ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

കാലിലെ വേദനയും പുകച്ചിലും| Sciatica Pain

แชร์
ฝัง
  • เผยแพร่เมื่อ 7 พ.ค. 2022
  • സയാറ്റിക്ക നടുവിൽ നിന്നും കാലിലേക്ക് പ്രവഹിക്കുന്ന വേദനയോടെ വിവിധ കാരണങ്ങൾ ഈ വീഡിയോയിൽ വിവരിക്കുന്നു
    #discbulge #sciatica
    നടുവേദന ഡിസ്ക് പ്രശ്നങ്ങൾ സയാറ്റിക്ക മുതലായവയുടെ ചികിത്സയും വിവരണങ്ങളും അടങ്ങുന്ന വീഡിയോകളുടെ ലിങ്ക്
    • Back Pain series
    Leave your doubts and comments below
    call / wats app - @ +91-9847264214
    Follow on Facebook - / chitra-physiotherapy-c...
    Website - www.chitraphysiotherapy.com/
    Instagram - chitraphysiothe...
    #PhysiotherapyMalayalam
    #DrVinodRaj
    #physiotherapy
    #physicaltherapy

ความคิดเห็น • 259

  • @cicilydevassia7746
    @cicilydevassia7746 ปีที่แล้ว +5

    വളരെ ഉപകാരപ്രദമായ അറിവാണ് നൽകുന്നത് നന്ദി

  • @user-wp7ig9il8i
    @user-wp7ig9il8i 11 หลายเดือนก่อน +2

    Thanku dr നല്ല അറിവ്

  • @mathaijohn6840
    @mathaijohn6840 ปีที่แล้ว +3

    Good information Sir..Thanks

  • @selmapk1531
    @selmapk1531 ปีที่แล้ว +3

    Sir, valare clear ayi paranju, thank you sir

  • @mathewjoseph6066
    @mathewjoseph6066 ปีที่แล้ว +2

    Thanks Dr.. 🌹🌹🌹

  • @marykuttythomas7568
    @marykuttythomas7568 ปีที่แล้ว +2

    Thank you sir🙏

  • @DileepKumar-pf7se
    @DileepKumar-pf7se ปีที่แล้ว +3

    Thanks dr❤️

  • @ragikallachi6510
    @ragikallachi6510 ปีที่แล้ว +1

    Goodinformationsir. Thanks

  • @shefeekb7698
    @shefeekb7698 ปีที่แล้ว +2

    Thank you sir

  • @pulikkalmansur3739
    @pulikkalmansur3739 11 หลายเดือนก่อน +124

    വേദന കൊണ്ട് ഉറങ്ങാൻ പറ്റാഞ്ഞിട്ട് വീഡിയോ കാണുന്ന ഞാൻ 😊

    • @fathimaridha2858
      @fathimaridha2858 10 หลายเดือนก่อน +3

      ഞാനും

    • @vijisaji2642
      @vijisaji2642 10 หลายเดือนก่อน +1

      Njanum

    • @MurshidaAshraf3606
      @MurshidaAshraf3606 10 หลายเดือนก่อน +1

      ​@@vijisaji2642നിങ്ങൾക്കും use ആക്കാട്ടോ വെറുതെ പറയുന്നേ അല്ല താല്പര്യം ഉണ്ടേൽ പ്ലീസ് റിപ്ലൈ 🥰

    • @MurshidaAshraf3606
      @MurshidaAshraf3606 10 หลายเดือนก่อน

      ​@@fathimaridha2858ഒരു തവണ use ചെയ്തു nokku വെറുതെ ആവില്ല നല്ല റിസൾട്ട്‌ കിട്ടും 🥰

    • @feminanoushadnoushad
      @feminanoushadnoushad 10 หลายเดือนก่อน

      Me too

  • @geethakambil3100
    @geethakambil3100 ปีที่แล้ว

    Good information

  • @rajammavl4204
    @rajammavl4204 4 หลายเดือนก่อน

    Thank you Doctor

  • @jaseerasulphi858
    @jaseerasulphi858 ปีที่แล้ว +3

    My brother m same situation ane. Jolikkidayil Wight eduthapol ane naduvil ninne asthi thetti sushna naduyil touch cheuthirikucanann Dr paranju . Ohayakara pain ayirunnu Operation cheyyan annane Dr parayuned. Operation cheyunnadil problm undo

  • @ravindrantpv6850
    @ravindrantpv6850 ปีที่แล้ว +2

    Dear Dr. Vinod Raj, thank you for your video on disc /Sciatic nerve problem.
    I am having prolaxed discs/numbness on the legs from waste to toes. Not much improvement in the issue inspite of doing physiotherapy regularly. I am having muscle stifness on both legs below knees.
    I would like to see your videos on a regular basis.

  • @blessonantony5805
    @blessonantony5805 11 หลายเดือนก่อน +1

    Very good information, thank you sir ❤

  • @Alphonsa-mg3hk
    @Alphonsa-mg3hk 2 วันที่ผ่านมา

    Thank you. Pl treat the patient with a good heart. Thank you

  • @Hey.Nimaaa
    @Hey.Nimaaa 2 ปีที่แล้ว +4

    Doctor Enik l4,l5 bulge indayi Apo ayurvedham kanichu bulge correction cheythu ipo veed Ethi 10days arnnu treatment … Ini 10 days rest aanu Pakshe Idak tharipp pole vedhana kaal padhathil undu entha cheyuka?

