Mobilityയെ കുറിച്ചുള്ള വിഡിയോയിൽ still ആയുള്ള ഒരു സീൻ പോലും ഇല്ല എന്നുള്ളത് ആരൊക്കെ ശ്രദ്ധിച്ചു. വളരെ സുപ്രധാനമായ വിഷയം, ആരെയും പിടിച്ചിരുത്തുന്ന അവതരണം, നല്ല ലൊക്കേഷൻ, ക്യാമറ. കേട്ടിരിക്കാൻ മാത്രമുള്ള ഒരു വിഷയം കണ്ടിരിക്കാൻ നിർബന്ധിപ്പിക്കുന്ന രീതിയിൽ ചെയ്തു വച്ചിട്ടുണ്ട്. നിങ്ങടെ appearance ഈ ഒരു സബ്ജെക്ടിന് വളരെ യോജിക്കുന്നുണ്ട്. Claps ൻ Hugs.. Well done...
നമ്മുടെ ഉഷ ചേച്ചി ഒരു സൂപ്പർ സ്റ്റാർ തന്നെ യാണ് മനോഹരമായ ഒരു വീഡിയോ നമ്മളിൽ അധികമാരും ശ്രെദ്ധിക്കാത്ത കാര്യങ്ങൾ ശരിയായ ഒരു ജീവിതരീതി അടുക്കും ചിട്ടയുമുള്ള ജീവിതം മുന്നോട്ടു നയിക്കാൻ നമ്മൾ തന്നെ പ്രാപ്തരാകണം തിരക്കുകൾക്കിടയിൽ മറ്റു പപ്രശ്നങ്ങൾക്കിടയിൽ നമുക്കത് ശ്രെദ്ധിക്കാൻ കഴയാറില്ല 🙏
@@SAMANWAYAMofficial ചില അസുഖങ്ങൾ വരുമ്പോൾ നമ്മൾ പാരമ്പര്യത്തെ പഴി ചാരുന്ന നേരം ജീവിത ശൈലിയിൽ ചെറിയ ചിട്ട വരുത്തിയാൽ ആ അസുഖങ്ങളൊക്കെ നമ്മോട് തോറ്റു ചമ്മി പോകും എന്ന കാര്യം നിങ്ങളുടെ അനുഭവത്തിൽ നിന്നും ആണെന്നു അറിഞ്ഞപ്പോൾ ഈ ഒരു വീഡിയോ കൂടുതൽ inspiring ആയി തോന്നുന്നു.
Very true thadi വെച്ചാല്‍ ഒരു confidence കുറവ് വരുന്നുണ്ട്. Pinne remote nte കാര്യം paranjath ശരിയാണ്😀. ഇരുന്നാല്‍ പിന്നെ maximum ezhunelkkathe നോക്കും.
വളരെ മനോഹരമായ ഒരു വീഡിയോ ആയിരുന്നു ചേച്ചിയുടെ ഓരോ വീഡിയോ കാണുമ്പോഴും സത്യം പറയാലോ എനിക്ക് മനസ്സിൽ ഒരു ധൈര്യം ആണ് കിട്ടുന്നത്. ഫുഡിനെ കുറിച്ചുള്ള വീഡിയോ ഇടുമ്പോഴും ഇടയ്ക്കെങ്കിലും ഇതുപോലുള്ള വീഡിയോസ് ഇടണം 🥰 അതി മനോഹരമായ സ്ഥലങ്ങൾ
അടുത്ത വമ്പൻ വെടിക്കെട്ടുമായി നമ്മുടെ അന്നമ്മ അവതരിച്ചിരിക്കുന്നു. ഈ സൗന്ദര്യത്തിൻ്റെയും ആരോഗ്യത്തിൻ്റെയും രഹസ്യം പിടികിട്ടി.. അത് ഞങ്ങൾക്ക് കൂടെ പകർന്ന് തരാൻ കാണിച്ച മനസ്സിന് വലിയ നമസ്ക്കാരം .. എൻ്റെ പൊണ്ടാട്ടി പട്ടിണി Diet ആയിരുന്നു.ഇത് കണ്ടപ്പോൾ കണ്ണ് തുറന്നിട്ടുണ്ട്. ഒത്തിരി ഒത്തിരി താങ്ക്സ് dear
First of all thank you so much 😘😘😘 ഒരു പാട് വീഡിയോ കണ്ടിട്ടുണ്ട് എങ്കിലും ഇത്രയും motivated ആയിട്ടില്ല 😊 Video start ചെയ്തപ്പോൾ തന്നെ എഴുന്നേറ്റു നടക്കാൻ തുടങ്ങി 🤭. പട്ടിണി കിടന്നുള്ള dieting ഞാൻ അങ്ങ് നിർത്തുവാ ഇനി healthy diet only
ചേച്ചീ നിങ്ങൾ സൂപ്പറാണ്, അവിചാരിതമായി കണ്ടതാണ് ചാനൽ ഒരു ഇരുപ്പിന് കുറെ വിഡിയോസ് കണ്ടു. എന്തോ ഒരു പാട് പോസിറ്റീവ് ആണ് എല്ലാം കൊണ്ടും . എന്തായാലും ഒരു പാട് പേർ ഇഷട്പ്പെടാനും ഇതു തന്നെയായിരിക്കും കാരണം. നല്ല അവതരണം വ്യക്തത എല്ലാം👍👍🙏
ചേച്ചി ഇവിടെ നിക്കാനുള്ള ആളെ അല്ല ചേച്ചിയുടെ ചാനൽ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. മില്യൻ സബ്സ്ക്രൈബ്ർ ആവൻ പ്രാർത്ഥിക്കാം ഞങ്ങളെ മറക്കല്ലേ പിന്നെ എന്റെ ഭർത്താവ് ഗൾഫിൽ ആണ് ഞങ്ങൾക്ക് വീട് ഇല്ല വളരെ കഷ്ടപ്പാടിൽ ആണ് സാലറി കുറവാണ് എനിക്ക് പണിക്കു പോവണം എന്നാൽ മക്കൾ വളരെ ചെറുതാണ് എന്താ ഇതൊക്കെ പറയുന്നത് വെച്ചാൽ അറിയില്ല പറയാൻ തോന്നി നിങ്ങൾക് എന്നും നന്മകൾ ഉണ്ടാവട്ടെ
@@SAMANWAYAMofficial ചേച്ചിയേ, ഒരു short ഫിലിം ചെയ്യാൻ പ്ലാൻ ഉണ്ടായിരുന്നു ഞങ്ങൾക്ക്... Script എല്ലാം റെഡി ആണ്. ഇദ്ദേഹത്തോട് ചോദിച്ചാൽ ക്യാമറ work ചെയ്തു തരുമോ..?
