അവർക്കു ഞാൻ 3 💖💖💖അയക്കും | വെട്ടിയാർ ഫലിതങ്ങൾ -Episode 1 | Sreekanth Vettiyar Fun Interview | Comedy

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 221

  • @videostrawberry
    @videostrawberry  3 ปีที่แล้ว +39

    ഈ ചാനലിൽ 10 ലക്ഷത്തിന് മുകളിൽ ആളുകൾ കണ്ട വൈറൽ വിഡിയോകൾ :👇👇👇
    ഓഫർ പറയാൻ വിളിച്ച ഐഡിയ ക്കാരിയെ വളച്ച വിരുതൻ
    👉👉👉 th-cam.com/video/zGP_F863uLg/w-d-xo.html
    പ്രളയം മുന്നേ പ്രവചിച്ച ജ്യോത്സന്റെ ഞെട്ടിക്കുന്ന പുതിയ പ്രവചനം
    👉👉👉 th-cam.com/video/WKTh2QsQjFw/w-d-xo.html
    ശോഭന പരസ്യപ്പെടുത്തുന്നു Shobana on her Boyfriend !
    👉👉👉 th-cam.com/video/qVMgnCxxvFg/w-d-xo.html
    60 കഴിഞ്ഞ താരങ്ങളിൽ മമ്മൂക്ക തന്നെ ചുള്ളൻ, മമ്മൂട്ടിയുടെ പ്രായമുളള 10 സൂപ്പർതാരങ്ങൾ! Mammootty
    👉👉👉 th-cam.com/video/n00kKJOwQlA/w-d-xo.html
    ഭർത്താവ് ഭാഗ്യവാനെന്നു ആരാധകൻ, പരസ്പരം ഫെയിം ഗായത്രിയുടെ മറുപടി
    👉👉👉 th-cam.com/video/QwaYe_syZgc/w-d-xo.html
    മമ്മൂട്ടിയുടെ ഭാര്യയെ കുറിച്ച് ഒരു പ്രമുഖ നടൻ പറയുന്നത്.
    👉👉👉 th-cam.com/video/mcpBhB6t7cY/w-d-xo.html
    മസിൽ പിടിച്ചിരിന്ന മമ്മൂട്ടിയെ പോലും ചിരിപ്പിക്കുന്ന നെൽസൺ
    👉👉👉 th-cam.com/video/1nvhwBN0K-o/w-d-xo.html
    ഇനിയൊത്ത് ജീവിക്കാനാവില്ലെന്ന് റിമി ടോമി, കാരണം വിചിത്രം
    👉👉👉 th-cam.com/video/gtLWKYLNNNo/w-d-xo.html
    മകന്‍റെ വിചിത്ര സ്വഭാവം ഏറ്റുപറഞ്ഞ് മോഹൻലാൽ
    👉👉👉 th-cam.com/video/b68c6CceBzM/w-d-xo.html
    ചിരിച്ചു മരിക്കും! ഇത് ചെയ്തവൻ ആരായാലും നമിച്ചു മച്ചാനെ,
    👉👉👉 th-cam.com/video/d3B5nF2R6kM/w-d-xo.html
    ദുരിതപേമാരിയിൽ നിന്നും രക്ഷപെട്ട ധർമ്മജന്റെ അനുഭവം
    👉👉👉 th-cam.com/video/xS4knfG1R1c/w-d-xo.html
    മോഹൻലാലിന്റെ ഒരു തുറന്ന കത്ത് പിണറായിക്ക്
    👉👉👉 th-cam.com/video/ONI8yg9aHl4/w-d-xo.html
    നിങ്ങളുടെ വീട്ടിൽ മണിപ്ലാന്റ് വളർത്തിയിട്ടുണ്ടോ? എങ്കിൽ
    👉👉👉 th-cam.com/video/cV_tPe0ti84/w-d-xo.html
    നമ്മൾ പുറമെ കാണുന്നത് മാത്രമല്ല ദിലീപ് നാദിർഷ സൗഹൃദം
    👉👉👉 th-cam.com/video/r3pYq3CA_4Y/w-d-xo.html
    സീരിയൽ താരങ്ങളുടെ പ്രതിഫലങ്ങൾ
    👉👉👉 th-cam.com/video/YOyNtfGVeyU/w-d-xo.html
    മോഹന്‍ലാല്‍ മുതല്‍ പൃഥ്വിരാജ് വരെ, കഷണ്ടിയുണ്ട്... പക്ഷേ
    👉👉👉 th-cam.com/video/tvV9zQaQQIc/w-d-xo.html
    ===========================================
    കൂടുതൽ വിശേഷങ്ങൾ Instagram Reels ആയി ഇടുന്നുണ്ട് ട്ടാ .. ഒന്ന് കേറി നോക്കണേ 🤩
    instagram.com/videostrawberry/
    ===========================================