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 ปีที่แล้ว

      റസ്റ്റ് പീഡനശേഷം ഇത് മാറുന്നില്ല എങ്കിൽ, ഒരു ഫിസിയോതെറാപ്പി ക്ലിനിക്കിൽ ചെന്നിട്ട് intermittent spinal traction ചെയ്യുക. അതിനോടൊപ്പം മരുത് തോന്നുന്ന ഞരമ്പ് സ്റ്റിമുലേഷൻ ഉം ചെയ്യുക

    • @Rtmcdgames
      @Rtmcdgames 21 วันที่ผ่านมา

      Sis, എനിക്ക് ഇത് തുടങ്ങിയിട്ട് 10days ആയി dr കാണിച്ചു mri എടുത്തു same l4l5 ബുൾജ് വന്നിട്ട് nerve പ്രെസ്സ് ആയി ഇരിക്കുവാണോ 3days ആയി bedrest ആണ് മാറ്റം തോന്നുന്നില്ല... ആയുർവേദം ങ്ങനെ ഉണ്ട് മാറ്റം ഉണ്ടോ, എനിക്ക് കാലിലോട്ടു pain നല്ലോണം ഉണ്ട് സഹിക്കാൻ പറ്റുന്നില്ല idakku

  • @sreedevit.p4819
    @sreedevit.p4819 2 ปีที่แล้ว +3

    Thank you for the video.Liked the valuable information.Shall go through the videos.

  • @RajuR-tj2gx
    @RajuR-tj2gx 10 หลายเดือนก่อน +2

    Dear Sir, Thaks for your information

  • @Englishwithsahla
    @Englishwithsahla ปีที่แล้ว +2

    Sir,enik 23 vayasse ayittollu.ennal enikk orupad neram nilkkan pattunnilla kaal kadachil varukayanu,enikk urin infection ulla alanu njan,ethu ethininoru kaaranamakumo

  • @bijubaskaran1281
    @bijubaskaran1281 11 หลายเดือนก่อน

    Thanku Dr.... 🙏❤️

  • @ragikallachi6510
    @ragikallachi6510 ปีที่แล้ว +1

    Vilikandanomber?

  • @user-wp7ig9il8i
    @user-wp7ig9il8i 11 หลายเดือนก่อน

    Sir piriformic sindram അതിന്റെ tab പറയാമോ

  • @balkeeshaleem2777
    @balkeeshaleem2777 ปีที่แล้ว +3

    Ee hospital evida Dr

  • @Sgokuls0007-vt4tk
    @Sgokuls0007-vt4tk ปีที่แล้ว +2

    Sir

  • @bismimaju7116
    @bismimaju7116 3 หลายเดือนก่อน +1

    Thanks

  • @Neelambari_N
    @Neelambari_N 16 วันที่ผ่านมา +3

    എനിക്ക് സയാറ്റിക്ക കാരണം ഭയങ്കര വേദനയായിട്ട് സഹിക്കാൻ പറ്റാതെ Credence Hospital, Ulloor, Trivandrum ലെ Reenu Ann Varghese എന്ന ഫിസിയോതെറാപിസ്റ്റിനെ കാണിച്ചു. 2 ആഴ്ച തെറാപി ചെയ്തു ഇപ്പോൾ എന്റെ അസുഖം പൂർണ്ണമായി മാറി :അതുപോലെ എനിക്ക് Tennis Elbow വന്നപ്പോൾ പല ഡോക്ടറെയും കാണിച്ചു ഓപ്പറേഷൻ വേണമെന്ന് പറഞ്ഞത്‌വരെ എനിക്ക് റിനു ആണ് മാറ്റിതന്നത് അത്രയും നല്ല തെറാപ്പിസ്റ്റ് ആണ് എന്റെ അനുഭവം എഴുതി വേദന അനുഭവിയ്ക്കന്ന ആർക്കെങ്കിലും ഉപഹാരമാവട്ടെ👍🏼 കാശ് ഒന്നും അധികമാവില്ല👍🏼👍🏼👍🏼 |

    • @alluscreation540
      @alluscreation540 วันที่ผ่านมา

      ഞാൻ ഇന്ന് ഈ അവസ്ഥയിലാണ് രാത്രിയിൽ ഉറക്കമില്ല ഇടുപ് എല്ലു സ്ക്രച്ചു ആയതാണ് ഒരു പാട് ട്രീറ്റ്മെന്റ് ചെയ്തു ഒരു ഫലവുമില്ല ഒടുവിൽ സർജറി വേണമെന്ന് പറഞ്ഞു എന്താ ചെയ്യേണ്ടതെന്ന് അറിയില്ല

  • @shafeeqshafeeq523
    @shafeeqshafeeq523 ปีที่แล้ว +7

    നിലത്ത് പായ വിരിച് കിടക്കാമോ dr. സയാറ്റിക്ക ഉള്ളവർക്ക്. താഴേന്നു എണീക്കാൻ ഇത്തിരി ബുദ്ധിമുട്ടുണ്ട്. ന്നാലും ബെഡിൽ കിടക്കുന്നതിലും നല്ലതല്ലേ

  • @reejareeju1635
    @reejareeju1635 2 ปีที่แล้ว +2

    നല്ല അറിവ് ആണ്

  • @dhanyakrishnan3690
    @dhanyakrishnan3690 ปีที่แล้ว +3

    Dr. എന്റെ അമ്മക്ക് കാലിന്റെ അടിയിൽ പുകച്ചിൽലാണ് എന്തകാരണം?

