ചേട്ടാ, ഇതുപോലൊരു അനുഭവം ഇവിടെ മുംബൈ യിൽ എനിയ്ക്കും ഉണ്ടായിട്ടുണ്ട്, എൻ്റെ അയൽവാസി യുടെ കല്യാണ സദ്യയ്‌കിടെ , ആന കരിമ്പിൻ കാട്ടിൽ കയറിയ പോലെ, അന്ന് നിയന്ത്രണം, എനിയ്ക്കായിരുന്നു,,,,,,,,,,,,ഞാൻ ഓടി അടുത്തുള്ള ബാറിൽ കേറി,,,,,,,,,ഭക്ഷണവും അവിടെ തന്നെ,,,,,,, ഓർക്കാൻ സഹായിച്ചതിന് നന്ദി,,,,,,,👍👍👍👍👍
ഞാൻ നോക്കി ഇരുന്ന റെസിപ്പി ചാനെൽ കയറി ഞാൻ മൊത്തവും നോക്കി അപ്പോ ദേ സ്റ്റൂ റെസിപ്പി അപ്പോഴേ അങ്ങ് കണ്ടു. കുറച്ചു താമസിച്ചു പോയി ഈ ചാനൽ കാണാൻ. എങ്കിലും സാരമില്ല 🙂. എല്ലാം സൂപ്പർ. 👌❤ ഇനി ഇതു ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രയം പറയാം.
കറി ഒന്നുമല്ല അവതരണം എല്ലാവർക്കും ഇഷ്ടപ്പെടുന്ന നിഷ്കളങ്കമായ സംസാരം ഏറ്റവും കൂടുതൽ ഇത് കാണുന്ന സാധാരണക്കാരാണ് അവർക്ക് ഇഷ്ടപ്പെടുന്ന രീതി അതാണ് നമ്മുടെ ചേട്ടൻ എത്ര കറി ഉണ്ടാക്കിയാലും നമ്മുടെ ശൈലിയിൽ നിന്നും മാറി പോകരുത് ചേട്ടനെ എല്ലാവർക്കും ഇഷ്ടമാണ് എന്താണെന്ന് അറിയാമോ അത് ഞാൻ പറയില്ല അത് അന്വേഷിച്ചു കൊണ്ടിരിക്കും അതാരും പറഞ്ഞു കൊടുക്കല്ലേ
ആദ്യം ആയിട്ട് നസീർ കുറച്ചു അധികം സംസാരിച്ചു നല്ല രസം ആയിരുന്നു ഓഡിറ്റോറിയം ഭക്ഷണം , ഒക്കെ കേൾക്കാൻ പട്ടി യുടെ കുര കേൾക്കുന്നുണ്ട് , പക്ഷെ കുഴപ്പമില്ല കുടുംബം ത്തിൽ എല്ലാവരും നന്നായി വരട്ടെ
ഉണ്ടാക്കിനോക്കി...ഒരുപാട് ഇഷ്ട്ടപ്പെട്ടു...thank you ചേട്ടാ....❤️❤️❤️
☺️
Hai
L
L
@@villagespices ppp
വളരെ ലളിതമായ അവതരണം. എത്രയും പെട്ടെന്ന് 10 ലക്ഷം പേർ വരിക്കാർ ആകട്ടെ 👍
സൂപ്പർ റെസിപി 👍👍👍 ഒരുപാടു ചിരിച്ചു പോയി ഓഡിറ്റോറിയത്തിൽ നടക്കുന്ന കാര്യം കേട്ടിട്ടു സത്യമാണ് 👌👌
ഇങ്ങോട്ടും ഒന്നു നോക്കണേ 🌹
A
എല്ലാമെല്ലാം സൂപ്പർ ഓഡിറ്റോറിയത്തിലെ കാര്യം വളരെ രസകരം
ചേട്ടാ, ഇതുപോലൊരു അനുഭവം ഇവിടെ മുംബൈ യിൽ എനിയ്ക്കും ഉണ്ടായിട്ടുണ്ട്, എൻ്റെ അയൽവാസി യുടെ കല്യാണ സദ്യയ്‌കിടെ , ആന കരിമ്പിൻ കാട്ടിൽ കയറിയ പോലെ, അന്ന് നിയന്ത്രണം, എനിയ്ക്കായിരുന്നു,,,,,,,,,,,,ഞാൻ ഓടി അടുത്തുള്ള ബാറിൽ കേറി,,,,,,,,,ഭക്ഷണവും അവിടെ തന്നെ,,,,,,, ഓർക്കാൻ സഹായിച്ചതിന് നന്ദി,,,,,,,👍👍👍👍👍
ചേട്ടന്റെ സംസാരം ഒത്തിരി ഇഷ്ട്ടമാണ് പാചകം അതിലും 👍👍👍👍
ഇക്കാടെ കുറെ അനുഭവകഥകൾ കേൾക്കാൻ നല്ല രസമുണ്ട് ഇനിയും ഇത് പോലുള്ള അനുഭവകഥകൾ പറയണം 🥰🥰🥰🥰🥰🥰🥰🥰
ചിക്കൻ stew അടിപൊളി... അവതരണം അതിലും അടിപൊളി..