  • @techgraphy6658
    @techgraphy6658 3 ปีที่แล้ว +236

    ശ്രീകാന്ത് വെട്ടിയാരുടെ യോഗ്യത എന്തെന്ന്. ....CV ഉണ്ടാക്കിയ അക്ഷയയിലെ ചേച്ചിക്ക് മാത്രമല്ല...ഇന്ന് അങ്ങേരുടെ വിഡിയോ കാണുന്ന ലക്ഷ കണക്കിന് ആരാധകർക്കും അറിയാം...

  • @__alinah_3391
    @__alinah_3391 3 ปีที่แล้ว +202

    Vettiyaar ഫാൻസ്‌ ലൈക്‌ 👍👍👍ലൈക്‌ ബട്ടൺ അടിച്ചു പൊട്ടിച്ചാട്ടെ..✌️✌️✌️

  • @strangeme8609
    @strangeme8609 3 ปีที่แล้ว +272

    ഈ ചിരി ഒറിജിനൽ ആണല്ലേ...😂😍

  • @MKNEELAMANA
    @MKNEELAMANA 3 ปีที่แล้ว +86

    ICUലെ ഒരു ട്രോളൻ ആയി വന്ന്‌ ഇപ്പൊ കേരളം മൊത്തം പ്രശസ്തൻ ആയ കോമഡി കണ്ടൻറ് ക്രിയേറ്റർ ആയി മാറിയ ശ്രീകാന്ത് വെട്ടിയാറിന് അഭിനന്ദനങ്ങൾ..
    ഇത് ട്രോളന്മാരുടെ വിജയം..

    • @MKNEELAMANA
      @MKNEELAMANA 3 ปีที่แล้ว

      @Althaf kabeer മനസ്സിലായില്ല..

  • @motordrift1230
    @motordrift1230 3 ปีที่แล้ว +92

    നിലപാടിൽ ഉറച്ചു നിക്കുന്ന മനുഷ്യൻ...💥💥💥💥

  • @joblemathew8209
    @joblemathew8209 3 ปีที่แล้ว +46

    Vettiyar valare underrated aane!Idehathinte contents vere level aane.

  • @binoyna3
    @binoyna3 3 ปีที่แล้ว +26

    മൂപരുടെ ചിരി 😁😁😁 അതാണ് എനിക്ക് ഇഷ്ടം 😁

  • @shabnashabz6859
    @shabnashabz6859 3 ปีที่แล้ว +26

    നിങ്ങൾ വേറെ ലെവൽ ആണ് മനുഷ്യ...❤️❤️😘

  • @fakirmasood
    @fakirmasood 3 ปีที่แล้ว +25

    ഉറപ്പല്ലേ... ഇയാൾ famous ആവും..
    ഇനി പതിയെ പതിയെ പൊങ്ങിക്കോളും.. interview ഉം ഒക്കെ ആയിട്ട്..😍

  • @__alinah_3391
    @__alinah_3391 3 ปีที่แล้ว +33

    പൊളിയെ... സെറ്റ് ആക്ക് സെറ്റ് ആക്ക്.. Pever വരട്ടെ.🔥🔥🔥🔥

  • @smokey9345
    @smokey9345 3 ปีที่แล้ว +18

    പഹയന്റെ ചിരി ഒരു സംഭവം തന്നെ👌

  • @strangeme8609
    @strangeme8609 3 ปีที่แล้ว +16

    പറയാനുള്ള കാര്യങ്ങൾ മുഖം നോക്കാതെ വെട്ടി തുറന്നു പറയുക എന്നത് ചില്ലറ കാര്യം അല്ല...അത് തന്നെ ജനങ്ങൾക്ക് കുരുപൊട്ടിക്കാതെ മനസ്സിലാക്കി കൊടുക്കാനും വെട്ടിയാർ സറിനു അറിയാം...,💥😁

