Sancharam | By Santhosh George Kulangara | Mumbai 01 | Safari TV
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- Santhosh George Kulangara | Sancharam | Malayalam | Mumbai | Travel Vlog | SGK | Safari | Santhosh George Kulangara Sancharam
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #SafariTV #SanthoshGeorgeKulangara #mumbai #mumbaistreetfood #mumbaifood #maharashtra #indiansancharam #bombay
Stay Tuned: www.safaritvch...
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html
സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
Please Subscribe and Support Safari Channel: goo.gl/5oJajN
Pls come your track. Don't break your dreams
Ha
നിങ്ങളുടെ യഥാർത്ഥ ശബ്ദത്തിൽ കേൾക്കാൻ ആണ് അതിക പേരും
You tubeൽ വീഡിയോ കാണുന്നത് എന്ന് എനിക്ക് തോന്നുന്നു.
i love u sir more video please
Safari my favorite chanal
32വർഷമായി ഈ നഗരത്തിന്റെ ഭാഗമായി ഇപ്പോഴും തുടരുന്ന ഞാൻ ,, ☺
സന്തോഷ് സാർ പറഞ്ഞ പോലെ ദാരിദ്ര്യത്തിന്റെ ദയനീയതയിൽ നിന്ന് രക്ഷപ്പെടാൻ കണ്ടെത്തിയ സ്വപ്ന ഭൂമി,,
ഹോട്ടലുകളിൽ എച്ചിൽ പാത്രം കഴുകി തുടങ്ങി ബീഡിക്കടയിൽ ജോലി ചെയ്ത് വർഷങ്ങൾ ഈ നഗരത്തിന്റെ പ്രാന്തപ്രദേശത്ത് കഴിച്ചുകട്ടി,
ഇന്ന് ചെറുതെങ്കിലും സ്വന്തമായി രണ്ട് ചോക് ലേറ്റ് റിട്ടേയിൽ ഷോപ്പുകൾ നടത്തി അല്ലലില്ലാതെ കുടുംബം പോറ്റുന്നു ,,
Good bro
All the best bro
Great
Great
Big salute, God bless you and your family
രാത്രി യൂട്യൂബിൽ നോക്കിപ്പോ രണ്ട് നോട്ടിഫിക്കേഷൻ വന്നിരിക്കുന്നു
1.കരിക്ക്
2.സഫാരി
.. I chose Safari First.. #SgK💕
പിന്നല്ല 😇😇😇💜
pyscho
എന്താണീ കരിക്ക്?
@@JWAL-jwal Search karikku on TH-cam.Its a comedy web series
Njanum 🤘🏻
ഒരു രാജ്യമോ, നഗരമോ പിന്നിടുമ്പോൾ അതിന്റെ മൊത്തം ചരിത്രം കൂടി പറഞ്ഞു തീർക്കുന്ന ഈ വിവരണങ്ങളാണ് സന്തോഷ് ജോർജ് കുളങ്ങര യേ മറ്റുള്ള വ്ലോഗറിൽ നിന്നും ഏറെ വ്യത്യസ്തനാക്കുന്നത് ....
Bombay is very beautiful City.
👌👌👌👍👍
സഞ്ചാരത്തിന്റെ അവതരണത്തെ വെല്ലാൻ മറ്റൊരു അവതരണം യൂ ട്യൂബിൽ ഇല്ല 😍😍🤩🤩
Tech travel eat
@@KnowledgeFactMalayalam kashtam
@@KnowledgeFactMalayalam പട്ടി ഷോ ആണ്
@@KnowledgeFactMalayalam fuckthan oo🤣🤣🤣 ipo nalla reach aan
@@KnowledgeFactMalayalam verum vannam🤦♀️🤦♀️
ജീവിതത്തിൽ ഒരു തവണയെങ്കിലും കാണാൻ ആഗ്രഹമുള്ള ഒരേ ഒരാൾ
Santhosh sir ❤
എനിക്കും
എനിക്കും.
എനിക്കും
Enikum...nerit kaanan agrahamulla kurach peril oraal...❤👍
എനിക്കും
സച്ചിന്റെ മുംബൈ ഷാരൂഖിന്റെ മുംബൈ മണവാളന്റെയും ധർമേദ്രയുടെയും മുംബൈ❤️
Sabji😂😂😂
😀😀
Poli bro. 😂😂😂😂😂
😀😁
Dharmemdra❤️❤️❤️
ഇനി aarallam എന്ത് vlog ചെയ്താലും.. ഇങ്ങേരുടെ അടുത്ത് പോലും എത്തില്ല.. വേറെ level
2010 to 2016
One of the best time of period in my life...
ഓർമ്മകൾക്ക് മരണം ഇല്ല എന്നു പറയുന്നത് വെറുതെയല്ല...
ജീവിതത്തിൽ വെറും കുറച്ചു വർഷങ്ങൾ മാത്രം പങ്കുവെച്ച
നഗരം...
തിരക്കെറിയ റോഡുകളും...taxi കളും...ആകാശം മുട്ടെ ഉള്ള ഫ്ലാറ്റുകളും...അവിടെയും ഇവിടെയും ആയി പരന്നു കിടക്കുന്ന ചേരികളും...തിരക്കെറിയ രാവിലെകളിൽ മാർക്കറ്റിലൂടെ ഒന്നു കണ്ണോടിക്കുമ്പോൾ കാണാം ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാനായി ഓടുന്ന ആളുകളെ...
ഇന്നും മായാത്ത ഒരു നഗരത്തിന്റെ ഓർമകൾ...🥀
*ലേബർ ഇന്ത്യയിൽ തുടങ്ങിയ പ്രണയമാണ് ഇപ്പോഴും തുടരുന്നു*
ഞാനും അതെ 😊😊
Sathyammm
🙋
Mee too bro
Same here
7ആം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായും, അവസാനമായും ബോംബെയിൽ പോയത്, വർഷം 15 കഴിഞ്ഞു വെറും 14 ദിവസം മാത്രം ചിലവഴിച്ച ആ നഗരത്തിൽ ഒന്നു കൂടി കടന്നു ചെല്ലാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്.
ഗേറ്റ് വേ ഓഫ് ഇന്ത്യയും, താജ് ഹോട്ടലും , ഹാജി അലിയുമൊക്കെ 7ആം ക്ലാസ്സുകാരനായ എന്നിൽ ഉണ്ടാക്കിയ കൗതുകം വളരെ വലുതാണ്.
