Miracle Nutrient (അത്ഭുത പോഷകം) - Dr Manoj Johnson

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • Our Consultants are available Monday through Saturday and get the help you need on your journey, +91 9562 732 575 (9am to 4pm) IST
    This video is for education purpose only its should not be used for self diagnose or it is not a substitute for a medical exam, any current medications, cure, treatment, diagnosis and prescription or recommendations. You should not make a change in your health regimen or diet before first consulting a lifestyle physician or other certified medical practitioner and always seek the advise of your doctor with any questions you may have regarding a medical condition.
    We are not taking any emergency health conditions and mainly focus on lifestyle diseases through Integrated approach to improve the quality of life . Our aim is to find the root cause and prevent the reoccurrence of the disease.
    Dr Manoj Johnson pursued his Medical Graduation in Naturopathy and Yoga from Rajiv Gandhi University of Health Sciences Bangalore Karnataka, Graduation in Chemistry from Mangalore University Karnataka, Lifestyle Medicine Certified by American College of Lifestyle Medicine USA, Masters in Psychotherapy from Kuvempu University Shimoga Karnataka
    For More Details Visit : drmanojjohnson.com
    #johnmarians #drmanojjohnson #johnmarianwellness
    #johnmarianhospital #miracle #miraclenutrient #omega3 #nutrient #nutrients #omega3benefits #omega3fishoil #omega3fattyacid

ความคิดเห็น • 1.1K

  • @kamarubanu8176
    @kamarubanu8176 2 ปีที่แล้ว +677

    ഡോക്ടർ, ഞാൻ ഡോക്ടറുടെ വീഡിയോ കണ്ടിട്ട് ദിനചര്യകൾ മാറ്റി ഇപ്പോൾ കാല് വേദന തൈറോട് കുറഞ്ഞു എന്റേയും ഒത്തിരി പാവപ്പെട്ട ജനങ്ങളുടെയും പ്രാർത്ഥന യുണ്ട് നന്ദി ഡോക്ടർ

    • @nirmalappu3093
      @nirmalappu3093 2 ปีที่แล้ว +3

      Kellam. Nìlaave. Ariv

    • @Thridiyasjokes
      @Thridiyasjokes 2 ปีที่แล้ว +8

      Thyroid engana kuranje.pls reply

    • @oneman4024
      @oneman4024 2 ปีที่แล้ว

      Thyrode undennu enghaneyanu ariyuka

    • @duamaryam8442
      @duamaryam8442 2 ปีที่แล้ว

      @kamaru Banu omega nganeyanu kazhichath weekly one aano

    • @kamarubanu8176
      @kamarubanu8176 2 ปีที่แล้ว

      @@duamaryam8442 ദിവസം ഓരോന്ന് (ഒമേഗ ഫിഷ്ഓയിൽ ക്യാപ്സൂൾ)

  • @ranjinismenon5177
    @ranjinismenon5177 7 หลายเดือนก่อน +9

    ഡോക്ടർ ഇങ്ങനെ ആവണം നല്ല ഒരു message ആണ് തന്നത് വളരെ നന്ദി ഡോക്ടർ ❤

  • @abincekantony1059
    @abincekantony1059 ปีที่แล้ว +68

    Thank u Dr,.. ഒരു യൂട്യൂബർ എന്നതിലും ഉപരി വീട്ടിലെ ഒരാൾ പറഞ്ഞു തരുന്ന പോലെ ആണ് താങ്കളുടെ അവതരണം..... ഇനിയും ഒരുപാടു നല്ല വീഡിയോ അവതരിപ്പിക്കാൻ സാധിക്കട്ടെ..