നസീർ ചേട്ടന് എല്ലാ വിധ ആശംസകളും 🤩❤️
സ്റ്റോറി സൂപ്പർ 👍 ചിക്കൻ സ്റ്റൂ അടിപൊളി 👌
😂ചേട്ടന്റെ വർത്തമാനം കേട്ടിട്ട് ഒത്തിരി ചിരിച്ചു 😂എന്റെ അച്ചാച്ചൻ പറയുന്നപോലെയുണ്ട് 😊
Ikkayude samsaram kettirunnal samayam pokunnathu ariyilla ella pachaksvum kanarundu super
ചേട്ടാ കൊള്ളാം നല്ല അവതരണം ആഹാരത്തിനായി വെളിയിൽ കാത്തിരിക്കുന്നവരുടെ അവസ്ഥ ഓർത്തു പോകുന്നു
നല്ല പാചകം👍👍 കൂടെ നല്ല വിവരണവും 🥰🥰🥰🙏🙏🙏
നല്ല അവതരണം. കഥകൾ കേൾക്കാൻ നല്ല രസം.പാചകം കാണുമ്പോൾ തന്നെ അറിയാം . പരിച യം.
ഞാനും ഉണ്ടാക്കി നോക്കി ,വളരെനന്നായി രുന്നു.
കഴിക്കുന്നത് കാണുമ്പോൾ തന്നെ അറിയാം അതിന്റെ രുചി എത്രത്തോളം ആണെന്ന് 🤤🤤😍😍
ചിക്കൻ സ്റ്റു അടിപൊളി, ഉണ്ടാക്കി നോക്കാം ട്ടോ, ഏട്ടനും കുടുംബത്തിനും എല്ലാ നന്മകളും ഉണ്ടാകട്ടെ 🙏🙏🙏🌹🌹🌹
ഇങ്ങോട്ടും ഒന്നു നോക്കണേ ♥️
എന്തായാലും ഉണ്ടാക്കിനോക്കും. Auditorium സംഭവം രസകരം
സൂപ്പർ ആയിട്ടുണ്ട്👍🏻👍🏻🔥
സൂപ്പർ അണ്ണാ കൊതി വരുന്നുണ്ട് കല്യാണത്തിന് തള്ളുന്ന പരിപാടി നമ്മളും ചെയ്തു നല്ല രസം ആണ്
Chettan parayunnathu kelkkumbol pandokke sadyakkum ithu pole ellaarum thirakku koottunnathu orma varunnu.. Nice recipe 👍
അടിപൊളി test ആയിരിക്കും
ഞാൻ നോക്കി ഇരുന്ന റെസിപ്പി ചാനെൽ കയറി ഞാൻ മൊത്തവും നോക്കി അപ്പോ ദേ സ്റ്റൂ റെസിപ്പി അപ്പോഴേ അങ്ങ് കണ്ടു. കുറച്ചു താമസിച്ചു പോയി ഈ ചാനൽ കാണാൻ. എങ്കിലും സാരമില്ല 🙂. എല്ലാം സൂപ്പർ. 👌❤ ഇനി ഇതു ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രയം പറയാം.
08:45 ഓഡിറ്റോറിയം കഥ കലക്കി. മലയാളി ഒരിക്കലും മാറത്തില്ല 😁
എൻ്റെ ഇഷ്ടപെട്ട സ്റ്റു. അടിപൊളി.
