മസിൽ കോച്ചിപ്പിടിത്തം ഉണ്ടാകുന്നത് എന്തുകൊണ്ട് ? കോച്ചിപ്പിടിത്തം ഉള്ളവർ കഴിക്കേണ്ട ഭക്ഷണങ്ങൾ ?

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 1.4K

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  4 ปีที่แล้ว +390

    1:25 മസിൽ കോച്ചിപ്പിടിത്തം ഉണ്ടാകുന്നത് എന്തുകൊണ്ട് ?
    3:20 മസിൽ കോച്ചിപ്പിടിത്തം ഉണ്ടാകാന്‍ കാരണങ്ങള്‍?
    6:00 ഗുരുതരമാകുന്നത് എപ്പോള്‍?
    6:50 എങ്ങനെ പരിഹരിക്കാം?
    9:13 കോച്ചിപ്പിടിത്തം ഉള്ളവർ കഴിക്കേണ്ട ഭക്ഷണങ്ങൾ ?

    • @рына123
      @рына123 4 ปีที่แล้ว +20

      എനിക്ക് ഉണ്ടാകാറുണ്ട് ഇടക്കൊക്കെ

    • @tjsreeja7756
      @tjsreeja7756 4 ปีที่แล้ว +6

      Muscle pidutham undakunnidathu uppu podi thadaviyal pettennu marunnund..dr...

    • @noorudeenmohammedkassim7408
      @noorudeenmohammedkassim7408 4 ปีที่แล้ว

      Qq1q

    • @fabyummer
      @fabyummer 4 ปีที่แล้ว +6

      Thank you so much for this video dr..❤️

    • @Windoorsofluck
      @Windoorsofluck 4 ปีที่แล้ว +6

      ഡോക്ടർ ഈ കഴലി വന്നാൽ എന്ത് ചെയ്യണം മരുന്ന് കഴിക്കാതെ മാറാൻ. എനിക്ക് 28 വയസ് (പുരുഷൻ )
      ഏമ്പക്കം കുറച്ചു കൂടുതൽ ആണ്. മെലിഞ്ഞ പ്രകൃതം

  • @unniunni8816
    @unniunni8816 4 ปีที่แล้ว +351

    Sir ഒരു ഡോക്ടർ മാത്രം അല്ല മികച്ച ഒരു അധ്യാപകൻ കൂടിയാണ്. ഇത്രേം വിശദമായി dr ക്കെ പറഞ്ഞു തരാൻ കഴിയു.... God bless u😍

    • @nmedics952
      @nmedics952 4 ปีที่แล้ว

      th-cam.com/video/z89yscisntg/w-d-xo.html topics on health

    • @noorjahanakbar7869
      @noorjahanakbar7869 4 ปีที่แล้ว +2

      Informative..thank you dr.
      Water njan vangarilla pedi aanu.ellam maayam alle.veetil ellavarkum ishtamulla fruit.athil colour kittan inject cheynu ennokke kekkanakondu ippam vangan pedi.

    • @sidheekmayinveetil3833
      @sidheekmayinveetil3833 4 ปีที่แล้ว

      ശരിയാ

    • @jullyscainl7623
      @jullyscainl7623 3 ปีที่แล้ว +1

      Oh

  • @yousufbeeru560
    @yousufbeeru560 2 ปีที่แล้ว +6

    ഇദ്ദേഹത്തോടു് നന്ദി വാക്കുകൾ കൊണ്ടു മാത്രം പ്രശംസിച്ച് അവസാനിപ്പിക്കാവുന്നതല്ല ദൈവം താങ്കൾക്ക് ദീർഘായുസ്സ് നൽകട്ടെ

  • @joshiayyappan8880
    @joshiayyappan8880 2 ปีที่แล้ว +5

    ഈ പ്രശ്നം കൊണ്ട് ഒരുപാട് ബുദ്ധിമുട്ടുകയും,വേദന തിന്നുകയും ചെയ്യുന്ന ഒരാളാണ് ഞാന്‍.ഇത്ര വിശദമായി ഇതേ കുറിച്ച് പ്രതിപാധിച്ച ഡോക്ടര്‍ക്ക് നന്ദി.

  • @vidhu84348
    @vidhu84348 4 ปีที่แล้ว +67

    രാത്രിയിൽ എഴുന്നേറ്റിരുന്നു കരഞ്ഞിട്ടുണ്ട്...ഹോ..
    ഈ ടൈമിൽ തന്നെ ഉപകാരപൂര്ണമായ വീഡിയോ ചെയ്തതിൽ നന്ദി dear doctor. Thanks a lot.

