@@arabiyya9499 ഇവിടെ ഉണ്ടായിരുന്നു അന്ന് ചെയ്ത വീഡിയോ ഒന്നും വലിയ ഗും എനിക്ക് തോന്നിയില്ല.... എന്നിരുന്നാലും നമ്മടെ വെട്ടിയാർ ജീ ടെ വീഡിയോ ലൈകും cmt ഉം കൊടുത്തു സ്‌പോർട് ചെയ്തു
മുനികുമാരൻ എന്നു പറഞ്ഞിട്ട് അച്ഛന്റ്റെ പേര് യെശോധരൻ എന്നു കേട്ടയുടൻ എന്റെ ഭാവി അമ്മായി അച്ഛൻ എന്നു പറയുന്നിടത്തു ഹാസ്യം എന്നതിലുപരി ചേർച്ച ഇല്ലായ്മയുടെ ഒരു കല്ലുകടി ഉണ്ട് 😎😎😎😎 പക്ഷേ സ്കിറ്റ് അപാരം 🥰🥰🥰🌹🥰🥰🥰
വൈശാലിയുടെ ശബ്ദം അടിപൊളി...
Yessss
നമിത 💕
സത്യം 😊
നല്ല ശബ്ദം , ആ കുട്ടിക്ക് ❤
Gayika aanu. (Gaanamela)
വൈശാലിയുടെ
ശബ്ദവും ഗാനവും മനോഹരം 🥰
മുടങ്ങാതെ കാണുന്ന ഒരു വീഡിയോ ആണ് ഇത് ആശയദാരിദ്ര്യം നേരിടുന്ന മലയാള സിനിമയ്ക്ക് ഇവർ ഒരു മുതൽക്കൂട്ടാകട്ടെ ഒന്നും പറയാനില്ല സൂപ്പർ ബ്രോ 👌
വൈശാലിയുടെ പാട്ട് പൊളിയാണ് 😍
Chechi.....
Highly talented 💯
Excellent Voice......
Awesome dance 👏
ലെനിൻ ഒക്കെ ചുവപ്പ് മാറി ഇപ്പൊ കാവി ആയോ ijjathi🤣🤣
ഇല്ല ബ്രോ ഞമ്മളിപ്പോഴും ചൊവപ്പാ. ...
😂😂😂😂😂😂😀😀😀😀
@@leninjoy7891 😎😌
Omg I didn’t get that …. 🤦🤦🤦🤦
😂😂😂😂
She sang very well🔥🔥
🥰🥰മരവൂരിയല്ല മാൻതോലുമല്ല പിന്നെന്ത് മാങ്ങാത്തൊലിയാണീ മെറ്റീരിയൽ 🥰🥰
😂😂😂
Dreshyasringan...kallu.chethan..pokunna.pole.
😂😂😂
Linan
ലെനിനോക്കെ ചുവപ്പു മാറി കാവി ആയോ 😅
Lenin😂
ഒരു വേറിട്ട രീതിയിൽ... അവതരണം...
കലക്കി മാഷേ... 👍
5:12
മരച്ചീനി സോങ് അടിപൊളി
Vettiyarji &വൈശാലി 🔥
അടിപൊളി കോമഡി 👍
ദണ്ട് എടുത്ത്, കവണ ഉണ്ടാക്കിയ മകൻ 😂
വൈശാലി തകർത്തു 💪
ചിരിക്കാൻ ഏറെയുണ്ട് 😂
ഒരു രക്ഷയും ഇല്ല
പൊളിയാണ് ബ്രോ 🌹🌹🌹😍😍👍👍
വൈശാലി നന്നായിട്ട് പാടുന്നു...💕💕
വൈശാലിയുടെ പാട്ട് പൊളി....... കൊറേ നാൾ ശേഷം വെട്ടിയർ ജീ ടെ ചിരിക്കാൻ ഉള്ള സ്കിറ്റ് 😍😅
കുറേ നാൾ ഇദ്ദേഹം എവിടെയായിരുന്നു
@@arabiyya9499 ഇവിടെ ഉണ്ടായിരുന്നു അന്ന് ചെയ്ത വീഡിയോ ഒന്നും വലിയ ഗും എനിക്ക് തോന്നിയില്ല.... എന്നിരുന്നാലും നമ്മടെ വെട്ടിയാർ ജീ ടെ വീഡിയോ ലൈകും cmt ഉം കൊടുത്തു സ്‌പോർട് ചെയ്തു
ഇയാളെ കാണുന്നത് തന്നെ സന്തോഷം ഉള്ള കാര്യം ആണ്. പ്രത്യേക കഴിവുള്ള കലാകാരൻ 😍
Female voice super anu...vere level🔥🔥
Comedy as usual pwoliiii
നമിത ശ്രീകാന്ത് 2 പേരും പൊളിച്ചു ട്ടോ 🤣🤣അടിപൊളി ❤️🥰💯 👏👏
മുനികുമാരൻ എന്നു പറഞ്ഞിട്ട് അച്ഛന്റ്റെ പേര് യെശോധരൻ എന്നു കേട്ടയുടൻ എന്റെ ഭാവി അമ്മായി അച്ഛൻ എന്നു പറയുന്നിടത്തു ഹാസ്യം എന്നതിലുപരി ചേർച്ച ഇല്ലായ്മയുടെ ഒരു കല്ലുകടി ഉണ്ട് 😎😎😎😎 പക്ഷേ സ്കിറ്റ് അപാരം 🥰🥰🥰🌹🥰🥰🥰
എന്റെ മച്ചാനെ ഇത്രയും നല്ല കട്ട കോമഡി ഒക്കെ എവിടുന്നു വരുന്നു ❤️🌹❤️🌹❤️🌹 സൂപ്പർ സൂപ്പർ സൂപ്പർ അടിച്ചു കേറി വാ
That maracheeni lines uff✨️✨️✨️🤟🏼🤟🏼😍
പടച്ചോനേ 😂😂😂😂😂 Last Song,iyappollu Chirrichupooy😂😂😂😂
Maracheeni Song full Pwoli💥✌️💯
ഏത് ബ്രഹ്മപുരത്തെ പുകയിലേക്ക് വേണമങ്കിലും വരാം😃
എല്ലാവരും തകർത്തു ❤️🥰👍❤️
Chechide song poli🎉❤
Song പൊളിച്ചു 🥰😘
വൈശാലിയുടെ ശബ്ദം നന്നായിട്ടുണ്ട് 😍
അത് ഒരു ഉഗ്രൻ ആയതു കൊണ്ട് 👌
Manappally maadhavamenonte pretham indhuchoodane salyappeduthunna oru video please(chitha bhasmam ozhukkan avasanam indhuchoodan thanne pokunnu)
ഇതൊക്കെയാണ് സൂപ്പർ
Kidukki ...... onnum parayanillaaa......
