dj Dupe Sumesh | Malayalam Thug Life Song | Sreekanth Vettiyar |

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2024
  • dj Dupe Sumesh | Malayalam Thug Life Song | Sreekanth Vettiyar |
    the untold life of duplicate സുമേഷ്
    content : sreekanth vettiyar
    Starring: Siju Sunny, Jesto Saji, Sreekanth Vettiyar, Shivasankar Shiva, Kunjatta, Mercy Sunny, Anoop Vishwam
    Director: Shivashankar Shiva
    Camera: Gabriel Francis
    Edit, voice over, effects: Noel Thomas
    Design: Renjith Surendran
    Lyrics & Singer: Sreekanth Vettiyar

ความคิดเห็น • 1.3K

  • @AswinMadappally
    @AswinMadappally 3 ปีที่แล้ว +2895

    അടിച്ച് off ആയിട്ടുള്ളവർക്ക് നല്ലത് പോലെ കലങ്ങും 🤣.. പൊളി 👌👌

  • @mrbeats123_
    @mrbeats123_ 3 ปีที่แล้ว +996

    😄 DJ sumesh 😂
    Ijjathi lyrics 🔥 bavumone 💥

    • @Devarajk1234
      @Devarajk1234 3 ปีที่แล้ว +4

      hii

    • @mrbeats123_
      @mrbeats123_ 3 ปีที่แล้ว +4

      @@Devarajk1234 hi

    • @Devarajk1234
      @Devarajk1234 3 ปีที่แล้ว +3

      @@mrbeats123_ അന്റെ ചാനലിൽ ഒന്ന് കമന്റ്‌ ചെയ്യുമോ??

    • @Mrfoxgaming3923
      @Mrfoxgaming3923 3 ปีที่แล้ว +1

      Bavumone poli

    • @Voyagersz
      @Voyagersz 3 ปีที่แล้ว +1

      @@mrbeats123_ big fan bro

  • @pranavprakash2176
    @pranavprakash2176 3 ปีที่แล้ว +1869

    ശ്രീകാന്ത് വെട്ടിയാർ ഭാവിയിൽ മുട്ടാൻ പോകുന്നത് കരിക് ടീംനോടാണെന്ന് എത്ര പേർക്കറിയാം 🔥🔥😍😍

  • @vikvlogs
    @vikvlogs 3 ปีที่แล้ว +397

    കഴിവ് അതുള്ളവൻ വളർന്നു കൊണ്ടെയിരിക്കും ❤️
    തേങ്ങാ വെള്ളം അപാരം🙏

    • @jibinabrahamebenezer
      @jibinabrahamebenezer 3 ปีที่แล้ว +2

      Vik vlogs 👍

    • @vikvlogs
      @vikvlogs 3 ปีที่แล้ว +1

      ❤️

    • @Mibu_techy
      @Mibu_techy 3 ปีที่แล้ว +1

      Karikku dauglus bgm - th-cam.com/video/Z-2suDbO7_I/w-d-xo.html

  • @jeevanmathew5267
    @jeevanmathew5267 3 ปีที่แล้ว +751

    "അന്തിപൊൻവെട്ടം അരയിൽ മെല്ലെ താഴുമ്പോൾ മാനത്തെ മുല്ലത്തറയിൽ tomato ketchup"
    ഭീകര lyrics ആയിപോയി
    😁😁😁😆😆😆💓💓💓💓💓

    • @naveenbenny5
      @naveenbenny5 3 ปีที่แล้ว +2

      വയലാർ എഴുതുമോ ഇതുപോലെ 😂😂😂😂😂🤣🤣🤣

    • @kiranmanoj2315
      @kiranmanoj2315 3 ปีที่แล้ว +1

      Maani ketchup

    • @__-io9qh
      @__-io9qh 3 ปีที่แล้ว +1

      Aysheri😂

    • @beenaabraham2243
      @beenaabraham2243 ปีที่แล้ว

      😂അതെ

  • @leojohn8398
    @leojohn8398 3 ปีที่แล้ว +308

    10:00 ബാവുമോനേ വീണ്ടും വീണ്ടും കേൾക്കാൻ വന്നവർ ആരൊക്കെ ഉണ്ട്😍🔥🔥🔥

    • @muhammedajmal2681
      @muhammedajmal2681 3 ปีที่แล้ว

      Pinne

    • @sreevaishnav_SV
      @sreevaishnav_SV 3 ปีที่แล้ว

      HEMMEE THEEE......

