നിങ്ങൾക്കും ഇത് സംഭവിച്ചിട്ടിട്ടുണ്ടാകും കണ്ട് നോക്കു | SREEKANTH VETTIYAR|

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 544

  • @danmathewsrobin6168
    @danmathewsrobin6168 3 ปีที่แล้ว +656

    True caller - എന്തൊരു കരുതലാണീ മനുസ്യൻ ❤😂

    • @sreekanthvettiyar
      @sreekanthvettiyar  3 ปีที่แล้ว +42

      ❤️😄

    • @sinan_areechola
      @sinan_areechola 3 ปีที่แล้ว +33

      സാറിൻ്റെ പ്രൊഫൈൽ 15 പേർ വിസിറ്റ് ചെയ്തിട്ടുണ്ട് , ആരൊക്കെ ആണെന്ന് പറയണമെങ്കിൽ വെറും 1999/ രൂപ pay ചെയ്ത് പ്രൈം membership ഇപ്പോൾ തന്നെ കരസ്ഥമാക്കൂ 😁

    • @myway4582
      @myway4582 3 ปีที่แล้ว +5

      *കാണിക്കുന്ന എല്ലാ കറക്റ്റ് സംഭവങ്ങൾ ആണ്* 😂

    • @This_time_will_change_soon
      @This_time_will_change_soon 3 ปีที่แล้ว +3

      @@sreekanthvettiyar perfect observation 👍. Pinne namuk പുലബന്ധം പോലും ഇല്ലാത്ത കുറെ കമ്പനികളുടെ 'offers' ഉം scratch ചെയ്യുമ്പോൾ വരാറുണ്ട്. അതു മറന്നതാണോ 😍, anyway super . All the Best 🤝

    • @sajadvalavupacha1873
      @sajadvalavupacha1873 3 ปีที่แล้ว +1

      ആ കരുതൽ കാരണം ആണ് എനിക്ക് ട്രു കോളർ ഡിലീറ്റ് ചെയ്യേണ്ടി വന്നത്😂😂🤣🤣🤣

  • @ashiqueash3731
    @ashiqueash3731 3 ปีที่แล้ว +239

    "ഫാമിലി ഗ്രൂപ്പിൽ സാറിനെ കുറ്റം പറയുന്നൂ... അങ്ങോട്ടൊന്ന് ചെല്ലണേ"..😂🤣
    എജ്ജാതി 👌🤣

  • @kiranmurali1792
    @kiranmurali1792 3 ปีที่แล้ว +409

    മക്കളെ കെജിഫ് 2 എത്തി 😆😆😆🙏🙏👌👌👌

  • @swamybro
    @swamybro 3 ปีที่แล้ว +378

    പാവങ്ങൾക്ക് വേണ്ടി 400 mb.. ഇടത്തരക്കാർക്ക് വേണ്ടി 700 mb.. 😀😀

  • @LukhmanLatheef
    @LukhmanLatheef 3 ปีที่แล้ว +165

    ട്രൂ കോളർ അങ്ങിനെ പറയുമ്പോൾ, കുറച്ചു പെണ്പിള്ളേരുടെ ഫോട്ടോ ബ്ലർ ആക്കി കാണിച്ചു തരും. 😁

  • @shinsshaji1997
    @shinsshaji1997 3 ปีที่แล้ว +108

    ചില ഫോൺ സത്യങ്ങൾ നർമത്തിലൂടെ അടിപൊളി 👍😁😂

  • @cinephile74
    @cinephile74 3 ปีที่แล้ว +74

    4 സ്ലോട്ട് ഉള്ളയിടത്ത് 5 അക്ക പാസ്സ്‌വേർഡ്‌ അടിച്ച ശ്രീകാന്ത് അണ്ണൻ മാസ്സ് 🔥😁

  • @This_time_will_change_soon
    @This_time_will_change_soon 3 ปีที่แล้ว +10

    Scratch card -വെറുതെ വിരൽ തേക്കാൻ ആയിട്ട് ഒരു സാമാനം 🤣👌👌
    പിന്നെ
    "cash, ബാങ്കിൽ നിന്നും എടുത്തിട്ടുണ്ടേ, പക്ഷെ കൂട്ടുകാർക് കൊടുക്കാൻ പറ്റിയില്ല ; രണ്ട് ദിവസ്സം കഴിഞ്ഞു തിരിച്ചു തരാവേ... " എന്ന point പറയാമായിരുന്നു 😄
    അടിപൊളി 🤝

  • @praveenkumarkm9932
    @praveenkumarkm9932 3 ปีที่แล้ว +254

    ഇനി 5 കുണുവ തന്നത് നാട്ടുകാരോട് മൊത്തം വിളിച്ചു പറയാം....😆😆
    ങ്ങള് പൊളിയാണ് ട്ടോ...

