ചേട്ടനെ കുറിച്ചു സംസാരിച്ചാൽ ഞാൻ emotional...|TOVINO THOMAS |

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น •

  • @iamwithdhanyavarma
    @iamwithdhanyavarma  2 ปีที่แล้ว +965

    Pls do share and support all of us here at I AM with Dhanya Varma...thanks Tovino for your support. Do leave your thoughts here in the comment section

    • @princean0909
      @princean0909 2 ปีที่แล้ว +3

      I would like to be in the show... I have sent mail

    • @elsathampi1017
      @elsathampi1017 2 ปีที่แล้ว +4

      It would be better if the video is uploaded in 2 parts, since the content is a bit lengthy.

    • @fatimasoori8802
      @fatimasoori8802 2 ปีที่แล้ว +4

      I couldn’t skip at any seconds .. it was such a beautiful conversation ❤️❤️❤️❤️❤️❤️❤️❤️ I really missed your happiness project. But happy that you are back chechi … with love

    • @thetruth1682
      @thetruth1682 2 ปีที่แล้ว +7

      I felt like Tovi had more to say about himself and we really want to know more about him as a person. Tell him that he is an inspiration for us to dream big and we want to see his philosopher side too. I completely understand why his eyes filled with tears when he spoke about his brother. I had similar kind of support from my grandma. I lost her physical presence during the lockdown but still have her in me. And, I learned from her that nothing is impossible for anyone if we didn't give up.

    • @aleennayakhim4945
      @aleennayakhim4945 2 ปีที่แล้ว +2

      Happiness overloaded to see you again with new colours..all the best chechi♥️♥️♥️

  • @SecretAgentX
    @SecretAgentX 2 ปีที่แล้ว +2398

    Wonderful Interaction 😊

  • @reshma_resh5364
    @reshma_resh5364 ปีที่แล้ว +95

    “ഇനിയൊരു വീടുണ്ടാക്കിയാൽ ഞാൻ കൂടുണ്ടാക്കില്ല പകരം കാട് ഉണ്ടാക്കും... ഞാൻ കിളികളെ മേടിക്കില്ല പകരം ക്ഷണിക്കും ” എത്ര മനോഹരമാണ് ഈ വാചകം This defines Tovino Thomas❤️ I admire you🥹

  • @sanoopsanu6062
    @sanoopsanu6062 2 ปีที่แล้ว +150

    വിനീത് ശ്രീനിവാസന്റെ ഇന്റർവ്യൂ കണ്ടിട്ട് ടോവിനോയുടെ ഈ ഇന്റർവ്യൂ കാണാൻ വന്നവരുണ്ടോ

  • @vipin4060
    @vipin4060 2 ปีที่แล้ว +20

    ആ കണ്ണീരിൽ മുഴുവനും ചേട്ടനോടുള്ള സ്നേഹത്തിന്റെ മുത്തുകളാണ്...!!!

  • @vishakhas9528
    @vishakhas9528 2 ปีที่แล้ว +40

    ഫാമിലിയെ സ്നേഹിക്കുന്ന ഏദൊരാൾക്കും ടോവിനോ ചേട്ടൻ ഫാമിലിയെയും അപ്പനെയും, അമ്മയെയും, പ്രതേയ്കിച്ചു ബ്രദറിനെ പറ്റി പറഞ്ഞപ്പോൾ 😍 കണ്ണു നിറഞ്ഞു കാണും.. ഓരോകാര്യങ്ങൾ കേൾക്കുമ്പോൾ ചേച്ചിയുടെ മുഖത്ത് വരുന്ന ആ expresions very natural. സ്വാഭാവികം ആയിട്ടും ഇതു കാണുന്ന ഓരോരുത്തർക്കും same ആയിരിക്കും. ✨️😍❤☺
    All the best sizz 😊👏❤

  • @cptiov3675
    @cptiov3675 2 ปีที่แล้ว +58

    ഈയിടെ ആയി കണ്ട അല്ല, ഇത് വരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഇന്റർവ്യൂകളിൽ ഒന്ന്..♥️♥️♥️

  • @000shah000
    @000shah000 2 ปีที่แล้ว +520

    No interruptions, no useless questions, no noise. Really liked it!

    • @aswinkk369
      @aswinkk369 2 ปีที่แล้ว +1

      Exactly!

