Njagal ee veed kaanan vannittund, njagal veed construct cheyyunnathinu munne plan nokkan, roadil koode pokumbol ee veed kandu ishttapett plan nokkan vannirunnu oru 9 years back.
അന്നമ്മോ.....എന്താ പറയുക , സൂപ്പർ. വീടും അവതരണവും. വീഡിയോ കണ്ടപ്പോൾ തന്നെ ഒരു കുളിർമ ,നേരിട്ട് കണ്ടാൽ എന്തായിരിക്കും 😍 . Stay blessed dear, keep going with your wonderful videos. All the best❤❤❤❤
പരമാവധിfamily space ൽ വീട്ടുകാർ സമ്മതിക്കാറില്ല. കാരണം ഒരാൾ വന്നാൽ ഇത്തിരി പേർക്കു വരണ്ട വരും.ആരെയാ വേണ്ടാന്ന് വയ്ക്കുക. ഞാൻ ഓരോ സ്ഥലത്ത് ചെല്ലുമ്പോഴും എത്തുന്ന വിവരം post ചെയ്യാറുണ്ട്.
HI MY MOLU, "സ്വപ്‌നങ്ങൾ അലങ്കരിക്കും നമ്മുടെ വീട് കണ്ടു.. സ്വർഗ്ഗം നാണിക്കുന്നു.. എന്നും... ഉം.. സ്വർഗ്ഗം നാണിക്കുന്നു..!" അതിസുന്ദരം...!അതിമനോഹരം..!ആ മനസ്സ് പോലെത്തന്നെ എല്ലാം മൃതുലം..! Sanitation iസ very important for everybody's life..! എവിടെ വൃത്തിയുണ്ടോ..?അവിടെ ആരോഗ്യമുണ്ട്..! എന്തായാലും എന്റെ മുത്തിന്റെ ആ വീട്ടിൽ.. സർവ്വശ്വര്യങ്ങളും, സഹോദര്യവും, ഐഖ്യവും എന്നെന്നും ഉണ്ടാകട്ടെ യെന്നു ആശംസിക്കുന്നു..! എല്ലാമെല്ലാം കണ്ടതിലും.. കാണിച്ചു തന്നതിലും വളരെ സന്തോഷം..! ഞാൻ എല്ലാം ആസ്വദിക്കുന്നു..! ഒരുപാട് ഇഷ്ടം... 🌹ഒത്തിരിയൊത്തിരി സ്നേഹം 🌹 Wishing goodluck..! MAY GOD BLESS US ALL.!
വരാന്ത ഇഷ്ടപ്പെട്ടു😊 11:28 സത്യം ഹോട്ടലിലെ വാഷ് ബേസിൻ വൃത്തിയില്ലെങ്കിൽ കഴിച്ചതെല്ലാം വെറുതെ ആയതുപോലാകും. മുൻവശത്തു ഒരു ചെടിസ്റ്റാന്റ് ഉണ്ടായിരുന്നു അത് നന്നായിട്ടു കാണിച്ചില്ല. എന്തു വിലയായി അന്നമ്മോ അതിന് 😊എനിക്കും ഒത്തിരി ചെടികൾ ഉണ്ട് 😁
Clean ചെയ്യുന്ന Agency യുടെ നമ്പർ ഇതാണ്. 100 % സംതൃപ്തമാണ്. ഒരിക്കലും ഫ്രാൻ ജൈസികളെ ഏൽപിക്കരുത്. നേരിട്ട് എർണാകുളം contact ചെയ്യാവൂ.. അവരുടെ service ആണ് Super .. Description: Deep cleaning services available all over Kerala and Tamil Nadu for a rate of 6₹ per sqft. For inquiries, please contact 7012 920 896.
