അന്ന മ്മയുടെ ഓരോ വീഡിയോ കാണുമ്പോഴും അന്നമ്മയോടുള്ള ഇഷ്ടം കൂടുന്നു.... കൂടെ കാണാനുള്ള ആകാoക്ഷയും.... മനസ് മടുപ്പ് തോന്നുമ്പോൾ വല്ലാത്ത ഒരു inspiration ആണ് dear....❤❤❤
Very correct People must stop saying - Aaa karutha penn Aaa Velutha penn Aaa thadicha penn Aaa melinju penn It’s not nice to address people like this We must change our talking style. Even our children are watching and learning from us . So we have to be very mindful.
Great annamma🙏🙏🙏🥰🥰🥰iganoru lady ithuvarem kandittilla oru laziness illatha blessed lady,very informative messages. E boomiyil kanan pattiyillegilum,parichapedapattiyathil abimanikkunnu,love you👍🤝❤❤jeena
@@SAMANWAYAMofficial ഞാൻ ഒരു മറുനാടൻ മലയാളി ആണ്, ചേച്ചി ഇങ്ങനെ കുഴച്ച് കഴിക്കുന്നത് കാണുമ്പോൾ, എഞോ ഒരു സുഖമില്ലാത്തത് പോലെ തോന്നി, ഇപ്പോ ഞാൻ കുത്തി ഇരുന്നു ചേച്ചിയുടെ പഴയ വിഡിയോ എല്ലാം കാണും ലവ് യു ചേച്ചി കുട്ടാ...
Annammo ethu jnan thanne Anu kuncheria ,but I am watching this video in my laptop ,so ente youtube ID engane ya appletree ennanu ,hope u r in gud form , enthu different a ee health video ettirikunne ?? so u can eat healthy food and live a healthy balanced life but other videos kanumbo angane thoonuka ellatto ,take care dear ,🥰🥰🥰🥰🥰
You are so nice and very positive mind. Enikum edupole avan enda vazhi pls tell me. Njan oru cancer survivor anu mind chila time vallate avanu enda cheya ❤
recipe ഇന്നലെ Post ചെയ്തിട്ടുണ്ട് dear .. Stage ൽ കയറുമ്പോൾ ഓഡിയൻസിനെ നോക്കണ്ട. നമ്മുടെ കൺമുൻപിൽ നമുക്ക് ഇഷ്ടമുള്ള ആളാണെന്ന് കരുതുക. അയാളുടെ മുഖത്ത് നോക്കി ചിരിച്ച് കൊണ്ട് സംസാരിക്കുക എന്ന അങ്ങ് കരുതുക... Cool ആയി.. so simple ആരെയാ പേടിക്കുന്നത്? നമ്മളെ തന്നെയാണ് കേട്ടോ .അത് പാടില്ല. മറ്റുള്ളവരെക്കാൾ യോഗ്യത ഉള്ളത് കൊണ്ടാമോൾ ആ stageന് മുകളിൽ എത്തിയത് Love you.. അന്നമ്മ
ചേച്ചീ, new Subscriber ആണുട്ടോ.. ❤ wheat bread റെസിപ്പി കാണിക്കണേ. പിന്നെ ആ യോഗാ മാഷ് ൻ്റെ contact details കൂടി ഇടണേ.. online classes ഉണ്ടാവുമല്ലോ ല്ലേ? Love u chechi..