  • @muhammedhashim4143
    @muhammedhashim4143 2 ปีที่แล้ว +103

    ഡോക്ടറുടെ വീഡിയോ ജനങ്ങൾക്ക് വളരെ ഉപകാരപ്രതം ആണ് അങ്ങേക്ക് എല്ലാ അനുഗ്രഹങ്ങളും നേരുന്നു

  • @sonydavisvlogs
    @sonydavisvlogs 11 หลายเดือนก่อน +20

    ഇങ്ങനെ വേണം ഒരു dr.ഇന്ന് ഒരു ഹോസ്പിറ്റലിൽ പോയാൽ ഒരു ഡോക്ടർ ഉം ഇതു പോലെ explain ചെയ്തു തരില്ല.thank u dr.നിങ്ങളാണ് യഥാർത്ഥ dr.❤ഇങ്ങനെ വേണം❤😊

    • @shyma5954
      @shyma5954 3 หลายเดือนก่อน

      Evide dr ku cash kitum.athareele😂

  • @prameenamk4380
    @prameenamk4380 ปีที่แล้ว +27

    Doctor... ഒരു കാണപ്പെട്ട ദൈവം ആണ് ♥️🥰👍🤩🙏🙏🙏🙏👌🏻

  • @_xa_nah_
    @_xa_nah_ 2 ปีที่แล้ว +23

    അറിഞ്ഞിരിക്കേണ്ട ഒരു കാര്യങ്ങളാണ് ഓരോ വീഡിയോയിലും പറഞ്ഞ് തരുന്നത് എല്ലാ വീഡിയോ സം കാണാറുണ്ട്. താങ്ക്സ് Dr

  • @akalimath6135
    @akalimath6135 5 หลายเดือนก่อน +6

    ദൈവം നിങ്ങൾക്ക് ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും മനസ്സമാധാനവും നൽകി അനുഗ്രഹിക്കട്ടെ ആമേൻ ആമേൻ

  • @jasminputhett5700
    @jasminputhett5700 2 ปีที่แล้ว +5

    ഞാൻ സാറിന്റെ എല്ലാ വീഡിയോ കാണാറുണ്ട്. അതിൽ പറയുന്ന പോലെ തന്നെ ഞാൻ എല്ലാ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കാറുണ്ട് എനിക്ക് തൈറോയിഡ് ഗോയ്റ്റർ ഉണ്ട് ചെറുത് ആണ് അത് കൊണ്ട് സർ പറയുന്ന പോലെ എല്ലാം ജീവിതത്തിൽ മാറ്റി കൊണ്ടിരിക്കുന്നു.. 🌹🌹🌹. സാറിനും കുടുബത്തിനും എന്റെ എല്ലാവിധ ആശംസകൾ. ❤Thanks സർ 🙏🙏🙏

  • @topstylehomepaintingservices
    @topstylehomepaintingservices ปีที่แล้ว +4

    സർ ഒരുപാട് നല്ല കാര്യങ്ങളാണ് ഒരുപാട് നല്ല അറിവുകൾ. ഇനിയും ഇതുപോലെത്തെ ഒരുപാട് നല്ല വീഡിയോകൾ.

  • @fithascookingandtraveling
    @fithascookingandtraveling 2 ปีที่แล้ว +199

    Good Dr 🤩... മനുഷ്യനെ രക്ഷിക്കാൻ അല്ല പല ഡോക്ടർമാരും ശ്രമിക്കുന്നത് മരുന്ന് കമ്പനികളെ രക്ഷിക്കാൻ ആണ്.. 🤩

    • @darveshkp1273
      @darveshkp1273 ปีที่แล้ว +5

      100%

    • @sheenabasheer4415
      @sheenabasheer4415 ปีที่แล้ว +5

      Exctly

    • @sreekalas666
      @sreekalas666 ปีที่แล้ว +2

      100%സത്യം

    • @mohandaspalamoottle2903
      @mohandaspalamoottle2903 ปีที่แล้ว +1

      Correct 👌

    • @naveenrs2903
      @naveenrs2903 ปีที่แล้ว

      @fithscookingtravel
      E ഡോക്ടറും നല്ല കത്തി ആണ്... അങ്ങോട്ട്‌ ചെന്ന് തല വെച്ച് കൊടുത്താൽ 10000 പോകും.. എല്ലാം ടെസ്റ്റും ചെയ്യും.