Ekmkark 30 cent valiya area anu. But Idukki polulla sthalangalil athu oru area alla. Vilayilum difference undallo. Athukondanu 30 cent ollu space kurava ennu paranjirikunnath
2006 മുതൽ ഞാനും husband ഉം കാണാൻ ആഗ്രഹിച്ച വീടാണിത്. ആരുടെ ആണെന്ന് അറിയില്ല. ഞങ്ങളുടെ Trichur യാത്രയിൽ പലപ്പോഴും കേറി നോക്കിയാലോ എന്ന് ചിന്തിച്ചു. വീട്ടിലുള്ളവർക്ക് ഇഷ്ടപെടുമോ എന്ന ചിന്തയിൽ ആഗ്രഹം മാറ്റിവച്ചു. ഇന്ന് ആരെയും ബുദ്ധിമുട്ടിക്കാതെ വീട് കണ്ടു. Super വീടാണ് chechi😘 എനിക്ക് ഒത്തിരി ഇഷ്ടമാണ് ഈ വീട്❤️
ചേച്ചി പ്ലാൻ തരാവോ 😊കൂടാതെ clean ചെയ്യുന്ന ഏജൻസി ആണോ അത് ഹിന്ദിക്കാർ?
നല്ല വീട്.. ഒരു വീടിന് ആവശ്യം ഒരു സമാധാനവും കുളിർമയുമൊക്ക ആണ്.. അത് ആ വീട്ടിലുള്ളവരുടെ സഹകരണം പോലെ.. നന്നായിരിക്കട്ടെ..
സ്നേഹം. നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ dear.
നമ്മുടെ ചാനൽ subscribe ചെയ്യാൻ മറക്കല്ലേട്ടോ.
അന്നമ്മ
നല്ല ഐശ്വര്യം ഉള്ള വീട് ഏതൊരു മനുഷ്യനും ആഗ്രഹിക്കുന്ന ഒരു വീട്. ❤️❤️
ഒത്തിരി കഷ്ടപ്പെട്ടു പൂർത്തിയാക്കാൻ ..
അന്നാമ്മോ മനോഹരമായ വീട് മനോഹരമായാ അവതരണം സുന്ദരമായിരിക്കുന്നു
നന്ദി
പറയാതെ വയ്യ അന്നമ്മേ അടിപൊളി ആണ് ഒരുപാട് ഇഷ്ടം ആയി. മുറ്റത്തു നിന്നുള്ള വ്യൂ സൂപ്പർ ❤❤❤❤❤
നിറഞ്ഞ സ്നേഹം
You got just beautiful home so enjoy each every moment ❤️🙏🙏🙏
thank you so Much
വീട് മനോഹരം ഇഷ്ടം ഒരുപാട് ഇഷ്ടം 💕💕💕
dear സുപ്രഭാതം,നിറഞ്ഞ സന്തോഷം. നമ്മുടെ ഈ ചാനൽ Subscribe ചെയ്യണേ
അന്നമ്മ
Super cool dear
Thank you so much
Chechiyamme adipoli veed kanditt kothiyavunnu veed kanditt adipoli
സൂപ്പർ 👌👌😍😍(........)😍😍
House beautiful ❤❤❤❤
thank you.
നല്ല വീട്. അവിടെ നല്ല ജീവിതം ആശംസിക്കുന്നു.
Chechi aa thalayanayude brand name nth enikk vangananu plz rply 🙏🏻🙏🏻
അത് online offer ൽവാങ്ങുന്നത് dear.
@@SAMANWAYAMofficial nnhalum brand paryo vdoil kanathinte 🙏🏻
Some plants also contribute to asthma.house is very well maintained after so many years.
ഒത്തിരി സന്തോഷം അതിലേറെ സ്നേഹം .subscribe ചെയ്ത്
കൂടെ ഉണ്ടാകില്ലേ?
അന്നമ്മ 💖
ചേച്ചി നല്ല വീട്, എനിക്കു പ്രകൃതിയോടിണങ്ങിയ വീടാനിഷ്ടം. ചേച്ചിയുടെ ചിന്താഗതിയാണെനിക്കും പക്ഷെ ക്ഷമ തീരെയില്ല ❤❤❤
ആഹാ
❤❤❤ എന്റേം വീട്
എന്നും പൊന്നേ..
