സിനു തന്നെ പറയുന്നുണ്ട്.. വീഡിയോ എടുക്കുമ്പോ കൈ കാണുന്നതൊന്നും അവൾക് താല്പര്യമില്ല.. മാക്സിമം അങ്ങനെ ഉള്ള ഡ്രസ്സ് ആണെങ്കിൽ അവളെ വീഡിയോ യിൽ അതികം കാണിക്കാതെ ഇരുന്നാൽ മതി. അവളും happy ആയി നടക്കും ❤
സിനുന് ജാഡ സിനുന് ജാഡ എന്ന് വായ ഇട്ട് അലറാതെ,, ഒരു വീട് പണിയും അതിന്റെ തിരക്കുകളും അതിന്റെ ഇടയിൽ മോൾക്ക് സുഖമില്ലാതെയും അവൾക്ക് സുഖമില്ലാതെയും, അതൊക്കെ ആണെങ്കിലും റെസ്റ്റെടുക്കാൻ പറ്റാതെ വീട്ടു ജോലിയും, aa വീട്ടിൽ എത്രപേരുണ്ട് അവർക്കൊക്കെ ഭക്ഷണമുണ്ടാക്കുന്നത് സിനുവും ഉമ്മയും അല്ലാതെ ആരെങ്കിലും എടുക്കുന്നത് കണ്ടോ.... എല്ലാം കൂടെ ആകുമ്പോൾ വെറുതെ നിന്ന് സംസാരിക്കുന്നവരുടെ സംസാരം കേട്ട് ചിരിക്കാനും സംസാരിക്കാനും ഒന്നും aa കുട്ടിക്ക് കഴിയും എന്ന് തോന്നുന്നില്ല, വയ്യാത്ത അവസ്ഥയിലും അത് എഴുനേറ്റ് വന്ന് ജോലിയൊക്കെ ചെയ്യുന്നുണ്ടല്ലോ അതാണ് ആകുട്ടിയുടെ പവർ, ഞാനും ഇങ്ങനത്തെ ഇതേ അവസ്ഥയിലൂടെ കടന്ന് പോയിട്ടുണ്ട്... ഇന്ന് സിനുന് സോഷ്യൽ മീഡിയയിൽ നിന്നാണ് ജാഡ കൂടി എന്ന് കേൾക്കുന്നെങ്കിൽ, അന്ന് എനിക്ക് aa വീട്ടിൽ നിന്നായിരുന്നു കേട്ടിരുന്നത്, എഴുനേറ്റ് നിൽക്കാൻ പോലും വയ്യാത്ത അവസ്ഥയായിരുന്നു പിന്നെ എങ്ങിനെയാ ജാഡ കാണിക്കുവാ😂
അടിപൊളി വീട് കിച്ചൻ സൂപ്പർ ഇത് കുറച്ചു കഴിയുമ്പോൾ ഇത് കൊണ്ടുനടക്കാൻ നല്ല ബുദ്ധിമുട്ട് ഉണ്ടാകും കിച്ചൻ പിന്നെ ഉമ്മാക്ക് പഴയവീട്ടിൽ നോക്കി നിൽക്കുന്ന സുഖം ഒന്നുമുണ്ടാവില്ല സാധാ കിച്ചണിൽ നിന്നും മോഡുലാർ കിച്ചണിലേക്ക് മാറുമ്പോൾ ഉമ്മ എന്നല്ല എല്ലാവർക്കും നല്ല ബുദ്ധിമുട്ട് കാണും നജില ക്ക് രോഗം വന്നാൽ മറ്റുള്ളവരോട് ദേഷ്യം തോന്നുന്ന പ്രകൃതം ആണെന്നു തോന്നുന്നു നൗഫൽ നല്ല മനസ്സിൻറെ ഉടമയാണ് പഴയ വീട്ടിലായിരുന്നു എപ്പോൾ ഉമ്മയാണ് കൂടുതൽ സമയം കിച്ചണിൽ നിന്നിരുന്നത് ഇപ്പോൾ ഉമ്മാക്ക് പുതിയത് ആവുമ്പോൾ ഉള്ള ബുദ്ധിമുട്ട് ഉണ്ടാകും ഉമ്മാക്ക് എന്നല്ല സഹോദരിമാർക്കും ഉണ്ടാകും അത് എങ്ങനെ റെസ്പെക്ട് കൊടുത്താലും ആ പഴയ വീടിൻറെ ഒരു സുഖം അവർക്ക് ഉണ്ടാകില്ല