റോബിൻ സിങ്ങിനെ അവിടെ ഒരു ഹോട്ടലിൽ വെച്ച് കാണാൻ സാധിച്ചിരുന്നു, ആ പ്രായത്തിൽ അത്രയേറെ സന്തോഷം പകർന്ന ദിവസം ☺
ഫുട്പാത് കച്ചവടക്കാർ മുനിസിപ്പാലിറ്റിക്കാരെ കണ്ട് ഓടുന്ന രംഗം കണ്ടപ്പോൾ പ്രിയപ്പെട്ട പലരെയും ഓർത്തു പോയി, നേരിട്ട് കണ്ടിട്ടുണ്ട് ജീവിക്കാൻ വേണ്ടിയുള്ള കഷ്ടപ്പാടുകൾ
സന്തോഷ് സാർ ആ ഓർമകളിലേക്ക് കൊണ്ട് പോയി
പോവണം ഇനിയും ആ മഹാ നഗരത്തിലേക്ക്.
സാർ ആദ്യം പറഞ്ഞ വാക്കുകൾ ശെരിക്കും മഹത്തരമാണ്. ഒരുപാട് മനുഷ്യർ ഇനിയെന്തു എന്നു അറിയാതെ ഓടിയെത്തിയ സ്ഥലം.. അതു ഇന്നും തുടർന്നു കൊണ്ടിരിക്കുന്നു. ഞാനും ഇപ്പോൾ മുംബൈ ആണ് ഉള്ളത് കൂടെ എതാനും മലയാളികൾ പല പല ആവശ്യങ്ങൾക്കു ആയിടെ കേരളത്തിൽ നിന്നു വന്നവർ... മുംബൈ എന്നും പ്രേതീക്ഷയുടെ നഗരം ആണ് സാർ. Great work. കേൾക്കാൻ ആഗ്രഹിക്കുന്ന വരികൾ ആണ് സാർ തരുന്നത്. അതു ഫീൽ ചെയ്യണം എങ്കിൽ നമ്മൾ ഈ നഗരത്തെ കൂടുതൽ അറിയണം.. respect you sir.
Me also,,,and i love my mumbaii☺
City of dreams
Ipm bangalore aanu...
ജോർജ് സാർ താങ്കളുടെ ചാനൽ കാണാനാണ് എനിക്ക് ഏറ്റവും ഇഷ്ട്ടം താങ്കൾ ഈ രാജ്യത്തിന്റെ വലിയ സംഭവനയാണ്, അവാർഡ്‌കൾ താങ്കളെ തേടി വരും വരട്ടെ,,,
Sir, താങ്കൾ വേറെ ലെവൽ ആണ്.
Love from കൊൽക്കത്ത 😍
വർഷങ്ങൾക്കു മുൻപ് ഏഷ്യാനെറ്റ് ചാനലിൽ ഞാറാഴ്ചകളിൽ സഞ്ചാരം മുടങ്ങാതെ കാണാറുണ്ടായിരുന്നു. യാത്രയെ ഏറെ ഇഷ്ടപ്പെടുന്ന എന്നാൽ യാത്ര ചെയ്യാൻ കഴിവില്ലാതിരുന്ന എന്നെപ്പോലുള്ള ആളുകൾക്ക് താങ്കളുടെ കൂടെ യാത്ര ചെയ്യുന്ന പ്രതീതി ലഭിക്കുമായിരുന്നു.
ഇന്നും താങ്കൾ ആക്റ്റീവ് ആയിരിക്കുന്നതിൽ വളരെ സന്തോഷം. ദൈവം അനുഗ്രഹിക്കട്ടെ
ഈ ചാനൽ എപ്പഴേ സബ്സ്ക്രൈബ് ചെയ്തു..
ലൈക്ക് നൂറുവട്ടം ചെയ്തു
Bombay ; you can easily live..no education required...sell vegetables and fruits..also local icecreams
Mumbai എന്ന മഹാ നഗരം.. ശരിക്കും ഒരു അത്ഭുതം ആണ്
ഒക്കെ ശരി തന്നെ വൃത്തിയുടെ കാര്യത്തിൽ വളരെ പുറകിൽ
എത്ര നല്ല അവതരണം ..ശരിക്കുംഗൾഫിൽ പോകുന്നതിനുമുൻബ് മലയാളികളുടെ ഗൾഫ് ..
ഇതുപോലെ ഒരു ചാനൽ ഇനി മലയാള ഭാഷയിൽ ഉണ്ടാവില്ല ❤️
World il illa
ലോകത്തെ രി ടത്തും ഇല്ലന്നാണു കേൾക്കുന്നത്
സത്യം.നമ്മുടെ സുകൃതം
എത്ര youngsters ആയ TH-camrs പുതിയതായി വന്നിട്ടുണ്ടെങ്കിലും സന്തോഷ് ഭായിയുടെ യാത്രാ വിവരണം അത് വേറെ ലെവല് തന്നെ ..👌🏽☺️👍🏽
ചരിത്രങ്ങളും ..അനുഭവ കഥകളും പഠിച്ചും മനസ്സിലാക്കിയും ഉള്ള സത്യ സന്തമായ ഒരു ഒഴുക്കോട് കൂടിയുള്ളയുള്ള വിവരണം ...👏🏽👍🏽💐😊
സഫാരി ചാനലിൽ ഈ എപ്പിസോഡ് വന്നപ്പോൾ സാർ പറഞ്ഞ അതെ കൗതകത്തോടെ ഞാനും അന്ന് കണ്ടിരുന്നു, അവസാനം എപ്പിസോഡിൽ സാർ പറഞ്ഞു നിങ്ങൾക്ക് ഇപ്പോൾ വിരസത തോന്നുന്നില്ലേ ?
ശെരിക്കും ഒരു വിരസത എനിക്ക് തോന്നിയിരുന്നു, ഒരു യാത്രക്കാരന് തോന്നുന്ന എല്ലാ വികാരവും പ്രേക്ഷകനിൽ എത്തിക്കുന്ന താങ്കളുടെ ഈ കഠിനാധ്വാനത്തിനു ഒരു വലിയ സല്യൂട്ട് 😍😍
മുംബൈ എന്ന് കേൾക്കുമ്പോൾ പേടി ആരുന്നു, പക്ഷെ ഒരു മാസം അവിടെ താമസിക്കേണ്ടി വന്നപ്പോൾ ആണ് മനസ്സിലായത്, ചൂഴ്ന്ന് നോക്കുന്ന കണ്ണുകൾ ഞാൻ അവിടെ കണ്ടില്ല, വേഷമോ, ഭാഷയോ, നോക്കി ഇടപെടുന്നില്ല ആരും, ആർക്കും ആരെയും ശ്രദ്ദിക്കാൻ സമയം ഇല്ല, നഗരങ്ങൾ ഔട്ടോറിക്ഷ കൾ കൊണ്ട് നിബിഡം, കുത്തി കൊല്ലുന്ന കൂലി ഇല്ല...