Orupaad naal kudi kandthil nalla oru veedanu.. Annamma Aunty nalla aiswaryamulla veedu... ❤
നിറഞ്ഞ സ്നേഹം
Masha Allah... ഒരുപാടിഷ്ടായിട്ടോ... ഒരുനാൾ ഞാൻ വരുന്നുണ്ട് ഹാർമോണിയിലേക്ക്... 🥰🥰🥰👍🏻
Always welcome
Thank you dear... 🥰
സ്വാഗതം dear
ഞാൻ വരും
Athimanoharamaya veedu
Well arranged ❤❤❤❤❤❤
Hey dear,
video ഇഷ്ടമായോ?
ചാനൽ subscribe ചെയ്യാൻ മറക്കല്ലേട്ടോ
സ്നേഹപൂർവ്വം
അന്നമ്മ
Subscribed ❤@@SAMANWAYAMofficial
Beautiful house ❤(valarae manoharam)
സ്നേഹം. നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ dear.
നമ്മുടെ ചാനൽ subscribe ചെയ്യാൻ മറക്കല്ലേട്ടോ.
അന്നമ്മ
അന്നമ്മോ🥰 അന്നമ്മയെ പോലെ തന്നെ വീടും മനോഹരം
Hey dear,
മായോ?നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകില്ലേ? subscribe ചെയ്യാൻ മറക്കല്ലേട്ടോ
Njagal ee veed kaanan vannittund, njagal veed construct cheyyunnathinu munne plan nokkan, roadil koode pokumbol ee veed kandu ishttapett plan nokkan vannirunnu oru 9 years back.
സ്നേഹം. നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ dear.
നമ്മുടെ ചാനൽ subscribe ചെയ്യാൻ മറക്കല്ലേട്ടോ.
അന്നമ്മ
Chechi de veedu vaniyampara aano?
അതെ.
Beautiful house super chachi💓💓💖💖💖💖
സ്നേഹം
Chechide ending l janalinte kannadiyilude camera mane oru minnayam pole kandu.😊
RBR
Spr annamma njaan kodicha veedu
dear,
ചാനലിൽ ഒന്ന് കയറി നോക്കണേ സമയം പോലെ. ഇഷ്ടമായാൽ subscribe ചെയ്യണേ
അന്നമ്മ
അന്നമ്മോ അടിപൊളി 🥰🥰🥰🥰
നന്ദി
അന്നമ്മ യുടെ വീടും വളരെ മനോഹരം
👍👍
സ്നേഹം. നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ dear.
നമ്മുടെ ചാനൽ subscribe ചെയ്യാൻ മറക്കല്ലേട്ടോ.
അന്നമ്മ
അന്നമ്മോ.....എന്താ പറയുക , സൂപ്പർ. വീടും അവതരണവും. വീഡിയോ കണ്ടപ്പോൾ തന്നെ ഒരു കുളിർമ ,നേരിട്ട് കണ്ടാൽ എന്തായിരിക്കും 😍 . Stay blessed dear, keep going with your wonderful videos. All the best❤❤❤❤
സ്നേഹം. നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ dear.
നമ്മുടെ ചാനൽ subscribe ചെയ്യാൻ മറക്കല്ലേട്ടോ.
അന്നമ്മ
Annammayude veedu sooper food um koodi control cheythal nallathu 🎉❤
ഉറപ്പായും.
Hi chechi njngalde veedu padur anu...but njngal ernakulm anu thamasikunne...weekly njngal padur varumbol eee veedu kanarund....orupad eshatapetta veedu...❤❤ super ayit maintaining cheyyund...adipoli.....❤❤orudivasam polum nokkathe porarilla😂😂...
സ്നേഹം. നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ dear.
നമ്മുടെ ചാനൽ subscribe ചെയ്യാൻ മറക്കല്ലേട്ടോ.
അന്നമ്മ
❤❤❤❤ beautiful feeling 🎉🎉your new subscriber dear
നിറഞ്ഞ സ്നേഹം.
