നിലക്കടല,കടല, ചെറുപയർ പ്രോടീൻ കലവറ ആയിട്ടുള്ള ധാന്യങ്ങൾ.35gm നിലക്കടല കഴുകി വെള്ളത്തിൽ കുതിർത്ത് 120ml വെള്ളത്തിൽ മിക്സിയിൽ നന്നായി അടിച്ച് അരിച്ച് വളരെ കുറച്ചു ശർക്കര പൊടിയോ, പാനിയോ ചേർത്തു കുടിക്കുക. ഈ പാല് ചൂടാക്കാനോ കാച്ചാനോ പാടില്ല.
ഡോക്ടർ കൊല്ലം ജില്ലയിൽ നിന്നാണ് എൻറെ മക്കൾക്ക് മോഷൻ പോകാൻ വളരെ ബുദ്ധിമുട്ടാണ്.പോയിക്കഴിഞ്ഞാൽ ഉള്ളിൽ ഭയങ്കര വേദനയാണ് ഇരിക്കാനും കിടക്കാനും പറ്റില്ല.മോൾക്ക് തൈറോയ്ഡും ഗ്യാസിന്റെ പ്രോബ്ലവും ഉണ്ട് ഇതിന് ഏതിൻ്റെ ഡോകടറെയാണ് കാണേണ്ടത്.എന്ത് മരുന്നാണ് കഴിക്കേണ്ടത്.ഡോക്ടർ ദയവായി ഇതിന് മറുപടി തരണം
മഞ്ഞ കഴിച്ചാൽ രണ്ട് ദിവസം കൊണ്ട് മുഖം നിറയെ മുഖക്കുരു വരുന്നു. അത് കൊണ്ട് മഞ്ഞ പൂർണമായും ഒഴിവാക്കി വെള്ള മാത്രം ആണ് കഴിക്കുന്നത്. മഞ്ഞ മീനിന് കഴിക്കാൻ കൊടുക്കും മീൻ കൃഷി ഉണ്ട്
ബ്രോ നിങ്ങൾ ഏത് ഡോക്ടറിനെ ആണോ കാണുന്നത് ആ ഡോക്ടർ ടെ നിർദ്ദേശപ്രേകാരം dietitian എന്ത് ഫുഡ് ആണോ കഴിക്കാൻ പറഞ്ഞിരിക്കുന്നത് അത് ഫോളോ ചെയുന്നത് ആണ് നല്ലത്.. അല്ലാതെ വേറെ ഒരു ആൾ എനിക്ക് ഇന്ന അസുഖം ഉണ്ട് അയാൾ ഇതൊക്കെ കഴിക്കുന്നു അത് കൊണ്ട് തനിക്കും ഇതൊക്കെ കഴിക്കാം എന്ന് വിചാരിച്ചാൽ പ്രശ്നം ആകും.. ചിലപ്പോൾ മരണം വരെ സംഭവിക്കാൻ സാധ്യത ഉണ്ട്
Sir, I have this doubt for long time, I searched videos for that. Problem is I am facing an increased number of normal dark /brown moles in hands and face. I uses sunscreen after this, but no use. could you please make a video or explain the reason or remedy?
ആരോഗ്യത്തിന് ഹാനികരം എന്ന നിയമ പ്രകാര മുന്നറിയിപ്പ് അവഗണിച്ചുകൊണ്ട് മദ്യം, പുകയില ഉൾപ്പെടെ ഉള്ള ലഹരി വസ്തുക്കൾ ഉത്പാദന വിതരണം നടത്തി വ്യക്തികളെയും സമൂഹങ്ങളെയും കുടുംബങ്ങളെയും നശിപ്പിച്ചു കൊണ്ട് കോടികൾ കൊയ്യുന്ന ആരോഗ്യ - ഭക്ഷ്യ വകുപ്പുകൾ വിലസുന്ന കേരളത്തിൽ ആർക്കാണ് യഥാർത്ഥ ആരോഗ്യം ഉള്ളത്?
Dear doctor On Nov 1 st I have taken MRI scan for my brain. It is seen as there is a Oligodendroglioma with the size of 1.6 cm. Doctor told me that there is no need of any kind of operation now. My vision is affected . Doctor told me that this vision and tumor is not connected. What to do ? Expecting your reply! Please😢
Good information, Well explained. Thank u Dr.
Thanku dr. 🙏🏻👍🏻❤🥰
വളരെ നന്ദി ഡോക്ടർ 🙏🏻🙏🏻 എല്ലാവർക്കും വളരെ ഉപകാരപ്രദമായ വീഡിയോ. 👌👌
Andoru nalla doctor.thanku Dr.
