ഇത് വളരെ സത്യം ആണ്. ഞാൻ ഒരു തമിഴ് വീഡിയോ കണ്ടു ഇത് പരീക്ഷിച്ചു നോക്കി. ഡെലിവറി കഴിഞ്ഞു ഏതാണ്ട് 10kg യോളം ഭാരം എനിക്ക് കൂടിയിരുന്നു. ഇപ്പോൾ മോൾക് 10 മാസം ആയി. ഈ ഡ്രിങ്ക് നെ കുറിച്ച് ഉള്ള വീഡിയോ accidently കണ്ടതായിരുന്നു. ഞാൻ ഇതിലേക്ക് തേൻ അല്ല പകരം ബ്രൗൺ ഷുഗർ ആണ് ചേർത്തത്. കാരണം ആൾറെഡി weight ലോസ് ന്റെ ഭാഗമായി ഞാൻ white sugar use ചെയ്യുന്നത് നിർത്തിയിരുന്നു. എനിക്ക് തേൻ കിട്ടാനും അത്ര എളുപ്പം ആയിരുന്നില്ല. ഓൺലൈൻ വഴി വാങ്ങുന്ന തേൻ എനിക്ക് അത്ര വിശ്വാസവും അല്ല. അതുകൊണ്ട് ഞാൻ ബ്രൗൺ sugar ഉപയോഗിച്ചു. നിങ്ങളുടെ കൈവശം നല്ല തേൻ ഉണ്ടെങ്കിൽ അത് തന്നെ ആണ് നല്ലത്. പിന്നെ ഞാൻ ഈ ഡ്രിങ്ക് എടുത്തത് നമ്മുടെ നല്ല പച്ചവെള്ളത്തിൽ ആണ്. കാരണം രാവിലെ വെറും വയറ്റിൽ ചൂട് വെള്ളം കുടിക്കുന്നത് എനിക്ക് സങ്കൽപിക്കാൻ പോലും കഴിയില്ല. നിങ്ങൾക് പ്രശ്നം ഇല്ലെങ്കിൽ ഇളം ചൂട് വെള്ളം തന്നെ ആണ് കൂടുതൽ റിസൾട്ട് തരുക. പിന്നെ ഞാൻ ഇതിലേക്ക് ഒരു കഷ്ണം ഇഞ്ചി കൂടി ചതച്ചു ഇടുമായിരുന്നു. എവിടെയോ കേട്ടിട്ടുണ്ട് ഇഞ്ചിയും നാരങ്ങയും കൂടി ചേർന്നാൽ ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാകും എന്ന്. ആ അറിവിന്റെ ബലത്തിൽ ചെയ്തതാണ്. അപ്പോൾ എന്റെ ഡ്രിങ്ക് പച്ചവെള്ളം + ചിയ സീഡ്‌സ് + ബ്രൗൺ sugar + ഇഞ്ചി ആയിരുന്നു. എന്നിട്ട് തന്നെ എനിക്ക് നല്ല റിസൾട്ട് കിട്ടി. എന്നേ കണ്ടവർ ഒക്കെ ചോദിച്ചു എന്താ ക്ഷീണിച്ചു പോയത് എന്ന്. ജസ്റ്റ് ഒരാഴ്ച മര്യാദക്ക് കുടിച്ചപ്പോൾ തന്നെ നല്ല മാറ്റം വന്നു. ചിയ സീഡ്‌സ് ഞാൻ ഇവിടെ ഉള്ള സൂപ്പർമാർകെറ്റിൽ നിന്ന് വാങ്ങിയതാണ്.അപ്പോൾ ഇളം ചൂടുവെള്ളം +ചിയ സീഡ്‌സ് + തേൻ + ഇഞ്ചി ഡ്രിങ്ക് കുടിച്ചാൽ തീർച്ചയായും നല്ല പോലെ weight കുറയും. എനിക്കും അനുഭവം ഉള്ള കാര്യമാണ്. ഞാൻ ഇത്രയും ഇവിടെ പറഞ്ഞത് പുതുതായി ഈ ചാനെൽ കാണുന്ന ഒരാൾ ഈ വിഡിയോയിൽ പറയുന്നത് ഫേക്ക് ആണെന്ന് കരുതി പരീക്ഷിച്ചു നോക്കാതിരിക്കരുത് എന്നുള്ളത് കൊണ്ടാണ്. എല്ലാവർക്കും ധൈര്യം ആയി പരീക്ഷിക്കാം. സൂപ്പർ റിസൾട്ട് ആണ്.
Challenge accepted... I will update details here.. Current weight - 77.3 I am not using sugar in it.. I dont need honey too.. Also i m adding a bit of ginger powder and fenugreek powder as antioxidants I drank for 4 days now.. Now i am at 76.1 kg Will keep updating
ഗംഗ പറഞ്ഞത് വളരെ സത്യം ആയിട്ടുള്ള കാര്യം ആണ് chia seed പെട്ടെന്ന് weight lose തരും. ഇപ്പോൾ എല്ലാ diet consultants ഉം chia seed ഉപയോഗിക്കാൻ diet ചാർട്ടിൽ പറയുന്നുണ്ട് വളരെ effective ആണ്. എന്റെ ഫ്രണ്ട് ഇതു use ചെയ്തു two months കൊണ്ടു 10 kg കുറച്ചു.