  • @LearnLegalBasics
    @LearnLegalBasics 3 ปีที่แล้ว +15

    എജ്ജാതി.. Uff🔥🔥🔥
    വളരെ പെട്ടന്നാണ് താങ്കളുടെ ഫാൻ ആയി മാറിയത്. വെറൈറ്റി കോൺസെപ്റ്റുകൾ... അവതരണം ഒരു രക്ഷയുമില്ല 👌👏👏.

  • @jineshyv8601
    @jineshyv8601 3 ปีที่แล้ว +90

    ടെലിഗ്രാം..പാവങ്ങളുടെ 400 mb.. ഇടത്തരം കാർക്ക് 700 mb 😂😂

  • @whitelotus6780
    @whitelotus6780 3 ปีที่แล้ว +21

    അയ്യോ ഒരു രക്ഷയും ഇല്ല 😄😄❤️❤️. ഇതിലുള്ളതെല്ലാം ഞാൻ ഓരോ ദിവസവും ഇഞ്ചിഞ്ചായി ഞാൻ അനുഭവിക്കുന്നതാണ് 🥰🤩😄😄😄😄

  • @UnFoldIdeasMalayalam
    @UnFoldIdeasMalayalam 3 ปีที่แล้ว +77

    Lit content !!! Relatable ✌️

  • @Ali-hd1dm
    @Ali-hd1dm 3 ปีที่แล้ว +13

    എപ്പോഴാ ഇനി അടുത്ത ചിരിക്കുള്ള വീഡിയോ വരുകാന്ന് കാത്തിരിക്കുവായിരുന്നു ഇപ്പൊ സമാധാനമായി കണ്ടു ഇഷ്ട്ടപ്പെട്ടു ചിരിച്ചു ഇനി അടുത്ത വീഡിയോ ഉടനെ അപ്ലോഡ് ചെയ്യണേ

  • @joku10
    @joku10 3 ปีที่แล้ว +21

    0:15 ചുമ്മാ വന്നു കേറാൻ സാറിന്റെ വല്യച്ഛന്റെ വീടൊന്നുമല്ല 😂🙏

    • @moota7877
      @moota7877 3 ปีที่แล้ว

      Jokuten fan

    • @aruns1912
      @aruns1912 3 ปีที่แล้ว

      😂😂😂😂

    • @thejinz6961
      @thejinz6961 3 ปีที่แล้ว +1

      JOKU seRr ❤️

  • @MyLifeandTravel
    @MyLifeandTravel 3 ปีที่แล้ว +1

    bro, ningalu poliya too... kure videos kandu... kandathellam adipoliyanu too... all the best bro 😍😍

  • @vipin251
    @vipin251 3 ปีที่แล้ว +73

    പഴേ Samsung ഫോണിൽ BSNL നെറ്റവർക്ക് ഉപയോഗിച്ച് SBI അക്കൗണ്ടിൽ Google Pay ഉപയോഗിക്കുക...!!!
    Ultimate Combo.

    • @sreekanthvettiyar
      @sreekanthvettiyar  3 ปีที่แล้ว +6

      😄❤️

    • @jyothijayapal
      @jyothijayapal 3 ปีที่แล้ว +7

      അപ്പോഴാണ് നമ്മൾ പലരുടെയും മുൻതലമുറയെ സ്മരിക്കുന്നത്.

