ഇരിക്കുമ്പോൾ മുതുകെല്ലിന്‍റെ അടിഭാഗ വേദന | ഗുദാസ്ഥി വേദന |Coccydynia

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • ഇരിക്കുമ്പോൾ നട്ടെല്ലിന്റെ താഴെ അറ്റത്ത് (ഗുദാസ്ഥി യിൽ ) ഉണ്ടാവുന്ന വേദനയ്ക്കുള്ള കാരണങ്ങളും പരിഹാരങ്ങളും ഈ വീഡിയോയിൽ പറയുന്നു.
    Leave your doubts and comments below
    call / wats app - @ +91-9847264214
    Follow on Facebook - / chitra-physiotherapy-c...
    #Coccydynia #TailbonePain #backpain #drvinodraj

ความคิดเห็น • 394

  • @shibukuriakose8957
    @shibukuriakose8957 ปีที่แล้ว +152

    ഇതേ വേദനയുമായി കിടന്നുകൊണ്ടു ഈ വീഡിയോ കാണുന്ന ഞാൻ ...

  • @babisheribabisheri4184
    @babisheribabisheri4184 2 ปีที่แล้ว +63

    ഞാൻ ഇപ്പോൾ ഇതേ വേദന അനുഭവിച്ചു കൊണ്ടിരിക്കുവാണ് ഇത്രയും കാര്യങ്ങൾ വിശദമായി പറഞ്ഞു തന്നതിന് താങ്ക്സ് ഡോക്ടർ

    • @yoosufvp4494
      @yoosufvp4494 ปีที่แล้ว

      ഇപ്പൊ മാറിയോ

    • @ajmalrashad1242
      @ajmalrashad1242 9 หลายเดือนก่อน

      @@yoosufvp4494 nigaled mariyo

    • @jamsheerjamshi1342
      @jamsheerjamshi1342 23 วันที่ผ่านมา

      ​@yoosuമാറിയോ fvp4494

  • @athiraapoosepalakkad4859
    @athiraapoosepalakkad4859 2 ปีที่แล้ว +87

    ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നതാണ് ഈ വേദന, ഇത് വരെ ആരും ഇത്രത്തോളം വിശദീ കരിച്ചു തന്നില്ല, ഈ വേദന കൂടാതെ ഇരു വശവും വേദന ഉണ്ട്, തുടയിലേക്ക് ഇറങ്ങി വരുന്നു,

    • @mvrasheedmvrasheed3017
      @mvrasheedmvrasheed3017 2 ปีที่แล้ว +1

      Edeanubavamnuyenteyum

    • @athiraapoosepalakkad4859
      @athiraapoosepalakkad4859 2 ปีที่แล้ว

      @@mvrasheedmvrasheed3017 ഇപ്പോൾ ഭേദം ഉണ്ടോ

    • @jubin2611
      @jubin2611 2 ปีที่แล้ว +3

      mutt vedhana indo

    • @athiraapoosepalakkad4859
      @athiraapoosepalakkad4859 2 ปีที่แล้ว +1

      ഉണ്ടായിരുന്നില്ല, ഇപ്പോൾ തുടങ്ങി

    • @athiraapoosepalakkad4859
      @athiraapoosepalakkad4859 2 ปีที่แล้ว +3

      എക്‌സ.സൈസ് ചെയ്യുമ്പോൾ കുറവുണ്ട്

  • @sameerashafeek2951
    @sameerashafeek2951 2 หลายเดือนก่อน +6

    താങ്ക്യു സർ. ഈ അറിവ് എനിക്ക് ഉപകാരപ്പെടും... ഈ വേദന പെട്ടനാണോ ഉണ്ടാവുക. എനിക്ക് പെട്ടന്നായിരുന്നു 30 വയസുള്ള ഞാൻ 45 kg. Wt. രണ്ട് ആഴ്ചയായി ഈ വേദന പെട്ടെന്നായിരുന്നു. ഒന്ന് കിടക്കാൻ പോലും പറ്റാത്ത സഹിക്കാൻ പറ്റാത്ത വേദന 😔. ഹോസ്പിറ്റലിൽ പോയി കുറവില്ല. ഇന്ന് പോയി x-ray എടുത്തു. നട്ടെല്ലിന് എൻഡിൽ നീർക്കെട്ടാണെന്ന് സംശയം ഉണ്ട്. അവിടുത്തെ ഗ്യാപ് കറക്ട് അല്ലാ. M R I scan ചെയ്യണം എന്ന് പറഞ്ഞു.