@@binzvlog2646 കിട്ടും chia seed രാത്രി ഒരു ഗ്ലാസ് വെള്ളത്തിൽ ഇട്ടുവച്ചിട്ട് രാവിലെ ഉപയോഗിക്കാം അങ്ങനെ ആണ് എന്റെ ഫ്രണ്ട് use ചെയ്തത് അവൾക് നല്ല effective ആയിരുന്നു
Hai 😊 enik weight 72 kg und ,ee video kandukazhinjappol ith use cheyyamennu thonni ,food kurach ano ee drink use cheyyunne?food kuduthal njan kazhikkilla but sweet ente favourite anu athannu ente weight kurayathath,ith onnum pareeshikkan thudangukayanu 🥰🥰🥰
ഇതിൽ ഈ കൊച്ച് പറയാൻ വിട്ട് പോയതാണോ എന്തോ, ചിയാസീഡ് കഴിക്കുന്നവർ നന്നായ് വെള്ളം കുടിച്ചില്ലെങ്കിൽ എട്ടിന്റെ പണികിട്ടും ന്നുള്ളതാണേ. Stomach upset ആയതും ആ കാരണം കൊണ്ടായിരിക്കും.സ്വന്തം ഭാരത്തേക്കാൾ 12 ഇരട്ടി വെള്ളം വലിച്ചെടുക്കാൻ ചിയാ സീഡിനാവും.നിങ്ങൾ വെള്ളം കുടിച്ചില്ലെങ്കിൽ ഉള്ളിൽ ചെന്ന് ഇത് പണിതരും. വെയിറ്റ്ലോസ്സ് വേണമെങ്കിൽ വെള്ളവും നന്നായി കുടിക്കുക. ഫൈബർ ആണല്ലൊ ന്നു കരുതി മൂന്ന് നേരവും ഇത് കഴിക്കാനോ ,ഒന്നര സ്പൂണിൽ കൂടുതലൊ കഴിക്കാതിരിക്കുക.തുടക്കത്തിലും ഒരു സ്പൂൺ ഒന്നും കഴിക്കാതെയും ശ്രദ്ധിക്കുക.പതുക്കെ ഒന്നിലേക്ക് എത്തുക. ധാരാളം വെള്ളവും കുടിക്കാം.വൈകിട്ട് ഇത് കഴിച്ചാൽ, വയർ ഫുള്ളായ ഫീൽ ഉണ്ടാവുംമ്പൊ വേണമെങ്കിൽ മാത്രം ഡിന്നർ കഴിച്ചാൽ മതിയാവും. വെള്ളം മറക്കാതിരിക്കുക.All the best
ഞാൻ ഓഡർ ചീതീർന്നു ചെയാസീഡ്‌സ്... Ppo ഡെലിവറി ബോയ് വന്നു തന്നു. Nnu മുതൽ ഞാൻ സ്റ്റാർട്ട് cheyyan പോവാ😁കൊറഞ്ഞാ... ഞാൻ വന്നു പറയുന്നതായിരിക്കും 75കെജി nd poo..ഞാ..ന് (27/ 7 /2022 )starting date.
Food poison vannaal nallapole weight kurayum. Enikum clg nn tour poy vanapo same avastha ayrnn. Nalla pole melinju apo. Full chia seeds nte effect aavilla coz njan chia use cheyth nokitund with early morning walk 😢valya maattam onnum undaayilla
I think it's not just the effect of chia seeds Chechi paranjalloo vayarilakkam indaayinu enn. That's one main reason for your weight lose . Because anakkum ithupole indayittu within 1 week njan 3.4Kg koranjinaarnu 🤷🏻♀️ so this 6kg thing il oru 3-5 kg vare chechikke food infection aayoonde poyathaavaanaan chance🙂
Mind body tonic by Dr Sita അതിൽ പോയി chia seeds ന്റെ full details കണ്ടിട്ട് use ചെയ്യുന്നത നല്ലത്. ഇതിന് correct ഒരു അളവൊക്കെ ഉണ്ട്. കൂടിപ്പോയാൽ പണികിട്ടും. അതുപോലെ correct amount ൽ കഴിച്ചാൽ അത്രേം benifitsum ഉണ്ട്
Two table spoon nyan use cheyumarnn athum pregnancy time . Two aanu ann dr paranjath enik constipation vannapo maran 3 mnth mutal kudich 8 mnth vare daily
@@adithipaul505 ee video lu paranja drink kudichu ,pregnancy time constipation budhimuttu mattam undarnno?? Enikku 2mnths ayi. .constipation budhimuttu undu
Your weight lose has happened more bcoz of ur stomach upset so not completely bcoz of the chia seeds. Even I lost my weight during loose motions. So try when you are fine for 2weeks n let us know.
Njan nalla weight aann. Acidity prplm und athkond morng drink അയമോദഗ seed+ഇഞ്ചി + കരുവപ്പട്ട ithallam koodi night വെള്ളം തിളപ്പിക്കും morn ചെറിയ ചൂടിൽ കുടിക്കും weight കുറയും അസിഡിറ്റി കുറയും all of you must try
Kuttiye kananum samsaram kelkanum vendi mathramanu njan kuttyude videos kanunnath. Really chiripichu kollum... Keep it up and God bless you dear.... 🥰🥰🥰
raw chiaseed use aakkuvan padilya enn packetil undallo വീഡിയോയിൽ angne onnum parayunnilyalo ഈ same brandinte packetil raw chia use aakaruth ennu എഴുതിട്ടുണ്ട് Use cheyyunna aarelum undekil ഒന്ന് parayamo
@@anjalysanjeev3635കുതിർത്തി ആണ് കഴിക്കേണ്ടത്...അല്ലെങ്കിൽ പൊടിച്ച് dosayil ഒക്കെ ചേർക്കാം എന്ന് കേട്ടിട്ടുണ്ട്. ട്രൈ ചെയ്തിട്ടില്ല.പൊതുവേ വീഡിയോയിൽഎല്ലാം കാണുന്നത് കുത്തിർത്തി കഴിക്കുന്നതാണ്
Hi chechi.. Can u recommend face moisturizer for combination skin.. My skin complexion is dark.. Having black head also.. And my hair scalp is dry.. Can u recommend hair mask also? Plz
സത്യം ആദ്യം കേട്ടപ്പോ ബോറായി തോന്നി. എന്നാലും വെയിറ്റ് കുറയുമല്ലോ എന്നോർത്തു കേട്ടിരുന്നു അവതരണം നല്ല രസമുണ്ട്... തേനുമില്ല ഫ്രണ്ടുമില്ല 🤣 എനിക്കിഷ്ടായി. ഞാൻ ട്രൈ ചെയ്തു നോക്കുന്നുണ്ട് 👍
Chechi normal mineral water il use cheyan pattuvo..?? Drink kudichittu aramanikkurinu kazhinju eppo venelum fd kazhikkamo..?? Vayar kurakkan ulla vazhi koodi paranju tharamo...??