    • @Anilkumar-fb1kw
      @Anilkumar-fb1kw 4 ปีที่แล้ว +5

      വിയർക്കുന്നുണ്ടോ എന്നു ശ്രദ്ധിക്കുക. സാധാരണ ഒരാൾക്ക് തണുപ്പ് ചെറുത്‌ നില്കാൻ രക്തത്തിലെ sugar ചിലവാകും. തണുപ്പ് കൂടുതൽ അന്തരീക്ഷത്തിൽ ഉണ്ടെങ്കിൽ കൂടുതൽ sugar ചിലവാകും. അങ്ങനെ hypoglycemia (രക്തത്തിലെ sugar തീരെ കുറഞ്ഞ അവസ്ഥ ) ഉണ്ടാകും. രോഗികൾ കൂടുതൽ വിയർക്കും.
      ജലാംശം നഷ്ടപ്പെടും, ഒപ്പം പൊട്ടാസിയം നഷ്ടപ്പെടും.
      രാത്രി fan ഇടാതെ കിടക്കുന്ന ആളുകൾ വളരെ കുറവാണ്.
      9മണി മുതൽ 12 മണി വരെ വലിയ പ്രശ്നം ഇല്ല. എന്നാൽ 2 മണി 3 മണി 4 മണി 5 മണി സമയത്തു ശരീരത്തിലേക്ക് കാറ്റടിച്ചു കൊണ്ടിരുന്നാൽ ഒരുപാട് തണുക്കും. അങ്ങനെ ഒരുപാട് sugar ചിലവാകും. ഉടൻ വിയർക്കും, തുടർന്നു muscle പിടുത്തം.
      ചികിത്സ ആയി ആദ്യം ചെയ്യേണ്ടത് ചൂട് വെക്കുക. Hot water bag/, ചൂട് വെള്ളം ഒരു കുപ്പിയിൽ എടുത്തു വെക്കുക /electric iron പെട്ടന്ന് ചൂടാക്കി ഒരു മടക്കിയ bed sheet ൽ തേക്കുക, എന്നിട്ട് ആ ചൂട് sheet എടുത്തു വേദന ഉള്ള സ്ഥലത്ത് വെക്കുക.
      കാൽസ്യം ഗുളിക ദിവസവും കഴിക്കുന്നതും നല്ലതാണ്

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 ปีที่แล้ว +424

    ഞങ്ങളുടെ ഡോക്ടർക്ക് ദീർഘായുസ്സും ആരോഗ്യവും സമാധാനവും ഐശ്വര്യവും ദൈവം നൽകുമാറാകട്ടെ... ആമീൻ

  • @vijayanv8206
    @vijayanv8206 4 ปีที่แล้ว +106

    ഒരുപാട് പേർക്ക് ഉപകാരപ്രദമായ അറിവുകൾ പകർന്നു തരുന്ന ഡോക്ടർക്ക് ഒരുപാട് ഒരുപാട് നന്ദി.

    • @mukundakumarm1475
      @mukundakumarm1475 4 ปีที่แล้ว

      QQ1Q

    • @nmedics952
      @nmedics952 4 ปีที่แล้ว

      th-cam.com/video/uADKm0xsL3E/w-d-xo.html

    • @sukumarannair9110
      @sukumarannair9110 3 ปีที่แล้ว

      Thank you for your all valuable information.Excellant, keep it up.

    • @vidhyavadhi2282
      @vidhyavadhi2282 2 ปีที่แล้ว

      താങ്ക്സ് ഡോക്ടർ വളരെ ഉപകാര പ്രദമായ ഇൻഫ്രമെഷൻ 🙏🌹

  • @anastk1404
    @anastk1404 4 ปีที่แล้ว +21

    താങ്ക്സ് സർ കറക്റ്റ് ടൈം. ഞാൻ ഇന്ന് വല്ലാത്ത പൈൻ കൊണ്ട് ബുദ്ദിമുട്ട് അനുഭവിച്ചു. വളരെ ഉപകാരം ഉണ്ടായി.

  • @pvsathyaseelan
    @pvsathyaseelan 4 ปีที่แล้ว +4

    വീഡിയോവിന് വളരെ നന്ദി. വർഷങ്ങളായി കാൽപ്പാദം /കണങ്കാൽ കോച്ചി പ്പിടുത്തം കൊണ്ട് കഷ്ടപ്പെട്ടിരുന്നു. പിന്നെ, ഒരു ഹോമിയോ ഡോക്ടറുടെ ഉപദേശപ്രകാരം ടെസ്റ്റ് ചെയ്തപ്പോൾ കാത്സ്യം, പൊട്ടാസ്യം, സോഡിയം എന്നിവയുടെ കുറവു് കണ്ടു; മരുന്ന് കഴിച്ച് നോർമലാക്കി.
    കോച്ചി പിടുത്തമുള്ളവർ കഴിക്കേണ്ട ഭക്ഷണങ്ങളിൽ ഏത്തപ്പഴം (നേന്ത്രപ്പഴം) ( Banana ) എന്നു പറഞ്ഞല്ലോ. പൂവൻ പഴം, പാളേങ്കോടൻ പഴം, റോബസ്റ്റ മുതലായവയ്ക്ക് ഈ പോഷക ഗുണമില്ലേ? ദയവായി സംശയത്തിന് മുപടി തരണം.

  • @maryreju2084
    @maryreju2084 3 ปีที่แล้ว +5

    ഡോക്ടർ ഈ സിംപ്‌റ്റോം എല്ലാം എനിക്കുണ്ട്. താങ്ക് യു സർ ഇതു പോലെയുള്ള ഇൻഫർമേഷൻ തന്നതിന്.

  • @akhila950
    @akhila950 8 หลายเดือนก่อน +1

    Sir പറയുന്നത്‌ വളരെ ശരി ആണ്. മസിൽ കയറി എത്ര നാളുകൾ ഞാൻ ഉറങ്ങാതെ ഇരുന്നിട്ടുണ്ട്.