എങ്ങോട്ടും എപ്പോഴും ട്രെയിൻ ധാരാളം...
അങ്ങനെ അങ്ങനെ... പക്ഷെ വൃത്തി ഉള്ള സ്ഥലങ്ങൾ ഇല്ല....
എന്റെ കേരളം എത്ര സുന്ദരം.... !!
What about pollution ? Aa nagarathinte thirakku pidicha jeevithamo?
sathyam...ottum clean alla..but gud city
Correct ellarum തിരക്കിലാണ് വൃത്തികെട്ട നോട്ടത്തിനു time illa
അവിടെ തുറിച്ച് നോക്കിയിട്ടുണ്ടെങ്കിൽ അത് ഞാനും എന്നെ പ്പോലെ കുറച്ച് മല്ലൂസ് ആയിരിക്കും... അതും മുംബൈ ജീവിതാരംഭത്തിൽ...
ചൂഴ്ന്നു നോക്കാൻ പറ്റിയ സാധനം..... ഒന്നു പോയെ
6 വർഷം ധാരാവിയിൽ ഉണ്ടായിരുന്നു ഞാൻ .ആ 6 വർഷം കൊണ്ട് ഏത് ചെറിയ ജീവിതസാഹചര്യത്തിൽ ജീവിക്കാനും ,സമ്പാദിക്കാനും , കാശിൻ്റെ വിലയറിയാനും അത് അനാമത്ത് ചിലവാക്കാതിരിക്കാനും പഠിച്ചു. ചുരുക്കം പറഞ്ഞാൽ ജീവിതം എന്തെന്ന് നല്ലതുപോലെ പഠിച്ചു .അതാണ് എൻ്റെ ജീവിതവിജയവും .ജീവനുള്ളടത്തോളം മറക്കില്ല ധാരാവി .
പദ്മശ്രീ ലഭിക്കാൻ യോഗ്യതയുള്ള മലയാളി,, എന്നെങ്കിലും താങ്കൾക് കിട്ടും
ഞാൻ ഒരു മാസമായ മുംബൈയിൽ പഠിക്കാൻ വന്നിട്ട് സ്ഥലങ്ങൾ പരിചയപ്പെടുത്തുടുത്തുന്നതിൽ വളരെ നന്ദി സർ.....
Hi evdeya padikunnadh
ഹം ച്ചി മെബെ ''' ഞാൻ 1998 ൽ ആണ് ആദ്യമായി മുബൈയിൽ എത്തിയത് പിന്നെ നീണ്ട പത്ത് വർഷം അവിടെ ചിലവഴിച്ചു ഞാൻ പല സംസ്കാരങ്ങളും ഇവിടി നിന്ന് പഠിച്ചു പിൽ കാലത്ത് അത് എനിക്ക് വളരേ അധികം ഉപകരിക്കപ്പെട്ടു മുബൈ യോട് എന്നും കടപ്പാട് മാത്രം പ്രതേകിച്ച് ധാരാവിയോട് 90ft റോഡിൽ 5 വർഷം ഉണ്ടായിരുന്നു അവിടെ നിന്ന് തമിഴ് ഭാഷയും കൈകാരം ചെയ്യാൻ പഠിച്ചു മുബൈ മേരി ജാൻ😍😍😍❤️❤️❤️❤️
സന്തോഷം... ഞാൻ നാളെ മുബൈ കാണാൻ പോകുകയാണ്.. അപ്പോഴാണ് sir ഈ വീഡിയോ ഒരു നിമിത്തം പോലെ എനിക്ക് കിട്ടിയത്. കുറെ വീഡിയോ കണ്ടിട്ടുണ്ടെങ്കിലും പച്ചയായ യാഥാർഥ്യങ്ങൾ അറിഞ്ഞു ള്ള നിങ്ങളുടെ ഈ യാത്ര നാളെ ഞങ്ങൾക്ക് പ്രയോജനം പ്പെടും
Travel with Shafeeq valappil hi. ipo mumbaiyil undo. njaan saturday varund. meet cheyan patumo
What about Mumbai
ഒരുപാട് നന്ദി സാർ അങ്ങ് വിളിച്ചപ്പോൾ ഉള്ള സന്തോഷം പറഞ്ഞു അറിയാൻ കഴിയുന്നതിന് അപ്പുറം ആയിരുന്നു. ഒരുപാട് ഇഷ്ടം ആണ് താങ്കളെ. അങ്ങയുടെ അവതരണം, യാത്രകൾ അതുപോലെ നല്ല ഒരു മനസ്സും. ഒരുപാട് വർഷങ്ങൾ കൊണ്ടുള്ള വലിയ ആഗ്രഹം സാധിച്ചു തന്നതിന് ഒരുപാട് നന്ദി. അങ്ങേയ്ക്കും കുടുംബത്തിനും എല്ലാവിധ ആശംസകളും ഒപ്പം പ്രാർത്ഥനയും
നന്ദി
Sanil Vayaluveedan
ഇതു സഫാരി ചാനലിൽ വന്നപ്പോൾ കണ്ടിരുന്നു, എന്നിട് ഞാനും പോയി ബോംബെ കാണാൻ 😎😎
ippo aviduthe Don aano😜
@@ajmalmalik6700 🤣🤣🤣
@@josephinvarghese6571
Dharavi Dharavi Enn kettitundo
Tom
Panvel+thane+kalyan+dadar+lokmanyathilak+++ ഇതിൽ എവിടെയാണ് പോയത്
എന്റെ കുട്ടികാലം മുതലെ കണ്ടുവരുന്ന യാത്ര വിവരണങ്ങൾ ✌🏽💕 പക്ഷെ ഞാൻ ചിന്തിക്കുന്നത് എനിക്ക് വയസ്സായി 😂 . സന്തോഷ് സാറിന് വയസ്സ് ആയില്ലല്ലോ ദൈവമേ എന്നാണ്. അന്നും ഇന്നും ഒരു പോലെ തന്നെ 😛
ബോംബയിലും.. vt യിലും ഒക്കെ പോയിട്ടുണ്ടെങ്കിലും ഇത്രക്ക് അധികം ചരിത്രമുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത് thank you സന്തോഷ്‌ജി...