    • @jibinjacob2840
      @jibinjacob2840 3 ปีที่แล้ว +1

      പൊളി കമന്റ്... എത്ര പ്രാവശ്യം എഡിറ്റ് ചെയ്തെടെയ്😊

    • @leojohn8398
      @leojohn8398 3 ปีที่แล้ว +3

      @@jibinjacob2840 ഒരു കൈയബദ്ധം നാറ്റിക്കരുത് 😄😆

  • @gokulkannur5891
    @gokulkannur5891 3 ปีที่แล้ว +121

    എന്റെ പൊന്നോ ഒരു രക്ഷ ഇല്ല. ബൗ മോനെ 🤣🤣ഇറച്ചി ചാറോ 🤣🤣🤣🤣🤣🤣പൊളി പൊളി യെ ❤️🔥

  • @abijithp92
    @abijithp92 3 ปีที่แล้ว +300

    ഇവനെ തൂക്കാൻ നിയമത്തിത് ഭയമായിരിക്കും... തൂങ്ങാൻ ഇവനും😂

    • @kkk19905
      @kkk19905 3 ปีที่แล้ว

      🤣😅

    • @jinsjohn2855
      @jinsjohn2855 3 ปีที่แล้ว

      😂

    • @Mibu_techy
      @Mibu_techy 3 ปีที่แล้ว

      Karikku dauglus bgm - th-cam.com/video/Z-2suDbO7_I/w-d-xo.html

    • @anandhu9925
      @anandhu9925 3 ปีที่แล้ว

      രണ്ടിനും മന്നാഡിയാർക്കു ഭയമില്ല... 😁

    • @shihabismail2389
      @shihabismail2389 2 ปีที่แล้ว

      😂😂😂😂

  • @AFAL_007
    @AFAL_007 3 ปีที่แล้ว +365

    *ഇവിടെ ആസ്ഥാന rappers നോടൊക്കെ പോകാൻ പറ ശ്രീകാന്ത് ഏട്ടൻ Field ൽ ഇറങ്ങി യാ മോനെ ഏതാ Lyrics 😂❣️*

    • @ELF_gaming
      @ELF_gaming 3 ปีที่แล้ว +1

      AFLU oo🙄🙄🙄

    • @afal007
      @afal007 3 ปีที่แล้ว +1

      @@ELF_gaming അതെ ഞാൻ തന്നെ 😁

    • @arayalentertainments8113
      @arayalentertainments8113 3 ปีที่แล้ว +1

      @@afal007 kumbidi😁

    • @Mibu_techy
      @Mibu_techy 3 ปีที่แล้ว

      Karikku dauglus bgm - th-cam.com/video/Z-2suDbO7_I/w-d-xo.html

  • @sneha619anna
    @sneha619anna 3 ปีที่แล้ว +288

    എത്ര പേര്‍ക്ക് അറിയാം വെട്ടിയാര്‍ സെര്‍ ന്റെ ആദ്യത്തെ ട്രൂ ലവ് ന്റെ കെട്ടിയോന്റെ പേരാണ് സുമേഷ് എന്നു? അല്ലെങ്കിൽ ഈ സുമേഷ് നോട് ഇതിനു മാത്രം വിരോധം എന്തിനാ..

    • @vvskuttanzzz
      @vvskuttanzzz 3 ปีที่แล้ว +2

      എജ്ജാതി😂

    • @divyanandu
      @divyanandu 3 ปีที่แล้ว +1

      😂😂😂😂

    • @rowdygamingmalayalam5270
      @rowdygamingmalayalam5270 3 ปีที่แล้ว

      🤣🤣

    • @febyfrancis4274
      @febyfrancis4274 3 ปีที่แล้ว

      😂😂😂😂

    • @mjavadks
      @mjavadks 3 ปีที่แล้ว +5

      അത് മൻസിലാവണെങ്കിൽ ഫേസ്‌ബുക്കിലോട്ട് വരണം

  • @aravindsuresh5460
    @aravindsuresh5460 3 ปีที่แล้ว +59

    കീർത്തി 4B നടുക്കത്തെ ബെഞ്ച് മുടി ഇങ്ങനെ സൈഡിലോട്ട് ഇട്ടിട്ട് പ്ലീസ് ഫേസ്ബുക് തരൂ പ്ലീസ് 😂😂