ഒരുപാട് ഇഷ്ടായി chechi... New ideas കിട്ടി ഫുഡ് ഉണ്ടാക്കുന്നതിലും diet നോക്കുന്നതിലും... Wheat bread homemade ന്നു പറഞ്ഞല്ലോ, അതെങ്ങനെന്നുടെ ഒരു വീഡിയോ ഇടാമോ? ഒരു കാര്യം പറയാതെ വയ്യ chechi കഴിക്കുന്നത് കാണുമ്പോൾ വായിൽ kappalodum 😋😋😋
പൂനെയിൽ മകൻ പഠിക്കുന്നു. സിംബയോ സി സിൽ.. ലച്ചു എവിടെയാ.. dear സുപ്രഭാതം, നമ്മുടെ ചാനൽ subscribe ചെയ്തില്ലാ എങ്കിൽ ചെയ്യാൻ മറക്കല്ലേട്ടോ shorts മാത്രമല്ലാ ചാനലിൽ കിടിലൻ videos ഉണ്ടേ.. അന്നമ്മ
ഈ ചാനലിലെ എല്ലാ വീഡിയോ യും ഞാൻ കണ്ടു കൊണ്ടിരിക്കുന്നു. വെള്ളം, exercise videos ഒക്കെ കണ്ടു. ഒരുപാട് ഇഷ്ടം. വല്ലാത്ത പോസിറ്റീവ് എനർജി ഫീൽ ചെയ്യുന്നു videos കണ്ടിട്ട്. ചേച്ചിയുടെ fan ആയി മാറി 🥰
12 തവണ പ്രസവിച്ചതാണ് അതാ കാരണം. dear സുപ്രഭാതം, നമ്മുടെ ചാനൽ subscribe ചെയ്തില്ലാ എങ്കിൽ ചെയ്യാൻ മറക്കല്ലേട്ടോ shorts മാത്രമല്ലാ ചാനലിൽ കിടിലൻ videos ഉണ്ടേ.. അന്നമ്മ
ഞാൻ ഈ അടുത്താണ് അന്നമ്മയുടെ വീഡിയോസ് ശ്രെദ്ധിക്കാനും കാണാനും ഒക്കെ തുടങ്ങിയത് ഓരോ വീഡിയോ കാണുംതോറും ഒരുപാട് ഇഷ്ട്ടം കൂടുന്നു ❤️❤️❤️👍👍👍
അന്നമോ നിങ്ങളെ ഒന്ന് കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട് 🙏🏻🙏🏻🙏🏻എന്തേലും വഴി ഉണ്ടോ ചേച്ചി ❤️❤️❤️❤️❤️നിങ്ങളെ അത്രയും ഇഷ്ടം ആണ് ഈ അനിയത്തിക്ക് 🥰🥰😘😘😘
അന്ന മ്മയുടെ ഓരോ വീഡിയോ കാണുമ്പോഴും അന്നമ്മയോടുള്ള ഇഷ്ടം കൂടുന്നു.... കൂടെ കാണാനുള്ള ആകാoക്ഷയും.... മനസ് മടുപ്പ് തോന്നുമ്പോൾ വല്ലാത്ത ഒരു inspiration ആണ് dear....❤❤❤
Very correct
People must stop saying -
Aaa karutha penn
Aaa Velutha penn
Aaa thadicha penn
Aaa melinju penn
It’s not nice to address people like this
We must change our talking style.
Even our children are watching and learning from us . So we have to be very mindful.
സത്യത്തിൽ നിങളെ പോലെ ഒരു സ്ത്രീയെ ജീവിതത്തിൽ കണ്ടിട്ടില്ല .. എവിടെയും തോൽക്കാത്ത മനസ്സ്.വാശി ... ലക്ഷ്യബോധം❤❤❤
അങ്ങനെ ഒന്നും ഇല്ലടോ.. സ്ഥിരം വഴിയിൽ നിന്ന് മാറി നടക്കുന്നു.
Supper 😘😘😘
ചാരു നെ കാണാൻ ആഗ്രഹമുണ്ട്
താരു ?
@swapnaaneesh9071 നന്ദി
Great annamma🙏🙏🙏🥰🥰🥰iganoru lady ithuvarem kandittilla oru laziness illatha blessed lady,very informative messages. E boomiyil kanan pattiyillegilum,parichapedapattiyathil abimanikkunnu,love you👍🤝❤❤jeena
ഈ ഭൂമിയിൽ തന്നെ കാണണം
എനിക്ക് തോന്നി ഇതായിരിക്കും reason എന്ന് ,love you ❤❤❤
ഇങ്ങനെ കഴിച്ചാല് എന്നും കഴിക്കാം ❤😊 🥰👍
Yes dear
Aaha enthoru aishwaryam Aanu. Nalla positive vibe Aanu Chechi. joli kazhinju ksheenichu vannu kurach rest edukkan irikkumbo ee videos um nalla samsarom kelkunne thanne oru sugham aanu. Manassinu thanne oru kulirma. Annammo naatil varumbo njan varunnunde kaanaan.
Dear, സ്നേഹം, സന്തോഷം
നമ്മുടെ ചാനൽ subscribe ചെയ്യണേ.
കൂടെയുണ്ടാകില്ലേ?