"ആഹാരം മരുന്ന് പോലെ കഴിച്ചാൽ മരുന്ന് ആഹാരം പോലെ കഴിക്കേണ്ടി വരില്ല " നന്നായിരുന്നു വീഡിയോ.. Keep it up.. റേഷൻ അരി കഴിക്കുന്ന ഞങ്ങൾക്ക് ഈ ഡയറ്റ് ഒന്നും ബാധകം അല്ല 😇
ഈ ജനറേഷൻ മൊത്തം അനങ്ങാപ്പാറകള ഒരു സ്വിച്ച് ഓൺ ചെയ്യാൻ വരെ ആപ്ലിക്കേഷൻ ഉള്ള കാലം അതൊക്കെ എന്റെ അമ്മാമ്മ ഈ പ്രായത്തിലും ചീറ്റപ്പുലിയെ പോലെയാണ് ഓടുന്നത് കാലത്ത് മുതൽ വൈകുന്നേരം വരെ ജോലി ജോലി..💪💪💪💪💪💪🙏🙏🙏 nice inspiration video👌👌
Modern nd nadan costume equally suitable ..nd way of presentstion✌🏻really neighbour chechi vannu parayunnapole...pinne that atmosphere ..childhood memorise il poyi...naadoke vallathe miss cheyyumbol this kind of vdos makes me more hppy..thnk u nd go ahead lik this...🥰
മറുപടി വൈകിയതിൽ ക്ഷമ ചോദിക്കുന്നു. എൻ്റെ കഷ്ടകാലത്തിന് 2 വർഷം മുൻപ് തുടങ്ങി ഏകദേശം പകുതിയോളം കമൻ്റ് miss ആയി.. ചാനൽbrand Acc.ആക്കിയപ്പോ എല്ലാം തിരികെ കിട്ടി.. ഇപ്പൊ കുത്തിയിരുന്ന് മറുപടി കൊടുക്കുന്നു ..
വന്നപ്പോൾ തന്നെ കണ്ടു കണ്ടപ്പോൾ തന്നെ ലൈക് അടിച്ചു . വള്ളി പടർപ്പിൽ ഊഞ്ഞാൽ ആടുന്നത് കണ്ടപ്പോൾ ..... വേണ്ട പറയുന്നില്ല .. ആയുർവേദ ഡോക്ടർക്ക് ആശംസകൾ നല്ല ക്ലാസ്സ് ന്
നമസ്ക്കാരം dear, സമന്വയത്തിൽ അന്നമ്മയുടെ കൂടെ ഉണ്ടാകില്ലേ? നമ്മുടെ ഈ പേജ് ഒന്ന് സബ്സ്റൈബ് ചെയ്യണം കേട്ടോ.. നിർദ്ദേശങ്ങൾ തരണംട്ടോ.. സ്നേഹം മാത്രം അന്നമ്മ
Perfect presentation and sharing my dear Always being something different is not an easy task You did it always ❤️ What a Grace in each time Being a woman I proud now Because ladies like you conquer the world of love and care God bless you ❤️
My dear,.... ഈ id .... സുഖമല്ലേ? പ്രാർത്ഥനയും സ്നേഹവും .. ഒരിക്കലും shorts ൽ നിർത്തരുത് .. കാരണം ഇതിൻ്റെ ഒക്കെ full Length ഉള്ള videos ചാനലിൽ ഉണ്ട് കേട്ടോ. മടിക്കാതെ ചാനലിൽ കയറി നോക്കൂ.. 10 വിഷയങ്ങളിൽ 350 videos ഉണ്ട്.- ബോറടിപ്പിക്കില്ല.. Subscribe ചെയ്യാനുംbell all ഞെക്കാനും മറക്കരുത്ട്ടോ .. സ്നേഹo മാത്രം... അന്നമ്മ .. th-cam.com/play/PLFUsLHRqBJatcPM3Tvk3sTfHdkLm_eK58.html
Chechiyeee super ambiance 👍👍.. Super & informative vlog....👍👍 സത്യമാ ചേച്ചി ഇഷ്ടമുള്ള ഒരു ഡ്രസ്സ് പോലും ഇടാൻ പറ്റത്തില്ല... because of overweight...😌 Sweets 🍧🍫🍬🍰🧁 my weakness..❤️❤️
ഈ വീഡിയോ കണ്ടപ്പോൾ, ഞാൻ നിർത്തി വെച്ച എക്സസൈസ് വീണ്ടും തുടങ്ങാൻ തീരുമാനിച്ചു. എനിക്ക് ആവശ്യമായ, ഞാൻ അറിഞ്ഞിരിക്കേണ്ട ഒന്ന് രണ്ടു പോയിൻസ് ഈ വീഡിയോയിൽ ഉഷ ഷെയർ ചെയ്തിട്ടുണ്ട്. 🤝👌🏻