  • @jibinvthomas6436
    @jibinvthomas6436 3 ปีที่แล้ว +119

    എന്തൊരു വാചകമടിയ... വാചകമടിയിൽ ഇവനെ കഴിഞ്ഞിട്ടേ വേറെ ആളുള്ളൂ.. Motivation speakers😂

  • @adhil3927
    @adhil3927 3 ปีที่แล้ว +154

    *അതിനിടയ്ക്കു സുക്കു അണ്ണന് ഇട്ടു വെച്ചു ല്ലേ....🤣😇*

    • @Mibu_techy
      @Mibu_techy 3 ปีที่แล้ว

      Karikku dauglus bgm - th-cam.com/video/Z-2suDbO7_I/w-d-xo.html

  • @scoobyy6962
    @scoobyy6962 3 ปีที่แล้ว +374

    *Acting* *level* ....😍💥

    • @sangeethsuriya5993
      @sangeethsuriya5993 3 ปีที่แล้ว +7

      മാമ എന്റെ ചാനലിലൊട്ടും വരുവോ 😁

    • @YaPaTechker
      @YaPaTechker 3 ปีที่แล้ว +3

      💥

    • @ELF_gaming
      @ELF_gaming 3 ปีที่แล้ว +2

      🌠🌠🌠

  • @ananthakrishnan8364
    @ananthakrishnan8364 3 ปีที่แล้ว +124

    ചെക് ബോർഡ് QrCode എന്ന് വിചാരിച്ച് Scan ചെയ്യ്ത വെട്ടിയാർ Ser 😂🤣

  • @mubakshir143
    @mubakshir143 3 ปีที่แล้ว +114

    അവസാനത്തെ റാപ്പ് മ്യൂസിക് പൊളിച്ചടുക്കി.....😍😍😍

  • @afal007
    @afal007 3 ปีที่แล้ว +296

    *അടിക്കുന്നു കിടക്കുന്നു നാട്ടുകാരെ കൊണ്ട് പറയിപ്പിക്കുന്ന and the cycle continues 😂😂🔥*

  • @annamolsaji7528
    @annamolsaji7528 3 ปีที่แล้ว +158

    അന്തി പൊന്ന് വെട്ടം അരയിൽ മെല്ലെ തഴുമ്പോൾ മാനത്തെ മുല്ല തറയിൽ ടൊമാറ്റോ കേച്ചാപ്പു വിണ്ണിൽ മാണിക്യ ചെപ്പു 😆😆😆😝

    • @Mibu_techy
      @Mibu_techy 3 ปีที่แล้ว

      Karikku dauglus bgm - th-cam.com/video/Z-2suDbO7_I/w-d-xo.html

  • @vishakh553
    @vishakh553 3 ปีที่แล้ว +21

    നോട്ടിഫിക്കേഷൻ വന്നതും ഇങ്ങ് കേറി പോരുന്നു. അത്രത്തോളം waiting ൽ ആയിരുന്നു 🤩.
    # VETTIYAR UYIR #

  • @user-tg9qz9rx4p
    @user-tg9qz9rx4p 3 ปีที่แล้ว +114

    *Guys can we make him hit 1M🥺♥️he deserves💯*

    • @_Meghanism_
      @_Meghanism_ 3 ปีที่แล้ว

      Sheryanu, but how execute make him viral like arjyou

    • @sabeenashihab5070
      @sabeenashihab5070 11 หลายเดือนก่อน

      Ys

  • @JerixMedia
    @JerixMedia 3 ปีที่แล้ว +347

    Bro ningal adalodakathinte bbigb spoofil mammootty ayi act cheythath ningal ano

    • @rajeshr7755
      @rajeshr7755 3 ปีที่แล้ว +10

      Alla athu akhil gp anu avrude teamil thanee ullatha

  • @anandum6065
    @anandum6065 3 ปีที่แล้ว +137

    വെട്ടിയാർ ഫാൻസ്‌ കുവൈറ്റ്‌ ഘടകം റിപ്പോർട്ടിങ് 😎😎

    • @anti_smoker
      @anti_smoker 3 ปีที่แล้ว +2

      പ്രസന്റ് 😌💥

  • @technotrivia
    @technotrivia 3 ปีที่แล้ว +124

    ഞാൻ ഓർത്തു "വെള്ളം" ട്രെയ്‌ലർ ഇന്റെ"ഡ്യൂപ്ലിക്കേറ്റ്" ആണെന്ന്..😂

  • @rekhaeg9862
    @rekhaeg9862 3 ปีที่แล้ว +20

    ഞാൻ ഇന്നലെ ഇങ്ങനെ ഇരുന്നപ്പോൾ ചെറുക്കന്റെ ഗ്ലോബ് കണ്ടു. അപ്പോ, എനിക്ക് തോന്നി ലോകം ഇചറേം ഉണ്ട്🤣🤣🤣🤣🤣