  • @hafsathpk896
    @hafsathpk896 ปีที่แล้ว +7

    Thanks Dr ഡിസ്ക് സംബന്ധമായ കുറെ വീഡിയോ കണ്ടു സാറിന്റെ എല്ലാം വളരെ ഉപകാരപ്രതമായ വീഡിയോ ആണ് 👍❤

  • @shifnaah____1
    @shifnaah____1 6 หลายเดือนก่อน +4

    Kazhuthilum vedana nd kazhuthilnn sholderilk vedana irangum pinne mudu bagath avdnn oora angane angane aan kaal vare vedana varunnath..sahikkan vayya kore ayi anubhavikkunnu😢

  • @Choice.9521
    @Choice.9521 ปีที่แล้ว +2

    Dr എനിക്ക് ഇടതുകാലിനു വല്ലാത്ത കൊളുത്തി വലിക്കും പോലെ ആണ് വേദന അല്ല കഴക്കുവകാല് ഇരിക്കുമ്പോൾ മാത്രം... L4L5 ആണ് കേടായതു വലിയ നടുവേദന ആണ്....

  • @RetnakumarKasthuri-nc3tl
    @RetnakumarKasthuri-nc3tl 11 หลายเดือนก่อน

    ❤❤❤

  • @Sgokuls0007-vt4tk
    @Sgokuls0007-vt4tk ปีที่แล้ว +1

    Sir help

  • @lathamenon4475
    @lathamenon4475 หลายเดือนก่อน

    Sciatica ullvar two-wheeler odikkan pattumo

  • @firoskhan5525
    @firoskhan5525 2 หลายเดือนก่อน

    👌👌👌👌👌👌❤❤❤

  • @preethappu2545
    @preethappu2545 ปีที่แล้ว +4

    Sir കാഞ്ഞിരപ്പള്ളി ൽ ക്ലിനിക് ഉണ്ടോ

  • @RajeshSuma-mg1km
    @RajeshSuma-mg1km 6 หลายเดือนก่อน

    Sir എനിക്ക് L5 S1 ഡിസ്ക് bulge ആണ്. L4-L5: diffuse annular disc bulge causing mild bilateral neural foraminal narrowing. Both exiting and traversing nerve roots appear normal. ഇതിന് എന്താണ് പരിഹാരം. പിസേതാറാപ്പിയിലൂടെ ശരിയാക്കുമോ?

  • @shaj226
    @shaj226 4 วันที่ผ่านมา

    Kozhikode

  • @pravu__premi7509
    @pravu__premi7509 3 หลายเดือนก่อน

    ee vedna kurayan medsin undoo

  • @media-qp9ud
    @media-qp9ud 2 หลายเดือนก่อน +1

    ഏത് സ്പെഷ്യലിസ്റ് ആണ് കാണേണ്ടത്.. വേദനയ്ക്

  • @jomonkc5710
    @jomonkc5710 ปีที่แล้ว +5

    വീഴ്ച്ചയിൽ നിന്ന് ഉണ്ടായ നടുവിന് വേദന ഉണ്ട് എന്താണ് ചികിത്സ???😢😢

  • @vanisreekuriyedath7326
    @vanisreekuriyedath7326 7 หลายเดือนก่อน +1

    🙏🙏🙏🙏

  • @reghuvarankochuveli15
    @reghuvarankochuveli15 ปีที่แล้ว +4

    സർ അങ്ങയുടെ ഡിസ്ക് സംബന്ധിച്ച എല്ലാ വീഡിയോയും കണ്ടു. അങ്ങയുടെ ഫോൺ നമ്പർ തന്നു സഹായിക്കണം, നേരിട്ട് കാണണമെന്നുണ്ട്.

  • @safaashussain8369
    @safaashussain8369 8 หลายเดือนก่อน +1

    ഇന്ന് കൂടെ വേദന കാരണം ഉറങ്ങാൻ പറ്റിയില്ല സാർ ഞാൻ എന്ത് ചെയ്യും ഇത് ortho സർജനെയാണോ കാണിക്കേണ്ടത്

  • @user-vp1ln8bf8u
    @user-vp1ln8bf8u 9 หลายเดือนก่อน +2

    എനിക്ക് നടുവേദന യുണ്ട് ഇടത്തെ കാലിനും ഉണ്ട്. toilet ലൊക്കെ ഇരിക്കുമ്പോൾ എഴുന്നേക്കാൻ പ്രയാസമു ണ്ട്. നടക്കുമ്പോൾ വേദനയില്ല ഇത് എന്ത് കൊണ്ടാണ്

  • @ashiqparathummal4461
    @ashiqparathummal4461 2 ปีที่แล้ว +2

    Docter njan galfilannu enik veennapol valathu kalinte muttinu mukhallil (outer side of knee)dress thattumpozhum kalu shake avumpozhum(yathra cheyyumpol) vedana varunnud enik 23 age und 1 year kazhiju vedana mariyitilla ithinte pradana karannam enthannu

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 ปีที่แล้ว

      വീഴ്ചയിൽ ഏതോ ഒരു നാവിന് ചെറിയ ക്ഷതം സംഭവിച്ചിട്ടുണ്ട്, അതുകൊണ്ടാണ് ഈ അനുഭവം ഉണ്ടാകുന്നത്.
      ഈ ലിങ്കിൽ പറയുന്ന വ്യായാമങ്ങൾ ഒന്നു ചെയ്തു നോക്കുക
      th-cam.com/video/B-b-o-cFlm0/w-d-xo.html

  • @psnair8284
    @psnair8284 2 ปีที่แล้ว +5

    Thank you sir . Explained very well. I will forward my MRI scan report for your kind consideration and help for treatment. Rgds