  • @aaansi7976
    @aaansi7976 4 ปีที่แล้ว +17

    താങ്ക്യൂ സാർ നല്ലൊരു അറിവ് പറഞ്ഞുതന്നതിന് നന്ദി ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @ajitharajagopal2985
    @ajitharajagopal2985 3 ปีที่แล้ว +2

    രാത്രി ഉറക്കത്തിൽ മസ്സിൽ വേദന ഉണ്ടാകും എന്തായാലും സാറിൻ്റെ അഭിപ്രായം ഞാൻ പരീക്ഷിച്ചു നോക്കട്ടെ താങ്ക സ് Doctor

  • @bini-malu
    @bini-malu 4 ปีที่แล้ว +1725

    എന്നെപ്പോലെ മസ്സിൽ പിടുത്തം ഉള്ളവർ ലൈക്‌ അടി

    • @salmaskitchen6005
      @salmaskitchen6005 4 ปีที่แล้ว +6

      Hii friend entte video kudi kannane

    • @bini-malu
      @bini-malu 4 ปีที่แล้ว +2

      @@salmaskitchen6005 ❤️

    • @annie8694
      @annie8694 4 ปีที่แล้ว +3

      Like kittaan nthoke kekanm

    • @ushamanoharan2746
      @ushamanoharan2746 4 ปีที่แล้ว +1

      സർ, നമസ്കാരം. കഴുത്തു വേദന ഉണ്ട. തെയ്മനം കുറച്ചുണ്ട് ഈ വേദന ഉണ്ടാവുമ്പോൾ തലയുടെ ബാക്ക് സൈഡിൽ ഉണ്ടാവുമോ. ഇത് വന്നാൽ എന്ത് ചെയ്യണം ദയവായി ഒരു മറുപടി പറഞ്ഞു തരുമോ.ഒത്തൊരുമ Dr. കണ്ടു. പിന്നെ ന്യൂറോ കാണിച്ചു. അവർ പറയുന്നു. മെഡിസിൻ ഇല്ലാ എക്സ്സൈസ് ചെയ്താൽ മതി അതെല്ലാം ചെയ്യുന്നുണ്ട് മെഡിസിൻ കഴിവഹ് ബേദമാവുന്നില്ല. എന്തുകൊണ്ടാണ് ഇങ്ങിനെ വരുന്നത്. ഒന്ന് പറഞ്ഞു തരുമോ..

    • @bini-malu
      @bini-malu 4 ปีที่แล้ว +1

      @@annie8694 like kittanalla sarikkum eppozhum enik ulukkarund

  • @amminikutty9857
    @amminikutty9857 3 ปีที่แล้ว +1

    ഡോക്ടർ രാജേഷ് സാർ താങ്കൾ ഒരു നല്ല ഒരുമനുഷ്യനാണ് നല്ല അറിവ് തരുന്ന മഹാപ്രതിഭ

  • @luckyman5454
    @luckyman5454 3 ปีที่แล้ว +70

    അയ്യോ സഹിക്കാൻ പറ്റാത്ത വേദനയാണ് ...

    • @radhack9568
      @radhack9568 3 ปีที่แล้ว +1

      Sarineeshayarananugarhikktte🙏🌸

    • @nisamnisam1054
      @nisamnisam1054 3 ปีที่แล้ว +1

      പറയാനുണ്ടോ

    • @savithriv4635
      @savithriv4635 6 หลายเดือนก่อน

      സത്യം

  • @musthafapp9270
    @musthafapp9270 3 ปีที่แล้ว

    വളരെ ഉപകാര പ്രദമായ അറിവുകൾ എനിക്ക് കാൽ കോച്ചി പിടിക്കാറുണ്ടായിരുന്നു നേന്ത പഴവും പാലും കഴിക്കാൻ തുടങ്ങിയപ്പോൾ വളരെ നല്ല മാറ്റം സംഭവിച്ചു ഈ അറിവ് തന്നതിന് വളരെയതികം നന്ദി

  • @ambujamkapprakatt339
    @ambujamkapprakatt339 3 ปีที่แล้ว +5

    എത്ര നല്ല അറിവാണ് പങ്കുവച്ചത് നന്ദി നമസ്ക്കാരം ❤

  • @hamzakthamzakaruvallythodi4266
    @hamzakthamzakaruvallythodi4266 3 ปีที่แล้ว +11

    വളരെ ഉപഗാരപ്രധാനമായ അറിവിന്‌ ഡോക്ടർക്കു വളരെ നന്ദി sir🌹🌹

  • @reshmireshmi8122
    @reshmireshmi8122 2 ปีที่แล้ว +17

    സാധാരണക്കാരുടെ Dr. ആയുസും ആരോഗ്യവും കൊടുക്കണേ ഭഗവാനെ 🙏🙏🙏

  • @grigorirasputin2519
    @grigorirasputin2519 4 ปีที่แล้ว

    വളരെ ശെരിയാണ്.. എനിക്ക് കാലിന്റെ (തുടയിലെ) മസിലുകൾ കോച്ചി പിടിക്കാറുണ്ട് ഭയങ്കര വേദനയും ഉണ്ടാവാറുണ്ട്.. എന്നാൽ ആ സമയം ഞാൻ ഉടൻ വെള്ളം കുടിക്കും... കുടിച്ച ഉടനെ തന്നെ സാവധാനം ഒരു മിനിറ്റിൽ പഴയ പോലെ തന്നെ ആവാറുണ്ട്.. ഡോക്ടർ പറഞ്ഞത് വളരെ ശെരിയാണ്

  • @rupaliphotostudio438
    @rupaliphotostudio438 3 ปีที่แล้ว +20

    വിലപ്പെട്ട വിവരങ്ങൾ തന്ന Dr ന് നന്ദി

  • @MUHHAMMEDHASHIMI
    @MUHHAMMEDHASHIMI 2 หลายเดือนก่อน +1

    ❤❤❤❤❤kayyil masilil rand day Aayi vedhana vidheshathaayond petonn kanikkanum pattillayirunnu 😢aake tension adich nikkinna samayathaan Dr oorma vannadh verdhe adich nokkiyadha appol idhaa parihaaram orupaad nanniyund Dr Njan vedhana kond innum innaletum urangiyittilla❤❤padachavan anugrahikkatte ningal valiya manassin udamayaan❤❤

  • @Aikabake
    @Aikabake 4 ปีที่แล้ว +47

    എനിക്ക് ഈ അസുഖം ഇടക്കിടെ ഉണ്ടാവാറുണ്ട്
    ഇന്ന് പോലും മുട്ടിന് താഴെ മസിൽ പിടിച്ചിരുന്നു
    വീഡിയോ വളരെ ഉപകാരപ്രദമാണ്
    നന്ദി.