  • @suthapadenchery9894
    @suthapadenchery9894 ปีที่แล้ว +8

    നന്ദി ഡോക്ടർ പരീക്ഷിക്കുവാൻ തീരുമാനിച്ചു. നന്നായി വരട്ടെ

  • @lijaroyal7617
    @lijaroyal7617 3 หลายเดือนก่อน +5

    ചിരി കണ്ടാൽ തന്നെ രോഗികളുടെ അസുഖം മാറും സത്യം 🙏🏼🙏🏼

  • @beenact3814
    @beenact3814 ปีที่แล้ว +4

    Hai namaskaram sir.Thanks...sirwashorantente.ella anugrahagalum undavattea...

  • @TheMuhthar
    @TheMuhthar 10 หลายเดือนก่อน +6

    Sir: കുട്ടികളിൽ omega 3 എത്ര വയസ്സുമുതൽ കൊടുത്തു തുടങ്ങാം

  • @VijiEk-y6c
    @VijiEk-y6c 7 หลายเดือนก่อน +1

    Sir thankalude video kandu njan ante food kurachu milk ozivaki vayarinte vedana kuranju thanks docter

  • @josekuttypkkurian4918
    @josekuttypkkurian4918 2 ปีที่แล้ว +5

    ഡോക്ടർ താങ്കളുടെ വിലയേറിയ നിർദ്ദേശങ്ങൾക്ക് നന്ദി. ഒരു സംശയം ഉണ്ടായിരുന്നു, ഡോക്ടറുടെ വീഡിയോ നേരത്തെ കണ്ടപ്പോൾ തന്നെ ഒമേഗ ത്രി വാങ്ങി ഞാൻ തൗസൻഡ് എം ജി കഴിക്കുന്നുണ്ട് സ്ഥിരമായി. ഏത് കമ്പനിയുടെ ആണ് ഒമേഗ ത്രി മെച്ചം ഒന്ന് പറയുമോ ഡോക്ടർ പ്ലീസ്

    • @jisha1260
      @jisha1260 2 ปีที่แล้ว

      ഞാൻ മെഡിക്കൽ ഷോപ്പിൽ ചോദിക്കുമ്പോൾ 1000 mlg ഇല്ലെന്ന് പറയുന്നു

  • @shajiaugustine1667
    @shajiaugustine1667 ปีที่แล้ว +30

    ഇതാണ് ഡോക്ടർ 🙏🙏🙏 ഇങ്ങനെ ആയിരിക്കണം ഡോക്ടർ 🙏

    • @jijujoseph6746
      @jijujoseph6746 2 หลายเดือนก่อน

      Believe..This gentleman is no medical doctor...he is only a yoga practituoner...dont be shocked..pls check his actual qualification...yes...true..

  • @annashajuannashaju6179
    @annashajuannashaju6179 ปีที่แล้ว +2

    Dr.Ettavum,best omega3 oriflame companyudethane ..

  • @maryvarghese6730
    @maryvarghese6730 ปีที่แล้ว +17

    Thank you Dr. for your valuable advice.. I appreciate your effort and patience to present it so simple .

  • @nishasalam9672
    @nishasalam9672 11 หลายเดือนก่อน +1

    Dr. യുടെ welcoming കേൾക്കാൻ നല്ല ഭംഗി ഉണ്ട്.

    • @nishasalam9672
      @nishasalam9672 11 หลายเดือนก่อน

      Dr. ഞാൻ use ചെയ്യുന്നുണ്ട് dr. പറയുന്നത് correct ആണ്. എനിക്ക് എന്റെ Hus advice ചെയ്ത് തന്നത് ആണ്...