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 ปีที่แล้ว

      Plz do, I will look into it

    • @deepac.s5397
      @deepac.s5397 ปีที่แล้ว

      Your contact no please dr

    • @deepac.s5397
      @deepac.s5397 ปีที่แล้ว

      I need you help dr plese. Your contact no

    • @shaj226
      @shaj226 4 วันที่ผ่านมา

      ​@@chitraphysiotherapy7866kozhikod6

  • @Ajmastergamming
    @Ajmastergamming 2 หลายเดือนก่อน +1

    എനിക്ക് സയടിക്ക കാലുവേദനയുണ്ട് നിന്ന് ജോലി ചെയ്യാൻ പറ്റുമോ നിൽകുമ്പോൾ അത് കൂടുമോ

  • @ajiajith42
    @ajiajith42 ปีที่แล้ว +2

    L 4 5കനാൽ സ്‌റ്റനോസിസിന് എന്ത് വ്യായാമമാണ് ചെയ്യേണ്ടത്

  • @rejeeshjoseph3612
    @rejeeshjoseph3612 2 ปีที่แล้ว +2

    Good വീഡിയോ

  • @athulmedia6932
    @athulmedia6932 ปีที่แล้ว

    Sir ഞാൻ ആദ്യമായിട്ടാണ് ഇത് കേൾക്കുന്നത് കോൺടാക്ട് നമ്പർ ഒന്നുകൂടി ഇട്ടുതരുമോ

  • @suhrasuhra2763
    @suhrasuhra2763 ปีที่แล้ว

    Sar.nallaoru..vidio.aan.enikke.kure.aaytt.nadu.bedthanayum.kaal..pukacchilum.tharippum.okke.und.kure.marunnukal.kudicchu.nikkanum.kuniyanum.erikanum.veyya.ser.laste.parajja.prashnam.yellam.und..riply.tharu

  • @saranyav992
    @saranyav992 3 หลายเดือนก่อน

    Pregnancy timeil ingane vannalo

  • @aliasthomas9220
    @aliasthomas9220 ปีที่แล้ว +6

    ഈ വീഡിയോയിൽ പറഞ്ഞ രീതിയിലുള്ളേ വേദന 3 വർഷമായി കാലിലും കൈയ്യിലുമുണ്ട്. Operation advice ചെയ്തു. ആയുർവേദം ചെയ്യുന്നു,ഇപ്പോൾ കൂടുതലാണ്. Cervical & Lumbar spondylosis എന്നാണ് അറിഞ്ഞത്. Pls advice.

    • @roufnambdi3383
      @roufnambdi3383 ปีที่แล้ว +2

      എവിടെ യാ ണ് ആയുർവേദ ചികിത്സ ചെയ്യുന്നത്? ഇപ്പോൾ എങ്ങനെ ഉണ്ട്?

    • @jafreenashajir545
      @jafreenashajir545 8 หลายเดือนก่อน

      ആയുർവേദം ആണ് bro നല്ലത്, ഓപറേഷൻ പറഞ്ഞതാണ്,but ചെയ്തില്ല

  • @riyaskhan9411
    @riyaskhan9411 2 หลายเดือนก่อน +1

    സാർ ഡിസ്ക് ബൾജ് കരണമുണ്ടാവുന്ന വേദന കണ കാലിലേക്കും പടരുമോ ?ജോലി ചെയുന്ന സമയത് ബെൽറ്റ്‌ യൂസ് ചെയ്യുന്നത് വേറെ ആരോഗ്യ പ്രേശ്നങ്ങൾ ഉണ്ടാക്കുമോ ?

  • @shaheermaharaj1616
    @shaheermaharaj1616 5 หลายเดือนก่อน +1

    ഈ രോഗത്തിന് ഏതു ഡോക്ടറിനെ കാണിക്കുന്നതാണ് നല്ലത്

  • @KARMA-ll6nr
    @KARMA-ll6nr 4 หลายเดือนก่อน +1

    Dr enik 17 vedana und nallonam illa edathu kal anu vedana 😢

  • @rejeeshjoseph3612
    @rejeeshjoseph3612 2 ปีที่แล้ว +2

    ഉപകാര pratham

  • @pradeeshkumar3658
    @pradeeshkumar3658 10 หลายเดือนก่อน

    ഈ പ്രോബ്ലം എനിക്കുണ്ട് sir

  • @arathykasi9606
    @arathykasi9606 ปีที่แล้ว +9

    ഇപ്പോൾ മൂന്നാഴ്ച്ച ആയി വേദന കുറഞ്ഞു എന്ന് മാത്രം
    എങ്കിലും ഇടയ്ക് ഒരു pain വരും
    സഹിക്കാൻ പറ്റില്ല 😢

    • @SadiqueK-cm2vr
      @SadiqueK-cm2vr 2 หลายเดือนก่อน

      Dr gobinad Calicut best treatment GMC hospital

  • @Nashifahnazar123
    @Nashifahnazar123 ปีที่แล้ว +2

    Eante kalinte vedana maran irunnal eanekhan valare buddimut

    • @Nashifahnazar123
      @Nashifahnazar123 ปีที่แล้ว

      Kalmuttinte backil nalla vedanayan madkjanum nivarthanum nalla budimuttund
      Age 38
      Ithinte chikilsa paranju tharumo

  • @tom-gn3fr
    @tom-gn3fr 2 ปีที่แล้ว +2

    Sciatica and pinched nerve - kondu kalinte adiyil neerkettu undakumo

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 ปีที่แล้ว +1

      ഇല്ല സാധാരണ സയാറ്റിക് കൊണ്ട് നീര് ഉണ്ടാവാറില്ല

    • @tom-gn3fr
      @tom-gn3fr 2 ปีที่แล้ว +1

      @@chitraphysiotherapy7866 tnx

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 ปีที่แล้ว

      @@tom-gn3fr Most welcome 😊

  • @asesssana5147
    @asesssana5147 ปีที่แล้ว

    എനിക്ക് ഈ പുകച്ചിൽ ചിലപ്പോൾ ഉണ്ടാകാറുണ്ട്. ചാവി കോയിൻ തുടങ്ങിയ പോക്കറ്റിൽ ഇട്ടാലും തുടയിൽ തരിപ്പ് അനുഭവപ്പെടും