    • @jaya-tf9ve
      @jaya-tf9ve หลายเดือนก่อน

      ഇപ്പോൾ എന്ത് ചെയ്തു

  • @sruthichikkus4957
    @sruthichikkus4957 2 ปีที่แล้ว +26

    എനിക്ക് പ്രസവ ശേഷം ആണ് ഉണ്ടായത്... Delivery normal ആയിരുന്നു but കൊറച്ചു complicated ആയിരുന്നു.. ഇപ്പോൾ 2 വർഷം ആയി അനുഭവിക്കാൻ തുടങ്ങിയിട്ട്.. 😔 ഭയങ്കര വേദന ആണ് 😓

    • @mubarakmp8361
      @mubarakmp8361 ปีที่แล้ว

      Eanikkum

    • @sruthichikkus4957
      @sruthichikkus4957 ปีที่แล้ว +3

      @@mubarakmp8361 എനിക്ക് ഇപ്പോൾ കുറവുണ്ട്... ജോലിക്ക് പോകുന്നുണ്ട്... ഇരിക്കാൻ സമയമില്ല 😄 ഇരുന്നാൽ അല്ലെ വേദന ഉണ്ടാകു 🤭😆

    • @mubarakmp8361
      @mubarakmp8361 ปีที่แล้ว

      @@sruthichikkus4957 😀

    • @mubarakmp8361
      @mubarakmp8361 ปีที่แล้ว

      @@sruthichikkus4957 😀

    • @jidhaniya167
      @jidhaniya167 ปีที่แล้ว +2

      എനിക്കും und. 10 Days ആയി.

  • @libisijeesh4098
    @libisijeesh4098 2 ปีที่แล้ว +17

    Doctor' ഞാൻ 1 വർഷമായി വേദനയായി നടക്കുന്നു : ഈ vidieo ഉപകാരപ്പെട്ടു. എഴുന്നേൽക്കാൻ. കഴിയാത്ത വേദനയാണ്.

    • @mookkadavlogs9770
      @mookkadavlogs9770 ปีที่แล้ว

      Etra days undayi

    • @ajmalrashad1242
      @ajmalrashad1242 9 หลายเดือนก่อน

      Ippol mariyo

    • @libisijeesh4098
      @libisijeesh4098 9 หลายเดือนก่อน

      @@ajmalrashad1242 ഇപ്പോ കുറവുണ്ട്

    • @sindhusabu2123
      @sindhusabu2123 7 หลายเดือนก่อน +2

      Doctor എനിക്കും ഈ വേദനയുണ്ട്. ഇരിക്കുമ്പോഴുള്ളതിനേക്കാൾ വേദന ഇരുന്നിട്ട് എഴുന്നേൽക്കാൻ തുടങ്ങുമ്പോഴാണ്. ഇതും ഈ അസുഖം തന്നെയാണോ ? ഞാൻ ഇതുവരെ ഡോക്ട്ടറെ കണ്ടിട്ടില്ല. Please Riply

    • @ajmalrashad1242
      @ajmalrashad1242 7 หลายเดือนก่อน

      @@sindhusabu2123 കുരിക്കൾ കാണിച്ച മതി

  • @rajanimadhu3132
    @rajanimadhu3132 2 ปีที่แล้ว +41

    20 വർഷമായി ഞാൻ അനുഭവിക്കുന്ന വേദനയാണിത് സഹിക്കുകയായിരുന്നു. Thankyou Dr 🙏🏻🙏🏻🙏🏻

  • @sunithasajeeredk7139
    @sunithasajeeredk7139 ปีที่แล้ว +3

    കുറച്ച് നാളുകളായി എനിക്ക് തുടങ്ങിയിട്ട് 'വളരെ useful ആയ കാര്യങ്ങൾ പറഞ്ഞു Thanku

    • @seli049
      @seli049 ปีที่แล้ว

      Enikum

    • @jamsheerjamshi1342
      @jamsheerjamshi1342 23 วันที่ผ่านมา

      മാറിയോ ​@@seli049

  • @manjuhari2019
    @manjuhari2019 7 หลายเดือนก่อน +2

    Doctor, njn vandinnu veenarnnu 4 month munpu. Ippo bhayangara vedanayanu.ezhunnelkkumbozhum , erikkumbozhum. Ethrem nannayi paranju thanna Doctorkku very thanks...🙏🙏🙏

  • @sharafmohd
    @sharafmohd 10 หลายเดือนก่อน +4

    Well informative 👌🏻👌🏻. Thank you doctor.