Thanks for your valuable lnformatio😮
My Dearest Dr.❤❤❤❤
Thank you dr.❤
Peanuts kazhichal cholestrol undakulaa,good cholestrol annu undakuka
Thanks Dr.
Thanks Doctor for your Detailed Information About Egg Benefits to the Body. 🙏🌹❤
Thanks doctor❤
Thanku Sir ❤
Good information and sincere advice about health mater...Thanku Dr!!!
f LI 1, Ellllllllllllll d 1s
Thanks a lot ❤❤❤❤❤❤
Good information Dr.
Vgud information.thank u dr
Test small lens lipid protein എന്നാണോ പറയേണ്ടത്
Good information🙏
Sir eggu fridgil vechittu use cheyyamo
Useful video thanks Dr
Nice information.Thank you doctor
Useful video. Thank you Dr. 🌹🌹🌹🌹🌹🌹
Normal diet menu i mean plz upload food menu for a day.
In admiration for his goodness..
So well explained😊thank u doctor 🙏
താങ്ക്സ് sr
Thank you dr sir
Thank you Dr. for your good information
Uric acid ullavar mutta kashikamo?
Kazhikkam
My doubts has been cleared Thank you. Dr for the valuable information ❤ 🙏
Hai sir
Dr. Enike angayude cunsaltation enthane cheyyendathe
ഓട്ടിസത്തെ കുറിച്ച് വീഡിയോ ചെയ്യാമോ ഡോക്ടർ
Muta kazhichal gyasinde upadravam
Thank you sir
233 cholastrol ullavarku. Aggu karzikamo sir
How about creatine patients?
Vegetariance എന്ത് ചെയ്യും?
നിലക്കടല,കടല, ചെറുപയർ പ്രോടീൻ കലവറ ആയിട്ടുള്ള ധാന്യങ്ങൾ.35gm നിലക്കടല കഴുകി വെള്ളത്തിൽ കുതിർത്ത് 120ml വെള്ളത്തിൽ മിക്സിയിൽ നന്നായി അടിച്ച് അരിച്ച് വളരെ കുറച്ചു ശർക്കര പൊടിയോ, പാനിയോ ചേർത്തു കുടിക്കുക. ഈ പാല് ചൂടാക്കാനോ കാച്ചാനോ പാടില്ല.
Sar parajath karakte.nalumasamaay saarinde video kand jaanum muttakazich thudagi ethuvare oru kuzappavumilla saarinde video kand thudagiyathilpinne cheriya testkal chythe asugagal manasilaay atinanusarichtreatment cheythukondirikkukayaane thanku sar❤❤❤❤❤❤❤
Dr nte msg use full aanu.avatharanam nalla rasamanu.kala dance songs anagane oru sahalakala vallavan.
Chiri kalaki
Mutta Fridgil vekkamo
ഫ്രിഡ്ജിൽ ആണ് വെക്കേണ്ടത്
Njan inn sirinte kasaragod clinicil poi vannathaan...
Hello doctor ബാംഗ്ലൂരില്‍ clinic ഉണ്ടോ?
Doctor ❤
താങ്ക്സ് ഡോക്ടർ ❤❤
Multigrain chappathi kazhikkunnathu nallathano
Hi dr diabetic aayorkk face um body um weight gain aavan tips parayamo
ഡോക്ടർ, ലിവർ സിറോസിസ് ഉള്ള വ്യക്തിക്ക് മുട്ട കഴിക്കാമോ? പറയണേ ഡോക്ടറെ
1 dhosha
2egg
1spoon rice fish
Veg
Night 1 chappathi 1egg
Nuts fruits banana
Oke dukavo
ഞാൻ സാറിന്റെ കോഴിക്കോട് ഉള്ള ക്ലിനിക്കിൽ 6മാസമായി കാണിക്കുന്നു അന്ന് മുതൽ മുട്ട കഴിക്കുന്നുണ്ട് കൊളസ്ട്രോൾ ഇത് വരെ കൂടിയിട്ടില്ല
ക്ലിനിക് അഡ്രസ് ഉണ്ടോ
ഞാനും dr നെ കാണുമ്പോൾ തുടങ്ങി മുട്ട കഴിക്കുന്നുണ്ട് 👍👍
കോഴിക്കോട് Adress & contact Number Pls
എവിടെയാണ് കോഴിക്കോട് clinic
How to contact
Plees enikk onnu paranji tharanam evideya cleenik enn 10varshamayi i b s kondu njan vallade buddimuttu anubavikunnund orupad marunnu kayichu mariyitilla adkondu plees help cheyyan pattumo
Enikke amavatham fatiliver thyroid colestro eva unde oru divasathe menu parayamo doctor please
Egg innale vangiyathu 7 rs nu aanu… video market il effect cheyyanundu❤
Sir mutta kazichaal thondayil ntho kettikidakkum pole thonnunnu ...athu enthu kondaan doctr
Sir appointment engne Anu educkendathu
Thank you Dr, pakshe njan mutta kazhichapole arum kazhichittundavilla, enikku age 60 ente mudi muzhuvanthanne poyi Dr.