  • @rasheedrasirasheedrasi4993
    @rasheedrasirasheedrasi4993 5 หลายเดือนก่อน

    സാർ ഞാൻ ഒരു ബിന്നശേഷികാരനാണ് നട്ടെല്ല് വളവുണ്ട് അത് കൊണ്ട് തന്നെ ഒരുപാട് പ്രയാസമുണ്ട് കാളിലൂടെ വേദനവരുന്നു കഴുത്തുംഭയങ്കര വേദന ഉറങ്ങാൻ കഴിയുന്നില്ല വേദന കാരണം

  • @vishnuraj9373
    @vishnuraj9373 5 หลายเดือนก่อน

    ഇവിടെ സ്‌പൈനൽ ഡി കമ്പ്രഷൻ തെറാപ്പി ചെയ്യുന്നുണ്ടോ?

  • @shafeeqshafeeq523
    @shafeeqshafeeq523 ปีที่แล้ว +8

    സയാറ്റിക്ക ഉള്ളവർ ഇരിക്കേണ്ടതും നിക്കേണ്ടതും aaya postures കാണിക്കുമോ dr. ചെരുപ്പ് ഉപയോഗിക്കണോ വീട്ടിലും.. Pls reply

  • @fathimabintbasheer314
    @fathimabintbasheer314 ปีที่แล้ว +3

    Pregnancyil sciatica varumo? Aa pain deliverykk shesham maarumo??

    • @sabuvarghese1050
      @sabuvarghese1050 ปีที่แล้ว +1

      വരും 😢 എൻ്റെ second pregnency kku vannau weight ഇട്ടു കിടക്കാൻ പറഞ്ഞു അന്ന് അത് ചെയ്തില്ല ഇപ്പൊ 8വർഷം ആയി spine വളവുണ്ട്,nadauvedana, എല്ലാം കൂടി നടക്കാനും നിക്കനും വയ്യാത്ത അവസ്ഥ...workout സ്ഥിരം ചെയ്താൽ ഇതൊന്നും വരില്ല..overweight എടുക്കരുത്

  • @arun8973
    @arun8973 2 ปีที่แล้ว +4

    Periodic limb movement syndrome..Sciatica/disk problem കൊണ്ട് ഉണ്ടാകാനുള്ള സാധ്യത ഉണ്ടോ?

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 ปีที่แล้ว

      ഇല്ല, PLMD oru UMN(അതായത് ബ്രെയിനിൽ )ഉണ്ടാവുന്ന ഒരു പ്രോബ്ലം ആണ്, സയ്യാട്ടിക്ക ഒരു LMN പ്രോബ്ലം ആണ്

    • @arun8973
      @arun8973 2 ปีที่แล้ว

      @@chitraphysiotherapy7866 sir, 7 വർഷമായി lumbar disc/cervical disc problm ഉണ്ട്.. കാലുകൾക്ക് മരവിപ്പ് തരിപ്പ്..( buttocks ഇടിച്ചു വീണതാണ്)
      Plmd ആണോ എന്ന് അറിയില്ല കാലുകൾ എടുത്തടിക്കാറുണ്ട് തുടർച്ചയായി ( ഉറക്കത്തിൽ അല്ല) ഇടുപ്പുമായി ബന്ധപ്പെട്ട് വേദനയു൦

    • @jasnanisar6850
      @jasnanisar6850 ปีที่แล้ว

      നട്ടെല്ല് വളവ് കൊണ്ട് കാലിലേക് വേദന വരുവോ

  • @sha6045
    @sha6045 2 ปีที่แล้ว +3

    Hlo doctor sir Yoga and acupuncture treatment nallthe anoo

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 ปีที่แล้ว

      തീർച്ചയായും നല്ലതാണ് പക്ഷേ അത് എല്ലാ രോഗങ്ങൾക്കും പ്രയോജനപ്പെടില്ല എന്ന് മാത്രം

    • @sha6045
      @sha6045 2 ปีที่แล้ว

      @@chitraphysiotherapy7866 disc problem anne l4 L5 kalilott ok nalla vedana varund emtnne pattumoo

  • @KAREEM-t2s
    @KAREEM-t2s หลายเดือนก่อน

    😊കാലിലെ ഞരമ്പ് വലിച്ചു കോച്ചുന്നതിന് എന്ത് ചെയ്യണം

  • @ramlabimuhammed268
    @ramlabimuhammed268 2 ปีที่แล้ว +3

    എനിക്ക്3 months ayitt groinum legnte munvashathumnbackle muslnum വേദനയാണ് ഹിപ് mri spin mri എടുത്ത് discnu മിൽഡ് bulge und sir Nhan രണ്ടു വർഷതിന് മുമ്പ് pild surgery ചെയ്തിരുന്ന ഇപ്പോഴുള്ള വേദന വരാനുള്ള കാരണം ചെറിയ വയറിൽ കൂടി ഉൽകിയത് പോലെ തോന്നിയിരുന്നു അതിനുശേഷമാണ് വേദന.legnu ഹിപ്നും വന്നത് Dr.കാണിച്ചു physiocheithu എപ്പോൾ ഗൾഫ്ലാണ് എപ്പോൾ 5days physio ചെയ്തു എപ്പോൾ exercise ചെയ്യുന്നു വേദന കുറഞ്ഞില്ല നടക്കാന് hip വേദന കിടന്നാൽ ഇല്ല rest cheith എഴുന്നേൽക്കുമ്പോൾ തരിപ്പുണ്ടവും പന്നെ പോകുന്നു ഇതിന്നു എക്സസൈസ്.ചെയ്താൽ മതിയോ