    • @moveon5744
      @moveon5744 3 ปีที่แล้ว +2

      അയ്യോ...ormmippikkalle ponneee...😤

    • @rahulc480
      @rahulc480 3 ปีที่แล้ว +1

      Ath ithiri kooduthal alle

    • @ikkachipoliyalle7454
      @ikkachipoliyalle7454 3 ปีที่แล้ว +1

      ഒടുക്കത്തെ സ്പീഡ് ആണ് പൈസ അയച്ചാൽ വാണം പോലും ഇങ്ങനെ പോവൂല്ല അമ്മാതിരി ഉള്ള സ്പീഡ് ആണ് അനുഭവം ഗുരു

  • @vyshnavkeezhurpurakkal865
    @vyshnavkeezhurpurakkal865 3 ปีที่แล้ว +9

    നിങ്ങൾക്ക്‌ ഇത്ര viewers & likes കിട്ടിയാൽ പോര... അത്രയ്ക്കും സൂപ്പർ content ആണ്....❤️❤️🔥🔥

  • @IlovemyINDIA-12345
    @IlovemyINDIA-12345 3 ปีที่แล้ว +4

    ശെരിക്കും monster Sreekanth ❤️😍😍👌👌

  • @sreedevi4292
    @sreedevi4292 3 ปีที่แล้ว +62

    Farmers protest നെ കുറിച്ച് ഒരു video ചെയ്യാമോ.... എല്ലാ മേഖലയിലും കൈവെക്കാൻ ചങ്കൂറ്റം കാണിക്കുന്ന ചേട്ടന്റെ signature ഉള്ള ഒരു video വേണം. ❤❤

  • @shebinyt3917
    @shebinyt3917 3 ปีที่แล้ว +40

    Telegram groupil kgf 2 ath polichu

  • @aswino6778
    @aswino6778 3 ปีที่แล้ว +2

    Ente padeeee oru rekshem illa Poli sadnm ## rru. Oru umma vechh theratte agott 😍😍😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰

  • @dipindevasia1965
    @dipindevasia1965 3 ปีที่แล้ว +1

    Onnum parayan illla bro super duper

  • @efxeditor609
    @efxeditor609 3 ปีที่แล้ว +1

    ഇത് തന്നെയാണ് എല്ലാവരുടേയും അവസ്ത

  • @sreekuttysree9005
    @sreekuttysree9005 3 ปีที่แล้ว +7

    വീഡിയോക്ക് കട്ട വെയ്റ്റിങ് ആയിരുന്നു😂😂😂😂😂😍

  • @vijeeshv142
    @vijeeshv142 3 ปีที่แล้ว +17

    Kerala matrimony, M4Marry..ithinte okke notification anubhavikkunnorke ariyu😔

  • @haransreedharan4415
    @haransreedharan4415 ปีที่แล้ว

    നിങ്ങൾ എന്ത് മനുഷ്യനാ അപ്പാ 🌹🌹🌹👍👍

  • @foodreeltrend3444
    @foodreeltrend3444 3 ปีที่แล้ว +62

    ചിരി മായാതെ കണ്ടവരുണ്ടോ....?!!! 😛

  • @JOBINCR
    @JOBINCR 3 ปีที่แล้ว +1

    Ente chetta kidu veraity 😍❤️✌️spr🥰

  • @ArunMachaanzTech
    @ArunMachaanzTech 3 ปีที่แล้ว +3

    Ponnuu chettooiiii😂😂😂😂 kiduuuu oruu rekshayillaa😂😂😂

  • @VPVEntertainments43
    @VPVEntertainments43 3 ปีที่แล้ว +16

    5 കുണുവ കിട്ടി എന്ന് friends നോട് പറഞ്ഞിട്ട് വേണം അതിന്റെ ചിലവ് 100 രൂപ പോവാൻ...😝

  • @MYSTERIOUS5HRJ
    @MYSTERIOUS5HRJ 3 ปีที่แล้ว +1

    Chetta ningal oru rekshayum illa ith 1 million adikkanda video aan
    Numma koodeyund chetta nammal powlikkum👍😘😘😘😘

  • @gopikagangadharan8032
    @gopikagangadharan8032 3 ปีที่แล้ว

    Kidu videos..nigalu oru rekshayilato..kidilan contents. Chirichu oru vazhiyayii😂

  • @libinboban5040
    @libinboban5040 ปีที่แล้ว

    Oru video polum miss akathe kanunnundu.......❤keep going....