Thyroid avum
സർ. എനിക്ക് തൈര്കഴിക്കുംപോൾ വയറിൽബുദ്ധിമുട്ട്ഉണ്ട് അതുപോലെ ഏരിവ്കഴിക്കുമ്പോളും അങ്ങനെയാണ് കാരണം അസിഡിറ്റി ആണോ
Nice talk 😄😄😄
Sirparayunnathukattapolenterogamellammmari
Sir aniku cholastrol 233 amurtha hospital chack marunu thanila pleas replaysir
👍
Good സന്ദേശം Dr ❤🤝❤
Khozhikode എവിടയാണ് clinic. ഒന്നു പറയുമോ.
Kunnamangalam
Layer
Enikk soriyasise und appo mutta kazhikan patto
ഡോക്ടർ കൊല്ലം ജില്ലയിൽ നിന്നാണ് എൻറെ മക്കൾക്ക്
മോഷൻ പോകാൻ വളരെ ബുദ്ധിമുട്ടാണ്.പോയിക്കഴിഞ്ഞാൽ ഉള്ളിൽ ഭയങ്കര വേദനയാണ് ഇരിക്കാനും കിടക്കാനും പറ്റില്ല.മോൾക്ക് തൈറോയ്ഡും ഗ്യാസിന്റെ പ്രോബ്ലവും ഉണ്ട് ഇതിന് ഏതിൻ്റെ ഡോകടറെയാണ്
കാണേണ്ടത്.എന്ത് മരുന്നാണ് കഴിക്കേണ്ടത്.ഡോക്ടർ ദയവായി ഇതിന് മറുപടി തരണം
Gastero & hepato Doctor along with General physician
മഞ്ഞ കഴിച്ചാൽ രണ്ട് ദിവസം കൊണ്ട് മുഖം നിറയെ മുഖക്കുരു വരുന്നു. അത് കൊണ്ട് മഞ്ഞ പൂർണമായും ഒഴിവാക്കി വെള്ള മാത്രം ആണ് കഴിക്കുന്നത്. മഞ്ഞ മീനിന് കഴിക്കാൻ കൊടുക്കും മീൻ കൃഷി ഉണ്ട്
Sir calicutil varunnundo
Dr shimji varunnundu
❤
Doctor, anik cholesterol um grade 1 fatty liver um und.anik mutta kazhikaamo?
Hai സർ ചോറിനു പകരം പയർ പുഴുങ്ങിക്കഴിച്ചാൽ എന്താണ് സർ അഭിപ്രായം
പയർ നല്ലതാണ് ചോറ് carbohydrate ആണ്
സാർ മഞ്ഞപ്പിത്തം വന്നാൽ മുട്ട കഴിക്കാമോ
No
No ..kazhikkan paadilla ..payaru kadala okke nalla pole kazhikkanam..
കോഴിക്കോട് എവിടെ ആണ് ക്ലിനിക് ഫോൺ നമ്പർ തരുമോ 👍
Dr I want a appointment for my.husband
Antibiotics free eggs are available, is it safe
Sir Kollam consultation undo
😊
Dr am allergy to egg wat to do
Doctore onn consult cheyyano,onn doctorod samsarikkano ethenkilum number undo
Plzzzz reply
സർ. ലിവർസിറോസിസ് natural treatment കൊണ്ട് മാറാൻ എത്ര മാസം കഴിയും
Use milk thistle
@@tomshaji❤
ബ്രോ നിങ്ങൾ ഏത് ഡോക്ടറിനെ ആണോ കാണുന്നത് ആ ഡോക്ടർ ടെ നിർദ്ദേശപ്രേകാരം dietitian എന്ത് ഫുഡ് ആണോ കഴിക്കാൻ പറഞ്ഞിരിക്കുന്നത് അത് ഫോളോ ചെയുന്നത് ആണ് നല്ലത്.. അല്ലാതെ വേറെ ഒരു ആൾ എനിക്ക് ഇന്ന അസുഖം ഉണ്ട് അയാൾ ഇതൊക്കെ കഴിക്കുന്നു അത് കൊണ്ട് തനിക്കും ഇതൊക്കെ കഴിക്കാം എന്ന് വിചാരിച്ചാൽ പ്രശ്നം ആകും.. ചിലപ്പോൾ മരണം വരെ സംഭവിക്കാൻ സാധ്യത ഉണ്ട്
Doctor creatine 1.05
Anik food athoka kazhikkam
@@tomshajiReally?