    • @ajikhanmoulavi1567
      @ajikhanmoulavi1567 4 ปีที่แล้ว +3

      നടന്നാൽ ' 30 മിനിറ്റ് മാറും തീർച്ച

    • @fathimaali1233
      @fathimaali1233 3 ปีที่แล้ว +6

      @@ajikhanmoulavi1567 അതിനു എണീറ്റ് നടക്കാൻ പറ്റണ്ടേ.

    • @varghesesamuel7804
      @varghesesamuel7804 3 ปีที่แล้ว +1

      കാത്തിരുന്നതാണ് ഇത് താങ്ക് you ഡോക്ടർ

    • @kenzakhalid6442
      @kenzakhalid6442 2 ปีที่แล้ว

      Kenza khalid. Dr. Rajesh kumar. Sirinu very very thanks. Enikku idakkidaykku inghane undakarundu. Dr.. Inu DAIVATHINTE Anugraham always undakatte ennum Sirinu Deerkhayusu thannu poorna aarogyavanayi jeevithakalam muzhuvan nila niruthi kondupokuvan DAIVAM anugrahikkatte ennu Sirinu vendi prartdhikkunnu. 👍😍

    • @lipinthomas8296
      @lipinthomas8296 หลายเดือนก่อน

      എണീറ്റ് നടന്നാൽ മാറും

  • @babymukkath7666
    @babymukkath7666 ปีที่แล้ว

    സർ,താങ്കളുടെലാഭേഛകൂടാതെയുള്ള ,വീട്ടിൽതന്നെചെയ്യാവുന്ന ചികിത്സാനിർദ്ദേശങ്ങൾക്കും ഒരായിരം നന്ദി...

  • @sindhujayakumar4062
    @sindhujayakumar4062 3 ปีที่แล้ว +4

    നമസ്ക്കാരം.... Dr 🙏
    മിക്കവാറും എനിക്കുണ്ടാകുന്ന ഒരു
    അസുഖമാണിത്. എത്രയോ രാത്രികളിൽ ഉറങ്ങാൻ പറ്റാതെ
    എഴുന്നേറ്റിരുന്നു കരഞ്ഞിട്ടുണ്ട്.
    നന്നായി മനസ്സിലാക്കാൻ ഈ ടോപിക്കിൽ കൂടി സാധിച്ചു. 🌹🌹
    ഒത്തിരി നന്ദി ഡോക്ടർ...

  • @shaijilabhirami4485
    @shaijilabhirami4485 2 ปีที่แล้ว

    ഡോക്ടർ നല്ല അറിവ് നിങ്ങൾ പകർന്നു തന്നു എനിക്കു 3ദിവസം ആയി 2കാലിലും മസിൽ പെയിൻ വന്നിട്ടു ഇതുവരെ അതു മാറിയിട്ടില്ല നടക്കാനും കഴിയുന്നില്ല

  • @ammayummonum
    @ammayummonum 4 ปีที่แล้ว +25

    സാറിന്റെ അവതരണ ശൈലി 🌹🌹നമിക്കുന്നു 🙏🙏🙏

  • @FaisalMubashi-cb2dw
    @FaisalMubashi-cb2dw 4 หลายเดือนก่อน +1

    എന്തൊരു അസുഖം വന്നാലും പെട്ടന്ന് dr വിഡിയോ കാണും അപ്പൊ ഒരു സമാധാനം ആണ് പേടി ഇല്ലാത്ത രീതിയിൽ ആണ് dr😍ഓരോ മെസ്സേജ്സും

  • @vijayalakshmismsm3093
    @vijayalakshmismsm3093 4 ปีที่แล้ว +9

    Thank you sir.ലക്ഷകണക്കിന് ആളുകൾക്ക് ഉപകാരപ്രദമായ ഒരു വീഡിയോ ആണ്.

  • @lijolijo6163
    @lijolijo6163 4 ปีที่แล้ว +1

    Evayellam valarea zeriyanu sir ithil prathanam vater. Water. Pinnea. Thanuppu kooduthal undagunnathum. E. Rogam koodan karanavum. Water. Kooduthal kudichea pattu super bothavalkaranam sir. Like adikkyunnu. Sir

  • @vasanthakumari1226
    @vasanthakumari1226 4 ปีที่แล้ว +8

    എല്ലാം ശെരി പ്രതി വിധി വേഗം പറയണം ഡോക്ടർ.

  • @MayaDevi-kh3ml
    @MayaDevi-kh3ml 6 หลายเดือนก่อน +1

    Thanks Doctorji for the prestigious advises on Muscle cramps and it's remedies and precautions

  • @aravindgk4296
    @aravindgk4296 4 ปีที่แล้ว +11

    സർ ,ഈ കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി 🙏🙏

  • @sulaimanmt3675
    @sulaimanmt3675 3 ปีที่แล้ว

    വളരെ ഉപകാരമുള്ള വിഡിയോ.. പരിഹാരവും പറഞ്ഞു thaks dr..