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 ปีที่แล้ว +3

      വേദന അനുഭവപ്പെടുന്ന ഭാഗങ്ങളിലെല്ലാം വിരലുകൾകൊണ്ട് അമർത്തുക, ആ സമയത്ത് എവിടെയെങ്കിലും വലിയ ഒരു വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ, അവിടെ അഞ്ചു മിനിറ്റ് വീതം അഞ്ചോ ആറോ തവണ ഒരു ദിവസം ഐസ് വെക്കുക.
      വേദന സ്വല്പം കുറഞ്ഞതിനു ശേഷം ഈ ലിങ്കിൽ പറയുന്ന വ്യായാമം ചെയ്യുക.
      th-cam.com/video/Hs269bknj2U/w-d-xo.html

  • @HariHaran-xp8jb
    @HariHaran-xp8jb ปีที่แล้ว +3

    Hello sir sound kuravaano saare ithiri kuttan pattumo

  • @sarafunneesasarafu2148
    @sarafunneesasarafu2148 ปีที่แล้ว +4

    4 ദിവസം നിക്കാതെ കാൽ മുട്ടിൻ ബേകിൽ മുതൽ താഴ്ക്ക് നല്ല വേദന ആണ് അതു ഒന്നു പറഞ്ഞു തരുമോ കാരണം

    • @muneerap6050
      @muneerap6050 ปีที่แล้ว

      Exercise മാത്രം ചെയ്താൽ മതി അനുഭവം ഗുരു. മെഡിസിൻ തല്ക്കാലം ശമനം മാത്രം

    • @vavachisworld7113
      @vavachisworld7113 2 หลายเดือนก่อน

      Choodvellam uppitt kazhuku

  • @lalithasurendran3950
    @lalithasurendran3950 ปีที่แล้ว +3

    Tailbon.unlavarke.kalilpain.undakumo.sir

  • @meetumeetu3160
    @meetumeetu3160 2 ปีที่แล้ว +2

    വലത് sidel perippum തളർച്ചയും ഇടക്ക് വരുന്നു.പിന്നെ ഇപ്പോൽ നടക്കുമ്പോൾ വലത് ഭാഗത്ത് ഒരു ചരിവും കാലു നേരെ വെച്ച് നടക്കാൻ padum കാലിന് ഒരു വളവ് വന്നത് പോലെ...ഇത് എന്താണ് dr.പറയുന്ന ഡിസ്ക് prblem aano.hos pokanamo

    • @noushadkaruvankandy5139
      @noushadkaruvankandy5139 2 ปีที่แล้ว +1

      എനിക്കും ഇതേ വിഷയം ഉണ്ട്, കൈക്ക് എഴുതുമ്പോൾ വിറയാണ് ആദ്യം വന്നത്....

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 ปีที่แล้ว

      നിർബന്ധമായും എക്സറേ എടുത്തു നോക്കണം. നട്ടെല്ലിൽ ചെറിയ വളവ് ഉണ്ടെങ്കിലും ഈ ലക്ഷണങ്ങൾ കാണാറുണ്ട്, അതുകൊണ്ട് വിശദമായി മനസ്സിലാക്കാൻ ഒരു എക്സറേ അത്യാവശ്യമാണ്

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 ปีที่แล้ว

      ലക്ഷണങ്ങൾ ഒന്നുകൂടി വിശദമായി എനിക്ക് വാട്സ്ആപ്പ് ചെയ്യുക

  • @itzmethaara
    @itzmethaara 2 ปีที่แล้ว +2

    Doctor...Where is your clinical?

  • @radharavi2891
    @radharavi2891 ปีที่แล้ว

    Sir No please

  • @preethappu2545
    @preethappu2545 ปีที่แล้ว +1

    സാർ എനിക്കും നടുവേദന കാലിലെകും വേദന ഉണ്ട് ഇടർച്ച പോലെയും ഉണ്ട്. നടുവ് തിരുമ്മിക്കുന്നതിനു കുഴപ്പമുണ്ടോ മറുപടി തരുമോ

  • @KAREEM-t2s
    @KAREEM-t2s หลายเดือนก่อน

    കാലിലെ ഞരമ്പ് വലിച്ചു കോച്ചുന്നതിന് എന്ത് ചെയ്യണം.

  • @englyusman4288
    @englyusman4288 ปีที่แล้ว +8

    സർ, എനിക്ക് 65, വയസ് 5, വർഷമായി ഡിസ്‌കിൽ ഒരു പിടുത്തം അതുവഴി രണ്ട് കാലിലും
    പിടുത്തം ബാലൻസ് തെറ്റുന്നു കേരളത്തിൽ മൊത്തം അറിയപ്പെടുന്ന ഒരു ഡോക്ടർ അടക്കം 15, ഡോകട്ടർ മാർ ചികിത്സിച്ചു ഒരു പ്രയോജനവും ഇല്ല റോഖം അതേപടി തുടരുന്നു
    സാമ്പത്തികമായും മാനസികമായും തകർന്ന് rokham👌കൊണ്ട് വലയുന്നു മനസിന്റെ കരുണ വറ്റാത്ത ഒരു ഡോക്ട്ടരുട
    സേവനം കിട്ടുമോ?