ദാരിദ്ര്യത്തിന്റെ അവസ്ഥയിൽ നിന്നും കേരളത്തിൽ നിന്നും 20 വയസ്സ് ആയ ഞാനും വർഷങ്ങൾക്ക് മുൻപ് എന്റെ ആന്റിയുടെ കൂടെ ജയന്തി ജനതയ്ക്ക് 3 ദിവസം യാത്ര ചെയ്ത് മുംബൈയിലേക്ക് പോന്നു. എനിക്ക് എല്ലാംനേടിതനു ഈ മുംബൈ നഗരം. ഈ സ്ഥലങ്ങളിലെല്ലാം എനിക്ക് ജോലി ചെയ്യുവാൻ സാധിച്ചു. എന്റെ ഇഷ്ട നഗരം.
"ye dil he mushkil jeena yahan.....zara hat ke zara bach ke yeh hei BOMBAY meri jaan..." (C.I.D.) - Mumbai, City of DREAMS! Keep it up, Santhosh ji!!!
I was in Bombay during the period 1980 to 1989. very nostalgic video presentation. thanks to Mr. Santhosh
I was in Mumbai during 1987 to 1992. Nagercoil, tvm,kollam,Kochin, Coimbatore, ap, finally dadar. What a long travel in those days.
ഒരു തരം ഗൃഹാതുരത അനുഭവപ്പെട്ടു.മുഹമ്മദ് റാഫിയുടെയും ലതാ മങ്കേഷ്കറുടെയും ആ പശ്ചാത്തല ഗാനവും ചാരുത പകർന്നു.നന്ദി.
Song name
റാഫിയുടെ ഒപ്പം പാടിയത് lata mangeshkar അല്ല geeta dut ആണ്
Ae Dil Hai Mushkil Jeena Yahan Zara Hatke Zara Bachke yeha Bombay Meri Jaan
എന്റെ പഴയ കാല ഓർമ്മകൾ, മുംബൈ എന്നും സുഖമുള്ള....
എന്നാൽ, എന്താ പറയുക....
താങ്ക്സ് സഫാരി ചാനൽ
ഇനിയും ഒരുപാട് ഒരുപാട് മുന്നോട്ട് പോകാൻ സാധിക്കട്ടെ സത്യം പറഞ്ഞാൽ എനിക്ക് നിങ്ങളോട് അസൂയയാണ് ഇത്രയും ലോകം കണ്ട മനുഷ്യർ ഉണ്ടോ എന്ന് സംശയമാണ് ഓണാശംസകൾ കൾ ക
എന്റെ അച്ഛനും എന്റെ കുട്ടിക്കാലത്തു കുടുംബം പുലർത്താൻ ബോംബയിൽ വെൽഡിങ് ജോലിക്കു പോയിരുന്നു... അന്നൊക്കെ അവധിക്കു വരുമ്പോൾ ഗൾഫിൽ നിന്ന് വരുന്ന ഒരു ഫീൽ ആണ്... കൈയിൽ തുണികളും കളിപ്പാട്ടവുമായി അസമയത് പോലും വന്നു കേറുന്ന അച്ഛന്റെ മുഖം ഇപ്പോളും ഓർമയുണ്ട്... എന്തൊരു സന്തോഷമായിരുന്നു അപ്രതീക്ഷിതമായി അച്ഛനെ കാണുമ്പൊൾ...
ഇന്ത്യയുടെ വ്യവസായ നഗരം,
ഞാൻ കാണാൻ ആഗ്രഹിക്കുന്ന ഇന്ത്യയിലെ പ്രധാന നഗരം...
Orma വച്ചിരുന്ന കാലത്തു ഒരുപാട് കാണാൻ ഇഷ്ടപ്പെട്ടിരുന്ന ഒരു നഗരം.... ഇപ്പോളും ഒരു സ്വപ്നമായി അവശേഷിക്കുന്നു
ഞാൻ എപ്പോഴും ശ്രെദ്ധിക്കുന്നത് എന്നാണ് നമ്മുടെ രാജ്യത്തെ ജനങ്ങൾ പരിസരം വൃത്തിയാക്കി സൂക്ഷിക്കൻ padikka, കാണുമ്പോൾ സങ്കടം ഇ സുന്ദര ഭൂമി ഇങ്ങനെ നശിപ്പിക്കുന്നത് കാണുമ്പോൾ
Correct...
Yes. enna nannakuka
ഇതേ പോലെ ഒരു മലയാളിയും vlog ചെയ്തുട്ടാണ്ടാകില്ല ലോകം മുഴുവനും മലയാളികൾക്ക് കാണിച്ച് തന്ന സഞ്ചാരി
*Documentary
നാടുവിട്ടാൽ രക്ഷപ്പെട്ടു എന്ന സങ്കൽപ്പം
ജോലി ഇല്ലാത്ത ആളുടെ ആശ്വാസമാണ് മുബൈ എന്തെങ്കിലും ജോലി കിട്ടും എന്ന സ്വപ്നം' അതോടപ്പം മുംബെ അധോ ലോകത്തെ പറ്റിയുള്ള ഭയവും ശരാശരി മലയാളിയുടെ ചിന്തയിൽ ഉണ്ടാവും -
Mallu traveler 😁
പതിനായിരം കുട്ടികൾക്കു ലേബർ ഇന്ത്യ.. സൗജന്യമായി കൊടുത്തു.. Sir🥰👏👏👏
അങ്ങനെ നമ്മടെ സന്തോഷേട്ടൻ 1m അടിക്കാൻ വെറും 1k ദൂരം.. രണ്ട് ദിവസത്തിനുള്ളിൽ 1m അടിക്കട്ടെ ❤
അതെ പ്രതീക്ഷകൾ നഷ്ടപ്പെട്ടു നല്ലൊരു നാളെയെ സ്വപ്നം കണ്ട് ഈ നഗരത്തിൽ ഞാനുൾപ്പെടെ അപരിചിതരായ ഒരായിരം മലയാളികൾ ആൾത്തിരക്കുകൾക്കുളിൽ നടന്നു കൊണ്ടേ ഇരിക്കുന്നു....