_മാഷാഅള്ളാ സിസ് പറയുന്ന ഓരോ കാര്യങ്ങളും വളരെ ശെരിയാണ്,,, സ്വയം നന്നാവുക,,, എന്നിട്ട് മറ്റുള്ളവരെ നന്നാക്കുക എന്നല്ലേ ചൊല്ല്,,, ഒരു വർഷം ആയി എനിക്ക് ഈ ചേച്ചിയെ കിട്ടിയിട്ട്,,, അവിടുന്നുള്ള എല്ലാ വീഡിയോസിലും ചേച്ചി എടുക്കുന്ന effort എനിക്ക് നന്നായി അറിയാം,,,, മുട്ടുവിൻ തുറക്കപ്പെടും എന്നല്ലേ,,, എന്റെ ചേച്ചിയുടെ പ്രയത്നം തന്നെയാണ് ചേച്ചി ഇവിടെ എത്തിയത്,,, എന്റെ റോൾ മോഡൽ ആണ് ചേച്ചി,,, എനിക്കൊന്നും പറയാൻ കിട്ടുന്നില്ല,,, അത്രയ്ക്കും ഓരോ കാര്യങ്ങളും നമ്മളോട് പറഞ്ഞ് തന്നു,,,, നമിച്ചിരിക്കുന്നു ചേച്ചി 🌹🌹മടി തന്നെ ആണ് ഒരു പ്രധാന കാരണം,,,, താങ്ങാൻ ആളുണ്ടാവുമ്പോഴേ തളരാനും തോന്നു,,, ആരും ഇല്ലാ,,, നമ്മൾ തനിച്ചാണ് എന്ന തോന്നൽ ഉണ്ടെങ്കിൽ എല്ലാം നമുക്ക് നേടി എടുക്കാം,,, എനിക്കും വലിയ മടിയാണ് സത്യം,,, മാറ്റണം,,, മാറ്റി എടുക്കണം,,,, ഒരുപാടിഷ്ട്ടമായി ഇന്നത്തെ വീഡിയോ....... ഇടയ്ക്ക് ഇതുപോലുള്ള വിഡിയോസും ഇടണേ,,, love uuuuu......🥰🥰💚_
My dear .. ഈ സപ്പോർട്ടിന് ഒത്തിരി നന്ദി.. സ്നേഹം.. തുടർന്നും കൂടെ നിന്ന് നിർദ്ദേശങ്ങൾ തരണേ. subscribe ചെയ്യാൻ മറന്ന് പോകണ്ടാട്ടോ.. Stay safe God bless you. Love.. അന്നമ്മ
നന്ദി dear,നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി.. സ്നേഹം. കൂടെയുണ്ടാകണം കേട്ടോ.. എന്നും .. നിങ്ങളുടെ ഒക്കെ നിർദ്ദേശങ്ങളാണ് എൻ്റെ ശക്തി.. സ്നേഹത്തോടെ അന്നമ്മ ..
വളരെ നല്ല വീഡിയോ ആയിരുന്നു 😍😍😍😍😍ചുമ്മാ കേട്ടിരിക്കാൻ തോന്നി 😍😍😍😍😍അമിത വണ്ണം ഒന്നും ഇല്ലെങ്കിലും 😀😀.. follow ചെയ്യേണ്ട ഒരുപാട് കാര്യങ്ങൾ ഉണ്ടെന്ന് തോന്നിപോയി 😍😍😍😍
@@SAMANWAYAMofficial വര ഇഷ്ടം ആണോ 😍😍😍😍ഞാൻ പഠിച്ചിട്ടില്ല എങ്കിലും വരയ്ക്കാൻ ഇഷ്ടം ആണ്... subscribe ഒന്നും ചെയ്യണ്ടേ.. ചേച്ചി ക്ക് time കിട്ടുമ്പോൾ എന്റെ ചാനൽ ഒന്ന് നോക്കണേ 😍😍കുറച്ചു കുട്ടി വരകൾ അതിൽ ഉണ്ട്... എന്നെങ്കിലും എപ്പോഴെങ്കിലും മതി 😍😍
മൈ ഡിയർ ഇനിയും കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കട്ടെ. നിങ്ങളുടെ സപ്പോർട്ടും സ്നേഹവുമാണ് എന്നെ മുന്നോട്ട് നയിക്കുന്നത് തിരുത്തലുകൾ വേണം നിർദേശങ്ങൾ വേണം ഈ സ്നേഹം വേണം കരുതൽ വേണം. ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹത്തോടെ പ്രാർത്ഥനയോടെ നിങ്ങളുടെ അന്നമ്മ .. ചാനലിൽ കയറി നോക്കണേ..
Love you dear ..കൂടെയുണ്ടാ കണേ ചങ്കേ, സമന്വയത്തിൻ്റെ കൂടെ തിരുത്തലുകളും സപ്പോർട്ടും സ്നേഹവുമായി ഇനിയും ഉണ്ടാകും എന്ന് പ്രതീക്ഷിക്കട്ടെ. നിങ്ങളുടെ സപ്പോർട്ടും സ്നേഹവുമാണ് ഓരോ നിമിഷവും എന്നെ മുന്നോട്ട് നയിക്കുന്നത്. ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹത്തോടെ പ്രാർത്ഥനയോടെ നിങ്ങളുടെ അന്നമ്മ
മൈ ഡിയർ ഇനിയും കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കട്ടെ. നിങ്ങളുടെ സപ്പോർട്ടും സ്നേഹവുമാണ് എന്നെ മുന്നോട്ട് നയിക്കുന്നത് തിരുത്തലുകൾ വേണം നിർദേശങ്ങൾ വേണം ഈ സ്നേഹം വേണം കരുതൽ വേണം. ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹത്തോടെ പ്രാർത്ഥനയോടെ നിങ്ങളുടെ അന്നമ്മ .. ചാനലിൽ കയറി നോക്കണേ..
Mobilityയെ കുറിച്ചുള്ള വിഡിയോയിൽ still ആയുള്ള ഒരു സീൻ പോലും ഇല്ല എന്നുള്ളത് ആരൊക്കെ ശ്രദ്ധിച്ചു.
വളരെ സുപ്രധാനമായ വിഷയം,
ആരെയും പിടിച്ചിരുത്തുന്ന അവതരണം,
നല്ല ലൊക്കേഷൻ, ക്യാമറ.
കേട്ടിരിക്കാൻ മാത്രമുള്ള ഒരു വിഷയം കണ്ടിരിക്കാൻ നിർബന്ധിപ്പിക്കുന്ന രീതിയിൽ ചെയ്തു വച്ചിട്ടുണ്ട്.