  • @sangeethagp6248
    @sangeethagp6248 3 ปีที่แล้ว +3

    അനുഭവത്തിൽ നിന്നും ചീന്തി എടുത്തത്.. 👌😂❣️

  • @aswinnprakash3445
    @aswinnprakash3445 3 ปีที่แล้ว

    കൂടുതൽ ഒന്നും ചിന്തിക്കാൻ ഇല്ല... നമ്മൾ എന്നും കാണുന്നതൊക്കെ തന്നെ... പക്ഷെ creativity... ഒന്നും പറയാനില്ല 🔥🔥🔥

  • @vishnuraj7880
    @vishnuraj7880 3 ปีที่แล้ว +127

    ട്രാൻസെക്‌ഷൻ failed ആയാലും പൈസ ഡെബിറ്റ് ആക്കി രണ്ട് ദിവസംകഴിഞ്ഞു തിരിച്ചു തരുന്ന ഒരു പരിപാടി കൂടെ ഉണ്ടാരുന്നു..

  • @NNJVines
    @NNJVines 3 ปีที่แล้ว +6

    സംഭവം കലക്കി കേട്ടോ

  • @luckyblack6295
    @luckyblack6295 3 ปีที่แล้ว +1

    Google pay ozhich ithil paranja baki ellam und. Google pay entho nik ishtamilla.. video👍👍👍

  • @abinsamuel1807
    @abinsamuel1807 3 ปีที่แล้ว +2

    ഒരു രക്ഷയുമില്ല 👍🔥

  • @varghesereji2818
    @varghesereji2818 3 ปีที่แล้ว +29

    സാറിന് തരുന്നു,.... 5 രൂപ🥳🥳🥳🥳 കൂട്ടുകാരോടൊക്കെ പറയണേ🤣🤣🤣🤣

  • @soora11
    @soora11 3 ปีที่แล้ว +1

    Entaa ponnu bro nenghalu veraa level

  • @amaldev1542
    @amaldev1542 3 ปีที่แล้ว +1

    U r a maranamass mann....

  • @ajithk.r6185
    @ajithk.r6185 3 ปีที่แล้ว +21

    Tough password aan😂😂

  • @vishnurajeevan5291
    @vishnurajeevan5291 3 ปีที่แล้ว +2

    Truecaller 💯 correct

  • @ashiqueyp161
    @ashiqueyp161 3 ปีที่แล้ว +3

    3:40 വിരൽ തേയ്മാനം സംഭവിക്കുന്ന കാർഡ് ആണ് ...അത് കൊണ്ട് കൂടുതൽ decoration ഒന്നും വേണ്ട....😂😂😂💯

  • @shyambalan1117
    @shyambalan1117 3 ปีที่แล้ว

    അളിയാ സത്യമായും ഈ ചാനൽ ഇപ്പോഴാണ് കണ്ടത്‌....അടിപൊളി വീഡിയോസ് ആണ്....All the best....❤️❤️❤️❤️❤️❤️❤️❤️

  • @anuachan88
    @anuachan88 3 ปีที่แล้ว

    Bro... സൂപ്പർ കലക്കി തിമിർത്തു👏👏

  • @loosergamer1603
    @loosergamer1603 3 ปีที่แล้ว

    പൈസ എനിക്ക് കിട്ടീല്ലല്ലോ. എനിക്ക് തന്നല്ലേ അയച്ചത്......
    " സൂപ്പർ ചേട്ടാ 😍 സംഭവം പൊളിച്ചു 👌"

  • @ajithsasidharan6074
    @ajithsasidharan6074 3 ปีที่แล้ว +1

    കേറിവാ മോനെ . അടുത്ത ട്രെൻഡ് നീ തന്നെ 🔥🔥🔥

  • @shibi9105
    @shibi9105 3 ปีที่แล้ว

    അയ്യോ ചേട്ടായി നിങ്ങൾ വേറെ ലെവൽ 😂😂😂❤

  • @noelthomas369
    @noelthomas369 3 ปีที่แล้ว +9

    Nice creativity bruh! 👌

  • @BatmanNew
    @BatmanNew 3 ปีที่แล้ว +27

    Telegram Polich 😂😂

  • @jasimmohammad1904
    @jasimmohammad1904 3 ปีที่แล้ว

    എന്റെ മോനെ.... Powli പറഞ്ഞ പോരാ.. ഹെവി ആണ് nigale

  • @swamybro
    @swamybro 3 ปีที่แล้ว

    Superb.. കുറെ നാൾ കൂടെ ഇന്ന് പൊട്ടിച്ചിരിച്ചു

  • @abcd1699
    @abcd1699 3 ปีที่แล้ว +8

    😂😂😂😂 kalakkii....