ഞാൻ ഒരു വർഷം മുംബൈയിൽ ജോലി ചെയ്തു ഒരു മെഡിക്കൽ ഉപകരണ നിർമാണ കമ്പനിയുടെ customer service engineer ആയി, ഫീൽഡ് വർക്ക് ആയിരുന്നു. Western, Central, Harbour ലൈൻ ലെ മിക്കവാറും സ്റ്റേഷനുകളിൽ ഇറങ്ങുകയും കയറുകയും ചെയ്തു. എല്ലാ പ്രദേശങ്ങളും സഞ്ചരിച്ചു. താമസിച്ചിരുന്നത് അന്ധേരിയിൽ airport ന്റെ അടുത്തുള്ള സ്ഥലം. ഒരു പ്രത്യേക അനുഭവമായിരുന്നു മുംബൈ ജീവിതം. ഒന്നിനും സമയം തികയാത്ത ദിവസങ്ങൾ, എന്നാൽ ഒത്തിരി ആസ്വദിച്ചിരുന്നു ആ ദിവസങ്ങൾ. അവസാനം അവിടെ നിന്നും ജോലി അവസാനിപ്പിച്ചു 31.03.2018 നു തിരികെ പോരുമ്പോൾ flight ഇൽ ഇരുന്ന് എടുത്ത worli sea link ന്റെ ചിത്രം ആണു മുംബൈ ജീവിതത്തിന്റെ അവസാന ഓർമ്മ...... Great Mumbai
Wow my Mumbai, I miss my Mumbai. I born in Mumbai, I grown up there, finally shifted back to kerela due to family problems.
മുംബയിൽ ജനിച്ചു വളർന്ന എനിക്ക് പോലും ശരിക് mumbai അറിയില്ല ഇത്ര നന്നായി വിശദീകരണം കേട്ട് ഞാൻ മുംബയിനെ അറിയുന്നു താങ്ക്സ്
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും കൂടുതൽ ഇഷ്ട്ടപെട്ട സ്ഥലം അത് ബോംബെ ആണ്... ഇനിയും കാണാൻ ആഗ്രഹം ഉള്ളതും അത് തന്നെ ആണ്...... മുംബൈ കണ്ടില്ലേൽ ഏതൊരാൾക്കും അത് തീരാ നഷ്ട്ടം ആണ്..... അടുത്ത എപ്പിസോഡിനായി കട്ട വെയ്റ്റിങ്
Athra nalla sthalam aano...??
Enk, pokan agraham ulla oru place ane ennu ekelum pokum
Back ground song ...Film CID of Guru Duth ....aye dil hai mushkil ....jeena yahaaaa........Mumbai Mumbai meri jaaaan 💞💕💕💕💕💕💕💕💕💕💕💕💕💕💕💞💕💕💕💕💕💕💕💕💞💕💕💕💞💕💕 Wowwww......Amaizzzzzzzzzing Bombay
കൊച്ചിൻ ഹനീഫ ഇക്കയെ ഓർമ വരുന്നു പുലിവാൽ കല്യണം ഡയലോഗ്
2013ലാണ് ഞാൻ ആദ്യമായി മുംബൈയിൽ എത്തുന്നത് ഇപ്പോൾ മൂന്ന് മാസങ്ങൾ ഇടവിട്ട് സ്ഥിരമായി മുംബൈയിൽ വരാറുണ്ട് സ്വന്തം നാട് പോലെ അനുഭൂതിയാണ് ഇപ്പോൾ മുംബൈയിൽ എത്തിക്കഴിഞ്ഞാൽ
Broo contact number onn taramoo njn Mumbai varunnund but enik onnum ariyillaa aeth station iranganam evide ponam can you help me plz
@@shahalmohammad4709 എന്നിട്ട് poyoo?? 😁
വല്ലാത്ത ഒരു ഫീലിംഗ് ഈ വീഡിയോ കണ്ടപ്പോൾ..
ഇതേ സ്റ്റേഷനിൽ തന്നെ ആണ് ഒരു പാട് പ്രതീക്ഷകളോടെ വന്നിറങ്ങിയത്..
ജീവിതത്തിൽ ആദ്യമായി ജോലി ചെയ്തു തുടങ്ങിയതും ഇതേ മഹാ നഗരത്തിൽ നിന്നും തന്നെ..
ഒരിക്കൽ കൂടി ഇതിലെ എല്ലാം ഒന്ന് യാത്ര ചെയ്യണം....
Ippom evda
Ohhh.... Amchi Mumbai...😊..Yes I m born n brot mumbai Thanks God...n my perants.... One's u lived in Mumbai no other city....
Excellent 1st episode.
I hv been in Mumbai for just 1 week to join in Hindustan Construction Company, the one which built that bandra-wohli sea link bridge shown in the video. That was in 2015 and I almost visited all the significant places n i loved the city, its very hard to leave that magical city.
The no of youths, n the extra energy n attitude which the place gives us n changes us is amazing.
Waiting for the next episode ☺️
Bombay atholokath joli vanghi thero
ഞാനും വർഷങ്ങൾ പിറകോട്ട് സഞ്ചരിച്ചു ആ മഹാനഗരത്തിൻ്റെ നേർ ചിത്രത്തിനോടൊപ്പം സഞ്ചരിച്ചപ്പോൾ... ജോലിയില്ലാതെ അലഞ്ഞ... ഒരു വടപാവും കൊണ്ട് ഒരു ദിവസം തള്ളി നീക്കിയ ആ നാളുകളിലേക്ക്... 6-7 മാസം ജോലിയില്ലാതായപ്പോൾ, ഒരു ലക്ഷ്യബോധവുമില്ലാതെ ജോലി തേടി അലഞ്ഞ ആ മഹാനഗരത്തിൻ്റെ ഓർമ്മകൾ എവിടെയോ തൊട്ടുണർത്തി!
I was in Bombay since 1975 Sir.
I was with my relatives.
Your video is Nostalgia for me.
Thank you very much Sir.
Bro bombay atholokath joli vanghi thero
I am a bombaite and ..enjoy bby.
Marvelous
I want to visit Bombay
കൊറോണ കാലത്തു വന്നവർ ഉണ്ടെങ്കിൽ like അടി
കൊറോണ 2ആം കാലഘട്ടത്തിൽ വന്നവർ ഉണ്ടോ 😂
@@homielover9670 ya🔥
വളരെ നല്ല തീരുമാനം.. ഇങ്ങനെ വേഗം വേഗം അപ്‌ലോഡ് ചെയ്ത് അതിനു നന്ദി
വളരെ നല്ലത്. പണ്ട് ആളുകൾ നാട് വിട്ടു പോയി വലിയ ഉയർച്ച യിൽ എത്തി 90%എന്നാൽ. ഇപ്പോൾ അതുപോലെ പോയാൽ തെണ്ടി നടക്കും ഒരു നേരത്തെ ആഹാരം പോലും കിട്ടില്ല.