പൊന്നു മക്കളെ ഇങ്ങനെ ഒകെ പറഞ്ഞല്ലോ ഒരു വീട്ടിൽ കൂടാൻ ഒരു പാട് ബുദ്ധിമുട്ട് ഉണ്ട് ഞാൻ എന്ടെ വീടിനു വേണ്ടി ഒരുപാട് ഓടിയതാ 😢ഓടി ഓടി വീട് കുടിയിരിക്കൽ ആയപോയേക്കും ഞാൻ തളർന്നു പോയി കുടിയിക്കലിന് വന്ന ബന്തുക്കാലോട് ആരോടും ഇവിടെ ഒരു ദിവസം നിന്നിട് പോവാം എന്നു പറയാൻ പോലും വയ്യാതെ ആയി സംസാരിക്കാൻ പോലും പറ്റാത്ത അവസ്ഥ അതു കൈ ഞോലേ. അതിനെ കുറിച്ച് അറിയൂ അതു ആരോടും ദേഷ്യം കൊണ്ട് അല്ല 😊😊😊
സിനുനെ കുറിച് എല്ലാരും പറയുന്നു അതിന് ക്ഷീണം ഉണ്ടാകും, ഒരു പരിപാടി കഴിഞ്ഞാൽ എല്ലാർക്കും ഉണ്ടാകും കുറച്ചു ദിവസം കഴിയണം എല്ലാം ശെരിയാകും 👍👍 മാഷാഅല്ലാഹ് 👍👍
എന്റെ പോന്നു മക്കളെ സിനു നെ എന്തിനാ ഇങ്ങനെ പറയുന്നേ.. ഒരു അമ്മയുമ്മ ആവുമ്പോ അതിനുള്ള ബഹുമാനം ഒക്കെ കൊടുക്കണം.. അല്ലാതെ അവൾക് ഒരു ജാടയും ഇന്ക് തോന്നിയില്ല.. പിന്നെ ആരോഗ്യം കൊർച് വീക്ക് ആണ് തോന്നുന്നു. പാവം ആണ് എന്തിനാ അതിന്റെ മേലെ കേറുന്നേ 😢
സിനു, നിനക്കു, എന്തുപറ്റി ചിരിയും കളിയും ഒന്നുമില്ല, സിനുവിന്ന്, മനസ്സിൽ എന്തോ ടെൻസൻ ഉണ്ട് സിനു, മിണ്ടച്ചിട്ട്, ഒരു, രസവും, മില്ല, ഇ, വിഡിയോ,എല്ലാവരും ഓരോന്ന് പറയുന്നുണ്ട്, പക്ഷെ, സിനു ഒന്നും, മിണ്ടുനില്ല,, എന്താണ്, കാരണം, para
Work ഏരിയ urgent യി ഉണ്ടാകുന്നത് നല്ലതാ... എനിക്കു തന്നെ kndatt വിഷമം.. കിച്ചൻ neet and ക്ലീൻ ആയി ഇടുക എന്ന് പറയുന്നത് ഒരു ബിഗ് ടാസ്ക് ആണു.. White theme കൂടെ ആയാൽ പറയേണ്ട... 😍😍mashaallah ❤...
നെഗറ്റീവ് പറയല്ല ട്ടോ. പഴയ വീട്ടിൽ നിന്നുള്ള വിഡിയോ യുടെ ഒരു രസം കിട്ടുന്നില്ല. പുതിയ വീട്ടിലെത്. കുറച്ചു കഴിഞ്ഞാൽ ശരി ആകുമായിരിക്കും..
എല്ലാവരും വിടുണ്ടാകിയൽ അവിടെ തൊഡാൻഇവിടെ തൊടരുത് പറയും ഉമ്മമരോട് പറയരുത് 😢
Crct
Carect
ഉമ്മാക്ക് ഒരു വർക്കേറിയ ഉണ്ടാക്കി കൊടുക്കു ഉമ്മ ഈസി ആയി peru മാറട്ടെ.
👍
നൗഫൽ ഉമ്മാന്റെ കണ്ണീർ വച്ച് റീച് കൂട്ടാൻ നോക്കുന്നു.. ഉപ്പാന്റെ കാര്യം പറഞ്ഞ്... എല്ലാവർക്കും അറിയാം.. വ്ലോഗ്സ്ഴ്സിന്റെ mind 🙏
Ss crct ആദ്യ ചക്കരയുടെ കല്യാണം അടുത്തപ്പോൾ അവൾ ലോങ്ങ് പോകല്ലേ പറഞ്ഞു കരയിപ്പിക്കും ഇപ്പൊ ഉപ്പാന്റെ പറഞ്ഞു കഷ്ടം
Paisayalle Ellam
House warming kazhinj next day morning umma veetil poyapo pazhaya veedinod sentiment aanen paranj reach aakkan nokki... Umma vere enthoke paranju... But noufal athil thanne pidich ninnu... Reach mukyam bigileeeee...