  • @jyothyCelestian
    @jyothyCelestian 3 หลายเดือนก่อน +3

    Sir criatinen leval 1.5 ullavarkku meen gulika kazhikkunathu kondu preshnam undakumo

  • @manojvarghese5235
    @manojvarghese5235 ปีที่แล้ว +2

    Doctor u are so grate. Yellavarkkum manasilakunna reethiyil yellavarudeyum nanmaye cholliyum correct information tharunna angaye daivam anugrahikkatte

  • @somavathysomu5616
    @somavathysomu5616 2 ปีที่แล้ว +23

    Sir, ,, സാറിന്റെ മിക്ക വീഡിയോസ്
    ഞാൻ കാണാറിട് നല്ല information ജനങ്ങളിൽ എത്തിക്കുന്ന. സാറിന്റെ നല്ല മനസിന്‌ ഞാൻ അഭിനദിക്കുന്നു 🙏🙏🙏🙏🙏
    NB, സാറിന്റെ കടുത്ത ഒരു ആരാധികയും മാണ്

    • @mp3426
      @mp3426 ปีที่แล้ว

      🙏🙏🙏🙏

  • @prajithc1914
    @prajithc1914 2 วันที่ผ่านมา

    Which brand is best?

  • @beenajacob3527
    @beenajacob3527 2 ปีที่แล้ว +7

    What about codliver oil ? Is it good? The capsules that we get at the medical stores.

  • @pichuzvlog5941
    @pichuzvlog5941 12 วันที่ผ่านมา +2

    Mudi kozhichil kurayumo

  • @SreeshaDinesh
    @SreeshaDinesh 7 หลายเดือนก่อน +4

    Thank u sir eth combani anu omega 3 nallath ennu paranju tharumo

    • @joicekurups
      @joicekurups 5 วันที่ผ่านมา

      RCM Nutricharge Veg Omega is good.

  • @kidsworldd9481
    @kidsworldd9481 7 วันที่ผ่านมา

    Ur a gem dr. Dr cod liver oil supplement kuttikalku kazhikamo

  • @babitha3361
    @babitha3361 2 ปีที่แล้ว +13

    Omega 3 ethu brand aanu use cheyyendathu

  • @ruxsanamustafa5864
    @ruxsanamustafa5864 11 หลายเดือนก่อน +1

    Thank you docter
    It would be highly apprcited if you would suggest few heathy brands

  • @prasanthnair250
    @prasanthnair250 ปีที่แล้ว +16

    Dr താങ്കളെ കാണുന്നത് തന്നെ ഒരു സന്തോഷം 🙏

  • @gopalakrishnanunnikuttan7798
    @gopalakrishnanunnikuttan7798 ปีที่แล้ว +2

    Valare...arivu.nalkiyathinu..orupad.nanni.sir....

  • @rajeswarimohan7516
    @rajeswarimohan7516 2 ปีที่แล้ว +10

    Thank you Sir! Omega 3, Sevan seas
    brand capsules nallethano?
    reply please...

  • @kvlathi
    @kvlathi หลายเดือนก่อน

    Hi Doctor, please advice the brand of Omaga 3 to buy, I'm living in Dubai, thank you

  • @akalimath6135
    @akalimath6135 5 หลายเดือนก่อน +1

    നിങ്ങൾ വെറും ഡോക്ടർ മാത്രമല്ല ജനങ്ങളിലേക്ക് ദൈവം അയച്ച ഒരു വിലമതിക്കാൻ പറ്റാത്ത ഒരു നിധിയാണ് നിങ്ങൾ സാർ

  • @lakshmyhari1194
    @lakshmyhari1194 ปีที่แล้ว +4

    Sir nalla companiyude omega 3 onnu paranju tharumo husinu bhayankaraneerketta back paina raville azhunelkumbozha kooduthal dayavu chaithu parayane

  • @sailajasankar2145
    @sailajasankar2145 ปีที่แล้ว +2

    Gan veg ആണ്.omega.3 fish oil ethara gm kayi kkanam.