Adipoli veedu aanu Annakutty,oru divasam vannu kananam ennund,sadhikkumo ennariyilla,ella vishmangalum marakkan pattunna oru atmosphere
പരമാവധിfamily space ൽ വീട്ടുകാർ സമ്മതിക്കാറില്ല. കാരണം ഒരാൾ വന്നാൽ ഇത്തിരി പേർക്കു വരണ്ട വരും.ആരെയാ വേണ്ടാന്ന് വയ്ക്കുക. ഞാൻ ഓരോ സ്ഥലത്ത് ചെല്ലുമ്പോഴും എത്തുന്ന വിവരം post ചെയ്യാറുണ്ട്.
@@SAMANWAYAMofficial angane aanengil varilla,chothichathinu sorry,njan angane onnum evideyum pokatha aal aanu ,veedu kandapol oru eshtam thonni,athukond paranjatha, sorry once again
@indiras4059 എൻ്റെ പൊന്നോ എന്ന സങ്കടപ്പെടുത്തല്ലേ.
നമ്മൾ ഒരിക്കൽ കാണും.
HI MY MOLU,
"സ്വപ്‌നങ്ങൾ അലങ്കരിക്കും നമ്മുടെ വീട് കണ്ടു.. സ്വർഗ്ഗം നാണിക്കുന്നു..
എന്നും... ഉം.. സ്വർഗ്ഗം നാണിക്കുന്നു..!"
അതിസുന്ദരം...!അതിമനോഹരം..!ആ മനസ്സ് പോലെത്തന്നെ എല്ലാം മൃതുലം..!
Sanitation iസ very important for everybody's life..!
എവിടെ വൃത്തിയുണ്ടോ..?അവിടെ ആരോഗ്യമുണ്ട്..!
എന്തായാലും എന്റെ മുത്തിന്റെ ആ വീട്ടിൽ.. സർവ്വശ്വര്യങ്ങളും, സഹോദര്യവും, ഐഖ്യവും എന്നെന്നും ഉണ്ടാകട്ടെ യെന്നു ആശംസിക്കുന്നു..!
എല്ലാമെല്ലാം കണ്ടതിലും.. കാണിച്ചു തന്നതിലും വളരെ സന്തോഷം..!
ഞാൻ എല്ലാം ആസ്വദിക്കുന്നു..!
ഒരുപാട് ഇഷ്ടം... 🌹ഒത്തിരിയൊത്തിരി സ്നേഹം 🌹
Wishing goodluck..!
MAY GOD BLESS US ALL.!
നന്ദി സ്നേഹം
Palakkad evideya
കല്ലിങ്കൽ പാടം.
അ ന്ന മോ സൂ പ്പർ വി ട് ഒരു പാ ട് ഇ ഷ്ടം ❤️❤️❤️
അപ്പൊ എന്നെ ഇഷ്ടമായില്ലേ?
@@SAMANWAYAMofficial അ ന്ന മ്മ യേ ഒരു പാ ട് ഒരു പാ ട് ഇ ഷ്ടം. എ ന്റെ മു ത്ത ല്ലേ 😍😍❤️❤️
നല്ല വീട് ❤️
എനിക്ക് ഈ അന്ന കുട്ടിയെ നല്ല നല്ല ഇഷ്ടാണ്
ചേച്ചി ഞങ്ങക്ക് വീടില്ല കാണുമ്പോൾ കൊതി യാവുന്നു
പ്രാർത്ഥിക്കാം പൊന്നു.
Sooooo beautiful house❤
സ്നേഹം സന്തോഷം. നമ്മുടെ ചാനൽ ഒന്ന് subscribe ചെയ്ത് നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ
എന്നും അന്നമ്മ പൊളി ആണ് ❤uuuu
Love you
നല്ല ഭംഗിയുള്ള വീട് 🥰
നന്ദി
Nice🎉🎉
Thanks 🤗
Elegant Home
Lovely Home
Beautiful Home❤
നന്ദി dear
@@SAMANWAYAMofficialYou are welcome ❤
വരാന്ത ഇഷ്ടപ്പെട്ടു😊 11:28 സത്യം ഹോട്ടലിലെ വാഷ് ബേസിൻ വൃത്തിയില്ലെങ്കിൽ കഴിച്ചതെല്ലാം വെറുതെ ആയതുപോലാകും. മുൻവശത്തു ഒരു ചെടിസ്റ്റാന്റ് ഉണ്ടായിരുന്നു അത് നന്നായിട്ടു കാണിച്ചില്ല. എന്തു വിലയായി അന്നമ്മോ അതിന് 😊എനിക്കും ഒത്തിരി ചെടികൾ ഉണ്ട് 😁
dear അത് ഉണ്ടാക്കിച്ചതാകും.
