നല്ല നാടൻ രസം | Easy Home made Rasam Recipe | Annammachedathi Special

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 496

  • @devilqueenangel5708
    @devilqueenangel5708 3 ปีที่แล้ว +1

    Nalla rasamund kanan kazhikkanum rasamundayirrikkum njan yenthayalum ith try cheyith nokkum urapp ammachi..

  • @Krishna-dk7bw
    @Krishna-dk7bw 2 ปีที่แล้ว +2

    Ammachide rasam njn cheythu nokki 👌👌👌Rasam rasamayittu und Ha.... 😋

  • @sarithasajith9437
    @sarithasajith9437 2 ปีที่แล้ว +6

    Njan ഉണ്ടാക്കി സൂപ്പർ ആയിരുന്നു. എല്ലാപേരും ധൈര്യമായി ഉണ്ടക്കിക്കൊ എല്ലാപേർക്കും ഇഷ്ടമാകും. അതിലെ ചേട്ടൻ പറയുന്നപോലെ ചുമ്മാ കുടിക്കാം അത്ര സൂപ്പർ.

  • @LookaBibin
    @LookaBibin 11 หลายเดือนก่อน +13

    അമ്മച്ചി ഈ കാലഘട്ടത്തിൽ പഴയ രുചി ഒരിക്കലും മാറി പോകരുത്.ഈ പുതിയ കാലഘട്ടത്തിൽ പറഞ്ഞു തരുന്നതിനു അമ്മച്ചി 👍💫

  • @thomasskk6210
    @thomasskk6210 9 หลายเดือนก่อน

    Rasamoorum rasam polichu thimirthu kalakki😊😊

  • @rosilyvarghese6537
    @rosilyvarghese6537 3 ปีที่แล้ว +19

    അമ്മച്ചി, രസം കുടിക്കാൻ തോന്നുന്നു. 💛💛💛

  • @neethuneeth1860
    @neethuneeth1860 ปีที่แล้ว

    Ammachi super kttoo. Rasam nalla rasam 😋😘

  • @neethuneeth1860
    @neethuneeth1860 ปีที่แล้ว

    Ammachiyude thamasa poliyaaa kttoo. 😘😘😊

  • @lylabalakrishnan1543
    @lylabalakrishnan1543 3 ปีที่แล้ว +1

    Ammachi super. Resam superb

  • @chackot4880
    @chackot4880 2 ปีที่แล้ว +1

    rasam super, thank u 🌹🙏❤ammachi🌹🙏🙏🙏

  • @Aarviish
    @Aarviish 2 ปีที่แล้ว +3

    അന്നമ്മച്ചി mathram pore screenil രസം പൊളിച്ച്.❤❤

  • @sherlyrenjith8901
    @sherlyrenjith8901 3 ปีที่แล้ว

    Hai Ammachi,njan e resam undaaki nokkum

  • @lalithaa2320
    @lalithaa2320 2 ปีที่แล้ว

    അമ്മച്ചിയെ കണ്ടിട്ട് ഒത്തിരി ദിവസമായി. രസമായിട്ട് ഒന്ന് kaanatt

  • @prakashvihar9865
    @prakashvihar9865 3 ปีที่แล้ว +1

    Hai amma enik pani pidichukidakkukayanu amma vacha rasam kandappol orupadaswasamayi

  • @Krushitha931
    @Krushitha931 2 ปีที่แล้ว

    Ammachi njan innaley inganey rasam undaki. Spr arunnu😘

  • @AparnaKv-b1u
    @AparnaKv-b1u 5 หลายเดือนก่อน

    Ammachinte samsaram Ee rasathinekkal rasaa❤❤❤

  • @mythrimythri9729
    @mythrimythri9729 3 ปีที่แล้ว +23

    രസത്തിനു മാത്രം അല്ല രസം
    അമ്മച്ചിയുടെ സംസാരവും നല്ല രസം ഉണ്ട് 👌👌👌👌👌👌സൂപ്പർ രസം 😋😋😋😋അടിപൊളി
    സച്ചിൻ ചേട്ടനും ബാബു ചേട്ടനും 🙏🙏🙏🙏👍👍👍👍

  • @ponnusworld5673
    @ponnusworld5673 3 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി 😜സൂപ്പർ

  • @Rishi-zp1iv
    @Rishi-zp1iv 3 ปีที่แล้ว

    അമ്മച്ചി ഞാൻ ഗുജറാത്തിൽ ആണ് അടിപൊളി രസം ഉണ്ടാക്കി അമ്മച്ചി യെ പോലെ വെരി സൂപ്പർ അമ്മച്ചി. താക്സ്