  • @sabeeshareekkalsabeesharee8421
    @sabeeshareekkalsabeesharee8421 ปีที่แล้ว +6

    മരുന്ന് കമ്പനികളുടെ അന്തകൻ .., Love മനോജ് Dr

  • @rajalekshmilekshmi8705
    @rajalekshmilekshmi8705 ปีที่แล้ว

    can you please sujest any supplement pls

  • @fathimathusafna7373
    @fathimathusafna7373 ปีที่แล้ว +4

    Forever companiyude artic sea എന്നാ product അടിപൊളി ആണ്. അതിൽ omega3 25000mg per 100 g adagiyittund. വളരെ result orriented അയിട്ടുള്ള product ആണ്.

    • @sreekalanandan3605
      @sreekalanandan3605 หลายเดือนก่อน

      Good result aano? ഇപ്പോളും use ചെയ്യുന്നോ?

  • @shamseersha8039
    @shamseersha8039 ปีที่แล้ว

    Omega 3യിൽ best company ഏതാണ്

  • @bijibinoy3234
    @bijibinoy3234 11 หลายเดือนก่อน +4

    Dr 48 വയസ്സുള്ള ഒരു lady ആണ് കൊളസ്ട്രോൾ നോക്കിയപ്പോൾ 185mg. HDL 37. LDL 128, TGL 103, VLDL 20 . Omega 3 കഴിക്കണോ? ഏതാ വാങ്ങേണ്ടത് എങ്ങനെ കഴിക്കണം pls reply

  • @jijumon7590
    @jijumon7590 9 หลายเดือนก่อน

    Hi sir, which company omega 3 is good please tell me sir

  • @AbdulRahman-pw2xe
    @AbdulRahman-pw2xe 2 ปีที่แล้ว +9

    Sir, I HAVE CHANGED FOOD HABITS,LIMITED CARBOHYDRATES BY 50%, NOW FEEL GOOG,Thanks a lot

    • @faseelafaseela1129
      @faseelafaseela1129 ปีที่แล้ว

      Njan pcod patient aanu, belly fat kurakkan enthu cheyyannam

    • @seena8623
      @seena8623 ปีที่แล้ว

      അരിഭക്ഷണം കുറയ്ക്കുക

  • @lloyedjohnson7320
    @lloyedjohnson7320 ปีที่แล้ว +1

    Which is the best brand of Omega 3

  • @jojijohn7662
    @jojijohn7662 2 ปีที่แล้ว +12

    If you could start doing medicine courier service outside india it will be a great for many people

  • @jukafy
    @jukafy ปีที่แล้ว

    Suggest some good fish oil (company)

  • @abdulsathar7205
    @abdulsathar7205 ปีที่แล้ว +4

    Informative thank you dr

  • @sreeramkinayath3832
    @sreeramkinayath3832 ปีที่แล้ว

    Plz suggest a good tablet sir..

  • @marykuttybabu5028
    @marykuttybabu5028 ปีที่แล้ว +5

    ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ

  • @pradeeshbhaskar5818
    @pradeeshbhaskar5818 ปีที่แล้ว +2

    Nalla omega3 suppliment eatha? Athukoodu para

  • @sonyjohn6530
    @sonyjohn6530 2 ปีที่แล้ว +53

    Omega 3 with EPA+DHA or Cod liver Fish Oil Caps or Salmon Omega..?
    Which brand..?
    How long to use and what’s the daily dosage?
    Pls provide whole details..!
    Thanks