  • @MinuTrishiva
    @MinuTrishiva 3 ปีที่แล้ว +39

    Gayatri chechi paranjit suni tom interview spoof muthal subscriber anu....
    Ellam onninonnu mechamm

  • @princypeter1269
    @princypeter1269 3 ปีที่แล้ว +11

    മാവേലിക്കര, വെട്ടിയർ ✨️✌️✌️

  • @afal007
    @afal007 3 ปีที่แล้ว +22

    *ശ്രീകാന്തേട്ടന്റെ കുസൃതികൾ 😂🔥*

  • @ashiqueash3731
    @ashiqueash3731 3 ปีที่แล้ว +22

    വെട്ടിയാർജി ഫേൻസ് 😍😍🔥🔥

  • @jaikrishnanp.g8608
    @jaikrishnanp.g8608 3 ปีที่แล้ว +8

    ഉള്ളത് അങ്ങനെ തന്നെ പറഞ്ഞു....😍😍👌👌

  • @sajinafee1413
    @sajinafee1413 3 ปีที่แล้ว +11

    Underrated malayalam youtuber... ❤️

  • @minimol7142
    @minimol7142 3 ปีที่แล้ว +1

    Enikk 2020 കലണ്ടർ ചേട്ടന്റെ യാത്ര അയപ്പ് വളരെയധികം ഇഷ്ടപ്പെട്ടു 👌

  • @yovtvbe8571
    @yovtvbe8571 3 ปีที่แล้ว +3

    ചേട്ട൯ interview ന് മു൯പ് മീ൯കറിയണോ കഴിച്ചേ..😉
    എരിയുന്നപോലത്തെ ടോണ്😄

  • @rahiph
    @rahiph 3 ปีที่แล้ว +9

    ♥️♥️♥️
    ഞാനും മൂന്ന് ലൊവ്വ്‌ ഇട്ടു!.....
    അയ്യേ!!.... വെട്ടിയാർ ചമ്മിപോയേ!!........

  • @asharkkashar7572
    @asharkkashar7572 3 ปีที่แล้ว +12

    Kgf kanan karanam ubaid ikka aanu njanangana ningale kande

  • @amal._hari1183
    @amal._hari1183 3 ปีที่แล้ว +14

    ഇജ്ജാതി മൻസൻ⚡️ 💥💯

  • @sagar6180
    @sagar6180 3 ปีที่แล้ว +6

    മുഴവൻ അങ്ങ് കണ്ടു.. കിടിലം മനുഷ്യൻ

  • @justlikethis1380
    @justlikethis1380 3 ปีที่แล้ว +15

    Google pay nte troll cheithappo aadhyam vannath Google pay nte ad 😂😂😂🤣🤣🤣🤣

  • @sujithpadmanabhan2506
    @sujithpadmanabhan2506 3 ปีที่แล้ว +52

    വെട്ടിയാർ കിടു 😍

  • @muhammedjabir3426
    @muhammedjabir3426 3 ปีที่แล้ว +15

    Ingere engeneyenkilum onnu famous aay kandaal mathi🤩

  • @wearealbeceleste6801
    @wearealbeceleste6801 3 ปีที่แล้ว +11

    Annante video nekkal kidu vit aanallo interview il😁😁😁

  • @RootSystemHash
    @RootSystemHash 3 ปีที่แล้ว +27

    താനൊരു സംഭവം തന്നെ!