അപ്പവും ചിക്കൻ stew ഉം സൂപ്പർ ആണ്
ഓഡിറ്റോറിയത്തിലെ കാര്യം പറഞ്ഞപ്പോൾ ജോസൂട്ടി സിനിമയിലെ ഒരു രംഗം ഓർമ്മ വന്നു പറഞ് തു 100% ചിക്കൻ സ്റ്റൂ👌
ചേട്ടാ ഞാൻ ഉണ്ടാക്കിനോക്കി അടിപൊളി 🥰👍🏻
Super chetta vayil kappal ottam.
സൂപ്പർ ചേട്ടനെ ഒരുപാട് ഇഷ്ടം
Njan ee recipe try cheythu valare super ayirunnu
അടിപൊളി ❤️ഇക്കാന്റെ അനുഭവ കഥ കേട്ടു നല്ല അവതരണം 👍👍👍
അടിപൊളി ആണ്..നല്ല അവതരണം
വളരെ മനോഹരം.. ഇനിയും ഇതുപോലുള്ളത് തന്നെ വരട്ടെ..❤️❤️❤️❤️❤️❤️
ഓഡിറ്റോറിയം. ഒരു പാട് അനുഭവം ഉണ്ട്. സൂപ്പർ കുക്കിങ്ങ്
മീൻ ബിരിയാണി......
ഉണ്ടാക്കി...
Ee oru nanakedu kelkandirikan ,njanoru vivahangalkum pokilla,,last enta marraige arum vannilla,,, eee thallokka anubhavikanam illel njengal ottayayi pokum,,,,,superbbb stoo
മനുഷ്യനെ കൊതിപ്പിച്ചു കൊല്ലുക അല്ലാതെന്തു പറയാനാ അടിപൊളി 🥰👍
സ്നേഹം മാത്രം. ദൈവം അനുഗ്രഹിക്കട്ടെ 🥰🥰
Chetta. Thank u so much. E. Cury. Ondakkan. Padehuu
Super palappathinu pattiya stoo aduthathu oru suppu ondaki kanikamo
ദൈവം അനുഗ്രഹിക്കട്ടെ
നിഷ്കളങ്കതയോടെ സംസാരിച്ചു നല്ലൊരു ചിക്കൻ സ്റ്റൂ അടിപൊളി ഉണ്ടാക്കി നോക്കണം അഭിനന്ദനങ്ങൾ ആശംസകൾ 🌹❤👍🙏
കറി ഒന്നുമല്ല അവതരണം എല്ലാവർക്കും ഇഷ്ടപ്പെടുന്ന നിഷ്കളങ്കമായ സംസാരം ഏറ്റവും കൂടുതൽ ഇത് കാണുന്ന സാധാരണക്കാരാണ് അവർക്ക് ഇഷ്ടപ്പെടുന്ന രീതി അതാണ് നമ്മുടെ ചേട്ടൻ എത്ര കറി ഉണ്ടാക്കിയാലും നമ്മുടെ ശൈലിയിൽ നിന്നും മാറി പോകരുത് ചേട്ടനെ എല്ലാവർക്കും ഇഷ്ടമാണ് എന്താണെന്ന് അറിയാമോ അത് ഞാൻ പറയില്ല അത് അന്വേഷിച്ചു കൊണ്ടിരിക്കും അതാരും പറഞ്ഞു കൊടുക്കല്ലേ
Addipoli,, Nalla Avatharanam super ❤️🙏
നസീറെ.. സംഭവം വെടിയും പുകയും 👌
Supper സ്റ്റൂ yummy Thank you chef master
Super aayittondu.Orupadu chirichu 😂😂😂😂
Patram super evidunna
നന്നായിട്ടുണ്ട്. പാചകം കഥ എല്ലാം നന്നായി.
Adipoli ikka super
സൂപ്പർ............................... ഇനിയും അധ്വാനിച്ചുകൊണ്ടിരിക്കുക. ഉറപ്പായും നിങ്ങൾ ഉടൻതന്നെ സെലിബ്രിറ്റി ആവും.
സൂപ്പർ 👍👍👍
Very good Description
Naalaa.. avatharanam..etaki.ithupolee..
Oro kadhayum undagil..adipolii..
Cheta...
Super ayittund tta....
