറയുന്നു. ഈ വിവരങ്ങൾ എങ്ങനെ അറിയുന്നു.

    • @filmynewsandgossip
      @filmynewsandgossip  2 หลายเดือนก่อน +5

      News കണ്ടാൽ മതി സിനിമ, സീരിയൽ മാത്രം കണ്ടാൽ പോരാ. ഹേമ കമ്മിറ്റി റിപ്പോർട്ട്‌ ഓക്കേ ഉണ്ട് കേറി കാണു

  • @nirmaladas4371
    @nirmaladas4371 2 หลายเดือนก่อน +5

    വിജയലക്ഷ്മി വായ തുറന്നാൽ കൊന്നീമെ അടിക്കാൻ തോന്നും

  • @ajaync3950
    @ajaync3950 หลายเดือนก่อน

    👍🌹

  • @Sobhana-yi2fh
    @Sobhana-yi2fh หลายเดือนก่อน +1

    ❤❤❤

  • @shibumuthoot8928
    @shibumuthoot8928 หลายเดือนก่อน +1

    വിജയലക്ഷ്മിയുടെ ശബ്ദം ഒരു ട്രെൻഡ് ആണ് അത് കഴിയുമ്പോൾ ചൊറിയും കുത്തി വീട്ടിൽ ഇരിക്കും നമ്മൾ ഇതൊക്കെ എത്ര കണ്ടിരിക്കുന്നു.

    • @filmynewsandgossip
      @filmynewsandgossip  หลายเดือนก่อน

      ജാസി യെ ഓർമയില്ലേ

  • @vanajaclt8744
    @vanajaclt8744 2 หลายเดือนก่อน +1

    Correct.

  • @JayashreeChandran-u1y
    @JayashreeChandran-u1y หลายเดือนก่อน

    വിജയലക്ഷ്മി അഹകരിയാണ്

  • @leenuvarkey4154
    @leenuvarkey4154 2 หลายเดือนก่อน +3

    Royce nu എത്ര മക്കൾ ഉണ്ട് സെക്കൻ്റ് marriage il?

    • @filmynewsandgossip
      @filmynewsandgossip  2 หลายเดือนก่อน +1

      അന്നോഷിക്കൂ. എന്റെ വിഷയം റിമി മാത്രം ആണ്

  • @user-cx4yi2bh7m
    @user-cx4yi2bh7m 2 หลายเดือนก่อน

    Very nice

  • @priyashine6252
    @priyashine6252 2 หลายเดือนก่อน

    നിങ്ങൾ എന്താണ് ഞാനിട്ട കമൻ്റ് മായിച്ച് കളഞ്ഞത്?

  • @SairaBanu-vb7pw
    @SairaBanu-vb7pw 2 หลายเดือนก่อน

    Correct👍

  • @prabhakarannair7649
    @prabhakarannair7649 หลายเดือนก่อน +1

    ഈ രണ്ടു പേരുടെ മാത്രം നോക്കിയാൽ പുതിയ ആൾകാർക്ക് ഒരു പാഠം കിട്ടും ഇവളെ പോലുള്ള വരെ കേട്ടുമ്പോൾ ആദ്യം ചെയ്യണ്ടത് ഒരു കൊച്ചിനെ ഉണ്ടാക്കി കൊടുക്കണം അതിനു ഒരു കോംപ്രമൈസ് നും ചേരല്ല് ഇന്നലെ ഇവരുടെ അഹങ്കാരം ഒന്നും കുറയത്തുള്ളൂ അത് ശ്രദ്ധിക്കുക.

  • @ലക്ഷ
    @ലക്ഷ 2 หลายเดือนก่อน +12

    നമ്മൾആദൃംചിന്തിക്കണം😮മറ്റുള്ളവരെ😢പഴിക്കുന്നത്😮നല്ലതാണോഎന്ന്😢അവര്എങ്ങനേയോ😢ആയിരിക്കട്ടേ😢നമ്മൾഅവരുടെജീവിതത്തിൽ😮എത്തിനോക്കാതിരിക്കുന്നതല്ല😢നല്ലത്🎉

    • @filmynewsandgossip
      @filmynewsandgossip  2 หลายเดือนก่อน +1

      ഇത് എന്റെ ജോലി ആണ്. ഞാൻ അത് ചെയുന്നു അതിൽ അപ്പുറം എനിക്ക് ഒന്നും ഇല്ല. നാളെ വേറെ ഒരു ടോപ്പിക്ക് അത്രേ ഉള്ളു