  • @sudhakarannly3855
    @sudhakarannly3855 2 หลายเดือนก่อน +3

    ഈ വേദയോടെ തന്നെയാണ് njanum e vedio kanunnath 😢

  • @UshaNaiduBalan
    @UshaNaiduBalan 2 หลายเดือนก่อน +1

    Thanq Dr. V helpful, good explanation.❤

  • @georgethomaskodiate6763
    @georgethomaskodiate6763 ปีที่แล้ว +7

    ഇതിന്റെ exercise വീഡിയോ വീട്ടിൽ ചെയ്യാൻ പറ്റിയത് ഇടണേ. Dr pls

  • @swapnagireesh6307
    @swapnagireesh6307 2 ปีที่แล้ว +19

    ഞാനും കുറെ നാളായി ഈ വേദന അനുഭവിക്കുന്നു.നടുവിനും വേദന ആണ്,താങ്ക്സ്.Dr🙏🙏🙏🙏

  • @shajuphilo8312
    @shajuphilo8312 ปีที่แล้ว +4

    I am also suffering from this problems, thank you Dr.

  • @shynijayachandran4228
    @shynijayachandran4228 ปีที่แล้ว +4

    Exercise vedios nu vendi wait cheyyunnu

  • @shibilashajahan3293
    @shibilashajahan3293 2 ปีที่แล้ว +4

    Ithayirunnu njan anwashich nadannath.oru pad kaalamayi anubhavikkunna pain.thanku you so much dr

  • @mkvcreation330
    @mkvcreation330 19 วันที่ผ่านมา

    Good information ❤

  • @nishapradeep2383
    @nishapradeep2383 2 ปีที่แล้ว +6

    thanks doctor..enik mathramulla asugham aanenna vijariche😢

  • @maharoofperode5620
    @maharoofperode5620 10 หลายเดือนก่อน

    enikkum ee vedhana kurach maasangalayi .vishadeekarichu paranj thannathin thanks dr

  • @kushislifestyle-ud5pf
    @kushislifestyle-ud5pf 3 หลายเดือนก่อน

    Good information.Thank you so much

  • @trollmedia4289
    @trollmedia4289 ปีที่แล้ว +3

    Thanku so much doctor

  • @SunilSunil-re4el
    @SunilSunil-re4el 11 หลายเดือนก่อน +2

    Thank you so much sir👍👍👍

  • @annaphilip5734
    @annaphilip5734 2 ปีที่แล้ว +4

    Oh, Doctor, really I was not knowing such a remedy to get rid of my tailbone pain. I will try and let you know the results.

  • @ssam5035
    @ssam5035 ปีที่แล้ว +5

    Thank you sir...may lord reward you for this

  • @pmrasheeedpdiyath8772
    @pmrasheeedpdiyath8772 หลายเดือนก่อน

    Good information. Thanks

  • @lekhasreekumar2268
    @lekhasreekumar2268 ปีที่แล้ว +3

    Thakyou so much

  • @hafeznaji2430
    @hafeznaji2430 ปีที่แล้ว +1

    Adhe vallatha vedhana sathyamaanu

  • @ahmedvh6282
    @ahmedvh6282 ปีที่แล้ว +4

    I am only 22 .but had a fall injury and pain

  • @bushraahammed462
    @bushraahammed462 ปีที่แล้ว +4

    Tailbone വളവു കാരണം കാലു വേദന അനുഭവിക്കുന്ന ആളാണ് ഞാൻ. രാവിലെത്തെ നടത്തം പ്രശ്നം ഉണ്ടോ

  • @bhagavan397
    @bhagavan397 ปีที่แล้ว +7

    ഞാൻ ചന്തി ഡിസ്ക് എന്ന് പറഞ്ഞപ്പോൾ വന്ന് വീഡിയോ ഇത് തന്നെ ആണ് എനിക്ക് 🙏🙏

    • @shamsudheent3288
      @shamsudheent3288 28 วันที่ผ่านมา

      ഞാൻ കുണ്ടി വേദന എന്നാണ് എഴുതി 😁😁

  • @simsonjohny604
    @simsonjohny604 ปีที่แล้ว +5

    Thanks Dr. ഈ അസുഖം വന്നാൽ മലദ്വാരത്തിൽ എന്തെങ്കിലും പുകച്ചിലോ അസ്വസ്ഥതയോ ഉണ്ടാകുമോ?