നിങ്ങടെ appearance ഈ ഒരു സബ്ജെക്ടിന് വളരെ യോജിക്കുന്നുണ്ട്.
Claps ൻ Hugs..
Well done...
നമ്മുടെ ഉഷ ചേച്ചി ഒരു സൂപ്പർ സ്റ്റാർ തന്നെ യാണ് മനോഹരമായ
ഒരു വീഡിയോ നമ്മളിൽ അധികമാരും ശ്രെദ്ധിക്കാത്ത കാര്യങ്ങൾ ശരിയായ ഒരു ജീവിതരീതി അടുക്കും ചിട്ടയുമുള്ള ജീവിതം മുന്നോട്ടു നയിക്കാൻ നമ്മൾ തന്നെ പ്രാപ്തരാകണം തിരക്കുകൾക്കിടയിൽ മറ്റു പപ്രശ്നങ്ങൾക്കിടയിൽ നമുക്കത്
ശ്രെദ്ധിക്കാൻ കഴയാറില്ല
🙏
@@SAMANWAYAMofficial ചില അസുഖങ്ങൾ വരുമ്പോൾ നമ്മൾ പാരമ്പര്യത്തെ പഴി ചാരുന്ന നേരം ജീവിത ശൈലിയിൽ ചെറിയ ചിട്ട വരുത്തിയാൽ ആ അസുഖങ്ങളൊക്കെ നമ്മോട് തോറ്റു ചമ്മി പോകും എന്ന കാര്യം നിങ്ങളുടെ അനുഭവത്തിൽ നിന്നും ആണെന്നു അറിഞ്ഞപ്പോൾ ഈ ഒരു വീഡിയോ കൂടുതൽ inspiring ആയി തോന്നുന്നു.
Very true thadi വെച്ചാല്‍ ഒരു confidence കുറവ് വരുന്നുണ്ട്. Pinne remote nte കാര്യം paranjath ശരിയാണ്😀. ഇരുന്നാല്‍ പിന്നെ maximum ezhunelkkathe നോക്കും.
@@SAMANWAYAMofficial will try😀
Enikku ippo sherikkum undu
ബുള്ളറ്റൊക്കെ ഓടിച്ചു എന്നാ പൊളിയാ എൻ്റെ ചേച്ചി...ഞാൻ ഫുഡ് അടി വളരെ ശ്രധിച്ചിട്ടാണ് ചേച്ചി... Exercise um ചെയ്യുന്നുണ്ട് 🙏❤❤❤❤
മാഷാ അള്ളാ
Chechi bullet ഓടിക്കും എന്ന് അറിയില്ലായിരുന്നു. Adipoli 👍👍👌👌
വളരെ മനോഹരമായ ഒരു വീഡിയോ ആയിരുന്നു ചേച്ചിയുടെ ഓരോ വീഡിയോ കാണുമ്പോഴും സത്യം പറയാലോ എനിക്ക് മനസ്സിൽ ഒരു ധൈര്യം ആണ് കിട്ടുന്നത്. ഫുഡിനെ കുറിച്ചുള്ള വീഡിയോ ഇടുമ്പോഴും ഇടയ്ക്കെങ്കിലും ഇതുപോലുള്ള വീഡിയോസ് ഇടണം 🥰 അതി മനോഹരമായ സ്ഥലങ്ങൾ
സത്യാട്ടൊ പറയുന്നത് മടിയും നല്ലോരു കാരണം ആണ്..❤️🔥❤️🔥
അടുത്ത വമ്പൻ വെടിക്കെട്ടുമായി നമ്മുടെ അന്നമ്മ അവതരിച്ചിരിക്കുന്നു.
ഈ സൗന്ദര്യത്തിൻ്റെയും ആരോഗ്യത്തിൻ്റെയും രഹസ്യം പിടികിട്ടി..
അത് ഞങ്ങൾക്ക് കൂടെ പകർന്ന് തരാൻ കാണിച്ച മനസ്സിന് വലിയ നമസ്ക്കാരം ..
എൻ്റെ പൊണ്ടാട്ടി പട്ടിണി Diet ആയിരുന്നു.ഇത് കണ്ടപ്പോൾ കണ്ണ് തുറന്നിട്ടുണ്ട്.
ഒത്തിരി ഒത്തിരി താങ്ക്സ് dear
First of all thank you so much 😘😘😘 ഒരു പാട് വീഡിയോ കണ്ടിട്ടുണ്ട് എങ്കിലും ഇത്രയും motivated ആയിട്ടില്ല 😊
Video start ചെയ്തപ്പോൾ തന്നെ എഴുന്നേറ്റു നടക്കാൻ തുടങ്ങി 🤭. പട്ടിണി കിടന്നുള്ള dieting ഞാൻ അങ്ങ് നിർത്തുവാ ഇനി healthy diet only
അടിപൊളി.. ചാനലിൽ ഞാൻ ചെയ്തിട്ടുള്ള exercise and motivation videos ഉണ്ട് കേട്ടോ..
കൂടെയുണ്ടാകണം.
ചേച്ചീ നിങ്ങൾ സൂപ്പറാണ്, അവിചാരിതമായി കണ്ടതാണ് ചാനൽ ഒരു ഇരുപ്പിന് കുറെ വിഡിയോസ് കണ്ടു. എന്തോ ഒരു പാട് പോസിറ്റീവ് ആണ് എല്ലാം കൊണ്ടും . എന്തായാലും ഒരു പാട് പേർ ഇഷട്പ്പെടാനും ഇതു തന്നെയായിരിക്കും കാരണം. നല്ല അവതരണം വ്യക്തത എല്ലാം👍👍🙏
ആരേയും പിടിച്ചിരുത്തുന്നതും, എന്നാൽ നമ്മുക്ക് അറിയാവുന്നതുമായ കാര്യങ്ങൾ നമ്മളെ കൊണ്ട് ചെയ്യിപ്പിക്കാൻ നിർബന്ധിതമാക്കുന്ന ആകർഷകമായ അവതരണം👍👌🙏
തീർച്ചയായും Full support ഉണ്ടായിരിക്കും. അടുത്തത് പ്രതീക്ഷിച്ചു കൊണ്ട് .