    • @KkMunawar
      @KkMunawar 2 ปีที่แล้ว

      Fres comment

    • @aswinkk369
      @aswinkk369 2 ปีที่แล้ว

      @@KkMunawar

    • @fathimafarhana5733
      @fathimafarhana5733 ปีที่แล้ว

      Hnbnnnvbbbc🇻🇳🖍️🖌️🛼🏏🩰🩰😀😃💵💸🏃🏌️🤸⛹️🏋️⛹️🤾🧑‍🦽🌿🌾🥜🍞🧄🍅🌶️🥕🥑🥐🥞🫓🫐🍇🍘🚍🚔🚅🛻🚦🚥🎑🎈🥉🎏🖌️🎨🎩🟪🟫🟥💙🤍🔴❤️♋🤍🏳️🏳️‍⚧️🏳️‍🌈

    • @000shah000
      @000shah000 ปีที่แล้ว

      @@KkMunawar ??

  • @sreenath7435
    @sreenath7435 2 ปีที่แล้ว +12

    അയാൾ എപ്പോഴും മണ്ണിൽ ചവിട്ടി നിൽക്കുന്ന സൂപ്പർ മാൻ ❤️ ആണ്... അതാണ് അത് കൊണ്ടാണ് ഞാൻ "തല്ലുമാല " കാണാൻ പോയത് ❤️💪

  • @nivinraj2020
    @nivinraj2020 2 ปีที่แล้ว +16

    ഞാൻ ഇങ്ങേരുടെ ഫാൻ ഒന്നുമല്ല.. അങ്ങനെ ആരുടേയും ഫാനും അല്ല.. പക്ഷെ ഇങ്ങേർ ഒരു രക്ഷയും ഇല്ല.. പൊളി മനുഷ്യൻ.. ഫാനാക്കി മാറ്റും.. 😍😍👌🏼

  • @vaisakhnair1931
    @vaisakhnair1931 2 ปีที่แล้ว +18

    ഇതൊക്കെയാണ് interview. ചോദ്യങ്ങളായാലും ഉത്തരങ്ങളായാലും ഹൃദയത്തിൽ തട്ടി💙

  • @sabarinathvb220
    @sabarinathvb220 2 ปีที่แล้ว +25

    എന്നും ഈ മനുഷ്യനോടുള്ള ഇഷ്ടം കൂടിയിട്ടെ ഉളൂ..

  • @shuhaibmons5153
    @shuhaibmons5153 2 ปีที่แล้ว +7

    Thank you tovino😍 ഈ ചാനലിന്റെ വളർച്ചക്ക് താങ്കൾ ഒരു മുതൽക്കൂട്ടവും ഈ ഒറ്റ ഇന്റർവ്യൂ കൊണ്ട് താങ്കൾ അറിഞ്ഞു ചെയ്തപോലെ 💓താങ്ക്യൂ

  • @sreejithaajesh5732
    @sreejithaajesh5732 2 ปีที่แล้ว +141

    This is why I like Tovino.. he is growing not only as an actor but a good human being .

  • @muswavirmp68
    @muswavirmp68 2 ปีที่แล้ว +20

    "ഞാൻ കൂടുണ്ടാക്കില്ല, പകരം കാടുണ്ടാക്കും."❤️❤️❤️

  • @subin_joseph
    @subin_joseph 2 ปีที่แล้ว +8

    നല്ല ഇന്റർവ്യൂ.... മനസ്സ് തുറന്ന് സംസാരിക്കാനുള്ള സ്പേസ് കൊടുത്ത അവതരണ ശൈലിക്ക് ഒരു കൈയ്യടി 👌🏽🥰

  • @sabusblogs6186
    @sabusblogs6186 ปีที่แล้ว +4

    ഞാൻ കൂടുതലും തപ്പി എടുത്തു കാണുന്ന ഇന്റർവ്യൂ ഒരാളുടെമാത്രമാണ് അതു ടോവിനോടെ മാത്രം
    അത്രമാത്രം ആത്മാർഥമായി സംസാരിക്കുന്ന ഒരാൾ ഒന്നും മറച്ചുവയ്ക്കാതെ ഇത്ര ഓപ്പൺ ആയി .....ടോവിനോക്ക് മാത്രം
    മനോഹരമായ ഒരു പ്രോഗ്രാം ആയിരുന്നു...കാരണം അവതാരകയെ ഒരുപാട് അഭിനന്ദിക്കുന്നു കാരണം ഇടക്ക് കയറി ഒരു വാക്കുകൊണ്ട് പോലും തടസം ഉണ്ടാക്കിയില്ല .. ഒരു നല്ല കേൾവി കാരിയാണ് ഒരു നല്ല അവതാരക....
    Good job