    • @jameelakp7466
      @jameelakp7466 ปีที่แล้ว

      Ethin ningal oru ayurvada food സപ്ലിമെന്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആറ് മൂന്ന് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

    • @hafsahyder1150
      @hafsahyder1150 ปีที่แล้ว

      ​ Ol km

    • @jameelakp7466
      @jameelakp7466 ปีที่แล้ว

      Erogathin ningalk oru prodect und oru 6 mSM upayokiku appol eerogathin oru asweasam kittum urappan ombath ombath ombath anche poojyam onn ar moonn moonn moonn

    • @lethavijayan9399
      @lethavijayan9399 ปีที่แล้ว

      ഞാനും 15th വൈദ്യർ ഇപ്പോൾ ചെറിയ വെത്യാസം വന്നു 3 പ്രാവശ്യം ചെല്ലണമെന്നആണ്
      കമ്പം ആണ് പോയത് മെനുസ്ക്കസ് tear കൂടി ഉണ്ടായി
      ഇപ്പോൾ നടന്നു ചെറിയ ജോലികൾ ഒക്കെ ചെയ്യും

  • @Shahnaismail
    @Shahnaismail 5 หลายเดือนก่อน +1

    Dr
    എനിക്ക് ഇങ്ങനെ left side നല്ല വേദന ഉണ്ട് left side നട്ടെല്ലിൻ്റെ അടിഭാഗം മുതൽ left കാൽ മുട്ട് വരെ ഭയങ്കര വേദന ആണ് . ഇന്ന് dre kaanichu x-ray എടുത്ത് അതിൽ kuzhaponnulla എന്ന് പറഞ്ഞു.പിന്നെ ഞാൻ calcium and vitamin d3 tablet കഴിക്കുന്നുണ്ട്. But വേദനക്ക് ഒരു കുറവുമില്ല . ഞാൻ ഇനി എന്താ ചെയ്യേണ്ടത്

    • @Femyyyh
      @Femyyyh 2 หลายเดือนก่อน +1

      Same MRI idthittum onnum kanalya but vedhana🥹😢

  • @woundofLove
    @woundofLove ปีที่แล้ว +4

    സയട്ടിക്ക pain എനിക്ക് കാലിലേക്ക് മിന്നൽ പോലെ......... Vit B12, vit ഡി ഇതൊക്കെ നോക്കണോല്ലേ?

  • @lakshmipadmanabhapillai4481
    @lakshmipadmanabhapillai4481 ปีที่แล้ว +1

    In which position can we sit??? Sir

    • @chitraphysiotherapy7866
      @chitraphysiotherapy7866  ปีที่แล้ว

      Don't sit on hard surfaces and don't lean forward. Osho avoid any position which hurts you

  • @AXJUNPRAN
    @AXJUNPRAN 9 หลายเดือนก่อน +1

    സർ ഉറങ്ങാൻ കിടക്കുബോഴും നിക്കുമ്പോഴും ബട്ടൻസിന്റ അവിടെ നിന്നും കാലിലോട്ടു ആണ് വേദന അനുഭവപ്പെടുന്നത് എന്ത് ചെയ്യണം സർ

    • @vibez8514
      @vibez8514 9 หลายเดือนก่อน

      Same

  • @krishnakumarik3334
    @krishnakumarik3334 ปีที่แล้ว +4

    Thankyou sir ഇ എനിക്ക് നട്ടെല്ലിന് തേയ്മാനം ഉണ്ട് നാലുമാസമായി ബെൽറ്റ്‌ ഉപയോഗിക്കുന്നു കാലിന് തരിപ്പും വേദനയുമുണ്ട് മരുന്ന് കഴിക്കുന്നില്ല വേദനക്ക് ഇൻജെക്ഷൻ വെക്കാമെന്നു ഡോക്ടർ പറഞ്ഞു നട്ടെല്ലിന് വെക്കുവാൻ പേടികാരണം പോയില്ല എന്താണ് പ്രതിവിധി സാറിന്റെ മറുപടി പ്രദീക്ഷിക്കുന്നു

    • @jameelakp7466
      @jameelakp7466 ปีที่แล้ว

      Ethin icair ann prodect upayokichal mathi marum ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

  • @johnykunjippalu2343
    @johnykunjippalu2343 ปีที่แล้ว

    Sir watsap no tharumo?

  • @user-xo3mq3ep2q
    @user-xo3mq3ep2q 6 หลายเดือนก่อน

    S

  • @annanishapalackal1535
    @annanishapalackal1535 ปีที่แล้ว +5

    ഡോക്ടർ പത്തനംതിട്ട മാത്രം ആണോ clinic എറണാകുളം undo

  • @abdulshukkoor1684
    @abdulshukkoor1684 2 ปีที่แล้ว +2

    കാലിൽ നീര് വരുമോ ഡിസ്ക് problathinu

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 ปีที่แล้ว

      ഇല്ല

    • @abdulshukkoor1684
      @abdulshukkoor1684 2 ปีที่แล้ว +2

      @@chitraphysiotherapy7866 ഓക്കേ, താങ്ക്സ് ഡോക്ടർ,എനിക്ക് ഞെരിയാണിയിൽ നീരുണ്ട്ട് മേലോട്ട് വേദനയും

    • @haneefsa3980
      @haneefsa3980 ปีที่แล้ว

      @@abdulshukkoor1684 yuric asidaerekum

  • @bindhumathew5350
    @bindhumathew5350 2 ปีที่แล้ว +4

    Enikkum kum ithanu problem night kidakkumpol maathram

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 ปีที่แล้ว

      എന്തുകൊണ്ടാണ് ഇത് ഉണ്ടാവുന്നത് എന്ന് പരിശോധിച്ച് കണ്ടുപിടിക്കുക

    • @bindhumathew5350
      @bindhumathew5350 2 ปีที่แล้ว +1

      @@chitraphysiotherapy7866 doctor ne onnu vilichotte

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 ปีที่แล้ว

      @@bindhumathew5350 തീർച്ചയായും 👍🏻

  • @skmmakodmakod8516
    @skmmakodmakod8516 หลายเดือนก่อน

    ഇതിനുള്ള പരിഹാരം 10 മിനിറ്റുകൊണ്ട് മാറ്റാൻ പറ്റുമെങ്കിൽ അത് പറഞ്ഞു തരാത്തത് എന്താണ്