അന്നമ്മ
😊😢😊lppp
നന്ദി
Enthokke kazhichalum athyavashyam health maintain cheyyunnunde,congrats❤❤
നന്ദി
സ്വന്തം തടി കൊണ്ട് നമ്മൾക്ക് ഒരു ബുദ്ധിമുട്ടും ഇല്ലെങ്കിലും മറ്റുള്ളവർക്കാണ് പരാതിയും പരിഭവവും
പോയി പണി നോക്കാൻ പറയണം.
dear, വീഡിയോ ഇഷ്ടമായോ? നമ്മുടെ ചാനൽ subscribe ചെയ്യാൻ മറക്കല്ലേട്ടോ..
അന്നമ്മ💖💖
Sathyam anu
Othiri sneham maathram❤❤
Love you dear
അന്നക്കുട്ടി തങ്കക്കുട്ടി ചിന്നക്കുട്ടി പുലിക്കുട്ടീ❤❤❤❤❤❤
Chechide videos njan kurachu nalaytu kandu thudangiyadanu keto...eniku chechiyude anubangal albutham aanu..marriage kazhinju 5 yrs aytu kuttikalavathadinde vallatha tension, nirasa oke face cheyyunna aalanu njan..but chechi enik vallatha inspiration aayithoni..Kannuneer mathrmalla life ennu padipichu thanna chechiku orayiram ❤❤❤❤sneham..love u soooooo much chechi.
Wheat bread receipe kaanikkumoo?
Annammo .....you are agood person love you dear ❤❤❤❤❤❤nigal ore sambhavam anu to.........
ചക്കര ഉമ്മ
Video orupadishtayi,manassinoru santhosham❤❤❤❤
dear
video ഇഷ്ടമായോ?
ചാനൽ subscribe ചെയ്യാനും വീഡിയോ ഷെയർ ചെയ്യാനും മറക്കല്ലേട്ടോ
അന്നമ്മ
Chechine enik bayagara ishtanu athinu kure karanangal und .chechide samsaram,pine chanel contents,athilupari palakkad kari 😀❤️.ipo kure ennangal swantham vtle prasanagal poki pdch kure chanel thudangitund athine ethirthum kure ennangal athineoke apeshich chechi ethrayo ethrayo super aanu ❤️❤️❤️ ennum katta support undakum oru day chechiye nerit kananamenn orupad agraham und 😊❤️
നിറഞ്ഞ സ്നേഹം കണ്ണാ.
Chechi super aayittund❤😊
Enku nalla ishtama ningde video kanune kazhikune kanan nalla rasama
നിറഞ്ഞ സ്നേഹം
Positive energy.....chechiyude vidieos eshtam....
എനിക്ക് എന്നേ തന്നെ കാണാൻ കഴിഞ്ഞു, ഹെൽത്തി മൈൻഡ്ഡ് വുമൺ. നിങ്ങളെ പോലുള്ളവരാണ് നാടിനു ആവശ്യം. നിങ്ങളെ ഒന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ ❤❤❤
dear,
വീഡിയോ ഇഷ്ടപ്പെട്ടോ? ഈ ചാനൽ subscribe ചെയ്തിട്ടില്ലങ്കിൽ ചെയ്യാൻ മറക്കല്ലേ?
അന്നമ്മ.
Anna chechiye orupad eshttamaa Aa eshttam koodiyath Josh talksil kandathin seshama ttto.
Enth parayanam enn ariyilla, karanju poyi, athraikkum manassil thatti poyi. Aa videoyil njan comment ettirunnu. But rply onnum vannilla. Chechiye nerit kanan aagrahamund.
നന്ദി dear , സ്നേഹം.
നമ്മുടെ ഈ ചാനൽ Subscribe ചെയ്യാൻ മറക്കരുത്ട്ടോ ..
അന്നമ്മ
കാണാം.
@@SAMANWAYAMofficial
Anna chechide first video kandappol thanne subscribe chuthittund tto. Rply thannathin orupad thanks chechii🥰🥰🥰🥰🥰🥰🥰🥰😟😟
Njanum chechiyude ella videoyum kanum. Enikku bhayankara eshdama. Chechi kazhikkunna kanumpol vayil vellam varum
നന്ദി പൊന്നോ
Ente Annammachi pwoliya❤❤❤
നമ്മുടെ ചാനൽ Subscribe ചെയ്തിട്ടുണ്ടോ dear ?ഇല്ലങ്കിൽ മറക്കാതെ ചെയ്യണേ.നിർദ്ദേശങ്ങൾ തന്ന് കൂടെ ഉണ്ടാകണേ ..