  • @Ramshi2003
    @Ramshi2003 2 ปีที่แล้ว +515

    The way he loves his brother his eyes are filled with tears🥺🥺🥺 23:17🥺
    Love youuu toviii🥰😘

    • @karthikak8657
      @karthikak8657 2 ปีที่แล้ว +24

      That made us love him more🥺❤️

    • @sahanakulothaman661
      @sahanakulothaman661 2 ปีที่แล้ว +15

      Ayo really he s crying

    • @adv11139
      @adv11139 2 ปีที่แล้ว +6

      താങ്ക് യു ബ്രോ ❤❤❤

    • @Critique007
      @Critique007 2 ปีที่แล้ว +5

      Thank you 😍

    • @butraders9400
      @butraders9400 2 ปีที่แล้ว +4

      Thanks for pointing it...Really proud ...

  • @RenjithlalSR
    @RenjithlalSR 2 ปีที่แล้ว +60

    Tovino speaks his heart & it is straight to our heart ♥️

  • @Vishnudevan
    @Vishnudevan 2 ปีที่แล้ว +5

    One of the best Interview i saw ..... ഞങ്ങൾ ഇരിഞ്ഞാലാകുടകരുടെ സ്വന്തം ടോവി....

  • @harisnoushad2401
    @harisnoushad2401 2 ปีที่แล้ว +302

    Tovino is the next big thing in Indian Cinema, such a genuine person. What a clarity in his thoughts! He is a rare combination of style, class and stardom! Superstar material with intense acting skill. He will make all of us proud! ❤️❤️❤️❤️❤️

    • @stephennedumbally3298
      @stephennedumbally3298 2 ปีที่แล้ว

      😍👏🏼👏🏼👏🏼👏🏼👏🏼🤝🙌🏻🔥❤️😍😍💎💥🐐🤩🥳✨️👍🏼👍🏼👍🏼👍🏼👍🏼🙌🏻✨️😍😍👏🏼🤝💯

    • @Carl-og4ky
      @Carl-og4ky 2 ปีที่แล้ว +2

      😍😍😻

    • @prem9501
      @prem9501 2 ปีที่แล้ว +8

      True. I remember some people blaming him when he was helping the flood victims a few years back. People told that he is doing this for media attention. How low people's thoughts can be.

    • @groupbadboy
      @groupbadboy 2 ปีที่แล้ว +1

      Vaaanaaamm

  • @abdulahad1532
    @abdulahad1532 2 ปีที่แล้ว +52

    He Taught us Value of Family😻😻.Tovino one of the Best in Malayala Cinema

  • @sharookaa4280
    @sharookaa4280 2 ปีที่แล้ว +13

    ഒറ്റ സെക്കന്റ് പോലും സ്കിപ് ചെയ്യാതെ ആദ്യമായി കണ്ട ഇന്റർവ്യൂ 😁 a feel good one പ്രത്യേകിച്ച് ചേട്ടനെ പറ്റിയുള്ള 23. മിനിറ്റ് തൊട്ട് ✨️ #the real man #tovino💕

  • @simpleandawesome1
    @simpleandawesome1 2 ปีที่แล้ว +24

    Story about brother was really touching speciallly the emotional part of tovino crying about his brother
    That’s worth more than his stardom

  • @jakal1591
    @jakal1591 2 ปีที่แล้ว +91

    There you go, finally an interviewer who lets the guest talk. This should be a golden template for interviews. Tovino is an intelligent person.

  • @Avinashskurup
    @Avinashskurup 2 ปีที่แล้ว +954

    Never watched such an engaging and meaningful interview in my life. Everyone has something to share but asking them the right question is an art. I am just worried about the fact that TH-cam allows to give just 1 like. I wanna give many likes for this video.