Hi chechi..👋 nja kurach vykiyanu ee video kannunnath.. Chechi ee drink kazhichu kazhinju valla workout karyagal vellom cheithirunno... Athum koodi paranjirunnel kurach koodi help full ayirunnu...🥰❤️
Daaa ..njan oru ayurvedic marunh try cheidhitund..adh try cheyuu. Superaan results..5 daysil one kg.koodi..14 kg gain gain cheidhu.. nalla maatam undayitund
Hi dr... Appozhum chirichutavum njn eyaldee videos kaanaaruu 😁😁... Ur presention was really nice to see.... Thn... Eth verum vayattil kudikan pattilleee... Apoo result kittilee....?? Thn pcos ullavarkk wrkout avoooo eth???
Ente molk ipo onnara vayassyi....enik cs aayirunnu..njn exercise okke cheyyarund but enik nalla back pain aanu ..apo njn ath nirthi ente mrge time il enik 54 kg aayirunnu... delivery time il njn 64 kg de aduthaayi....ipo nj 60 kg aayi ....but enik ithiri koodi vannam kurakanam ennund...molk feed cheyyunund..ith try cheyyanam...njn result parayam.. enik 56 kg enkilum aakanam
എനിക്ക് weight കുറയണമെങ്കിൽ ഒന്ന് പ്രസവിക്കണം. Feed ചെയുമ്പോൾ weight nannayi കുറയുന്ന പ്രകൃതം ആണ് ഞാൻ. മോന്റെ ഫീഡിങ് നിർത്തിയപ്പോൾ ഞാൻ weight നന്നായി കൂടി.
ചിയാ സീഡ് എന്ന് പറയുന്നത് കസ് കസ് അല്ലേ... അത് ഈ ബ്രാൻഡ് ന്റെ തന്നെ വേണോ.. സാധരണ നോർമൽ മേടിക്കുമ്പോ അതിനു അത്രേം ക്യാഷ് ആകാറില്ല.. അത് മതിയോ.. ഞാൻ ഇപ്പൊ എക്സസൈസ് തുടങ്ങി ഇത് കേട്ടപ്പോ ഒരു +ve എനർജി 😍ആരും ഇങ്ങനെ ഒന്നും പറഞ്ഞു തരില്ല 🥺ചേച്ചിടെ ചാനൽ കാണാൻ തന്നെ കാരണം അതാ ഒരു ലിപ്സ്റ്റിക്ക് shade ആണേലും ഡ്രസ്സ് ആണേലും ചേച്ചി യൂസ് ആക്കുന്ന എന്ത് ആണേലും ചോദിച്ചു കഴിഞ്ഞാൽ very nxt day അത് വീഡിയോ ആയിട്ടോ സ്റ്റോറി ആയിട്ടോ കമ്മ്യൂണിറ്റി പോസ്റ്റ് ആയിട്ടോ ഒക്കെ പറഞ്ഞു തരും.. മറ്റുള്ളവരിൽ നിന്നും ഈ ചാനൽ നെ വ്യത്യസ്തം അയക്കുന്നതും അത് തന്നെയാ 😍
ഇത് വളരെ സത്യം ആണ്. ഞാൻ ഒരു തമിഴ് വീഡിയോ കണ്ടു ഇത് പരീക്ഷിച്ചു നോക്കി. ഡെലിവറി കഴിഞ്ഞു ഏതാണ്ട് 10kg യോളം ഭാരം എനിക്ക് കൂടിയിരുന്നു. ഇപ്പോൾ മോൾക് 10 മാസം ആയി. ഈ ഡ്രിങ്ക് നെ കുറിച്ച് ഉള്ള വീഡിയോ accidently കണ്ടതായിരുന്നു. ഞാൻ ഇതിലേക്ക് തേൻ അല്ല പകരം ബ്രൗൺ ഷുഗർ ആണ് ചേർത്തത്. കാരണം ആൾറെഡി weight ലോസ് ന്റെ ഭാഗമായി ഞാൻ white sugar use ചെയ്യുന്നത് നിർത്തിയിരുന്നു. എനിക്ക് തേൻ കിട്ടാനും അത്ര എളുപ്പം ആയിരുന്നില്ല. ഓൺലൈൻ വഴി വാങ്ങുന്ന തേൻ എനിക്ക് അത്ര വിശ്വാസവും അല്ല. അതുകൊണ്ട് ഞാൻ ബ്രൗൺ sugar ഉപയോഗിച്ചു. നിങ്ങളുടെ കൈവശം നല്ല തേൻ ഉണ്ടെങ്കിൽ അത് തന്നെ ആണ് നല്ലത്. പിന്നെ ഞാൻ ഈ ഡ്രിങ്ക് എടുത്തത് നമ്മുടെ നല്ല പച്ചവെള്ളത്തിൽ ആണ്. കാരണം രാവിലെ വെറും വയറ്റിൽ ചൂട് വെള്ളം കുടിക്കുന്നത് എനിക്ക് സങ്കൽപിക്കാൻ പോലും കഴിയില്ല. നിങ്ങൾക് പ്രശ്നം ഇല്ലെങ്കിൽ ഇളം ചൂട് വെള്ളം തന്നെ ആണ് കൂടുതൽ റിസൾട്ട് തരുക. പിന്നെ ഞാൻ ഇതിലേക്ക് ഒരു കഷ്ണം ഇഞ്ചി കൂടി ചതച്ചു ഇടുമായിരുന്നു. എവിടെയോ കേട്ടിട്ടുണ്ട് ഇഞ്ചിയും നാരങ്ങയും കൂടി ചേർന്നാൽ ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാകും എന്ന്. ആ അറിവിന്റെ ബലത്തിൽ ചെയ്തതാണ്. അപ്പോൾ എന്റെ ഡ്രിങ്ക് പച്ചവെള്ളം + ചിയ സീഡ്‌സ് + ബ്രൗൺ sugar + ഇഞ്ചി ആയിരുന്നു. എന്നിട്ട് തന്നെ എനിക്ക് നല്ല റിസൾട്ട് കിട്ടി. എന്നേ കണ്ടവർ ഒക്കെ ചോദിച്ചു എന്താ ക്ഷീണിച്ചു പോയത് എന്ന്. ജസ്റ്റ് ഒരാഴ്ച മര്യാദക്ക് കുടിച്ചപ്പോൾ തന്നെ നല്ല മാറ്റം വന്നു. ചിയ സീഡ്‌സ് ഞാൻ ഇവിടെ ഉള്ള സൂപ്പർമാർകെറ്റിൽ നിന്ന് വാങ്ങിയതാണ്.അപ്പോൾ ഇളം ചൂടുവെള്ളം +ചിയ സീഡ്‌സ് + തേൻ + ഇഞ്ചി ഡ്രിങ്ക് കുടിച്ചാൽ തീർച്ചയായും നല്ല പോലെ weight കുറയും. എനിക്കും അനുഭവം ഉള്ള കാര്യമാണ്. ഞാൻ ഇത്രയും ഇവിടെ പറഞ്ഞത് പുതുതായി ഈ ചാനെൽ കാണുന്ന ഒരാൾ ഈ വിഡിയോയിൽ പറയുന്നത് ഫേക്ക് ആണെന്ന് കരുതി പരീക്ഷിച്ചു നോക്കാതിരിക്കരുത് എന്നുള്ളത് കൊണ്ടാണ്. എല്ലാവർക്കും ധൈര്യം ആയി പരീക്ഷിക്കാം. സൂപ്പർ റിസൾട്ട് ആണ്.