അന്നമ്മ
@@SAMANWAYAMofficial cheythitund cheythitund… you are a gem💕
Helpful video ma'am ❤❤❤. Thank you so much
Good 👍 Annamma Chechi Nice Video Good Tips God bless you Dear 🙏❤❤
എനിക്ക്, നേരത്തെ ചേച്ചിയുടെ വീഡിയോ, skip, ചെയ്തു കാണും.. ഇപ്പോ ഞാൻ ചേച്ചിയുടെ ആരാധിക ആയി. I love you 😘💕😘
Love you പൊന്നോ.. ബോറടിച്ചിരുന്നതിൻ്റെ കാരണം പറയാമോ.. തിരുത്താം.
@@SAMANWAYAMofficial ഞാൻ ഒരു മറുനാടൻ മലയാളി ആണ്, ചേച്ചി ഇങ്ങനെ കുഴച്ച് കഴിക്കുന്നത് കാണുമ്പോൾ, എഞോ ഒരു സുഖമില്ലാത്തത് പോലെ തോന്നി, ഇപ്പോ ഞാൻ കുത്തി ഇരുന്നു ചേച്ചിയുടെ പഴയ വിഡിയോ എല്ലാം കാണും ലവ് യു ചേച്ചി കുട്ടാ...
അന്നമ്മ നെ കാണുമ്പോൾ തന്നെ ജീവിക്കാനുള്ള പ്രചോദനം കിട്ടുന്ന പോലെ❤
Love you
Correct❤
Madam you are great
🙏
Thank you
Annammooo ......eshtam koodi varuaaa ❤❤
ചെരിപ്പ് ഇല്ലാത്ത മുറ്റം അടിക്കൽ ശൂപ്പർ എക്സ് സ് 👌👌നല്ല ഗുണം ചെയ്യും 💪💪(പൊന്നു ഉഷ ❤❤)
Yes dear ..
Ellam oru verity ayittundu Annammechi🥰😍chavkkunna soundum kazhikkunna soundum vizhungunna soundum😘🤣😋😋😋
Annammo ethu jnan thanne Anu kuncheria ,but I am watching this video in my laptop ,so ente youtube ID engane ya appletree ennanu ,hope u r in gud form , enthu different a ee health video ettirikunne ?? so u can eat healthy food and live a healthy balanced life but other videos kanumbo angane thoonuka ellatto ,take care dear ,🥰🥰🥰🥰🥰
Ente Annammo onnum parayanilla.You are amazing.Ethrayum karyangal engane manage cheyyunnu.👌👌.nalloru motivation anu ee video.❤❤
ചേച്ചി പൊളിയാ.. സുന്ദരി ❤❤❤
Chechiye kandal thanne ariyam arogyavathi allenu ariyathavrarnu ingane okke chothikunath..venamenkil carbs um high fat um kurach sugar conolete ayitum nirthi arogyam munnotu kondpoku
Dear, സ്നേഹം, സന്തോഷം
നമ്മുടെ ചാനൽ subscribe ചെയ്യണേ.
കൂടെയുണ്ടാകില്ലേ?
അന്നമ്മ
അന്നമ്മ ചേച്ചി സൂപ്പറാട്ടോ i love you
നമ്മുടെ ചാനൽ Subscribe ചെയ്തിട്ടുണ്ടോ dear ?ഇല്ലങ്കിൽ മറക്കാതെ ചെയ്യണേ.നിർദ്ദേശങ്ങൾ തന്ന് കൂടെ ഉണ്ടാകണേ ..
അന്നമ്മ
അന്നമ്മക്ക് പകരം അന്നമ്മ മാത്രം..❤❤❤ മാഷ് അടിപൊളി..❤❤
മാഷ്, അനു.. 2 പേരും ഒത്തിരി സഹായിക്കുന്നു.
Thanks dear - putt podi nte vellam content test cheyyana technique nu 🙂
സ്നേഹം സന്തോഷം. ഇന്നൊരു കിടിലൻ video ഇട്ടിട്ടുണ്ട്. ഒന്ന് പോയി കാണണേ
th-cam.com/video/_wLKMcV1xz0/w-d-xo.htmlsi=J-HCfe5nYfUEOp_o
ഇതാണ്Link
ചേച്ചി നല്ല സ്വഭാവം ഉള്ള ആളാണ്. നല്ല സംസാരം
സുപ്രഭാതം dear,നമ്മുടെ ചാനൽ ഒന്ന് subscribe ചെയ്ത് നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ ഇത് മാത്രം കണ്ട് നിർത്തല്ലട്ടോ...