    • @santhoshmundayat5798
      @santhoshmundayat5798 2 ปีที่แล้ว +2

      Alaska.... from Amazon

    • @thanu3564
      @thanu3564 2 ปีที่แล้ว +3

      Epa dha nutrilite

    • @Er.arshad
      @Er.arshad ปีที่แล้ว +1

      @@santhoshmundayat5798 Alaska fake only buy original

    • @ebrahimm.7121
      @ebrahimm.7121 ปีที่แล้ว +1

      Use forever artic sea

    • @hemadinesh2316
      @hemadinesh2316 ปีที่แล้ว +3

      Can you suggest a good onega 3 and normal dosage also

  • @APM68.
    @APM68. ปีที่แล้ว +1

    I am taking "ETHYL OMEGA"1000mg
    Dha240,Epa360

  • @harith.v.kharis5974
    @harith.v.kharis5974 ปีที่แล้ว +5

    Omega 3 കഴിക്കുന്നതുകൊണ്ട് uric azid കൂടുമോ doctor

  • @lijothomas9194
    @lijothomas9194 ปีที่แล้ว

    Pls suggest which is genuine brand

  • @hafsamoli.p5722
    @hafsamoli.p5722 2 ปีที่แล้ว +5

    ഡോക്ടർ എനിക്ക് ആമവാതമാണ്. 6 വർഷമായി. അലോപ്പതി മെഡിസിൻ ആണ് കഴിക്കുന്ന ത്. ഇപ്പോഴും കാലിന്റെ ജോയിന്റിന് നല്ല വേദന ഉണ്ട്. ഞാൻ പല ചികിത്സയും ചെയ്തു. ഒന്നും പൂർണ്ണ മായി മാറു ന്നില്ല. രണ്ട് ദിവസം മുമ്പ് vit Dയും Anti TPO യും test ചെയ് തു നോക്കി. vit D.കുറവാണ്. Anti TP O 163 ഉണ്ട്. ഡോക്ട റെ നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്. (മലപ്പുറം) കോട്ടക്കലിലേക്ക് ബുക്ക് ചെയ്തിട്ടുണ്ട്.

    • @sebastiannellikunnel6847
      @sebastiannellikunnel6847 2 ปีที่แล้ว

      സർ RCM തവിടെണ്ണ ഒരു സ്പൂൺ കഴിക്ക്.. വെറും വയറ്റിൽ -
      Try 100 % result -

    • @hafsamoli.p5722
      @hafsamoli.p5722 2 ปีที่แล้ว

      @@sebastiannellikunnel6847 👍👍👍

  • @anurudhandru2958
    @anurudhandru2958 ปีที่แล้ว

    Could you suggest a best buy brand

  • @dineshkumarmp1987
    @dineshkumarmp1987 2 ปีที่แล้ว +12

    മീൻഗുളിക ഏത് കമ്പനിയുടെയാണ് നല്ലത് വാങ്ങേണ്ടത്

  • @RiniJoshy-pl1pb
    @RiniJoshy-pl1pb หลายเดือนก่อน

    Doctor..what about Vestige's flax oil suppliment

  • @essarbr5222
    @essarbr5222 ปีที่แล้ว +4

    Can pregnant woman take omega3? What is the dosage and frequency if can?/pls reply

  • @babuv8159
    @babuv8159 8 หลายเดือนก่อน

    Doctor ൻ്റെ എല്ലാ vibto കാണാറുണ്ട്

  • @vrejamohan2164
    @vrejamohan2164 2 ปีที่แล้ว +18

    Good guidance. Thank you Dr.

  • @LekhaSanthu
    @LekhaSanthu 2 หลายเดือนก่อน +1

    Omega 3vilakoodiya marunnano contnus aayi kazhikkano kurekalam kazhikkano

  • @suhaina4745
    @suhaina4745 ปีที่แล้ว +9

    Thank u very much for the good information doctor you are awesome 😎💯

  • @shameershameerkm4348
    @shameershameerkm4348 ปีที่แล้ว

    Which brand is the best

  • @padmeshonon
    @padmeshonon ปีที่แล้ว +5

    Sir. I am using cod liver oil from lupin. Is it beneficial?

  • @manjusnair6825
    @manjusnair6825 10 หลายเดือนก่อน +2

    Dr എനിക്ക് ഓട്ടോ ഇമ്മ്യൂൺ ഡിസിസ് ഉണ്ട്. Omega 3 daily കഴിക്കാമോ

  • @jayasankarek679
    @jayasankarek679 ปีที่แล้ว +3

    KRIL OIL നല്ല ഒരു Option ആണൊ?