Ethra weight kuranju.. Ethra time kond. Face fat kurayoo?🙂
രാവിലെ മാത്രം ആണോ കഴിച്ചത്?
Loos motion chardi like enthengilum undaavumo
Continuous kudikkano athoo ravile mathramo
Idinte koode fd control cheydiruno.
Actual video starts from 10:28😊
Thank you ☺️☺️
Ty💋
Thank you
Thank you
Thanks
Weightloss content starting 10:20
Thank you
Thankuuu
Thanks a lot!
Thanks
Thankyou
രാത്രി 11.10 nu തടി കുറക്കാനുള്ള എളുപ്പവഴി തപ്പി വന്ന ഞാൻ. സംസാരം കേട്ടു ഞാൻ കുറെ ചിരിച്ചു. സംഗതി അടിപൊളി. സംസാരം അതിലും അടിപൊളി. ❤️❤️❤️❤️❤️❤️
Me at 11.21 pm🙊
@@AryaJithin508 🙂🙂🙂
ഇപ്പൊ 11.15 😄
Ende ponne ipol time 11:10 pm
Njn 12:33 😂😂
Remedy starts at 00:10:29
Thanks
Life saviour! Thanks
@@poornimav7834 😉
Thank you
Thank you
ചേച്ചിടെ വീഡിയോസിൽ എപ്പോഴും ചിരിച്ചോണ്ട് കാണാം. 😁♥️ഏത് വിഷയം ആണെകിലും 📌💗
Challenge accepted... I will update details here..
Current weight - 77.3
I am not using sugar in it.. I dont need honey too.. Also i m adding a bit of ginger powder and fenugreek powder as antioxidants
I drank for 4 days now.. Now i am at 76.1 kg
Will keep updating
Enthyiii
Whats ur weight now
Nthayi
Chathooo😢😅
Weight loss challenge enthayi
ഞാനും ഇത് പരീക്ഷിച്ചുനോക്കി. വളരെ എഫക്ടീവ് ആയ ഒന്നാണിത്. രണ്ടാഴ്ചകൊണ്ട് നാല് കിലോ കുറഞ്ഞു.
oru neram kazhichal mathiyo
Work out cheyano Ithinde kude
2 week 6 kg🥵😱
Urappayum try cheyyum 😌
2 week kazhinj result idam
Edit :
Enik result kitty... 2 week continues aayi use cheythilla, 1 week kazhinjapo continue cheyyan pattiyilla... Ennalm 1 week 1 kg kuranju, with workout, cheriya reethik work out cheythu. 🥰
Ok
ok
Result kittyo
@@muhammeddilshad1134 kitty... 1 week 1 kg kuranj
Diet cheythirunno? Pls reply....?
ഗംഗ പറഞ്ഞത് വളരെ സത്യം ആയിട്ടുള്ള കാര്യം ആണ് chia seed പെട്ടെന്ന് weight lose തരും. ഇപ്പോൾ എല്ലാ diet consultants ഉം chia seed ഉപയോഗിക്കാൻ diet ചാർട്ടിൽ പറയുന്നുണ്ട് വളരെ effective ആണ്. എന്റെ ഫ്രണ്ട് ഇതു use ചെയ്തു two months കൊണ്ടു 10 kg കുറച്ചു.
Brown sugar and honey rendum use cheyadhe chia seed + ginger+ hotwater kudichal result kittumo
@@binzvlog2646 കിട്ടും chia seed രാത്രി ഒരു ഗ്ലാസ് വെള്ളത്തിൽ ഇട്ടുവച്ചിട്ട് രാവിലെ ഉപയോഗിക്കാം അങ്ങനെ ആണ് എന്റെ ഫ്രണ്ട് use ചെയ്തത് അവൾക് നല്ല effective ആയിരുന്നു
@@Dop_fx ചൂട് വെള്ളത്തിൽ ആണോ ഇട്ട് vekkande
@@ansiyaancy3613 അല്ല നോർമൽ water
@@Dop_fxittu vachittu athe vellam thanne raavile kudikkaamo. Atho vere vellathilottu maattano
10:26 👍🏻
12:40 Enikk njn , pinne njn, ippo njn, annu njn, njn, njn 🤣🤣🤣🤣
😂😂😂😂
😂😂😂😂😂
😂
😂😂😂😂😂
😂😂😅
Make sure you keep an eye on your blood pressure as chia seeds are blood thinners due to Omega 3 fatty acids.
Lownpressure idak undakum apo ith kudikan patuo
@@susucreations9217 No low bp ullavar use cheyyan padillenna arinje
Hai 😊 enik weight 72 kg und ,ee video kandukazhinjappol ith use cheyyamennu thonni ,food kurach ano ee drink use cheyyunne?food kuduthal njan kazhikkilla but sweet ente favourite anu athannu ente weight kurayathath,ith onnum pareeshikkan thudangukayanu 🥰🥰🥰
Kuranjo weight
Nthaayi....???