  • @JijeendranMadambi
    @JijeendranMadambi 2 ปีที่แล้ว +1

    നല്ല ഒരു ഇന്റർവ്യ, അനാവശ്യമായ കുറെ ചോദ്യങ്ങൾ ചോദിക്കാതെ ടോവിനോ പറയുന്നത് മുഴുവൻ കേൾക്കാൻ മനസ്സു കാണിച്ച ധന്യക്ക് big claps,👏👏👏

  • @Seasonmedia4843
    @Seasonmedia4843 2 ปีที่แล้ว +3

    ഇതുപോലെ ഒരു പച്ചയായ മനുഷ്യൻ.....
    Tovi നിങ്ങൾ എന്നും ഞങ്ങളുടെ മനസ്സിൽ ഉണ്ടാകും.മലയാള സിനിമയിൽ നിങ്ങളാൽ ഒരു പുതിയ അധ്യായം തുറക്കപ്പെടും...
    Love you toviiiii....🥰🥰🥰🥰🥰

  • @vishnudevan57
    @vishnudevan57 2 ปีที่แล้ว +21

    Tovino yude fan aayi maariya moment ..one of the best interviews I've ever watched ❤️

  • @binuvarghese2975
    @binuvarghese2975 2 ปีที่แล้ว +137

    One of the best interviews ever seen, Emotionally fulfilling ♥️

  • @bobbydhuths1059
    @bobbydhuths1059 2 ปีที่แล้ว +14

    Tovino being tovino and actually met a therapist where he could talk openly without judgement and actually cleaned his mind ❤️

  • @jerindreamhunter
    @jerindreamhunter 2 ปีที่แล้ว +1

    അടിപൊളി interview ഇത്രെയും നാൾ കണ്ടതിൽ വച്ചു ഏറ്റവും നല്ല interview 😍

  • @swafvanjafar313
    @swafvanjafar313 2 ปีที่แล้ว +7

    ഇനി ഞാനൊരു വീട് ഉണ്ടാക്കുവാണെങ്കിൽ ഒരിക്കലും കൂട് ഉണ്ടാക്കില്ല കാട് ഉണ്ടാക്കും.. കിളികളെ ക്ഷണിക്കും.... ധന്യ ചേച്ചി നിങ്ങളെ പോലെ കേട്ടിരിക്കാൻ ഒരാളെ ആണ് ഇപ്പൊ എല്ലാ മനുഷ്യർക്കും ആവശ്യം ❤

  • @intothewild5804
    @intothewild5804 2 ปีที่แล้ว +227

    I cried when he talked about his brother .😓😓😓90s ൽ വളർന്നതിൻ്റെ എല്ലാ ഗുണങ്ങളും Tovino യ്ക്കുണ്ട് 🔥❤️. Also great to know that he is a nature lover !Goodobservations on birds 😍

    • @salmanfaris8643
      @salmanfaris8643 2 ปีที่แล้ว +31

      Athnthaa njnghal 20s il janichavarkkonum gunam ille🌚

    • @intothewild5804
      @intothewild5804 2 ปีที่แล้ว

      @Uploaded movies ❤️👍

    • @salmanfaris8643
      @salmanfaris8643 2 ปีที่แล้ว

      @Uploaded movies agreed🚶🏼‍♂️

    • @a.h9005
      @a.h9005 2 ปีที่แล้ว +2

      He's from the 80,s not from the 90,s.

    • @intothewild5804
      @intothewild5804 2 ปีที่แล้ว +2

      @@a.h9005 is it ? 🤣🤣🤣🙏🙏 He was born in the 80s and was grown up as a teenager in the 90s !! What about that ?? 90s ൽ വളർന്നതെന്നാണ് ഞാൻ പറഞ്ഞത്. ജനിച്ചത് 80കളിലാണെന്നറിയാം. അതോ,80കൾ കൊണ്ട് വളർച്ച നിന്ന് പോയോ ? Think before commenting 👍

  • @aryamaheendran
    @aryamaheendran 2 ปีที่แล้ว +32

    So glad to see another side of Tovino....so organic, blissful interview...... one and only Dhanya Varma 🥰🥰🥰🥰 Waiting for Prithviraj

  • @faiz9153
    @faiz9153 2 ปีที่แล้ว +16

    I got emotional when tovino talks about his brother. It was a good interview. @dhanya, all the best for coming interviews

  • @bipintp
    @bipintp 2 ปีที่แล้ว +423

    40 minutes flies like 40 seconds, literally the best sessions after the happiness project. A big fan of your happiness project, waiting for the next.