Correct
Senti ആയി ക്യാഷ് ഉണ്ടാക്കുന്നു. അതിനു ഉമ്മാനെ ഇരയാക്കുന്നു
സിനുനെക്കാൾ നല്ല കുക്കിങ് അറിയുന്നവവരുടെ ചാനല് ഉണ്ട്
സിനുവിന് മിണ്ടാൻ വയ്യാത്തത് പോലെ പുതിയ വീട്ടിൽ കയറിയപ്പോൾ ഉമ്മ സൂപ്പർ
Ys അങ്ങനെ അല്ലെ വേണ്ടത് അല്ലാതെ സിനുനെ പോലെ
@@ThafseelaNoushad veed vrithikedakkum yennulla pedi ya .
ഇപ്പൊ എല്ലാവർക്കും നന്നായി food ഉണ്ടാക്കാൻ അറിയാം.. ഇനി യൂട്യൂബിൽ sinunte chanel കൂടി വേണ്ടന്നാണ് അഭിപ്രായ 🤪
Ennalalle kurachukoodi paisa kittuuu
ആ കു ട്ടി നടക്കാൻ തുടങ്ങിയാൽ കുട്ടിക്കും ചാനൽ ഉണ്ടാവും 😂
@@Sameerabid-c3q രണ്ട് ചാനൽ ഇല്ലേ. ഇനി എന്തിനാ സിനുന് ചാനൽ 🤣
ഉമ്മാക് ആ പഴയ വീട്ടിൽ നിൽക്കുന്ന സുഖല്ല്യ എവിടെ വെക്കാനും പാടില്ല നല്ല കഥ 😀😀❤
വെറുതെ ആരും നെഗറ്റീവ് അടിക്കേണ്ട. ഒരുപാട് കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീടാ ഇനി അവർ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കട്ടെ 😊🥰
Kashtapetitundu pakshe veedundakan Engane Kashtapetu
👍
അതാണ് ശരി
സുഖമില്ലെന്ന് പറഞ്ഞില്ലേ സിനുവിന് കുഞ്ഞും പുതിയ വീടും ആൾ നല്ല ക്ഷീണത്തിൽ ആണ് ആ ഒരു മൂഡ് ഓഫ് ആയിരിക്കും റസ്റ്റ് ചെയ്യാൻ സമയം കിട്ടുന്നുണ്ടാവില്ല
*2025 നല്ലൊരു തുടക്കമാകട്ടെ❤🎉*
❤
Orikalum vaitu kanan thanne bangi ollu purethu oru varkeriya athyavasyem ayirikum
Cheriya kuttiyundavumbo ellarum sahayikkendi verum sinu nalla molaan❤ariyadhe onnum parayaruth
❤
എനിക്കും ഒത്തിരി സന്തോഷം ആയി. നിങ്ങൾ പുതിയ വീട്ടിൽ നില്കുന്നത് കണ്ട പോൾ. ഞാനും ഒരു ചെറിയ വീട്ടിൽ ആയിരുന്നു ഇപ്പോൾ ഒരു വലിയ വീട് വെച്ച് മാറി
സിനു തന്നെ പറയുന്നുണ്ട്.. വീഡിയോ എടുക്കുമ്പോ കൈ കാണുന്നതൊന്നും അവൾക് താല്പര്യമില്ല.. മാക്സിമം അങ്ങനെ ഉള്ള ഡ്രസ്സ് ആണെങ്കിൽ അവളെ വീഡിയോ യിൽ അതികം കാണിക്കാതെ ഇരുന്നാൽ മതി. അവളും happy ആയി നടക്കും ❤
അത് ഫസ്റ്റ് ആയിട്ട് തോന്നണ്. ഞങ്ങളെ വീട് അങ്ങനെയായിരുന്നു. ചെറിയ കുട്ടികൾ ചുമരുമേൽ തൊടുമ്പോൾ വഴക്ക് പറയും. കുറച്ചുകഴിഞ്ഞാൽ പഴയതുപോലെ തോന്നും
എന്നാലും ഇവർക്ക് ഹൗസ് വാമിങ് തീയതി പറയാമായിരുന്നു. ഞമ്മൾ എല്ലാരും കൂടെ അല്ലെ ഇവരെ ഇതു വരെ എത്തിച്ചത്. ഞങൾ ആരും വരില്ല. എന്നാലും ദിവസം പറയാമായിരുന്നു
2 channel already indallo
Adhava cooking videos idanamenkil ee channelil iddude❤
ഒരു വർക്ക് ഏരിയ ഉണ്ടാക്കികൊടുക്ക് ഉമ്മാക്ക് നൗഫലിന് നാളത്തേക്ക് കണ്ഡന്റ് ആയി ennatha കമെന്റ് 😊