ചേച്ചി ഇവിടെ നിക്കാനുള്ള ആളെ അല്ല ചേച്ചിയുടെ ചാനൽ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. മില്യൻ സബ്സ്ക്രൈബ്ർ ആവൻ പ്രാർത്ഥിക്കാം ഞങ്ങളെ മറക്കല്ലേ പിന്നെ എന്റെ ഭർത്താവ് ഗൾഫിൽ ആണ് ഞങ്ങൾക്ക് വീട് ഇല്ല വളരെ കഷ്ടപ്പാടിൽ ആണ് സാലറി കുറവാണ് എനിക്ക് പണിക്കു പോവണം എന്നാൽ മക്കൾ വളരെ ചെറുതാണ് എന്താ ഇതൊക്കെ പറയുന്നത് വെച്ചാൽ അറിയില്ല പറയാൻ തോന്നി നിങ്ങൾക് എന്നും നന്മകൾ ഉണ്ടാവട്ടെ
മറന്നു പോയത്.... അല്ല സമയ കുറവ് മൂലം ഓർക്കാൻ കഴിയാതെ പോയ കുറച്ചു കാര്യങ്ങൾ വീണ്ടും ഓർമ്മിക്കാൻ കാരണമായ വീഡിയോ 👍 ആ nature sounds 👌❣️
@@SAMANWAYAMofficial ചേച്ചിയേ... ആരാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്..? 😄
@@SAMANWAYAMofficial ചേച്ചിയേ, ഒരു short ഫിലിം ചെയ്യാൻ പ്ലാൻ ഉണ്ടായിരുന്നു ഞങ്ങൾക്ക്... Script എല്ലാം റെഡി ആണ്. ഇദ്ദേഹത്തോട് ചോദിച്ചാൽ ക്യാമറ work ചെയ്തു തരുമോ..?
@@SAMANWAYAMofficial മതി... ചേച്ചി ഒന്ന് ചോദിച്ചിട്ട് പറയോ...? എന്നിട്ട് date പറയാം, എന്നത്തേക്കാണ് നമ്മൾക്ക് ഷൂട്ട് ചെയ്യാൻ പറ്റുക എന്ന്...
ചേച്ചി instagramil ഉണ്ടാ
@@SAMANWAYAMofficial ചേച്ചി, ഞാൻ സംസാരിച്ചുട്ടോ... താങ്ക്സ്ട്ടോ ചേച്ചി 😍
"ആഹാരം മരുന്ന് പോലെ കഴിച്ചാൽ മരുന്ന് ആഹാരം പോലെ കഴിക്കേണ്ടി വരില്ല "
നന്നായിരുന്നു വീഡിയോ.. Keep it up..
റേഷൻ അരി കഴിക്കുന്ന ഞങ്ങൾക്ക് ഈ ഡയറ്റ് ഒന്നും ബാധകം അല്ല 😇
@@SAMANWAYAMofficial 🙄
ഈ ജനറേഷൻ മൊത്തം അനങ്ങാപ്പാറകള ഒരു സ്വിച്ച് ഓൺ ചെയ്യാൻ വരെ ആപ്ലിക്കേഷൻ ഉള്ള കാലം അതൊക്കെ എന്റെ അമ്മാമ്മ ഈ പ്രായത്തിലും ചീറ്റപ്പുലിയെ പോലെയാണ് ഓടുന്നത് കാലത്ത് മുതൽ വൈകുന്നേരം വരെ ജോലി ജോലി..💪💪💪💪💪💪🙏🙏🙏 nice inspiration video👌👌
👍👍👍
ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല.. പലപ്പോഴും സാധിക്കാറില്ല.. 😊😊
എല്ലാവിധ ആശംസകളും 🙏🙏🙏
Modern nd nadan costume equally suitable ..nd way of presentstion✌🏻really neighbour chechi vannu parayunnapole...pinne that atmosphere ..childhood memorise il poyi...naadoke vallathe miss cheyyumbol this kind of vdos makes me more hppy..thnk u nd go ahead lik this...🥰
മറുപടി വൈകിയതിൽ ക്ഷമ ചോദിക്കുന്നു. എൻ്റെ കഷ്ടകാലത്തിന് 2 വർഷം മുൻപ് തുടങ്ങി ഏകദേശം പകുതിയോളം കമൻ്റ് miss ആയി.. ചാനൽbrand Acc.ആക്കിയപ്പോ എല്ലാം തിരികെ കിട്ടി.. ഇപ്പൊ കുത്തിയിരുന്ന് മറുപടി കൊടുക്കുന്നു ..
നന്നായിട്ടുണ്ട് എല്ലാം വിശദീകരിച്ച് പറഞ്ഞ് തരുന്നുമുണ്ട് അടിപെളി നല്ല നല്ല കാര്യങ്ങൾ കണ്ടിരിക്കാൻ അതിലും അടിപെളി 👏🖤
ചേച്ചീടെ സംസാരം എനിക്ക് വലിയ ഇഷ്ട്ടവാ ❤️
@@SAMANWAYAMofficial 🤗🤗
വന്നപ്പോൾ തന്നെ കണ്ടു
കണ്ടപ്പോൾ തന്നെ ലൈക് അടിച്ചു
. വള്ളി പടർപ്പിൽ ഊഞ്ഞാൽ ആടുന്നത് കണ്ടപ്പോൾ .....
വേണ്ട പറയുന്നില്ല
.. ആയുർവേദ ഡോക്ടർക്ക് ആശംസകൾ നല്ല ക്ലാസ്സ് ന്
മറ്റുള്ള videos നേക്കാൾ വിത്യസ്തത തോന്നിയത് അവതരണം തന്നെ ആണ് ഒട്ടും ലാഗ് ഇല്ലാതെ explain ചെയ്തു.... Very informative.... 💕💕💕
നമസ്ക്കാരം dear,
സമന്വയത്തിൽ അന്നമ്മയുടെ കൂടെ ഉണ്ടാകില്ലേ?