  • @sunujadas8082
    @sunujadas8082 3 ปีที่แล้ว +1

    Super ammachi undakki nokkam jann kochulllly anu cherkkunnath

  • @ramdasppai9320
    @ramdasppai9320 3 ปีที่แล้ว +36

    Adipoli Rasam. Thank you Annamma Chedathi.😋

    • @rejiev1657
      @rejiev1657 2 ปีที่แล้ว +1

      അടിപൊളി thank you 👍

  • @steephenp.m4767
    @steephenp.m4767 11 หลายเดือนก่อน +1

    Annammachikky ente big salute Super Resam recipr, Thank you Ammachi

  • @LelamaMathew
    @LelamaMathew วันที่ผ่านมา

    സൂപ്പർ അമ്മച്ചി ❤❤

  • @roylivingston1861
    @roylivingston1861 ปีที่แล้ว

    ammmaammakkeanteayum.kudummpatthinteayum..hrithayam.niranja...aaasomsakall.

  • @Bored__soul456
    @Bored__soul456 ปีที่แล้ว

    Ammachiyude rasam adipoli😊😊😊

  • @sahalk6909
    @sahalk6909 11 หลายเดือนก่อน

    Nagal udakki adipoli 👌🏻👌🏻👌🏻dipoliyayi

  • @priya9707
    @priya9707 3 ปีที่แล้ว

    Suuuuuuper duper ammachi yude adipollhi rasam

  • @mrprintmedia6273
    @mrprintmedia6273 3 ปีที่แล้ว

    Adipowli ressam ammachi

  • @jeshlinjose
    @jeshlinjose ปีที่แล้ว +3

    Best one. Tried and tasted wonderful

  • @rsmedia5847
    @rsmedia5847 3 ปีที่แล้ว +119

    തക്കാളിയും പുളിയും ചേർത്ത് ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് നന്നായി ഉടച്ച് കലക്കി വെക്കുക. ശേഷം വെളുത്തുള്ളി, ഉണക്കമുളക്/ പച്ചമുളക്, കുരുമുളക് കറിവേപ്പില എന്നിവ ചതച്ചത് , എണ്ണയിൽ കടുക്, ഉലുവ പോട്ടികഴിയംപോൾ നേരത്തെ വച്ചിരുന്ന , പുളി ,തക്കാളി വെള്ളം ചേർത്ത് , തിളക്കതെ പത പൊങ്ങി വന്നു കഴിയുമ്പോൾ കയവും ചേർത്ത് മല്ലിയിലയും വിതറി ചൂടോടെ ഉപയോഗിക്കാം

  • @jasminepathuzz9179
    @jasminepathuzz9179 2 ปีที่แล้ว

    Thankss ammachi രസം ഉണ്ടാക്കാൻ പഠിപ്പിച്ചതിനു 🥰🥰🥰🥰🥰

  • @ranikurian7349
    @ranikurian7349 3 ปีที่แล้ว +1

    Supper
    Ammachi & babu chetta🤩

  • @gourisgouri4155
    @gourisgouri4155 3 ปีที่แล้ว +27

    എന്റെ അമ്മച്ചി ഒരു രക്ഷയും ഇല്ല 🤩 super🥳

    • @jannahkv9251
      @jannahkv9251 2 ปีที่แล้ว

      😋😋😋👌👌👍👍

  • @suharaasif4686
    @suharaasif4686 2 ปีที่แล้ว

    Small fennal must important annu ennale crrct taste kittu👍🏻

  • @raninair6065
    @raninair6065 3 ปีที่แล้ว +17

    നല്ല രസമായി അമ്മച്ചി രസമുണ്ടാക്കി. കാണാൻ തന്നെ നല്ല ഭംഗിയുണ്ട് ❤️❤️❤️❤️😘😘

  • @salijames1125
    @salijames1125 3 ปีที่แล้ว +1

    Hi Annammamachi, sukhamonu, Daivam iniyum ayussum arogyvum belavum saughyvum nalkatte ennu prarthikkunnu. Nammude pinchune kandittu othiri nalayallo sachine comeoneverybodym

  • @vaisakhmangalassery3102
    @vaisakhmangalassery3102 3 ปีที่แล้ว +30

    സാമ്പാർ പരിപ്പ് അധികം വെള്ളം വച്ച് വേവിക്കണം, എന്നിട്ട് അതിൽ നിന്ന് കുറച്ച് വെള്ളം എടുത്തു രസത്തിൽ ഒഴിച്ചാൽ രസത്തിനു കൊഴുപ്പ് കിട്ടും...
    പരിപ്പ് സാമ്പാറിനും ഉപയോഗിക്കാം