  • @vyshnavkeezhurpurakkal865
    @vyshnavkeezhurpurakkal865 3 ปีที่แล้ว +55

    SGF 🔥🔥😂😂

  • @hafiz9956
    @hafiz9956 3 ปีที่แล้ว +11

    He is a genuine guy.., 💯

  • @nithin2255
    @nithin2255 3 ปีที่แล้ว +4

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ SV......♥️♥️♥️♥️

  • @nidheeshp8138
    @nidheeshp8138 3 ปีที่แล้ว +1

    ഇതിൽ പറഞ്ഞ എല്ലാ വീഡിയോയും കണ്ട് കഴിഞ്ഞു... 😍😍😍

  • @suhailsha7
    @suhailsha7 3 ปีที่แล้ว +37

    വെട്ടിയാർ ജി

  • @ansarudheennafeesayusaf6025
    @ansarudheennafeesayusaf6025 3 ปีที่แล้ว +2

    Njan ettavum kooduthal ishtapedunna trollen....😍😍😍😍

  • @infiniteentertainments2630
    @infiniteentertainments2630 3 ปีที่แล้ว +1

    ശരിക്കും ഇങ്ങനെ ആവേശം തന്നെയാണല്ലേ ചിരി ..😂🤣
    Pwoli 💥

  • @neethutp6781
    @neethutp6781 3 ปีที่แล้ว +10

    😍vettiyar sir 🔥

  • @ajithk.r6185
    @ajithk.r6185 3 ปีที่แล้ว +5

    Ijjathi manushyan💓🌼💓

  • @mohammedfayas5923
    @mohammedfayas5923 3 ปีที่แล้ว +6

    Vettiyar oru brand aavum 🔥😻

  • @mamthapaul1903
    @mamthapaul1903 3 ปีที่แล้ว +3

    Narmam kalarana samsara shyali athann vettiyarjiyude vijayam.... 🔥👌

  • @sreerag8050
    @sreerag8050 3 ปีที่แล้ว +13

    vettiyarji fans

  • @thomasjude7804
    @thomasjude7804 3 ปีที่แล้ว +4

    Bavumone mone irachichar ozhi
    Char illenkil meen curry ozhi😆😆

  • @dhilinnarayanan5487
    @dhilinnarayanan5487 3 ปีที่แล้ว +8

    vettiyar Sir ❤

  • @_kevi_n
    @_kevi_n 3 ปีที่แล้ว +6

    വെട്ടിയാർ ser fan❤️

  • @stanlychacko7092
    @stanlychacko7092 3 ปีที่แล้ว +59

    ദൃശ്യം 2 ട്രെയിലർ എന്നും 1 പ്രാവശ്യം എങ്കിലും കാണും. ആ വീഡിയോക്ക് മാത്രം എന്താണ് ഇത്ര പ്രത്യേകത എന്ന് എനിക്ക് തന്നെ അറിയില്ല.

    • @gokuldathb763
      @gokuldathb763 3 ปีที่แล้ว +3

      Sathyam njan kerambo ellam cmt idum ethra vattam kandann

    • @rahul4ever17
      @rahul4ever17 3 ปีที่แล้ว +3

      എൻ്റേത് ഒരു ചെറിയ ഫാമിലി ആണ്. അതുകൊണ്ട് ഒരു ചെറുത്...