സിനുന് ജാഡ സിനുന് ജാഡ എന്ന് വായ ഇട്ട് അലറാതെ,, ഒരു വീട് പണിയും അതിന്റെ തിരക്കുകളും അതിന്റെ ഇടയിൽ മോൾക്ക് സുഖമില്ലാതെയും അവൾക്ക് സുഖമില്ലാതെയും, അതൊക്കെ ആണെങ്കിലും റെസ്റ്റെടുക്കാൻ പറ്റാതെ വീട്ടു ജോലിയും, aa വീട്ടിൽ എത്രപേരുണ്ട് അവർക്കൊക്കെ ഭക്ഷണമുണ്ടാക്കുന്നത് സിനുവും ഉമ്മയും അല്ലാതെ ആരെങ്കിലും എടുക്കുന്നത് കണ്ടോ.... എല്ലാം കൂടെ ആകുമ്പോൾ വെറുതെ നിന്ന് സംസാരിക്കുന്നവരുടെ സംസാരം കേട്ട് ചിരിക്കാനും സംസാരിക്കാനും ഒന്നും aa കുട്ടിക്ക് കഴിയും എന്ന് തോന്നുന്നില്ല, വയ്യാത്ത അവസ്ഥയിലും അത് എഴുനേറ്റ് വന്ന് ജോലിയൊക്കെ ചെയ്യുന്നുണ്ടല്ലോ അതാണ് ആകുട്ടിയുടെ പവർ, ഞാനും ഇങ്ങനത്തെ ഇതേ അവസ്ഥയിലൂടെ കടന്ന് പോയിട്ടുണ്ട്... ഇന്ന് സിനുന് സോഷ്യൽ മീഡിയയിൽ നിന്നാണ് ജാഡ കൂടി എന്ന് കേൾക്കുന്നെങ്കിൽ, അന്ന് എനിക്ക് aa വീട്ടിൽ നിന്നായിരുന്നു കേട്ടിരുന്നത്, എഴുനേറ്റ് നിൽക്കാൻ പോലും വയ്യാത്ത അവസ്ഥയായിരുന്നു പിന്നെ എങ്ങിനെയാ ജാഡ കാണിക്കുവാ😂
Sheriya sinu paavamaan vayyanittum pani edkkaan avde
👍👍👍pavaman sinu
അടിപൊളി വീട് കിച്ചൻ സൂപ്പർ ഇത് കുറച്ചു കഴിയുമ്പോൾ ഇത് കൊണ്ടുനടക്കാൻ നല്ല ബുദ്ധിമുട്ട് ഉണ്ടാകും കിച്ചൻ പിന്നെ ഉമ്മാക്ക് പഴയവീട്ടിൽ നോക്കി നിൽക്കുന്ന സുഖം ഒന്നുമുണ്ടാവില്ല സാധാ കിച്ചണിൽ നിന്നും മോഡുലാർ കിച്ചണിലേക്ക് മാറുമ്പോൾ ഉമ്മ എന്നല്ല എല്ലാവർക്കും നല്ല ബുദ്ധിമുട്ട് കാണും നജില ക്ക് രോഗം വന്നാൽ മറ്റുള്ളവരോട് ദേഷ്യം തോന്നുന്ന പ്രകൃതം ആണെന്നു തോന്നുന്നു നൗഫൽ നല്ല മനസ്സിൻറെ ഉടമയാണ് പഴയ വീട്ടിലായിരുന്നു എപ്പോൾ ഉമ്മയാണ് കൂടുതൽ സമയം കിച്ചണിൽ നിന്നിരുന്നത് ഇപ്പോൾ ഉമ്മാക്ക് പുതിയത് ആവുമ്പോൾ ഉള്ള ബുദ്ധിമുട്ട് ഉണ്ടാകും ഉമ്മാക്ക് എന്നല്ല സഹോദരിമാർക്കും ഉണ്ടാകും അത് എങ്ങനെ റെസ്പെക്ട് കൊടുത്താലും ആ പഴയ വീടിൻറെ ഒരു സുഖം അവർക്ക് ഉണ്ടാകില്ല
ന്റെ പടച്ചോനെ എവടെ സാദനങ്ങൾ vekka😂😂😂 ഉമ്മടെ മറുപടി 😂😂 കുറെ ചിരിച്ചു 😂
എല്ലാവരും പോയി കഴിയുമ്പോൾ സിനു ഉഷാറായിക്കോളും 🤣
എല്ലാരും കൂടി ഉള്ളപ്പോൾ സംസാരിക്കാൻ മടി ഉള്ളതുകൊണ്ടാവും പഴയ വീട് പോലെയല്ലോ പുതിയ വീട്ടിൽ ആകുമ്പോൾ കുറച്ച് പണിയും കൂടി കൂടുതൽ ഉണ്ടാവും
വീട് മാറിയപ്പോൾ സിനു മാറിയോ ഒരു സംശയം
Yes
എന്താ സിനുന്റെ മുഖം കടുന്നൽ കുത്തിയത് പോലെ വല്ലാത്തൊരു മാറ്റം
Eppozhum camara pidichvannal ndanu samsarikka sinuvinte avastha paavam.avalk comfortable aavumbol avale kanikkuka.ingane aalukalekond ndina aa kuttiye parayippikunnad.ndellam comments aanu.wife aanengilum respect cheyyanm ❤
Athe avalk maxi itt vedio yil comfortable alla, ath ee pottan manassilakkikoode
Adiyam വാടക വീട് പിന്നെ ഷീറ്റ് വീട് പിന്നെ ഓട് വീട്.ഇപ്പൊ കൊട്ടാരം ഇനി പോവേണ്ടത് മണ്ണറ വീട്.