മൈക്രോ വേവ് ചെയ്തു ഓംലറ്റ് ഉണ്ടാക്കിയാൽ നല്ലതാണോ
11:16
Kuttykalk. Daily. Ethra. Mutta..kodukkam.
ഡോക്ടറെ കാണാൻ എന്താ ചെയ്യേണ്ടത്
3 months ayurvedha college hospitalil admit ayirunnu pakshe kuravilla
👌🏻👌🏻👌🏻
Nte kuttik egg allergy ind.vera nth ithin pakaram kodukkuka
Sir, I have this doubt for long time, I searched videos for that. Problem is I am facing an increased number of normal dark /brown moles in hands and face. I uses sunscreen after this, but no use. could you please make a video or explain the reason or remedy?
Over sun exposure
Reply kittillaa... Avaruda clinical il vilikkoooo... As per your district
@@veenaarun2747 no ..I m not exposed to sunlight often, checked tht
🙏
ആരോഗ്യത്തിന് ഹാനികരം എന്ന നിയമ പ്രകാര മുന്നറിയിപ്പ് അവഗണിച്ചുകൊണ്ട് മദ്യം, പുകയില ഉൾപ്പെടെ ഉള്ള ലഹരി വസ്തുക്കൾ ഉത്പാദന വിതരണം നടത്തി വ്യക്തികളെയും സമൂഹങ്ങളെയും കുടുംബങ്ങളെയും നശിപ്പിച്ചു കൊണ്ട് കോടികൾ കൊയ്യുന്ന ആരോഗ്യ - ഭക്ഷ്യ വകുപ്പുകൾ വിലസുന്ന കേരളത്തിൽ ആർക്കാണ് യഥാർത്ഥ ആരോഗ്യം ഉള്ളത്?
മട്ടൻ. ചിക്കൻ. ബീഫ്.. Dr ഒരു വീഡിയോ യിൽ പോലും പറഞ്ഞില്ല
ഞാൻ സാറിൻ്റെ വീഡിയോസ് 3 വർഷമായി കാണാറുണ്ട്
ദിവസവും 1മുട്ട കഴിക്കുന്നു... cholestrol കൂടിയിട്ടില്ല.
ഇത് വർഷങ്ങളായി ഞാൻ കഴിക്കുകയും ആളുകളോട് പറയുകയും ചെയ്യുന്നു.. ഇപ്പോഴും ആളുകൾക്ക് മുട്ട കൊളെസ്ട്രോൾ 😂
Njanum paraunndu
Doctore onnu kaanan entha vazhi pls l am trissur
അതെനിക്ക് ഇഷ്ട്ടപെട്ടു മുട്ടയുടെ ബിസിനസ് ഇല്ലാന്ന് 😀😀👍🏻👍🏻👍🏻😂... സ്വാഭാവികം.. ജനങ്ങൾ തെറ്റി ദരിക്കാതിരിക്കാൻ..
Jeevanil kothiyullavar odi rekshapettolu...
❤ വന്ദിച്ചില്ലെങ്കിലും നിന്ദിക്കാതിരിക്കുനമ്മളുടെ മര്യാദ നമ്മുടെ തന്നെ മാതാപിതാക്കൾക്കുള്ള നല്ല പേരാണ് എന്നെങ്കിലും ഓർക്കുക സഹോദരാ
താങ്കൾ എന്താണ് ഉദ്ദേശിച്ചത്
എന്താണ് ഉദേശിച്ചത്. എന്റെ hus നു ലിവർ സ്‌സിറോസിസ് ആണ് ട്രീറ്റ്മെന്റിൽ ആണ് ഇപ്പോഴു, ദിവസം 6 മുട്ടയാണ് കഴിക്കുന്നത്. കൊളസ്ട്രോൾ ഒന്നുമില്ല.
👍👍
Dear doctor
On Nov 1 st I have taken MRI scan for my brain.
It is seen as there is a Oligodendroglioma with the size of 1.6 cm.
Doctor told me that there is no need of any kind of operation now.
My vision is affected .
Doctor told me that this vision and tumor is not connected.
What to do ?
Expecting your reply!
Please😢
എന്നും ബുൾസൈ തട്ടുന്ന ഞാൻ 😋
Sir ഞാൻ calicut ആണ് എനിക്ക് മലപ്പുറം ക്ലിനിക് no ഒന്ന് തരുമോ