  • @funaayo5678
    @funaayo5678 3 ปีที่แล้ว +45

    ഇങ്ങളെ കരിക്കിലെടുക്കണം എന്നാണ് എന്റെ ഒരു ഇത്‌ ✌️
    Acting വേറെ ലെവൽ ❣️🔥😍

    • @sreekanthvettiyar
      @sreekanthvettiyar  3 ปีที่แล้ว +84

      അത് കിട്ടാത്ത കൊണ്ട ഞാൻ കരിക്ക് വെട്ടി പൊട്ടിച്ചത് വെറും പ്രതിഷേധം

    • @funaayo5678
      @funaayo5678 3 ปีที่แล้ว +2

      @@sreekanthvettiyar 😂😂😂

    • @afsalknassar2202
      @afsalknassar2202 3 ปีที่แล้ว +2

      @@sreekanthvettiyar 🤣🤣

    • @baisilbehanan77
      @baisilbehanan77 3 ปีที่แล้ว +1

      😂😂😂

    • @alexthomas625
      @alexthomas625 3 ปีที่แล้ว +3

      Engere eduthaal avanmare malathum, athu kondaa edukathe

  • @oleedkhanar939
    @oleedkhanar939 3 ปีที่แล้ว +144

    രണ്ടിനും മന്നാഡിയാർക്ക് ഭയമില്ല ❤️ ഇതൊക്കെ എങ്ങനെ 😂😂

  • @_Arjunrs_
    @_Arjunrs_ 3 ปีที่แล้ว +4

    എന്റെ mone🤣🤣👌.. എത്ര തവണ കേട്ടു എന്നു എനിക്ക് തന്നെ ഒരു പിടിയും ഇല്ല 👌👌

  • @dikkiloona6918
    @dikkiloona6918 3 ปีที่แล้ว +12

    ഇങ്ങേരു വൈകാതെ 1m അടിക്കും....വെറൈറ്റി സിംഹമേ....👍👍👍

  • @kochu5800
    @kochu5800 3 ปีที่แล้ว +26

    3:05 ലോകം ഇത്രേ ഉള്ളു 😂

  • @itsfarjaz
    @itsfarjaz 3 ปีที่แล้ว +13

    Bavumone Monee
    Erechi charozhi
    Charillenkil Meenkariyozhi
    😂👌Pwoliee 🔥🔥

  • @Aazikka
    @Aazikka 3 ปีที่แล้ว +15

    Thug rap Malayalam version vere level 😂. തേങ്ങയുടെ വെയിറ്റ് കുറച്ചതും. ഡ്യൂപ്ലിക്കേറ്റ് അളിയൻ സിന്ദാബാദ്💪

  • @ansara9245
    @ansara9245 3 ปีที่แล้ว +13

    എന്റണ്ണാ... ഡ്യൂപ്ലിക്കേറ്റ് സുമേഷ് ജി ..ചിരിച്ചു ഒരു വഴിയായി

  • @sreekuttysree9005
    @sreekuttysree9005 3 ปีที่แล้ว +48

    *ശ്രീ ഏട്ടാ വീഡിയോക്ക് കുറച്ചു day ആയി കാത്തിരിക്കു കയായിരുന്നു ❤️❤️😂😂*

    • @afal007
      @afal007 3 ปีที่แล้ว +3

      ഞാനും 🤞

    • @sreekuttysree9005
      @sreekuttysree9005 3 ปีที่แล้ว +1

      @@afal007 😁😘😘

    • @naveenbenny5
      @naveenbenny5 3 ปีที่แล้ว

      ഞാനും

  • @Nature08-l5n
    @Nature08-l5n 3 ปีที่แล้ว +14

    കീർത്തിയിൽ ഞാൻ അഭിമാനിക്കുന്നു😂 വെട്ടിയാർ പൊളി

  • @AtulSajeev20
    @AtulSajeev20 3 ปีที่แล้ว +4

    Ini statusukalil ee song bharikkum 🔥

  • @swalihak
    @swalihak 3 ปีที่แล้ว +17

    ഇയാളെ നാട്ടുകാരെ സമ്മതിക്കണം. എല്ലാ വീഡിയോയിലും കൂടെ കട്ടക്ക് നിക്കും 👌
    വെട്ടിയാ൪ ഗ്രാമം🔥