ഷുഗർ നിർത്തുക നല്ല മാറ്റം ഉണ്ടാകുക
I am Groot 😍 in the background
മുടി അഴിച്ചു ഇടുന്നത്തിലും ഭംഗി ഇങ്ങനെ ആണ് 👍
Drinking chia seed water is said to help in digestion and increase the feeling of fullness, thus aiding the weight loss journey.
Veetilirunnu നിങ്ങൾക്കും വരുമാനം നേടാം താല്പര്യം മുള്ളവർ yes പറയണേ
Ennal pinne chia seed kudichitalla weight loss vannath...bangalore poyappol undaya loose motion aanu reason 6 kg kurayan..
😂
Ys food poison vannu melinju. Vomiting undayrunnu ennu paranjallo. Appo kaicha food full vomit aayi poovualle. Appo bodykk aacashyamulla calories kittela. Angane 6 kg kuranju.
ഞാൻ മിനിഞ്ഞാന്ന് ഇത് order ചെയ്തുള്ളു.ഇപ്പോ gym നെ പോവുന്നുണ്ടേ.അപ്പോ കൂടുതൽ effect കിട്ടുന്നതിനു വേണ്ടി.
Diet fllow ചെയ്യുന്നുണ്ടോ
@@rakeshm3037 weight loss best option ane slim tea.if you want pls replay
@@aiwakannur evdunn kittal
@@shafeedasameer5317 best result anuto
@@shafeedasameer5317 njan use cheyyunnund
Sugar and honey effect eventually same aanu..insulin spike undavum...better not to use honey if you are diabetic or prediabetic
Oru doubt chilar parayunnethukettitund weight loss inu honey best aanennu
@@ash0635 2spoon വരെ കഴികാം
@@ash0635Athu Wrong Dharana Aaanu, Dr Paranjittundu,Honey &Sugar Same Effect Aaanu, Weight Koodukaye Ullu
Yes we don't get pur honey .it is fortified with sugar
@@ash0635 enik honey plus lime water Bayangara effective aayrnu weight lose but honey kurach kazhiyumbol motion pokaan paadakum.
Chechi I Love you 😘......
Njn first time ahh chechi de video kaananee.... Enik otthiri istaayi 💕
ഇതിൽ ഈ കൊച്ച് പറയാൻ വിട്ട് പോയതാണോ എന്തോ, ചിയാസീഡ് കഴിക്കുന്നവർ നന്നായ് വെള്ളം കുടിച്ചില്ലെങ്കിൽ എട്ടിന്റെ പണികിട്ടും ന്നുള്ളതാണേ. Stomach upset ആയതും ആ കാരണം കൊണ്ടായിരിക്കും.സ്വന്തം ഭാരത്തേക്കാൾ 12 ഇരട്ടി വെള്ളം വലിച്ചെടുക്കാൻ ചിയാ സീഡിനാവും.നിങ്ങൾ വെള്ളം കുടിച്ചില്ലെങ്കിൽ ഉള്ളിൽ ചെന്ന് ഇത് പണിതരും. വെയിറ്റ്ലോസ്സ് വേണമെങ്കിൽ വെള്ളവും നന്നായി കുടിക്കുക.
ഫൈബർ ആണല്ലൊ ന്നു കരുതി മൂന്ന് നേരവും ഇത് കഴിക്കാനോ ,ഒന്നര സ്പൂണിൽ കൂടുതലൊ കഴിക്കാതിരിക്കുക.തുടക്കത്തിലും ഒരു സ്പൂൺ ഒന്നും കഴിക്കാതെയും ശ്രദ്ധിക്കുക.പതുക്കെ ഒന്നിലേക്ക് എത്തുക. ധാരാളം വെള്ളവും കുടിക്കാം.വൈകിട്ട് ഇത് കഴിച്ചാൽ, വയർ ഫുള്ളായ ഫീൽ ഉണ്ടാവുംമ്പൊ വേണമെങ്കിൽ മാത്രം ഡിന്നർ കഴിച്ചാൽ മതിയാവും. വെള്ളം മറക്കാതിരിക്കുക.All the best
Good infrmtion❤
Dear little girl, make it short and sweet... bit dragging
ഈ expression ഒക്കെ കണ്ടു എനിക്ക് ചിരി വന്നു.. 😘💖🤣😅Loved your video.. I am watching your video at first time.. ✨️Interesting✨️
Njnum
naanum 😄
ചിരിക്കാൻ ആണെങ്കിൽ ഇതൊന്നും അല്ല. Wax തേച്ചു പണികിട്ടിയ ഒരു video ഉണ്ട്. ചിരിച് മരിക്കും. ഒരു comedy piece ആണിത് 🤣🤣🤣🤣🤣
W
Saniya eppan te oru face cut ullathupole thonnunnath enik mathram anno guys 😍
ഞാൻ ഓഡർ ചീതീർന്നു ചെയാസീഡ്‌സ്... Ppo ഡെലിവറി ബോയ് വന്നു തന്നു. Nnu മുതൽ ഞാൻ സ്റ്റാർട്ട് cheyyan പോവാ😁കൊറഞ്ഞാ... ഞാൻ വന്നു പറയുന്നതായിരിക്കും 75കെജി nd poo..ഞാ..ന് (27/ 7 /2022 )starting date.
Waiting ✌️
❤️
Waiting 😁
Waiting
Kudichodirikaa njan endhayalum... Result kittum vicharikkunnu..2weeks completaayittu.. Comment cheyyataa... Thank u🥰
Food poison vannaal nallapole weight kurayum. Enikum clg nn tour poy vanapo same avastha ayrnn. Nalla pole melinju apo. Full chia seeds nte effect aavilla coz njan chia use cheyth nokitund with early morning walk 😢valya maattam onnum undaayilla
slimtea use cheyyu nalla mattam undaavum
@@shamnajaleel1592 athena
@@shamnajaleel1592 🤣🤣🤣🤣
But chia seed നല്ല effective ആണ്.