    • @selinam4285
      @selinam4285 2 หลายเดือนก่อน +2

      ആരെയും എന്തും പറയുക അതാണു ജോലി കൊള്ളാമല്ലോ നല്ല ജോലി

    • @sreekalakp9498
      @sreekalakp9498 2 หลายเดือนก่อน

      ​@@filmynewsandgossipethilum nallath thoori thinnunnatha shameless

    • @jessypaul9192
      @jessypaul9192 2 หลายเดือนก่อน +1

      നിങ്ങൾ അവരുടെ കാര്യങ്ങൾ വിമർശിച്ച ഒന്നുമില്ല എത്ര ഈസി ആയി പറഞ്ഞു ഒരു ഇച്ചിരി ഉളുപ്പ്

    • @filmynewsandgossip
      @filmynewsandgossip  2 หลายเดือนก่อน

      @@jessypaul9192 നിന്നെ ഓക്കേ ആര് വിലമതിക്കുന്ന നീ വെറും കമന്റ് തൊഴിലാളി എനിക്ക് ഇത് 4 th ചാനൽ. മിടുക്കുള്ളവരെ നോക്കി ഇങ്ങനെ കുറ്റം പറയാൻ കുറച്ചു പേര് ഉണ്ട് 🤣ഉണ്ടാവണം അത് ആവശ്യം ആണ് 🤣💞🤣

  • @laisalai4551
    @laisalai4551 2 หลายเดือนก่อน +10

    റിമിയെ ഇഷ്ടമാണ് ❤

    • @vineeshvdev8522
      @vineeshvdev8522 2 หลายเดือนก่อน

      സംസ്കാരം സ്വയം ഉണ്ടാകി എടുക്കാൻ കഴിയില്ല. അതു ജൻമം കൊണ്ട് കിട്ടേണ്ടത് ആണ്

  • @Suresh-pt1uy
    @Suresh-pt1uy 2 หลายเดือนก่อน +1

    കലയെ മുടിക്കരുത് 😢😢😢

    • @filmynewsandgossip
      @filmynewsandgossip  2 หลายเดือนก่อน

      ഇവർ ചിന്ദിക്കണ്ടേ

  • @ParamvirchakraCricketbook
    @ParamvirchakraCricketbook 2 หลายเดือนก่อน

    ഇതാണ് യാഥാർത്ഥ്യം. ഈ രണ്ടു കേസുകളും വെറുതെ ഒരു കല്യാണം കണ്ണിൽ പൊടിയിടൽ നടത്തി സോയം അഹങ്കാരി എന്ന് തെളിയിച്ചു സൊന്തം കയിലിരുപ്പ് നാട്ടുകാർക്ക് കാട്ടി കൊടുത്തു, അതിലും ഭേദം കല്യാണം കഴിക്കാതെ ആരോരെയും ശല്യം ചെയാത്തെയും ജീവിക്കുന്നതാണ്. റിമി ഒരു ധനാട്യ കുടുംബത്തിൽ നിന്നും ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്

    • @filmynewsandgossip
      @filmynewsandgossip  2 หลายเดือนก่อน +1

      @@ParamvirchakraCricketbook അല്ല സാധാരണ കുടുബം അമ്മ ഉണ്ണിയപ്പം etc ഓക്കേ വിറ്റ് നടന്നു റിമിയെ വളത്തി ഞാൻ പാലാ swadishini ആണ് അൽഫോൻസാ കോളേജിൽ ആണ് ഞങ്ങൾ രണ്ടു പേരും പഠിച്ചത്. അപ്പൻ ksrtc കണ്ടക്ടർ ആയിരുന്നു ന്ന് ആണ് അന്ന് ഫ്രണ്ട്‌സ് പറഞ്ഞു കേട്ടത് എന്തായാലും വളരെ കഷ്ടപ്പെട്ട് ജീവിച്ച ആളുകൾ ആയിരുന്നു

  • @vijayraghavanbabu4468
    @vijayraghavanbabu4468 หลายเดือนก่อน

    പറഞ്ഞത് മുഴുവനും സതൃം.

  • @vishnu60017
    @vishnu60017 2 หลายเดือนก่อน +2

    Aliya nee paragatu satyam

    • @SumaMohan-v7h
      @SumaMohan-v7h 2 หลายเดือนก่อน

      Mone,, neeparanjathu , sathyamanu,,, ahangaramkalayanam,,, aarayalum, god is very great👏

  • @bju5312
    @bju5312 2 หลายเดือนก่อน +1

    Go ahead

  • @SajithaCM-p4e
    @SajithaCM-p4e หลายเดือนก่อน

    👌👍🏻

  • @jyothispanicker7290
    @jyothispanicker7290 2 หลายเดือนก่อน +1

    പിന്നെ ന്തിനാ അവനൊക്കെ കല്യാണം കഴിക്കാൻ വന്നത്. ഇവർ അതിലും വലിയ അഹങ്കാരി

  • @SajithaS-i3i
    @SajithaS-i3i หลายเดือนก่อน

    എല്ലാം ശരിയാ

  • @vilasinivijayan7536
    @vilasinivijayan7536 2 หลายเดือนก่อน

    ഇത്തരം കലാ കാരികളെ കല അറിയുന്നവർ മാത്രം ആഗ്രഹിക്കുക.