  • @afal007
    @afal007 3 ปีที่แล้ว +20

    *Motivational speaker Bgm ഇട്ട് ഓരോന്ന് പറയുന്നു നമ്മുടെ ശ്രീകാന്ത് ഏട്ടൻ അതിന് counter അടിക്കുന്നു യാ മോനെ 😂🔥*

  • @javedkalpeni
    @javedkalpeni 3 ปีที่แล้ว +4

    "Chardikkan varunnu... ee comedy kettit" 🤣🤣🤣 ... polich ...

  • @buddiestube8428
    @buddiestube8428 3 ปีที่แล้ว +13

    നിങ്ങൾ ഒരു രക്ഷയുമില്ല 😅 പൊളി 🤩🤩🤩🤩🤩നിങ്ങൾക്ക് ഒരു short ചെയ്തൂടെ 😍 അത് പൊളിക്കും 💯

  • @joethomas218
    @joethomas218 3 ปีที่แล้ว +39

    ബാവു മോനെ, മോനെ ബാവു മോനെ.
    Next viral item loading.
    Rappers നെ കണ്ടം വഴി ഓടിച്ചു വെട്ടിയാർ 🤣

  • @its_anitta
    @its_anitta 3 ปีที่แล้ว +25

    മാനത്ത് ടോമാറ്റോ കെച്ചപ്പോ😂ഇജ്ജാതി

    • @sreekanthvettiyar
      @sreekanthvettiyar  3 ปีที่แล้ว +7

      🤣🤣

    • @afal007
      @afal007 3 ปีที่แล้ว +3

      മാനത്തു നിന്ന് കൊണ്ട് വന്ന Tomato ketchup അനി കഴിച്ചിട്ടില്ല ലെ Taste ചെയ്തു നോക്കണം 🤞👀

    • @its_anitta
      @its_anitta 3 ปีที่แล้ว +1

      @@afal007 ഏയ് ചന്ദ്രനിലെ കയ്ചിട്ടുണ്ട്😌

    • @afal007
      @afal007 3 ปีที่แล้ว +2

      @@its_anitta ഏത് വാർക്കപണിക്ക് പോണ ചന്ദ്രൻ ആണോ

    • @afal007
      @afal007 3 ปีที่แล้ว +1

      @@Devaraj.k999 hi akcta യിൽ ഉണ്ടോ Name ?

  • @akhilganga9073
    @akhilganga9073 3 ปีที่แล้ว +64

    ആലപ്പുഴ കയർ ഫാക്ടറിയിൽ ഇല്ലല്ലോ ഇത്രേം ചകിരി 😂

  • @couplesinafricabyhimeshais2094
    @couplesinafricabyhimeshais2094 3 ปีที่แล้ว +3

    തണുത്ത ഷാർജാ ജ്യുസ്....
    മന്നാഡിയാർ റഫറൻസ്....
    ആലപ്പുഴയിലെ കയർ ഫാക്ടറിയിൽ ഇല്ലല്ലോ ഇത്രയും ചകിരി...
    ചെസ് ബോർഡ് സ്കാൻ ചെയ്ത നല്ലവനായ ഡ്യൂപ്ലിക്കേറ്റ് സുമേഷ്...
    മൊത്തം തഗ്ഗുകളുടെ ഒരു സംസ്ഥാന സമ്മേളനം...
    നന്നായി അവതരിപ്പിച്ചിരിക്കുന്നു...