അന്നമ്മ.
You are so nice and very positive mind. Enikum edupole avan enda vazhi pls tell me. Njan oru cancer survivor anu mind chila time vallate avanu enda cheya ❤
Contact me insta
Annamma stage fear maran entha Cheyya. Anikk 35 age ayi. Njanuru tailoring student anu. Pinne wheat bread recipe parayo
recipe ഇന്നലെ Post ചെയ്തിട്ടുണ്ട് dear ..
Stage ൽ കയറുമ്പോൾ ഓഡിയൻസിനെ നോക്കണ്ട. നമ്മുടെ കൺമുൻപിൽ നമുക്ക് ഇഷ്ടമുള്ള ആളാണെന്ന് കരുതുക. അയാളുടെ മുഖത്ത് നോക്കി ചിരിച്ച് കൊണ്ട് സംസാരിക്കുക എന്ന അങ്ങ് കരുതുക... Cool ആയി.. so simple
ആരെയാ പേടിക്കുന്നത്? നമ്മളെ തന്നെയാണ് കേട്ടോ .അത് പാടില്ല. മറ്റുള്ളവരെക്കാൾ യോഗ്യത ഉള്ളത് കൊണ്ടാമോൾ ആ
stageന് മുകളിൽ എത്തിയത്
Love you..
അന്നമ്മ
@@SAMANWAYAMofficial oupad thanks. Annenkilum neril kanum anna pratheekshayode ..njan Calicut ane
Ente aduth und cucumber ❤
അടിപൊളി
ചേച്ചീ, new Subscriber ആണുട്ടോ.. ❤ wheat bread റെസിപ്പി കാണിക്കണേ. പിന്നെ ആ യോഗാ മാഷ് ൻ്റെ contact details കൂടി ഇടണേ.. online classes ഉണ്ടാവുമല്ലോ ല്ലേ? Love u chechi..
description box ൽ ഉണ്ട് പൊന്നേ.. bread recipe തരാം.
Chechi millets podichu preserve cheyyannathengane parayuvo❤
ഒരുപാട് ഇഷ്ടായി chechi... New ideas കിട്ടി ഫുഡ് ഉണ്ടാക്കുന്നതിലും diet നോക്കുന്നതിലും... Wheat bread homemade ന്നു പറഞ്ഞല്ലോ, അതെങ്ങനെന്നുടെ ഒരു വീഡിയോ ഇടാമോ? ഒരു കാര്യം പറയാതെ വയ്യ chechi കഴിക്കുന്നത് കാണുമ്പോൾ വായിൽ kappalodum 😋😋😋
ചാനലിൽ ഉണ്ട്.dear
mix ആണ്. ഇതു മാത്രമായി ചെയ്യാം.
Chechi i tried your cucumber sambaram, it was 😋 yum❤
dear,
നിറഞ്ഞ സന്തോഷം. നമ്മുടെ ഈ ചാനൽ Subscribe ചെയ്യണേ
അന്നമ്മ
Annammo kuppivala premam 🥳🥳❤️❤️
Yട dear
Good video with a bunch of good messages. Not only food related, but also philosophical. Kudos to you!
ഞാൻ ആദ്യായിട്ടാണ് ചേച്ചിയുടെ വീഡിയോ കാണുന്നത് ഒരുപാടിഷ്ടായി 💗
Njan ee video skip cheyyathe kandu very very thanks give to us.a wonderful thoughts😊
Chechy Aa wheat bread nte racipe iduo
തരാം.
Annamma glamour alle😍😍
ചുമ്മാ
Annayodu orupadishttom🤗🥰🥰🥰lekshmi punel ninnum🙏
പൂനെയിൽ മകൻ പഠിക്കുന്നു. സിംബയോ സി സിൽ.. ലച്ചു എവിടെയാ..
dear സുപ്രഭാതം,
നമ്മുടെ ചാനൽ subscribe ചെയ്തില്ലാ എങ്കിൽ ചെയ്യാൻ മറക്കല്ലേട്ടോ
shorts മാത്രമല്ലാ ചാനലിൽ കിടിലൻ videos ഉണ്ടേ..