  • @കേരളീയൻകേരളീയൻ
    @കേരളീയൻകേരളീയൻ 3 ปีที่แล้ว +23

    എന്റെ വീട്ടിൽ എല്ലാരും ഈ ഡോക്ടറുടെ വീഡിയോ സ്പീക്കർ ഇൽ ഇട്ടാണ് കേൾക്കുന്നത് 😘🙏👍

  • @shylajajayan212
    @shylajajayan212 7 หลายเดือนก่อน

    Enik pani vannu mariya shesham kochipidutham undu ......bhayankara pain aanu.....entha cheyya ennu karuthi irikumbozhanu dr. Rajesh sir de video kanan idayayathu... Valare upakaramayi ....nammal vijarikunna samayathu sirde video kanan patta rundu.. Thanks sir.....god bless you🥰🥰

  • @goddesswoman1547
    @goddesswoman1547 3 ปีที่แล้ว +9

    Thanq Dr. for your important & valuable presentation. God bless you.
    I'm suffering from all these problems. I'm using woolen socks, sweater etc still I'm getting these probs. I' m an 84 year old lady, nw I'm staying in a counry of cold wheather but after few days I will b going to mumbai , that climate is very suitable for me as I was living there for a long long time.

  • @gourinandhana2836
    @gourinandhana2836 ปีที่แล้ว

    Orupad nalayittu ariyan agrahicha oru karyamayirunnu. Randu varshamayi Dr. Ithu ittittu. Ippizhanu kanan pattiyathu. Very very thanks Doctor 🙏🥰

  • @rajuanugraha8835
    @rajuanugraha8835 3 ปีที่แล้ว +3

    മനസ്സിൽ വിചാരിക്കുന്ന കാര്യം Dr. പറഞ്ഞു തരും. താങ്ക്സ്

  • @ajithasuresh9592
    @ajithasuresh9592 3 ปีที่แล้ว

    വളരെ ഉപകാരം Dr. 🙏ഇങ്ങനൊരു വീഡിയോ ഞാൻ ആഗ്രഹിച്ചിരുന്നു കാലിന്റെ പെരുവിരലിന്റ നഖം കേടാവുന്നു

  • @EVAVLOGSEVAVLOGS
    @EVAVLOGSEVAVLOGS 4 ปีที่แล้ว +11

    വളരെ ഉപകാരമുള്ള വീഡിയോ. താങ്ക്സ് dr.

  • @faisaldammam9957
    @faisaldammam9957 4 ปีที่แล้ว +1

    എല്ലാവരുടെയും മനസ്സറിയുന്ന Doctor സാർ. നിങ്ങളെ ഒന്ന് കാണാൻ വളരെയധികം ആഗ്രഹമുണ്ട് സാർ. ഇന്നലെ രാത്രി ഉറക്കത്തിൽ എനിക്ക് ഈ അനുഭവമുണ്ടായിരുന്നു ഒരു പാട് സമയം കഴിഞ്ഞു അതൊന്ന് മാറാൻ അപ്പൊഴെക്കും സാർ അതറിഞ്ഞു അതിൻ്റെ പ്രതിവിധി പറഞ്ഞു തന്നു ഒരു പാട് നന്ദിയുണ്ട് സാർ

  • @deepthisajeev7815
    @deepthisajeev7815 4 ปีที่แล้ว +308

    രാത്രി ഉറങ്ങുമ്പോൾ പെട്ടന്ന് ഉരുണ്ടു കേറും.... 😡😢😢😢

    • @salmaskitchen6005
      @salmaskitchen6005 4 ปีที่แล้ว +3

      Hii friend

    • @sharpdubx2569
      @sharpdubx2569 4 ปีที่แล้ว +5

      എനിക്കും

    • @ajmalk.k3568
      @ajmalk.k3568 4 ปีที่แล้ว +5

      Sathyam ..

    • @arshadtsyarshadtsy8843
      @arshadtsyarshadtsy8843 4 ปีที่แล้ว +6

      എനിക്കും ഉണ്ടാകാറുണ്ട് രാത്രി

    • @asharafasharaf8308
      @asharafasharaf8308 4 ปีที่แล้ว +2

      മുട്ട് തേയ്മാനം ഉണ്ട് ഉണ്ട് അതുകൊണ്ട് ലഗിൻ എക്സൈസ് എടുക്കില്ല ബാക്കിയെല്ലാം പെർഫെക്റ്റ് അൽഹംദുലില്ലാ രണ്ടുദിവസം ലീഗിന് മുട്ടിനു ബലം വരാത്ത രീതിയിൽ ഇതിൽ എക്സസൈസ് ചെയ്തു ചെയ്തു മുകളിൽ പറഞ്ഞ മാതിരി ഉണ്ട് കയറി ചൂടുവെള്ളം പിടിച്ചു മാറ്റി ഡോക്ടറുടെ നിർദ്ദേശം ശം വളരെ ഉപകാരപ്രദം

  • @lakshmiamma7506
    @lakshmiamma7506 4 ปีที่แล้ว +1

    എനിക്ക് നോട്ടിഫിക്കേഷൻ വരുന്നില്ലല്ലോ.
    മസ്സിൽ കൊച്ചിപ്പിടുത്തം ഇടക്ക് അനുഭവിക്കുന്ന എനിക്ക് വളരെ ഉപയോഗപ്രദം, നന്ദി ഡോക്ടർ.