  • @al_kelappan
    @al_kelappan 3 ปีที่แล้ว +6

    ആ കാലന്റെ വെറൈറ്റി പ്രോഡക്റ്റ് കണ്ടതിനുശേഷം എല്ലാ വിഡിയോയും കാണും 😌😆

  • @bathiposoat9534
    @bathiposoat9534 3 ปีที่แล้ว +34

    Sreekanth frist pin Ann ente. onnu chiynn pattmu

  • @skip9131
    @skip9131 3 ปีที่แล้ว +8

    "ആലപ്പുഴ കയർ ഫാക്ടറിയിൽ ഇല്ലല്ലോ ഇത്ര ചകിരി"😂👌

  • @anuragsanjay8571
    @anuragsanjay8571 3 ปีที่แล้ว +6

    ശ്രീനാഥ് വെട്ടിയാർ ന്റെ കോമഡി നല്ല കോമഡി ❤️

  • @jijogeorge8382
    @jijogeorge8382 3 ปีที่แล้ว +1

    ഇന്ന് ട്രയിനിൽ വെച്ചു വെട്ടിയാർ ജി ക്കൊപ്പം ഒരു ഫോട്ടോ എടുക്കാൻ പറ്റി.നന്ദി പ്രിൻസീ ഒരായിരം നന്ദി😍😍😍

  • @insaneterminator1257
    @insaneterminator1257 3 ปีที่แล้ว +12

    10:06 patty thodalum poottum ijjathy getup...😂😂😂

  • @malavika5696
    @malavika5696 3 ปีที่แล้ว +5

    എന്തിനൊക്കെ duplicate ഇറക്കിയാലും കുടിക്കുന്ന കള്ളിന് duplicate ഇറക്കാത്ത സുമേഷ് ഒരു കില്ലാടി തന്നെ 🔥🔥😂😌
    ഭാവുമോനെ 🤩🔥

  • @hazeebzaheer6187
    @hazeebzaheer6187 3 ปีที่แล้ว +13

    Maaahnnn, yur one o da most underrated one, lot o love buddy ❤❤❤❤❤

  • @kunjusumaaswathy279
    @kunjusumaaswathy279 3 ปีที่แล้ว +8

    ഡ്യൂപ്ലിക്കേറ്റ് പൊളിച്ചു 😍😍😍👌👌👌😂😂😂😂😂

  • @krishnapriyakichu4019
    @krishnapriyakichu4019 3 ปีที่แล้ว +28

    Ketchup song😍😍😍
    Duplicate Sumesh😁😁😁
    Come on everybody 💃💃💃

  • @user-nk2xb5mm1f
    @user-nk2xb5mm1f 3 ปีที่แล้ว +6

    അവസാനത്തെ remix വേറെ ലെവൽ ആയിരുന്നു 🔥❤️

  • @appusgaming8066
    @appusgaming8066 3 ปีที่แล้ว +12

    ഇതു വേറെ ലേവേളയല്ലോ, ട്വിസ്റ്റ് ഒളള കാര്യം പറഞ്ഞില്ല

  • @funaayo5678
    @funaayo5678 3 ปีที่แล้ว +13

    ബാവുമോനെ ..മോനെ ഇറച്ചി ചാരൊഴി..ചാരില്ലെങ്കിൽ മീൻകറി യിട്ടൊഴി ഇല്ലേലില്ലേൽ എന്തേങ്കിലുമൊഴി..
    Bavumone ബാവുമോനെ
    ഇജ്ജാതി lyrics 😂😂🔥

  • @alansatheesh1095
    @alansatheesh1095 3 ปีที่แล้ว +8

    പവർഫുൾ പീപ്പിൾസ് കമ്മിങ് ഫ്രം പവർഫുൾ പ്ലൈസസ് 🖤🖤🖤ഹിസ്റ്ററി വാസ് റോങ്ങ്‌ 🥳🥳🥳🥳🥳🥳പവർഫുൾ പീപ്പിൾസ്‌ മേക്ക് പ്ലൈസസ് പവർഫുൾ.............
    He is proove it💞💞

  • @jyothika_jyo4663
    @jyothika_jyo4663 3 ปีที่แล้ว +4

    *Rapper sreekanth vattiyar*
    *ഹാഹാ എന്താ ഗുമ്മ്* 🔥🔥🔥🔥❤️❤️

  • @akhilpvm
    @akhilpvm 3 ปีที่แล้ว +12

    *കറിവേപ്പിലയ്ക്ക് പകരം മൈലാഞ്ചി ഇല എടുക്കും എന്ന് പറയുമ്പോൾ തന്നെ മനസിലാക്കാം ഡ്യൂപ്ലിക്കേറ്റ് സുമേഷിന്റെ റേഞ്ച്* 🔥😁