    • @leenkumar5727
      @leenkumar5727 3 ปีที่แล้ว +2

      അല്ലെങ്കിൽ ഇങ്ങനെ എഴുപത്തൊക്കെ ഒഴിച്ച് തരോ 😄😄😂😂😂

  • @samsumith
    @samsumith 3 ปีที่แล้ว +1

    വെട്ടിയർ ഫലിതങ്ങൾ ഒരു ബ്രാൻഡ് ആയി മാറിക്കൊണ്ടിരിക്കുന്നു ❤❤❤

  • @user-dp3nt5nd4s
    @user-dp3nt5nd4s 3 ปีที่แล้ว +5

    My One and only favorite youtuber

  • @annageorge1992
    @annageorge1992 3 ปีที่แล้ว +3

    നിങ്ങൾ അടിപൊളിയാണ് വെട്ടിയാർ. ❤❤

  • @cyberpsychoss490
    @cyberpsychoss490 3 ปีที่แล้ว +6

    Vetiyar sir vere level😍😍😍😍

  • @rosebriji4433
    @rosebriji4433 3 ปีที่แล้ว +1

    Orurakshayum illa vettiyarr. 😄😄😄😄

  • @afthabmuhammed4661
    @afthabmuhammed4661 3 ปีที่แล้ว +4

    22:57 temple run undallo ambalattine chuttum oodoo🤣🤣

  • @tete9480
    @tete9480 3 ปีที่แล้ว +6

    Google pay......😂

  • @nisam7298
    @nisam7298 3 ปีที่แล้ว +22

    apo aa hum hum.. ennulla aa chiri original aanalle 😂

  • @nasarfaruddeen6921
    @nasarfaruddeen6921 3 ปีที่แล้ว +1

    ഇജ്ജാതി മനുഷ്യൻ😁🥰

  • @jibingeorgekarickom
    @jibingeorgekarickom 3 ปีที่แล้ว +2

    Vettiyar Ji uyir🔥❤️

  • @kkakhilan
    @kkakhilan 3 ปีที่แล้ว +5

    അണ്ണൻ പൊളി 😘

  • @sho.bbbvbhaanil5423
    @sho.bbbvbhaanil5423 4 หลายเดือนก่อน

    Ellaparipadikalum.....adipoliyanu...
    Ellam....orupadu
    Ishtapettu

  • @puppyjamoriginals2022
    @puppyjamoriginals2022 3 ปีที่แล้ว

    വെട്ടിയാർ ജീ നിങ്ങൾ അവസാനം പറഞ്ഞ ആ കാര്യം എനിക്ക് ഇഷ്ടപെട്ടു. ഉമ്മ സംഘടനയിൽ അംഗം അല്ലങ്കിൽ തന്നെയും സിനിമ ചെയ്യുന്നില്ലേ എന്നുള്ളതു ശരിയാണ്. കഴിവുള്ളവന് പടം ചെയ്യാൻ ഒരു സംഘടനയിലും അംഗം ആകേണ്ട ആവശ്യം ഇല്ല. പണ്ട് ഒരു വെള്ളിയാഴ്ച പടം ഇറങ്ങിയാൽ ഞാറാഴ്ച തിയറ്ററിൽ വൻ തിരക്കാണ്. ഓട്ടോ വിളിച്ച് നടു തളന്നു ചാരുകസേരയിൽ കിടക്കുന്ന അമ്മാവൻ തൊട്ടു കുടുംബസമേദം പോയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇന്ന് അതില്ല അതൊക്കെ മാറി netflixum Amazon ന്റെ വരെ കാലം ആയി. സിനിമ വിരൽ തുമ്പിൽ ആണ് ഇപ്പൊ സെൽഫോണുകളിൽ നിന്നും അവതരിക്കുന്ന മനോഹരമായ ഹ്രസ ചിത്രങ്ങൾ കണ്ടാൽ അത്ഭുതപെട്ട് പോകും. ആർക്കും പൂനെ ഇന്സ്ടിട്യൂടിലും പോകണ്ട, എംഡി യുടെ തിരകഥയും വായ്ക്കണ്ട. സാങ്കേതികതയുടെ നിറവിൽ നമ്മൾ മനുഷ്യന്റെ ചിന്തഗതിയും മാറിക്കൊണ്ട് ഇരിക്കുന്നു. വെട്ടിയാർ ജീ നിങ്ങളുടെ ഈ ഉള്ളൂ തുറന്ന് ഉള്ള സംസാരം ഞാൻ ഇഷ്ടപെടുന്നു. വിമര്ശിക്കേണ്ടതിനെ വിമര്ശിച്ചും ഒരാളുടെ മാനസിക നിലയെ ചൂഷണം ചെയ്യാതെ ഉള്ള ചളിയും എല്ലാം കൊള്ളാം. നിങ്ങളിൽ ഒരു ശ്രീനിവാസൻ ഒളിഞ്ഞു കിടക്കുന്നുണ്ട്. ഒന്ന് ശ്രെമിച്ചാൽ നിങ്ങൾക്കു അതിനെ പുറത്തു കൊണ്ട് വരാൻ കഴിയും. നിഷ്കളങ്കമായ ഈ ചളി മാലയാളം ഫിലിം ഇൻഡസ്ട്രിയിൽ ഒരു മുതൽകൂട്ടാണ് . ആനുകാലിക വിഷയത്തെ ചർച്ച ചെയ്യപ്പെടുന്ന 90 കളിലെ അനുസ്മരിപ്പിക്കുന്ന ഒട്ടനവതി സിനിമകൾ ചെയ്യാൻ സാദിക്കും. അങ്ങനെ വന്നാൽ എന്നേ മറക്കല്ലേ.. ഇവിടെ ഈ ശാസ്താംകൊട്ട പതാരത്തു വളർന്നു വരുന്ന ഒരു സത്യൻ അന്തിക്കാട് ഉണ്ട്. സിനിമ ആണ് സ്വപ്നം ഇപ്പൊ ഒരു ഷോർട് ഫിലിമിന്റെ പിറകെ ആണ്. വെട്ടിയാർ ജി നിങ്ങളെ നേരിട്ട് കാണണം എന്നുണ്ട്. ന്റെ രീതിയിൽ ഞാനും കഷ്ടപെടട്ടെ.. ആഗ്രഹം സത്യമാണെകിൽ ഈ പ്രപചമ് മുഴുവനും നമ്മുടെ കൂടെ നില്കും എന്ന് പൌലോ കൊയ്‌ലോ പറഞ്ഞിട്ടില്ലേ അതുപോലെ ആ സ്വപ്നത്തിലേക്കുള്ള യാത്രക്ക് പിറകെ ആണ് ഞാൻ. അന്നും ഇന്നും വേറൊന്നിനു വേണ്ടിയും വാശി പിടിച്ചിട്ടില്ല. പക്ഷെ ഇത് ജീവിക്കാൻ ഉത്തേജകം തരുന്ന സ്വപ്നമായിപോയി. സിനിമയെ പറ്റി ഒന്നും അറിയില്ല. ആകേ ഉള്ള എക്സ്പീരിയൻസ് കൈരളി വി ചാനലിൽ ഇടുന്ന 90 കളിലെ മനോഹര ചിത്രങ്ങൾ അതിൽ കൂടുതലും ശ്രീനിയേട്ടന്റെയും. കഴിവ് മാത്രം പോരല്ലോ ദൈവാനുഗ്രഹവും ഭാഗ്യവും കൂടെ വേണം അങ്ങനെ വരികെ ആണെങ്കിൽ നമുക്കു എവിടെലും വച്ച് കാണാം. വെട്ടിയാർ ജീ ക്ക് എന്റെ എല്ലാവിധ ഭാവുകങ്ങളും പ്രാർത്ഥനയും കൂടെ ഉണ്ട്. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. 🥰🥰🥰
    എന്ന്
    ശാസ്താം കോട്ടയിൽ നിന്നും അഖിൽ (25)
    തൊഴിൽ രഹിതൻ!