😂
അത് അവർക്ക് മാത്രം അലല്ലോ പോവേണ്ടത്.
അല്ല എല്ലാവരും പോവേണ്ടതന്നെ ആബോധം ഉണ്ടായാൽ മതി എല്ലാർക്കും
പറയുന്ന jhanum പോവനുള്ളത് മന്നരയിലോട്ട തന്നെ
Entho kuthiparayunna pole
Purath oru cheriya kitchen edutha nannayirikim 👍
ചക്കരക്കെന്താ കുറച്ചൊക്കെ അനങ്ങിക്കൂടെ
Sinun എന്തോ ജാഡ പോലെ... നൗഫൽ വീട്ടുകാരെ ഇഷ്ടപെടാത്ത പോലെ....
സിനുന് ഇപ്പളെ മിണ്ടാട്ടം ഇല്ലാതെ ആയാലോ എല്ലാവരും ഇണ്ടായത് കൊണ്ടാണോ
പൊന്നു മക്കളെ ഇങ്ങനെ ഒകെ പറഞ്ഞല്ലോ ഒരു വീട്ടിൽ കൂടാൻ ഒരു പാട് ബുദ്ധിമുട്ട് ഉണ്ട് ഞാൻ എന്ടെ വീടിനു വേണ്ടി ഒരുപാട് ഓടിയതാ 😢ഓടി ഓടി വീട് കുടിയിരിക്കൽ ആയപോയേക്കും ഞാൻ തളർന്നു പോയി കുടിയിക്കലിന് വന്ന ബന്തുക്കാലോട് ആരോടും ഇവിടെ ഒരു ദിവസം നിന്നിട് പോവാം എന്നു പറയാൻ പോലും വയ്യാതെ ആയി സംസാരിക്കാൻ പോലും പറ്റാത്ത അവസ്ഥ അതു കൈ ഞോലേ. അതിനെ കുറിച്ച് അറിയൂ അതു ആരോടും ദേഷ്യം കൊണ്ട് അല്ല 😊😊😊
പുതിയ തുടക്കം നല്ലതാവട്ടെ ആമീൻ 😍😍
സിനു കൂടുതൽ സംസാരിച്ച അഹങ്കാരം. മിണ്ടാതിരുന്ന വീട്ടുകാരെ കണ്ടുകൂടാ. Endokeya നോക്കി നടക്കുന്നത് 😢
മഴ പെയ്താൽ വെള്ളം തട്ടി അ ചുമര് കേട് വരും പച്ച പുപ്പൽ ആവും
ഒരു വർക്കിങ് കിച്ചൺ ഉണ്ടായിരുന്നെങ്കിൽ
എെ കിച്ചൺ എന്നും പുതുമയോടെ നില നിർത്തമായിരുന്നു
ഉള്ള ചാനൽ ഒന്നും പോരാഞ്ഞിട്ടാണോ 🙄
🤣🤣👍
Athenne Aarum sussrib cheyyaruth
😂
Pinne edakedak upaante karyam chothich vshamam indaakan noki aalukale senty erakuna polend
വിട് മാറി എന്ന് കരുതി നമ്മുടെ ശീലം മാറില്ല. ഉമ്മ അടിപൊളി. അങ്ങനെ തന്നെ ഉള്ളത് ഉള്ളത് പോലെ പറയണം
മാഷാഅല്ലാഹ് ❤എല്ലാരും എന്നും ഇതുപോലെ ഒത്തൊരുമയോടെ തന്നെ മുന്നോട്ട് പോകണം ❤
ഇടക്ക് ഇടക്കിങ്ങനെ ഉമ്മാനെ ഉപ്പാനെ കുറിച് ഓർമിപ്പിക്കേണ്ട. അത് ഇങ്ങനെ ചോദിച്ചു ചോദിച്ചു സങ്കടം വരുത്തിപ്പിക്കാണ്
Athe..umma ma
അതുപോലെ തന്നെ ഞാനും തോന്നിയിട്ടുണ്ട് സിനുവിന്റെ മുഖത്ത് എന്തോ ഒരു മിണ്ടാട്ടമില്ലാത്തത് പോലെ സോഫിയയുടെ ഭർത്താവ് എവിടെപ്പോയി കണ്ടിട്ടില്ലല്ലോ
തമിയിനാട്. അളിയൻ എവിടെ.. എന്ന് എല്ലാവരും ചോദിക്കുന്നുണ്ട്. അതിന്ന് ഒരുമറുപടിയുമില്ലല്ലോ.. എന്ത് പറ്റി അവന്നും
House warming video kandilla annu manasilayi 😂. Annalum oru kuttam kandu pidichallo😂😂
ഈ ഭംഗി കുറച്ച് ദിവസം ഉണ്ടാകും പിന്നീട് എല്ലാം ഷെരി യാകും😅
Masha Allah 👌👍വീട് അടിപൊളി 🎉🎉may allah bless you more 🎉🎉🎉
സിനുനെ കുറിച് എല്ലാരും പറയുന്നു അതിന് ക്ഷീണം ഉണ്ടാകും, ഒരു പരിപാടി കഴിഞ്ഞാൽ എല്ലാർക്കും ഉണ്ടാകും കുറച്ചു ദിവസം കഴിയണം എല്ലാം ശെരിയാകും 👍👍
മാഷാഅല്ലാഹ് 👍👍
Adhe pavam endhina ingane kuttam parayunne noufalinte wife ayadhinu shesham kellkkundha kuttan paryunnavarkku kurachokke chindhichude