  • @ranithpp2444
    @ranithpp2444 3 ปีที่แล้ว +24

    ഈ റൂട്ടിലെ കനാൽ മുഴുവൻ പുള്ളിയാ പണിഞ്ഞേ 🤣

  • @i__jish
    @i__jish 3 ปีที่แล้ว +17

    ആളുകൾ അറിയാതെ പോകുന്ന കലാകാരൻ

  • @sjb_sync
    @sjb_sync 3 ปีที่แล้ว +6

    ഇനി സ്റ്റാറ്റസും റീൽസും 'ബാവുമോനും ഇറച്ചിച്ചാറും' ഭരിക്കും. 💪💪💪🔈🔉🔊🎼🎵🎶🎧

  • @jwalashally6633
    @jwalashally6633 3 ปีที่แล้ว

    Ente ponno pwolichu onnum parayan illa polichu😂😂😀😀😀😝😝😝😝super..pwolichuuu.....

  • @speedworld2470
    @speedworld2470 3 ปีที่แล้ว +6

    Alelllum കഴിവ് ullavare angikerikan malayalikal ichiri തമാസമാണ് pedikanda chettan 1m hit like adikum

  • @Mr.Shuppandi
    @Mr.Shuppandi 3 ปีที่แล้ว +21

    *പെട്ടെന്നോടാണോ സ്പീഡിള്ളീലെന്താ*
    *ബൌ മോനേ..* 🤣🤣

  • @adithyaashok6343
    @adithyaashok6343 3 ปีที่แล้ว +7

    വയലാർ എഴുതുവോ ഇതുപോലെ.... 😄 😍😍😍

  • @akshay4848
    @akshay4848 3 ปีที่แล้ว +4

    ബാവ്മോനെ...ബാവ് മോനെ....എന്റെ മോനെ പൊളി സാധനം 😂😂

  • @sijeevamalu9854
    @sijeevamalu9854 3 ปีที่แล้ว +1

    Muthe njan thante katta fan aayi keta 😘😘😘😍😍😍

  • @vikings.777
    @vikings.777 3 ปีที่แล้ว +32

    ഈശ്ശി പൂശ്ശി 😅 🔥 5:52 🤣🤣

  • @buddiestube8428
    @buddiestube8428 3 ปีที่แล้ว +6

    10:26 yyah🤩mwone 💥pewer🥺💯

  • @cchandran216
    @cchandran216 3 ปีที่แล้ว

    Sreekanth annan fan aay njn ipo youtube edthal ningadae videos mathre kanarullu... All the best team❤

  • @jyothi5563
    @jyothi5563 3 ปีที่แล้ว +1

    Ulumbulla comedy 😂 ennu adyayitt kelkkuva... Videos ellam super... Eppozha ethokke kanunne🙃

  • @vishnua2173
    @vishnua2173 3 ปีที่แล้ว +5

    Bavu mone 😄👌🔥🔥🤩
    VETTIYAR G UYIR💥💥🤩😍

  • @akhilpvm
    @akhilpvm 3 ปีที่แล้ว +4

    *ഡ്യൂപ്ലിക്കേറ്റ് സുമേഷിന് രണ്ടാം ഭാഗം വേണം എന്നാണ് എന്റെ ഒരിത്* 😌🤩

  • @nmpai
    @nmpai 3 ปีที่แล้ว +1

    oo man last song...kidu

  • @aug5721
    @aug5721 3 ปีที่แล้ว +2

    NEXT LEVEL BRO😎

  • @noelthomas369
    @noelthomas369 3 ปีที่แล้ว +11

    Babu mone the new trending song gonna be🤣🤣

  • @pranadharshan8996
    @pranadharshan8996 3 ปีที่แล้ว +4

    TH-cam ini bavumone dj vettiyar🔥🔥 bharikkum🔥

  • @reneeshkr7240
    @reneeshkr7240 3 ปีที่แล้ว

    ദൈവമേ 😱😱😱മാരകം 😍🤩😍🤩♥️♥️♥️ഒരു രക്ഷയില്ല superb vettiyar 💪💪💪🔥🔥🔥🔥🔥👌👌👌👌👌

  • @svijiraj3941
    @svijiraj3941 3 ปีที่แล้ว +1

    Nthoru creativity aanu machaane😂😂😂 .....athikam vaikaathey ee channelinu reach kittum oru 1M adikkaanulla item okk eppozhey ethil ond🔥🔥🔥🔥🔥