  • @vlogandentertainments
    @vlogandentertainments 2 ปีที่แล้ว +4

    ഇതുകാരണം waite കുറയുമോ 5.6 varshayt ബാക്ക് പൈൻ അനുഭവിക്കുന്നു ഇൻജെക്ഷൻ എടുത്തു ഇപ്പോ പൈനും പുകച്ചിലും എരിച്ചിലും അനുഭവപ്പെടന്നു ഞാൻ driverane പ്രവാസിയാ യതോണ്ട് ട്രീറ്റ്മെന്റ് എടുക്കാൻ കഴിയുന്നില്ല pls എനിക്കൊരു reply ഒന്ന് കോണ്ടാക്ട് sir nda no വിഡിയോയിൽ idu🙏🙏🙏

    • @shakeershakeer3358
      @shakeershakeer3358 ปีที่แล้ว

      ഇൻജെക്ഷൻ നട്ടെല്ന്റെ അങിനെ യാണോ എടുത്തത്.. എനിക്കും ഒരു പാട് നാൾ ആയി നടുവേദന തുടങ്ങിയിട്ട് ഇപ്പോൾ 2 വർഷം ആയി കാളിലേക്ക് വേദന തുടങ്ങിയിട്ട്. Mri എടുത്തു. വെയ്റ്റ് ഇട്ട് കിടന്നു ഒരു കുറവും ഇല്ല.. ഇനി ഇൻജെക്ഷൻ ചെയ്യണം എന്നു പറഞ്ഞു. നട്ടെല്ല് ഭാഗത്തു കൂടി ആണ്... അത് അറിയാൻ ആണ്

    • @roufnambdi3383
      @roufnambdi3383 ปีที่แล้ว

      @@shakeershakeer3358 ഇൻജെക്ഷൻ എടുത്തോ?

    • @shakeershakeer3358
      @shakeershakeer3358 ปีที่แล้ว

      @@roufnambdi3383 എടുത്തിട്ടില്ല കുറവില്ലെങ്കിൽ ഇൻജെക്ഷൻ എടുക്കേണ്ടി വരും എന്നു പറഞ്ഞിട്ടുണ്ട്

  • @JJ-ld5db
    @JJ-ld5db ปีที่แล้ว +2

    Sir .Onnu contact cheyyan number onnu tharumo?

  • @aliakbarp7542
    @aliakbarp7542 ปีที่แล้ว +13

    ഹലോ sir. എനിക് അധിക നേരം നിൽക്കാനോ ഇരിക്കാനോ കഴിയുന്നില്ല. കാലിലേക്കും വേദനയുണ്ട്. മസിൽ പിടിച്ചതാണെന്ന് ഡോക്ടർ പറഞ്ഞു. സയാറ്റിക് nervu തുടങ്ങുന്ന ഭാഗത്ത് ഒരു thadippund. മലർന്നു കിടക്കുമ്പോൾ ആ ഭാഗം pukachilanu. ഇത് piriformis syndrome ആണോ. ഇത് മാറാൻ എന്താണ് ചെയ്യേണ്ടത്. പ്ലീസ്. Reply

    • @aneesaanee5278
      @aneesaanee5278 ปีที่แล้ว +1

      Same avastha😢8 masam aytt😢

    • @kochuranyantony4222
      @kochuranyantony4222 ปีที่แล้ว

      ദൃ. പറഞ്ഞ എല്ലാ ലക്ഷണം എനിക്കുണ്ട് പക്ഷെ mri എടുത്തിട്ടും ഒന്നും kannilla ഒത്തിരി dreetment നടത്തി 😭

  • @sreeninandanshoranur9004
    @sreeninandanshoranur9004 6 หลายเดือนก่อน +4

    ഒരു വർഷമായി ഈ വേദനയും കൊണ്ട് നടക്കുന്നു കാല് വേദന സഹിക്കാൻ പറ്റുന്നില്ല പല ചികിത്സ ചെയ്ത് തോറ്റു ഞാൻ ജോലിക്കു പോകുവാനും സാധിക്കുവാൻ പറ്റാത്ത അവസ്ഥ

    • @SadiqueK-cm2vr
      @SadiqueK-cm2vr 2 หลายเดือนก่อน

      GMC hospitel gobinad dr best treatment my experience

    • @SadiqueK-cm2vr
      @SadiqueK-cm2vr 2 หลายเดือนก่อน

      Calicut

    • @RatheeshRathi-gb3cl
      @RatheeshRathi-gb3cl 2 หลายเดือนก่อน

      ഇപ്പോഴും വേദന ഉണ്ടോ

  • @MrRajkaruva
    @MrRajkaruva 2 ปีที่แล้ว +3

    Place evida

  • @ayishaat7506
    @ayishaat7506 2 หลายเดือนก่อน +3

    ഞാൻ വലത്തെ അവസ്ഥ ഴിൽ ഉള്ള ദ് നാട്ടിൽ എത്തണം 😢

  • @radharavi2891
    @radharavi2891 ปีที่แล้ว +1

    സാർ എവിടെയാണ് work ചെയ്യുന്നത്?
    എനിയ്ക്ക് കാലിലേയ്ക്കു് കഴപ്പാണ് പാദം വരെ