അതെ
ശരിയാണല്ലോ… സിനുവിന് ഒരു mood ഇല്ലല്ലോ… മറ്റുള്ളവരൊക്കെ ചിരിച്ചു സംസാരിക്കുമ്പോ സിനു മാത്രം മുഖവും കയറ്റി പിടിച്ചു നിൽക്കുന്നു
Olku sugallayttaykum
Mattullavar veruthe ninnu chirichu samsarikka mathram alle cheyyunollu.sinu paniyedukalle.apo athra chiriye mugathundavollu.
@@raindrops769 ente veetil virunukar varumbo main jolikaloke njan ottaka cheyyaru.athu orma vannu.athu kondu paranjatha kuttii..ini athe pidichu kayaranda.ummane njan udheshichite illa.
Sinunte face enda kadannal kuttiyathu pole ummayokke avide nikkunnathu kondano
Ellavarkkm eppazhum oorepole nilkkaan pattumo aa kuttyude manasikaavasthaym chinthikkannam
പഴയ വീട് miss ചെയ്യുന്നുണ്ട് ഇതു കണ്ടപ്പോൾ 😢ആ വീട്ടിലേക്കു idakku പോകണം ketto
വീട്ടിൽ ജോലിക് ആളെ വെച്ചോ ഇല്ലങ്കിൽ സിനു വല്ലാതെ മിണ്ടൂല nawfale വലിയ വീട് ഉണ്ടായാൽപോരാ അത് വൃത്തി ആകണം ഇനി കാണം
വൃത്തിയും അടുക്കും ചിട്ടയും ഇല്ലെങ്കിൽ എത്ര വലിയ വീടായിട്ടും കാര്യമില്ല
💯💯👍🏻👌🏻 ശരിയാ
Correct
100%
എന്നാലും ഞങ്ങളോട് വീട് ഇരിക്കലിന്റെ date ഞങ്ങളോട് പറഞ്ഞില്ല ഞങൾ വരൊന്നും ഇല്ല പറഞ്ഞൂടായിരുന്നോ മോൾ ജനിച്ചപ്പോഴും എന്ത് കുട്ടിയ പറഞ്ഞില്ല
Sheriyaa
Ulupilea nigalk athokea avarudea personal aaa
ഇപ്പോഴും അതു തന്നെ പറഞു കൊണ്ടിരിക്കല്ലേ അതു കഴിഞ്ഞില്ലേ
അലക്ക് ഒരു വയസ്സാവാനായി ഇപ്പോഴും ഇത് തന്നെ പറഞ്ഞോണ്ടിരിക്കാ
ഏതാണി വർ
noufal vere oru kichen undakkikkotta nte vtlum kichen vella ya ipozhum clean cheyyanam namukk kond nadakkan pada
Happy new year dears😍❤️🎉✨
Igane uppante karyaam paranh yenthn yepozum vedanipikunn
തമാശക്ക് ആണെങ്കിൽ പോലും ഉമ്മയോട് അങ്ങനെ ഒന്നും പറയല്ലേ
Yes
എത്രെ പെട്ടൊന്ന് ഇവർക്കൊക്കെ വീടായി 😮. നമ്മളിവിടെ തറയിട്ട് ഇരിക്കാൻ തുടങ്ങിട്ട് കാലം ഒരുപാടായി. ഒരനക്കവും ഇല്ല. ഇനി എന്നാണാവോ അതിനുള്ള ക്യാഷ് ആവുന്നത്
യൂട്യൂബ് thudangoo🥰
Masha Allah
Dhayav cheyth ini veedindem kitchenndem video iderd..ipo veededukunna oruvidham aalkarkokke contemporary style veedum modular kitchenum ..adhin patiya vesselsum und...so..ini veed kitchen nirthu
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് barakallaah ഉമ്മാക് ആരോഗ്യത്തോടെ ആ വീട്ടിൽ കഴിഞ്ഞു കൂടാൻ തൗഫീഖ് കൊടുക്കണേ അല്ലാഹ്
നല്ലൊരു തുടക്കമാവട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻
7:49..kai maxil thudakkunnath enthina... Oru karcheif vekku... Kai നനഞ്ഞാൽ അപ്പൊ അപ്പൊ തുടക്കാൻ..