പണിയെടുക്കാൻ മടിയില്ല എങ്കിൽ
പണിയെടുക്കാൻ മനസ്സുണ്ടെൽ നമ്മുടെ നാട്ടിലും നമുക്ക് തരക്കേടില്ലാതെ ജീവിക്കാം
SAMARAM MATHRAM NATTIL@@harrynorbert2005
23 വർഷം ഞാൻ അവിടെയായിരുന്നു ധാരാവി യുടെ മണം ആ ഓർമ്മകൾ പുതുക്കിയ സാറിന്ന് നന്ദി ഞാൻ പോയിരുന്നത് 3 ദിവസം യാത്ര ചെയ്യണം ബക്കാർപ്പേട്ട കൊപ്പം കടപ്പ ഇങ്ങിനെ തുടരും യാത്ര
Introduction super !👌🏻👌🏻 Was waiting for more episodes on Indian states!
'Will'
Your channel is super
Would be great to know more about north Indian villages ❤️
Ys
20 വർഷം ആയി തുടർച്ച ആയി കാണുന്ന ഒരേ ഒരു പ്രോഗ്രാം 🙂
സിനിമയിൽ പോലും ശ്രദ്ധിച്ചു കാണാത്ത.. മുംബൈ നഗരം.. 😍😍😍👍👍👍
ഞാൻ ജനിച്ച് വളന്ന നാട്.. സന്തോഷ് സാർ അതിനെ കുറിച്ച് കണ്ണു നിറഞ്ഞു പോകുന്നു... വാക്കുകളില്ല 🙏
Good
ഇത് ഒരു working day-ൽ shoot ചെയ്യണമായിരുന്നു (അത് എത്ര ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നത് മുംബൈയിൽ ജീവിക്കുന്നവർക്ക് അറിയാം., എന്നാലും മുംബൈ കാണാത്തവരെ ആ രംഗങ്ങൾ കാണിക്കാൻ വേണ്ടി ചെയ്യണമായിരുന്നു എന്നൊരു ആഗ്രഹം പറഞ്ഞതാണ്).. ഈ വീഡിയോയിൽ കാണിച്ചത് നിശബ്ദമായ മുംബൈ ആണ്.. reality അങ്ങനെ അല്ല.. തിരക്കിന്റെ ഉറങ്ങാത്ത മുംബൈ ആണ് യഥാർത്ഥ മുംബൈ..
Yes. At least ആ ലോക്കൽ train എങ്കിലും. അപ്പോൾ മാത്രമേ അറിയു നമ്മുടെ നാട്ടിൽ ആളുകൾ എത്ര സുരക്ഷിതരും സഹകരണം ഉള്ളവരും ആണെന്ന്.
Akhil P neee poyi shoot cheyto
അതെ മുംബൈ ലോക്കൽ ട്രെയിൻ. അതൊരു സംഭവമാണ്
Working ഡേ -ഇൽ video എങ്ങനെ എടുക്കും.... അതിഭയങ്കര തിരക്കല്ലേ.....
Mumbai local train enikku shoot cheyyanam. Idichu thalli oru family aayi travel cheythirunna kaalam
Mumbai🏙️, The City Of Dreams 💕😍
പണ്ടൊരു നാളിൽ വെസ്റ്റൺ റെയിൽവേയുടെ ഈ വഴിയിലൂടെ ട്രയിനിന്റെ വാതിൽ കമ്പിയിൽ തൂങ്ങിക്കിടന്ന് സഞ്ചരിച്ച ഓർമ്മകൾ.
സലാം ബോംബെ
Again... santosh ji thank you very much.... for uploading this video. For more than 25 years I have travelled from Dombivali to VT ( CST ) station.... i am one among the malayali brothers to n.v witness huge development from slums to skyscrapers... the parel right side was nothing beautiful but now you can see skyscrapers all along.. love you Mumbai and Love Safari channel ( Santosh ji love you too !!. You have to upload 10 video minimum to cover entire Mumbai.
Njan joli cheytha Mumbai. 2000 muthal 2007 vare ivide undayirunnu njan..enik ishtapetta sthalam 😍😍😍
അതി മനോഹരമായ സഞ്ചാരം എന്നും ഇതുപോലെ കൊണ്ട് പോകാൻ സാറിന് സാധിക്കട്ടെ..all the best
ഒരു.. കൂട്ടുകാരൻ... ഡോൺ ആകാൻ വേണ്ടി.. ബോംബെ. പോകാൻ രാത്രിയിൽ വീട്ടിൽ നിന്ന് ഇറങ്ങി.. പുറത്ത് വാഴ.. അനങ്ങുന്നത് കണ്ട് പേടിച്ചു.. വീട്ടിൽ ഓടി കയറി... 😁😁😁😁
😂😂😂
😃😃😃😃😃
Don ..rilaxx
😂😂😂😂😂😂...... 👌
Fresh
ഒരു തവണ പോയാൽ വീണ്ടും വീണ്ടും പോവാൻ തോന്നുന്ന മ്മടെ മുംബൈ 2008 IL ആണ് ഞാൻ ആദ്യമായി മുബൈക്ക് വണ്ടി കയറിയത് അന്ന് ഒരു രാത്രി ആണ് പോയത് വീട്ടിൽ നിന്ന് കാരണവരോട് അടിയുണ്ടാക്കി നാട് വിട്ടു എന്തെന്നോ ഏതെന്നോ അറിയാത്ത മുംബൈക്ക് അവിടെ എൻ്റെ ഒരു ഫ്രണ്ട് ഉണ്ടായതു കൊണ്ട് കുറച്ചൊക്കെ മനസ്സിലാക്കാൻ തുടങ്ങി അവൻ എന്നോട് പറഞ്ഞു നിനക്ക് ഇഷ്ടം അല്ലെങ്കിൽ രണ്ട് ദിവസം കഴിഞ്ഞു പോയിക്കോ ട്രെയിൻ ടിക്കറ്റ് ഞാൻ എടുത്ത് തരാം എന്ന് സത്യം പറഞ്ഞാൽ ഒരു ഗല്ലിയിലേക്കാണ് നേരെ പോയത് ചേരി മുട്ടി മുട്ടി നിൽക്കുന്ന ചേരികൾ ഞാൻ അവനോടു പറഞ്ഞു ഞാൻ പോവേൻ ഇവിടെ ശരിയാവൂല്ല എന്ന് പക്ഷെ ഒരാഴ്ച കഴിഞ്ഞു മാസങ്ങൾ കഴിഞ്ഞു അങ്ങനെ നീണ്ട ഒരു വർഷം കഴിഞ്ഞു എന്നിട്ടും നാട്ടിൽ പോവാൻ തോന്നിയില്ല മുംബൈ എൻ്റെ സിരകളിൽ ഇഴകി ചേർന്നപ്പോൾ അത്രക് ഇഷ്ടം ആയി മനസ്സിൽ മുംബൈയോട് അങ്ങനെ ഇടക്കിടക്കു നാട്ടിൽ പോയി വരും അത്രക് ജീവനാണ് മ്മടെ മുംബൈയോട് ഇപ്പോൾ ഗൾഫിൽ ആണ് നാട്ടിൽ എത്തിയാൽ ഉടൻ മുംബൈക്ക് എനിക്ക് മുബൈ ആയിട്ടുള്ള ബന്ധം അത്രമേൽ വലുതാണ് ഇപ്പോൾ 😘😘😘😘മിസ്സ് യു മുംബൈ 😢😢😢
😅 ഒരു കുഞ്ഞു അധോലോകം ആണല്ലേ...