    • @user-bn1yd2lw7l
      @user-bn1yd2lw7l ปีที่แล้ว

      എനിക്കുണ്ട്

    • @ratheeshmohan4579
      @ratheeshmohan4579 11 หลายเดือนก่อน

      എനിക്ക് ഉണ്ട്

  • @myprincess6035
    @myprincess6035 23 วันที่ผ่านมา

    Thank you🙏

  • @kunjunniparoos709
    @kunjunniparoos709 ปีที่แล้ว +8

    എനിക്ക് തുടങ്ങി ... 2 weeks ആയി.. പേടിച്ചു ഇരിക്കുവാരുന്നു..thanks സർ...

    • @orange8772
      @orange8772 4 หลายเดือนก่อน

      എനിക്കും 2 weeks ആയി വേദന തുടങ്ങിയിട്ട്

    • @jamsheerjamshi1342
      @jamsheerjamshi1342 23 วันที่ผ่านมา

      Mariyo

    • @kunjunniparoos709
      @kunjunniparoos709 23 วันที่ผ่านมา

      @@jamsheerjamshi1342 mm. Mari

  • @bindhumathew5350
    @bindhumathew5350 2 ปีที่แล้ว +3

    Good video 20year aayi enikkum ithanu pblm

  • @sangeetha.k2103
    @sangeetha.k2103 8 หลายเดือนก่อน +1

    Thank you sir🙏🏼🙏🏼🙏🏼🙏🏼.. God bless you...

  • @pavananr4850
    @pavananr4850 2 ปีที่แล้ว +3

    Enikum ithundu. Ee topic paranju thannathinu valare santhosham.

  • @ashash-gm7pe
    @ashash-gm7pe 10 หลายเดือนก่อน +1

    ഞാൻ ടയർ ട്യൂബ് വെച്ച് ആണ് ഇരിക്കുന്നത്. വീട്ടിലും office ഇലും

  • @just_aslayee
    @just_aslayee 2 หลายเดือนก่อน

    താങ്ക്യു 🎉🎉🎉

  • @NeethuLineesh-p8d
    @NeethuLineesh-p8d 2 หลายเดือนก่อน

    Thanks sir

  • @rasheedhasuliman9442
    @rasheedhasuliman9442 13 วันที่ผ่านมา

    വലിയ ഉബകാരമായി

  • @Vinithasureshvinithasutesh
    @Vinithasureshvinithasutesh ปีที่แล้ว +1

    Congrats good information

  • @jayaprakashthuvassery731
    @jayaprakashthuvassery731 ปีที่แล้ว +3

    Thank u for valuable infirmation

  • @maathumaathuanil7
    @maathumaathuanil7 2 ปีที่แล้ว +8

    Thanks dr ഇതിന്റെ exercise vedio idane

  • @Jiluabraham78
    @Jiluabraham78 6 หลายเดือนก่อน +5

    3 വർഷം ആയി ഇതിൻ്റെ പേര് എന്താണ് അറിയാതെ നടന്നു ...thanku ഡോക്ടർ ❤

    • @PRABHAHARISREE-gy2oj
      @PRABHAHARISREE-gy2oj 2 หลายเดือนก่อน

      എനിക്കും അറിയാൻ വയ്യാരുന്നു

  • @bijuthomas5486
    @bijuthomas5486 11 หลายเดือนก่อน +1

    God blees you dr♥️

  • @M4CREATION
    @M4CREATION ปีที่แล้ว +2

    Dr
    Tale born pain um romakkuru vum thammilulla vyathyasamenthan..?