Nijasinte umma nalla umma
Kitchen full പാത്രങ്ങൾ പരന്നു കിടക്കുന്നു
എന്റെ പോന്നു മക്കളെ സിനു നെ എന്തിനാ ഇങ്ങനെ പറയുന്നേ.. ഒരു അമ്മയുമ്മ ആവുമ്പോ അതിനുള്ള ബഹുമാനം ഒക്കെ കൊടുക്കണം.. അല്ലാതെ അവൾക് ഒരു ജാടയും ഇന്ക് തോന്നിയില്ല.. പിന്നെ ആരോഗ്യം കൊർച് വീക്ക് ആണ് തോന്നുന്നു. പാവം ആണ് എന്തിനാ അതിന്റെ മേലെ കേറുന്നേ 😢
ഉമ്മ നല്ല മൊഞ്ചത്തി ആയിക്കേണ്
Ith silu talks salhayude kitchen copy adichathaano
അൽഹംദുലില്ലാ വീട്ടിൽ ഹയറും ബർക്കത്തും ഐശ്വര്യവും ഉണ്ടായിരിക്കട്ടെ
സിനു ഡ്രസ്സിങ് ശരിയല്ലാത്തപ്പോൾ വീഡിയോയിൽ കാണിക്കതിരിക്കുന്നതാണ് നല്ലത് കൈ കാണുന്നത് മറക്കാൻ വേണ്ടി പാടുപെടുന്നു😔
Pavam nofale ninde bariya nalle acchadkam ulla pennan avale yendinan anniya purshande mumbil kanikkunnad avalk istamano pavam Padilla nofale or mudi polum ninde bariya kanikunnalla pavam avale vittayaik anniya purshan kanikalle njaan or usthaadan parayiunnad sweegarikkam vidaam ninak ok
White kitchen marikkumbol kondupokilla.
7:9 ഉമ്മ pwolich😂😂😂😂
സിനു, നിനക്കു, എന്തുപറ്റി
ചിരിയും കളിയും ഒന്നുമില്ല, സിനുവിന്ന്, മനസ്സിൽ എന്തോ ടെൻസൻ ഉണ്ട്
സിനു, മിണ്ടച്ചിട്ട്, ഒരു, രസവും, മില്ല, ഇ, വിഡിയോ,എല്ലാവരും ഓരോന്ന് പറയുന്നുണ്ട്, പക്ഷെ, സിനു ഒന്നും, മിണ്ടുനില്ല,, എന്താണ്, കാരണം, para
വീട്ടു ജോലി ചയ്ത് മടുത്തു കാണും എല്ലാവരും പോയാൽ ഹാപ്പി ആകും മായിരിക്കും 😇😆
Vere channel indaki athloode varumaanam varanulla aagraham ahangaaramalle.. Avalk e channel lu cooking videos idaalo
Edo avarkk aryallo engna cash kittumnnn appo aaaa oru vazhi alle avar thiranjedukku😂
Avarkk engane cash kittumnnn aryallo appo aaa oru vazhi alle avar thiranjedukku.....