അന്നമ്മ
Annammo,
Puli kutty aane💖
Cheriyulliyum jeeragavum puttukuttiyekkano iduga. Eeth jeeragama
അതെ. ചെറിയ ജീരകം. ഞാൻ പുട്ടുണ്ടാക്കണ വീഡിയോ മുൻപ് ചെയ്തിട്ടുണ്ട്.
video ഇഷ്ടമായോ?
ചാനൽ subscribe ചെയ്യാനും വീഡിയോ ഷെയർ ചെയ്യാനും മറക്കല്ലേട്ടോ
അന്നമ്മ
kazhiyunnathum kalluppu upayogikkunnathaanu nallathu
Yes.. dear ..
നന്ദി dear , സുപ്രഭാതം സ്നേഹം.സന്തോഷം. ഇഷ്ടമായാൽ
ഞങ്ങളുടെ ചാനൽ Subscribe ചെയ്യാൻ മറക്കരുത്ട്ടോ ..
അന്നമ്മ
Chechi puttil ulli ചേർക്കുന്നത് കൃത്യമായി ഒന്ന് പറഞ്ഞു തർമോ
പുട്ടിൽ അല്ല പുട്ട് കുടത്തിൽ ചെറുള്ളി ജീരകം ചതച്ച് ചാനലിൽ video ഉണ്ട്
Hi Annamma love your videos n God bless you can u pls share the wheat bread recipe
ഉടനെ ചെയ്യാം..
Great🥰. Can you please upload wheat bread recipe?
sure dear ..
ഒത്തിരി സന്തോഷം അതിലേറെ സ്നേഹം .subscribe ചെയ്ത്
കൂടെ ഉണ്ടാകില്ലേ? ഇത് മാത്രം കണ്ട് നിർത്തല്ലേ dear ..
അന്നമ്മ 💖
ഈ ചാനലിലെ എല്ലാ വീഡിയോ യും ഞാൻ കണ്ടു കൊണ്ടിരിക്കുന്നു. വെള്ളം, exercise videos ഒക്കെ കണ്ടു. ഒരുപാട് ഇഷ്ടം. വല്ലാത്ത പോസിറ്റീവ് എനർജി ഫീൽ ചെയ്യുന്നു videos കണ്ടിട്ട്. ചേച്ചിയുടെ fan ആയി മാറി 🥰
Annamma bread recipe idane
Chechi super .from Uk .please share your recepies.wheat bread etcccc
ഹായ് ചേച്ചി
❤ ചേച്ചിന്റെ വീടിയോ മുമ്പ് ഞാൻ കണ്ടു എനിക്ക് കരച്ചൽ വന്നു ഞാൻ കാണൽ നിർത്തി അതിന്റെ ശേഷം ഇപ്പോൾ ആണ് കാണുന്നത്❤👌👌👌🥰
ചിരിച്ചാൽ മാത്രം മതി.
Enda vayar koodan karanam
Njan adyayitan vlog kanunnad. Eppoyum shorts kanarund
12 തവണ പ്രസവിച്ചതാണ്
അതാ കാരണം.
dear സുപ്രഭാതം,
നമ്മുടെ ചാനൽ subscribe ചെയ്തില്ലാ എങ്കിൽ ചെയ്യാൻ മറക്കല്ലേട്ടോ
shorts മാത്രമല്ലാ ചാനലിൽ കിടിലൻ videos ഉണ്ടേ..
അന്നമ്മ
Wheat bread ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് പറഞ്ഞു തരണേ അന്നമ്മേ
Super chechi ❤
Vayar korayan belt ano use cheiyunne
Wheat bread recipe parayane chechi❤❤
Great annama ❤
wheat bread recipie?
സൂപ്പർ വീഡിയോ
dear,നമ്മുടെ ചാനൽ ഒന്ന് subscribe ചെയ്ത് നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ
Enikk othiri ishta ningale vidio❤
Good Annamma
കാണാ റേ ഇല്ല ?
എന്നെന്നും സ്നേഹത്തോടെ
നന്ദി dear , സ്നേഹം.
നമ്മുടെ ഈ ചാനൽ Subscribe ചെയ്യാൻ മറക്കരുത്ട്ടോ ..
അന്നമ്മ
Chechi orupadu eshtam❤
Love you..
സ്നേഹം സന്തോഷം. നമ്മുടെ ചാനൽ ഒന്ന് subscribe ചെയ്ത് നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ .ഇതി ൽ നിർത്തല്ലട്ടോ...
Wheat bread recipie plsssss
ഉടനെ ഇടാം.