  • @shibumuthoot8928
    @shibumuthoot8928 หลายเดือนก่อน

    വിജയലക്ഷ്മി സ്വന്തം മുഖം സ്വയം കണ്ടിട്ടില്ല അത് അവർ തിരിച്ചറിഞ്ഞാൽ കഴിഞ്ഞു എല്ലാം '

    • @filmynewsandgossip
      @filmynewsandgossip  หลายเดือนก่อน

      അത് കണ്ടാൽ അന്ന് മനസിലാകും ആ കെട്ടിയോൻ പൊട്ടന് ലോട്ടറി അടിച്ചത് പോലെ ഇവൾക്ക് anganneyo കിട്ടിയത് ആയിരുന്നു ന്ന് 🤣. ആദ്യം കണ്ണാടി തല്ലി പൊട്ടിച്ചു തള്ളേടെ മുഖത്തു karkichu തുപ്പി തന്തേനെ ഇറങ്ങേടാ പട്ടി എന്റെ വീട്ടിൽ നിന്ന് എന്നു അവൾ പറയും അതാണ് ഐറ്റം 🤣🤣

  • @sasikalav.k9739
    @sasikalav.k9739 2 หลายเดือนก่อน +3

    എന്തൊരു അന്താരാഷ്ട്ര കാര്യമാണെന്നോ 😂ഇത്

    • @filmynewsandgossip
      @filmynewsandgossip  2 หลายเดือนก่อน +2

      🤣💞ജീവിച്ചു പൊക്കോട്ടെടോ 👍👍🤣ഗോസിപ് അല്ലെ പറയുന്ന എനിക്ക് ഇത്തിരി സുഖം %₹. കേൾക്കുന്നവർക്ക് ഒരു തമാശ 💞🥰

  • @Sobhana-yi2fh
    @Sobhana-yi2fh หลายเดือนก่อน

    🥰🥰🥰

  • @brigethjoseph5609
    @brigethjoseph5609 2 หลายเดือนก่อน +3

    Divors cheunnath avarude ishtam alle enthina makale nni vishamicunne ?

    • @filmynewsandgossip
      @filmynewsandgossip  2 หลายเดือนก่อน

      @@brigethjoseph5609 എനിക്ക് ഒരു വിഷമവും ഇല്ല 🤣ഇനിയും ഇവരൊക്കെ ഇഷ്ടം പോലെ ചെയ്യണം എന്നാലേ എനിക്ക് കണ്ടന്റ് കിട്ടൂ 🤣അതാണ് അതിന്റെ ഒരിത് 🤣💞

  • @syamkishore9202
    @syamkishore9202 2 หลายเดือนก่อน +1

    😊❤️👍🏼👍🏼

    • @OmanapOmanap
      @OmanapOmanap 2 หลายเดือนก่อน +1

      2 nem kanninu kaanarthu ahamgarikala

  • @vimeshkannan3970
    @vimeshkannan3970 2 หลายเดือนก่อน +2

    ചേച്ചി നല്ല ഗ്ലാമർ ആണ് 😌

  • @Sheena-is5rs
    @Sheena-is5rs 2 หลายเดือนก่อน +2

    പുറമെ കാണുന്നതല്ലേ കാണുന്നവർക്ക് അറിയൂ. അല്ലാതെ അവരുടെ വീട്ടിൽ നടക്കുന്ന കാര്യം അവിടെ ഉള്ളവർക്കേ അറിയൂ. അല്ലാതെ ഈ പറയുന്ന നിങ്ങൾക്കോ നമ്മൾക്കോ അറിയില്ല. എന്തിനാ അറിയാ കഥ പറയുന്നത്.