Vaisaly voice super ❤
വൈശാലി സൂപ്പർ 🥰🥰🥰
Vaishali sings great
നന്നായി പാടി...👌👌👌
Mapranam karayogam ,,,💓💓
നിങ്ങ ശൂപ്പർ ആ..❤❤❤
aara paat paadiye adipoli
Bro, vere level 💥
1:55 വൈശാലി പാട്ട് പൊളി.
Oru rakshayum illatha sabtham....vysali poli
ലെനിൻ ചുവപ്പ് മാറി ഇപ്പൊ കാവിയായോ.....😄😄😄🤣🤣🤣🤣🤣
അമ്മച്ചി കിടുക്കി തിമർത്തു പൊളിച്ചു
Suppar🥰🥰🥰🥰
വൈശാലി സൂപ്പർ ആയി പാടുന്നുണ്ട്
വൈശാലിയുടെ മുടി ❤...
വൈശാലി സൗണ്ട് spr😍
ശ്രീകാന്ത് man ഒരേ പൊളി
വൈശാലിടെ മുടി 😘❤️
Nice ❤❤
പൊളി പൊളിയാണ് മുത്തേ
Super....
നമിത 🥰🥰
Ente nattukari❤
Yagathil ghee ozhikkan eadukkunna spoon 👌
First since kanunna navya chechiii😢😢😢😢
സൂപ്പർ
വൈശാലി നാടൻപട്ട് പാടുന്നുനുണ്ടല്ലോ (മത്തായി sunil ചേട്ടൻ )
വൈശാലിക്ക മുടി സൂപ്പർ ........
ഈ വീഡിയോയുടെ 2nd part ന് വേണ്ടി കട്ട waiting
ഋഷ്യശൃംഗന്റെ..... Crocs powlli....
ലെനിനൊക്കെ ഇപ്പോ ചുവപ്പ് മാറി കാവിയായോ...??? 😁😁😁👏👏👏
Vere level 😅
Father is not allowing him to go too far because his father is using his data using hotspot😅
😂😂😂 ningalde channel videos ellam nalla variety aanu . I like your videos.....😅😅
ലെനിൻ ഇപ്പോ ചുവപ്പ് മാറി കാവി ആയോ..!! 🤣🤣 What a thought man..!!🤣🤣🤣🤣
ലിനൻ ഒക്കെ ഇപ്പൊ ചുവപ്പ് മാറി കാവി ആയോ … പൊളി ഡയലോഗ് ..
ഇക്കണക്കിനു പോയാ 5 കൊല്ലം കൂടി കഴിഞ്ഞാൽ ലെനിൻ ഉം സ്റാലിൻ ഉം മാവോ ഉം ഒക്കെ കാവി പൂശപ്പെടും
Vaishali sound super. Lenin super
She sang really well
Vayishaali excellent. talented performance 🤝 song also 👌
Vettiyare marannathalla athu eduthu parayenda kaaryam illallo
Oh aa time li cross cherup indayiruno😅😅😅
Kanjavu.vali.thudangittano
അടിപൊളി
Superr😊
പാട്ട് കിടു 🥰👏👏
Vaishali sound 👍🏻
🎉🎉 🎉+1 for the girl good work
Ya Vida thazhakkara panchayathilano super chirikkam
❤️❤️❤️❤️❤️❤️😍😍😍😍👌👌👌
Vaishali song super🎉🎊🎉🎊
❤❤❤❤❤❤❤❤
ബ്ര്മപുരത്തെ പുക യ്ക്കകത്തോട്ടും😂😂
4:18: എക്സ്പിരിയസ് ഉണ്ടാന്നു ചോദിച്ചാ... 😁
പാട്ട് സൂപ്പർ
ലെനിൻ ❤️😃
വൈശാലി കടമ്പനാട് കാരി അല്ലെ
Camera adipoli aayitond. Ini ithe mathi.
Song super😂😂😂😂😂
Paattu adipoli
Crocs itta കുമാരൻ 🎉🎉
ദിവസവും 3 നേരം ഈ കോമഡി കണ്ടു ചിരിക്കണമെന്നുണ്ട് 😔
Namitha🥰💗mol
മുടി 😍
പാവം മഴ പെയ്യിക്കാൻ പോയതാ😂😂😂😂😂😂😂😂😂
😂അടിപൊളി
Amma evide
Lenin ഇപ്പൊ ചുവപ്പ് മാറ്റി കാവി ആയോ 😅😂
Spoofinte aa pazhaya power varatte
വൈശാലിയുടെ സൗണ്ട് ❣️🔥🫶👍🤝
Nannaytond😄
Super
Ysaalide മുടി അടിപൊളി...