  • @akhil_cr18
    @akhil_cr18 3 ปีที่แล้ว +6

    Kidu🤣💥

  • @sharathprasad9644
    @sharathprasad9644 3 ปีที่แล้ว +3

    കിടുവേ 😍😍😍🤣🤣👏👏👏

  • @TheGeorgeous
    @TheGeorgeous 3 ปีที่แล้ว +1

    You are extremely creative Sreekanth
    Keep going

  • @Bloody_Atheist
    @Bloody_Atheist 3 ปีที่แล้ว +8

    സാറിന് 7 ഇൽ ചൊവ്വാ 😂😂😂

  • @DrPavithraMohan
    @DrPavithraMohan 3 ปีที่แล้ว +11

    ദാരിദ്ര്യ രേഖയിൽ തൂങ്ങി കിടക്കുന്ന നമ്മളെ പോലെ ഉള്ളവരടെ 250 mb എവിടെപ്പോയി 🙄🤣

  • @Justt7143
    @Justt7143 3 ปีที่แล้ว +3

    വളരെ കഷ്ടപ്പെട്ട് കമന്റ് ഓപ്ഷൻ കണ്ടു പിടിച്ചു ബൈ തി ബൈ ഗൂഗിൾ പേ ഇല്ലങ്കിൽ

  • @sanutdharan8956
    @sanutdharan8956 2 ปีที่แล้ว

    😂😂😂😂 നിങ്ങൾ വേറെ level anu😂

  • @danieljames7200
    @danieljames7200 3 ปีที่แล้ว +39

    Telegramil Kgf 2😂😂😂

  • @noufalps4080
    @noufalps4080 3 ปีที่แล้ว

    വെരി tough പാസ്സ്‌വേർഡ്‌ ,12345👍

  • @jyothijayapal
    @jyothijayapal 3 ปีที่แล้ว +5

    Google Pay കൈകാര്യം ചെയ്യുമ്പോൾ കുറച്ചുകൂടി ശ്രദ്ധിക്കുന്നത് നല്ലതല്ലേ? G pay യിൽ കയറാൻ PIN നാല് അക്കമല്ലേയുള്ളൂ, ഒന്ന്, രണ്ട്‌, മൂന്ന്, നാല് ( അഞ്ചില്ല )

  • @sarv778
    @sarv778 3 ปีที่แล้ว +1

    Vettiyar annan...... ki jai

  • @sreekandansree3977
    @sreekandansree3977 3 ปีที่แล้ว +1

    Ippo pokum ippo pokum😄😄😄

  • @Crossborder-r8l
    @Crossborder-r8l 3 ปีที่แล้ว

    Gpay കൊണ്ട് paisa അയക്കാൻ പറ്റുലെങ്കിലും ഇജ്ജാതി സെക്യൂരിറ്റിയ 😂

  • @Emtyiii
    @Emtyiii 3 ปีที่แล้ว +1

    വേറെ ലെവൽ

  • @serahjoseph2721
    @serahjoseph2721 2 ปีที่แล้ว

    Ee creativity kku kannu kittathirikkatte... Dont know how to express my feelings after watch your videos.. Have all the success😍😍👍

  • @sumod12
    @sumod12 3 ปีที่แล้ว

    Pwoliye 🎉❣️❣️

  • @Angel-tz3zm
    @Angel-tz3zm 3 ปีที่แล้ว

    സാറിനിപ്പോ ഏഴിൽ ചൊവ്വയാണ്..
    Payment fail...😂😂😂😂

  • @oliviajohnson5589
    @oliviajohnson5589 3 ปีที่แล้ว

    ചേട്ടാ അടിപൊളി ❤️❤️❤️❤️❤️

  • @nidinavinod7867
    @nidinavinod7867 3 ปีที่แล้ว

    ടെലഗ്രാം പൊളിച്ച് 🤣😂😂

  • @koomanDark
    @koomanDark 3 ปีที่แล้ว +4

    Nalla reach undallo

  • @Sony_Stanley
    @Sony_Stanley 3 ปีที่แล้ว

    Ijjathi observation♥️♥️♥️♥️

  • @samupsydwn
    @samupsydwn 3 ปีที่แล้ว

    Yentamme... Creativitynte akshayapatrameee❤️

  • @rejithcr1763
    @rejithcr1763 3 ปีที่แล้ว

    പൊളി മച്ചാനെ...