നമ്മുടെ ഈ പേജ് ഒന്ന് സബ്സ്റൈബ് ചെയ്യണം കേട്ടോ.. നിർദ്ദേശങ്ങൾ തരണംട്ടോ..
സ്നേഹം മാത്രം
അന്നമ്മ
@@SAMANWAYAMofficial lots of love & support 💞💞💞💞
thank you.
Really motivating chechi...I am currently on my weight loss journey and all that you have mentioned in this video is absolutely correct 👍❤️
@@SAMANWAYAMofficial yes ! I will check those exercise videos 👍😄
നല്ല ഒരു കാര്യം ആണ് ഓർമിപ്പിച്ചത് 👍👍
Perfect presentation and sharing my dear
Always being something different is not an easy task
You did it always ❤️
What a Grace in each time
Being a woman I proud now
Because ladies like you conquer the world of love and care
God bless you ❤️
Thank you dear ❤❤❤❤ഞാൻ എന്റെ നല്ല time നന്നായി use ചെയ്യും ❤
My dear,.... ഈ id ....
സുഖമല്ലേ? പ്രാർത്ഥനയും സ്നേഹവും ..
ഒരിക്കലും shorts ൽ നിർത്തരുത് .. കാരണം ഇതിൻ്റെ ഒക്കെ full Length ഉള്ള videos ചാനലിൽ ഉണ്ട് കേട്ടോ.
മടിക്കാതെ ചാനലിൽ കയറി നോക്കൂ.. 10 വിഷയങ്ങളിൽ 350 videos ഉണ്ട്.-
ബോറടിപ്പിക്കില്ല..
Subscribe ചെയ്യാനുംbell all ഞെക്കാനും മറക്കരുത്ട്ടോ ..
സ്നേഹo മാത്രം... അന്നമ്മ ..
th-cam.com/play/PLFUsLHRqBJatcPM3Tvk3sTfHdkLm_eK58.html
Your words is really motivating chechi..the way you have to select, for spreading your thoughts is really amazing...keep going..
ഞാൻ കണ്ടതിൽ വെച്ച് എനിക്ക് ഇഷ്ട്ടം തോന്നിയ വ്ലോഗ് ആണ് All the best.
അമ്മുചേച്ചീ.... ചേച്ചിടെ സംസാരം കെട്ടിരിക്കാൻ നല്ല രസണ്ട് 😍
Thank you for motivating me chechi 🥰 uchakk onnu urangam nnu വിചാരിച്ച് കിടന്ന ഞാനാ . One week aayi നിർത്തി വച്ച excercise veendum start ചെയ്തു 💕💕
പകൽ ഉറങ്ങരുത് പൊന്നേ
@@SAMANWAYAMofficial njan urangarilla , pani pidichu ippo athaa onnu urangam nnu vacha
ok പെ>ന്നു
എന്തോ വല്ലാത്തൊരു ഇഷ്ട്ടമാണ് ചേച്ചിടെ vedios
അസലാമു അലൈക്കും മോളെ.. പടച്ചവൻ്റെ കൃപ
എന്റെ ചേച്ചി അടിപൊളി അവതരണം 👍👍🥰🥰ഞാൻ new subscriber ആന്നെ 😊😊😊
നിറഞ്ഞ സ്നേഹം
Chechiyeee super ambiance 👍👍..
Super & informative vlog....👍👍
സത്യമാ ചേച്ചി ഇഷ്ടമുള്ള ഒരു ഡ്രസ്സ് പോലും ഇടാൻ പറ്റത്തില്ല...
because of overweight...😌
Sweets 🍧🍫🍬🍰🧁 my weakness..❤️❤️
Very nice and variety way of presentation 😍😍
Very much informative
Thank you and all the Best 👍👍
എനിക്ക് ഈ ചാനൽ കാണാൻ ഭയങ്കര ഇഷ്ട്ടാ 😍😍 nice presentation
God bless uh👍🏻
വളരെ നല്ല കാര്യം നന്നായി പറഞ്ഞു തന്നു.... പ്രകൃതി അതിനു സാക്ഷിയായി 🤗
ഈ വീഡിയോ കണ്ടപ്പോൾ, ഞാൻ നിർത്തി വെച്ച എക്സസൈസ് വീണ്ടും തുടങ്ങാൻ തീരുമാനിച്ചു.
എനിക്ക് ആവശ്യമായ, ഞാൻ അറിഞ്ഞിരിക്കേണ്ട ഒന്ന് രണ്ടു പോയിൻസ് ഈ വീഡിയോയിൽ ഉഷ ഷെയർ ചെയ്തിട്ടുണ്ട്. 🤝👌🏻
_മാഷാഅള്ളാ സിസ് പറയുന്ന ഓരോ കാര്യങ്ങളും വളരെ ശെരിയാണ്,,, സ്വയം നന്നാവുക,,, എന്നിട്ട് മറ്റുള്ളവരെ നന്നാക്കുക എന്നല്ലേ ചൊല്ല്,,, ഒരു വർഷം ആയി എനിക്ക് ഈ ചേച്ചിയെ കിട്ടിയിട്ട്,,, അവിടുന്നുള്ള എല്ലാ വീഡിയോസിലും ചേച്ചി എടുക്കുന്ന effort എനിക്ക് നന്നായി അറിയാം,,,, മുട്ടുവിൻ തുറക്കപ്പെടും എന്നല്ലേ,,, എന്റെ ചേച്ചിയുടെ പ്രയത്നം തന്നെയാണ് ചേച്ചി ഇവിടെ എത്തിയത്,,, എന്റെ റോൾ മോഡൽ ആണ് ചേച്ചി,,, എനിക്കൊന്നും പറയാൻ കിട്ടുന്നില്ല,,, അത്രയ്ക്കും ഓരോ കാര്യങ്ങളും നമ്മളോട് പറഞ്ഞ് തന്നു,,,, നമിച്ചിരിക്കുന്നു ചേച്ചി 🌹🌹മടി തന്നെ ആണ് ഒരു പ്രധാന കാരണം,,,, താങ്ങാൻ ആളുണ്ടാവുമ്പോഴേ തളരാനും തോന്നു,,, ആരും ഇല്ലാ,,, നമ്മൾ തനിച്ചാണ് എന്ന തോന്നൽ ഉണ്ടെങ്കിൽ എല്ലാം നമുക്ക് നേടി എടുക്കാം,,, എനിക്കും വലിയ മടിയാണ് സത്യം,,, മാറ്റണം,,, മാറ്റി എടുക്കണം,,,, ഒരുപാടിഷ്ട്ടമായി ഇന്നത്തെ വീഡിയോ....... ഇടയ്ക്ക് ഇതുപോലുള്ള വിഡിയോസും ഇടണേ,,, love uuuuu......🥰🥰💚_
ചേച്ചി തടി കൂടാൻ ഉള്ള വഴിയും കൂടെ പറഞ്ഞു തരണേ ചേച്ചിയുടെ വീഡിയോസ് കാണാൻ എന്റെ അകൗണ്ട് problem വന്നു ഇത് എന്റെ പുതിയ acount ആണ് 🥰🥰❤❤👍👍
യിവിലോഗ് വീഡീയോ യിനിവരുന്ന തലമുറയ്ക്ക് നല്ലൊരു വഴി കാട്ടിയായിരിക്കുമ് സൂപ്പർ 👍🌹🌹🌹🌹🌹🌹
Super dear. Ur always coming with different concepts. Thanks for sharing us. Keep rocking 👌👌❤️
എന്ത് നല്ല സ്ഥലം,..ഒരുപാട് നല്ല tips പറഞ്ഞ് തന്നു
Chechi first time anu video kanunnath valare informative anu 👍
My dear ..