Love u annammaaaa
ഇന്നത്തെ video കാണൂ.
Adipoli annammee chechiyyee 👍👍👍👍iam yoga techer ❤❤❤
Morning ezhunelkan bayangara madiya annamma.. Oru motivation tharavo.. Nerathe eneekan
തരാല്ലോ.
Njanum unde udayam kanate 😂
Chechi hot waterinte gunangal enthokkeyanennu parayoo....
What is the reason for stomach
Chechi video super ❤❤❤❤
സ്നേഹം dear
ചോളപൊടി എവിടെ കിട്ടും?
Chanal super👌
എല്ലാ Super market ൽ കിട്ടും.
Samsarikkumbol kithapp undo dear ..enikk mathram thonunnathano
ഞാൻ തിരുവനന്തപുരത്തുള്ളതാണ് അന്നക്കുട്ടിയെ കാണാൻ എന്നെങ്കിലും സാധിക്കുമോ എന്റെ മോളുടെ പേരും അന്നയാണ്
Tv m വരുമ്പോൾ കാണാം.
Wheat bread recipe idamo
Yes
Love you dear ❤️❤️❤️
Love you.video ഇഷ്ടമായോ?
ചാനൽ subscribe ചെയ്യാനും വീഡിയോ ഷെയർ ചെയ്യാനും മറക്കല്ലേട്ടോ
അന്നമ്മ
Hi chechi...enik 34 age aan 7 വർഷമായി ഷുഗർ ഉണ്ടായിട്ട് എത്ര
മരുന്ന് kazhijittum normal ആകുന്നില്ല എന്തെങ്കിലും ടിപ്സ് ഉണ്ടാഗിൽ പറഞ്ഞ് തരുമോ....
കൂവളത്തിൻ്റെ ഇല തിളപ്പിച്ച വെള്ളം കുടിക്കാം
മുക്കുറ്റി സമൂലം അരച്ച് കഴിക്കാം.
Thank you chechi
എത്ര ദിവസം കുടിക്കണം
എപ്പോഴാണ് കുടിക്കേണ്ടത്
രാവിലെ.
കുറയും വരെ..
മരുന്ന് മുടക്കരുത്
ചെക്ക് ചെയ്യണം ഇടക്ക്
യോഗ ചെയ്യാൻ അറീല വീഡിയോ ചെയ്യുമോ വൈറ്റ് കുറക്കണം
ചെയ്യാം.
Enikkum ariyanam
Hai chechi enikum kuttikal ayittilla chechiye Katha kettapool oru pratishayud kathirikkunnathinu oru falamudavumennu
Annamma what about dinner??
കാപ്പി + wheat bread - 1
Wheat bread recipe Edo please ❤❤
ഉടനെ ഇടാം.
അടിപൊളി 😁😁😁
video ഇഷ്ടമായോ?
ചാനൽ subscribe ചെയ്യാനും വീഡിയോ ഷെയർ ചെയ്യാനും മറക്കല്ലേട്ടോ
അന്നമ്മ
എനിക്ക് ചേച്ചീനെ ഒന്ന് കാണാൻ ആഗ്രഹം ഇണ്ട് ❤
ഒരിക്കൽ നടക്കും..
സുപ്രഭാതം dear,നമ്മുടെ ചാനൽ ഒന്ന് subscribe ചെയ്ത് നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ
Yoga kurichu detali parayamo? Enge join cheyam?
description box ൽ മാഷുടെ നമ്പർ ഉണ്ട് .. കേട്ടോ..
dear,
നിറഞ്ഞ സ്നേഹം.നന്ദി.. നമ്മുടെ ഈ ചാനൽ subscribe ചെയ്യണേ..
അന്നമ്മ
എന്റെ അന്നമ്മോ ഇങ്ങള് ചുപ്പറാ ❤
ചക്കര ഉമ്മ
ചെറുപയർ കറി കാണുമ്പോ തന്നെ കഴിക്കാൻ തോന്നുന്നു. ഇതിന്റെ. റെസിപ്പി ഇടാമോ
Annammo❤
dear,
വീഡിയോ ഇഷ്ടപ്പെട്ടോ? ഈ ചാനൽ subscribe ചെയ്തിട്ടില്ലങ്കിൽ ചെയ്യാൻ മറക്കല്ലേ?
അന്നമ്മ.
അനാമ്മ പോലെ അനാമ്മ തന്നെ 💞💞💞
നിറഞ്ഞ സ്നേഹം