  • @dzuzagaming6272
    @dzuzagaming6272 3 ปีที่แล้ว +25

    10:07 കഴുത്തിൽ chain ഉം പുട്ടൂം ഇട്ടെകുന്നെ ആരൊക്കെ ശ്രദ്ധിച്ചു

  • @appuappu5489
    @appuappu5489 3 ปีที่แล้ว +7

    Super 👍👍👍👍. Dj fans undo 👍👍👍

  • @NithinPt
    @NithinPt ปีที่แล้ว +2

    Vettiyarr🔥🔥🔥 Siju Sunny🔥🔥🔥

  • @ufo9310
    @ufo9310 3 ปีที่แล้ว +2

    Uff aa maala powlichu tta..🔥🔥

  • @crazzyfrog5770
    @crazzyfrog5770 3 ปีที่แล้ว +3

    അവസാനത്തെ 1.30 min!!ufff🔥🔥🔥🔥

  • @IMettymetty
    @IMettymetty 3 ปีที่แล้ว +10

    കർത്താവെ
    മ്മടെ റോക്കി ഭായ് അല്ലെ തെങ്ങിൻ തോപ്പിൽ കിറുങ്ങി ഇരിക്കുന്നത് 😆

  • @ashil1631
    @ashil1631 3 ปีที่แล้ว +1

    Vare level babu mon

  • @thusharac1617
    @thusharac1617 3 ปีที่แล้ว

    Kidukki.. thimarthu.. kalakki 🤩🤩

  • @sarathsarath2283
    @sarathsarath2283 3 ปีที่แล้ว +7

    ജി ചുമ്മ അടിച്ച് കേറി വാ❤️❤️❤️🤙

  • @vivekmanikandan9628
    @vivekmanikandan9628 3 ปีที่แล้ว +26

    10:00 Dj sumesh on stage 🔥🔥🔥

  • @aparnask1731
    @aparnask1731 3 ปีที่แล้ว +1

    ivde ethu item venelum edukkum.. vettiyar ji😎😎..റാപ് song polichu 😂😂👍👌

  • @vijesh640
    @vijesh640 3 ปีที่แล้ว +2

    Ijathi ..song pwolich

  • @annamolsaji7528
    @annamolsaji7528 3 ปีที่แล้ว +41

    നോക്കിക്കേ നല്ല പച്ച കളറ് ദേ സ്റ്റാറ്റസ് 😆😆

  • @Soorajrk777
    @Soorajrk777 3 ปีที่แล้ว +4

    Concept & creativity & acting... Level mahn👌🔥

  • @user-oi1qy6by2q
    @user-oi1qy6by2q 3 ปีที่แล้ว +2

    എൻ്റെ മോനേ
    ഇജ്ജാതി വരികൾ
    😅😅😂😂

  • @sabarikrishna6556
    @sabarikrishna6556 ปีที่แล้ว

    Aliya.....❤❤❤❤❤ Onnum parayan pattannilllaaa..... Ingu oman irunnu daily kaaanum.....aliya super duper......❤❤❤❤

  • @vtvinu7135
    @vtvinu7135 3 ปีที่แล้ว +33

    വെട്ടിയാർ ജിയുടെ കൂടെ സ്ഥിരം വിഡിയോയിൽ ഉണ്ടായിരുന്ന ആളിനെ ഇപ്പോൾ കാണുന്നില്ലല്ലോ... അക്ഷയ കേന്ദ്രത്തിന്റെ വിഡിയോയിൽ ഒക്കെ ഉണ്ടായിരുന്ന "അക്ഷയകുമാർ ".. ഇപ്പോൾ കാണുന്നില്ല

  • @Aki-ty3im
    @Aki-ty3im 3 ปีที่แล้ว +3

    Acting super 👍🔥song Vera level👌

  • @godwenkjohn2229
    @godwenkjohn2229 3 ปีที่แล้ว

    മച്ചാനെ ഇജ്ജാതി സോങ്. ബാബുമോനെ.... ഓ അന്യായ പൊളി 😆😆🤣🤣😂

  • @akshayks404
    @akshayks404 3 ปีที่แล้ว +1

    Oree polii 😂😂😂 dj polichu 💯😂