Beautiful home ❤❤
ഒത്തിരി സന്തോഷം അതിലേറെ സ്നേഹം .subscribe ചെയ്ത്
കൂടെ ഉണ്ടാകില്ലേ?
അന്നമ്മ 💖
Soooper. 😍😍❤❤
നന്ദി
എന്തൊരു ഭംഗിയാണ് 😍😍😍😍❤️❤️❤️❤️❤️
സ്നേഹം. നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ dear.
നമ്മുടെ ചാനൽ subscribe ചെയ്യാൻ മറക്കല്ലേട്ടോ.
അന്നമ്മ
ആരുടെ plan ആണ് ഈ വീട്. സൂപ്പർ ആയിട്ടുണ്ട്. എനിക്കൊരുപാട് ഇഷ്ടായി dear ഈ വീട്
Plan സുനിയേട്ടൻ, Architect പ്രമോദ് പാർത്ഥൻ, സങ്കൽപ്പ് Achitect
Clean ചെയ്യുന്ന Agency യുടെ നമ്പർ ഇതാണ്. 100 % സംതൃപ്തമാണ്. ഒരിക്കലും ഫ്രാൻ ജൈസികളെ ഏൽപിക്കരുത്. നേരിട്ട് എർണാകുളം contact ചെയ്യാവൂ.. അവരുടെ service ആണ് Super ..
Description: Deep cleaning services available all over Kerala and Tamil Nadu for a rate of 6₹ per sqft. For inquiries, please contact 7012 920 896.
സൂപ്പർ അന്നമ്മോ ❤
നന്ദി dear
സ്വപ്നം ❤
അതെ പൊന്നേ
ഇനിയും ഒന്നുകൂടി കാണാൻ ആഗ്രഹം ❤
വന്നിട്ട് ഓടാൻ അല്ലേ? ഒരാഴ്ച നിൽക്കാൻ വന്നാൽ മതി
സൂപ്പർ 😄😍
Hey dear,
video ഇഷ്ടമായോ?
ചാനൽ subscribe ചെയ്യാൻ മറക്കല്ലേട്ടോ
സ്നേഹപൂർവ്വം
അന്നമ്മ
Annamma chaechy panakkari ane allae ❤❤
അല്ല-
Super ❤❤❤❤adipoli ❤❤❤
നന്ദി
റേഡിയോ with ടേപ്പ് റിക്കോർഡർ അവിടെ ഉണ്ടല്ലോ,😄👍
😍😍
ഇപ്പൊ ഈ വഴിക്ക് കാണാറില്ല?
@@SAMANWAYAMofficial കുറച്ചു തിരക്കായിരുന്നു അന്നമോ ...ഇവിടൊക്കെ തന്നെ കാണും 😍😍🤟 Btw home tour pwoli👍
@andrews13 എന്നാലും നമ്മുടെ ചാനൽ മറക്കണ്ട.
@@SAMANWAYAMofficial Sure dear🥰😍
Super 🙏🏻
Hey dear,
video ഇഷ്ടമായോ?
ചാനൽ subscribe ചെയ്യാൻ മറക്കല്ലേട്ടോ
സ്നേഹപൂർവ്വം
അന്നമ്മ
Hey dear,
video ഇഷ്ടമായോ?
ചാനൽ subscribe ചെയ്യാൻ മറക്കല്ലേട്ടോ
സ്നേഹപൂർവ്വം
അന്നമ്മ
നല്ല വീട്... Beautiful.... But molu ഈ വുഡിന്റെ ഷെൽഫിൽ ചിതൽ വരാറുണ്ട്. അവിടെ വരാറുണ്ടോ? എന്താണ് cheyaru?... ബ്യൂട്ടിഫുൾ house ❤❤❤❤👌🏻
ചിതൽ കൊണ്ട് തോറ്റു.