  • @sharoncleetus
    @sharoncleetus 2 ปีที่แล้ว +2

    ഒരു തലത്തൊട്ടപ്പന്മാരുമില്ലാതെ സിനിമ എന്ന മാസ്മരിക ലോകത്തെ കീഴ്പ്പെടുത്തണമെങ്കിൽ അയാൾ നിസാരക്കാരനല്ല... അതാണ് ടോവിനോ❤ സാധാരണക്കാരനെയും സിനിമാ നടനാകാമെന്ന് സ്വപ്നം കാണിച്ച മനുഷ്യൻ!

  • @vidya9157
    @vidya9157 2 ปีที่แล้ว +8

    ടൊവി പറഞ്ഞ പോലെ അടിപൊളി ആവട്ടെ ഐ am ധന്യാ, best wishes

  • @aneesmuhammed4549
    @aneesmuhammed4549 2 ปีที่แล้ว +2

    ധന്യ ഭയങ്കര കൗതുകത്തോടെ കേട്ടു കൊണ്ടിരിക്കുന്നു..❣️🫂 അതൊരു കഴിവാണ്...

  • @hellorashad
    @hellorashad 2 ปีที่แล้ว +5

    ഇതാണ് ഇന്റർവ്യൂ ഇങ്ങനെ ആവണം ഇന്റർവ്യൂ!😍
    all the best Danya ✌️

  • @nijinmalarvadi8963
    @nijinmalarvadi8963 2 ปีที่แล้ว +1

    ടോവി ഇത്രയും comfort ആയിട്ട് ഇരുന്ന ഇന്റർവ്യൂ വേറെ ഉണ്ടാവില്ല 😘😘😘😘😘
    ധന്യ ചേച്ചീ വീട്ടിലുള്ള ഒരാളോട് സംസാരിക്കുന്നത് പോലെ തോന്നി 🥰🥰🥰🥰
    മറ്റുള്ള ചാനൽ കണ്ടു പടിക്കട്ടെ 👍👍

  • @nikhilacs6070
    @nikhilacs6070 2 ปีที่แล้ว +102

    last sentence.. "കൂട് ഉണ്ടാക്കില്ല.. ഒരു കാട് ഉണ്ടാക്കും.. "💜

    • @dudedudy9101
      @dudedudy9101 2 ปีที่แล้ว +5

      Oru malayalam nokku vannatha

  • @catchycapture5304
    @catchycapture5304 2 ปีที่แล้ว +4

    ഒരുപാട് ഇമോഷനിലൂടെ കടന്നുപോകാൻ കഴിഞ്ഞു ഈ ഇന്റർവ്യൂലൂടെ ♥️✌🥰

  • @amsplatform9486
    @amsplatform9486 2 ปีที่แล้ว +21

    Last words.... കൂടു പണിയില്ല പകരം കാട് വളർത്തും❤️.. ഇദ്ദേഹത്തെ ഏറ്റവും പ്രിയപ്പെട്ടതാക്കുന്നത് ഇതൊക്കെയാണ്.

  • @ansarsalam879
    @ansarsalam879 ปีที่แล้ว +1

    നല്ല നടൻ മാത്രമല്ല നല്ലൊരു മനുഷ്യൻ കൂടിയാണ് ടോവിനോ ❤ നല്ലൊരു അഭിമുഖം.. ആശംസകൾ

  • @jyothikrishna2588
    @jyothikrishna2588 2 ปีที่แล้ว +174

    Just finished watching ur interview. The best thing about Chechi’s interview is that the guest will start talking without any inhibitions. It was really touching when Tovi started talking about his family only u could to do this happiness Chechi. Superb start . Really waiting for coming episodes. Appreciate ur efforts 🥰

    • @iamwithdhanyavarma
      @iamwithdhanyavarma  2 ปีที่แล้ว +23

      He was really kind to have come..respect his generosity

  • @powerguncomments4299
    @powerguncomments4299 2 ปีที่แล้ว +1

    നിങ്ങൾ കുറെ മുന്നേ ചാനെൽ തുടങ്ങേണ്ടിയിരുന്നു
    സാരമില്ല ഇനിയും time ഉണ്ട്
    നല്ല ആളുകളുടെ ഇന്റർവ്യൂ ഇനിയും പ്രദീക്ഷിക്കുന്നു

  • @sukanyanair7590
    @sukanyanair7590 2 ปีที่แล้ว +45

    Awesome start.... Felt really happy to have watched such an emotional side of Tovino...As the host, you were as your best always...Worth the wait.... Loved it...