Machane Supper Chicken Stuu 👍👍👍
Chetta undakkiya green piece curry njan undakki ..ellarum paranju nalla taste undennu thank you so much
☺️
nandi🐔Ish🥕Tu🥔/Auditorium 🤔Akrandam Story🍅🧅🧄
ഞാൻ ഉണ്ടാക്കട്ടെ
Damil ninnu lia. Water. Varav
Super👏 Diolog 😅curry👌🌟
ആദ്യം ആയിട്ട് നസീർ കുറച്ചു അധികം സംസാരിച്ചു നല്ല രസം ആയിരുന്നു ഓഡിറ്റോറിയം ഭക്ഷണം , ഒക്കെ കേൾക്കാൻ പട്ടി യുടെ കുര കേൾക്കുന്നുണ്ട് , പക്ഷെ കുഴപ്പമില്ല കുടുംബം ത്തിൽ എല്ലാവരും നന്നായി വരട്ടെ
Chetta ethanu chatty brand.sooooper paatram
ഓർമ്മകൾ വീണ്ടും
Auditorium katha correct annu Kerelayil.
Ekka super cooking 🍳🍳🍳
I like both your cooking and talking
സൂപ്പർ 😊
Super. Ekka
പായിപ്പാട് കൊച്ചുപള്ളി അല്ലേ ചേട്ടൻ ഉദ്ദേശിച്ച 4 ഷട്ടർ ഉള്ള ഹാൾ 😋
Super Adipoli
അടിപൊളി 👍
ഇഷ്ടമുള്ള ഐറ്റം 👍
Sir you are a real chef of seven star rating
ചിക്കൻ സ്റ്റു അടിപൊളി ആയിട്ടുണ്ട് ഇക്കാ 👍👍👍😋😋😋😋
Cast-iron vessel evidunnu medichu
😂😂സത്യം ആ വിവരണം വളരെ correct
നാട്ടിൽ നാലഞ്ചു കല്യാണപ്രോഗ്രാം കൂടി എൻ്റമ്മോ ഉദാഹരണം പറഞ്ഞില്ലേ മലവെള്ളപ്പാച്ചിൽ അത് വളരെ സത്യമാണ് 🤣🤣
Kidu
ഈ ചട്ടി എവിടുന്നാ വാങ്ങിയത്. ലിങ്ക് അയക്കമോ. സൂപ്പർ anu
അടിപൊളി സ്റ്റു, കൊള്ളാം നന്നായിട്ടുണ്ട്. ഇനിയും പ്രതീക്ഷിക്കുന്നു.😁👍
അടിപൊളി ചേട്ടാ
വളരെ നന്നായിട്ടുണ്ട് കിട്ടോ വീഡിയോ.. ചേട്ടൻ ഭയങ്കര സിമ്പിൾ ആണല്ലോ... വീഡിയോ ആദ്യമായിട്ടാ കണ്ടത്, പ്രസന്റേഷൻ കേട്ടപ്പോഴേ സബ്സ്രൈബ് ചെയ്തു. ☺️
Cashew nut arachu cherkunatinu pakaram Malli podi chertal matyennu paranjirnallo, athuu enganayanu cherkendathu?
നിഷ്കളങ്കമായ അവതരണം 🔥
Super👌🌹
സൂപ്പർ റെസിപി 👍👍👍👏👏👏
Nazeerikka curry superayeeto.
അതൊക്കെഒരു കാലം ☺️
cinemayil try cheyyu ,unique voice and appearance und
🥰👌
Chetta mutton Kondu enthelum item chey. Chicken eppozhum bore aavum.
Superrr 👌👌👍
ചേട്ടാ.. നിങ്ങള് ആള് പൊളിയാട്ടാ......!
ഞങ്ങടെ നാട്ടിലെ ഓഡിറ്റോറിയത്തിൽ ഷട്ടർ അടയ്ക്കാറില്ല.
Very good man very good curry
Supply pilleru undel onnu kai pokkikke ❤
Super😍🤩
ഞാൻ പുതിയ subscriber ആണ് കേട്ടോ. അങ്കിളിന്റെ നിഷ്കളങ്കമായ അവതരണം എനിക്കിഷ്ടമായി. പിന്നെ കോട്ടയംകാരൻ ആയതുകൊണ്ടും 😃.
കൊള്ളാം 👌👌🥰
Suppar anna
സ്റ്റുവിന് കടുക് ഇടുമോ 🤔🤔എന്തായാലും soooper ആയിട്ടുണ്ട്
No
😍❤️അടിപൊളി 👌🏼🌹
ചേട്ടാ സൂപ്പർ