  • @farzanamiraz5257
    @farzanamiraz5257 ปีที่แล้ว +1

    Thankyou for your valuble information . Dr oru doubt ind , belt use cheythaal ee problm kurayumo

    • @chitraphysiotherapy7866
      @chitraphysiotherapy7866  ปีที่แล้ว +1

      ഈ ഒരു കണ്ടീഷന് ബെൽറ്റ് വലിയ പ്രയോജനമൊന്നുമില്ല. ഇതിനുവേണ്ടിയുള്ള കുഷി നോ സീറ്റ് ആണ് കൂടുതൽ അഭികാമ്യം

  • @rejeeshjoseph3612
    @rejeeshjoseph3612 2 ปีที่แล้ว +3

    ഉപകാര. പ്രദമായ. വിഡിയോ

  • @rajeenasalim8644
    @rajeenasalim8644 2 หลายเดือนก่อน

    എനിക്കും ഉണ്ട് ഡോക്ടർ ചോദിച്ചു പണ്ട് വീണിട്ടുണ്ടോ എന്ന് ചെറുതിലെ ഒരു പാട് വീണിട്ടുണ്ട്

  • @ratheeshmanikath3744
    @ratheeshmanikath3744 6 หลายเดือนก่อน

    ചെറുതായി ഒന്ന് വീണപ്പോൾ ഉള്ള വേദന കുറയാൻ എന്താണ് ചെയ്യേണ്ടത് നന്ദി

  • @gokulmurali1742
    @gokulmurali1742 2 ปีที่แล้ว +2

    Well Explained Sirjee 😘😍🥰

  • @sanishino8070
    @sanishino8070 7 หลายเดือนก่อน +1

    Very useful information. Thank u dr

  • @saleenashaja8709
    @saleenashaja8709 2 ปีที่แล้ว +1

    Sr teymanamundagumpol kadinamayavedanaundavumi

  • @pranavm6417
    @pranavm6417 3 หลายเดือนก่อน

    thanks

  • @rajeesh400
    @rajeesh400 5 หลายเดือนก่อน

    Very good

  • @KreupasanamUdampadyAnubhavagal
    @KreupasanamUdampadyAnubhavagal 2 ปีที่แล้ว +2

    Docter ethu brand cushion vagunneyanu nallathu

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 ปีที่แล้ว

      ഓൺലൈനിൽ കിട്ടുന്ന ഏതും നല്ലതാണ്

  • @sajidasaji3885
    @sajidasaji3885 ปีที่แล้ว

    Thnk u so much sir

  • @divya....1508
    @divya....1508 2 ปีที่แล้ว +3

    Good information...God bless you..

  • @AthiradeviL
    @AthiradeviL ปีที่แล้ว +2

    Enikk kure neram erikkumpozhum ennitt ezhunnelkkumpozhum ee vedana und 🥺.student aanu 😢

  • @sabithali1469
    @sabithali1469 2 ปีที่แล้ว

    D. Enikk. Nattellum. Piradium. Vedanayum. Thanjaravuman. Kuduthal. Erikkano. Nilkano. Kidakkano. Sadikkunnilla. Karanam. Pararayamo. D. Ariv. Tharunna. Ella. D. Markkum. Thankiyu

  • @nadarauf1522
    @nadarauf1522 ปีที่แล้ว +2

    Dr how about Ayurvedic treatment

  • @shamsudheent3288
    @shamsudheent3288 28 วันที่ผ่านมา

    എനിക്കു ഇണ്ട്

  • @sha_hee_253
    @sha_hee_253 5 หลายเดือนก่อน

    Tnx sir

  • @bindhumathew5350
    @bindhumathew5350 2 ปีที่แล้ว +2

    Tku doctor 👍

  • @shahidha1575
    @shahidha1575 7 หลายเดือนก่อน

    Doctor paranjapole enikumund

  • @user-un1mt3xi2b
    @user-un1mt3xi2b 10 หลายเดือนก่อน +2

    Sir enikk nadu vedanayaan aadyam vannath ippo kaalin bhayankara vedana naduvedana kuravund exesice kond maarumo neurogistine kand marunn kazhikkunnd

  • @KL62GAMER
    @KL62GAMER ปีที่แล้ว +1

    Sir പറഞ്ഞത് 💯 ശരിയാണ്.. 👍

  • @muneeramunni6471
    @muneeramunni6471 ปีที่แล้ว +1

    Idinodoppam buttoxilum kalinte back side muzuvan vedanayund idaik. Idum coccydiniya il pettadano