  • @SriArun01
    @SriArun01 2 ปีที่แล้ว +59

    Love Dhanya's shows. Used to watch the earlier one and the first thing I noticed was the way the she allows people to talk. No interruptions, no leading questions. Meaningful conversations. So pleased to see her back in a new tete-a-tete I Am.. This one with Tovino was so good.. Got to know Tovino, the man, not the star or public figure. Kudos to Dhanya and her team. Looking forward to the next one.

  • @devutty_2454
    @devutty_2454 2 ปีที่แล้ว +3

    Njn kndathil vechitullla tovinode ettavum nalla interview...
    Thankyou dhanya mam🪄❤️🤍

  • @deepzz7807
    @deepzz7807 2 ปีที่แล้ว +2

    Oru pathu patinayram tavana like adikan tonniya oru session anu itu. Both Tovi and Dhanya are my real heros.... Njan randupereyum mari mari live aay kandukondirikunna pole aanu tonniyatu... Thanks for this wonderful session....

  • @akhilamuraleedharan8847
    @akhilamuraleedharan8847 2 ปีที่แล้ว +96

    "It's perfectly ok for men to cry..."
    Beautiful conversation ❤️❤️
    All the very best for IAM

  • @albyjoy91
    @albyjoy91 2 ปีที่แล้ว +11

    This interview is a relief after watching all the rubbish interviews online..This is how an interviewer make her client comfortable throughout the interview..Great job Dhanya!

  • @sunlitmist
    @sunlitmist 2 ปีที่แล้ว +31

    It’s amazing to hear where you stand with respect to DQ and PM , how you overcame and still so grounded!
    Kudos to a normal guy who rose to stardom 💫 🌟

  • @yadhuchandran5292
    @yadhuchandran5292 2 ปีที่แล้ว +2

    ഈ ഒറ്റ ഇന്റർവ്യു കൊണ്ട് ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തു, മികച്ച ഒരു ഇന്റർവ്യൂ, thanks 🥰🥰

  • @lohith4427
    @lohith4427 2 ปีที่แล้ว +44

    This should called as an interview....
    Thank you ma'am..
    You just host the show looking very effortlessly
    But the effort you put!
    HATS OFF♥️

    • @iamwithdhanyavarma
      @iamwithdhanyavarma  2 ปีที่แล้ว +1

      Thanks so much..hope you have subscribed and seen the latest videos

  • @aamishyam5845
    @aamishyam5845 2 ปีที่แล้ว +2

    Time പോകുന്നതെ അറിയില്ലാ 😍😍😍 #ടോവി 😍😍#ധന്യ ചേച്ചി സൂപ്പർ interview 💜😍🥰🤩

  • @sudheeshchandran9250
    @sudheeshchandran9250 2 ปีที่แล้ว +4

    മികച്ച ഇന്റെർവ്യൂ❤️❤️❤️❤️ എന്ത് രസാണ് കേൾക്കാൻ ❤️❤️❤️❤️❤️❤️

  • @ZaaK_
    @ZaaK_ 2 ปีที่แล้ว +15

    ഒരു നിമിഷംപോലും skip അടിക്കാതെ കണ്ട interview💯👌

    • @iamwithdhanyavarma
      @iamwithdhanyavarma  2 ปีที่แล้ว +1

      Thanks do share and support

    • @iamwithdhanyavarma
      @iamwithdhanyavarma  2 ปีที่แล้ว +1

      Do share with your friends

    • @ZaaK_
      @ZaaK_ 2 ปีที่แล้ว

      @@iamwithdhanyavarma 😊🙏🏼

  • @RenjithlalSR
    @RenjithlalSR 2 ปีที่แล้ว +5

    What a candid interview. Kudos Madam to showcase the real Tovino. I never felt it as an interview but just a candid talk with your best buddy out there in your courtyard. And Tovino, was real next door boy, he was so emotional, engaged to his deepest, rare sight now a days.

  • @skviews3958
    @skviews3958 2 ปีที่แล้ว +3

    കൊറേ കാലമായി ഇത്രേം രസമുള്ളൊരു interview കണ്ടിട്ട്. ♥️♥️

  • @swapnamenon
    @swapnamenon 2 ปีที่แล้ว +24

    What a beautiful interview.I have watched Dhanyas show with a previous channel and really like the way she conducts the show. No unnecessary interruptions, gives the guest the space to talk and listens with interest. A good guide to what an interviewer should be. Of Course love Tovino Thomas. have watched him with amazement grow from strength to strength.