ഈ സപ്പോർട്ടിന് ഒത്തിരി നന്ദി.. സ്നേഹം..
തുടർന്നും കൂടെ നിന്ന് നിർദ്ദേശങ്ങൾ തരണേ.
subscribe ചെയ്യാൻ മറന്ന് പോകണ്ടാട്ടോ..
Stay safe
God bless you.
Love..
അന്നമ്മ
മികച്ച അവതരണം 👌🏻 ഒത്തിരി സന്തോഷം 🤝🥰❤
Kanddirunnu pokunna vivaranam..orupad nalla karyangal manasilakki thanna chechikyu orupad nanni❤❤ chechikuttan uyir😙😙😙❤❤❤❤🔥🔥🔥🔥
Good presentation... 👌👌🥰🥰😍very useful words 👍👍anyway എല്ലാം കൊണ്ടും suuper 😍😍
Thank u ചേച്ചി........... Crct ayi കാര്യം paranju
നന്ദി dear,നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി.. സ്നേഹം.
കൂടെയുണ്ടാകണം കേട്ടോ..
എന്നും ..
നിങ്ങളുടെ ഒക്കെ നിർദ്ദേശങ്ങളാണ് എൻ്റെ ശക്തി..
സ്നേഹത്തോടെ
അന്നമ്മ ..
Morum vellam vitta kaliyonnum illalle😀 .super diet plan. 👍Nice
So much of awareness & motivation 👌👍. You presented it very beautifully 👏. Aa 🌿🍃nature um, bird's chirping um ellam koodi poli ambience ❣️❣️.
Super dr it's really necessary to speak out such reality
Tkz for sharing this video
It's so amazing video
Good presentation
Good words very relevant
So informative... excellent speach and beautiful location... thanks for the energetic video mam...
Thanks ഇനി ഞാൻ എന്നും ഇത് ചെയ്യും
നന്ദി സ്നേഹം- കൂടെയുണ്ടാകില്ലേ?
സ്നേഹത്തോടെ
അന്നമ്മ ..
ചേച്ചി ഒരു സംഭവം തന്നെ
Good information...
Thanks a lot.. ചേച്ചി... 👍🏻👍🏻❤
@@SAMANWAYAMofficial 😊👍🏻👍🏻👍🏻.
Excellent sharing
I am a fatty nature
But I like to be healthy too
Tried different Dustin way
This time I will try YOUR diet plan. Thanks for sharing
Well explained and perfect presentation ❤️👍👍
ചിന്തിപ്പിച്ചല്ലോ അന്നമ്മോ.... എന്തായാലും ചെയ്യണം... 👍👍
Chechi..valare vyki aanu video kaadu thudangiyth...super ... 😄
ചേച്ചി നിങ്ങളുടെ വീഡിയോ നല്ല clarity ഉണ്ടല്ലോ❤️✨ഇനിയും ഇതുപോലുള്ള വീഡിയോ പ്രധീഷിക്കുന്നു
@@SAMANWAYAMofficial
Chechiyude camara ethane athine review ചെയ്തൂടെ
Ushechi super avatharanam♥️
ചേച്ചീടെ സംസാരം നല്ല രസമാ കേൾക്കാൻ
വളരെ ഉപകാരപ്രദമായ വീഡിയോ , വളരെ നന്നായി പറഞ്ഞു തന്നു
nalla samsaram kettirikan thonnum skipe cheyyane thonnilla paranjathokke valare sheriya 🤩🤩🤩🥰🥰😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Chechi pever Ann🔥🔥
Maramkeri Annama. 😂😂😂
Video adipoli . 👏👏👏👍❤❤❤
പഴയ videos?