  • @SurendranK-db8un
    @SurendranK-db8un 9 หลายเดือนก่อน +1

    Goodamma

  • @rainbowcloudyx5126
    @rainbowcloudyx5126 2 ปีที่แล้ว

    Rasam undakan padichu ammichi

  • @aronrajeshvineetharajesh5987
    @aronrajeshvineetharajesh5987 3 ปีที่แล้ว +8

    അമ്മച്ചി ബാബുച്ചേട്ടാ സൂപ്പർ രസം 👍👍👍👍👍👌👌👌👌👌😋😋😋😋

  • @jayascreations4705
    @jayascreations4705 3 ปีที่แล้ว +9

    Ammachi poli ♥️👍🏻

  • @rajamteacher2189
    @rajamteacher2189 2 ปีที่แล้ว +1

    രസമുണ്ടാക്കി അമ്മച്ചി .സൂപ്പർ

  • @smartvisionrealestate1705
    @smartvisionrealestate1705 2 ปีที่แล้ว

    Othiri istam. Ammachi

  • @sruthimoljuby2828
    @sruthimoljuby2828 3 ปีที่แล้ว +3

    Hi ammachi resam super ❤️ammachine ente onnara vayasullamonu valiya eshttamanu eppozhum chothikkum. Amma mma enthiyennu😁

  • @Musi_muhsina
    @Musi_muhsina 2 ปีที่แล้ว

    Annamma chedathi super👍🏻

  • @hridaycharu1238
    @hridaycharu1238 3 ปีที่แล้ว

    👌❤❤❤❤👍Njan undakki ellarkkum ishttayi

  • @sujinjiji2568
    @sujinjiji2568 3 ปีที่แล้ว +2

    Hai ammea superb. I like you ammuu😍❤️

  • @Start_camera89
    @Start_camera89 3 ปีที่แล้ว +3

    അമ്മച്ചിയുടെ സംസാരം ആണ് അടിപൊളി ❤️❤️❤️

  • @sreejubhaskaran3369
    @sreejubhaskaran3369 3 ปีที่แล้ว +1

    Hai Sachin,Sukhamano, Vidios Ellam Super,Manassinu Orupadu Santhosham Kittunnu,Thanks

  • @ajitharavindran8817
    @ajitharavindran8817 3 ปีที่แล้ว +1

    Adipoli 👌👌👌 ആയിട്ടുണ്ട്, എത്ര കുടിച്ചാലുഠ മതി ആവില്ല, വളെര ഇഷ്ടമാണ്, ഞാൻ മിക്കവാറും ഉണ്ടാകുഠ

  • @sahalk6909
    @sahalk6909 11 หลายเดือนก่อน

    Ammachi adipoli 👌🏻👌🏻

  • @oppo2043
    @oppo2043 3 ปีที่แล้ว

    Adipoly iam a big fan of you

  • @RajeshRajesh-fb9lk
    @RajeshRajesh-fb9lk 3 ปีที่แล้ว

    Hai Ammachi ammachiyuday varthamanam thanne nalla rasama pinne ammachi undakunna rasam athilere rasamayirikkum♥️

  • @vidhukrishna238
    @vidhukrishna238 2 ปีที่แล้ว +1

    അമ്മച്ചി രസം ഉണ്ടാക്കി നോക്കി അടിപൊളി

  • @miniibrahim5325
    @miniibrahim5325 2 ปีที่แล้ว

    Adipoli ammachi super

  • @fishingfreaksfans4974
    @fishingfreaksfans4974 3 ปีที่แล้ว +2

    First view

  • @Jo-np9ww
    @Jo-np9ww 3 ปีที่แล้ว +1

    Adipoli Ammachi :100:100

  • @bhagyatheerdha3571
    @bhagyatheerdha3571 3 ปีที่แล้ว +12

    അമ്മച്ചി , ബാബു ചേട്ടാ, സൂപ്പർ രസം... കാണാനും രസം..