സിനു പഴയ വീട്ടിലെ പോലെ അല്ല അവൾക്കു എന്താ പറ്റിയത്
Oru Workarea Undakunnathe Nallatheane Mone Ummake Krachukoodi Elupamavm Joli Cheyyan
എനിക്കും തോന്നി എന്താ ഒരു സങ്കടം പോലെ പുതിയ വീടിന്റെ പാലുകാച്ചൽ ഉമ്മ നടത്തിയപ്പോൾ സിനുവിന്റെ മുഖത്തെ ദേഷ്യം ഞാൻ കണ്ടതുപോലെ തോന്നി
Onn pode
Thonnal alle ivde parayano
വീട് പൊളി മോനെ അൽഹംദുലില്ലാഹ്
Va Alaikum salam va Rahmathullah ❤❤❤ Happy New year . Alhamdulillah 🤲🤲🤲 .masha Allah naufu ninta vedios kanubo othirri santhosham undto Allanta anugraham epoumundakatee Aameen Aameen yarabbal aalmeen ❤❤❤🤲🤲🤲🤲🤲
Noufale kudiyirikkalinn kuttiye gift unboxing cheyyuoo...pls😊
ഉമ്മാക്കുംകുട്ടിക്കും അവർക്കും ഓരോ ചാനൽ എടുത്തോ. കൊട്ടാരത്തിനും
Atha nallath. Ishtam pole paisa varunudallo
Saufida churidar super…saufida husband vannillee
പുതിയ വീട്ടിൽ കയറിയപ്പോൾ സിനുവിന് അഹങ്കാരം കൂടി
🙄
Enthado
@@mohammadmahzan6924 pavam kutti ath അവിടുന്നു joli cheyyukayalle
👍👍
Athu sheriya
ഒരു വർക് ഏരിയ ഉണ്ടാക്കുന്നത് നല്ലത് ആണ്.😊
Work ഏരിയ urgent യി ഉണ്ടാകുന്നത് നല്ലതാ... എനിക്കു തന്നെ kndatt വിഷമം.. കിച്ചൻ neet and ക്ലീൻ ആയി ഇടുക എന്ന് പറയുന്നത് ഒരു ബിഗ് ടാസ്ക് ആണു.. White theme കൂടെ ആയാൽ പറയേണ്ട... 😍😍mashaallah ❤...
മാഷാ അല്ലാഹ് ❤️വീട് അടിപൊളി ❤️
Sinu mindoolle
ഈ ചക്കര എന്ത് മാപ്പള വീട്ടിൽ പോയി നില്കാതെ ഇവിടെ നില്കുന്നെ അപ്പൊ സിനൂന് കുറെ ജോലി കാണും അല്ലെ
Sinuvine kittiyath noufalinde bhagyam aan. Innathe kalath ithra achadakkam ille penkutyele kanan kittoola. Aval mindathirikunnath Avlk ellaareyu respect cheyyanariyam
ഈ ചാനെൽ തന്നെ ധാരാളം കുക്കിങ് ഇതിൽ ഇട്ടാലും മതി
Veedinu ethra paisa chilavayikk❤
ഹാപ്പി ന്യൂ ഇയർ പുതുവത്സരാശംസകൾ സന്തോഷമായിരിക്കട്ടെ
kanumbo bayangara sandosham❤❤❤❤❤ be happy always🎉🎉 ur home is awesome 🎉🎉🎉🎉
എന്തിനാ നെഗറ്റീവ് പറയുന്നത്. എല്ലാവരും നല്ലത് ചിന്തിക്കൂ. എന്നാൽ ഒരു കുഴപ്പവുമില്ല.
2025❤ rahumatha attu mashallah alhamdulillah alhamdulillah
Ini ee familiyil vere oru TH-cam channel venda yennanu yente abiprayam..... Yella visheshavum oru channelil kanananu ishttam
Masha allha Allhahu Anugrahikatte ❤❤❤
ചെറിയ അടുക്കളയിലെ സുഖം വലിയ അടുക്കളയിൽ കിട്ടൂല ഉമ്മ...
Sathyam
Sinu onnum mindnnillallo ellarodum dheshyam pole
Enthekilum mindiya ahakaram alle ad pedichavum
Noufal kurach over avunund
Sinune oru snthoshamillathath pole
സത്യം
Shariya
Nighale okke pedichitavum mindiya ahakaram alle
Sinune sofide channelil 2 marriaginte karyam paranhu sankadapeduthunnu.ivide avale chirikathe parayunnu.avalenthu cheythalum kuttama pavam.ella neram camera alle .sinu kurachu privacy agrahikunnundavum
Sinu aa velichenna botil avide ninn maati thaazhe vekkanam
നല്ല വീടൊക്കെ ഉണ്ടായിട്ടും നൗഫലിന്റെ നല്ല ഡ്രസ്സ് ഇട്ടൂടെ എന്താ എപ്പോഴും കറുത്ത തുണി ഉടുക്കുന്നത്
വലിയ അളിയൻ എവിടെ... വീട് കൂടലിനു വന്നിരുന്നോ.?