Gloriya house 🏠 and shoby 🤗
Ith kudichitt mathram alla food poison kudi vannathukond aanu 6 kg kuranjath enn anu enik thonunnath. ☺️ enthayalum mukham nannayi sheenichittund. Mukhathin vannam ullathanu kurachudi nallath enn thonunnu
Same..i tooo felt so
I too felt same
I think it's not just the effect of chia seeds
Chechi paranjalloo vayarilakkam indaayinu enn. That's one main reason for your weight lose . Because anakkum ithupole indayittu within 1 week njan 3.4Kg koranjinaarnu 🤷🏻♀️ so this 6kg thing il oru 3-5 kg vare chechikke food infection aayoonde poyathaavaanaan chance🙂
Kannur aanoda veed
Chia seed fat loss cheyyum...i have tried
True
Loosemotion undakunnathu fat shareerathil ninnu pokunnathukondaanu.
chia seed is bestest option for weightloss
Mind body tonic by Dr Sita അതിൽ പോയി chia seeds ന്റെ full details കണ്ടിട്ട് use ചെയ്യുന്നത നല്ലത്. ഇതിന് correct ഒരു അളവൊക്കെ ഉണ്ട്. കൂടിപ്പോയാൽ പണികിട്ടും. അതുപോലെ correct amount ൽ കഴിച്ചാൽ അത്രേം benifitsum ഉണ്ട്
ഒരു ദിവസം ഒന്നര ടീസ്പൂണിൽ കൂടുതൽ ഉയോഗിക്കാൻ പാടില്ല
@@vijivijaya76 Tablespoon ahn.. Teaspoon alla
Two table spoon nyan use cheyumarnn athum pregnancy time . Two aanu ann dr paranjath enik constipation vannapo maran 3 mnth mutal kudich 8 mnth vare daily
@@adithipaul505 ee video lu paranja drink kudichu ,pregnancy time constipation budhimuttu mattam undarnno?? Enikku 2mnths ayi. .constipation budhimuttu undu
Hlo njn pala vediosum kanditund ee wait lose vedios adyamayita kanune..ithil paranja drink kudichal nammude bakki nthokke kurayum athukoodi parayo
എത്ര ആത്മാർത്ഥമായിട്ടാണ് നിങൾ ഓരോ വീഡിയോയും ചെയ്യുന്നത് വളരെ സന്തോഷം തോന്നുന്നു.God bless you dear..
No
Be short and clear. Respect the time of your viewers. It's actually very weird
Love you dear ninne nikkk bayagra esttaa yalla video adipoli ayittundu all' the best sister
Ithin vendi waiting aayirunu😌❤
Your weight lose has happened more bcoz of ur stomach upset so not completely bcoz of the chia seeds. Even I lost my weight during loose motions. So try when you are fine for 2weeks n let us know.
Chechi enik nalla result kitty 57 to 50 aayi weight thanku chechi❤
How many days u drink this
@@Ziya-k4r just 1 month but sugar kazhikkilarnnu
Njaaanum thudageeetundu. Result kittiyittu nthaayennu parayaaam. 👍👍👍.
Brown sugar called indians jaggery☺️
എനിക്ക് ഭയങ്കര ഇഷ്ടമാണ് നിങ്ങളെ സംസാരം കേട്ട് ഇരിക്കാൻ super ആണ് കേട്ടോ
മേരി ആവാസുനോ filmil Gangaye kandavar undo😊
Illa
Njan nalla weight aann. Acidity prplm und athkond morng drink അയമോദഗ seed+ഇഞ്ചി + കരുവപ്പട്ട ithallam koodi night വെള്ളം തിളപ്പിക്കും morn ചെറിയ ചൂടിൽ കുടിക്കും weight കുറയും അസിഡിറ്റി കുറയും all of you must try
Samsaram kurachal nannayirunnu .avasyam illatha karyangal enthina valichu vari parayune
Chechi 18 years ullavarkk chia seed drink kudikknat kond ntelum side effects indavo?
Plz reply.....
No
Kuttiye kananum samsaram kelkanum vendi mathramanu njan kuttyude videos kanunnath. Really chiripichu kollum... Keep it up and God bless you dear.... 🥰🥰🥰
raw chiaseed use aakkuvan padilya enn packetil undallo
വീഡിയോയിൽ angne onnum parayunnilyalo
ഈ same brandinte packetil raw chia use aakaruth ennu എഴുതിട്ടുണ്ട്
Use cheyyunna aarelum undekil ഒന്ന് parayamo
Chia seeds night vellathil itt ravile verum vayatil aan kudikendadh... Nalla result kittum...