😍😍😍🤗 chechide cameraman aarraaa😄😄😄😄
വളരെ നല്ല വീഡിയോ ആയിരുന്നു 😍😍😍😍😍ചുമ്മാ കേട്ടിരിക്കാൻ തോന്നി 😍😍😍😍😍അമിത വണ്ണം ഒന്നും ഇല്ലെങ്കിലും 😀😀.. follow ചെയ്യേണ്ട ഒരുപാട് കാര്യങ്ങൾ ഉണ്ടെന്ന് തോന്നിപോയി 😍😍😍😍
@@SAMANWAYAMofficial wow ചേച്ചി reply തരുമെന്ന് കരുതിയതേ ഇല്ല 😍😍😍😍thanks 😘😘😘
@@SAMANWAYAMofficial വര ഇഷ്ടം ആണോ 😍😍😍😍ഞാൻ പഠിച്ചിട്ടില്ല എങ്കിലും വരയ്ക്കാൻ ഇഷ്ടം ആണ്... subscribe ഒന്നും ചെയ്യണ്ടേ.. ചേച്ചി ക്ക് time കിട്ടുമ്പോൾ എന്റെ ചാനൽ ഒന്ന് നോക്കണേ 😍😍കുറച്ചു കുട്ടി വരകൾ അതിൽ ഉണ്ട്... എന്നെങ്കിലും എപ്പോഴെങ്കിലും മതി 😍😍
Nice video chechi
Watching from karnataka
ಮಂಗಳೂರು
Wonderful video. I enjoyed. Keep uo good work. Stay safe. Thank you 😍😘
Beautiful location!!
നന്ദി സ്നേഹം - കൂടെയുണ്ടാകണം കേട്ടോ.
Valare upagaram ulla video tnx chechi
സെക്കന്റ് കമന്റ് ❤❤❤
Well said chechi really positive and energetic.... Health is wealth... Waiting more videos like this❤
അന്നമ്മ പറഞ്ഞത് കേട്ടപ്പോ ഞാനും തുടങ്ങി ❤
ഒത്തിരി സന്തോഷം dear ..
കൂടെ ഉണ്ടാവാണെ. ചാനൽ സബ്സ്ക്രൈബ് ചെയ്യണേ 💖💖
അന്നമ്മ 💖
Thanks 😌 ആരോഗ്യത്തെ പറ്റിയും അസുഖത്തെ കുറിച്ചും പറഞ്ഞ് തന്നതിന്
Chechide sound kelkkumbam miya Georgeintte sound pole und😍😍😍
Adipoli video chechi ❤
കൊള്ളാലോ... Good information
@@SAMANWAYAMofficial 😳😳😳
നല്ല ഒരു അറിവ് നൽകിയതിന് നന്ദി ചേച്ചി
Nice vlog. Way of presentation 👍💕
Nice one chechi.. class👌
Chechi I have 10 years old can you say tip for straight hair with out straighter
You have done it exceptionally well
👏👏👏
മൈ ഡിയർ
ഇനിയും കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കട്ടെ. നിങ്ങളുടെ സപ്പോർട്ടും സ്നേഹവുമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്
തിരുത്തലുകൾ വേണം നിർദേശങ്ങൾ വേണം
ഈ സ്നേഹം വേണം കരുതൽ വേണം.
ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹത്തോടെ
പ്രാർത്ഥനയോടെ
നിങ്ങളുടെ അന്നമ്മ
.. ചാനലിൽ കയറി നോക്കണേ..
super presentation chechi oru pad ishtayi 🥰🥰love u
Love you dear ..കൂടെയുണ്ടാ കണേ
ചങ്കേ,
സമന്വയത്തിൻ്റെ കൂടെ തിരുത്തലുകളും സപ്പോർട്ടും സ്നേഹവുമായി ഇനിയും ഉണ്ടാകും എന്ന് പ്രതീക്ഷിക്കട്ടെ. നിങ്ങളുടെ സപ്പോർട്ടും സ്നേഹവുമാണ് ഓരോ നിമിഷവും എന്നെ മുന്നോട്ട് നയിക്കുന്നത്.
ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹത്തോടെ
പ്രാർത്ഥനയോടെ
നിങ്ങളുടെ അന്നമ്മ
♥️♥️♥️♥️ ഈ കുട്ടിയെ എനിക്ക് ഒരുപാട് ഇഷ്ടമായി
എത്രയും പെട്ടെന്ന് ആവട്ടെ❤❤❤❤✨️✨️✨️✨️✨️
An excellent video with fine narration Madam
Enthu rasa ningale samsaram kettondirikkan😊😊
Chechi Teacharano ❤️❤️ Anik Ottiriestapettu💋💋💕💕😍
ഒരു നല്ല വീഡിയോ നന്നായി ആസ്വദിച്ചു
Excellent sharing my habeebi
You said it
Costume is really beautiful
Chechiye othiri ishtava nice chechi
Good presentation.. Good topic👍🏻
ഡ്രസ്സ് സൂപ്പർ..നല്ല അവതരണം.
Chechi kutty Exam okkea Ayirunnu Eppozha video kanan time kittiyath🥰🥰
കണ്ടാ പോരാ.. ചെയ്യണം
@@SAMANWAYAMofficial ok Annammea🥰🥰
അതാണ്
@@SAMANWAYAMofficial ok
A good one, keep going
Super cheachi ath polich 👍👍👍👍👍👌👌👌👌😊😊
Pinney andha andey
Katta sapport undaghum
Othiri sneaham
😊😊😊😊😊❤❤❤❤❤😘😘😘😘😘
നല്ല ഒരു അറിവാണ് tanks👍👍👍👍🌹👍💞💞
Chechi വണ്ണം കൂട്ടാൻ ഉള്ള ഒരു വീഡിയോ ചെയ്യാവോ?
shorts ൽ ഉണ്ട്. നോക്കിക്കോ.
Well said about diet,thanks for the info
Lovely presentation
മൈ ഡിയർ
ഇനിയും കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കട്ടെ. നിങ്ങളുടെ സപ്പോർട്ടും സ്നേഹവുമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്
തിരുത്തലുകൾ വേണം നിർദേശങ്ങൾ വേണം
ഈ സ്നേഹം വേണം കരുതൽ വേണം.
ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹത്തോടെ
പ്രാർത്ഥനയോടെ
നിങ്ങളുടെ അന്നമ്മ
.. ചാനലിൽ കയറി നോക്കണേ..
Excellent presentation👍
Chechi nik wheat and milk products allergy anu vere pakaram paranj tharavo plzzz🙏🙏🙏🙏🙏
മിൽക്കിന് പകരം സോയാ മിൽക്ക്
വീറ്റിന് പകരം റാഗി/ഓട്സ്
th-cam.com/play/PLFUsLHRqBJauJEdvRmPW2vHMXnOdVabgH.html