  • @meenu5920
    @meenu5920 2 ปีที่แล้ว +49

    I see future Mammootty here. Years to go, years to stay!! Huge respect for this personality, talent and hard worker!!

  • @Sanuthaj
    @Sanuthaj 2 ปีที่แล้ว +25

    ഇത്തൊക്കെ ആണ് ഇൻറർവ്യൂ... കണ്ണും നിറഞ്ഞ മനസും നിറഞ്ഞു 🙂

  • @ShameerAmbayathode
    @ShameerAmbayathode 2 ปีที่แล้ว +2

    കണ്ണാലിതുവരെ കണ്ടില്ല
    കാണാതിരുകണ്ണടയല്ല...
    ഇഷ്ട്ടം Tovino& Dhanya

  • @അയ്ന്-ച3ഥ
    @അയ്ന്-ച3ഥ 2 ปีที่แล้ว +14

    I'm soo happy to seee you again as an interviewer ... I donno how can someone make people soo comfortable in no time !!! Such a great listener you are ... I really wish to see you and talk to you someday.... You hear people to listen.. not to judge!!!!

  • @beenasam879
    @beenasam879 2 ปีที่แล้ว +4

    I am what I am....
    Not all can be ....liked Tovino more after watching Vaashi.
    Nice to see Dhanya again.
    Sweet interview...

  • @Ajilnazar
    @Ajilnazar 2 ปีที่แล้ว +15

    Best interview of tovino till date ❤️

  • @achurajendran6732
    @achurajendran6732 2 ปีที่แล้ว +1

    ഞാൻ ഇതുവരെ കണ്ടതിൽവെച്ച് നല്ലയോരു Interview 👌❤️

  • @mariyamshirin6902
    @mariyamshirin6902 2 ปีที่แล้ว +59

    I loved the "happiness project"
    Now this hits differently❤❤

  • @anoopasad00
    @anoopasad00 2 ปีที่แล้ว +1

    Hi dhanya നിങ്ങളുടെ വീഡിയോ പലതും കാണാറുണ്ട് എല്ലാം വളരെ നല്ല നിലവാരത്തിലുള്ളതാണ്. I appreciate you. ഈ പേരിനൊപ്പമുള്ള ജാതിവാല് you tube ചാനലിൽ നിന്ന് ഒഴിവാക്കിയാ നന്നായിരുന്നു.❤️

  • @harithamenon1982
    @harithamenon1982 2 ปีที่แล้ว +8

    what an amazing interview- how well studied is she abt the interviewee and no stupid games or leading questions. how comfortably and genuiley is he answering the questions. Finally am glad professional journalists still exists in Kerala thank you Dhanya for coming back.

  • @shemievanss6642
    @shemievanss6642 2 ปีที่แล้ว +1

    തല്ലുമാല ഇറങ്ങിയത് മുതൽ എവിടെ നോക്കിയാലും ടോവിനോ ആണല്ലോ. ture person ❤️

  • @namelessnelly
    @namelessnelly ปีที่แล้ว +3

    39:10 "Iniyum oru veedu undakuvanenkil njan koodu undakilla pakaram oru kaadu undakum". Love this! All birds should be free and we can enjoy them in nature :) Kudos for this man's kindness shown all throughout this interview !

  • @A4TECHmedia
    @A4TECHmedia ปีที่แล้ว +1

    Uff 😍 adipoli | Tovino chetanne patti ethrayum detailaiit manasilaiiyadh e video ellninnan.... | LOVE YOU cheta..... 😘🥰

  • @dexvarghese2731
    @dexvarghese2731 2 ปีที่แล้ว +10

    This was one of the best interviews of Tovi I've seen ! Got to see a different side of his, so engaging.

  • @arjunav3400
    @arjunav3400 2 ปีที่แล้ว +1

    U make him comfortable... 👏one of the best interview i have seen..

  • @abhadcruz9503
    @abhadcruz9503 2 ปีที่แล้ว +12

    Very genuine conversation. Nice comeback. Wish you all the very best Dhanya👍👍👍

  • @rcdhi
    @rcdhi 2 ปีที่แล้ว +69

    This deserve more than "1 MILLION" views 🥺❤️‍🔥

  • @shibnysnzz9687
    @shibnysnzz9687 2 ปีที่แล้ว +7

    There's something special about this interview... And both tovino and dhanya.... Sooo relaxed.... I felt 40 mims like 10 mins...