  • @Newtonewzeland
    @Newtonewzeland 3 ปีที่แล้ว +16

    Vettiyar serrr

  • @gouthambabu6671
    @gouthambabu6671 3 ปีที่แล้ว +6

    This one is lit🔥🔥

  • @MithlajManzoor
    @MithlajManzoor 3 ปีที่แล้ว +2

    Vettiyar kidilam❣️

  • @നിരാശകാമുകൻ-ബ6ഝ
    @നിരാശകാമുകൻ-ബ6ഝ 3 ปีที่แล้ว +4

    വെട്ടിയാർ സെർ 💜💜💜💜💯

  • @basilvarghese3161
    @basilvarghese3161 3 ปีที่แล้ว +3

    അണ്ണൻ ഉയിർ 😍😍😍😍😍

  • @gokulc124
    @gokulc124 3 ปีที่แล้ว +1

    💗💗💗vettiyar sir uyir

  • @drveenajs
    @drveenajs 3 ปีที่แล้ว +46

    I love this person ❤

  • @Mylittlethings_..
    @Mylittlethings_.. 3 ปีที่แล้ว +1

    Chettante chiri ketta chiri varum😂😂😂

  • @sachingeorge7547
    @sachingeorge7547 3 ปีที่แล้ว +3

    Great fan of u... A great content creator....

  • @hassanmanzoor4844
    @hassanmanzoor4844 3 ปีที่แล้ว +2

    Best..
    I like his attitude.
    👍

  • @anuragsanjay8571
    @anuragsanjay8571 3 ปีที่แล้ว +4

    Vettiyar❤️❤️❤️❤️

  • @saadafarhana3931
    @saadafarhana3931 3 ปีที่แล้ว

    Mooperde videos nekal rasam interviews aanu😁

  • @prashantht9692
    @prashantht9692 3 ปีที่แล้ว +1

    ഡേയ് ഇതെന്ത് ചിരിയാഡേയ് 🤣🤣🤣

  • @vishnuakshaya6617
    @vishnuakshaya6617 3 ปีที่แล้ว +1

    Pwolich bro 😎😎

  • @aryaarun9610
    @aryaarun9610 3 ปีที่แล้ว

    ഇദ്ദേഹത്തിന്റെ interview normal സ്പീഡിൽ തന്നെ ഇട്ട് കാണാം.. No lag at all... 😍😎🤗🤩