    • @santhammakg2815
      @santhammakg2815 3 ปีที่แล้ว

      Kochipiditham kondu valare vishamikkunna enikke food kazhichiu pariharikkam ennu arinjathil santhsham unde. Thank you doctor.

  • @kamaruguyz862
    @kamaruguyz862 3 ปีที่แล้ว +3

    Sir ningalude ella videosum kanunna oralanu.respect u sir.nammalude ororutharude manassil samshayikunna athe karyagalokke sir nte avadaranathil und.atrayum perfectayittanu ningal clearakki tharunnad.

  • @nazeerasalim9202
    @nazeerasalim9202 3 ปีที่แล้ว

    ഒരു പാട് ഉപകാരപ്രദമായ അറിവുകൾ നന്ദി Dr

  • @Sreejith_calicut
    @Sreejith_calicut 4 ปีที่แล้ว +10

    മാതാ പിതാക്കൾ കുട്ടികൾക്കു സാർ പറയുന്ന അറിവുകൾ പറഞ്ഞു കൊടുത്താൽ തന്നെ 90% കുട്ടികൾ നല്ല ശീലം പഠിക്കും അതു കുട്ടികൾക്കും മാതാപിതാക്കൾകും നല്ല ആരോഗ്യത്തോടെ ജീവിക്കാൻ ഉള്ള മനസ് ഉണ്ടാവും

  • @krishnankuttynair8976
    @krishnankuttynair8976 2 ปีที่แล้ว

    ചെറിയ ചെറിയ kaaryangal പോലും വിശദമായി പറഞ്ഞു തരുന്നു.

  • @sulajaksasi2226
    @sulajaksasi2226 4 ปีที่แล้ว +15

    ഇന്നലെ കിടന്നപ്പോൾ ഉണ്ടായതാണ് കാലിനു മസിലുകേറിയത്. ഞാൻ ചോദിക്കണമെന്ന് വിചാരിച്ചതെ.. ഒള്ളൂ.. താങ്ക്സ് ഡോക്ടർ

  • @a.rahmanpr4609
    @a.rahmanpr4609 2 ปีที่แล้ว

    വളരെ കൃത്യമായി പറഞ്ഞു തന്നു 👍🏻👍🏻👍🏻താങ്ക് യു ഡോക്ടർ

  • @stepenve9859
    @stepenve9859 3 ปีที่แล้ว +7

    Very good and useful /helpful to all people. Thank you Doctor.

  • @manjua.r1171
    @manjua.r1171 3 ปีที่แล้ว

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ. താങ്ക്സ് സർ 🙏🙏🙏

  • @ranip.g4476
    @ranip.g4476 3 ปีที่แล้ว +5

    Thank you doctor for your valuable information, may you live long. God bless you..

  • @suneerkhane7948
    @suneerkhane7948 3 ปีที่แล้ว

    വളരെ ഉപകാരപ്രദമായ. അറിവുകൾ 👍🌹

  • @arbros1099
    @arbros1099 4 ปีที่แล้ว +8

    സത്യം ആണ് Dr
    എനിക്ക് രാവിലെ എഴുന്നേൽക്കുമ്പോൾ മിക്ക ദിവസങ്ങളിലും മസിൽ വെട്ട ല്‌ വരാറുണ്ട്.

  • @thomasthomas798
    @thomasthomas798 2 ปีที่แล้ว

    Athrayo nalla oru yowvana doctor . Muscle kochipidutham undakathirikan nalla treatment thanna ente brotherinu Dhaivam long happy life kodukatte. Prarthikunnu.

  • @rcsnair3829
    @rcsnair3829 3 ปีที่แล้ว +3

    രാത്രി ഉറക്കത്തിൽ പെട്ടെന്നു മുട്ടിനു താഴെ മസിലുകോച്ചി വളരെ വേദന അനുഭവപ്പെടാറുണ്ട്

  • @varalakshmikk662
    @varalakshmikk662 2 ปีที่แล้ว

    Dr മലാശയ കാൻസറിനെ പറ്റി വിശദീകരിഛു തനാൽ ഉപകാരമായിരുന്

  • @kkbabu5707
    @kkbabu5707 4 ปีที่แล้ว +23

    എനിക്ക് അഞ്ചു വർഷം മുൻപ് സ്ഥിരമായി മസ്സിൽ പിടുത്തം ഉണ്ടായിരിന്നു ഞാൻ ഇടക്കിടെ ധാരാളം വെള്ളം കുടിക്കാൻ തുടങ്ങിയപ്പോൾ എല്ലാം ശരിയായി '

  • @ahammed.kvalapil1838
    @ahammed.kvalapil1838 3 ปีที่แล้ว

    വളരെ ഉപകാരപ്പെടുന്ന ഡോക്ടറുടെ ഈ വിവരങ്ങൾ വളരെ ഉപകാരപ്പെടുന്ന ഒന്നാണ്.
    മസിൽ പിടുത്തത്തിൽ വളരെ പ്രയാസപ്പെടുന്ന ഒരാളാണ് ഈ ഞാൻ. ഇങ്ങനെയുള വിവരങ്ങൾ ഒരുപാട് പേർക്ക് ഉപകാരപ്പെടുന്നതാണ്.