  • @maneeshvishnu
    @maneeshvishnu 2 ปีที่แล้ว +38

    Kandirunapol 40 mints poyathu arijilla 😍

  • @snehita752
    @snehita752 2 ปีที่แล้ว +18

    I used to religiously watch The Happiness Project and I've been waiting for you to do more interviews! All the best Dhanya chechi! There's something soo magical about the way she interviews people!

  • @alifalah5422
    @alifalah5422 2 ปีที่แล้ว +95

    What a lovely interaction 🥰 No useless & toxic questions, not even a disturbances, Really loved it ❤️

  • @shadhaebadhy1146
    @shadhaebadhy1146 2 ปีที่แล้ว +27

    Such a noval interview... ✨ It was so refreshing to see the way tovino opened up and expressed himself. And that happens only with a good listener like dhanya ✨

  • @lilly473
    @lilly473 2 ปีที่แล้ว +2

    dhanyas signature interview with a genuine hearted person. 👍
    hoping to see more meaningful interviews

  • @johancruyff1465
    @johancruyff1465 2 ปีที่แล้ว +7

    39:07 ❤️ 💚 ❤️
    ഇനിയൊരു വീടുണ്ടാക്കുകയാണെങ്കിൽ ഞാനൊരു കൂടുണ്ടാക്കില്ല പകരം കാടുണ്ടാക്കും, എന്നിട്ട് കിളികളെ വാങ്ങിക്കില്ല ഞാൻ കിളികളെ ക്ഷണിക്കും

  • @gladyy211
    @gladyy211 2 ปีที่แล้ว +4

    Soo truthfully spoken♥️♥️✨✨ loved this interview.

  • @aiswaryav8719
    @aiswaryav8719 2 ปีที่แล้ว +8

    Best interview ❤️❤️❤️ such a calm talk and Tovino could share his heart. Dhanya Varma always gives importance to her guests ✨✨🌈

  • @prabhakaranrrajan7818
    @prabhakaranrrajan7818 2 ปีที่แล้ว +1

    അപ്പന്റെ ഭാഗം പറഞ്ഞപ്പോൾ വീണ്ടും ചില വീട്ടുകാര്യങ്ങളിലെ ജയറാമിനെയും തിലകനെയും ഓർമ വന്നു.ചേട്ടന്റെ ഭാഗം കണ്ണും മനസും നിറച്ചു😍

  • @sithu_sha4246
    @sithu_sha4246 2 ปีที่แล้ว +36

    Felt like a friend disclosing every beautiful incidents happened in life till date ✨

  • @roopicrazy7082
    @roopicrazy7082 2 ปีที่แล้ว +1

    wow.....TOVINO EXPLORED ...kudos to Dhanya mam....keep up the good work......

  • @ArunRaj-il6hh
    @ArunRaj-il6hh 2 ปีที่แล้ว +3

    ന്ത് ഭംഗിയാടോ ഈ വർത്താനങ്ങള് ....❤️

  • @ashwath877Z
    @ashwath877Z ปีที่แล้ว +2

    A wonderful talk show ...Tovi opens up ...credits to Dhanyas warmth ✨️

  • @thufailalatheef7425
    @thufailalatheef7425 2 ปีที่แล้ว +7

    What a man!! I couldn't control ma tears ..nice talk ☺️ma fav actor🧢Tovi ❤️

  • @bhadragk5385
    @bhadragk5385 2 ปีที่แล้ว +9

    Such a genuine and cute, honest interview..... Much needed in today's generation!!✨️

  • @Wire.scientist
    @Wire.scientist 2 ปีที่แล้ว +16

    The key to being a good interviewer is to be a good listener , which we seldom see in modern interviewer's...Dhanya is from the classical interviewer genre, making guests comfortable to be authentic

  • @sruthikpillai3882
    @sruthikpillai3882 2 ปีที่แล้ว +2

    One of the best interviews I have ever seen

  • @angelleo6301
    @angelleo6301 2 ปีที่แล้ว +15

    Dhanya, you have a way of drawing people out that is quite remarkable. What a lovely interview! Wishing you and your team the very best. Tovino is such a down to earth person, and you were able to shine a light on his innate goodness. Thank you for this interview!

  • @varshamanikandan9097
    @varshamanikandan9097 2 ปีที่แล้ว +3

    Super interview.Hats of you tovino chetta and dhanya chechi❣️