  • @LeelammJohn
    @LeelammJohn 2 หลายเดือนก่อน

    Kidney patient can take?

  • @sumiT-rj8wy
    @sumiT-rj8wy 2 ปีที่แล้ว +7

    Please share a vedio for Dust allergy

  • @Zaad292
    @Zaad292 ปีที่แล้ว +2

    ഡോക്ടർ, ഞാൻ മീൻ കഴിക്കാറില്ല. എനിക്ക് pcod, fatty ലിവർ ഉണ്ട്. ഞാൻ omega 3 tablet എത്ര അളവിൽ കഴിക്കണം ഏതു സമയത്താണ് കഴിക്കേണ്ടത്.

  • @rajasree.er18
    @rajasree.er18 2 ปีที่แล้ว +10

    Doctor , Bipolar disorder നേ കുറിച്ച് ഒരു വീഡിയോ ഇടാമോ, അത് treatment ചെയ്ത് മാറുന്ന അസുഖമാണോ

  • @mithinalex6915
    @mithinalex6915 ปีที่แล้ว

    which one is good

  • @suneethanasim6531
    @suneethanasim6531 2 ปีที่แล้ว +15

    Hai Dr. Good after noon
    Thank you very much for your valuable speech and devices. God bless you and your family always...

  • @sindhulal743
    @sindhulal743 2 ปีที่แล้ว +24

    Good morning doctor
    I have watched most of your videos on thyroid problems because I have hyper thyroid problems. As per a doctor's advice I am consuming 75 mg thyronorm tablet but not finding much relief. I feel terribly fatigue sometimes that takes me to uncontrollable sleepiness. Your videos are helping me a lot.Thank you doctor. I wish to consult you in person to get the best treatment.

    • @jancygeorge4385
      @jancygeorge4385 4 หลายเดือนก่อน

      Hypo thyroid patients take Thyronorm. Not HyperThyroid patients.

  • @bindubindu8539
    @bindubindu8539 2 ปีที่แล้ว +11

    Sir പറഞ്ഞതിന് ശേഷം.. വാങ്ങി കഴിച്ചു.. Nalla ഒരു ഉന്മേഷമുണ്ട്.. ജോലിയിലും ..

  • @sivadasanke4440
    @sivadasanke4440 5 หลายเดือนก่อน +2

    Rcm .Nutricharge veg omega is super .14 years above children to

  • @starlight-zs9gj
    @starlight-zs9gj 2 ปีที่แล้ว +8

    Hi Doctor Manoj, I’m a big fan of you and always listen to your advices.Im living abroad and recently had an online consultation with one of your Doctors in Johnmarian.To be honest I have to say that your online consultation services are poor. The Doctor wasn’t giving any proper advice and was aiming to end the conversation soon. Only when I ask something he responds. I don’t understand why it’s like that.After showing the reports he just said something and ended and didn’t get back to my questions properly.I was not intending to post it publicly but had to so that you can take necessary actions.Thankyou

  • @abdullatheefma1005
    @abdullatheefma1005 ปีที่แล้ว +2

    Thanku doctor .very good information.helpful to me

  • @Lalalaaa77777
    @Lalalaaa77777 2 ปีที่แล้ว +3

    ഡോക്ടർ, ഏതാണ് നല്ല cod liver oil? പേര് ഒന്നു പറയാമോ

    • @GENERAL905
      @GENERAL905 หลายเดือนก่อน

      Now usa

  • @rahman2011able
    @rahman2011able หลายเดือนก่อน

    Sir I feel sedation while taking OMEGA3..Kindly advise the remedy...??

  • @Mary-ex1mv
    @Mary-ex1mv ปีที่แล้ว +6

    Thyroid, gasproblem , fatty liver, cholestrole ivakku medicine kazhikkunnu. medicines Thyronorm50, pantosec 40mg (pantoprazole),Evion 400, Rozavel 5mg ithrayum medicines daily kurachu years ayi kazhikkunnu .koode Omega3 kazhikkamo?sir please reply. l am 62 age women.sir please reply.