  • @myownselfself8447
    @myownselfself8447 4 ปีที่แล้ว +3

    Dr. Very informative video recently I faced this case to my mum thanks

  • @rizwank.starofcochin2734
    @rizwank.starofcochin2734 3 ปีที่แล้ว +1

    നല്ല വിവരണം നന്ദി DR

  • @geethaog6081
    @geethaog6081 4 ปีที่แล้ว +7

    Thank you so much dr. For the valuable information. God bless you. 🙏🙏🙏🙏🙏

  • @iamyazk8926
    @iamyazk8926 3 ปีที่แล้ว

    Enikum massil edakedaku Varum .homeo marunnan raksha.ini inganey yulla fruits
    Kazhikkan nokkam .valarey nalla infrn..

  • @rameshgovindan3357
    @rameshgovindan3357 4 ปีที่แล้ว +17

    Thank you, important information for our daily life.

  • @elsythomas640
    @elsythomas640 3 ปีที่แล้ว

    Sir, മസ്സിൽ കോചിപ്പിടുത്തം, തുടർച്ചയി ഉണ്ടാകുകയും, സഹിക്കാൻ വയ്യാത്ത വേദന അനുഭവംപ്പെടുകയും ചെയ്‌യുന്നു. അപ്പോൾ ആണ്, സാറിന്റെ വീഡിയോകൾ ഞാൻ നോക്കി എടുത്തു കണ്ടത്. സർ താങ്കളുടെ വീഡിയോ വളരെ ഉപകാരപ്രദം ആണ്. ഇപ്പോൾ അല്പം കുറവുണ്ട്. പൂർണ്ണമായി കുറയും എന്ന് കരുതുന്നു. വീഡിയോയിൽ പരാനിരിക്കുന്നത് പോലെ ചെയ്യുന്നു. Thanks

  • @jayalakshmynair8315
    @jayalakshmynair8315 4 ปีที่แล้ว +11

    Thank you very much doctor for explaining the issue in simple way.

  • @beenajoseph.
    @beenajoseph. 3 ปีที่แล้ว +1

    എനിക്കും ഇതൊരു സ്ഥിരം പ്രശ്നമായിരുന്നു, thank you sir 🙏

  • @udayanair6657
    @udayanair6657 4 ปีที่แล้ว +10

    Thank you doctor for the valuable information.

  • @duke1297
    @duke1297 3 ปีที่แล้ว +1

    Enikum ethe preshnam undu.
    Thank u doctor👌👍👍

  • @nazimudheenaashiana9174
    @nazimudheenaashiana9174 4 ปีที่แล้ว +16

    What, How, where, &why of med, problem$Solution. Excellent presentation. God bless&Yhanks.

  • @kamalavathia7761
    @kamalavathia7761 4 หลายเดือนก่อน

    Very good talking ioney what treatment doctor you said thank you doctor I always watch yours treatments

  • @Renu1803
    @Renu1803 4 ปีที่แล้ว +5

    Thank you so much doctor. ഈ ഒരു പ്രശ്നം കാരണം servicil നിന്നും VRS എടുക്കേണ്ടിവന്ന വ്യക്തിയാണ്. ഒരുപാടു വേദന സഹിച്ചു. 1 1/2 വർഷമായി വളരെ ആശ്വാസമുണ്ട് എന്നാലും കുറച്ചു കൂടുതൽ ജോലി ചെയ്താൽ പ്രശ്നമാണ്. താങ്കൾ തന്ന അറിവുകൾക്ക് 🙏🙏🙏

  • @sheelathulasi8653
    @sheelathulasi8653 2 ปีที่แล้ว

    Thanks Dr.itrayum nalla vivarangal thannu sahayichathinu.

  • @mayamahadevan6826
    @mayamahadevan6826 4 ปีที่แล้ว +12

    🙏🙏🙏കണ്ണിന്റെ ആരോഗ്യം... sir ഒരു വിശദമായ വീഡിയോ തരാമോ.....

  • @nayanacnair3830
    @nayanacnair3830 4 ปีที่แล้ว +1

    Thank you sir..palapozhum ithkondu vedana anubhavichitund.

  • @krishnakumark352
    @krishnakumark352 4 ปีที่แล้ว +8

    Sir, I love your speech, very interesting to hear and easy to follow.

  • @rajeshm012
    @rajeshm012 3 ปีที่แล้ว

    ഞാൻ അറിയാൻ ആഗ്രഹിച്ച topic. ഇന്നലെ കൂടി കാലിന്റെ muscle കേറി . Tnq Dr😍

  • @beautycity226
    @beautycity226 4 ปีที่แล้ว +15

    Important points: Enough water. Cover body parts from excessive cold., Fan, AC. Warm up before excercise. Food. Banana. Avacado. Sweet potatoes. Dal. Milk. Minimum 3 litres water. Food containing Potasium.zinc.magnesium

  • @binduat4110
    @binduat4110 3 ปีที่แล้ว

    Enikkum idakku muzzle kerunnudu. Sahikkan kazhiyaatha vedanaya.ithrayum paranju thannathinu orupaad nandhiyundu.

  • @ഞാനൊരുകില്ലാടി
    @ഞാനൊരുകില്ലാടി 4 ปีที่แล้ว +9

    *എനിക്ക് രാത്രി ഉറങ്ങി കിടക്കുമ്പോൾ കാല് കോച്ചിപിടിക്കാറുണ്ട് എൻറ്റെ അച്ഛനും ഇങ്ങനെ വരാറുണ്ട്...*

  • @eldhoseeldhose3062
    @eldhoseeldhose3062 3 ปีที่แล้ว

    Rajesh sir , ee paranja kaaryangal enikkum undu...ithinu , prithivithi paranju..thannathinu..aayiram , thanks ..ippo...enikku..saarine...valare....ishttamaanu..., iniyum othiri roga-prithivithikal paranju tharanam...Also , Sugar, cholostrol, bp ...etc.. Normal aakuvaanulla..prithivithikal parayanam.. I waiting your answer about the all deceas. Thank you very much Rajesh....I like you....God bless u and your family....