Ethu evida
കല്ലിങ്കൽ പാടം
വീട് ❤️
സ്നേഹം. നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ dear.
നമ്മുടെ ചാനൽ subscribe ചെയ്യാൻ മറക്കല്ലേട്ടോ.
അന്നമ്മ
First 🥰❤️
മുഴുവൻ കണ്ടാ?
@@SAMANWAYAMofficialaadhyam pakuthiye. Kandullu pinne muzhuvannayi kandu. Pregtant aane😊
Do not keep plants inside the house. If you are a asthama,and dispanoia problem😊
Yes i have
Oru paadu space onnum ella.verum 30cent.ee 30cent njagal eranakulam kkarkku.1ekkar nu thulyam aanu.
അതെന്താ?
2.2
എന്ന താ
Ekmkark 30 cent valiya area anu. But Idukki polulla sthalangalil athu oru area alla. Vilayilum difference undallo. Athukondanu 30 cent ollu space kurava ennu paranjirikunnath
@sreenathsurendran5721 അങ്ങനെ..
സൂപ്പർ അന്നമോ 👌👌(........)😍😍
Yes dear
ഇത് പോലൊരു veedane yenteyum swapnam
Hi Annammo ❤❤video 👌👌.
I'm Swapna Biju from Kannur
സ്നേഹം. നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ dear.
നമ്മുടെ ചാനൽ subscribe ചെയ്യാൻ മറക്കല്ലേട്ടോ.
അന്നമ്മ
Hi annammo super veedu♥️♥️♥️
സ്നേഹം. നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ dear.
നമ്മുടെ ചാനൽ subscribe ചെയ്യാൻ മറക്കല്ലേട്ടോ.
അന്നമ്മ
❤❤❤❤❤
Good
സ്നേഹം. നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ dear.
നമ്മുടെ ചാനൽ subscribe ചെയ്യാൻ മറക്കല്ലേട്ടോ.
അന്നമ്മ
Super ❤👌👌👌👍
Thank you so much
എവിടെ ആണ് ഈ വീട്
Veedu mathram alla hospitality super anu🤍🤍
because its your home too My brother
അന്നമ്മോ ♥️ വയർ എന്താ ഇങ്ങനെ വീർതിരിക്കുന്നെ
വയർ ചാടിയത്. കുറേ പ്രസവിച്ചതല്ലേ?
👍👍
Hey dear,
video ഇഷ്ടമായോ?
ചാനൽ subscribe ചെയ്യാൻ മറക്കല്ലേട്ടോ
സ്നേഹപൂർവ്വം
അന്നമ്മ
Super veedu annammo❤❤
സ്നേഹം. നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ dear.
നമ്മുടെ ചാനൽ subscribe ചെയ്യാൻ മറക്കല്ലേട്ടോ.
അന്നമ്മ
Ottriedapttu🎉🎉❤❤cheei🎉🎉❤❤
സ്നേഹം. നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ dear.
നമ്മുടെ ചാനൽ subscribe ചെയ്യാൻ മറക്കല്ലേട്ടോ.
അന്നമ്മ
അടിപൊളി
സ്നേഹം. നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ dear.
നമ്മുടെ ചാനൽ subscribe ചെയ്യാൻ മറക്കല്ലേട്ടോ.
അന്നമ്മ
അന്നമ്മോ 13:06 വീട് സൂപ്പർ ആയിട്ടുണ്ട് 🥰🥰🥰
നന്ദി
❤❤❤❤❤@@SAMANWAYAMofficial🎉🎉🎉🎉🎉🎉
Poli. 7cent nte janmi njanalla husband. Athil 1600 sq.fert house. Oru paper valicherinjal afutha parambil. ❤❤❤❤
നന്ദി
❤️❤️
Hey dear,
video ഇഷ്ടമായോ?