  • @suryanarayanan5493
    @suryanarayanan5493 ปีที่แล้ว

    Omega 3 nalla brand suggest cheyamo……

  • @subinshapk6329
    @subinshapk6329 10 หลายเดือนก่อน +2

    Bp kurav ullavark omega 3 kayikamo??

  • @JayamolRajan-n8v
    @JayamolRajan-n8v 11 หลายเดือนก่อน +4

    Dr ചെയ്യുന്ന എല്ലാ വീഡിയോസും സൂപ്പർ 👌

  • @d_travel_techies2122
    @d_travel_techies2122 3 หลายเดือนก่อน +1

    I would say , i have thyroid nodule on both the thyroid and was planning for surgery. But then my own research on google and all the wonderful video done by these doctors helped me in identifying the problem. And I stopped having any wheat product or gluten food, i have done a USG neck scan a couple of days back and it showed size of nodule is reduced , i was very happy knowing that and why not post it here if it helps others??

  • @selinmaryabraham3932
    @selinmaryabraham3932 2 ปีที่แล้ว +6

    Athe Dr.coconut oil is best 👌👌👌

  • @agnesmathew9793
    @agnesmathew9793 8 หลายเดือนก่อน

    Doc collagen supplement kazhikkan pattumo

  • @gireeshkumar.g6282
    @gireeshkumar.g6282 ปีที่แล้ว +9

    Thank you doctor for the valuable advice

  • @mvssivan8025
    @mvssivan8025 3 หลายเดือนก่อน +2

    ഡോക്ടർ എനിക്ക് തൈറോയിഡ് നൊഡൂൾസ് ഉണ്ട് ബ്ലഡ് ട്ടെസ്റ്റ് ചെയ്തതിൽ കുഴപ്പം ഇല്ലാ ഇത് മാറാൻ എന്താണ് ചെയ്യേണ്ടത് ഒരു മറുപടി തീർച്ചയായും മറുപടി തരണം

  • @nachooskodumudi3433
    @nachooskodumudi3433 2 ปีที่แล้ว +12

    Omega 3night ആണോ morning ആണോ use ചെയ്യേണ്ടത്... After food or before food

  • @math-hub4545
    @math-hub4545 ปีที่แล้ว

    best omega 3 supplement eathaanu

  • @piuskottackal6695
    @piuskottackal6695 2 ปีที่แล้ว +4

    Thank you doctor for that amaing information about Omega3.
    My wife is having RA factor in blood.
    Is Omega3 good for her? I seek ur valuable advice.

    • @shyma5954
      @shyma5954 2 ปีที่แล้ว +5

      He won't give reply to anyone

  • @sujishas893
    @sujishas893 8 หลายเดือนก่อน

    Dr, coconut oil saturated fat high alle?

  • @kuttuponnusworld9523
    @kuttuponnusworld9523 2 ปีที่แล้ว +5

    Good video orupadu eshttayi God bless you doctor orupadu uyarangalil ethatte 👏🙏👍

  • @najafathima-3311
    @najafathima-3311 14 วันที่ผ่านมา

    dr omega 3 medomeg 5g capsule daily use cheyyamo ..im 20

  • @adithsunil9586
    @adithsunil9586 2 ปีที่แล้ว +8

    75 years ഉള്ള heart, stroke okke വന്ന എന്റെ അച്ഛന് daily omega3 tab കൊടുകാമോ

  • @bindhubiju2677
    @bindhubiju2677 20 วันที่ผ่านมา

    Dr,is it ok to have Omacor 1000mg daily

  • @shaukathalimavungal7986
    @shaukathalimavungal7986 2 ปีที่แล้ว +5

    ഒമേഗ ത്രി ഏത് കമ്പനിയാണ് നല്ലത്