  • @TammuTanu-mh3yy
    @TammuTanu-mh3yy 11 หลายเดือนก่อน +2

    Dr Njan Oru house wife aann.Dr paranjapole veenirunnu veenitt ente ee ellinn oru villal und, treatment cheyyunnund , ith maariyaal munbe cheytha jolikel ellaam cheyyamo🤔 (weight edukkel póolulla.,.)😟,ath ee baagathinu veendum preshnam undaakkumo?pls reply

  • @AbbasAbbas-vz9gw
    @AbbasAbbas-vz9gw ปีที่แล้ว +1

    Thanks 🙏🙏🙏🙏🙏🙏🙏 Dr iam suffering this pain thanks for your support

  • @ksworldgroup6585
    @ksworldgroup6585 10 หลายเดือนก่อน

    Good

  • @keerthiraj164
    @keerthiraj164 5 หลายเดือนก่อน +1

    Enik delivery kazhinju aanu undaaya.. 😕 Ippo monu 8 month aayittum maarit illa.. Kure neram irunnu kazhinja avda vedhanayum tharippum aanu. Pinna kidannit ezhnekkan okke vayakkara prayasam aa. Chila time il aarenkkilum pidich thannale ezhnekkan pattullu😕
    Kunjina kurach neram edukkumbol thanna pain thudangum...

  • @fathimasuhara6175
    @fathimasuhara6175 ปีที่แล้ว

    Anikum adhanu asugam. Vallatha budhimutu.

  • @shubhababushubhababu886
    @shubhababushubhababu886 11 หลายเดือนก่อน

    Supper

  • @ummara3987
    @ummara3987 3 หลายเดือนก่อน

    ഒരു വർഷം മുന്നേ സ്കൂട്ടിയിൽ നിന്നും.. തെറിച്ചുവീണു ചന്തി റൂട്ടിൽ ഇടിച്ചു... ചെറിയ സ്ക്രാച്ച് വീണു.. മൂന്നുമാസം റസ്റ്റ് എടുത്തു.. പൂർണ്ണമായിട്ടും മാറി... ദേ ഒരു മാസമായി വീണ്ടും വേദന തുടങ്ങി.. ഇതിനൊരു പരിഹാരം തേടി നടക്കുകയായിരുന്നു
    ഇപ്പോൾ അതുമായി

  • @aachiam7028
    @aachiam7028 9 หลายเดือนก่อน

    Chithra physiotherapy evideyaanu ullathu

  • @adithyanmnair8746
    @adithyanmnair8746 ปีที่แล้ว +2

    16 vayasulla enikkum ondu ithu 😢

  • @sreesree8117
    @sreesree8117 2 ปีที่แล้ว +1

    Sir spinal canal stenosis ithine patty parayamo cheyyedunna karyam koodi parayane

    • @ramla1449
      @ramla1449 2 ปีที่แล้ว +1

      Thank you dr

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 ปีที่แล้ว

      Disk bulge നെ പറ്റി videos ഞാൻ ഇട്ടിട്ടുണ്ട്. അത് ഒന്ന് കണ്ട് നോക്കു 😊

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 ปีที่แล้ว

      Most welcome 😊

  • @deepthiharikumar2993
    @deepthiharikumar2993 ปีที่แล้ว

    Thank you Dr ഞാൻ varshagallaye അനുഗവിക്കുന്നൂ❤️👍

  • @farsanafaisu8665
    @farsanafaisu8665 8 หลายเดือนก่อน

    Ippo anubhavichu kondirikkunnu

  • @bindhumathew5350
    @bindhumathew5350 2 ปีที่แล้ว +4

    Yes enikkum first pregnancy yil aanu start aayathu

  • @spicycolours1095
    @spicycolours1095 2 ปีที่แล้ว +1

    Super 👌👌👌

  • @sumi9149
    @sumi9149 2 ปีที่แล้ว

    Njanum

  • @ranjinipkd1731
    @ranjinipkd1731 2 ปีที่แล้ว +4

    ഈ വേദന implantation കഴിഞ്ഞാൽ ഉണ്ടാകുമോ Sir. Pls rply Sir

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 ปีที่แล้ว

      സാധാരണ implantation cramps കൊണ്ട് Coccydynia ഉണ്ടാവാറില്ല.