@@sreekeshmohanan9728 😄😂😜
@@zakariyaafseera333 train യാത്ര എങ്ങനാ മടുപ്പ് ആണോ ... ഒരു പാട് ദൂരം ഇല്ലെ
@@Abhi-iv9pp ട്രെയിൻ യാത്ര എൻജോയ് ചെയ്യുന്നവർക്ക് മടുപ്പ് തോന്നില്ല പ്രതേകിച്ചു കൊങ്കൺ വഴിയാണ് മുംബൈലേക്കുള്ള ട്രെയിൻ റൂട്ട് മഴക്കാലത്ത് ഒക്കെയാണെങ്കിൽ അതി മനോഹരമാണ് കൊങ്കൺ വഴിയുള്ള ട്രെയിൻ യാത്ര ഒരുപാട് തുരങ്കങ്ങളും മലകളും വെള്ളച്ചാട്ടങ്ങളും എങ്ങും പച്ചപ്പ് നിറഞ്ഞ പാടങ്ങളും..അന്ന് ഞാൻ രാത്രി കണ്ണൂരിൽ നിന്ന് വിട്ടു പിറ്റേന്ന് മംഗലാപുരത്ത നിന്ന് ഉച്ചക്കുള്ള മത്സ്യഗന്ധ എക്സ്പ്രസ്സിൽ ആണ് മുംബൈക്ക് പോയത് അതും അന്ന് 250 രൂപയായിരുന്നു ജനറൽ കംപ്പർട്ട്മെന്റിൽ ഒരു ത്രില്ലിങ് യാത്ര..ഒരു ഉച്ചക്ക് 12.30 വിട്ടാൽ പിറ്റേന്ന് രാവിലെ 6.30 ട്രെയിൻ മുബൈക്ക് എത്തും അങ്ങനെ എത്രയോ തവണ പോയി കൊണ്ടേയിരുന്നു മ്മടെ മുംബൈക്ക് ✌😍
@legacy 9 ✌
സന്തോഷ് ചേട്ടാ സംഗതി പൊളിച്ചു ,എല്ലാ എപ്പിസോഡും apload ചെയ്യണം കേട്ടോ.ഇതു കഴിഞ്ഞാൽ ഹംബിയിൽ പോയ വിഡിയോയും ഇടണം എന്ന് അഭ്യർത്ഥിക്കുന്നു.
ഒരു കാലത്ത് മലയാളികൾ ഒരുപാട് പേർ ജോലി തേടി പോകുന്ന സ്ഥലമാണ് ബോംബേ ഇന്ന് അതൊക്കേ നിലച്ചു .ഇന്ന് മലയാളികൾ. അപൂർവ്വമാണ് ഹോട്ടലുകളും സൂപ്പർമാർക്കറ്റും മറ്റു വ്യാപാര സ്ഥാപനങ്ങളിലും മലയാളിൽ അപൂർവ്വം മുംബയിൽ
ബോംബെയുടെ പൈതൃകം നിലനിർത്തി ആധുനികവൽക്കരണം വേണം
ഇന്ത്യക്ക് വളരെയധികം ഗുണം ചെയ്യും
Jai Hind 💪 🇮🇳
Mumbai ♥
Bpmbayillmyvitimg
രണ്ടു വട്ടം സബ്സ്ക്രൈബ് ചെയ്യാൻ പറ്റിയിരുന്നേൽ അതും ചെയ്തേനെ ഞാൻ ....സഫാരി ചാനൽ ഇഷ്ടം
എനിക്ക് ബോംബെ യിൽ നഷ്ടപെട്ട. ഒരു സുഹൃത് ഉണ്ട്
സുനിൽ.. ഞങ്ങൾ അഹമ്മദാബാദിൽ. വേജിൽപുർ.. ആയിരുന്നു.. പിന്നെ ബോംബയിൽ വന്നു. Hcl ലേ. മനോജിനെ അറിയുന്ന സുനിൽ കാണുകയെങ്കിൽ. കോൺടാക്ട് ചെയുക.. എന്നെ ഗൾഫിലേക്ക് യാത്ര യാക്കി യ ശേഷം. ഇതുവരെ കോണ്ടാക്ട് ചെയ്യാൻ പറ്റിയില്ല..
പാലക്കാട് ആണോ സുനിൽ ന്റെ വീട്
@@suraj2533 i am not sure.. now more than 22 years..tnx.
@@suraj2533 i think. Somewhere.. in thrisure.. or palakkad. Silm guy... he know me.. and names Uthaman..suresh and shibu.
കാഴ്ചയോടൊപ്പം ഉള്ള ഈ വിവരണം കൂടി ആകുമ്പോൾ നല്ല ചൂട് പപ്സ്ഉം ചായയും പോലെ ഉള്ള കോമ്പിനേഷൻ.. All the best സന്തോഷ് ജി
Aish... Metaphor polichu... 😍
ധാരാവി ധാരാവി എന്ന് കേട്ടിട്ടുണ്ടോ.... 😃😃😃
ശരിയാ Bombay എന്ന് കേൾക്കുമ്പോൾ അധോലോകം !! അതിലെ hero Davood Ibrahim-ഉം ഒക്കെയാണ് എന്റെ മനസ്സിൽ വരുന്നത് 😀😎💝🔥🔥
സന്തോഷ് സാർ പറഞ്ഞത് വളരെ ശരിയാണ് 93 94 കാലഘട്ടത്തിൽ കന്യാകുമാരി ജയന്തി ജനത എക്സ്പ്രസിൽ ഇട്ടിരുന്ന ഒരു ജോഡി ഡ്രസ്സും ആയി മുംബൈയിൽ വന്നിറങ്ങിയ എന്നെ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ച എൻറെ വളർത്തമ്മ യാണ് മുംബൈ
പ്രിയപ്പെട്ട സന്തോഷ് sir,
എനിക്ക് ഒരു അഭ്യർത്ഥനയുണ്ട്.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടെ sir നടത്തിയിട്ടുള്ള യാത്ര ഒന്ന് കാണിക്കണേ I want explore real india
ഒരു മറുപടി ഞാൻ പ്രതീക്ഷിക്കുന്നു.