  • @anushagmk08
    @anushagmk08 3 ปีที่แล้ว +8

    waiting for S.G.F chapter 2🔥🔥🔥

  • @jithr6746
    @jithr6746 3 ปีที่แล้ว +1

    Truecaller de oru rakshayilla 😂😂

  • @namitakumar3766
    @namitakumar3766 3 ปีที่แล้ว +1

    😍😍😍😍😍😍 ponnnee pwoliii,

  • @anjairamesh1677
    @anjairamesh1677 3 ปีที่แล้ว +1

    നന്നായിട്ടുണ്ട് കേട്ടോ 👍

  • @h2bfou244
    @h2bfou244 3 ปีที่แล้ว

    സാർ, ചുമ്മാ ചെന്ന് കേറാൻ സാറിന്റെ വല്യച്ഛന്റെ വീടല്ല ഇത് പിന്നടിക്കണം Uff powli 😅

  • @adithya.d979
    @adithya.d979 3 ปีที่แล้ว

    😂😂😂true caller oru nanma maram thenne le😂😂😂njn sir nte nanmakk vendiya paranjathennokke

  • @abooziiiii
    @abooziiiii 3 ปีที่แล้ว

    Love u bro❤️❤️❤️... Ningalu poliyaanu

  • @hajarackkarappadam2338
    @hajarackkarappadam2338 3 ปีที่แล้ว +1

    Poli saaaaaaanam

  • @nuhmannunu9860
    @nuhmannunu9860 3 ปีที่แล้ว

    മുത്തേ... പൊളി

  • @minhalks5591
    @minhalks5591 3 ปีที่แล้ว

    Ningal pwolian man 😍🤩👏

  • @NikhilrajEdits
    @NikhilrajEdits 3 ปีที่แล้ว +1

    Creativity ... Creativity🔥💪🙏🙏🙏🤩👏👏👌

  • @muhammedjasir748
    @muhammedjasir748 3 ปีที่แล้ว

    Super aaayittund👍😂

  • @souradhsivadas9572
    @souradhsivadas9572 3 ปีที่แล้ว

    Ni powliyada mone 👌👌

  • @syamsasi2464
    @syamsasi2464 3 ปีที่แล้ว

    വല്യച്ഛന്റെ veedu, 12345, സമയദോഷം, whats app back ground music, paavangalkku 400mb😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @arjunsunilofficial5869
    @arjunsunilofficial5869 3 ปีที่แล้ว

    സൂപ്പർ.... അടിപൊളി...

  • @nazmalnazim9154
    @nazmalnazim9154 3 ปีที่แล้ว +1

    Good work🔥lit🔥

  • @ajuclickz9157
    @ajuclickz9157 3 ปีที่แล้ว +2

    True 👌💯

  • @alhadkk8514
    @alhadkk8514 3 ปีที่แล้ว +52

    ഈ വീഡിയോ 👍 അടിച്ചു കാണുന്നവർ ഉണ്ടോ

  • @jyothijayapal
    @jyothijayapal 3 ปีที่แล้ว +1

    വിഡിയോ portrait orientation ൽ ഫുൾ സ്ക്രീൻ.

    • @sreekanthvettiyar
      @sreekanthvettiyar  3 ปีที่แล้ว

      😄❤️

    • @jyothijayapal
      @jyothijayapal 3 ปีที่แล้ว

      ആൻഡ്രോയ്ഡ് മൊബൈലിൽ ഞാൻ ആദ്യമായി പോർട്രൈറ്റ് ഫുൾ സ്ക്രീൻ വിഡിയോ കണ്ടത് ഇതാണെന്നു തോന്നുന്നു.

  • @manojmahadevan999
    @manojmahadevan999 3 ปีที่แล้ว

    Machane Poli....

  • @how2applymalayalam300
    @how2applymalayalam300 3 ปีที่แล้ว

    Pwoli saanam😂😂😂🤣🤣🤣