  • @vlogzzz231
    @vlogzzz231 ปีที่แล้ว +1

    Kurach nalukond njanvadanaanufavikkuanu tns

  • @shivapriyaramesh934
    @shivapriyaramesh934 ปีที่แล้ว +2

    How many weeks is needed for recovery if no bruises r there after fall

  • @monusinu1369
    @monusinu1369 2 ปีที่แล้ว +2

    ഞാൻ ഒരു ഗർഭിണിയാണ്. ഇപ്പോൾ ഭയങ്കര വേദന യാണ്. എനിക്ക് execirce ചെയ്യാൻ പറ്റുമോ. Ice ട്യൂബ്. പിടിക്കാൻ പറ്റുമോ. Please help me

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 ปีที่แล้ว

      ഐസ് നിർബന്ധമായും വെക്കണം... യാതൊരു പ്രശ്നവുമില്ല. വ്യായാമം ചെയ്യാൻ സാധിക്കും എങ്കിൽ തീർച്ചയായും ചെയ്യാം

  • @askar_yaseen
    @askar_yaseen 4 หลายเดือนก่อน +1

    5 days ayi🙂 njan goalkeeper anu dive cheythapo pattiyatha

  • @PRABHAHARISREE-gy2oj
    @PRABHAHARISREE-gy2oj 2 หลายเดือนก่อน

    Uncontrollable pain

  • @naziyanawab4810
    @naziyanawab4810 2 ปีที่แล้ว +3

    Dr. Enik kurach divasamayi e vedhana und irunittu ezhunelkumbol nalla pain und. Vizhnittilla pinna delivery kazhinju 3 yr aakunnu

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 ปีที่แล้ว +1

      ചെറു ചൂട് വെള്ളത്തിൽ ഉപ്പിട്ട് sit bath ചെയുക ദിവസം രണ്ട് തവണ. വേദന ഉള്ള് ഭാഗത്ത്‌ 5 മിനിറ്റ് വീതം പല ആവർത്തി ഐസ് വെക്കുക

    • @naziyanawab4810
      @naziyanawab4810 2 ปีที่แล้ว

      Tnx dr

  • @hameed123p
    @hameed123p ปีที่แล้ว

    ithundavumpol pani undaavumo ?

  • @sudhambikakishore1978
    @sudhambikakishore1978 8 หลายเดือนก่อน

    Thank u Doctor❤

  • @aim2920
    @aim2920 2 ปีที่แล้ว +2

    5to 6 years ayi irrikkumbol pain und,tail bone bagath.. medicine okke kazichu marunnilla.. medicine kazikunna samayth kurayum pinne verum

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 ปีที่แล้ว

      നിർബന്ധമായും ആയുസ്സും ഈ വീഡിയോയിൽ പറയുന്ന നിർദ്ദേശങ്ങളും വ്യായാമങ്ങളും ചെയ്യുക

  • @BhargavibalanBhargavi
    @BhargavibalanBhargavi 2 หลายเดือนก่อน

    എനിക്ക് മലദ്വാരത്തിൻ്റെ ഉൾഭാഗം അറ്റത്ത് ചെറിയ കടച്ചിൽ ഉണ്ട് ശോദന കുറവ്

  • @jubin2611
    @jubin2611 2 ปีที่แล้ว +1

    dislocation indayal enda cheyyuka sir
    tazhe ulla bone irikumbo thattunnund...athin remedy enda

    • @ice5842
      @ice5842 ปีที่แล้ว

      Maariyo

  • @KreupasanamUdampadyAnubhavagal
    @KreupasanamUdampadyAnubhavagal 2 ปีที่แล้ว +2

    Docter can you please suggest best cushion for reducing tail born

  • @sureshkuthanurpalakkad7549
    @sureshkuthanurpalakkad7549 8 หลายเดือนก่อน +1

    Njan epo anubhavichu kondirikkunnu, kurachu nalayi veedhana thudangiyittu doctore kanich pakshe kuravilla

    • @Shaharbanu-pv5qi
      @Shaharbanu-pv5qi 4 หลายเดือนก่อน

      Dr jacob alapatt calicut mims hospitalile dr aan.. Enikk avdennan mariyath nslla dr aan

  • @shamju
    @shamju ปีที่แล้ว

    ഹൽഡ sir

  • @jominijohnson7422
    @jominijohnson7422 ปีที่แล้ว +2

    Dr, അവിടെ cyst അല്ലാതെ തടിപ് പോലെ തോന്നുമോ? ( ഒരു Dr നെ കാണിച്ചപ്പോൾ cyst അല്ലെന്ന് പറഞ്ഞായിരുന്നു)