@@shakirariyaz1722 അത് മനസ്സിലായെടാ
But choodakkano chiaseed
ആ പാക്കറ്റിൽ raw chiaseed kazhikyaruth എന്ന ഉണ്ട്
@@anjalysanjeev3635 അത് വെറുതെ കഴിക്കരുത് എന്നാ....soaked കഴിക്കാം
@@theresmariaandjoshwasony8330 ഓക്കേ njn just ചൂടാക്കി athukond kuzhapam ഉണ്ടോ
@@anjalysanjeev3635കുതിർത്തി ആണ് കഴിക്കേണ്ടത്...അല്ലെങ്കിൽ പൊടിച്ച് dosayil ഒക്കെ ചേർക്കാം എന്ന് കേട്ടിട്ടുണ്ട്. ട്രൈ ചെയ്തിട്ടില്ല.പൊതുവേ വീഡിയോയിൽഎല്ലാം കാണുന്നത് കുത്തിർത്തി കഴിക്കുന്നതാണ്
Ente ponnu gange🙏🙏🙏🙏first dialogue 😭😭😭😭😃😃😃
ഇയാളുടെ വീഡിയോ ഫസ്റ്റ് ടൈം കാണുകയാഎനിക്ക് നല്ല ഇഷ്ടപ്പെട്ട സംസാരം
വേറെ ഒരു വിഡിയോയിൽ പറഞ്ഞു one വീക്കിൽ ചിയ ചീസ് കഴിച്ചാൽ കാൻസർ ഉണ്ടാകും എന്ന്
Enthadooo🙄🙄🙄
അത് നമ്മൾ ഒരു അളവിൽ കൂടുതൽ use ആക്കിയാൽ ചെലപ്പോ വരും
New subscriber
Useful video sister
Oru doubt choikatte, honey cherkkumbo cheruthen valiyathen angane vallom undo? Chilar parayum etho oru then kudichaal vannam vekkum ennu.ath Ethra ennu ariyoola
Hi chechi.. Can u recommend face moisturizer for combination skin.. My skin complexion is dark.. Having black head also.. And my hair scalp is dry.. Can u recommend hair mask also? Plz
Chechi you tube channel thodagaan veda mobile phone onnu parayumo light settings oke
ലൂസ് മോഷൻ വന്നതോണ്ടായിരിക്കും weigh കുറഞ്ഞത് 😜🥰
എന്താണ് chiyaseed (കസ്കസാണോ )
നോമ്പ് കഴിഞ്ഞിട്ട് വേണം തൊടങ്ങാൻ ഇൻശാഅല്ലാഹ് 😊
Alla
സത്യം ആദ്യം കേട്ടപ്പോ ബോറായി തോന്നി. എന്നാലും വെയിറ്റ് കുറയുമല്ലോ എന്നോർത്തു കേട്ടിരുന്നു അവതരണം നല്ല രസമുണ്ട്... തേനുമില്ല ഫ്രണ്ടുമില്ല 🤣 എനിക്കിഷ്ടായി. ഞാൻ ട്രൈ ചെയ്തു നോക്കുന്നുണ്ട് 👍
Sathyam😅😅
Try cheyythoo rslt enthayi
കുറഞ്ഞോ wt
Njn ipo chechide weight gain video kandit vernna varava 😂
Chechi normal mineral water il use cheyan pattuvo..?? Drink kudichittu aramanikkurinu kazhinju eppo venelum fd kazhikkamo..?? Vayar kurakkan ulla vazhi koodi paranju tharamo...??
Morning maathram aano ingane cheithal result kittunne...atho evening cheyamo
@@ANJUJOSE-v2l night oru glass vellathil ( thilappichu aariya vellathil) oru spoon ittu vekuka ravile aakumbolkeum ath kuthirum ath eduth kudichal mathi ..
Veendum night vellathil iduka morning kudikuka vere onnum cheyandah ..
Ith kudichal vishappu kurayum.. food thaniye control aakum.. ellarkum eganne aananu ariyila eniku aganne aayirunnu .. weight 1 weekil kurayan thudagi..
Hi chechi..👋 nja kurach vykiyanu ee video kannunnath.. Chechi ee drink kazhichu kazhinju valla workout karyagal vellom cheithirunno... Athum koodi paranjirunnel kurach koodi help full ayirunnu...🥰❤️
Chechi i have 16 years old but my weight is 85 kg how can i reduce it
Yes
How can i buy that
@Health & Job how can i buy that
@@jasmine1857 Forver enna brandinte soft pills ond. Within 10 days kond ente brotherinu 4.5 kilo kuranju 2600 aanu vila. Njaan foreverinte official sellersinte aduthu ninna meedichathu. Aadhyam amazonil ninnu meedichappo result vannilla. Ennittu avarde customer careil vilichappo amazoneil ullathellaam fake aanennu. Annaram avar oru number thannu. Whatsappil chat cheythu order cheythu. 10 daysinullil cod il veettilethi. super saanam 👍.
Number veenamengil parayatto 🙂
Da ith thyroid n endometriosis ullavark kudikamo? Hormonal imbalance karanam vallathe thadi vaykunu
Hi
endometriosisnu treatment edukkunnundo ? Enikum und endometriosis ,thyroid illa , enth cheythalum thadi kurayunnum illa.. ithudi ethayalum nokkanam
@@devu5526 ys da January l laproscopy kazhinju..tablet kazhicht seriyayilla
@@lechu8977 ipo weight ethra und lechu
@@suhaila.r5137 last nokyapo 75 😒
@@lechu8977 height ethra und
ഓഹ് ഇത് mamaearth ന്റെ റിവ്യൂ ആയിരുന്നോ സോറി നിക്ക് വഴി തെറ്റി 🏃♂️
Cheechi weight korkkalleyy ippa thanna face okka ottiya poola feel cheyyandd... Korch thuduth irikkna chechiya koodal rasam kaanan
Chechi does wgt loss include loss of butt fat and thigh fat?
Body fat
Product link plz😍
Fud control cheythirunno.work out cheythirunno.
Ee drink maathram kudichittano 6 kg kuranchath.
Sathay Sandhamaya Samsaram Cheery Super.❤❤❤
Good presentation😄😃😘.ellam thorann samsarikan engana dairym kittane. Then venamenki ende veetilund taa
Cheru thenalla.nalla thenanu....
Chechi weight gain video cheyamo please
Daaa ..njan oru ayurvedic marunh try cheidhitund..adh try cheyuu.
Superaan results..5 daysil one kg.koodi..14 kg gain gain cheidhu.. nalla maatam undayitund
Athyavashyam mathram koottiya mathi weight kooduthal aakubbol uddakunna aa Oru tension eallam anubavich arijavarkk mathrea parayan pattu 🙂🙂🥺
@@aaaz8878 enth marunnann kazhikkunnath marunnintae name paeayamoo kuttikalkk kodukkamoo
@@aaaz8878 Enthuva kazhiche athinte peru paraju tharamo
@@aaaz8878 maruninde name parayo plzz
Hi dr... Appozhum chirichutavum njn eyaldee videos kaanaaruu 😁😁... Ur presention was really nice to see.... Thn... Eth verum vayattil kudikan pattilleee... Apoo result kittilee....?? Thn pcos ullavarkk wrkout avoooo eth???
"Kuzhi njjn fast food ittu nikathiii"🤣🤣🤣🤣
Ente molk ipo onnara vayassyi....enik cs aayirunnu..njn exercise okke cheyyarund but enik nalla back pain aanu ..apo njn ath nirthi ente mrge time il enik 54 kg aayirunnu... delivery time il njn 64 kg de aduthaayi....ipo nj 60 kg aayi ....but enik ithiri koodi vannam kurakanam ennund...molk feed cheyyunund..ith try cheyyanam...njn result parayam.. enik 56 kg enkilum aakanam
Feed cheyyumbol ee seed use cheyyamo?