    • @filmynewsandgossip
      @filmynewsandgossip  2 หลายเดือนก่อน +2

      ഗോസിപ് ചാനൽ ആണെന്ന് കണ്ടിരുന്നില്ലേ 💞

    • @sreekalakp9498
      @sreekalakp9498 2 หลายเดือนก่อน

      ​@@filmynewsandgossiptheta chanal

  • @godfirst9502
    @godfirst9502 หลายเดือนก่อน

    Ahankaarikal aaya bhariamaar alla sari..vesyakalum,allemkil poora vedikal ennu maatti parayuka athaanu avark yojicha peru...Naarikoottangal...members of Kaamaathy pura...(amma)

  • @SureshKumar-ei3bb
    @SureshKumar-ei3bb หลายเดือนก่อน

    വിജയ് ലക്ഷമായെ പണം കണ്ടു മോഹിയാണ് കല്യാണം കഴിച് ത് അവളകണ്ടാൽ കാർക്കിചതുപ്പും

  • @geethab7218
    @geethab7218 2 หลายเดือนก่อน

    ആർക്കാ അഹങ്കാരം ഇല്ലാത്തത് എല്ലാവളുമാരും അങ്ങിനെ തന്നെയാണ് സിനിമാനദികൾക്കും സീരിയൽകാർക്കും 101എന്നതിനെ മാറിമാറി കെട്ടാം ഇവർക്ക് രണ്ടിനും ഇതൊന്നും പാടില്ല കഷ്ടം തന്നെ 😂

  • @vijipillai3335
    @vijipillai3335 2 หลายเดือนก่อน +3

    Vijayalekshmi kattal ariyam oru aghankarianu avaruda interview kanuppol deshiyam varum irritation anu

  • @NishiJohn
    @NishiJohn 2 หลายเดือนก่อน +5

    ഇങ്ങനെ gossip ആയി പോട്ടേ ഈ channel 🤪
    പെണ്ണുങ്ങളെ കുറ്റംപറയുന്ന മറ്റൊരുത്തി

    • @filmynewsandgossip
      @filmynewsandgossip  2 หลายเดือนก่อน

      💞🤣ഇത് അതിന് മാത്രം ഉള്ള ചാനൽ ആണ്. വേറെ ചാനലുകളിൽ ഞാൻ വേറെ വിഷയങ്ങൾ ഇടുന്നുണ്ട്

    • @mohanlal-tw5lp
      @mohanlal-tw5lp 2 หลายเดือนก่อน +2

      pennungale kuttam parayaan paadilla ennundo??? Ethrayo aanungale aarokke kuttam parayunnu?? Yesudasineyum, Mohan lalineyum , Mammottyem okke???

  • @AshaMv-f6z
    @AshaMv-f6z 2 หลายเดือนก่อน +6

    Evarkku endha prblm

    • @filmynewsandgossip
      @filmynewsandgossip  2 หลายเดือนก่อน +3

      നിനക്ക് വേറെ ചാനൽ ഇല്ലേ ഗോസിപ്പ് ചാനൽ അല്ലെ ഇത് കണ്ണ് പിടിക്കില്ലേ 🤣

  • @sreekanthiyer1133
    @sreekanthiyer1133 2 หลายเดือนก่อน

    Chechiyude kuttikalathe pics kanikkamo, eppo tanne sundari appo padikkunna kalath engane erikkum

    • @filmynewsandgossip
      @filmynewsandgossip  2 หลายเดือนก่อน

      അതൊന്നും ഇല്ല. ഞാൻ വിരൂപ ആയിരുന്നു എന്നെ മഠത്തിൽ വിടാൻ ഇരുന്നതാ കാണാൻ കൊള്ളില്ലാത്ത കൊണ്ട് 🤣പിന്നെ 17/20:ഓക്കേ ആയപ്പോ ഭേദപെട്ടിന് 🤣

  • @Jaya-yt4fd
    @Jaya-yt4fd 2 หลายเดือนก่อน +6

    Vijayalekshmi ethiri ahangaram ullapole thinnitt und

  • @rajeshshaji7666
    @rajeshshaji7666 หลายเดือนก่อน

    Rimi tomi decaed sing talent
    She wanted greedy miney and
    degarded comedy program jury