    • @bhargavivariyath8417
      @bhargavivariyath8417 3 ปีที่แล้ว

      Super👌👌👌👌👏👏👏

    • @ancyjames7675
      @ancyjames7675 2 ปีที่แล้ว

      അമ്മച്ചിയുടെ രസം നല്ല രസം thank you ammachi

  • @likhithaanil5930
    @likhithaanil5930 2 ปีที่แล้ว

    Rasam Rasamayittund👌👌👌👌👌

  • @prabhasasi3207
    @prabhasasi3207 2 ปีที่แล้ว

    ഉണ്ടാക്കി നോക്കട്ടെ

  • @قاصدكريم-ب3ن
    @قاصدكريم-ب3ن 6 หลายเดือนก่อน

    Somday Iav served this indian savory dish in malay restaurant in KL,,Malaysia but with to long okra added,,! that was in1995 is free,so your's allow for More additives!!greetings from Babylon Iraq 🇮🇶 with love ❤

  • @nithasdreamland6237
    @nithasdreamland6237 3 ปีที่แล้ว +39

    അമ്മച്ചിടെ രസം, അടിപൊളി രസം തന്നെ. കാണാനും രസം, കഴിക്കാനും രസം

    • @maryvarghese4173
      @maryvarghese4173 3 ปีที่แล้ว

      Thank you teacher.By seeing this I want to come to your home . Daily you can have tasty food by doing the demonstration.By seeing Annamma Chechy,I feel very happy and I would like to say that she is a peaceful and courageous person.Congratulations to you.Babu is a loving son who can face anything.

    • @ayshahassan3207
      @ayshahassan3207 3 ปีที่แล้ว

      വറ്റൽ മുളക് ചേർക്കില്ലേ

    • @brittodb2661
      @brittodb2661 3 ปีที่แล้ว

      അമ്മച്ചി എന്താ ഒരു ഷീണം

  • @jessyjacob8216
    @jessyjacob8216 2 ปีที่แล้ว

    Superammch🎄

  • @dipind7824
    @dipind7824 2 ปีที่แล้ว

    ഉണ്ടാക്കി 👍

  • @smartvisionrealestate1705
    @smartvisionrealestate1705 2 ปีที่แล้ว

    Chakkalakkal ammachi

  • @sarithashyjal8219
    @sarithashyjal8219 2 ปีที่แล้ว

    Super ayittunde rasam👍👍

  • @Sunilpbaby
    @Sunilpbaby 2 ปีที่แล้ว +1

    ബിരിയാണി കഴിച്ചു കഴിഞ്ഞാൽ ഒരു ഗ്ലാസ് രസം മാസ്റ്ററാണ് 👌👌👌

  • @bijubiju1129
    @bijubiju1129 2 ปีที่แล้ว +2

    സൂപ്പര്‍ അമ്മച്ചീ 😊😋😀

  • @vasanthakp4615
    @vasanthakp4615 ปีที่แล้ว +5

    ഇപ്പൊ ഉമി കിട്ടാനില്ല അമ്മച്ചി, പണ്ടത്തെ കാര്യം കേട്ടപ്പോള്‍ സന്തോഷം തോന്നി, god bless you all !❤❤❤❤❤❤❤❤❤

  • @glorybai8864
    @glorybai8864 ปีที่แล้ว

    അടിപൊളി സൂപ്പർ 👌👌🙏🙏❤️❤️

  • @kshathriyan8206
    @kshathriyan8206 3 ปีที่แล้ว +24

    സദ്യയുടെ കൂടെ രസം കൂടി ഉണ്ടേൽ സംഗതി കെങ്കേമമായി😍 നല്ല രസം👌

  • @reebacheriyan1615
    @reebacheriyan1615 2 ปีที่แล้ว +1

    എന്റെ രസവും അമ്മയുടെരസവും ഒരുപോലെയാണ്
    Same to same

  • @NishaNisha-ex2fg
    @NishaNisha-ex2fg 2 ปีที่แล้ว

    Ammachi poli rasam,👍

  • @ValsasWorld
    @ValsasWorld 3 ปีที่แล้ว

    Hi watching your channel...ellam suuper aanu 👍

  • @Cr79113
    @Cr79113 3 ปีที่แล้ว +1

    polichu 👍🏻👍🏻

  • @usharajan1647
    @usharajan1647 2 ปีที่แล้ว

    രസം ഉണ്ടാക്കി നല്ല രസം ഉണ്ട്

  • @rajeevs8485
    @rajeevs8485 2 ปีที่แล้ว

    In our kollam we should add a little piece of jaggery in it to make so tasty.

  • @tharashivraj5427
    @tharashivraj5427 ปีที่แล้ว

    Thanks Ammachi❤, njan ammachi style Rassam undakki, nalla taste und. 🙏🏼

  • @Paul-pr2xb
    @Paul-pr2xb 8 หลายเดือนก่อน

    Super Ammea❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @aamiskitchentips1286
    @aamiskitchentips1286 3 ปีที่แล้ว

    Ammacheee..anikku..neratheyariyaam🥺🤭🤭 subscribed 😁😁😁 rassaalle 🥺🤭

  • @hariharrio2924
    @hariharrio2924 2 ปีที่แล้ว

    Ammachi.super.resam.ok

  • @donaelizabethjames2698
    @donaelizabethjames2698 2 ปีที่แล้ว +10

    അന്നമ്മച്ചി രസം പൊളിച്ച്.❤️❤️
    ഞങ്ങൾ ഒണ്ടാക്കി അടിപൊളി.