  • @Itzjithin
    @Itzjithin 3 ปีที่แล้ว +1

    Chettante chiri kidu 👌

  • @Cheeze-z5i
    @Cheeze-z5i 3 ปีที่แล้ว +2

    Vettiyar ji allelum kidu

  • @ashikrahim5573
    @ashikrahim5573 3 ปีที่แล้ว +2

    Vettiyarji🔥❤️

  • @sangeethvs7308
    @sangeethvs7308 3 ปีที่แล้ว +1

    വെട്ടിയാർ ജീ 😂💥💓

  • @Studiohigh
    @Studiohigh 3 ปีที่แล้ว +1

    Sreekanth Ettan❤️😘

  • @yadhu.krishnan.__
    @yadhu.krishnan.__ 3 ปีที่แล้ว +1

    വെട്ടിയർ ❤ പൊളി 🤩

  • @shyamandtechnology
    @shyamandtechnology 3 ปีที่แล้ว +2

    പ്രവാസം കഴിഞ്ഞിട്ട് ജീവിക്കാൻ യൂട്യൂബ്.. ഔ .. നമ്മളെ പോലെ തന്നെ :D

  • @justinjy009
    @justinjy009 3 ปีที่แล้ว +11

    ആലപ്പുഴ ഡാ 🔥🔥

  • @vinay9249
    @vinay9249 3 ปีที่แล้ว +2

    വെട്ടിയാർ ❤️❤️😍

  • @rashmicp4356
    @rashmicp4356 3 ปีที่แล้ว +1

    Vettiyare.... Umma ❤️🤗

  • @geethusheaven945
    @geethusheaven945 3 ปีที่แล้ว

    Adipoliii chettayiiii😍🥰😍🥰😍

  • @alexthomas625
    @alexthomas625 3 ปีที่แล้ว +1

    Vettiar sir uyir

  • @drveenajs
    @drveenajs 3 ปีที่แล้ว +9

    ❤❤❤❤❤

  • @madhavam6276
    @madhavam6276 3 ปีที่แล้ว +1

    19:30 Tini Mon@@#₹&_plane il pokumpol pilot Vanitha aanennu arinjal enth cheyyum🤣🤣🤣🤣

  • @shyamaambily1731
    @shyamaambily1731 3 ปีที่แล้ว +1

    Chiriyanu main💜❤😂👏

  • @nidhinkp7799
    @nidhinkp7799 3 ปีที่แล้ว +1

    8:12 സാൻ്റെ നീ ആടിയ ലീലകൾ ഒന്നൂടെ ആടൂലെ....🔥🔥

  • @adarshmcheemeni5690
    @adarshmcheemeni5690 3 ปีที่แล้ว +1

    വെട്ടിയാർ അണ്ണൻ 🔥🔥

  • @learnwithharitha
    @learnwithharitha 3 ปีที่แล้ว +2

    പൊളി😁

    • @jijogj
      @jijogj 3 ปีที่แล้ว

      ഹായ് ഇപ്പൊ യുക്തിവാദ പ്രവർത്തനം ഒന്നും ഇല്ലെ? ഞാനും യുക്തിവാദി ആയിരുന്നു

    • @learnwithharitha
      @learnwithharitha 3 ปีที่แล้ว +1

      ജീവിക്കാൻ അങ്ങോട്ടും ഇങ്ങോട്ടും കിലോമീറ്റർ കണക്കിന് നെട്ടോട്ടം ആണ് സുഹൃത്തേ

  • @meeraramachandran8260
    @meeraramachandran8260 3 ปีที่แล้ว

    Chiriyanivante main🥰

  • @shamnads1381
    @shamnads1381 3 ปีที่แล้ว +1

    ശ്രീകാന്തേ നീ പൊന്നപ്പനല്ല ടാ തങ്കപ്പൻ തങ്ക അപ്പൻ കിടു

  • @ullasambalapuzha1935
    @ullasambalapuzha1935 3 ปีที่แล้ว +1

    അടിപൊളി 😍

  • @sarajsp6310
    @sarajsp6310 3 ปีที่แล้ว

    Vettiyar bro superb aaane.. ❤️❤️❤️

  • @althafkj2356
    @althafkj2356 3 ปีที่แล้ว +5

    SGF🔥

  • @akashanillal
    @akashanillal 3 ปีที่แล้ว

    Vettiyar uyir🥰🥰

  • @dudedudyfans1032
    @dudedudyfans1032 3 ปีที่แล้ว

    Adipowli ayittund

  • @vishnua2173
    @vishnua2173 3 ปีที่แล้ว +1

    Vettiyar G uyirz💥💥❣️🤩