  • @sobhanamenon6458
    @sobhanamenon6458 4 ปีที่แล้ว +220

    എന്റെ സാർ എനിക്ക് കാലിൽ ആണ് ഉറക്കത്തിൽ 🙏🙏🙏🙏

    • @rachurachu2994
      @rachurachu2994 4 ปีที่แล้ว +9

      Enikkum

    • @rameesramees9951
      @rameesramees9951 4 ปีที่แล้ว +23

      Yes എനിക്കും രാത്രി ഉറക്കത്തിൽ മുട്ടിന് താഴെ മസിലു പിടുത്തം ഉണ്ടാകാറുണ്ട്

    • @jafarjafar7232
      @jafarjafar7232 4 ปีที่แล้ว +3

      @@rameesramees9951 anekkum

    • @sheejaanoob1530
      @sheejaanoob1530 4 ปีที่แล้ว +4

      Anikum,😰😰

    • @rajeeshek6906
      @rajeeshek6906 4 ปีที่แล้ว +4

      എനിക്കും

  • @chitralekhakj1177
    @chitralekhakj1177 4 ปีที่แล้ว +2

    Sir thangalude video orupad perkk upakaram cheyyum. Athrakke detailed ayittane parayunnathe. God bless you sir

  • @deepathomas5937
    @deepathomas5937 4 ปีที่แล้ว +32

    ഞാൻ അറിയാൻ ആഗ്രഹിച്ച വിഷയം

  • @kusumarvind1387
    @kusumarvind1387 หลายเดือนก่อน

    Tnku Dr.. How easily.. U explained about muscle problem.. My hus has this problem sometimes.. We r timely taking nutritious food.. His work is walking in the construction field.. Everything under control.. I follow ur method Tnku Dr

  • @savithrisivadas1523
    @savithrisivadas1523 4 ปีที่แล้ว +5

    Very good message, thank you

  • @sanjusanjuk7409
    @sanjusanjuk7409 3 ปีที่แล้ว

    വളരെ നന്ദി. മസിൽ കൊച്ചിപ്പിടുത്തം വന്നാൽ ആവി പിടിക്കാം. അപ്പോൾ മാരുമല്ലോ ഇല്ലെങ്കിൽ ഓട്ടോ പിടിച്ചു സാറിന്റെ ക്ലിനിക്കിൽ വരും.

  • @vasu.aniyanct563
    @vasu.aniyanct563 4 ปีที่แล้ว +8

    Well explained,thank you sir

  • @sitalakshmyraghupathi3214
    @sitalakshmyraghupathi3214 3 ปีที่แล้ว

    താങ്ക്സ് ഡോക്ടർ പറഞ്ഞുതന്നതിന് .എനിക്ക് രാത്രി ഒരോറക്കം കഴിഞ്ഞു ഇടക്കൊക്കെ കാലിന്റെ മസിൽ പിടിക്കാറുണ്ട് .

  • @shilumolbshilumol7555
    @shilumolbshilumol7555 4 ปีที่แล้ว +7

    Thank you so much doctor,..for a very good informative message...waiting your next episode...

  • @drisyadrisya5822
    @drisyadrisya5822 3 ปีที่แล้ว

    Ende deivamanu doctor, tq sir. Ippozha samadhanamayadhu. Pedichirikkuvayirunnu🙏

  • @beenalallal7130
    @beenalallal7130 4 ปีที่แล้ว +7

    Njn masil pidichu kidakuvarunnu.appolanu ee vdo kandathu.athupole exercise cheythappol maari.thank u dr🙏🙏🙏

  • @true2393
    @true2393 3 ปีที่แล้ว

    Thankalude vishadheekaranam valare upakaara pradham thanne!

  • @dasmundath8456
    @dasmundath8456 4 ปีที่แล้ว +14

    Thank you,Doctor.This is a useful/helpful information to me personally.Because I am of the sufferers and I had requested to you for the remedy.

    • @mathewek7979
      @mathewek7979 3 ปีที่แล้ว

      Read my comment

    • @parvathyraman756
      @parvathyraman756 2 ปีที่แล้ว +1

      Thanks Dr for very useful informations about muscle cramps 😀 I'm suffering from this.highly informatives Thanks for sharing👌👌👍👍🙏🙏

  • @ayishathanha8119
    @ayishathanha8119 4 ปีที่แล้ว +1

    Sir nte ella videos um nannayi manassilakunnund. Ithra detail aayi oro karyavum paranju tharunna dr nu big salute.

    • @kamalav.s6566
      @kamalav.s6566 3 ปีที่แล้ว

      സർ ന്റെ പെർഫോമൻസ് വെരി ഗുഡ് സ്‌പീഡിൽ പറയുന്നുണ്ട് സബ്ജെക്ട് manasilakunnudu

  • @sudham5649
    @sudham5649 4 ปีที่แล้ว +6

    Thank you sir. ഒരുപാട് ഉപകാരം ആയി ഈ വീഡിയോ.🥰🥰😍😍💓💓

  • @maryoommen1448
    @maryoommen1448 3 ปีที่แล้ว +4

    Dr you presented valuable explanation about muscle cramp. Really appreciable

  • @ShahulHameed-dn1ey
    @ShahulHameed-dn1ey 4 ปีที่แล้ว

    DR.Thagalude Ubadesham vallare Ubayooga Pradamaannu.Thank you DR.