@@rekhaRamesh8627 paadille
@@izasworld4817 enikkariyilla. Kunjinum weight loss undayalo?
@@rekhaRamesh8627 aa ennal best aakum...allel thanne 8.400 ullu molu
@@izasworld4817 aano? Ethra age aayi molk
താൻ കൊള്ളാം എനിക്ക് ഇഷ്ടം ആണ് തന്റെ വീഡിയോസ്
Bt chechi lemon juice daily kazhikkyunnathu health nu nallathalla ennu kettittundu. Main aayittu bone nu? Seriyano?
Ithe pole weigh kuttann ollathe ide chechi🙃💖enne pole vannam illathorkke help cheyyum👊
Let's try
love you sister 😘 nigale samsaram kettodirikkan nalla rasaa sandosham thonnaa yantte makkalkkum eshtta njan 115 kilo undu Herbalife nutrition kayikkunnudu chiya seed njna vagittoo eee video nikk bayagra helful ayittooo tnq so much padachonu hayrakkattee 🤲👍❤️
Stud kale patty video plz
Nice video.....
Thante samsaram kelkan nalla rasam und gud job😍👍🏻
👍chechi old pic koody include cheyymo?
Aww. Nalla skin🥰😍
MashaAllah 🙌🧿
Glorias house 🥺❤
Weight loss ayappo facel nthenkilum change undayo chechi.. I mean Face fat
face fatum kurayum
Delivery കഴിഞ്ഞ 75 kg ആയ ഞാൻ🙃😇
എനിക്ക് weight കുറയണമെങ്കിൽ ഒന്ന് പ്രസവിക്കണം. Feed ചെയുമ്പോൾ weight nannayi കുറയുന്ന പ്രകൃതം ആണ് ഞാൻ. മോന്റെ ഫീഡിങ് നിർത്തിയപ്പോൾ ഞാൻ weight നന്നായി കൂടി.
Kuranjo ithu use chythittu
Njanum
നല്ലതാ പക്ഷെ എനിക്ക് weight gain ചെയ്യാനുള്ള ഇതുപോലത്തെ ഡ്രിങ്ക് പറഞ്ഞു തരുമോ?? I want to gain my weight😭😭😭😭😭
Protein shake kudiku natural aayitullath.
ഞാനിത് ട്രൈ ചെയ്തു നോക്കി... ഒരു റിസൾട്ടും കിട്ടിയില്ല 😢😢😢
Nalla presentation. Njanum aadhyayitta video kaanunne👍
Chechi ippozhatha skin care routine video cheyyo
Woooow❤️ Amazing ❤️❤️❤️Loved your presentation as well🎉
Hi, njan ennumuthal use cheythu thudengi,,hot water nirbhentham aano?
Morning ennulethu night aakkiyal kuzappamundo?
Insta reel shooting editing upload details parayuo
നല്ല സംസാരം അത്കൊണ്ട് langth കൂടിയാലും കുഴപ്പോ ഇല്ല 😂❤
Athe🤣jadayilla💜
ചിയാ സീഡ് എന്ന് പറയുന്നത് കസ് കസ് അല്ലേ... അത് ഈ ബ്രാൻഡ് ന്റെ തന്നെ വേണോ.. സാധരണ നോർമൽ മേടിക്കുമ്പോ അതിനു അത്രേം ക്യാഷ് ആകാറില്ല.. അത് മതിയോ.. ഞാൻ ഇപ്പൊ എക്സസൈസ് തുടങ്ങി ഇത് കേട്ടപ്പോ ഒരു +ve എനർജി 😍ആരും ഇങ്ങനെ ഒന്നും പറഞ്ഞു തരില്ല 🥺ചേച്ചിടെ ചാനൽ കാണാൻ തന്നെ കാരണം അതാ ഒരു ലിപ്സ്റ്റിക്ക് shade ആണേലും ഡ്രസ്സ് ആണേലും ചേച്ചി യൂസ് ആക്കുന്ന എന്ത് ആണേലും ചോദിച്ചു കഴിഞ്ഞാൽ very nxt day അത് വീഡിയോ ആയിട്ടോ സ്റ്റോറി ആയിട്ടോ കമ്മ്യൂണിറ്റി പോസ്റ്റ് ആയിട്ടോ ഒക്കെ പറഞ്ഞു തരും.. മറ്റുള്ളവരിൽ നിന്നും ഈ ചാനൽ നെ വ്യത്യസ്തം അയക്കുന്നതും അത് തന്നെയാ 😍
കസ് കസ് അല്ല. 2ഉം 2 ആണ്.
Randum vere vere anu 😊
@@monishaam2283 ആണോ 😊
Cuscus nte family aanu but different aanu
Your presentation is very good 😊.. oru friend nodu samsarikyunapolea und.. i like it👍
Starting from tomorrow onwards...... I'll update after 2 weeks ❤
Me too❤
എന്തായി
Result kittiyo?
@MR-hi9kh start cheyth continues cheythit ella 2 weeks aayi ennaalum yeppo mattam ondenn thonnunnilla
Update after one more week
Presentation adipoli and talking
Enthu drink kudichalum sugar, food control, exercise okke ondele weight kurayu... Chumma enthelum kudichite evidelum keri irunnal vannam kurayilla...
Work out must..
Full patini kidakune enit wight kyrayu ne ilaa 😪enit ee vdeo kanaan vane nan
@@arshikarim9816 pattinu kidanal weight kurayila.. Bodykk protein kittanam
Weight gain cheyyan ulla video cheyyavoo ....
ന്യൂട്രിഷൻ food
Chechi breakfastinu 30 minute mumbu ayurvedic kashaayam kudikkuvenkil ethu athinu mumbu mudikkunnathu Kond kuzhappamundo please reply chechii please 🥺🥺🥺🥺
Thangalude ayurvedic doctor inode ee karyam chodhichu nokku...
Nammade chechii nammale pole thanne mathsil vallya praavanyam ulla aal aan guys😜😜😜😜
😂
Glamy Ganga Video 👌🏻👌🏻👌🏻