ചാനൽ subscribe ചെയ്യാൻ മറക്കല്ലേട്ടോ
സ്നേഹപൂർവ്വം
അന്നമ്മ
🥰🥰🥰
Video ellam kanunnundu
നിറഞ്ഞ സ്നേഹം
2006 മുതൽ ഞാനും husband ഉം കാണാൻ ആഗ്രഹിച്ച വീടാണിത്. ആരുടെ ആണെന്ന് അറിയില്ല. ഞങ്ങളുടെ Trichur യാത്രയിൽ പലപ്പോഴും കേറി നോക്കിയാലോ എന്ന് ചിന്തിച്ചു. വീട്ടിലുള്ളവർക്ക് ഇഷ്ടപെടുമോ എന്ന ചിന്തയിൽ ആഗ്രഹം മാറ്റിവച്ചു. ഇന്ന് ആരെയും ബുദ്ധിമുട്ടിക്കാതെ വീട് കണ്ടു. Super വീടാണ് chechi😘 എനിക്ക് ഒത്തിരി ഇഷ്ടമാണ് ഈ വീട്❤️
എത്ര പേരാണ് വരുന്നത്? വീട് കാണാൻ - സന്തോഷം.. ഇനി വരുമ്പോൾ വരൂ.
Thrissur ill ano
പാലക്കാട്
Ideal house 🏠🎉❤😂
സ്നേഹം. നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ dear.
നമ്മുടെ ചാനൽ subscribe ചെയ്യാൻ മറക്കല്ലേട്ടോ.
അന്നമ്മ
❤
എടാ നീയോ?
Haha...athe, nyan thane...missing my house.. 😔
@reeschackostephen5642 നിൻ്റെ വീട് ഇവിടെ തന്നെ ഉണ്ട്.നിൻ്റെ പ്രിയപ്പെട്ടവരും.
Super ❤
നന്ദി dear
❤️💜👍🏻
സ്നേഹം. നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ dear.
നമ്മുടെ ചാനൽ subscribe ചെയ്യാൻ മറക്കല്ലേട്ടോ.
അന്നമ്മ
Njan chechiyepole annu vrithiyude karyathilum valichu vari edunnathum ishttamallaaa
എവിടേയാണ് ഈ വീട്?
കല്ലിങ്കൽ പാടം.
എത്രപ്രാവശ്യം വന്നു ഞാൻ പോസിറ്റീവ് എന്നർജി ആണ് 🎉🎉❤
നന്ദി dear
Agency no. Tharavo
pin ചെയ്തിട്ടുണ്ട്
🙏🙏🙏🙏🙏👌👌👌👌🙏
നന്ദി
Chechii aa cleaning service aalukale contact cheyyanulla number onnu tharaamoo. Please.
Ac undalle 😂
Acഇല്ലാത്ത വീട് ഉണ്ടാ
Anikku swanthamaay veedu ella pinna ac
ഞങ്ങൾ Loan എടുത്താ ഖീട് വെച്ചത്. ഇനിയും 2 വർഷം കൂടെ അടവ് ഉണ്ട്
Who is this?
യാര്?
@@SAMANWAYAMofficial who is annamma
പാലക്കാട് എവിടെയാ veedu
കല്ലിങ്കൽ പാടം.
Nalla veedathwam ulla idam orukki..budhimathi
സ്നേഹം. നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ dear.
നമ്മുടെ ചാനൽ subscribe ചെയ്യാൻ മറക്കല്ലേട്ടോ.
അന്നമ്മ
എന്ത് പറ്റി വയ്യേ? സംസാരിക്കുമ്പോൾ ശ്വാസം എടുക്കാൻ പ്രയാസപ്പെടുന്നതുപോലെ തോന്നുന്നു.
Prayer room
No Jesus photo
എന്തിനാ ഫോട്ടോ വച്ച് പൂജിക്കുന്നത്?
@@SAMANWAYAMofficial
Traditions u have to follow
If you r catholic u have keep
That give more rel
Exaggerated.. Episode..
ഭ്രാന്തൻ