  • @Unknown_xx-u4e
    @Unknown_xx-u4e 2 ปีที่แล้ว +1

    Supper .ammachi

  • @sarasothibhai5513
    @sarasothibhai5513 3 ปีที่แล้ว

    Amma.rasamissuper
    .godbles...

  • @prasannavk7965
    @prasannavk7965 2 ปีที่แล้ว

    Njangal ondakki...nalladairunnu

  • @ponnusworld5673
    @ponnusworld5673 3 ปีที่แล้ว

    അമ്മച്ചി പൊളിക്കുവാനാലോ🥰👍

  • @sheebakn22kn78
    @sheebakn22kn78 3 ปีที่แล้ว +6

    അമ്മച്ചിയെ ഒരുപാട് ഇഷ്ടം ❤❤എന്നും സുഖായി ആരോഗ്യത്തോടെ ഇരിക്കട്ടെ പ്രാർത്ഥിക്കുന്നു 🙏🙏

    • @suseelaanithappan8701
      @suseelaanithappan8701 3 ปีที่แล้ว

      അമ്മച്ചിടെ രസം അടിപൊളി അമ്മച്ചിയും മോനും നിങ്ങളുടെ വർത്തമാനം കെട്ടിരിക്കാൻ തോന്നും

    • @pathummam9947
      @pathummam9947 3 ปีที่แล้ว

      @@suseelaanithappan8701 th-cam.com/video/HJIjz9EAjAsa/w-d-xo.html

  • @manojkumarparappoyil9045
    @manojkumarparappoyil9045 3 ปีที่แล้ว +2

    Ammachi യുടെ രസം കാണാൻ നല്ല രസമുണ്ട്. ഞാൻ ഉണ്ടാക്കി... സൂപ്പർ

  • @revathydevu6790
    @revathydevu6790 2 ปีที่แล้ว +6

    രസം ഒരു രക്ഷയുമില്ല അടിപൊളി ആയിട്ടുണ്ട് ❤

  • @kalaravi3147
    @kalaravi3147 3 ปีที่แล้ว

    Adipoli rasavum. Chattiyum

  • @UshaKv-c2v
    @UshaKv-c2v 6 หลายเดือนก่อน

    സൂപ്പർ രസം ❤

  • @merinnelson6173
    @merinnelson6173 2 ปีที่แล้ว

    amme ennu vilikunna kelkan nalla resamundu

  • @deepthimahesh1589
    @deepthimahesh1589 3 ปีที่แล้ว

    Njanundakki super

  • @aliceelias9255
    @aliceelias9255 3 ปีที่แล้ว

    Rasam....Hai.kothi vannootto

  • @sobhanamohandas2445
    @sobhanamohandas2445 3 ปีที่แล้ว +4

    ചേടത്തി, സൂപ്പർ രസം ❤❤❤❤🙏🙏🙏🙏🙏നന്ദി, നമസ്കാരം ❤❤🙏🙏

    • @irenejosephm4815
      @irenejosephm4815 3 ปีที่แล้ว +1

      ചേട്ടത്തി സംസാരം കേൾക്കാൻ ബോറ്

    • @irenejosephm4815
      @irenejosephm4815 3 ปีที่แล้ว

      വെപ്പ് പല്ലാ അല്ലേ. ആ ആ

  • @fathimaminnap9n942
    @fathimaminnap9n942 3 ปีที่แล้ว

    Adipoliyattoo 😍😍😍😘😘

  • @brijeethajoseph9758
    @brijeethajoseph9758 2 ปีที่แล้ว +24

    അമ്മച്ചിയുടെ രസം അടിപൊളി 😍😍

  • @bijuvarghese4382
    @bijuvarghese4382 3 ปีที่แล้ว +1

    How are you Ammachi, Babu Uncle, Sachin Chetai? Ammachi Churuttu undakkunna video Upload cheiyumo? Please

  • @lissyjoy3439
    @lissyjoy3439 3 ปีที่แล้ว +1

    Ammachi ❤️❤️❤️❤️ super 👍👍👍👍Rasam👍👍👍

  • @gigithomas883
    @gigithomas883 2 ปีที่แล้ว

    Super😍😍😍😍👍👍👍👍👍👍അരി െപാളി😍😍🥰🥰🥰🥳👌🏻👌🏻👌🏻