ഞാന്‍ രണ്ടു മാസം മുമ്പാണ് ആദ്യമായി മുംബൈയില്‍ പോയതു. എനിക്കു ഒട്ടും ഇഷ്ടപ്പെട്ടില്ല, എല്ലാ സ്ഥലവും പോക കൊണ്ട് ശ്വാസം മുട്ടി കഷ്ടപ്പെട്ട് ഞാന്‍. പണം ഉണ്ടെങ്കിൽ മുംബൈയില്‍ ജീവിതം അടിച്ചു പൊളിക്കാനുള്ള എല്ലാ ഫെസിലിറ്റി ഉണ്ട്.
ദാമോദർ ജീ... 🔥😂 ധർമേന്ദ്ര, മണവാളൻ, റോക്കി ഭായ്, etc.....
പണ്ടൊക്കെ ആരും അറിയാതെ നാടുവിട്ടുപോക്ക് ഒരു സാധാരണ സംഭവം ആയിരുന്നു എല്ലാവരും പോകുന്നത് ബോംബെ യ്ക്കും
സർ ഞെട്ടിച്ചു കളഞ്ഞു സൂപ്പർ ഇൻട്രോ... 👌👌👌
എത്ര തവണ ഈ episode കണ്ടു എന്നറിയില്ല... ❤
ദശമൂലം ദാമു കാണാൻ ആഗ്രഹം പ്രകടിപ്പിച്ച ദാരാവി
ചുരുങ്ങിയത് ഒരു ഇരുപത്തിയഞ്ച് തവണയെങ്കിലും കണ്ട് കാണും ഈ വീഡിയോ....
പoടിക്കാൻ പോയ നേരത്ത് വല്ല ബൊംബെയിലും പോയിരുന്നേൽ ഇപ്പം ഡോൺ ആയേനെ ☹️
ഇതിപ്പം പടിച്ച് സമയം കളഞ്ഞതല്ലാതെ വേറെ പ്രയോജനമൊന്നും ഉണ്ടായില്ലാ🙏😞
Rocky Bay😁
SHAMSEER 313
😂😁
Me... toooo
ശെരിയാ
👊
Most of the Travel Videos includes only beautiful places, roads,hotels ,amenities etc of a region. So the views think that the place is superb for travelling, lot of imagination. And if we go there we can't feel everything in fancy travel vlogs. I think Safari Channel present orginal vision of places. We must watch series in this channel while planning a trip.
ഇപ്പൊൾ ഏറ്റവും സേഫ്റ്റി ഉള്ള നാടാണ് മുംബൈ
ഞാൻ 8 വർഷമായി
ദിവസം 50 രൂപ ഉണ്ടെങ്കിലും ഒരു ദിവസം നീകാം
I love Mumbai
Plz ur number
Athe cheap and quality tastey food kittum
Surprise intro of Santhosh Sir. Really Fantastic 💛Safari💛
ഞാൻ ഇന്നലെ പോയി.. ഇന്നും തുടരും യാത്ര 💕
VT റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റാൻ കഴിഞ്ഞെങ്കിലും അതുപോലെ ഒരു നിർമ്മിതി നമുക്ക് ഇനിയും സ്വപ്നങ്ങളിൽ മാത്രം..
ഞാൻ 18 വയസ്സുള്ള പ്പോ ബോംബെയിൽ ഒരു ജോലി കിട്ടി പോയി..ആന്ധ്രാ വഴി ട്രെയിനിൽ..അവിടെ VT yil chennirangi പുരുഷാരം കണ്ട് ഭയന്ന് പോയി..നേര നാട്ടിലേക്ക് പോകുന്ന ട്രെയിനിൽ ജൻറൽ compaart മേണ്ടിൽ കയറി അപ്പോ തന്നെ തിരിച്ച് നാട്ടിലേക്ക് പോയി...ഇപ്പൊ ഓർക്കുമ്പോൾ തമാശ ആയി തോന്നുന്നു
😄... താങ്കളുടെ സ്ഥാനത്തു ഞാൻ ആണെങ്കിലും അങ്ങനെ ആകും ചെയ്യാ... Crowd എല്ലാർക്കും പറ്റില്ല. പിന്നെ പ്രായം അതല്ലേ. സുരക്ഷയെ പറ്റി നമുക്ക് ആവലാതി ഉണ്ടാകും. പണ്ട് ഇതിലും ചെറിയ പ്രായത്തിൽ ആളുകൾ ഇവിടേക്ക് വണ്ടി കയറിയിരുന്നതാണ് എന്ന് കേട്ടിട്ടുണ്ട്. നമക് ആ ധൈര്യം ഇല്ലേ 😄😀.
@@KTD2023 സത്യം
ആമുഖം തന്നെ പൊളിച്ചു. Thank you Santhosh sir ❤️😍👍
Once a Mumbaikar, always a Mumbaikar . എന്നു പറയുന്നത് വെറുതേ അല്ല. ഇവിടം വിട്ടു പോകാൻ തോന്നില്ല, എന്നെ പോലെ, 65 കൊല്ലം തികയുന്നു ഇവിടെ വന്നിട്ട് !
ബോംബയിൽ പോയിട്ടില്ലാത്ത ഞാൻ പണ്ട് മനോരമ വീക്ക്ലിയിൽ വന്ന നോവൽ ഞാൻ സ്ഥിരം വാഴിക്കുമായിരുന്നു സ്നേഹപൂർവ്വം ബോംബേ റീബാ മേരിയുടെയും സന്ദീപിൻ്റെയും പ്രേമ കഥ. നോവൽ വാഴിക്കുമ്പോൾ ബോംബയിൽ എത്തിയ പ്രതീതിയാണ് 1991. കാലം
ഇങ്ങനെ ഒരു ഇൻട്രോ വളരെ നന്നായിട്ടുണ്ട് സാർ.
അതെ സർപ്രൈസിങ്
Yes
Thnx for the song "zara hatke zara bachke yeh hai mumbai" 💐
ബോളിവുഡിന്റെ നാട്ടിലേക്ക് .. എഫ് ബിയിൽ ഇപ്പോ കുറച്ച് കണ്ടതേയുള്ളൂ ..