  • @maaugustine330
    @maaugustine330 2 หลายเดือนก่อน

    👍

  • @jishavg1578
    @jishavg1578 2 หลายเดือนก่อน +14

    നീയരാണ് അവരെ വിലയിരുത്താൻ

    • @filmynewsandgossip
      @filmynewsandgossip  2 หลายเดือนก่อน +9

      നിന്റെ അമ്മ

    • @filmynewsandgossip
      @filmynewsandgossip  2 หลายเดือนก่อน +7

      ഇറങ്ങി പോ ചെറ്റേ കമന്റ് നിന്റെ അമ്മേടെ അടുത്ത് കൊണ്ട് പോയി വെക്കാൻ നോക്ക് 🤣

    • @nandana6334
      @nandana6334 2 หลายเดือนก่อน

      😂😂😂😂😂

    • @Suma-l7i
      @Suma-l7i 2 หลายเดือนก่อน +3

      ഇതെല്ലാം നിനക്ക് എങ്ങനെ അറിയാം
      നീ അവരുടെ കൂടെ ആയിരുന്നോ 😂

    • @manojaharidas2982
      @manojaharidas2982 2 หลายเดือนก่อน +3

      കമൻ്റിന് റിപ്ലെ കാണു പോ അവതാരക അത്ര മോശമല്ല ഇവരെ പോലെയൊക്കെ തന്നെ😂😂

  • @mallu_trends551
    @mallu_trends551 2 หลายเดือนก่อน +2

    ഇതൊക്കെ നിങൾ എങ്ങനെ അറിഞ്ഞു?

    • @filmynewsandgossip
      @filmynewsandgossip  2 หลายเดือนก่อน +1

      തപ്പി എടുക്കുവല്ലേ 🤣

  • @reshmi5211
    @reshmi5211 2 หลายเดือนก่อน

    Aaaaaaa.aarkku areeyam...logaaaa samasthaaa sugino bhavanthuuuu.....❤

  • @jessypaul9192
    @jessypaul9192 2 หลายเดือนก่อน +1

    അവരുടെ കുറ്റം പറഞ്ഞു നിങ്ങൾക്കു ചാനൽ റീച് 😂😂😂 നിങ്ങൾ ഒരുസ്ത്രീ എന്തിനു നിങ്ങൾ അവരെ വിമർശിച് സന്തോഷം കണ്ടെത്തുന്നു

    • @filmynewsandgossip
      @filmynewsandgossip  2 หลายเดือนก่อน +1

      @@jessypaul9192 സൗകര്യം ഉണ്ടായിട്ട് നീ ഓക്കേ മറ്റു ചാനലിൽ കമന്റ് ഇടാത്തത് അവിടെ ഉള്ളത് ആണുങ്ങൾ ആയതു കൊണ്ടല്ലേ 🤣🤣

    • @padmanabhapillai2553
      @padmanabhapillai2553 หลายเดือนก่อน

      Avarude,swokarya,jeevithakaryam,vilamban,ninghalkara,Adhikarsm,thannathu,Ninghal,Ninghade,karyam,noku,Nanamillallo,nighalku,Enghane,ninu,prasaghikan,Eni,Ninghalo,?

  • @kesavanmk1628
    @kesavanmk1628 2 หลายเดือนก่อน +5

    🌷🎉 അകലെ നിന്നു കാണുമ്പോഴുള്ള ആകർഷണീയത അടുത്തറിയുമ്പോൾ നഷ്ടപ്പെടും "ലോകത്തിലയ്യോ കരഗതമാവുകിൽ ആകാശപുഷ്പവും ശുഷ്കശഷ്പം 😅

    • @filmynewsandgossip
      @filmynewsandgossip  2 หลายเดือนก่อน +1

      @@kesavanmk1628 ❤️💞💞💞💞

  • @sivadevansiva5316
    @sivadevansiva5316 2 หลายเดือนก่อน +1

    വലിച്ച് നീട്ടലും വളച്ച് കെട്ടുമില്ലാതെ നല്ല സ്വരശുദ്ധിയോടെ - കാര്യങ്ങൾ - വിവരിക്കുന്നു. ഇടക്ക് - ആരെ പറ്റിയാണോ പറയുന്നത് - അവരെ ഒന്ന് അനുകരിക്കുന്നത് നന്നാവുന്നുണ്ട്

  • @josehendry6444
    @josehendry6444 2 หลายเดือนก่อน +2

    വരുമാനം ഉണ്ടാക്കാൻ എന്തെല്ലാം മാർഗങ്ങൾ

    • @filmynewsandgossip
      @filmynewsandgossip  2 หลายเดือนก่อน

      തനിക്കും ആവാമല്ലോ ജോലി ചെയ്യാതെ ജീവിക്കാൻ പറ്റുമോ 🤣

  • @rittyaugustine6179
    @rittyaugustine6179 หลายเดือนก่อน

    Avarkum parayanundagum palathum

  • @sabareesankrishnan2605
    @sabareesankrishnan2605 หลายเดือนก่อน

    പാർവതിയെ കണ്ടു പഠിക്കട്ടെ..

  • @latikayadav3219
    @latikayadav3219 2 หลายเดือนก่อน +6

    Ningalk ningalud work nokkiyal mathiyallo . Avarud life avar nokkikkollum

    • @filmynewsandgossip
      @filmynewsandgossip  2 หลายเดือนก่อน

      ഞാൻ എന്റെ വർക്ക്‌ ആണ് ചെയുന്നത് 🤣